അച്ഛൻ സിംപിൾ മകൾ അതിലും സിംപിൾ; ആരുമായും വഴക്കിടാത്ത ഭാര്യയെക്കുറിച്ച്  ധനുഷ്

ഐ​ശ്വ​ര്യ വ​ള​രെ സിം​പി​ൾ ആ​യ വ്യ​ക്തി​യാ​ണ്. എ​നി​ക്ക് അ​വ​ളു​ടെ ലാ​ളി​ത്യം ഇ​ഷ്ട​മാ​ണ്. അ​വ​ളു​ടെ അ​ച്ഛ​ൻ സിം​പി​ൾ ആ​ണെ​ന്ന് നി​ങ്ങ​ൾ ക​രു​തു​ന്നു​ണ്ടെ​ങ്കി​ൽ ഐ​ശ്വ​ര്യ​യെ പ​രി​ച​യ​പ്പെ​ട​ണം. അ​ച്ഛ​നേ​ക്കാ​ൾ നൂറി​ര​ട്ടി സിം​പി​ൾ ആ​ണ് മ​ക​ൾ. എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ കാ​ണാ​നു​ള്ള മ​ന​സു​ണ്ട്. ആ​രു​മാ​യും വ​ഴ​ക്കി​ടി​ല്ല. വ​ള​രെ പെ​ട്ടെ​ന്ന് സൗ​ഹൃ​ദ​ത്തി​ലു​മാ​കും. എ​ന്‍റെ മ​ക്ക​ൾ​ക്ക് ഐ​ശ്വ​ര്യ ന​ല്ല അ​മ്മ​യാ​ണ്. മ​ക്ക​ളെ ന​ല്ല രീ​തി​യി​ലാ​ണ് അ​വ​ൾ വ​ള​ർ​ത്തു​ന്ന​ത്. എ​ന്‍റെ ക​രി​യ​റി​ന് ന​ല്ല സ​പ്പോ​ർ​ട്ടാ​ണ് ഐ​ശ്വ​ര്യ ന​ൽ​കു​ന്ന​ത്. താ​ര​പു​ത്രി​യാ​ണെ​ന്ന ജാ​ഡ​യൊ​ന്നും ഐ​ശ്വ​ര്യ​ക്കി​ല്ല. -ധ​നു​ഷ്

Read More

മമ്മൂട്ടിക്കൊപ്പം വീണ്ടും മലയാളത്തിലേക്ക്; മമ്മൂക്കയിൽ ഇഷ്ടമുള്ള കാര്യം തുറന്ന് പറഞ്ഞ് നടി സ്നേഹ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട തെ​ന്നി​ന്ത്യ​ൻ താ​ര​മാ​ണ് സ്നേ​ഹ പ്ര​സ​ന്ന. മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​യു​ടെ​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും നാ​യി​ക​യാ​കാ​ൻ ഭാ​ഗ്യം ല​ഭി​ച്ചി​ട്ടു​ണ്ട് സ്നേ​ഹ​യ്ക്ക്. മ​മ്മൂ​ട്ടി​യ്ക്കൊപ്പം തു​റു​പ്പു​ഗു​ലാ​ൻ, രാ​ജാ​ധി​രാ​ജ, ഗ്രേ​റ്റ് ഫാ​ദ​ർ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ശി​ക്കാ​റി​ലു​മാ​ണ് സ്നേ​ഹ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച​ത്. നാ​ലു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​ണ് സ്നേ​ഹ. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ക്രി​സ്റ്റ​ഫ​ർ എ​ന്ന മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സ്നേ​ഹ​യു​ടെ മ​ട​ങ്ങിവ​ര​വ്. താ​ൻ സി​നി​മ​ക​ൾ ചെ​യ്യു​ന്ന​ത് കു​റ​യ്ക്കാ​നു​ണ്ടാ​യ കാ​ര​ണ​ത്തെക്കു​റി​ച്ചും മ​ല​യാ​ള​ത്തി​ലേ​ക്കു​ള്ള മ​ട​ങ്ങിവ​ര​വി​നെക്കു​റി​ച്ചും വി​ശ​ദ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് സ്നേ​ഹ. ഇ​പ്പോ​ൾ സി​നി​മ​ക​ൾ കു​റ​യാ​ൻ കാ​ര​ണം താ​ൻ കൂ​ടു​ത​ൽ സെ​ല​ക്ടീ​വ് ആ​യ​തുകൊ​ണ്ടാ​ണ്. ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ, മ​ക്ക​ളു​ടെ അ​ടു​ത്തുനി​ന്ന് മാ​റി നി​ൽ​ക്കാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്തതുകൊ​ണ്ടാ​ണ് അ​ങ്ങ​നെ സെ​ല​ക്ടീ​വ് ആ​യ​ത്. എ​ന്നെ ശ​രി​ക്കും പ്ര​ചോ​ദി​പ്പി​ക്കു​ന്ന പ്രോ​ജ​ക്റ്റു​ക​ൾ മാ​ത്ര​മേ ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ളൂ. എ​പ്പോ​ഴും ര​സ​ക​ര​മാ​യ പ്രോ​ജ​ക്ടു​ക​ളു​മാ​യാ​ണ് ഉ​ണ്ണി​യേ​ട്ട​ൻ എ​ന്നെ സ​മീ​പി​ച്ചി​ട്ടു​ള്ള​ത്. ഈ ​ക​ഥ കേ​ട്ട​പ്പോ​ൾ എ​നി​ക്ക് തോ​ന്നി,…

