ചാൻസ് ചോദിച്ചെത്തിയത് ടിപി ബാലഗോപാലന്‍റെ സെറ്റിൽ; പൊട്ടിത്തെറിച്ച് ടികെ രാമകൃഷ്ണൻ; അന്നത്തെ സംഭവത്തിൽ ലാലിന്‍റെ പ്രതികരണം ഓർത്തെടുത്ത് സുരേഷ് ഗോപി

ടി​പി ബാ​ല​ഗോ​പാ​ല​ന്‍റെ സെ​റ്റി​ല്‍ ചാ​ന്‍​സ് ചോ​ദി​ച്ച് ചെ​ന്ന​പ്പോ​ൽ ടി​കെ രാ​മ​കൃ​ഷ്ണ​ന്‍ സാ​ര്‍ എ​ന്നെ ഫ​യ​ര്‍ ചെ​യ്തു. സ​മ​യം ഏ​താ​ണ്ട് രാ​വി​ലെ പ​ത്ത് പ​തി​നൊ​ന്ന് മ​ണി​യാ​യി​ട്ടു​ണ്ടാ​കും. രാ​വി​ല​ത്തെ ഷോ​ട്ട് എ​ടു​ത്ത ശേ​ഷം വി​യ​ര്‍​ത്തു ന​ന​ഞ്ഞ ഷ​ര്‍​ട്ട് ഊ​രി​ക്കൊ​ടു​ത്ത ശേ​ഷം മോ​ഹ​ന്‍​ലാ​ല്‍ ഒ​രു ചാ​രു​ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഞാ​ന്‍ അ​തി​ന്‍റെ പി​ന്നി​ലാ​ണ് നി​ല്‍​ക്കു​ന്ന​ത്. ഫ​യ​റിം​ഗ് മൂ​ത്ത് വ​ന്ന​പ്പോ​ഴേ​ക്കും എ​നി​ക്ക് നാ​ണ​ക്കേ​ടാ​യി. ഇ​വ​രൊ​ക്കെ കേ​ള്‍​ക്കു​ന്നു​ണ്ട​ല്ലോ. ഞാ​ന്‍ എ​ല്ലാ​ത്തി​നും വി​ശ​ദീ​ക​ര​ണ​മൊ​ക്കെ കൊ​ടു​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ മോ​ഹ​ന്‍​ലാ​ല്‍ ഒ​ന്ന് തി​രി​ഞ്ഞു നോ​ക്കി. ഞാ​ന്‍ ക​രു​തി​യ​ത് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത് കേ​ട്ട് മോ​ഹ​ന്‍​ലാ​ല്‍ ഒ​ക്കെ എ​ന്നെ കൊ​ച്ചാ​യി ക​ണ്ടു​വെ​ന്നാ​ണ്. പ​ക്ഷെ പി​ന്നീ​ടാ​ണ് സ​ത്യം അ​റി​യു​ന്ന​ത്. സ​ത്യ​ന്‍ അ​ന്തി​ക്കാ​ടാ​ണ് പ​റ​യു​ന്ന​ത്. മോ​ഹ​ന്‍​ലാ​ലി​ന് പോ​ലും മോ​ശ​മാ​യി തോ​ന്നി, ഇ​ങ്ങേ​രെ​ന്താ​ണ് ഇ​ങ്ങ​നെ പ​റ​യു​ന്ന​ത് അ​യാ​ളോ​ട് ഒ​ന്ന് നി​ര്‍​ത്താ​ന്‍ പോ​യി പ​റ​ഞ്ഞു​വെ​ന്ന് സ​ത്യേ​ട്ട​നോ​ട് പ​റ​ഞ്ഞു 1985 ഡി​സം​ബ​ര്‍ അ​ഞ്ചി​നും ജ​നു​വ​രി പ​ത്തി​നും ഇ​ട​യ്ക്കാ​ണ് ന​ട​ക്കു​ന്ന​ത്. അ​ന്ന്…

Read More

ലഹരിക്കളി ഇവിടെ വേണ്ട; ശ്രീനാഥ് ഭാസിക്ക് സി​നി​മ​യി​ൽ അ​നി​ശ്ചി​ത​കാ​ല വി​ല​ക്ക്;കുറ്റം സമതിച്ച് നടൻ

