ആ ​സി​നി​മ ഒ​ഴി​വാ​ക്കാ​ൻ നോ​ക്കി​യ​തെ​ന്തി​ന്..? സി​ത്താ​ര ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞ​തി​ങ്ങ​നെ…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ഒ​രു​കാ​ല​ത്ത് നി​റ​ഞ്ഞു​നി​ന്ന താ​ര​മാ​ണ് ന​ടി സി​ത്താ​ര. മ​ഴ​വി​ല്‍​ക്കാ​വ​ടി, വ​ച​നം, ജാ​ത​കം പോ​ലു​ള​ള സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് സി​ത്താ​ര സി​നി​മ​യി​ല്‍ മ​ല​യാ​ള​ത്തി​ല്‍ തി​ള​ങ്ങി​യ​ത്. മ​ല​യാ​ള​ത്തി​ന് പു​റ​മെ തെ​ലു​ങ്ക്, ക​ന്ന​ഡ ത​മി​ഴ് ഭാ​ഷ​ക​ളി​ലും ന​ടി സ​ജീ​വ​മാ​യി​രു​ന്നു. ര​ജ​നീ​കാ​ന്തി​ന്‍റെ പ​ട​യ​പ്പ​യി​ലെ സി​ത്താ​ര​യു​ടെ വേ​ഷം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. കാ​വേ​രി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​ടി ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ല്‍ എ​ത്തി​യ​ത്. കാ​വേ​രി ക​ഴി​ഞ്ഞ് ജി. ​അ​ര​വി​ന്ദ​ന്‍ സം​വി​ധാ​നം ചെ​യ്ത ഒ​രി​ട​ത്ത് എ​ന്ന സി​നി​മ​യി​ലൂ​ടെ സി​ത്താ​ര മ​ല​യാ​ള​ത്തി​ല്‍ സ​ജീ​വ​മാ​യി. അ​തേ​സ​മ​യം ത​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ല​യാ​ള ചി​ത്രം ചെ​യ്യാ​നു​ണ്ടാ​യ കാ​ര​ണം ഒ​ര​ഭി​മു​ഖ​ത്തി​ല്‍ സി​ത്താ​ര തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. സി​ത്താ​ര ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞ​തി​ങ്ങ​നെ… കാ​വേ​രി എ​ന്ന സി​നി​മ ക​ഴി​ഞ്ഞു എ​നി​ക്ക് വ​രു​ന്ന ഓ​ഫ​ര്‍ ജി. ​അ​ര​വി​ന്ദ​ന്‍ സാ​റിന്‍റെ സി​നി​മ​യി​ലാ​ണ്. ഒ​രി​ട​ത്ത് എ​ന്ന ചി​ത്ര​മാ​യി​രു​ന്നു അ​ത്. ഞാ​ന്‍ പ​ത്താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​മാ​യ​ത് കൊ​ണ്ട് ആ ​സി​നി​മ​യി​ല്‍ നി​ന്ന് മാ​ക്‌​സി​മം ഒ​ഴി​വാ​കാ​ന്‍ നോ​ക്കി. പ​ക്ഷേ…

Read More

എ​നി​ക്ക് ആ​രോ​ടും മ​ത്സ​ര​മി​ല്ല, ന​മു​ക്കു​ള്ള​ത് എ​ങ്ങ​നെ​യാ​യാ​ലും തേ​ടി​വ​രുമെന്ന് നമിതാ പ്രമോദ്

