ഇനി ആ ചോദ്യങ്ങൾക്ക് മറുപടിയില്ല

സി​നി​മാ താ​ര​ങ്ങ​ളു​ടെ പ്ര​ണ​യ​വും വി​വാ​ഹ​വു​മെ​ല്ലാം വ​ലി​യ വാ​ര്‍​ത്ത ആ​കാ​റു​ണ്ട്. ഇ​പ്പോ​ള്‍ ബോ​ളി​വു​ഡ് കോ​ള​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത് താ​ര​ങ്ങ​ളാ​യ ക​ത്രീ​ന കെ​യ്ഫി​ന്‍റെ​യും വി​ക്കി കൗ​ശ​ലി​ന്‍റെ​യും വി​വാ​ഹ​ത്തെക്കു​റി​ച്ചാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി ഇ​വ​രു​ടെ പ്ര​ണ​യ​ക​ഥ ബോ​ളി​വു​ഡ് കോ​ള​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ താ​ര​ങ്ങ​ള്‍ ഇ​പ്പോ​ഴും ഇ​തി​നെ​ക്കു​റി​ച്ച് തു​റ​ന്ന് സ​മ്മ​തി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ ഇ​വ​ര്‍ ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ല​പ്പോ​ഴും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​ടം പി​ടി​ക്കാ​റു​ണ്ട്. ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ബോ​ളി​വു​ഡ് കോ​ള​ങ്ങ​ളി​ലും വൈ​റ​ലാ​കു​ന്ന​ത് ക​ത്രീ​ന​യു​ടെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​യാ​ണ്. ന​ടി ഉ​ട​നെ വി​വാ​ഹി​ത​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. മു​ന്‍ കാ​മ​ക​നും ന​ട​നു​മാ​യ സ​ല്‍​മാ​ന്‍ ഖാ​ന്‍റെ സു​ഹൃ​ത്തും കോ​സ്റ്റ്യൂം ഡി​സൈ​ന​റാ​യ ആ​ഷ്‌​ലി റെ​ബെ​ല്ലോ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള​ള ഒ​രു സൂ​ച​ന ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ആ​ഷ്‌​ലി​യു​ടെ വാ​ക്കു​ക​ള്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്.ജൂ​ലൈ 16 ന് ​ക​ത്രീ​ന​യു​ടെ പി​റ​ന്നാ​ളാ​യി​രു​ന്നു. ന​ടി​ക്ക് പി​റ​ന്നാ​ള്‍ ആ​ശം​സ നേ​ര്‍​ന്ന് ആ​രാ​ധ​ക​രും താ​ര​ങ്ങ​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ക​ത്രീ​ന​യ്ക്ക് പി​റ​ന്നാ​ള്‍ ആ​ശം​സ നേ​ര്‍​ന്ന് കെ​ണ്ട് കോ​സ്റ്റ്യൂം ഡി​സൈ​ന​റാ​യ ആ​ഷ്‌​ലി…