അ​തേ​സ​മ​യം നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി​യെ സി​നി​മ​യി​ൽ നി​ന്നും അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് വി​ല​ക്കി. പ​രാ​തി​ക്കാ​രി​യു​മാ​യും ശ്രീ​നാ​ഥ് ഭാ​സി​യു​മാ​യും സം​ഘ​ട​ന ച​ർ​ച്ച ന​ട​ത്തി. തെ​റ്റ് പ​റ്റി​യ​ന്ന് ന​ട​ൻ സ​മ്മ​തി​ച്ചു. ഇ​നി​യൊ​രി​ക്ക​ലും ഇ​ത്ത​രം സ​മീ​പ​നം ഉ​ണ്ടാ​കി​ല്ല. ചി​ല മാ​ന​സി​ക, വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ​ക്കൊ​ണ്ടാ​ണ് അ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്നും ശ്രീ​നാ​ഥ് തു​റ​ന്ന് സ​മ്മ​തി​ച്ച​താ​യും യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി എം. ​ര​ഞ്ജി​ത് വ്യ​ക്ത​മാ​ക്കി. കേ​സി​ൽ യാ​തൊ​രു ഇ​ട​പെ​ട​ലും ന​ട​ത്തി​ല്ല. സി​നി​മാ മേ​ഖ​ല​യി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ര​ഞ്ജി​ത് ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ ഡ​ബ്ബിം​ഗ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന നാ​ല് സി​നി​മ​ക​ളും, ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന ഒ​രു സി​നി​മ​യും പൂ​ർ​ത്തി​യാ​ക്കാ​ൻ അ​വ​സ​രം ന​ൽ​കും. പി​ന്നീ​ട് കു​റ​ച്ചു​കാ​ല​ത്തേ​ക്ക് നി​ർ​മാ​താ​ക്ക​ൾ ശ്രീ​നാ​ഥ് ഭാ​സി​യു​ടെ സി​നി​മ​ക​ൾ ചെ​യ്യി​ല്ല. എ​ന്നു​വ​രെ മാ​റ്റി​നി​ർ​ത്ത​ണ​മെ​ന്നു​ള്ള​ത് സം​ഘ​ട തീ​രു​മാ​നി​ക്കും. അ​വ​താ​ര​ക​യോ​ട് ന​ട​ൻ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ലും മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്ന…

Read More

എ​ന്താ​ണ് ഇ​ത്ര​യ്ക്കു മ​നഃ​പ്ര​യാ​സം, ഭ​ർ​ത്താ​വ് കൂ​ടെ​യി​ല്ലേ എ​ന്ന് ചോദിച്ചവരുണ്ട്..! മനസുതുറന്ന് ദേവി ചന്ദന

ഭ​ർ​ത്താ​വ് കൂ​ടെ​യി​ല്ലേ എ​ന്നും എ​ന്താ​ണ് ഇ​ത്ര​യ്ക്കു മ​നഃ​പ്ര​യാ​സ​മെ​ന്നും ചി​ല​ർ ചോ​ദി​ച്ചു. മ​റ്റു ചി​ല​ർ ഷു​ഗ​റാ​ണോ എ​ന്നും ചോ​ദി​ക്കു​ക​യു​ണ്ടാ​യി. അ​ടു​ത്തി​ടെ ഞാ​ൻ ശ​രീ​ര ഭാ​രം കു​റ​ച്ചി​രു​ന്നു. വ​ർ​ക്ക് ഔ​ട്ട് ചെ​യ്താ​ണ് ഭാ​രം കു​റ​ച്ച​തെ​ന്നു മ​ന​സി​ലാ​കാ​ത്ത​വ​രാ​ണ് ഇ​ത്ത​രം ക​മ​ന്‍റു​ക​ൾ നടത്തിയ​ത്. ന​ട​ൻ രാ​ജേ​ഷ് ഹെ​ബ്ബാ​ർ ഫെ​യ്സ് ബു​ക്കി​ൽ ഫി​റ്റ്ന​സ് ച​ല​ഞ്ച് ന​ട​ത്തി​യി​രു​ന്നു. അ​തേ​റ്റെ​ടു​ത്ത് പോ​സ്റ്റ് ചെ​യ്ത വ​ർ​ക്ക് ഔ​ട്ട് വി​ഡി​യോ വൈ​റ​ലാ​യി. അ​തി​നു​ശേ​ഷ​മാ​ണ് ഞാ​ൻ വ​ണ്ണം കു​റ​ച്ച​തെ​ന്ന് പ്രേ​ക്ഷ​ക​ർ​ക്കു മ​ന​സി​ലാ​യ​ത്. -ദേവി ചന്ദന