എ​നി​ക്ക് ആ​രോ​ടും മ​ത്സ​ര​മി​ല്ല. അ​ങ്ങ​നെ മ​ത്സ​രി​ക്ക​ണ​മെ​ന്ന് തോ​ന്നി​യി​ട്ടു​മി​ല്ല. ന​മു​ക്കു​ള്ള​ത് എ​ങ്ങ​നെ​യാ​യാ​ലും തേ​ടി​വ​രു​മെ​ന്ന വി​ശ്വാ​സ​ക്കാ​രി​യാ​ണ് താനെ നമിതാ പ്രമോദ്. ആ​ര്‍​ക്കെ​ങ്കി​ലും എ​ന്നോ​ട് മ​ത്സ​ര​മു​ണ്ടോ​ന്ന് അ​റി​യി​ല്ല. പി​ന്നെ ഇ​വി​ടെ​യി​പ്പോ​ള്‍ സ്ഥി​രം നാ​യി​ക​മാ​രാ​യി ആ​രും നി​ല്‍​ക്കു​ന്നി​ല്ല​ല്ലോ. കു​റ​ച്ചു നാ​ള്‍ അ​വ​സ​രം കി​ട്ടും. അ​തു​ക​ഴി​യു​മ്പോ​ഴേ​ക്കും പു​തി​യ ആ​ളു​ക​ള്‍ വ​രും. എ​പ്പോ​ഴും അ​ങ്ങ​നെ​യാ​ണ്. ഇ​വി​ടെ​യെ​ല്ലാം സീ​സ​ണ​ല്‍ ആ​ക്ടേ​ഴ്‌​സാ​ണ്. ഹീ​റോ​സും ഹീ​റോ​യി​നും ഒ​ക്കെ അ​ങ്ങ​നെ​യാ​ണ്. ജീ​വി​ത​ത്തി​ല്‍ പ​രാ​ജ​യ​ങ്ങ​ളു​ണ്ടാ​വും. പു​റ​മേ കാ​ണു​ന്ന തി​ള​ക്കം മാ​ത്ര​മ​ല്ല അ​ത്യാ​വ​ശ്യം ന​ല്ല ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടേ​ണ്ടി വ​രും. ഇ​തെ​ല്ലാം ഫേ​സ് ചെ​യ്യാ​ന്‍ പ​ഠി​ച്ചു. എ​ല്ലാ​വ​രെ​യും ക​ണ്ണ​ട​ച്ച് വി​ശ്വ​സി​ക്കു​ന്ന സ്വ​ഭാ​വ​വും മാ​റി​യി​ട്ടു​ണ്ട്. പി​ന്നെ എ​പ്പോ​ഴും എ​ന്‍റെ അ​ച്ഛ​നോ അ​മ്മ​യോ കൂ​ടെ​യു​ണ്ടാ​കും. അ​വ​രാ​ണെ​ന്‍റെ സം​ര​ക്ഷ​ണ ക​വ​ചമെന്ന് നമിതാ പ്രമോദ്

Read More

സ​ഹ​ദേ​വ​ന്‍റെ പ​ണി​പോ​യി, പ​ണി​കി​ട്ടി​യി​രി​ക്കു​ക​യാ​ണ് ഞാ​നി​പ്പോ​ള്‍;  ദൃശ്യം 2വിനെക്കുറിച്ച് ഷാജോൺ  

ദൃ​ശ്യം സി​നി​മ​യി​ല്‍ ഭാ​ഗ​മാ​കാ​ന്‍ സാ​ധി​ച്ച​ത് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്ന ആ​ളാ​ണ് ഞാ​ന്‍. ദൃ​ശ്യം 3യും ​വ​രു​ന്നു​ണ്ടെ​ന്നാ​ണ് ഇ​പ്പോ​ള്‍ കേ​ള്‍​ക്കു​ന്ന​ത്. എ​ന്തൊ​ക്കെ ട്വി​സ്റ്റു​ക​ളാ​ണ്. ഒ​രു ര​ക്ഷ​യു​മി​ല്ലാ​ത്ത സി​നി​മ​യാ​ണ് ദൃ​ശ്യം 2. ഈ ​സി​നി​മ​യി​ല്‍ ഭാ​ഗ​മാ​കാ​ത്ത​തി​ന്‍റെ വി​ഷ​മ​മു​ണ്ട്. ഇ​പ്പോ​ള്‍ ഒ​രു​പാ​ട് പേ​ര്‍ വി​ളി​ച്ചു ചോ​ദി​ക്കു​ന്നു​ണ്ട്. എ​വി​ടെ​പ്പോ​യി സ​ഹ​ദേ​വ​ന്‍ എ​ന്ന്. സ​ഹ​ദേ​വ​ന്‍റെ പ​ണി​പോ​യി, പ​ണി​കി​ട്ടി​യി​രി​ക്കു​ക​യാ​ണ് ഞാ​നി​പ്പോ​ള്‍. ഇ​നി സ​ഹ​ദേ​വ​ന്‍ വ​ര​ണ​മെ​ങ്കി​ല്‍ ജീ​ത്തു വി​ചാ​രി​ക്ക​ണം. ദൃ​ശ്യം 3യി​ല്‍ ന​മ്മ​ളൊ​ക്കെ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നെന്ന് ഷാജോൺ

