ആ​ദ്യ പ്ര​തി​ഫ​ലം വെ​ളി​പ്പെ​ടു​ത്തി അ​നു സി​ത്താ​ര; വി​ശ്വ​സി​ക്കാ​നാ​വാ​തെ ആ​രാ​ധ​ക​ർ

സി​നി​മ​യി​ലെ ആ​ദ്യ പ്ര​തി​ഫ​ലം വെ​ളി​പ്പെ​ടു​ത്തി ന​ടി അ​നു സി​ത്താ​ര. ആ​രാ​ധ​ക​രു​മാ​യി ന​ട​ത്തി​യ സം​വാ​ദ​ത്തി​ലാ​ണ് ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ന​ടി ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞ​ത്. ആ​ദ്യ സി​നി​മ​യ്ക്ക് പ്ര​തി​ഫ​ല​മാ​യി യാ​തൊ​രു തു​ക​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ന​ടി പ​റ​യു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​യി​രു​ന്നു സം​വാ​ദം. ത​ന്നെ വീ​ട്ടി​ൽ വി​ളി​ക്കു​ന്ന പേ​ര് ചി​ങ്ങി​ണി എ​ന്നാ​ണെ​ന്നും താ​രം പ​റ​യു​ന്നു. 2013-ൽ ​സു​രേ​ഷ് അ​ച്ചൂ​സ് സം​വി​ധാ​നം ചെ​യ്ത പൊ​ട്ടാ​സ് ബോം​ബ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​നു വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്.

Read More

സം​സ്ഥാ​ന​ത്തെ ഇ​ട​തു ഭ​ര​ണം ബി​ഗ് ബോ​സ് ഹൗ​സ് പോ​ലെ​യാ​ണ്! ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി

സി​നി​മ​യി​ല്‍ എ​ത്തി​യ​ത് പി​ന്‍​വാ​തി​ലി​ലൂ​ടെ​യ​ല്ല. ക​ഠി​ന​മാ​യ പ്ര​യ​ത്ന​വും ക​ഷ്ട​പ്പാ​ടു​മാ​ണ് എ​ന്‍റെ ക​ലാ​രം​ഗ​ത്തു​ള്ള വ​ള​ര്‍​ച്ച​യ്ക്ക് പി​ന്നി​ല്‍. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പി​ന്‍​വാ​തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​ത് പോ​ലെ​യ​ല്ല അ​ത്. സം​സ്ഥാ​ന​ത്തെ ഇ​ട​തു ഭ​ര​ണം ബി​ഗ് ബോ​സ് ഹൗ​സ് പോ​ലെ​യാ​ണ്. കേ​ര​ളം നേ​രെ​യാ​ക​ണ​മെ​ങ്കി​ല്‍ ഇ​ട​ത് മാ​റി വ​ല​ത് വ​ര​ണം. -ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി

Read More

സെക്കന്‍റ് ഷോയ്ക്ക് അനുമതിയില്ല; ദി പ്രീസ്റ്റ് നാലിന് എത്തില്ല

മ​മ്മൂ​ട്ടി ചി​ത്രം ദി ​പ്രീ​സ്റ്റി​ന്‍റെ റി​ലീ​സ് മാ​റ്റി​വ​ച്ചു. തി​യ​റ്റ​റു​ക​ളി​ല്‍ സെ​ക്ക​ന്‍റ് ഷോ​യ്ക്ക് ഉ​ള്ള അ​നു​മ​തി സ​ര്‍​ക്കാ​ര്‍ നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് ചി​ത്രം ഉ​ട​നെ റി​ലീ​സ് ചെ​യ്യേ​ണ്ട​ന്ന് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ തീ​രു​മാ​നി​ച്ച​ത്. മാ​ര്‍​ച്ച് നാ​ലി​നാ​യി​രു​ന്നു ചി​ത്രം തി​യ​റ്റ​റി​ല്‍ റി​ലീ​സ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. മ​മ്മൂ​ട്ടി​യും മ​ഞ്ജു​വാ​ര്യ​രും പ്ര​ധാ​ന​വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍ നി​ഖി​ല , ബേ​ബി മോ​ണി​ക്ക, ക​രി​ക്ക് ഫെ​യിം അ​മേ​യ, വെ​ങ്കി​ടേ​ഷ്, ജ​ഗ​ദീ​ഷ്, ടി ​ജി ര​വി, ര​മേ​ശ് പി​ഷാ​ര​ടി, ശി​വ​ദാ​സ് ക​ണ്ണൂ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജോ​ഫി​ന്‍ ടി ​ചാ​ക്കോ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി​യും ആ​ർ​ഡി ഇ​ല്ലു​മി​നേ​ഷ​ന്‍​സ് പ്ര​സ​ന്‍​സി​ന്‍റെ​യും ബാ​ന​റി​ല്‍ ആ​ന്‍റോ ജോ​സ​ഫും,ബി ​ഉ​ണ്ണി​കൃ​ഷ്ണ​നും വി .​എ​ന്‍ ബാ​ബു​വും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. .

Read More

ആ​സി​ഫി​നും മൈഥിലിക്കും എ​ന്ത് സം​ഭ​വി​ച്ചു? പ​ക്ഷേ, മൈ​ഥി​ലി അ​മേ​രി​ക്ക​യി​ല്‍ താ​മ​സ​മാ​യ​തി​നാ​ല്‍…

സോ​ള്‍​ട്ട് ആ​ന്‍​ഡ് പെ​പ്പ​ര്‍ സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ പു​ന​ര​വ​ത​രി​പ്പി​ച്ച് ന​ട​ന്‍ ബാ​ബു​രാ​ജ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം​ചെ​യ്ത ബ്ലാ​ക്ക് കോ​ഫി പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി. സോ​ള്‍​ട്ട് ആ​ന്‍​ഡ് പെ​പ്പ​റി​ലെ കു​ക്ക് ബാ​ബു​വും, കാ​ളി​ദാ​സ​നും, മാ​യ​യും, മൂ​പ്പ​നു​മെ​ല്ലാം ബ്ലാ​ക്ക് കോ​ഫി​യി​ലൂ​ടെ വീ​ണ്ടും തി​ര​ശീ​ല​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ ആ​സി​ഫി​ന്‍റെ മ​നു രാ​ഘ​വും മൈ​ഥി​ലി​യു​ടെ മീ​നാ​ക്ഷി​യും എ​വി​ടെ എ​ന്നാ​യി​രു​ന്നു പ്രേ​ക്ഷ​ക​ര്‍ ചോ​ദി​ച്ച​ത്. ചി​ത്ര​ത്തി​ല്‍ അ​വ​ര്‍​ക്ക് എ​ന്തു​പ​റ്റി എ​ന്ന​തി​നെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണ് സം​വി​ധാ​യ​ക​ന്‍ ബാ​ബു​രാ​ജ്.ഞാ​ന്‍ ഇ​തി​നു​മു​മ്പ് സം​വി​ധാ​നം​ചെ​യ്ത ര​ണ്ടു​ചി​ത്ര​ങ്ങ​ളും ത്രി​ല്ല​ര്‍, ക്രൈം ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​താ​ണ്. എ​ന്തു​കൊ​ണ്ടൊ​രു കോ​മ​ഡി​ചി​ത്രം ചെ​യ്യു​ന്നി​ല്ല എ​ന്ന​ചോ​ദ്യം, കു​റെ​ക്കാ​ല​മാ​യി പ​ല​രും ചോ​ദി​ച്ചു. സോ​ള്‍​ട്ട് ആ​ന്‍​ഡ് പെ​പ്പ​ര്‍ ഹി​റ്റാ​യി മാ​റി​യ ഉ​ട​നെ ത​ന്നെ ചി​ത്ര​ത്തി​നൊ​രു ര​ണ്ടാം ഭാ​ഗം എ​ന്ന ചി​ന്ത ഉ​യ​ര്‍​ന്നി​രു​ന്നു. പ്രേ​ക്ഷ​ക​രെ ര​സി​പ്പി​ക്കു​ന്നൊ​രു തു​ട​ര്‍​ച്ച​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. സി​നി​മ​യ്ക്കു​പ​റ്റി​യൊ​രു ക​ഥ കി​ട്ടി​യ​പ്പോ​ള്‍ ആ​ഷി​ക്ക് അ​ബു​വി​നോ​ട് കാ​ര്യം പ​റ​ഞ്ഞു. സോ​ള്‍​ട്ട് ആ​ന്‍​ഡ് പെ​പ്പ​റി​നൊ​രു തു​ട​ര്‍​ച്ച​യെ​ന്നു കേ​ട്ട​പ്പോ​ള്‍ ആ​ഷി​ക്കി​നും സ​ന്തോ​ഷം. ഞാ​ന്‍ സം​വി​ധാ​നം​ചെ​യ്യു​ന്ന​തി​ല്‍ ആ​ര്‍​ക്കും എ​തി​ര്‍​പ്പു​ണ്ടാ​യി​രു​ന്നി​ല്ല.…