Read More

മോ​ഹ​ൻ​ലാ​ൽ ച​തി​ക്കു​ഴി​ക​ളി​ൽ വീ​ണി​ട്ടു​ണ്ട്..! ശ്രീനിവാസൻ പറയുന്നു…

മോ​ഹ​ൻ​ലാ​ൽ പ​ല​പ്പോ​ഴും ച​തി​ക്കു​ഴി​ക​ളി​ൽ വീ​ണു​പോ​യി​ട്ടു​ണ്ട്. പ​രാ​ജ​യ​പ്പെ​ട്ട പ​ല സി​നി​മ​ക​ളും നി​ർ​മാ​താ​ക്ക​ൾ​ക്കു വേ​ണ്ടി ചെ​യ്ത​താ​ണ്. പ​ല​പ്പോ​ഴും മോ​ഹ​ൻ​ലാ​ലി​ന് അ​ങ്ങ​നെ​യു​ള്ള സി​നി​മ​ക​ൾ ചെ​യ്യേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. അ​തി​നെ​ക്കു​റി​ച്ച് എ​നി​ക്ക​റി​യാം. സി​നി​മ​യി​ൽ വ​ന്ന​തി​നു​ശേ​ഷം മോ​ഹ​ൻ​ലാ​ലി​നു നി​ര​വ​ധി സു​ഹൃ​ത്തു​ക്കു​ളു​ണ്ടാ​യി. അ​വ​രി​ൽ ചി​ല​ർ സി​നി​മ ചെ​യ്യ​ണ​മെ​ന്നു പ​റ​യു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് ഒ​ഴി​വാ​കാ​ൻ ക​ഴി​യി​ല്ല. പ​ല​പ്പോ​ഴും തി​ര​ക്ക​ഥ പോ​ലും ത​യാ​റാ​യി​ട്ടു​ണ്ടാ​കി​ല്ല. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഡേ​റ്റി​ന​നു​സ​രി​ച്ച് അ​വ​രൊ​രു സി​നി​മ ചെ​യ്യും. ചി​ല​പ്പോ​ൾ സി​നി​മ പൊ​ട്ടും ചി​ല​പ്പോ​ൾ വി​ജ​യി​ക്കും. -ശ്രീനിവാസൻ  

Read More

ദി​ലീ​പി​നെ ന​യ​ന്‍​താ​ര വി​ളി​ച്ചി​രു​ന്ന​ത് സ​ല്‍​മാ​ന്‍ ഖാ​ന്‍ എ​ന്ന്! കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി സംവിധായകൻ സി​ദ്ദി​ഖ്