Read More

കെ.​ടി. കു​ഞ്ഞു​മോ​ന്‍റെ ജെ​ന്‍റി​ൽ​മാ​ൻ 2വി​ൽ ചേ​ത​ൻ നാ​യ​ക​ൻ; തനിക്ക് കിട്ടിയ അവസരത്തെക്കുറിച്ച് ചേതൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ…

കെ.​ടി. കു​ഞ്ഞു​മോ​ൻ നി​ർ​മി​ക്കു​ന്ന ജെ​ന്‍റി​ൽ​മാ​ൻ2 വി​ലെ നാ​യ​ക​നെ പ്ര​ഖ്യാ​പി​ച്ചു. ത​മി​ഴ് – തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു ശ്ര​ദ്ധേ​യ​നാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന യു​വ താ​രം ചേ​ത​ൻ ചീ​നു​വാ​ണ് എ. ​ഗോ​കു​ൽ കൃ​ഷ്ണ സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​മ്മാ​ണ്ഡ ചി​ത്ര​മാ​യ ജെ​ന്‍റി​ൽ​മാ​ൻ2 വി​ലെ നാ​യ​ക​ൻ. നി​ർ​മാ​താ​വ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ത​ന്‍റെ ട്വി​റ്റ​ർ പേ​ജി​ലൂ​ടെ അ​റി​യി​ച്ച​ത്. കു​ഞ്ഞു​മോ​ൻ സാ​റി​നെ പോ​ലൊ​രു ലെ​ജ​ൻ​ഡ് നി​ർ​മാ​താ​വി​ന്‍റെ സി​നി​മ​യി​ൽ അ​വ​സ​രം കി​ട്ടു​ക എ​ന്ന​ത് ഭാ​ഗ്യ​മാ​ണ്. അ​തും ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ത​ന്നെ മു​ഖ​ച്ഛാ​യ മാ​റ്റി​യ ജെ​നന്‍റിൽ​മാ​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ നാ​യ​ക പ​ദ​വി ല​ഭി​ക്കു​ക എ​ന്ന​ത് എ​ന്‍റെ മ​ഹാ ഭാ​ഗ്യ​മാ​ണ്. ഒ​രു സി​നി​മ​ക്ക് വേ​ണ്ടി നീ​ണ്ട താ​ടി വ​ള​ർ​ത്തി​യി​രു​ന്ന സ​മ​യ​ത്താ​ണ് എ​ന്നെ ഓ​ഡി​ഷ​ന് വി​ളി​ക്കു​ന്ന​ത്. താ​ടി ട്രിം ​ചെ​യ്യ​ണം എ​ന്ന് കു​ഞ്ഞു​മോ​ൻ സാ​ർ പ​റ​ഞ്ഞു. മ​റ്റൊ​ന്നും ചി​ന്ത​ിച്ചി​ല്ല. ഞാ​ൻ നാ​യ​ക​നാ​കും എ​ന്ന ഉ​റ​പ്പി​ല്ലാ​തി​രു​ന്നി​ട്ടും അ​ഭി​ന​യി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന പ​ട​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​ന് ത​ട​സം വ​രും എ​ന്ന​റി​ഞ്ഞി​ട്ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ…