Read More

അ​ച്ഛ​നെ കാ​ണാ​നു​ള്ള ഭാ​ഗ്യം എ​നി​ക്ക് ദൈ​വം ത​ന്നി​ല്ല..! പ​ഠ​ന​ത്തി​നും ഭ​ക്ഷ​ണ​ത്തി​നും വേ​ണ്ടി അ​മ്മ ഒ​രു​പാ​ട് ക​ഷ്ട​പെ​ട്ടി​ട്ടു​ണ്ട്; നേ​ഹ സ​ക്സേ​ന

ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ല്‍ ആ​യി​രു​ന്നു എ​ന്‍റെ ജ​ന​നം. അ​ച്ഛ​നെ കാ​ണാ​നു​ള്ള ഭാ​ഗ്യം എ​നി​ക്ക് ദൈ​വം ത​ന്നി​ല്ല. അ​മ്മ​യാ​യി​രു​ന്നു എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും എ​ല്ലാം. പ​ഠി​ക്കു​മ്പോ​ള്‍ പ​രീ​ക്ഷ എ​ഴു​താ​നു​ള്ള ഹാ​ള്‍ ടി​ക്ക​റ്റ് വാ​ങ്ങാ​ന്‍ പോ​ലും പ​ണം എ​ന്‍റെ കൈ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ പ​രീ​ക്ഷ എ​ഴു​താ​നു​ള്ള ഹാ​ള്‍ ടി​ക്ക​റ്റ് വാ​ങ്ങാ​ന്‍ വീ​ട്ടു​ജോ​ലി​ക്ക് വ​രെ പോ​യി​ട്ടു​ണ്ട്. അ​മ്മ​യ്ക്ക് ക​മ്പി​ളി കു​പ്പാ​യ​ങ്ങ​ള്‍ തു​ന്നു​ന്ന ജോ​ലി​യാ​യി​രു​ന്നു. പ​ഠ​ന​ത്തി​നും ഭ​ക്ഷ​ണ​ത്തി​നും വേ​ണ്ടി അ​മ്മ ഒ​രു​പാ​ട് ക​ഷ്ട​പെ​ട്ടി​ട്ടു​ണ്ട്. –നേ​ഹ സ​ക്സേ​ന

Read More

ക​ഥാ​പാ​ത്ര​ത്തി​നും ചി​ത്ര​ത്തി​നും വേ​ണ്ടി ഇ​ത്ര​മാ​ത്രം ആ​ത്മാ​ർ​ഥ​ത പു​ല​ർ​ത്തി​യി​ട്ടും…! ശ്രു​തിഹാ​സ​ന്‍റെ പിന്മാ​റ്റ​ത്തി​നു പി​ന്നി​ൽ…