സി​ദ്ദി​ഖ് സം​വി​ധാ​നം ചെ​യ്ത ബോ​ഡി​ഗാ​ർ​ഡ് എ​ന്ന ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര​യും ദി​ലീ​പും ഒ​രു​മി​ച്ച​ഭി​ന​യി​ച്ചി​രു​ന്നു. ദി​ലീ​പി​ന്‍റെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ചാ​ണ് ന​യ​ൻ​താ​ര​യെ ചി​ത്ര​ത്തി​ലേ​ക്കാ​യി കാ​സ്റ്റ് ചെ​യ്ത​തെ​ന്ന് സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വേ​ള​യി​ൽ ഉ​ണ്ടാ​യ സം​ഭ​വം ഓ​ർ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു സി​ദ്ദി​ഖ്. ന​ടി ശ്യാ​മി​ലി​യെ ആ​യി​രു​ന്നു ആ​ദ്യം നാ​യി​ക​യാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. തെ​ലു​ങ്ക് സി​നി​മ​യു​ടെ തി​ര​ക്ക് കാ​ര​ണം ഡേ​റ്റ് കി​ട്ടി​യി​ല്ല. പി​ന്നീ​ടാ​ണ് ന​യ​ന്‍​താ​ര​യെ നാ​യി​ക​യാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ന​യ​ന്‍​സ് ക​ഥ ഇ​ഷ്ട​പ്പെ​ട്ടാ​ല്‍ അ​ഭി​ന​യി​ക്കും. ഇ​ക്ക​യോ​ട് വ​ലി​യ റെ​സ്‌​പെ​ക്ട് ഉ​ള്ള ന​ടി​യാ​ണ്, ന​ല്ല ക​ഥാ​പാ​ത്രം ആ​ണെ​ങ്കി​ല്‍ ഒ​രു മ​ടി​യു​മി​ല്ലാ​തെ അ​ഭി​ന​യി​ക്കും എ​ന്ന് ദി​ലീ​പ് പ​റ​ഞ്ഞു. അ​ങ്ങ​നെ ഞാ​ൻ ന​യ​ന്‍​താ​ര​യെ വി​ളി​ച്ചു. മ​ദ്രാ​സ് വ​രെ വ​ര​ണ്ട, ക​ഥ ഫോ​ണി​ല്‍ കൂ​ടി പ​റ​ഞ്ഞാ​ല്‍ മ​തി​യെ​ന്ന് പ​റ​ഞ്ഞു. ഫോ​ണി​ല്‍ കൂ​ടി ഒ​രു മ​ണി​ക്കൂ​ര്‍ കൊ​ണ്ട് ക​ഥ​യു​ടെ ആ​കെ​ത്തു​ക പ​റ​ഞ്ഞു. ക​ഥ പ​റ​ഞ്ഞ​യു​ട​നെ ന​യ​ന്‍​താ​ര പ​റ​ഞ്ഞു ഇ​ക്കാ ഈ ​സി​നി​മ ഞാ​ന്‍ ത​ന്നെ ചെ​യ്യും, ഡേ​റ്റ്…

Read More

ഷെ​യ്ൻ നി​ഗം സം​വി​ധാ​യ​ക​നാ​വു​ന്നു; കഥ, സംഗീതം എന്നിവ ഉൾപ്പെടെ അഞ്ചുമേഖകളിലും കൈവച്ച് നടൻ

  ന​ട​ൻ ഷെ​യ്ൻ നി​ഗം ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ഷോ​ർ​ട് ഫി​ലിം സം​വെ​യ​ർ (Somewhere) സ്വ​ന്തം ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലൂ​ടെ റി​ലീ​സ് ചെ​യ്യും.  ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ഷെ​യ്ൻ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ത​ന്‍റെ സ്കൂ​ൾ​കാ​ല സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഷെ​യ്ൻ കൈ​കോ​ർ​ക്കു​ന്ന ചി​ത്ര​മാ​ണ് സം​വെ​യ​ർ. 26 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ൽ നാ​ലു ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ട്. മാ​ജി​ക് റി​യ​ലി​സം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ചി​ത്ര​മാ​ണ് സം​വെ​യ​ർ. സ്കൂ​ൾ നാ​ളു​ക​ൾ മു​ത​ൽ അ​റി​യു​ന്ന​വ​രാ​ണ് സി​നി​മ​യു​ടെ ഭാ​ഗ​മാ​യു​ള്ള​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും. ക​ഥ, തി​ര​ക്ക​ഥ, കാ​മ​റ, എ​ഡി​റ്റിം​ഗ്, സം​ഗീ​തം എ​ന്നി​വ ഷെ​യ്ൻ ത​ന്നെ​യാ​ണു നി​ർ​വ​ഹി​ക്കു​ന്ന​ത്. ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കു​ന്ന​ത് ഷെ​യ്ൻ നി​ഗ​വും, ഫ​യാ​സ് എ​ൻ.​ഡ​ബ്ലി​യു​വും ചേ​ർ​ന്നാ​ണ്. പ​ശ്ചാ​ത്ത​ല സം​ഗീ​തം പ്ര​കാ​ശ് അ​ല​ക്സ്, അ​സോ​സി​യേ​റ്റ് കാ​മ​റ​മാ​ൻ സി​തി​ൻ സ​ന്തോ​ഷ്, ജെ.​കെ, ക​ലാ​സം​വി​ധാ​നം ഫ​യ​സ് എ​ൻ.​ഡ​ബ്ലി​യു, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ അ​ശ്വി​ൻ കു​മാ​ർ, സ്റ്റു​ഡി​യോ സ​പ്ത റെ​ക്കോ​ർ​ഡ്സ്, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ ജി​തി​ൻ കെ ​സ​ലിം, ക​ള​റി​സ്റ്റ് സ​ജു​മോ​ൻ…

