ശേ​ഷം 2016; നാ​ളെ തി​യ​റ്റ​റു​ക​ളി​ൽ

യു​വ ക​ന്ന​ഡ സം​വി​ധാ​യ​ക​ൻ പ്ര​ദീ​പ് അ​ര​സി​ക്ക​രെ മ​ല​യാ​ള​ത്തി​ലും ക​ന്ന​ഡ​യി​ലു​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​റാ​ണ് ശേ​ഷം 2016. ദ്വി​ഭാ​ഷ​ക​ളി​ലാ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്രം, കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി ഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന കൂ​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​മാ​ണ് പ​റ​യു​ന്ന​ത്. മ​റാ​ടി​ഗു​ഡ്ഡ എ​ന്‍റ​ര്‍​ടെ​യ്ന്‍‍​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ മ​ഞ്ജു വാ​ണി വി.​എ​സ്, വീ​ണ. എ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ചി​ത്രം നാ​ളെ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. യു​വ​താ​ര​ങ്ങ​ളാ​യ ജോ​ൺ കൈ​പ്പ​ള്ളി, ഡെ​യി​ന്‍ ഡേ​വി​സ്, രാ​ജീ​വ് പി​ള്ള, ശ്രീ​ജി​ത്ത് ര​വി, സി​ദ്ധാ​ർ​ഥ് ശി​വ തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം പ്ര​ശ​സ്ത ക​ന്ന​ഡ താ​ര​ങ്ങ​ളാ​യ പ്ര​മോ​ദ് ഷെ​ട്ടി, ദേ​വ​രാ​ജ്, സി​ദ്ദി​ലിം​ഗ് ശ്രീ​ധ​ർ, അ​ർ​ച്ച​ന കൊ​റ്റി​ഗേ, യാ​ഷ് ഷെ​ട്ടി, ശോ​ഭ​രാ​ജ്, ദി​നേ​ശ് മം​ഗ​ളൂ​രു തു​ട​ങ്ങി​യ വ​മ്പ​ൻ താ​ര​നി​ര അ​ഭി​ന​യി​ക്കു​ന്നു. ഒ​രു മു​ഴു​നീ​ള ക്രൈം ​ത്രി​ല്ല​റാ​യി​ട്ടാ​ണ് ശേ​ഷം 2016 ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പൊ​ലീ​സി​ൽ​നി​ന്നു നീ​തി ല​ഭി​ക്കാ​ത്ത​വ​രു​ടെ പ്ര​തി​ക​ര​ണ​വും പ്ര​തി​കാ​ര​വു​മാ​യു​ള്ള ക​ഥാ​ത​ന്തു​വി​ൽ ഒ​രു​ക്കു​ന്ന ചി​ത്രം “പോ​ലീ​സി​ന് മാ​ത്രം… ജ​ന​ങ്ങ​ൾ​ക്ക് മ​റ്റൊ​രു ഓ​പ്ഷ​ൻ ഇ​ല്ല…”…

Read More

മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് സീ​മ വി​നീ​ത് ബി​ജെ​പി​യി​ല്‍; ഷാ​ള്‍ അ​ണി​യി​ച്ച് പാ​ര്‍​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് സീ​മ വി​നീ​ത് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റാ​ണ് ഷാ​ള്‍ അ​ണി​യി​ച്ച് സീ​മ​യെ പാ​ര്‍​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത്. സീ​മ വി​നീ​തി​ന് പു​റ​മേ ഭ​ര​ത​നാ​ട്യം ക​ലാ​കാ​രി അ​ദ്രി​ജ​യും ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. തി​രു​വ​ന​ന്ത​പു​രം മാ​രാ​ര്‍​ജി ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​ര്‍​മാ​രാ​യ പ​തി​ന​ഞ്ചോ​ളം പേ​ര്‍ ബി​ജെ​പി​യി​ല്‍ അം​ഗ​മാ​യി.