നാ​ന്നൂ​റ് കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി​ൽ ബാ​ഹു​ബ​ലി​യെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട് ഒ​രു​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച ചി​ത്ര​മാ​യി​രു​ന്നു സം​ഘ​മി​ത്ര. ബാ​ഹു​ബ​ലി​യെ പോ​ലെ ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക​പ്ര​ഖ്യാ​പ​നം കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ന​ട​ന്നി​രു​ന്നു. സം​വി​ധാ​യ​ക​ൻ സു​ന്ദ​ർ സി, ​എ ആ​ർ റ​ഹ്മാ​ൻ, സാ​ബു സി​റി​ൽ​, ആ​ര്യ, ജ​യം ര​വി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​ണ് ശ്രു​തി​യെ നാ​യി​ക​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ശ്രീ ​തെ​ൻ​ട്ര​ൻ ഫി​ലിം​സ് ശ്രു​തി ചി​ത്ര​ത്തി​ൽ നി​ന്ന് പിന്മാ​റു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​തി​ന് കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല. അ​തേ​ത്തു​ട​ർ​ന്ന് ശ്രു​തി​യു​ടെ വ​ക്താ​വ് ചി​ത്ര​ത്തി​ൽ നി​ന്ന് പിന്മാ​റി​യ​തി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു ശ്രു​തി​യാ​യി​രു​ന്നു സം​ഘ​മി​ത്ര​യി​ൽ നാ​യി​ക​യാ​യി എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് വേ​ണ്ടെ​ന്ന് വ​യ്ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് വ​ർ​ഷ​മാ​ണ് ചി​ത്ര​ത്തി​ന് വേ​ണ്ടി താ​രം മാ​റ്റി​വ​യ്ക്കേ​ണ്ട​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഏ​പ്രി​ൽ മു​ത​ൽ ശ്രു​തി സി​നി​മ​യ്ക്ക് വേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. മി​ക​ച്ച പ​രി​ശീ​ല​ക​ർ​ക്ക് കീ​ഴി​ൽ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ ശ്രു​തി…

Read More

അ​ങ്ങ​നെ​യാ​ണ് ഞ​ങ്ങ​ളൊ​ന്നി​ച്ച​ത്! ഒ​രു ചി​ല്ലി ചി​ക്ക​നും ഫ്രൈ​ഡ് റൈ​സും ഉ​ണ്ടാ​ക്കി​യ പ്ര​ണ​യ​ക​ഥ; ബാ​ബു​രാ​ജ് പ​റ​യു​ന്നു…

മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട താ​ര​ദ​മ്പ​തി​ക​ളാ​ണ് ബാ​ബു​രാ​ജും വാ​ണി വി​ശ്വ​നാ​ഥും. ഇ​പ്പോ​ഴി​താ വാ​ണി​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര്യ​ങ്ങ​ൾ വി​വ​രി​ക്കു​ക​യാ​ണ് ബാ​ബു​രാ​ജ്. വാ​ണി​യെ താ​ൻ സ്വ​ന്ത​മാ​ക്കി എ​ടു​ത്ത​ത് കു​ക്കിം​ഗി​ലൂ​ടെ​യാ​ണെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. സെ​റ്റി​ൽ നി​ന്നു പാ​ട്ട് പാ​ടി​യ​തൊ​ക്കെ തു​ട​ക്ക​മാ​യി​രു​ന്നു​വെ​ന്നും ബാ​ബു​രാ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു. “ഒ​രു ദി​വ​സം വാ​ണി എ​ന്‍റെ ഫ്ളാ​റ്റി​ൽ വ​ന്ന​പ്പോ​ൾ ചി​ല്ലി ചി​ക്ക​നും ഫ്രൈ​ഡ് റൈ​സും ഉ​ണ്ടാ​ക്കി​ക്കൊ​ടു​ത്തു. അ​തു​വ​രെ അ​വ​ളു​ടെ വി​ചാ​രം ഈ ​ചി​ല്ലി ചി​ക്ക​നൊ​ക്കെ ഹോ​ട്ട​ലി​ൽ മാ​ത്ര​മേ ഉ​ണ്ടാ​ക്കാ​ൻ പ​റ്റൂ എ​ന്നു​ള്ള​താ​യി​രു​ന്നു. അ​തി​ലാ​ണ് പു​ള്ളി​ക്കാ​രി വീ​ണ് പോ​യ​ത്. ഒ​ന്നും കി​ട്ടി​യി​ല്ലെ​ങ്കി​ലും കു​ക്കിം​ഗ് പ​ണി​ക്ക് എ​ങ്കി​ലും വി​ടാ​മ​ല്ലോ​ന്ന് അ​വ​ൾ​ക്ക് തോ​ന്നി​ക്കാ​ണും. അ​ങ്ങ​നെ​യാ​ണ് ഞ​ങ്ങ​ളൊ​ന്നി​ച്ച​ത്. ഇ​ത് വാ​ണി ത​ന്നെ പ​ല സ്ഥ​ല​ത്തും പ​റ​ഞ്ഞി​ട്ടു​ണ്ട്.’ -ബാ​ബു​രാ​ജ് പ​റ​യു​ന്നു…