Read More

പിഷൂ തമാശകൾ..! ധർമ്മജന്‍റെ ഇരട്ടപ്പേര് കേട്ടാൽ നിങ്ങൾ ചിരിച്ച് തലകുത്തുമെന്ന് രമേഷ് പിഷാരടി

സി​നി​മ​യി​ലൂ​ടെ​യും ടെ​ലി​വി​ഷ​നി​ലൂ​ടെ​യും പ്ര​ശ​സ്ത​രാ​ണെ​ങ്കി​ലും പേ​ര് എ​ന്നും പ്ര​ശ്ന​മാ​ണ്. ആ​ദ്യം എ​ന്‍റെ ഒ​രു സു​ഹൃ​ത്ത് എ​ന്നെ പേ​രു തെ​റ്റി​യാ​ണു വി​ളി​ച്ചി​രു​ന്ന​ത്. അ​വ​ന്‍ ഒ​രി​ക്ക​ല്‍ മാ​ത്ര​മാ​ണ് എ​ന്‍റെ യ​ഥാ​ര്‍​ഥ പേ​രു വി​ളി​ച്ചി​ത്. ഹ​രീ​ഷേ, സു​മേ​ഷേ, ര​തീ​ഷേ എ​ന്നു തു​ട​ങ്ങി എ​ല്ലാ പേ​രും അ​വ​ന്‍ എ​ന്നെ വി​ളി​ക്കും. പ​ക്ഷേ ര​മേ​ഷേ എ​ന്നു മാ​ത്രം അ​വ​ന്‍ എ​ന്നെ വി​ളി​ക്കി​ല്ല. ഞാ​നും ധ​ര്‍​മ​ജ​നും സു​ഹൃ​ത്തു​ക്ക​ളാ​യ​തി​നു ശേ​ഷ​മാ​ണ് മ​ന​സു​ലാ​യ​ത് ധ​ര്‍​മ​ജ​നെ എ​ല്ലാ​വ​രും പ​ല​പേ​രാ​ണു വി​ളി​ച്ചി​രു​ന്ന​തെ​ന്ന്. സ്ഥി​ര​മാ​യി ഞാ​ന്‍ ഒ​രു സ്റ്റു​ഡി​യോ​യി​ല്‍ പോ​കാ​റു​ണ്ട്. അ​വി​ടെ ര​ണ്ട് സെ​ക്യൂ​രി​റ്റി​മാ​രു​ണ്ട്. കു​റെ കാ​ല​ങ്ങ​ള്‍​ക്കു ശേ​ഷം ഞാ​ന്‍ ആ ​വ​ഴി ചെ​ന്ന​പ്പോ​ള്‍ അ​വി​ടെ​യു​ള​ള ഒ​രു സെ​ക്യൂ​രി​റ്റി എ​ന്നോ​ട് ചോ​ദി​ച്ചു മ​ന്‍​മ​ഥ​ന്‍ എ​വി​ടെ എ​ന്ന്. അ​തു​കേ​ട്ടു ചി​രി വ​ന്ന എ​നി​ക്കു മ​ന​സി​ലാ​യി ഇ​വ​ര്‍ അ​ന്വേ​ഷി​ക്കു​ന്ന​ത്ധ​ര്‍​മ​ജ​നെ​യാ​ണെ​ന്ന്. – രമേ​ഷ് പി​ഷാ​ര​ടി

Read More

പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ട് ഫ്ലോ​പ്പ്.. ഇ​ത്ത​രം നെ​റി​കേ​ടി​നെ പി​തൃ​ശൂ​ന്യ​ത എ​ന്നാ​ണ് വി​ളി​ക്കു​ക..! പ്ര​തി​ക​രി​ച്ച് വി​ന​യ​ൻ

