അന്നു തനിച്ച്; ഇന്ന്… മനസ് തുറന്ന് ശിവദ

തി​ര​ക്കു​ക​ളി​ല്‍നിന്നൊ​ക്കെ ഒ​ഴി​ഞ്ഞ് വ​ള​രെ സ​മാ​ധാ​ന​ത്തോ​ടെ​യാ​ണ് ഞാ​ന്‍ അ​മ്മ​യാ​കാ​നാ​യി ത​യാ​റെ​ടു​ത്ത​ത്. ഭ​ര്‍​ത്താ​വാ​യ മു​ര​ളിക്കൊ​പ്പം ചെ​ന്നൈ​യി​ലു​ള്ള​പ്പോ​ഴാ​ണ് ആ ​സ​ന്തോ​ഷ വാ​ര്‍​ത്ത എ​ത്തു​ന്ന​ത്. പ​ക്ഷേ കു​റ​ച്ച് ദി​വ​സ​ത്തി​നു​ള്ളി​ല്‍ മു​ര​ളി​ക്ക് വി​ദേ​ശ​ത്തേ​ക്ക് പോ​കേ​ണ്ടി വ​ന്നു. അ​തു​കൊ​ണ്ട് ഗ​ര്‍​ഭ​കാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഞാ​ന്‍ ത​നി​ച്ചാ​ണ് ആ​സ്വ​ദി​ച്ച​ത്. സം​ഭ​വം വ​ലി​യ സ​ന്തോ​ഷ​മാ​ണെ​ങ്കി​ലും മൂ​ന്ന് മാ​സം ക​ഴി​ഞ്ഞ് വീ​ട്ടി​ല്‍ അ​റി​യി​ച്ചാ​ല്‍ മ​തി​യെ​ന്നാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ തീ​രു​മാ​നം. ആ​ണ്‍​കു​ട്ടി​യാ​യാ​ലും പെ​ണ്‍​കു​ട്ടി ആ​യാ​ലും ന​ല്ല ആ​രോ​ഗ്യ​മു​ള്ള കു​ഞ്ഞാ​യി​രി​ക്ക​ണം എ​ന്നേ ആ​ഗ്ര​ഹി​ച്ചു​ള്ളുവെന്ന് ശി​വ​ദ

Read More

ചേ​ട്ട​ന്‍ ബാ​വ​യാ​യി ആ​ദ്യം തീ​രു​മാ​നി​ച്ച​ത് തി​ല​ക​നെ…

മ​ല​യാ​ള​ത്തി​ല്‍ വ​ന്‍ വി​ജ​യം സൃ​ഷ്ടി​ച്ച സി​നി​മ​ക​ളി​ലൊ​ന്നാ​ണ് അ​നി​യ​ന്‍ ബാ​വ​യും ചേ​ട്ട​ന്‍ ബാ​വ​യും. വി​ല്ല​ന്മാ​രാ​യി തി​ള​ങ്ങി നി​ന്നി​രു​ന്ന ന​രേ​ന്ദ്ര പ്ര​സാ​ദും രാ​ജ​ന്‍ പി. ​ദേ​വും കോ​മ​ഡി-​ഇ​മോ​ഷ​ണ​ല്‍ വേ​ഷ​ത്തി​ല്‍ ആ​ദ്യ​മാ​യെ​ത്തി​യ സി​നി​മ​യാ​യി​രു​ന്നു ഇ​ത്. റാ​ഫി മെ​ക്കാ​ര്‍​ട്ടി​ന്‍ തി​ര​ക്ക​ഥ​യെ​ഴു​തി രാ​ജ​സേ​ന​ന്‍ സം​വി​ധാ​നം ചെ​യ്ത സി​നി​മ 1995-ലാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ദാ​രി​ദ്ര്യ​ത്തി​ന്‍റെ​യും അ​വ​ഗ​ണ​ന​യും നി​റ​ഞ്ഞ ബാ​ല്യ​കാ​ല​ത്തി​ല്‍ നി​ന്നു ജീ​വി​ത​ത്തി​ല്‍ പൊ​രു​തി വി​ജ​യി​ച്ച കു​ട്ട​ന്‍ ബാ​വ, കു​ഞ്ഞ​ന്‍ ബാ​വ എ​ന്നീ സ​ഹോ​ദ​ര​ന്മാ​രു​ടെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ലൂ​ടെ പ​റ​ഞ്ഞ​ത്. ഇ​രു​വ​ര്‍​ക്കു​മി​ട​യി​ലേ​ക്കു ക​ട​ന്നുവ​രു​ന്ന പു​തി​യ ക​ഥാ​പാ​ത്ര​ങ്ങ​ളും അ​വ​ര്‍​ക്കി​ട​യി​ല്‍ ഉ​ണ്ടാ​കു​ന്ന പി​ണ​ക്ക​വും ഇ​ണ​ക്ക​വു​മൊ​ക്കെ​യാ​ണ് ആ ​സി​നി​മ. രാ​ജ​ന്‍ പി. ​ദേ​വി​നും ന​രേ​ന്ദ്ര പ്ര​സാ​ദി​നു​മൊ​പ്പം ജ​യ​റാ​മാ​യി​രു​ന്നു നാ​യ​ക വേ​ഷ​ത്തി​ലെ​ത്തി​യ​ത്. സം​ഗീ​ത, ക​സ്തൂ​രി എ​ന്നി​വ​രാ​യി​രു​ന്നു തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള നാ​യി​ക​മാ​ര്‍.ആ ​സി​നി​മ​യു​ടെ പി​ന്നാ​മ്പു​റ ക​ഥ റാ​ഫി ഒ​രി​ക്ക​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ന​രേ​ന്ദ്ര പ്ര​സാ​ദ് അ​വ​ത​രി​പ്പി​ച്ച ചേ​ട്ട​ന്‍ ബാ​വ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ന്‍ ആ​ദ്യം തീ​രു​മാ​നി​ച്ച​ത് തി​ല​ക​നെ ആ​യി​രു​ന്നു​വെ​ന്നാ​ണ് ഒ​രു…