Read More

ധ​ര്‍​മ​ജ​ന്‍ പ​ണ്ട് മു​ത​ലേ കോ​ണ്‍​ഗ്ര​സാ​ണ്, പി​ഷാ​ര​ടിയ്ക്ക്‌ പ്ര​ത്യേ​കി​ച്ച് രാ​ഷ്‌ട്രീ​യ പാ​ര്‍​ട്ടി​യി​ലൊ​ന്നു​മി​ല്ല..!

പ​ട്ടാ​ള​ക്കാ​ര​നാ​വാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​ല്‍ അ​ത് ആ​ഗ്ര​ഹ​മ​ല്ല, സേ​വ​ന മ​ന​സ്ഥി​തി​യാ​ണ്. പാ​ര്‍​ട്ടി​യു​ടെ അ​ച്ച​ട​ക്ക​മു​ള്ള​തി​നാ​ല്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷ​മേ പ​റ​യാ​ന്‍ പാ​ടു​ള്ളൂ. ഇ​പ്പോ​ള്‍ എ​നി​ക്കു​മ​റി​ഞ്ഞു​കൂ​ടാ. പി​ന്നെ ഞാ​ന്‍ ഉ​ണ്ടാ​കു​മോ ഉ​ണ്ടാ​കു​മോ എ​ന്ന് ചോ​ദി​ക്കു​ന്ന​യാ​ള​ല്ല. ഉ​ണ്ടാ​യാ​ല്‍, അ​പ്പോ ആ​ലോ​ചി​ക്കാം. അ​ത്രേ​യു​ള്ളൂ. ധ​ര്‍​മ​ജ​ന്‍ പ​ണ്ട് മു​ത​ലേ കോ​ണ്‍​ഗ്ര​സാ​ണ്. പി​ഷാ​ര​ടി പ്ര​ത്യേ​കി​ച്ച് രാ​ഷ്‌ട്രീ​യ പാ​ര്‍​ട്ടി​യി​ലൊ​ന്നു​മി​ല്ലാ​യി​രു​ന്നു. അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സി​ലേ​ക്ക് വ​ന്നു. അ​ത് അ​വ​കാ​ശ​മ​ല്ലേ? ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് ആ​ര്‍​ക്കും ഇ​ഷ്ട​മു​ള്ള പാ​ര്‍​ട്ടി​യി​ല്‍ വ​രാം, പ്ര​വ​ര്‍​ത്തി​ക്കാം. -മു​കേ​ഷ്

Read More

പ​ക്വ​ത​യെ​ത്തു​ന്ന പ്രാ​യം​വ​രെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു മൊ​ബൈ​ല്‍​ഫോ​ണും ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ബൈ​ക്കും വാ​ങ്ങി ന​ല്‍​ക​രു​ത്…! സ​ലിം​കു​മാ​ര്‍ പറയുന്നു…