Read More

ഒ​രി​ക്ക​ലും വി​വാ​ഹം ചെ​യ്യേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് മ​ന​സി​ലാ​ക്കി, വൈ​കാ​രി​ക​മാ​യി ഒ​ന്നും തോ​ന്നി​യി​ല്ല: ലെ​ന

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ടി ലെ​ന ത​ന്‍റെ ജീ​വി​ത്തി​ലെ നി​ർ​ണാ​യ​ക സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. മു​പ്പ​താം വ​യ​സി​ലാ​ണ് ഞാ​ന്‍ ഡി​വോ​ഴ്‌​സ് ആ​യ​ത്. അ​തൊ​രു പ്രാ​ക്ടി​ക്ക​ല്‍ തീ​രു​മാ​നം ആ​യി​രു​ന്നു. 12 വ​യ​സി​ല്‍ തു​ട​ങ്ങി​യ പ്ര​ണ​യം തീ​രു​ന്ന​ത് എ​ന്‍റെ മു​പ്പ​താം വ​യ​സി​ലാ​ണ്. മു​ന്‍​ഭ​ര്‍​ത്താ​വു​മാ​യി ഞാ​ന്‍ ആ​റാം ക്ലാ​സ് മു​ത​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. സ്‌​കൂ​ള്‍ റൊ​മാ​ന്‍​സാ​യി​രു​ന്നു. അ​ത് വി​വാ​ഹ​ത്തി​ലെ​ത്തി. ഞ​ങ്ങ​ള്‍​ക്കൊ​രി​ക്ക​ലും വി​വാ​ഹം ചെ​യ്യേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് മ​ന​സി​ലാ​ക്കി. ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. അ​ത് ര​സ​മാ​യി​രു​ന്നു. 23 വ​യ​സി​ലാ​ണ് വി​വാ​ഹം ചെ​യ്ത​ത്. ര​ണ്ടു ത​ല​ങ്ങ​ളി​ലേ​ക്കാ​ണ് ഞ​ങ്ങ​ള്‍ വ​ള​ര്‍​ന്ന​ത്. ഞ​ങ്ങ​ള്‍ ര​ണ്ടു പേ​രു​ടെ​യും താ​ത്പ​ര്യം തീ​ര്‍​ത്തും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. ഞ​ങ്ങ​ള്‍ ഏ​ഴ​ര വ​ര്‍​ഷം വി​വാ​ഹി​ത​രാ​യി​രു​ന്നു. വി​വാ​ഹ​മോ​ച​ന​സ​മ​യ​ത്ത് വൈ​കാ​രി​ക​മാ​യി ഒ​ന്നും തോ​ന്നി​യി​ല്ല. അ​തൊ​രു പ്രാ​ക്ടി​ക്ക​ല്‍ തീ​രു​മാ​ന​മാ​യി​രു​ന്നു. ഒ​ന്നി​ച്ചൊ​രു ഗു​ലാ​ബ് ജാം ​ക​ഴി​ച്ചാ​ണ് ഞ​ങ്ങ​ള്‍ വേ​ര്‍​പി​രി​ഞ്ഞ​ത്. ഞ​ങ്ങ​ള്‍ ഇ​പ്പോ​ഴും സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഈ​യ​ടു​ത്തും മു​ന്‍​ഭ​ര്‍​ത്താ​വി​നെ ക​ണ്ടി​രു​ന്നു എ​ന്ന് ലെ​ന പ​റ​ഞ്ഞു.

Read More

സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​ർ ചി​ത്രം ‘വെ​റി’ മാ​ർ​ച്ച് ആ​റി​ന്