Read More

എനിക്ക് കിട്ടിയ  പെ​ർ​ഫ​ക്ട് പാ​ട്ന​ർ; എല്ലാം അറിഞ്ഞ് ചെയ്തുതരുന്ന അ​ജി​ത്തേ​ട്ട​നെക്കു​റി​ച്ച് തുറന്ന് പറഞ്ഞ്  അ​ഞ്ജ​ലി നാ​യ​ർ

ദൃ​ശ്യം 2 ചെ​യ്ത​തു​കൊ​ണ്ട് ത​മി​ഴി​ൽ ന​ല്ലൊ​രു സി​നി​മ​യി​ൽ മു​ഴു​നീ​ള ക​ഥാ​പാ​ത്രം ചെ​യ്യാ​ൻ അ​വ​സ​രം കി​ട്ടി​. ദൃ​ശ്യം ക​ണ്ടി​ട്ടാ​ണ് പ​ല​രും ക്യാ​ര​ക്ട​ർ റോ​ളുകളിലേ​ക്ക് ഇ​പ്പോ​ഴും വി​ളി​ക്കു​ന്ന​ത്. ത​മി​ഴി​ൽ‌ ഒ​രു സി​നി​മ ചെ​യ്യു​ന്നു​ണ്ട്. പി​ന്നെ ലാ​ലേ​ട്ട​ന്‍റെ മോ​ൺ‌​സ്റ്റ​ർ‌ സി​നി​മ വ​രാ​നു​ണ്ട്. ആ​ദി​യും അ​മ്മു എ​ന്നൊ​രു സി​നി​മ ചെ​യ്തി​ട്ടു​ണ്ട്. സു​രാ​ജേ​ട്ട​നും റോ​ഷ​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ലി​ക്ക​ർ അ​യ​ല​ന്‍റ് എ​ന്നൊ​രു സി​നി​മ​യു​ണ്ട്. ശ​ല​മോ​ൻ എ​ന്ന വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ സി​നി​മ​യും ഉ​ണ്ട്. അ​ജി​ത്തേ​ട്ട​നാ​ണ് സി​നി​മ ചെ​യ്യു​മ്പോ​ൾ ലൊ​ക്കേ​ഷ​നി​ൽ ഒ​പ്പം വ​രു​ന്ന​തും ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലം നോ​ട്ട് ചെ​യ്ത് വച്ച് കൃ​ത്യ​മാ​യി പ​റ​ഞ്ഞ് ത​രു​ന്ന​തും. എ​നി​ക്ക് കി​ട്ടി​യ​ത് പെ​ർ​ഫ​ക്ട് പാ​ട്ന​റെ​യാ​ണ്. എനിക്കു വേ​ണ്ടി എ​ഴു​തി​ വയ്​ക്ക​പ്പെ​ട്ട വ്യ​ക്തി​യാ​ണെ​ന്ന് എ​നി​ക്ക് പ​ല​പ്പോ​ഴും അ​ജി​ത്തേ​ട്ട​നെ കു​റി​ച്ച് തോ​ന്നി​യി​ട്ടു​ണ്ട്. സി​നി​മ​യു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല എ​ല്ലാ കാ​ര്യ​ത്തി​ലും. ഓ​രോ ചെ​റി​യ കാ​ര്യ​ങ്ങ​ൾ പോ​ലും നോ​ക്കി​യും ക​ണ്ടും അ​റി​ഞ്ഞ് ചെ​യ്ത് ത​രും. -അ​ഞ്ജ​ലി നാ​യ​ർ

Read More

മി​മി​ക്രി​ക്കാ​ർ​ക്കി​ട​യി​ലെ സൂ​പ്പ​ർ സ്റ്റാ​ർ അ​ബി​; അ​ബി​യു​ടെ വാ​യി​ൽ നി​ന്ന് അ​റി​യാ​തെ വ​ന്ന ഒ​രു വാ​ക്ക്; നാദിർഷ തുറന്നു പറയുന്നു