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​യാ​ള​ത്തി​ൽ റി​ലീ​സ് ചെ​യ്ത മു​ഴു​വ​ൻ സി​നി​മ​ക​ളും പ​രാ​ജ​യ​മാ​ണെ​ന്ന ത​ര​ത്തി​ൽ ഇ​റ​ങ്ങി​യ വ്യാ​ജ പ്രൊ​ഫൈ​ലി​നെ​തി​രെ സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ. മ​ല​യാ​ള​ത്തി​ലെ നി​ർ​മാ​താ​ക്ക​ളു​ടെ പേ​രി​ലാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ളി​ൽ നി​ന്നും പോ​സ്റ്റ് വ​ന്ന​ത്. ഓ​ണ​ത്തി​ന് റി​ലീ​സ് ചെ​യ്ത മു​ഴു​വ​ൻ ചി​ത്ര​ങ്ങ​ളും പ​രാ​ജ​യ​മാ​യി​രു​ന്നു എ​ന്നാ​ണ് ഈ ​പേ​ജി​ലൂ​ടെ പ്ര​ച​രി​ച്ച​ത്. ഇ​ങ്ങ​നൊ​രു ഫെ​യ്സ്ബു​ക്ക് പേ​ജ് നി​ർ​മാ​താ​ക്ക​ൾ​ക്കി​ല്ലെ​ന്നും ഈ ​വ്യാ​ജ​നെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​മെ​ന്നും വി​ന​യ​ൻ പ​റ​ഞ്ഞു. ‘‘ര​ണ്ടു ദി​വ​സം മു​ൻ​പ് മു​ത​ൽ ഇ​ങ്ങ​നൊ​രു വ്യാ​ജ പ്രൊ​ഫൈ​ലി​ൽ നി​ന്ന് കേ​ര​ള​ത്തി​ലെ ഇ​രു​ന്നൂ​റി​ല​ധി​കം തി​യ​റ്റ​റു​ക​ളി​ൽ പ്രേ​ക്ഷ​ക​ർ ക​യ്യ​ടി​യോ​ടെ സ്വീ​ക​രി​ച്ച് 14-ാം ദി​വ​സം പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ട് ഫ്ലോ​പ്പ് ആ​ണ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്നു. ഇ​ങ്ങ​നൊ​രു ഫെ​യ്സ്ബു​ക്ക് പേ​ജ് പ്രൊ​ഡ്യൂ​സേ​ഴ്സി​നി​ല്ല. ഈ ​വ്യാ​ജ​ൻ​മാ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കും എ​ന്നാ​ണ് എ​ന്നോ​ടി​പ്പോ​ൾ സം​സാ​രി​ച്ച പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് പ​റ​ഞ്ഞ​ത്. ഏ​താ​യാ​ലും ന​ല്ലൊ​രു സി​നി​മ​യേ കൊ​ല്ലാ​ൻ…

Read More

ക്രോണിക് ബാച് ലർ ചെയ്തപ്പോൾ മമ്മൂട്ടിയോട് തോന്നിയതെന്തെന്ന്  സംവിധായകൻ സിദ്ദിഖ് 

ക്രോ​ണി​ക് ബാ​ച്‌​ല​ർ സി​നി​മ ക​ണ്ട​വ​ർ​ക്കെ​ല്ലാം ഓ​ർ​മ ഉ​ണ്ടാ​വും മ​മ്മൂ​ക്ക​യു​ടെ ഗെ​റ്റ​പ്പ്. വ​ള​രെ സു​മു​ഖ​നാ​യ, സു​ന്ദ​ര​നാ​യ മ​മ്മൂ​ക്ക​യാ​യി​രു​ന്നു. അ​തി​ന്‍റെ ക്രെ​ഡി​റ്റ് മു​ഴു​വ​ൻ മ​മ്മൂ​ക്ക​യ്ക്ക് ത​ന്നെ​യാ​ണ്. ആ ​ഹെ​യ​ർ​സ്റ്റെ​ൽ മ​മ്മൂ​ക്ക​യു​ടെ സ​ജ​ഷ​ൻ ആ​യി​രു​ന്നു. അ​തു കു​ഴ​പ്പ​മാ​വു​മോയെന്നു ന​മു​ക്കെ​ല്ലാം ഭ​യ​മു​ണ്ടാ​യി​രു​ന്നു. സെ​റ്റി​ൽ വ​ന്ന പ​ല സം​വി​ധാ​യ​ക​രും ഇ​ത് ഒ​രു പ​യ്യ​ന്‍റെ ഹെ​യ​ർ സ്റ്റൈ​ൽ ആ​ണ്, മ​മ്മൂ​ക്ക​യ്ക്കു ശ​രി​യാ​വു​മോ ആ​ളു​ക​ൾ കൂ​വു​മോ എ​ന്നൊ​ക്കെ ചോ​ദി​ച്ചു. അ​പ്പോ​ഴൊ​ക്കെ ന​മു​ക്ക് ടെ​ൻ​ഷ​നാ​ണ്. ഞാ​നീ ടെ​ൻ​ഷ​ൻ മ​മ്മൂ​ക്ക​യോ​ട് പ​റ​യു​ക​യും ചെ​യ്തു. മ​മ്മൂ​ക്ക ചി​രി​ച്ചി​ട്ട് പ​റ​ഞ്ഞു അ​തെ​നി​ക്കു വി​ട്ടേ​ക്ക് എ​ന്ന്. ആ ​ആ​ത്മ​വി​ശ്വാ​സ​മാ​ണ് എ​നി​ക്ക് ഏ​റ്റ​വും മ​മ്മൂ​ക്ക​യോ​ടു ബ​ഹു​മാ​നം തോ​ന്നി​യ​ത്. വ​ള​രെ മു​ന്പേ ത​ന്നെ അ​തു മു​ൻ​കൂ​ട്ടി​ക്കാ​ണാ​നും ഈ ​ക​ഥാ​പാ​ത്ര​ത്തെ ഞാ​ൻ ചെ​യ്യാ​ൻ പോ​വു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം നി​ശ്ച​യി​ച്ചു​റ​പ്പി​ച്ചു. -സി​ദ്ധി​ഖ്