ഒ​യാ​സി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം​സി​ന്‍റ ബാ​ന​റി​ൽ സു​നി​ൽകു​മാ​ർ നി​ർ​മി​ച്ച് ഷാ​ൻ ത​ൻ​ഹ സം​വി​ധാ​നം ചെ​യ്യു​ന്ന വെ​റി എ​ന്ന സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​ർ ചി​ത്രം ആ​റി​ന് മൂ​വീ മാ​ർ​ക്ക് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു. മ​നു​ഷ്യ മ​ന​സി​ന്‍റെ സ​ങ്കീ​ർ​ണ​ത​ക​ളും പ്ര​തി​കാ​ര​ത്തി​ന്‍റെ​ ആ​ഴ​വും ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ജോ​മോ​ൻ ജോ​ഷി, ബി​ബി​ൻ നാ​യ​ർ, ടീ​ന ജോ​സ്, അ​ഞ്ജ​ന, എ​സ്. സു​നി​ൽകു​മാ​ർ, ശ്രീ​രാ​ജ് കാ​പ്പാ​ട​ൻ, കി​ര​ൺ സ​രി​ഗ, സ​ജി​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം-സ​ജീം പൂ​വ​ച്ച​ൽ, ക​ഥ-​തി​ര​ക്ക​ഥ-​സം​ഭാ​ഷ​ണം-ശം​സീ​ർ ഖാ​ൻ, സം​ഗീ​തം-അ​ലി രാ​ഷ്‌​ട്ര, റി​ജോ​ഷ്, എ​ഡി​റ്റ​ർ-ബാ​ബു​രാ​ജ്, പ​ശ്ചാ​ത്ത​ല സം​ഗീ​തം-അ​ലി രാ​ഷ്‌​ട്ര, സൗ​ണ്ട് ഡി​സൈ​ൻ-​ഷാ​ബു ചെ​റു​വ​ല്ലൂ​ർ, ആ​ർ​ട്ട്-അ​രു​ൺ ചി​ത്ത​ര,മേ​ക്ക​പ്പ്-രാ​ജേ​ഷ് വെ​ള്ള​നാ​ട്, അ​മ​ൽ എ​റ്റേ​ണ​ൽ, കോ​സ്റ്റ്യൂം​സ്-വി​ഷ്ണു ആ​റ്റു​കാ​ൽ, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Read More

സി​നി​മ​യി​ല്‍ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന്പ്ര​വ​ചി​ക്കാ​ന്‍ ക​ഴി​യി​ല്ല: മാളവിക മോഹൻ

ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ നാ​യി​ക​യാ​യി പ​ട്ടം പോ​ലെ എ​ന്ന മ​ല​യാ​ള​സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന ന​ടി​യാ​ണ് മാ​ള​വി​ക മോ​ഹ​ന​ന്‍. ഛായാ​ഗ്രാ​ഹ​ക​ൻ കെ.​യു. മോ​ഹ​ന​ന്‍റെ മ​ക​ളാ​യ മാ​ള​വി​ക ഇ​ന്ന് മ​ല​യാ​ള​ത്തി​ന് പു​റ​മേ മ​റ്റ് ഭാ​ഷ​ക​ളി​ലും സ​ജീ​വ​മാ​ണ്. ഇ​പ്പോ​ഴി​താ തെ​ലു​ങ്കി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ന്‍ വൈ​കി​യ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് മാ​ള​വി​ക. പ്ര​ഭാ​സ് നാ​യ​ക​നാ​യ ദ് ​രാ​ജ​സാ​ബി​ലൂ​ടെ​യാ​ണ് മാ​ള​വി​ക തെ​ലു​ങ്കി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. സി​നി​മ​യി​ല്‍ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്നോ എ​ങ്ങ​നെ ന​ട​ക്കു​മെ​ന്നോ ഒ​ന്നും ന​മു​ക്ക് പ്ര​വ​ചി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഒ​രു ഫി​ലിം മാ​ഗ​സി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ മാ​ള​വി​ക പ​റ​ഞ്ഞു. എ​ന്‍റെ തെ​ലു​ങ്ക് അ​ര​ങ്ങേ​റ്റം ശ​രി​ക്കും വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട​യ്ക്കൊ​പ്പം ന​ട​ക്കേ​ണ്ട​താ​യി​രു​ന്നു. അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഒ​രു സി​നി​മ​യു​ടെ ക​രാ​റി​ൽ ഞാ​ൻ ഒ​പ്പു വ​ച്ചി​രു​ന്നു. മ​നോ​ഹ​ര​മാ​യ ഒ​രു ക​ഥ​യാ​യി​രു​ന്നു അ​ത്. അ​തി​ൽ എ​ന്‍റെ ക​ഥാ​പാ​ത്രം ഒ​രു പി​യാ​നി​സ്റ്റും നാ​യ​ക​ൻ ഒ​രു ബൈ​ക്ക് റൈ​ഡ​റു​മാ​യി​രു​ന്നു. ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​രു​വ​രും ത​മ്മി​ൽ ക​ണ്ടു​മു‌​ട്ടു​ന്ന​തും…