Read More

മോഹൻലാൽ ഭൂതമാകുന്നു..!

ദൃ​ശ്യം ത​രം​ഗം സൃ​ഷ്ടി​ച്ചു മു​ന്നേ​റു​ന്പോ​ൾ മോ​ഹ​ൻ​ലാ​ൽ മ​റ്റൊ​രു കു​പ്പാ​യം അ​ണി​യു​ക​യാ​ണ്. ആ​ക്ഷ​ൻ കേ​ട്ടു ഭാ​വാ​ഭി​ന​യ​ത്തെ വെ​ള്ളി​ത്തി​ര​യി​ലേ​ക്കു വാ​രി വി​ത​റി​യി​ട​ത്തു​നി​ന്നും ഇ​നി ആ​ക്ഷ​ൻ പ​റ​യാ​നൊ​രു​ങ്ങു​ക​യാ​ണ് താ​രം. മോ​ഹ​ൻ​ലാ​ൽ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ബ​റോ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. മാ​ർ​ച്ചി​ൽ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ക​യാ​ണ്. വാ​സ്കോ​ ഡി ഗാ​മ ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നും ശേ​ഖ​രി​ച്ച ര​ത്ന​ങ്ങ​ളു​ടെ​യും സു​വ​ർ​ണ​നി​ധി​ക​ളു​ടെ​യും കാ​വ​ൽ​ക്കാ​ര​നാ​ണ് ബ​റോ​സ് എ​ന്ന ഭൂ​തം. നാ​നൂ​റു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പോ​ർ​ച്ചു​ഗീ​സ് തീ​ര​ത്ത് അ​യാ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഓ​രോ ക​പ്പ​ലെ​ത്തു​ന്പോ​ഴും നി​ധി​യു​ടെ അ​വ​കാ​ശി​യെ അ​യാ​ൾ തി​ര​യും. ഗാ​മ ന​ൽ​കി​യ നി​ധി​ശേ​ഖ​രം ഗാ​മ​യു​ടെ പി​ൻ​ഗാ​മി​യെ​ന്നു​റ​പ്പു​ള്ള​യാ​ൾ​ക്കു മാ​ത്ര​മെ ബ​റോ​സ് കൈ​മാ​റു​ക​യു​ള്ളൂ. അ​ങ്ങ​നെ​യി​രി​ക്കെ ഒ​രു​ദി​വ​സം തീ​ര​ത്തേ​ക്കൊ​രു കു​ട്ടി ബ​റോ​സി​നെ തേ​ടി​വ​ന്നു. ഗാ​മ​യു​ടെ പി​ൻ​തു​ട​ർ​ച്ച​ക്കാ​ര​ൻ താ​നാ​ണെ​ന്ന് അ​വ​ൻ പ​റ​ഞ്ഞു. പി​ന്നീ​ട് ക​ട​ലി​ലൂ​ടെ​യും കാ​ല​ത്തി​ലൂ​ടെ​യും കു​ട്ടി​യു​ടെ മു​ൻ​ഗാ​മി​ക​ളെ ക​ണ്ടെ​ത്താ​ൻ ഭൂ​തം ന​ട​ത്തു​ന്ന യാ​ത്ര​യാ​ണ് ബ​റോ​സ് എ​ന്ന ചി​ത്ര​ത്തി​ൽ ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​ത്. പ്രേ​ക്ഷ​ക​ന്‍റെ മു​ന്നി​ലേ​ക്കു ക​ഥ​യും…