പ​ക്വ​ത​യെ​ത്തു​ന്ന പ്രാ​യം​വ​രെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു മൊ​ബൈ​ല്‍​ഫോ​ണും ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ബൈ​ക്കും വാ​ങ്ങി ന​ല്‍​ക​രു​ത്. ആ​ണ്‍​കു​ട്ടി​ക​ള്‍ ബൈ​ക്കി​ല്‍ ചീ​റി​പ്പാ​ഞ്ഞു​പോ​യി അ​പ​ക​ടം വ​രു​ത്തി​വ​യ്ക്കു​ന്ന​ത് പ​ല​ത​വ​ണ ക​ണ്ടി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ മ​ക​ന്‍ അ​തി​നു​വേ​ണ്ടി നി​ര്‍​ബ​ന്ധം പി​ടി​ച്ചി​ട്ടും ഞാ​ന​തി​ന് സ​മ്മ​തി​ച്ചി​ട്ടി​ല്ല. എ​ന്‍റേ​ത് പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു. ഭാ​ര്യ​ക്ക് ഒ​രു പ​നി വ​ന്നാ​ല്‍ കു​ടും​ബ​ത്തി​ന്‍റെ താ​ളം തെ​റ്റും. അ​വ​രാ​ണ് ഈ ​വീ​ടി​ന്‍റെ തു​ടി​പ്പ്. എ​ന്റെ ക​ട​ങ്ങ​ളെ​ക്കു​റി​ച്ചോ അ​ക്കൗ​ണ്ടു​ക​ളേ കു​റി​ച്ചോ എ​നി​ക്ക​റി​യി​ല്ല. ഇ​പ്പോ​ള്‍ എ​നി​ക്കാ​കെ വേ​ണ്ട​ത് ബീ​ഡി​യാ​ണ്. അ​തു പോ​ലും അ​വ​ളാ​ണ് വാ​ങ്ങി​ത്ത​രു​ന്ന​ത്.

Read More

ഓ​രോ നി​മി​ഷ​വും ആ​സ്വ​ദി​ക്കു​ക, ജീ​വി​തം ക്ഷ​ണി​ക​വും അ​പ്ര​തീ​ക്ഷി​ത​വു​മാ​ണ്..! നടി മന്യ പറയുന്നു…

മൂ​ന്നാ​ഴ്ച മു​മ്പ്, എ​നി​ക്കൊ​രു പ​രു​ക്കു പ​റ്റി. ഡി​സ്‌​ക്കി​ന് പ്ര​ശ്ന​മു​ണ്ടെ​ന്ന് സ്‌​കാ​നിം​ഗി​ല്‍ മ​ന​സി​ലാ​യി. അ​തെ​നന്‍റെ ഇ​ട​തു കാ​ലി​നെ എ​താ​ണ്ട് പൂ​ര്‍​ണ​മാ​യും ത​ള​ര്‍​ത്തി​ക്ക​ള​ഞ്ഞു. ക​ടു​ത്ത വേ​ദ​ന മൂ​ലം ഇ​ട​തു​കാ​ല്‍ അ​ന​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ.​ഇ​ന്ന് ന​ട്ടെ​ല്ലി​ല്‍ സ്റ്റി​റോ​യ്ഡ് ഇ​ന്‍​ജ​ക്ഷ​നെ​ടു​ത്തു. കൊ​വി​ഡ് മൂ​ലം മ​റ്റാ​രെ​യും റൂ​മി​ല്‍ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല, ഞാ​ന്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു. പ്രാ​ര്‍​ഥ​ന​ക​ളോ​ടെ വേ​ദ​ന​യെ നേ​രി​ട്ടു. ഉ​ട​നെ എ​ല്ലാം ഭേ​ദ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. മൂ​ന്ന് ആ​ഴ്ച​ത്തേ​ക്ക് എ​നി​ക്ക് ഇ​രി​ക്കാ​നാ​കി​ല്ലാ​യി​രു​ന്നു. ന​ട​ക്കാ​നാ​കി​ല്ലാ​യി​രു​ന്നു. നി​ല്‍​ക്കാ​നോ ഉ​റ​ങ്ങാ​നോ പോ​ലും വേ​ദ​ന കാ​ര​ണം സാ​ധി​ച്ചി​രു​ന്നി​ല്ല. സു​ഖ​പ്പെ​ടാ​നും തി​രി​കെ വ​രാ​നും ഞാ​ന്‍ പ​ര​മാ​വ​ധി പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്. അ​ടു​ത്ത നി​മി​ഷം എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന് ന​മു​ക്ക് ഒ​രി​ക്ക​ലും അ​റി​യി​ല്ല. ഓ​രോ നി​മി​ഷ​വും ആ​സ്വ​ദി​ക്കു​ക. നി​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ര്‍​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ക. ജീ​വി​തം ക്ഷ​ണി​ക​വും അ​പ്ര​തീ​ക്ഷി​ത​വു​മാ​ണ്. -മ​ന്യ