Read More

ല​ളി​ത​മാ​യ വി​വാ​ഹം

മ​തം ഒ​രി​ക്ക​ലും ക​ണ്‍​സേ​ണ്‍ ആ​യി​രു​ന്നി​ല്ല. സ്വ​ര്‍​ണ​വും വി​വാ​ഹ​ത്തി​നൊ​രു വി​ഷ​യം ആ​യി​രു​ന്നി​ല്ല. ല​ളി​ത​മാ​യ വി​വാ​ഹം ത​ന്നെ ആ​യി​രു​ന്നു ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്. സ്വ​ര്‍​ണം വീ​ട്ടു​കാ​ര്‍​ക്ക് ഭാ​ര​മാ​വും എ​ന്നു​ള​ള ചി​ന്ത നേ​ര​ത്തെ ത​ന്നെ എ​നി​ക്കു​ണ്ടാ​യി​രു​ന്നു. ഞാ​ന്‍ സ്വ​ന്ത​മാ​യി സ​മ്പാ​ദി​ച്ച് തു​ട​ങ്ങു​ന്ന​ത് പ​തി​നെ​ട്ടോ പ​ത്തൊ​ന്‍​പ​തോ വ​യ​സ് ഉ​ള​ള​പ്പോ​ഴാ​യി​രു​ന്നു​വെ​ന്നു. ക്രൈ​സ്റ്റ് കോ​ളേ​ജി​ന്‍റെ ക​ള്‍​ച​റ​ല്‍ ടീ​മി​ന്‍റെ ഭാ​ഗ​മാ​യു​ള​ള പെ​ര്‍​ഫോ​മ​ന്‍​സി​ന് കി​ട്ടി​യ സ​മ്മാ​ന​ത്തു​ക ആ​യി​രു​ന്നു എ​ന്‍റെ ആ​ദ്യ​ത്തെ വ​രു​മാ​നം. എ​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള​ള പ​ണം സ്വ​യം ക​ണ്ടെ​ത്ത​ണം എ​ന്നു​ള​ള ചി​ന്ത അ​ന്ന് മു​ത​ല്‍ എ​നി​ക്കൊ​പ്പ​മു​ണ്ട്. സ്വ​ന്തം സ​മ്പാ​ദ്യം ഉ​പ​യോ​ഗി​ച്ച് ത​ന്നെ വേ​ണം ക​ല്യാ​ണ​വും എ​ന്ന് എ​നി​ക്ക് നി​ര്‍​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. -റി​മ ക​ല്ലി​ങ്ക​ല്‍

Read More

സ​ങ്ക​ട​ക​ര​മാ​യ കാര്യം..! ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ പറയുന്നു…

50 പേ​രെ വ​ച്ച് ഇ​ന്‍​ഡോ​ര്‍ ഷൂ​ട്ട് ചെ​യ്യാ​ന്‍ അ​നു​വാ​ദം ത​രാ​തി​രു​ന്ന​ത് സ​ങ്ക​ട​ക​ര​മാ​യ കാ​ര്യ​മാ​ണ്. ഷൂ​ട്ടിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ക്കേ​ണ്ട എ​ല്ലാ​വ​രോ​ടും സം​സാ​രി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സാ​റി​നോ​ട് വ​രെ അ​വ​സ്ഥ വി​വ​രി​ച്ചു. കൂ​ടാ​തെ സാം​സ്‌​കാ​രി​ക-​ആ​രോ​ഗ്യ വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ന്ത്രി​മാ​രോ​ട് വ​രെ പ​റ​ഞ്ഞു​നോ​ക്കി. എ​ന്നാ​ല്‍ ഇ​തു​വ​രെ​യും ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യം വ​ന്ന​തോ​ടെ​യാ​ണ് അ​ന്യസം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ടി വ​ന്ന​ത്. -ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ

Read More

ഫ്ര​ഞ്ച് സം​സാ​രി​ക്കാ​ൻ ഒ​രു​ങ്ങി അ​മി​ത് ച​ക്കാ​ല​ക്ക​ൽ; ജി​ബൂ​ട്ടി റീ​ലീ​സ് ചെ​യ്യു​ന്ന​ത് ആ​റോ​ളം ഭാ​ഷ​ക​ളി​ൽ