Read More

മ​മ്മൂ​ക്ക… ലാ​ലേ​ട്ട​ന്‍… തു​റ​ന്നുപ​റ​ഞ്ഞ് മം​മ്ത

മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് മം​മ്ത മോ​ഹ​ന്‍​ദാ​സ്. 2005ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​യൂ​ഖം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മം​മ്ത വെ​ള്ളി​ത്തി​ര​യി​ല്‍ എ​ത്തി​യ​ത്. പി​ന്നീ​ട് ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ചി​ത്ര​ങ്ങ​ളി​ല്‍ താ​രം സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു. വ​ള​രെ വേ​ഗം ത​ന്നെ തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ ലോ​ക​ത്ത് ത​ന്‍റേ​താ​യ സ്ഥാ​നം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​ഭി​നേ​ത്രി മാ​ത്ര​മ​ല്ല ഗാ​യി​ക കൂ​ടി​യാ​ണ് മം​മ്ത മോ​ഹ​ന്‍​ദാ​സ്. മ​ല​യാ​ള​ത്തി​ല്‍ കൂ​ടാ​തെ തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലും ന​ടി ഗാ​നം ആ​ല​പി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ ന​ടി ശ്ര​മി​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ മോ​ഹ​ന്‍​ലാ​ലും മ​മ്മൂ​ട്ടി​യു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ കു​റി​ച്ച് മം​മ്ത മോ​ഹ​ന്‍​ദാ​സ് വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ പു​തി​യ സം​ഗീ​ത ആ​ല്‍​ബ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് താ​ര​രാ​ജാ​ക്ക​ന്മാ​രു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ കു​റി​ച്ച് ന​ടി മ​ന​സ് തു​റ​ന്ന​ത്.. ലോ​ക​മേ എ​ന്ന മം​മ്ത​യു​ടെ സം​ഗീ​ത ആ​ല്‍​ബം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഈ ​ആ​ല്‍​ബ​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ലും മ​മ്മൂ​ട്ടി​യും ഭാ​ഗ​മാ​യി​രു​ന്നു. തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ല്‍ നി​ന്നാ​ണ് ത​നി​ക്ക് വേ​ണ്ടി ലാ​ലേ​ട്ട​ന്‍ അ​ത് ചെ​യ്തു ത​ന്ന​തെ​ന്നും…

Read More

ആ ​വോ​യി​സ് മെ​സേ​ജ് ഇ​ന്നും നി​ധി​പോ​ലെ സൂ​ക്ഷി​ക്കു​ന്നു..! മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി പറയുന്നു…