Read More

ആ ​ചി​ത്ര​ത്തി​ൽ മ​മ്മൂ​ക്ക​യു​ടെ അ​ഭി​ന​യം ക​ണ്ട് പൊ​ട്ടി​ക്ക​ര​ഞ്ഞു​പോ​യി…; ന​ടി സു​ര​ഭി ല​ക്ഷ്മി

സി​നി​മ​യി​ൽ മ​മ്മൂ​ക്ക ക​ര​യു​ന്ന​തും ലാ​ലേ​ട്ട​ന്‍ ചി​രി​ക്കു​ന്ന​തും കാ​ണാ​നു​മാ​ണ് ത​നി​ക്ക് ഇ​ഷ്ട​മെ​ന്ന് ന​ടി സു​ര​ഭി ല​ക്ഷ്മി. സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് അ​വി​ടെ സൂ​ര്യ​മാ​ന​സം എ​ന്ന സി​നി​മ പ്ര​ദ​ര്‍​ശി​ച്ച​പ്പോ​ള്‍ മ​മ്മു​ക്ക​യു​ടെ പ്ര​ക​ട​നം ക​ണ്ടു താ​ൻ പൊ​ട്ടി​ക്ക​ര​ഞ്ഞു പോ​യെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​മോ​ഷ​ന്‍​സ് കൊ​ണ്ട് ആ ​മ​നു​ഷ്യ​ന്‍ അ​ത്ര​യ്ക്കാ​ണ് ഉ​ള്ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. വാ​ത്സ​ല്യ​മൊ​ക്കെ മ​മ്മു​ക്ക​യ്ക്ക് മാ​ത്രം ചെ​യ്യാ​ന്‍ പ​റ്റു​ന്ന സി​നി​മ​യാ​ണ്. അ​തൊ​ക്കെ എ​ന്‍റെ പ്രി​യ​പ്പെ​ട്ട മ​മ്മൂ​ട്ടി സി​നി​മ​ക​ളി​ല്‍ ഒ​ന്നാ​ണെ​ന്നും സു​ര​ഭി ല​ക്ഷ്മി പ​റ​ഞ്ഞു. ലാ​ലേ​ട്ട​ന്‍ ചി​രി​പ്പി​ക്കു​ന്ന​ത് കാ​ണാ​നാ​ണ് എ​നി​ക്ക് കൂ​ടു​ത​ല്‍ ഇ​ഷ്ട​മെ​ന്നും കി​ലു​ക്കം പോ​ലെ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളാ​ണ് ത​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​തെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