അ​ന്നും ഇ​ന്നും അ​ബി​യാ​ണ് മി​മി​ക്രി​ക്കാ​ർ​ക്കി​ട​യി​ലെ സൂ​പ്പ​ർ സ്റ്റാ​ർ. അ​ന്ന് എ​നി​ക്ക് ടോ​പ്പാ​വ​ണം എ​ന്ന ചിന്ത ആ​ർ​ക്കും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കൊ​ച്ചി​ൻ ഓ​സ്‌​കർ എ​ന്ന ട്രൂ​പ്പി​ൽ ആ​യി​രു​ന്നു ഞ​ങ്ങ​ൾ. സ്റ്റേ​ജി​ൽ കൈ​യ​ടി കി​ട്ട​ണം എ​ന്ന് മാ​ത്ര​മാ​യി​രു​ന്നു ഞ​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. മ​റ്റു ഗ്രൂ​പ്പു​ക​ളു​മാ​യി ഞ​ങ്ങ​ൾ​ക്ക് മ​ത്സ​രം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രി​ക്ക​ലും ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ര​സ്‌​പ​രം എ​ല്ലാ​വ​രെ​യും സ​ഹാ​യി​ക്കു​മാ​യി​രു​ന്നു അ​ബി ഒ​രേ​സ​മ​യം ര​ണ്ടു മൂ​ന്ന് ന​ട​ന്മാ​രെ ഒ​ക്കെ ചെ​യ്യു​മ്പോ​ൾ അ​തി​നാ​യി വ​സ്ത്രം മാ​റാ​നും ഒ​ക്കെ സ​ഹാ​യി​ക്കാ​ൻ ഞ​ങ്ങ​ൾ നി​ൽ​ക്കും. ഓ​ണ​ത്തി​നി​ട​യി​ൽ പു​ട്ട് ക​ച്ച​വ​ടം എ​ന്ന് കാ​സ​റ്റി​ന് പേ​രി​ട്ട​ത് അ​ബി​യാ​ണ്. അ​ത് അ​ബി​യു​ടെ വാ​യി​ൽ നി​ന്ന് അ​റി​യാ​തെ വ​ന്ന ഒ​രു വാ​ക്ക് ആ​യി​രു​ന്നു. ഞാ​ൻ അ​ത് മ​തി​യെ​ന്ന് പ​റ​ഞ്ഞു. അ​ബി​യാ​ണ് അ​ന്ന് ലീ​ഡ് ചെ​യ്ത് നി​ന്നി​രു​ന്ന​ത്. അ​ബി ലീ​ഡ് ചെ​യ്യു​ന്നു എ​ന്ന് പ​റ​ഞ്ഞാ​ൽ ഞ​ങ്ങ​ൾ മി​മി​ക്രി​ക്കാ​ർ​ക്കി​ട​യി​ൽ അ​ബി​യാ​ണ് അ​ന്നും ഇ​ന്നും സൂ​പ്പ​ർ​സ്റ്റാ​ർ. -നാ​ദി​ർ​ഷ

Read More

ത​ക​ര്‍​ത്തെടാ ത​ക​ര്‍​ത്തു ഇ​ന്ന​ലെ നീ ​ത​ക​ര്‍​ത്തു മ​റി​ച്ചു..! മ​മ്മൂ​ക്ക ഓ​ടിവ​ന്നു കെ​ട്ടി​പ്പി‌​ടി​ച്ചു; ആ സംഭവത്തെക്കുറിച്ച് ജയറാം പറയുന്നു…