Read More

പൊ​ന്നി​യി​ൽ ശെ​ൽ​വ​ൻ  ഷൂട്ടിംഗിനിടെ ഐശ്വര്യറായിയോട് സംസാരിക്കുന്നത്  വിലക്കി മണിരത്നം; അനുഭവം തുറന്ന് പറഞ്ഞ് തൃഷ

പൊ​ന്നി​യി​ൽ ശെ​ൽ​വ​ൻ ഷൂ​ട്ട് തു​ട​ങ്ങി​യ ആ​ദ്യ ദി​വ​സം ത​ന്നെ ഐ​ശ്വ​ര്യ റാ​യ് മാ​ഡ​വു​മാ​യി സം​സാ​രി​ക്കാ​ന്‍ എ​നി​ക്കു ഭാ​ഗ്യം കി​ട്ടി​യി​രു​ന്നു. അ​വ​ർ അ​ക​ത്തും പു​റ​ത്തും വ​ള​രെ ന​ല്ലൊ​രു സ്ത്രീ​യാ​ണ്. ഞാ​ന്‍ പ​റ​യാ​തെ ത​ന്നെ നി​ങ്ങ​ള്‍​ക്ക​റി​യാ​യി​രി​ക്കു​മ​ല്ലോ അ​ത്. പ്ര​ശ്‌​നം എ​ന്താ​ണെ​ന്നു വ​ച്ചാ​ൽ സി​നി​മ​യി​ൽ ഞ​ങ്ങ​ൾ എ​തി​ര്‍ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​ട്ടാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. പ​ര​സ്‌​പ​രം അ​ങ്ങ​നെ ഇ​ഷ്ട​പ്പെ​ടാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. അ​ങ്ങ​നെ ആ​യ​പ്പോ​ൾ അ​ത് ഏ​റെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​യി​രു​ന്നു. ഞ​ങ്ങ​ൾ സം​സാ​രി​ക്കു​മ്പോ​ൾ മ​ണി​ര​ത്‌​നം സാ​ർ ഇ​ട​പെ​ടു​മാ​യി​രു​ന്നു. ഞ​ങ്ങ​ൾ സം​സാ​രി​ക്കു​മ്പോ​ൾ മ​ണി സാ​ർ പ​റ​യാ​റു​ണ്ടാ​യി​രു​ന്നു. നോ​ക്കൂ, നി​ങ്ങ​ൾ വ​ള​രെ​യ​ധി​കം സം​സാ​രി​ക്കു​ന്നു, സം​സാ​രി​ക്കു​ന്ന​തു നി​ർ​ത്തൂ, എ​ന്‍റെ സീ​നി​ൽ ഈ ​സൗ​ഹൃ​ദം ഒ​ന്നും ഉ​ണ്ടാ​കി​ല്ല എ​ന്ന്. ഐ​ശ്വ​ര്യ​യ്‌​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഒ​രു ബ​ഹു​മ​തി​യാ​ണ്. -തൃ​ഷ കൃ​ഷ്ണ​ൻ

Read More