യു​വ​താ​രം അ​മി​ത് ച​ക്കാ​ല​യ്ക്ക​ൽ നാ​യ​ക​നാ​കു​ന്ന റൊ​മാ​ന്‍റി​ക് ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​യ ജി​ബൂ​ട്ടി ഫ്ര​ഞ്ച് ഭാ​ഷ​യി​ലും റി​ലീ​സി​നൊ​രു​ങ്ങു​ന്നു. പ്ര​ണ​യ​ത്തി​നും ആ​ക്ഷ​നും പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഈ ​ചി​ത്ര​ത്തി​ന്റെ ഭൂ​രി​ഭാ​ഗ​വും ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ജി​ബൂ​ട്ടി​യി​ലാ​ണ്‌ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്‌. ജി​ബൂ​ട്ടി​യു​ടെ സൗ​ന്ദ​ര്യം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​യി​രി​ക്കും ത​ങ്ങ​ളു​ടേ​തെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ബ്ലൂ​ഹി​ൽ നെ​യ്‌​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍റെ ബാ​ന​റി​ൽ ജി​ബൂ​ട്ടി​യി​ലെ മ​ല​യാ​ളി വ്യ​വ​സാ​യി ജോ​ബി. പി. ​സാം നി​ർ​മി​ച്ച ചി​ത്രം എ​സ്.​ജെ സി​നു​വാ​ണ് എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് അ​ഫ്സ​ൽ അ​ബ്ദു​ൾ ല​ത്തീ​ഫും എ​സ്‌. ജെ. ​സി​നു​വും ചേ​ർ​ന്നാ​ണ്. കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി, വി​നാ​യ​ക്‌ ശ​ശി​കു​മാ​ർ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക്‌ ദീ​പ​ക്‌ ദേ​വ്‌ സം​ഗീ​തം ന​ൽ​കു​ന്നു.

Read More

പു​ള​ളി​യു​ടെ ഉ​ള​ളി​ല്‍ സം​വി​ധാ​ന​മു​ണ്ടെ​ന്ന് വാ​സ്ത​വം സി​നി​മ​യു​ടെ സ​മ​യ​ത്ത് ത​ന്നെ മ​ന​സി​ലാ​ക്കി​യ ആ​ളാ​ണ് ഞാ​ന്‍..! സു​ധീ​ര്‍ ക​ര​മ​ന പറയുന്നു…

എ​ന്ന് നി​ന്‍റെ മൊ​യ്തീ​നി​ലെ ക​ഥാ​പാ​ത്രം ചെ​യ്യ​ണ​മെ​ന്ന് എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത് പൃ​ഥ്വി​രാ​ജ് ത​ന്നെ​യാ​ണ്. പൃ​ഥ്വി പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ഞാ​ന്‍ ആ ​ചി​ത്ര​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. അ​ന്ന് പൃ​ഥ്വി​രാ​ജ് സം​വി​ധാ​ന​രം​ഗ​ത്തേ​ക്ക് വ​ന്നി​ട്ടി​ല്ല. എ​ന്നാ​ലും പു​ള​ളി​യു​ടെ ഉ​ള​ളി​ല്‍ സം​വി​ധാ​ന​മു​ണ്ടെ​ന്ന് വാ​സ്ത​വം സി​നി​മ​യു​ടെ സ​മ​യ​ത്ത് ത​ന്നെ മ​ന​സി​ലാ​ക്കി​യ ആ​ളാ​ണ് ഞാ​ന്‍. എ​ന്ന് നി​ന്‍റെ മൊ​യ്തീ​നി​ല്‍ ര​ണ്ട് ജീ​വി​ച്ചി​രി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള​ള​ത്. ഒ​ന്ന് കാ​ഞ്ച​ന​മാ​ല​യും ഞാ​ന്‍ അ​വ​ത​രി​പ്പി​ച്ച മു​ക്കം ഭാ​സി​യും. മു​ക്കം ഭാ​സി​യെ കാ​ണ​ണോ എ​ന്ന് ആ​ദ്യം ചോ​ദി​ച്ചി​രു​ന്നു. ഞാ​ന്‍ പ​റ​ഞ്ഞു, വേ​ണ്ട പു​ള​ളി​യെ കു​റി​ച്ച് ഞാ​ന്‍ മ​ന​സി​ലാ​ക്കാം. പു​ള​ളി​യെ ക​ണ്ടാ​ല്‍ ചി​ല​പ്പോ​ള്‍ അ​നു​ക​രി​ക്കു​ന്ന പോ​ലെ​യാ​വും. അ​പ്പോ വേ​ണ്ടാ​ന്ന് തീ​രു​മാ​നി​ച്ചു. -സു​ധീ​ര്‍ ക​ര​മ​ന