പൊ​ന്നി​യി​ൽ സെ​ൽ​വ​ൻ ട്രെ​യി​ല​ര്‍ ലോ​ഞ്ച് സ​മ​യ​ത്ത് എ​ന്തെ​ങ്കി​ലും ര​ണ്ട് വാ​ക്ക് പ​റ​യ​ണമെന്നു മാ​ത്ര​മേ പ​റ​ഞ്ഞി​രു​നു​ള്ളു. പ​രി​പാ​ടി തു​ട​ങ്ങാ​ന്‍ അ​ൽ​പം വൈ​കി. ജ​യ​റാം സ്റ്റേ​ജി​ല്‍ എ​ന്തെ​ങ്കി​ലും വ്യ​ത്യ​സ്ത​മാ​യി ചെ​യ്യാ​മോ എ​ന്ന് മ​ണി​ര​ത്‌​നം ചോ​ദി​ച്ചു. ക​ഥ പ​റ​ഞ്ഞാ​ല്‍ എ​നി​ക്ക് സാ​റി​നെ ത​ന്നെ അ​നു​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു. വീ​ഡി​യോ ഹി​റ്റാ​യ​തോ​ടെ ഇ​പ്പോ​ള്‍ എ​വി​ടെ ചെ​ന്നാ​ലും മ​ണി​ര​ത്‌​ന​ത്തെ അ​നു​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ചെ​ന്നൈ​യി​ലെ പ​രി​പാ​ടി ക​ഴി​ഞ്ഞ് ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി ബ്രേ​ക്ക് ഫാ​സ്റ്റ് ക​ഴി​ക്കു​മ്പോ​ള്‍ ദാ ​വ​രു​ന്നു മ​മ്മൂ​ക്ക. ഓ​ടി വ​ന്ന് കെ​ട്ടി​പ്പി​ടി​ച്ച് ത​ക​ര്‍​ത്തെടാ ത​ക​ര്‍​ത്തു ഇ​ന്ന​ലെ നീ ​ത​ക​ര്‍​ത്തു മ​റി​ച്ചു എ​ന്ന് പ​റ​ഞ്ഞു. അ​ൽ​പം ക​ഴി​ഞ്ഞ് മ​മ്മൂ​ക്ക​യു​ടെ റൂ​മി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പ്രൊജ​ക്ട​റി​ല്‍ ഇ​തുത​ന്നെ​യാ​ണ് അ​ദ്ദേ​ഹം പി​ന്നെ​യും ക​ണ്ട് ചി​രി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​ണി​ര​ത്‌​നം എ​ന്ത് ക​റ​ക്ടാ എ​ന്ന് പ​റ​ഞ്ഞ് പി​ന്നെ​യും ചി​രി​ക്കു​ക​യാ​ണ് മ​മ്മൂ​ക്ക. -ജ​യ​റാം

Read More

ഐ​ശ്വ​ര്യ​യോ​ട്  മീനയ്ക്ക് അസൂയ; കാരണം മറച്ച് വയ്ക്കാതെ തുറന്നു പറയുന്നു

എ​നി​ക്ക് ഐ​ശ്വ​ര്യ റാ​യി​യോ​ട് അ​സൂ​യ​യാ​ണ്. ഓ​ക്കെ, എ​നി​ക്ക് ഇ​ത് ഇ​നി​യും മ​റ​ച്ചു വ​യ്ക്കാ​ൻ ക​ഴി​യി​ല്ല. അ​ത് എ​ന്നെ ശ്വാ​സം മു​ട്ടി​ക്കു​ന്നു. എ​ന്‍റെ നെ​ഞ്ചി​നു​ള്ളി​ൽനി​ന്ന് അ​ത് ഇ​റ​ക്കിവ​യ്ക്ക​ണം. ഞാ​ൻ അ​സൂ​യാ​ലു​വാ​ണ്! ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രാ​ളോ​ട് എ​നി​ക്ക് അ​സൂ​യ തോ​ന്നു​ന്നു. ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​ൻ. കാ​ര​ണം ഐ​ശ്യ​ര്യ​ക്ക് പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ എ​ന്‍റെ സ്വ​പ്ന ക​ഥാ​പാ​ത്ര​മാ​യ ന​ന്ദി​നി​യെ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം കി​ട്ടി. പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ ടീ​മി​ന് മു​ഴു​വ​ൻ വി​ജ​യാ​ശം​സ​ക​ളും. -മീ​ന