രാ​ജീ​വ് ര​വി സം​വി​ധാ​നം ചെ​യ്ത ദു​ൽ​ഖ​ർ ചി​ത്രം ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ ന​ട​നാ​ണ് മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി. ചി​ത്ര​ത്തി​ലെ വേ​ഷം ഏ​റെ പ്ര​ശം​സ നേ​ടി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ദു​ൽ​ഖ​റു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് മ​ണി​ക​ണ്ഠ​ൻ. ത​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​നാ​യി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് ദു​ൽ​ഖ​റി​നോ​ട് അ​ഭ്യ​ർ​ഥി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം തി​രി​കെ വോ​യി​സ് മെ​സേ​ജ് അ​യ​ച്ചു. ഈ ​സ​ന്ദേ​ശം ഇ​പ്പോ​ഴും നി​ധി​പോ​ലെ സൂ​ക്ഷി​ക്കു​ക​യാ​ണെ​ന്നും മ​ണി​ക​ണ്ഠ​ൻ പ​റ​ഞ്ഞു. “ക​മ്മ​ട്ടി​പ്പാ​ട​ത്തി​നു ശേ​ഷം അ​യാ​ള്‍ ജീ​വി​ച്ചി​രി​പ്പു​ണ്ട് എ​ന്ന സി​നി​മ ഇ​റ​ങ്ങും മു​മ്പേ ഞാ​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന് ഒ​രു വോ​യി​സ് മെ​സേ​ജ് അ​യ​ച്ചു. ഞാ​ന്‍ വോ​യി​സ് മെ​സേ​ജി​ന്‍റെ ആ​ളാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യി​ട്ടാ​വാം ദു​ല്‍​ഖ​റും എ​നി​ക്ക് തി​രി​ച്ച് വോ​യി​സ് മെ​സേ​ജ് അ​യ​ച്ച​ത്. സാ​ര്‍ എ​ന്‍റെ സി​നി​മ പ​ത്താം തീ​യ​തി റി​ലീ​സാ​ണ് പ്രാ​ര്‍​ഥ​ന​യു​ണ്ടാ​വ​ണം എ​ന്നാ​യി​രു​ന്നു എ​ന്‍റെ വോ​യി​സ് മെ​സേ​ജ്. ഉ​ട​ന്‍ ത​ന്നെ ദു​ല്‍​ഖ​റി​ന്‍റെ മ​റു​പ​ടി​യും വ​ന്നു. മ​ണി​ക​ണ്ഠ​ന്‍ ചേ​ട്ടാ, എ​ന്നെ ദ​യ​വ് ചെ​യ്ത് സാ​ര്‍ എ​ന്ന് വി​ളി​ക്ക​രു​ത്. പു​തി​യ…

Read More

ആ ​ഡ​യ​ലോ​ഗ് 12 ടേ​ക്കി​ലും ശ​രി​യാ​യി​ല്ല, പി​റ്റേ​ന്ന് ഒ​റ്റ ടേ​ക്കി​ൽ ഓ​ക്കെ! ആ അനുഭവം മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ലെന്ന്‌ ബാ​ബു​രാ​ജ്

വി​ല്ല​ന്‍ വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ല്‍ ശ്ര​ദ്ധേ​യ​നാ​യ താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ണ് ബാ​ബു​രാ​ജ്. സോ​ള്‍​ട്ട് ആ​ന്‍​ഡ് പെ​പ്പ​ര്‍ പോ​ലു​ള​ള ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഹാ​സ്യ​റോ​ളു​ക​ളും ത​നി​ക്ക് ചേ​രു​മെ​ന്ന് ന​ട​ന്‍ കാ​ണി​ച്ചു​ത​ന്ന​ത്. കോ​മ​ഡി ക​ല​ര്‍​ന്ന വേ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ബാ​ബു​രാ​ജ് ഇ​പ്പോ​ള്‍ മ​ല​യാ​ള​ത്തി​ല്‍ തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന​ത്. സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കും യു​വ​താ​ര​ങ്ങ​ള്‍​ക്കു​മൊ​പ്പം എ​ല്ലാം നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ബാ​ബു​രാ​ജ് ത​ന്‍റെ ക​രി​യ​റി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്നു. അ​ഭി​നേ​താ​വ് എ​ന്ന​തി​ലു​പ​രി സം​വി​ധാ​യ​ക​നാ​യും തു​ട​ക്കം കു​റി​ച്ചു താ​രം. എ​റ്റ​വു​മൊ​ടു​വി​ലാ​യി സോ​ള്‍​ട്ട് ആ​ന്‍​ഡ് പെ​പ്പ​റി​ന്‍റെ ര​ണ്ടാം ഭാ​ഗ​വു​മാ​യാ​ണ് ന​ട​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്‍​പി​ല്‍ എ​ത്തി​യ​ത്. അ​ടു​ത്തി​ടെ​യാ​ണ് ബാ​ബു​രാ​ജ് ത​ന്നെ സം​വി​ധാ​നം ചെ​യ്ത ബ്ലാ​ക്ക് കോ​ഫി എ​ന്ന ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​ത്.  സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന ഒ​ര​ഭി​മു​ഖ​ത്തി​ല്‍ ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത ഒ​ര​നു​ഭ​വം ന​ട​ന്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. മോ​ഹ​ന്‍​ലാ​ലി​ന്‍റെ പ്ര​ജ എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ച​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വ​മാ​ണ് ബാ​ബു​രാ​ജ് പ​ങ്കു​വെ​ച്ച​ത്. ജോ​ഷി സാ​റി​ന്‍റെ പ്ര​ജ​യി​ല്‍ അ​ഭി​ന​യി​ച്ച​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വം മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ന​ട​ന്‍ പ​റ​യു​ന്നു. എ​ന്നെ ആ ​സി​നി​മ​യി​ലേ​ക്ക്…