Read More

യ​ഥാ​ര്‍​ഥ പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നു, പി​ന്നെ ബ്രേ​ക്ക​പ്പും..! മനസുതുറന്ന് അനുപമ

പ്രേ​മം എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ക​യും പി​ന്നീ​ട് തെ​ന്നി​ന്ത്യ​യാ​കെ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന നാ​യി​ക​യാ​യി മാ​റി​യ ന​ടി​യാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍. മ​ല​യാ​ള​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ തെ​ലു​ങ്കി​ലാ​ണ് അ​നു​പ​മ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും വ​ള​രെ സ​ജീ​വ​മാ​ണ് അ​നു​പ​മ. ത​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മെ​ല്ലാം അ​നു​പ​മ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഒ​ട്ടു​മി​ക്ക ന​ടി​മാ​രെ​പ്പോ​ലെ അ​നു​പ​മ​യെ​ക്കു​റി​ച്ചും ഗോ​സി​പ്പ് കോ​ള​ങ്ങ​ള്‍ പ​ല​തും എ​ഴു​തി​യി​രു​ന്നു. നേ​ര​ത്തെ ജ​സ്പ്രീത് ബും​റ എ​ന്ന ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു എ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു​വ​രെ​യും ത​നി​ക്ക് പ്ര​ണ​യ​മു​ണ്ടോ ഇ​ല്ല​യോ എ​ന്നൊ​ന്നും താ​രം പ​റ​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​പ്പോ​ഴി​താ ത​ന്‍റെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് അ​നു​പ​മ മ​ന​സ് തു​റ​ന്നി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി അ​നു​പ​മ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ എ​ത്തി​യി​രു​ന്നു. അ​പ്പോ​ഴാ​ണ് താ​രം പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്. ആ​രാ​ധ​ക​രി​ല്‍ ഒ​രാ​ളാ​ണ് ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്. എ​പ്പോ​ഴെ​ങ്കി​ലും യ​ഥാ​ര്‍​ഥ പ്ര​ണ​യം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്നാ​യി​രു​ന്നു ചോ​ദ്യം. ഉ​ണ്ടെ​ന്നാ​യി​രു​ന്നു അ​തി​ന് അ​നു​പ​മ ന​ല്‍​കി​യ മ​റു​പ​ടി.…