Read More

പി​ണ​റാ​യി​യാ​ണോ ക​ട​യ്ക്ക​ൽ ച​ന്ദ്ര​ൻ? മ​റു‍​പ​ടി​യു​മാ​യി സ​ന്തോ​ഷ് വി​ശ്വ​നാ​ഥ്

കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി ഒ​രു ക​ഥ കേ​ട്ട​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യി ആ​ദ്യം മ​ന​സി​ൽ വ​ന്ന​തു മ​മ്മൂ​ട്ടി​യാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ സ​ന്തോ​ഷ് വി​ശ്വ​നാ​ഥ്. ക​ഥ​യൊ​രു​ക്കി​യ ബോ​ബി – സ​ഞ്ജ​യ്ക്കും പ​ക​രം വ​യ്ക്കാ​ൻ മ​റ്റൊ​രു പേ​രി​ല്ലാ​യി​രു​ന്നു. മ​മ്മൂ​ട്ടി​യെ മ​ന​സി​ൽ​ക്ക​ണ്ടു ത​ന്നെ എ​ഴു​തി​യ സീ​നു​ക​ളും ഡ​യ​ലോ​ഗു​ക​ളും. പ്ര​ചോ​ദ​ന​മാ​യ​തു മെ​ഗാ​സ്റ്റാ​റി​ന്‍റെ സം​ഭാ​ഷ​ണ​ശൈ​ലി​യും ശ​രീ​ര​ഭാ​ഷ​യും. മ​മ്മൂ​ട്ടി, മു​ഖ്യ​മ​ന്ത്രി ക​ട​യ്ക്ക​ൽ ച​ന്ദ്ര​നാ​കു​ന്ന പൊ​ളി​റ്റി​ക്ക​ൽ മാ​സ് ത്രി​ല്ല​ർ ‘വ​ണ്‍’ ഒ​രു​ങ്ങു​ക​യാ​ണ്. മ​മ്മൂ​ട്ടി​യും മു​ര​ളി ​ഗോ​പി​യും ജോ​ജു ജോ​ർ​ജു​മാ​ണ് മു​ഖ്യ​വേ​ഷ​ങ്ങ​ളി​ൽ – സ​ന്തോ​ഷ് വി​ശ്വ​നാ​ഥ് സം​സാ​രി​ക്കു​ന്നു. ‘ചി​റ​കൊ​ടി​ഞ്ഞ കി​നാ​വു​ക​ൾ’​ക്കു ശേ​ഷം അ​ഞ്ചു വ​ർ​ഷ​ത്തെ ഇ​ട​വേ​ള. മ​മ്മൂ​ട്ടി​ച്ചി​ത്രം ഒ​രു​ക്കാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നോ…‍? 2015 ലാ​ണ് എ​ന്‍റെ ആ​ദ്യ​സി​നി​മ ചി​റ​കൊ​ടി​ഞ്ഞ കി​നാ​വു​ക​ൾ വ​ന്ന​ത്. അ​തൊ​രു സ്പൂ​ഫ് സി​നി​മ​യാ​യി​രു​ന്നു. പി​ന്നീ​ട് ഏ​തു ടൈ​പ്പ് സി​നി​മ ചെ​യ്യ​ണ​മെ​ന്ന ക​ണ്‍​ഫ്യൂ​ഷ​നു​ണ്ടാ​യി​രു​ന്നു. കു​റേ സ​ബ്ജ​ക്ടു​ക​ൾ കേ​ട്ടു. ഒ​രു ല​വ് സ്റ്റോ​റി ചെ​യ്യാ​നാ​യി​രു​ന്നു പ്ലാ​ൻ. പ​ക്ഷേ, സ്ക്രി​പ്റ്റ് വേ​ണ്ട​രീ​തി​യി​ൽ ഡെ​വ​ല​പ് ആ​യി​ല്ല. മ​മ്മൂ​ക്ക​യെ…