Read More

പൊന്നിയിൽ സെൽവനിൽ ഐശ്വര്യ റായിയുടെ ആ പ്രവൃത്തി ഷോക്കാക്കിയെന്ന്  റഹ്മാൻ

  അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ഒ​രു സി​നി​മ​യി​ൽ (പൊന്നിയിൽ സെൽവൻ) ഇ​ത്ര​യ​ധി​കം താ​ര​ങ്ങ​ൾ വ​രാ​റു​ള്ളൂ. അ​ഭി​ന​യി​ച്ച എ​ല്ലാ​വ​രും പ്ര​ധാ​ന​പ്പെ​ട്ട താ​ര​ങ്ങ​ളാ​ണ്. സെ​റ്റി​ൽ അ​മ്പ​ത്, അ​റു​പ​ത് കാ​ര​വാ​നു​ക​ളു​ണ്ടാ​വും. ഓ​രോ​രു​ത്ത​ർ​ക്കും കാ​ര​വാ​നു​ണ്ട്. ബാ​ഹു​ബ​ലി​യി​ൽ മൂ​ന്നോ നാ​ലോ പേ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. ബാ​ക്കി​യെ​ല്ലാ​വ​രും ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ളും മ​റ്റു​മാ​ണ്. പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ ഒ​രു ചെ​റി​യ വേ​ഷ​ത്തി​ലാ​ണെ​ങ്കി​ലും പ്ര​മു​ഖ ആ​ർ​ട്ടി​സ്റ്റു​ക​ളാ​ണ്. പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ എ​ന്‍റെ ആ​ദ്യ സീ​ൻ ഐ​ശ്വ​ര്യ റാ​യ്ക്കൊ​പ്പ​മാ​ണ്. അ​വ​ർ വ​ള​രെ പ്രൊ​ഫ​ഷ​ണ​ലാ​ണ്. ഞാ​ൻ‌ വി​ചാ​രി​ച്ച​ത് ഐ​ശ്വ​ര്യ റാ​യ് ന​മ്മ​ളോ​ടൊ​ന്നും സം​സാ​രി​ക്കി​ല്ലെ​ന്നാ​ണ്. പ​ക്ഷെ അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. എ​ന്നെ പ​റ്റി അ​വ​ർ​ക്ക് ന​ന്നാ​യി അ​റി​യാ​മാ​യി​രു​ന്നു. സി​നി​മ​യി​ലെ എ​ന്‍റെ വ​ർ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം സം​സാ​രി​ച്ചു. ഞാ​ൻ ഷോ​ക്കാ​യി. ഒ​രു സീ​നി​ൽ റി​ഹേ​ഴ്സ​ൽ ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​വ​രും ഞാ​നും ഒ​രു​മി​ച്ച് റി​ഹേ​ഴ്സ​ൽ ചെ​യ്തു. അ​വ​രു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​യി​രു​ന്നുഅ​ത്. -റ​ഹ്മാ​ൻ

Read More

ദ​ക്ഷി​ണേ​ന്ത്യ​ക്കാ​ർ ഭാ​ഗ്യം ന​ൽ​കു​ന്ന​വ​ർ; സോനം കപൂർ മനസ് തുറക്കുന്നു

ഇ​ന്ത്യ മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ള്ള ബോ​ളി​വു​ഡ് താ​ര​മാ​ണ് സോ​നം ക​പൂ​ർ. അ​മ്മ​യാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് താ​രം ഇ​പ്പോ​ൾ. വാ​യു ക​പൂ​ര്‍ അ​ഹൂ​ജ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന കു​ഞ്ഞി​ന്‍റെ ചി​ത്രം സോ​നം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ചി​രു​ന്നു.​താ​ര​ത്തി​ന്‍റെ ഗ​ര്‍​ഭ​കാ​ല ഫോ​ട്ടോ ഷൂ​ട്ട് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി​രു​ന്നു. ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ര​സ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളെക്കുറി​ച്ച് തു​റ​ന്നു പ​റ​യാ​റു​ള്ള സോ​നം ഒ​രു അ​നു​ഭ​വ​ത്തെക്കുറി​ച്ച് ന​ടി പ​റ​ഞ്ഞ​ത് വീ​ണ്ടും ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ദ​ക്ഷി​ണേ​ന്ത്യ​ക്കാ​ര്‍ ത​നി​ക്ക് ഭാ​ഗ്യ​വാ​ന്മാ​രാ​ണെ​ന്ന് ക​രു​തു​ന്ന​താ​യി താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്‍റെ സി​നി​മ​ക​ളു​ടെ വി​ജ​യം എ​ന്ന​ത് തെ​ന്നി​ന്ത്യ​ക്കാ​രാ​ണ്. കാ​ര​ണം എ​ന്‍റെ എ​ല്ലാ ചി​ത്ര​ത്തി​നു പി​ന്നി​ലും ഒ​രു തെ​ന്നി​ന്ത്യ​ക്കാ​ര​നു​ണ്ടാ​കും. തെ​ന്നി​ന്ത്യ​ക്കാര്‍ എ​നി​ക്ക് ഭാ​ഗ്യ​വാ​ന്മാ​ര്‍ ആ​ണെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു. അ​വി​ടെ നി​ന്നു​ള്ള ആ​ളു​ക​ള്‍​ക്കൊ​പ്പം ജോ​ലി ചെ​യ്താ​ല്‍ അ​ത് എ​പ്പോ​ഴും വി​ജ​യ​ക​ര​മാ​കു​മെ​ന്ന് ആ​രോ എ​ന്നോ​ട് പ​റ​ഞ്ഞു- താ​രം വ്യ​ക്ത​മാ​ക്കി.നി​ങ്ങ​ള്‍​ക്ക് ശ​രി​ക്കും ഇ​തി​ല്‍ വി​ശ്വാ​സ​മു​ണ്ടോ എ​ന്ന് സു​ഹൃ​ത്തു​ക്ക​ളി​ല്‍ ഒ​രാ​ള്‍ ചോ​ദി​ച്ചു. ന​മു​ക്കാ​ര്‍​ക്കും ഒ​ന്നും പ​റ​യാ​നാ​കി​ല്ല,…