Read More

സു​ചി​ത്ര​യു​ടെ ആ വാ​ക്കു​ക​ള്‍ എ​ന്നെ ഭ​യ​ങ്ക​ര​മാ​യി സ​ങ്ക​ട​പ്പെ​ടു​ത്തി

ദു​ബാ​യി​ല്‍ ഒ​രു ഷൂ​ട്ടി​നാ​യി പോ​കു​ന്ന സ​മ​യ​ത്ത് എ​ന്നെ യാ​ത്ര അ​യ​യ്ക്കാ​ന്‍ സു​ചി​ത്ര​യും കൂ​ടെ വ​ന്നു.​യാ​ത്ര​യാ​ക്കി പി​രി​ഞ്ഞ ശേ​ഷം ലോ​ബി​യി​ല്‍ ഇ​രി​ക്കു​മ്പോ​ള്‍ സു​ചി​ത്ര വി​ളി​ച്ചി​ട്ടു പ​റ​ഞ്ഞു കൈ​യി​ലു​ള്ള ബാ​ഗി​ല്‍ ഒ​രു കാ​ര്യ​മു​ണ്ട് അ​തൊ​ന്നു നോ​ക്ക് എ​ന്ന്. ഞാ​ന്‍ ബാ​ഗ് തു​റ​ന്നു നോ​ക്കു​മ്പോ​ള്‍ അ​തൊ​രു സ​മ്മാ​ന​മാ​യി​രു​ന്നു. ഒ​രു മോ​തി​രം.​അ​തി​ന്‍റെ കൂ​ടെ ഒ​രു ചെ​റി​യ കു​റി​പ്പ് കൂ​ടി​യു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് ന​മ്മു​ടെ വി​വാ​ഹ​വാ​ര്‍​ഷി​ക​മാ​ണ്. ഇ​തെ​ങ്കി​ലും മ​റ​ക്കാ​തി​രി​ക്കൂ എ​ന്ന്. സു​ചി​ത്ര​യു​ടെ വാ​ക്കു​ക​ള്‍ അ​ന്ന് എ​ന്നെ ഭ​യ​ങ്ക​ര​മാ​യി സ​ങ്ക​ട​പ്പെ​ടു​ത്തി. മ​റ്റു​ള്ള​വ​രെ സ​ന്തോ​ഷി​പ്പി​ക്കാ​നാ​യി തീ​യ​തി ഓ​ര്‍​ത്തു​വ​ച്ചു വി​ഷ് ചെ​യ്യു​ന്ന ആ​ള​ല്ല ഞാ​ന്‍. പ​ക്ഷെ ഇ​ത്ത​രം ചെ​റി​യ കാ​ര്യ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് വ​ലി​യ കാ​ര്യ​ങ്ങ​ളാ​ണ്. ഞാ​ന്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കാ​തി​രി​ക്കു​ന്ന ആ​ളാ​ണ് എ​ന്ന് എ​നി​ക്ക് ത​ന്നെ തോ​ന്നി. ഈ ​ദി​വ​സ​മെ​ങ്കി​ലും മ​റ​ക്കാ​തി​രി​ക്കു എ​ന്ന് സു​ചി​ത്ര പ​റ​ഞ്ഞ​ത് എ​ന്നെ വി​ഷ​മി​പ്പി​ച്ചു. ചെ​റി​യ കാ​ര്യ​ങ്ങ​ള്‍ എ​ന്ന​ത് വ​ലി​യ കാ​ര്യ​ങ്ങ​ളേ​ക്കാ​ള്‍ പ്ര​ധാ​ന​മാ​ണ് എ​ന്ന് എ​നി​ക്ക്…

Read More

ഉ​പ്പും മു​ള​കും താ​ര​ങ്ങ​ളു​ടെ സി​നി​മ

ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ര്‍​ന്ന ഉ​പ്പും മു​ള​കും എ​ന്ന സീ​രി​യ​ല്‍ താ​ര​ങ്ങ​ള്‍ ഒ​രു​മി​ച്ച് ഒ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്നു. ന​വാ​ഗ​ത​നാ​യ ജ​യ​ന്‍ വി. ​കു​റു​പ്പ് സം​വി​ധാ​നം ഈ ​ചി​ത്രം, ബ്ലൂം​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ല്‍ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​യും ബി​ല്‍​ഡ​റു​മാ​യ കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി വേ​ണു​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നി​ര്‍​മി​ക്കു​ന്നു. ഉ​പ്പും മു​ള​ക് സീ​രി​യ​ല്‍, ക​പ്പേ​ള ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​ശ​സ്ത​നാ​യ സു​രേ​ഷ് ബാ​ബു എ​ന്ന ക​ണ്ണ​ന്‍ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. ബി​ജു സോ​പാ​ന​ത്തി​ന്‍റേതാ​ണ് ക​ഥ. നൗ​ഷാ​ദ് ഷെ​റീ​ഫ് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു. പ്രൊ​ജ​ക്ട് ഹെ​ഡ്-​റ​ഷീ​ദ് മ​സ്താ​ന്‍,പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍-​ജാ​വേ​ദ് ചെ​മ്പ്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മാ​റു​ന്ന​ത​നു​സ​രി​ച്ച് എ​റ​ണാ​കു​ളം,പ​ട്ടാ​മ്പി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കും. -എ ​എ​സ് ദി​നേ​ശ്