Read More

സോ​നാ നാ​യ​ർ​ക്ക് പ്രേം​ന​സീ​ർവ​നി​താ​ര​ത്ന പു​ര​സ്കാ​രം

തി​രു​വ​ന​ന്ത​പു​രം: പ്രേം​ന​സീ​ർ സു​ഹൃ​ത് സ​മി​തി വ​നി​താ വിം​ഗി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്രേം​ന​സീ​ർ വ​നി​താ​ര​ത്ന പു​ര​സ്ക്കാ​രം ച​ല​ച്ചി​ത്ര താ​രം സോ​നാ നാ​യ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്ന് വ​നി​താ വിം​ഗ് ചെ​യ​ർ​പേ​ഴ്സ​ൺ ഷം​സ് അ​ബ്ദീ​നും ക​ൺ​വീ​ന​ർ ഡോ. ​ഗീ​താ ഷാ​ന​വാ​സും അ​റി​യി​ച്ചു. ലോ​ക വ​നി​താ ദി​ന​മാ​യ മാ​ർ​ച്ച് എ​ട്ടി​ന് വൈ​കു​ന്നേ​രം ത​മ്പാ​നൂ​ർ ഹൈ​ലാ​ൻ​ഡ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത പു​ര​സ്ക്കാ​ര​വും പ്ര​ശ​സ്തി​പ​ത്ര​വും സ​മ​ർ​പ്പി​ക്കു​മെ​ന്ന് സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി തെ​ക്ക​ൻ സ്റ്റാ​ർ ബാ​ദു​ഷ, പ്ര​സി​ഡ​ണ്ട് പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ൻ അ​റി​യി​ച്ചു.

Read More

‘കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ നാ​യി​ക​യാ​യി എ​നി​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ വേ​ണ്ടി എ​ന്‍റെ അ​ച്ഛ​ന്‍ നി​ര്‍​മി​ച്ച ചി​ത്ര​മ​ല്ല പ്രി​യം, നി​ർ​മാ​താ​വി​ന്‍റെ കൊ​ട്ടു മ​ക​ൾ സം​സാ​രി​ച്ച​പ്പോ​ൾ സ​ങ്ക​ടം തോ​ന്നി’: ദീ​പാ നാ​യ​ർ

കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി സ​ന​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് പ്രി​യം. ചി​ത്ര​ത്തി​ലെ നാ​യി​ക ആ​ണ് ദീ​പാ നാ​യ​ർ. പ്രി​യം ചെ​യ്ത​തി​നു പി​ന്നാ​ലെ ധാ​രാ​ളം അ​വ​സ​ര​ങ്ങ​ൾ തേ​ടി വ​ന്നി​ട്ടും ആ ​ഒ​രു ഒ​റ്റ ചി​ത്ര​ത്തി​നു ശേ​ഷം ദീ​പ സി​നി​മാ ഫീ​ൽ​ഡ് ത​ന്നെ ഉ​പേ​ക്ഷി​ച്ചു. പ്രി​യം റി​ലീ​സ് ചെ​യ്ത് 26 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​വും ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ഇ​ല്ലാ​ക്ക​ഥ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. ചി​ത്രം നി​ർ​മി​ച്ച​ത് ദീ​പാ നാ​യ​രു​ടെ അ​ച്ഛ​നാ​ണ്, മ​ക​ളെ അ​ഭി​ന​യി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് അ​ദ്ദേ​ഹം സി​നി​മ നി​ർ​മി​ച്ച​തെ​ന്നു​മൊ​ക്കെ​യാ​ണ് പ്ര​ച​രി​ക്കു​ന്ന ക​ഥ​ക​ൾ. ഇ​പ്പോ​ഴി​താ ഇ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ദീ​പ ത​ന്നെ മു​ന്നോ​ട്ട് വ​ന്നി​രി​ക്കു​ന്നു. ദീ​പ​യു​ടെ പ്ര​തി​ക​ര​ണം… ‘കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ നാ​യി​ക​യാ​യി എ​നി​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ വേ​ണ്ടി എ​ന്‍റെ അ​ച്ഛ​ന്‍ നി​ര്‍​മി​ച്ച ചി​ത്ര​മാ​ണോ പ്രി​യം എ​ന്ന ചോ​ദ്യം ഇ​പ്പോ​ഴും വ​രു​ന്നു​ണ്ട്. എ​ന്‍റെ അ​ച്ഛ​ന​ല്ല ആ ​ചി​ത്രം നി​ര്‍​മി​ച്ച​ത്. കെ.​കെ. നാ​യ​ര്‍ സാ​റാ​ണ് പ്രി​യം സി​നി​മ​യു​ടെ നി​ര്‍​മാ​താ​വ്. അ​ദ്ദേ​ഹം…