Read More

ത​ല​യ​ണ​മ​ന്ത്രം! ഉ​ര്‍​വ​ശി​യെ വി​ല്ല​ത്തി​ ആ​ക്കാ​തി​രു​ന്ന​തി​ന് പി​ന്നി​ല്‍…

മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ എ​ക്കാ​ല​ത്തേ​യും പ്രി​യ​പ്പെ​ട്ട ചി​ത്ര​മാ​ണ് ശ്രീ​നി​വാ​സ​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ത​ല​യ​ണ​മ​ന്ത്രം. 1990 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ല്‍ ശ്രീ​നി​വാ​സ​നൊ​പ്പം ഉ​ര്‍​വ​ശി, ജ​യ​റാം, പാ​ര്‍​വ​തി തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ​ത്. സി​നി​മ​യി​ലെ ഉ​ര്‍​വ​ശി​യു​ടെ ക​ഥാ​പാ​ത്ര​മാ​യ കാ​ഞ്ച​ന ഇ​ന്നും സി​നി​മാ കോ​ള​ങ്ങ​ളി​ല്‍ ച​ര്‍​ച്ചാ വി​ഷ​യ​മാ​ണ്. അ​ല്‍​പം നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഉ​ര്‍​വ​ശി ചി​ത്ര​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. ഉ​ര്‍​വ​ശി​യെ ഈ ​സി​നി​മ​യി​ല്‍ വി​ല്ല​ത്തി​യാ​ക്കി ചി​ത്രീ​ക​രി​ക്കാ​ത്ത​തി​നെ കു​റി​ച്ച് ശ്രീ​നി​വാ​സ​ന്‍ ഒ​ര​ഭി​മു​ഖ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. വേ​ണ​മെ​ങ്കി​ല്‍ കാ​ഞ്ച​ന​യെ ഒ​രു ദു​ഷ്ട​ക​ഥാ​പാ​ത്ര​മാ​ക്കി മാ​റ്റാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ങ്ങ​നെ ചെ​യ്യു​ന്ന​ത് കാ​ഞ്ച​ന​യോ​ട് കാ​ണി​ക്കു​ന്ന ക്രൂ​ര​ത​യാ​യി​പ്പോ​വു​മെ​ന്ന് തോ​ന്നി.​ കാ​ഞ്ച​ന പാ​വം സ്ത്രീ​യാ​ണ്. ഭ​ര്‍​ത്താ​വി​നോ​ടും കു​ഞ്ഞി​നോ​ടും സ്നേ​ഹ​മു​ള്ള​വ​ളാ​ണ്. അ​തി​രു​ വി​ടു​ന്ന ഡാ​ന്‍​സ് മാ​സ്റ്റ​റു​ടെ മു​ഖ​ത്ത് ആ​ഞ്ഞ​ടി​ക്കാ​ന്‍ മ​ടി​യി​ല്ലാ​ത്ത മ​ല​യാ​ളി​പ്പെ​ണ്ണ്. വി​വ​ര​മി​ല്ലാ​യ്മ​കൊ​ണ്ട് കാ​ട്ടി​ക്കൂ​ട്ടു​ന്ന ചി​ല പ്ര​വൃ​ത്തി​ക​ളാ​ണ് അ​വ​ളെ കു​ഴ​പ്പ​ങ്ങ​ളി​ല്‍ ചാ​ടി​പ്പി​ക്കു​ന്ന​ത്. ആ ​തെ​റ്റ് തി​രു​ത്താ​ന്‍ അ​വ​സ​ര​മു​ണ്ടാ​ക്കി​യാ​ണ് സി​നി​മ അ​വ​സാ​നി​ക്കു​ന്ന​ത്. അ​വ​ളി​ലെ നി​ഷ്‌​ക​ള​ങ്ക​ത കൊ​ണ്ടാ​ണ്…