Read More

മു​ഴു​വ​ൻ രം​ഗ​ങ്ങ​ളും വെ​ട്ടി​മാ​റ്റി! നേ​രി‌​ട്ട കാസ്റ്റിംഗ് കൗച്ച് അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ചു തു​റ​ന്നു പ​റഞ്ഞ് സൂ​ര്യ ജെ. ​മേ​നോ​ൻ

കാ​സ്റ്റിം​ഗ് കൗ​ച്ചി​നെ​ക്കു​റി​ച്ചു മു​ന്പു പ​ല ന​ടി​മാ​രും വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ത​നി​ക്കു നേ​രി‌​ട്ട അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ചു തു​റ​ന്നു പ​റയുക യാണ് ന‌​ടി​യും മോ​ഡ​ലു​മാ​യ സൂ​ര്യ ജെ. ​മേ​നോ​ൻ. സൂ​ര്യ നേ​ര​ത്തെ നി​ര​വ​ധി സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ ശ്ര​ദ്ധ​നേ​ടു​ന്ന​ത് ബി​ഗ് ബോ​സി​ലൂ​ടെ ആ​യി​രു​ന്നു. ഒ​രു ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യി​ലാ​ണ് സി​നി​മ സെ​റ്റി​ൽ നി​ന്നു ത​നി​ക്കു ദു​ര​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് സൂ​ര്യ പ​റ​ഞ്ഞ​ത്.എ​നി​ക്കു കു​റെ ദു​ര​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​നി​ക്കു സം​ഭ​വി​ച്ച​ത് എ​ല്ലാ​വ​ർ​ക്കും സം​ഭ​വി​ക്ക​ണം എ​ന്നി​ല്ല. എ​ന്നെ ചി​ല​ർ അ​ങ്ങ​നെ അ​പ്രോ​ച്ച് ചെ​യ്തി​ട്ടു​ണ്ട്. ഞാ​ൻ ഒ​രു സി​നി​മ ചെ​യ്യാ​ൻ പോ​യി. അ​തി​ൽ ര​ണ്ടു നാ​യി​ക​മാ​ർ ആ​യി​രു​ന്നു. ഞാ​ൻ ആ​ദ്യം ചെ​ന്ന​പ്പോ​ൾ ഒ​രു ഫോർ സ്റ്റാ​ർ ഹോ​ട്ട​ലി​ലാണു താ​മ​സം ഒ​രു​ക്കി​യി​രു​ന്ന​ത്. അ​ന്നു രാ​ത്രിയാ​യ​പ്പോ​ൾ ഡ​യ​റ​ക്ട​ർ എ​ന്നോ​ട് സൂ​ര്യ ഒ​ന്ന് റൂ​മി​ലേ​ക്കു വ​ര​ണ​മെ​ന്നു പ​റ​ഞ്ഞു. സ്ക്രി​പ്റ്റി​ന്‍റെ കു​റ​ച്ചു കാ​ര്യ​ങ്ങ​ൾ ഡി​സ്‌​ക​സ് ചെ​യ്യ​ണം എ​ന്നു പ​റ​ഞ്ഞു. ഞാ​ൻ എ​ന്‍റെ അ​മ്മ​യെ​യും…

Read More