Read More

പാ​പ്പാ… നോ ​സെ​ന്‍റി​മെ​ന്‍റ്സ്, നോ ​കോം​പ്ര​മൈ​സ്

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ട് 3 പാ​ർ​ട്ട് 1 ; വ​ൺ ലാ​സ്റ്റ് റൈ​ഡ് എ​ന്ന ബി​ഗ് ബ​ജ​റ്റ് എ​പി​ക് ഫാ​ന്‍റ​സി ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ പു​റ​ത്ത്. വി​ജ​യ് ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്രൈ​ഡേ ഫി​ലിം ഹൗ​സ്, വേ​ണു കു​ന്ന​പ്പി​ള്ളി നേ​തൃ​ത്വം ന​ൽ​കു​ന്ന കാ​വ്യാ ഫി​ലിം ക​മ്പ​നി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ജ​യ​സൂ​ര്യ നാ​യ​ക​നാ​യ ഈ ​വ​മ്പ​ൻ കോ​മ​ഡി ഫാ​ന്‍റ​സി ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 19ന് ​ഈ​ദ് റി​ലീ​സ് ആ​യാ​ണ് ചി​ത്രം ആ​ഗോ​ള ത​ല​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ക. മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ൾ ഏ​റ്റ​വു​മ​ധി​കം കാ​ത്തി​രി​ക്കു​ന്ന ഫ്രാ​ഞ്ചൈ​സ് ചി​ത്ര​മെ​ന്ന നി​ല​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ചി​ത്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഷാ​ജി പാ​പ്പ​ൻ, ഡ്യൂ​ഡ്, അ​റ​ക്ക​ൽ അ​ബു, സാ​ത്താ​ൻ സേ​വ്യ​ർ, സ​ർ​ബ​ത് ഷ​മീ​ർ, പി ​പി ശ​ശി, ക്യാ​പ്റ്റ​ൻ ക്‌​ളീ​റ്റ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം ലാ​റ കേ​റ്റ് എ​ന്നൊ​രു പു​തി​യ ക​ഥാ​പാ​ത്ര​ത്തെ​യും ഇ​ത്ത​വ​ണ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട് എ​ന്ന്…

Read More

‘സി​നി​മ ക​ണ്ട​ശേ​ഷം ഇ​മോ​ഷ​ണ​ലാ​യി, ഈ ​സി​നി​മ​യെ​ക്കു​റി​ച്ച് നി​ങ്ങ​ള്‍ അ​ഭി​മാ​ന​ത്തോ​ടെ പ​റ​യും’: യാ​മി ഗൗ​തം

ര​ണ്‍​വീ​ര്‍ സിം​ഗി​നെ നാ​യ​ക​നാ​ക്കി ആ​ദി​ത്യ ധ​ര്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ധു​ര​ന്ധ​ര്‍. ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം 19ന് ​പു​റ​ത്തി​റ​ങ്ങും. ഈ ​അ​വ​സ​ര​ത്തി​ല്‍ ന​ടി​യും സം​വി​ധാ​യ​ക​ന്‍ ആ​ദി​ത്യ ധ​റി​ന്‍റെ ഭാ​ര്യ​യു​മാ​യ യാ​മി ഗൗ​തം ധു​ര​ന്ധ​ര്‍ 2വി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. താ​ന്‍ ഇ​തി​നോ​ട​കം ചി​ത്രം ക​ണ്ടു​ക​ഴി​ഞ്ഞു​വെ​ന്നു പ​റ​ഞ്ഞ യാ​മി ഗൗ​തം അ​സാ​ധാ​ര​ണം എ​ന്നാ​ണ് ധു​ര​ന്ധ​ര്‍ 2 വി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. സി​നി​മ ക​ണ്ട​ശേ​ഷം താ​ന്‍ വ​ല്ലാ​തെ ഇ​മോ​ഷ​ണ​ലാ​യി എ​ന്നും യാ​മി ഗൗ​തം കൂ​ട്ടി​ച്ചേ​ര്‍​ത്തു. സം​വി​ധാ​യ​ക​ൻ ത​ന്‍റെ പ്രേ​ക്ഷ​ക​രെ സ്‌​നേ​ഹി​ക്കു​ന്നു, ത​ന്‍റെ രാ​ജ്യ​ത്തെ സ്‌​നേ​ഹി​ക്കു​ന്നു. ഈ ​സി​നി​മ അ​ര്‍​ഥ​വ​ത്താ​ക്കാ​ന്‍ അ​വ​ന്‍ ത​ന്‍റെ ഹൃ​ദ​യ​വും ആ​ത്മാ​വും ഇ​തി​ല്‍ പ​ക​ര്‍​ന്നു ന​ല്‍​കി​യി​ട്ടു​ണ്ട്. പ്രേ​ക്ഷ​ക​ര്‍​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത ഒ​രു അ​നു​ഭ​വ​മാ​യി​രി​ക്കും ഇ​ത്. ഇ​തൊ​രു ഇ​ന്ത്യ​ന്‍ സി​നി​മ​യാ​ണ്, ഇ​ത് ഇ​ന്ത്യ​ന്‍ സി​നി​മാ വ്യ​വ​സാ​യ​ത്തി​ല്‍ നി​ന്നു​ള്ള​താ​ണ് എ​ന്ന് നി​ങ്ങ​ള്‍…