Read More

യ​ഥാ​ര്‍​ഥ പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നു, തേപ്പും…

പ്രേ​മം എ​ന്ന സി​നി​മ​യി​ലൂ​ടെ വെള്ളിത്തിരയിലെ​ത്തു​ക​യും പി​ന്നീ​ട് തെ​ന്നി​ന്ത്യ​യാ​കെ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന നാ​യി​ക​യാ​യി മാ​റി​യ ന​ടി​യാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍. മ​ല​യാ​ള​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ തെ​ലു​ങ്കി​ലാ​ണ് അ​നു​പ​മ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും വ​ള​രെ സ​ജീ​വ​മാ​ണ് അ​നു​പ​മ. ത​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മെ​ല്ലാം അ​നു​പ​മ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഒ​ട്ടു​മി​ക്ക ന​ടി​മാ​രെ​പ്പോ​ലെ അ​നു​പ​മ​യെ​ക്കു​റി​ച്ചും ഗോ​സി​പ്പ് കോ​ള​ങ്ങ​ള്‍ പ​ല​തും എ​ഴു​തി​യി​രു​ന്നു. നേ​ര​ത്തെ ജ​സ്പ്രി​ത്ത് ബും​റ എ​ന്ന ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു എ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു​വ​രെയും ത​നി​ക്ക് പ്ര​ണ​യ​മു​ണ്ടോ ഇ​ല്ല​യോ എ​ന്നൊ​ന്നും താ​രം പ​റ​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​പ്പോ​ഴി​താ ത​ന്‍റെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് അ​നു​പ​മ മ​ന​സ് തു​റ​ന്നി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി അ​നു​പ​മ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ എ​ത്തി​യി​രു​ന്നു. അ​പ്പോ​ഴാ​ണ് താ​രം പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്. ആ​രാ​ധ​ക​രി​ല്‍ ഒ​രാ​ളാ​ണ് ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്. എ​പ്പോ​ഴെ​ങ്കി​ലും യ​ഥാ​ര്‍​ഥ പ്ര​ണ​യം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്നാ​യി​രു​ന്നു ചോ​ദ്യം. ഉ​ണ്ടെ​ന്നാ​യി​രു​ന്നു അ​തി​ന് അ​നു​പ​മ ന​ല്‍​കി​യ മ​റു​പ​ടി.…

Read More

മ​ദ്യം നി​രോ​ധി​ക്ക​ണം

കേ​ര​ള​ത്തി​ല്‍ മ​ദ്യം നി​രോ​ധി​ക്കു​ന്ന​തി​നെ കു​റി​ച്ച്‌ ചി​ന്തി​ക്ക​ണമെന്ന് സന്തോഷ് പണ്ഡിറ്റ്.  ആ​ല​പ്പു​ഴ​യി​ല്‍ മ​ദ്യ​പി​ച്ചെ​ത്തി​യ പി​താ​വി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം ചൂണ്ടിക്കാട്ടിയാണ് സന്തോഷ് ഇക്കാര്യം പറഞ്ഞത്. മ​ദ്യ​പി​ച്ചെ​ത്തി​യ പി​താ​വി​ന്‍റെ ക്രൂ​ര​മാ​യ മ​ര്‍​ദ്ദ​ന​ത്തി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഏ​ഴ് വ​യ​സ്സു​കാ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​യാ​ള്‍ മ​ദ്യ​പി​ച്ച്‌ വീ​ട്ടി​ലെ​ത്തി സ്ഥി​ര​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്ന​താ​യി അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്നു. എ​ത്ര​യോ കു​ടും​ബ​ങ്ങ​ള്‍ മ​ദ്യം കാ​ര​ണം ത​ക​രു​ന്നുവെന്ന് സ​ന്തോ​ഷ് പ​ണ്ഡി​റ്റ് .

Read More