Read More

അ​ഭി​ന​യ​ത്തി​ല്‍ മു​ന്‍ പ​രി​ച​യ​മി​ല്ല; കു​ടും​ബ​ത്തി​ല്‍ ആ​രും സി​നി​മ​യി​ലി​ല്ല! മാ​ത്യു തോ​മ​സ്

പ​ത്താം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ കൊ​ച്ചി​യി​ലെ മ​ര​ട് ഗ്രി​ഗോ​റി​യ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ കു​മ്പ​ള​ങ്ങി​യു​ടെ സം​ഘം ഓ​ഡി​ഷ​ന്‍ ന​ട​ത്താ​നെ​ത്തി​യ​ത്. എ​ല്ലാ​വ​രും പോ​വു​ന്നു. എ​ന്നാ​ല്‍ വെ​റു​തെ ഒ​ന്ന് പോ​യേ​ക്കാ​മെ​ന്ന് തോ​ന്നി. അ​ഭി​ന​യ​ത്തി​ല്‍ മു​ന്‍ പ​രി​ച​യ​മി​ല്ല. കു​ടും​ബ​ത്തി​ല്‍ ആ​രും സി​നി​മ​യി​ലി​ല്ല. ആ​ദ്യം ന​ട​ത്തി​യ ലു​ക്ക് ടെ​സ്റ്റി​ല്‍ സെ​ല​ക്ട് ചെ​യ്തു.​എ​ന്നി​ട്ടും അ​ത​ത്രെ ഗൗ​ര​വ​ത്തി​ലൊ​ന്നും എ​ടു​ത്തി​ല്ല. പി​ന്നെ​യും ര​ണ്ടു ഓ​ഡി​ഷ​നു​ക​ള്‍ ഉ​ണ്ടാ​യി. അ​തി​ലും സെ​ല​ക്ടാ​യി. പേ​ടി​യോ ടെ​ന്‍​ഷ​നോ ഒ​ന്നും തോ​ന്നി​യി​ല്ല.​ചി​ത്രീ​ക​ര​ണ​ത്തി​ന് മു​ന്‍​പ് ആ​റു​മാ​സ​ത്തോ​ളം കു​മ്പ​ള​ങ്ങി ടീ​മി​നൊ​പ്പം കൂ​ടി. അ​ങ്ങ​നെ​യാ​ണ് കു​മ്പ​ള​ങ്ങി നൈ​റ്റ്സി​ന്റെ ഭാ​ഗ​മാ​വു​ന്ന​ത്. കു​മ്പ​ള​ങ്ങി റി​ലീ​സാ​യ​ത്തി​ന് ശേ​ഷ​മാ​ണ് ത​ണ്ണീ​ര്‍ മ​ത്ത​ന്‍ ദി​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി നി​ര്‍​മാ​താ​വും സം​വി​ധാ​യ​ക​നും ക്ഷ​ണി​ക്കു​ന്ന​ത്. -മാ​ത്യു തോ​മ​സ്

Read More

എ​ന്നെ പോ​ലു​ള്ള ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍​ക്ക് ഒ​രു​പാ​ട് കാ​ത്തി​രു​ന്നാ​ല്‍ മാ​ത്രം വീ​ണു​കി​ട്ടു​ന്ന​താ​ണ് ആ ഭാഗ്യം! കൃ​ഷ്ണ പ്ര​ഭ