Read More

ജു​ഹു​വി​ൽ താ​മ​സി​ക്കു​ന്ന​ത്  ഒ​രു സ്റ്റാ​റ്റ​സാ​ണ്; മാ​സ​വാ​ട​ക അ​റു​ല​ക്ഷം; ശ്ര​ദ്ധ ക​പൂ​റി​ന്‍റെ താ​മ​സം വാ​ർ​ത്ത​യാ​കു​ന്നു

ബോ​ളി​വു​ഡ് ന​ടി ശ്ര​ദ്ധ ക​പൂ​ർ മും​ബൈ​യി​ലെ ഒ​രു ഫ്‌​ളാ​റ്റ് ആ​റു ല​ക്ഷം രൂ​പ വാ​ട​ക​യ്ക്ക് ക​രാ​ര്‍ ഉ​റ​പ്പി​ച്ച​താ​ണ് ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ന്ന​ത്. മും​ബൈ​യി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ ജു​ഹു​വി​ലാ​ണ് ഈ ​ആ​ഡം​ബ​ര ഫ്‌​ളാ​റ്റു​ള്ള​ത്.പ്രൈം ​ബീ​ച്ച് എ​ന്ന ആ​ഡം​ബ​ര അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന്‍റെ പാ​ട്ട​ക്ക​രാ​റാ​ണ് താ​രം പു​തു​ക്കി​യ​ത്. പ്ര​തി​മാ​സം ആ​റു ല​ക്ഷം രൂ​പ​യാ​ണ് ഈ ​ഫ്‌​ളാ​റ്റി​ന്‍റെ വാ​ട​ക. അ​താ​യ​ത് ഒ​രു വ​ര്‍​ഷം മാ​ത്രം ശ്ര​ദ്ധ വാ​ട​ക​യി​ന​ത്തി​ല്‍ ന​ല്‍​കു​ന്ന​ത് 72 ല​ക്ഷം രൂ​പ​യാ​ണ്. ഏ​ക​ദേ​ശം 3,929 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള അ​തി​വി​ശാ​ല​മാ​യ ഫ്‌​ളാ​റ്റാ​ണി​ത്. ക​ട​ല്‍ അ​ഭി​മു​ഖ​മാ​യാ​ണ് ഈ ​ഫ്‌​ളാ​റ്റ് നി​ല​കൊ​ള്ളു​ന്ന​ത്. വ​ലി​യ ജ​നാ​ല​ക​ളും പ്ര​കൃ​തി​ദ​ത്ത വെ​ളി​ച്ച​വും ക​ട​ല്‍​ക്കാ​റ്റ് ല​ഭി​ക്കു​ന്ന വി​ശാ​ല​മാ​യ ബാ​ല്‍​ക്ക​ണി​യും ഫ്‌​ളാ​റ്റി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. മും​ബൈ പോ​ലു​ള്ള തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ല്‍ നാ​ലു കാ​റു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യം ഈ ​ഫ്‌​ളാ​റ്റി​നോ​ടൊ​പ്പ​മു​ണ്ട് എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ ആ​ഡം​ബ​ര​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. അ​മി​താ​ഭ് ബ​ച്ച​ന്‍, അ​ക്ഷ​യ്…

Read More