അ​ന്നാ​രും എ​ന്നെ പി​ന്തു​ണ​ച്ചി​ല്ല

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ സൂ​പ്പ​ര്‍​നാ​യി​ക​മാ​രി​ലൊ​രാ​ളാ​ണ് അ​മ​ല പോ​ള്‍. മി​ക​ച്ച ന​ടി എ​ന്ന​തി​നു പു​റ​മെ ബോ​ള്‍​ഡാ​യ വ്യ​ക്തി​ത്വം കൊ​ണ്ടും അ​മ​ല ശ്ര​ദ്ധ നേ​ടാ​റു​ണ്ട്. വ്യ​ത്യ​സ്ത​മാ​യ സി​നി​മ​ക​ളി​ലൂ​ടെ അ​മ​ല പോ​ള്‍ എ​ന്നും ആ​രാ​ധ​ക​രു​ടെ കൈ​യ​ടി സ്വ​ന്ത​മാ​ക്കാ​റു​ണ്ട്. തെ​ലു​ങ്ക് ആ​ന്തോ​ള​ജി ചി​ത്ര​ത്തി​ല്‍ മീ​ര എ​ന്ന ക​ഥ​യി​ലാ​ണ് അ​മ​ല ഇ​പ്പോ​ള്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ വി​വാ​ഹ​മോ​ച​ന​ത്തെ കു​റി​ച്ചും ആ ​സ​മ​യ​ത്തെ ത​ന്‍റെ മാ​ന​സി​കാ​വ​സ്ഥ​യെക്കു​റി​ച്ചും അ​മ​ല മ​ന​സ് തു​റ​ന്നിരിക്കുന്നു. പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍ പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു അ​മ​ല മ​ന​സ് തു​റ​ന്ന​ത്. സം​വി​ധാ​യ​ക​ന്‍ എ.​എ​ല്‍. വി​ജ​യ് ആ​ണ് അ​മ​ല​യു​ടെ മു​ന്‍ ഭ​ര്‍​ത്താ​വ്. ഇ​രു​വ​രും 2016ല്‍ ​വി​വാ​ഹ​മോ​ചി​ത​രാ​യി​രു​ന്നു. യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് മീ​ര. വി​വാ​ഹ​ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന സ്ത്രീ​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്നൊ​രു സം​വി​ധാ​നം നി​ല​വി​ലി​ല്ല. ഞാ​ന്‍ വേ​ര്‍​പി​രി​യ​ലി​ലൂ​ടെ ക​ട​ന്നു പോ​യ​പ്പോ​ള്‍ എ​ന്നെ പി​ന്തു​ണ​യ്ക്കാ​ന്‍ ആ​രും വ​ന്ന​താ​യി എ​നി​ക്കോ​ര്‍​മ​യി​ല്ല. എ​ല്ലാ​വ​രും എ​ന്നി​ല്‍ ഭ​യം വ​ള​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഞാ​ന്‍ ഒ​രു പെ​ണ്‍​കു​ട്ടി മാ​ത്ര​മാ​ണെ​ന്ന്…

Read More

പ​ക്ഷേ എ​നി​ക്ക് പ്ര​തീ​ക്ഷി​ക്കാ​മ​ല്ലോ

സി​നി​മ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്‍റെ പ്ര​ധാ​ന മാ​ന​ദ​ണ്ഡം എ​ന്തെ​ങ്കി​ലും ഒ​രു പു​തി​യ അ​റി​വ് ല​ഭി​ക്ക​ണം. അ​തൊ​രു പാ​ട്ടോ, ക​ഥ​യോ, ഡ​യ​ലോ​ഗോ എ​ന്തു​മാ​കാം. എ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന ഒ​രു പു​തു​മ അ​തി​ലു​ണ്ടാ​ക​ണം. ഇ​പ്പോ​ള്‍ നി​ങ്ങ​ള്‍ ചി​ന്തി​ക്കും സ​ലിം കു​മാ​ര്‍ ചെ​യ്യു​ന്ന സി​നി​മ​യി​ലൊ​ന്നും ഇ​ങ്ങ​നെ കാ​ണാ​റി​ല്ല​ല്ലോ എ​ന്ന്. പ​ക്ഷേ എ​നി​ക്ക് പ്ര​തീ​ക്ഷി​ക്കാ​മ​ല്ലോ. ആ ​പ്ര​തീ​ക്ഷ​യാ​ണ് എ​ന്നെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​തെന്ന്-സ​ലിം​കു​മാ​ര്‍

Read More