ഒ​രു ആ​ര്‍​ട്ടി​സ്റ്റ് എ​ന്ന നി​ല​യി​ല്‍ വെ​ല്ലു​വി​ളി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍ എ​ന്നെ പോ​ലു​ള്ള ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍​ക്ക് ഒ​രു​പാ​ട് കാ​ത്തി​രു​ന്നാ​ല്‍ മാ​ത്രം വീ​ണു​കി​ട്ടു​ന്ന​താ​ണ്. അ​താ​ണ് ദൃ​ശ്യം 2വി​ല്‍ സം​ഭ​വി​ച്ച​ത്. ഇ​തി​ന് ജീ​ത്തു ജോ​സ​ഫി​ന് ന​ന്ദി പ​റ​യു​ന്നു. സ്റ്റേ​ജ് ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​കു​ന്ന വ്യ​ക്തി​യാ​ണ് ജീ​ത്തു. അ​ജി​ത്ത് കൂ​ത്താ​ട്ടു​കു​ളം, സു​മേ​ഷ് ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. ഞ​ങ്ങ​ളെ​ല്ലാ​വ​രും ഗോ​ഡ് ഫാ​ദ​റി​ല്ലാ​തെ സി​നി​മ​യി​ല്‍ വ​ന്ന​വ​രാ​ണ്. സി​നി​മ​യോ​ടു​ള്ള ഭ്ര​മം മാ​ത്ര​മേ കൈ​മു​ത​ലാ​യു​ള്ളൂ. ഞ​ങ്ങ​ളെ​പ്പോ​ലു​ള്ള​വ​രെ ആ​രെ​ങ്കി​ലും കൈ​പി​ടി​ച്ചു​യ​ര്‍​ത്ത​ണം. സ്റ്റേ​ജി​ല്‍ നി​ന്നു​ള്ള ക​ലാ​കാ​ര​ന്‍​മാ​രെ നൂ​റ് ശ​ത​മാ​ന​വും വി​ശ്വ​സി​ക്കു​ന്ന സം​വി​ധാ​യ​ക​നാ​ണ് ജീ​ത്തു ജോ​സ​ഫ് എ​ന്ന് ഞാ​ന്‍ എ​വി​ടെ​യോ വാ​യി​ച്ചി​രു​ന്നു. അ​ത് സ​ത്യ​മാ​ണ്. മെ​മ്മ​റീ​സി​ല്‍ ശ്രീ​കു​മാ​റേ​ട്ട​നും ദൃ​ശ്യ​ത്തി​ല്‍ ഷാ​ജോ​ണേ​ട്ട​ന്‍ ഇ​വ​രെ​ല്ലാം അ​തി​ന് ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. -കൃ​ഷ്ണ പ്ര​ഭ

Read More

ജ​ന​സേ​വ​നം എ​ന്ന​ത് ചെ​റി​യ കാ​ര്യ​മ​ല്ല! അ​വ​ര്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങു​ക​ത​ന്നെ വേ​ണം; മു​ര​ളി ഗോ​പി

ജ​ന​സേ​വ​നം എ​ന്ന​ത് ചെ​റി​യ കാ​ര്യ​മ​ല്ല. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്തം നൂ​റ് ശ​ത​മാ​ന​വും നി​റ​വേ​റ്റാ​ന്‍ സാ​ധി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​ണ്ടെ​ങ്കി​ല്‍ സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​തി​നോ​ട് എ​നി​ക്ക് യാ​തൊ​രു എ​തി​ര്‍​പ്പു​മി​ല്ല.  ക​ക്ഷി രാ​ഷ്ട്രീ​യം രാ​ഷ്ട്രീ​യ​ത്തി​ന്റെ ചെ​റി​യൊ​രു ഭാ​ഗം മാ​ത്ര​മാ​ണ്. അ​തി​ന​പ്പു​റ​മു​ള്ള രാ​ഷ്ട്രീ​യ​മാ​ണ് എ​നി​ക്കു​ള്ള​ത്. ഇ​ത് ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണ്. അ​വ​രു​ടെ സ്വ​കാ​ര്യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ കു​റി​ച്ച് ഞാ​ന്‍ പ​റ​യേ​ണ്ട​തി​ല്ല. ജ​ന​സേ​വ​ന​മാ​ണ് ഉ​ദ്ദേ​ശ​മെ​ങ്കി​ല്‍ പൂ​ര്‍​ണ​മാ​യും നാം ​അ​തി​ലേ​ക്ക് സ്വ​യം അ​ര്‍​പ്പി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നു ക​ഴി​യു​മെ​ങ്കി​ല്‍ തീ​ര്‍​ച്ച​യാ​യും അ​വ​ര്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങു​ക​ത​ന്നെ വേ​ണം. -മു​ര​ളി ഗോ​പി

Read More