Read More

എ​ങ്കി​ൽ ര​ണ്ടാം​ഭാ​ഗ​ത്തി​നാ​യി ആ​ളു​ക​ൾ എ​ന്തി​നു കാ​ത്തി​രി​ക്ക​ണം..? ഷൈ​ൻ ടോം ​ചാ​ക്കോ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​നേ​ടു​ന്നു…

മ​ല​യാ​ള​ത്തി​ന്‍റെ സി​നി​മാ​ശൈ​ലി​ക​ളെ മാ​റ്റി​യെ​ഴു​തി​യ ചി​ത്ര​മാ​യി​രു​ന്നു അ​മ​ൽ നീ​ര​ദ്- മ​മ്മൂ​ട്ടി കൂ​ട്ടു​കെ​ട്ടി​ലെ​ത്തി​യ ബി​ഗ് ബി. ​ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മു​ത​ൽ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ഈ​യ​വ​സ​ര​ത്തി​ൽ ചി​ത്ര​ത്തെ​ക്കു​റി​ച്ച് യു​വ​ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​നേ​ടു​ക​യാ​ണ്. ബി​ഗ്ബി വ​രു​ന്ന​തു​വ​രെ ഇ​ത്ര​യേ​റെ പു​തു​മു​ഖ​ങ്ങ​ൾ ഒ​ന്നി​ച്ച ഒ​രു സി​നി​മ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ഷൈ​ൻ പ​റ​യു​ന്നു. അ​തു​വ​രെ​യു​ള്ള ശീ​ല​ങ്ങ​ളൊ​ക്കെ മാ​റ്റി​യെ​ഴു​തി​യ, ഒ​രു ദൃ​ശ്യ​വി​രു​ന്നു ത​ന്നെ​യാ​യി​രു​ന്നു ആ ​സി​നി​മ. എ​ന്നി​രു​ന്നാ​ലും ബി​ഗ് ബി ​പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് ചി​ല​രൊ​ക്കെ പ​റ​യു​ന്ന​ത് കേ​ട്ടി​ട്ടു​ണ്ട്. ഹി​റ്റ് അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ അ​തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​നാ​യി ആ​ളു​ക​ൾ കാ​ത്തി​രി​ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്നും ഷൈ​ൻ ടോം ​ചാ​ക്കോ ചോ​ദി​ക്കു​ന്നു.

Read More

ചെ​യ്യേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്നു തോ​ന്നി​യ ക​ഥാ​പാ​ത്രം

മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട അ​ഭി​നേ​താ​വാ​ണ് വി​ജ​യ​രാ​ഘ​വ​ന്‍. വ്യ​ത്യ​സ്ത​മാ​യ ഒ​ട്ട​ന​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ താ​രം അ​ച്ഛ​ന്‍ എ​ന്‍.​എ​ന്‍. പി​ള്ള​യു​ടെ പാ​ത പി​ന്തു​ട​ര്‍​ന്നാ​ണ് ക​ലാ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. ന്യൂ​ഡ​ല്‍​ഹി​യി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ജോ​ഷി മ​മ്മൂ​ട്ടി കൂ​ട്ടു​കെ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ല്‍ അ​ന​ന്ത​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച​ത്. എ​ല്ലാ​ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളും വ​ഴ​ങ്ങു​മെ​ന്ന് തെ​ളി​യി​ച്ച​തോ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ സ്വ​ന്ത​മാ​യ സ്ഥാ​നം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു വി​ജ​യ​രാ​ഘ​വ​ന്‍. എ​ന്നാ​ല്‍ ഇ​തു​വ​രെ ചെ​യ്ത​തി​ല്‍, വേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് തോ​ന്നി​യ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചും വി​ജ​യ​രാ​ഘ​വ​ന്‍ ഒ​രി​ക്ക​ല്‍ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. സ്റ്റോ​പ്പ് വ​യ​ല​ന്‍​സി​ല്‍ ഞാ​ന്‍ ചെ​യ്ത ക​ഥാ​പാ​ത്രം അ​ത്ര വെ​റു​പ്പോ​ടെ ചെ​യ്ത ഒ​രേ​യൊ​രു ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. കൂ​ടു​ത​ല്‍ സി​നി​മ​ക​ളി​ലും വി​ല്ല​ന്‍ വേ​ഷ​മാ​ണ് ചെ​യ്ത​തെ​ങ്കി​ലും ആ ​ക​ഥാ​പാ​ത്ര​ങ്ങ​ളോ​ടൊ​ന്നും എ​നി​ക്ക് വെ​റു​പ്പ് തോ​ന്നി​യി​ട്ടി​ല്ല. പ​ക്ഷേ സ്റ്റോ​പ് വ​യ​ല​ന്‍​ഡി​ലെ സി​ഐ ഗു​ണ്ടാ സ്റ്റീ​ഫ​ന്‍ എ​ന്ന ക​ഥാ​പാ​ത്രം അ​ങ്ങ​നെ​യ​ല്ലാ​യി​രു​ന്നു. സ്ത്രീ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടൊ​ക്കെ അ​റ​പ്പ് ഉ​ള​വാ​ക്കു​ന്ന ഡ​യ​ലോ​ഗ് പ​റ​യു​മ്പോ​ള്‍ എ​നി​ക്ക് ത​ന്നെ…

Read More

പി​ന്നി​ൽ ഒ​രാ​ൾ

വി​ശ്വ ശി​ല്പി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ഡ്വ​ക്കേ​റ്റ് വി​നോ​ദ് എ​സ് നാ​യ​ർ നി​ർ​മ്മി​ച്ച് അ​ന​ന്ത​പു​രി സം​വി​ധാ​നം ചെ​യ്യു​ന്ന പി​ന്നി​ൽ ഒ​രാ​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തി​രു​വ​ന്ത​പു​ര​ത്ത് പൂ​ർ​ത്തി​യാ​യി. പു​തു​മു​ഖ​ങ്ങ​ളാ​യ സ​ൽ​മാ​ൻ, ആ​രാ​ധ്യ സാ​യ് എ​ന്നി​വ​ർ നാ​യി​കാ നാ​യ​ക·ാ​രാ​വു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ദേ​വ​ൻ, ദി​നേ​ശ് പ​ണി​ക്ക​ർ, ജ​യ​ൻ ചേ​ർ​ത്ത​ല, ആ​ർ എ​ൽ വി ​രാ​മ​കൃ​ഷ്ണ​ൻ, ഐ ​എം വി​ജ​യ​ൻ, ആ​ന​ന്ദ്, ഉ​ല്ലാ​സ് പ​ന്ത​ളം, നെ​ൽ​സ​ണ്‍, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, വി​തു​ര ത​ങ്ക​ച്ച​ൻ, ആ​ന്‍റ​ണി, വി​ഡ്രോ​സ്, ജോ​ജോ, ഗീ​ത വി​ജ​യ​ൻ ,അം​ബി​ക മോ​ഹ​ൻ, ക​വി​ത​ല​ക്ഷ്മി, പൂ​ർ​ണ്ണി​മ ആ​ന​ന്ദ്, ഗോ​പി​ക, തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്നു. ഒ​പ്പം, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ ജെ.​പി മ​ണ​ക്കാ​ട് ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. റെ​ജു ആ​ർ അ​ന്പാ​ടി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. അ​ന​ന്ത​പു​രി​യു​ടെ വ​രി​ക​ൾ​ക്ക് നെ​യ്യാ​റ്റി​ക്ക​ര പു​രു​ഷോ​ത്ത​മ​ൻ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റ​ർ-​വി​ജി​ൽ. പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ-​ജെ പി ​മ​ണ​ക്കാ​ട്, ക​ല-​ജ​യ​ൻ മാ​സ്,…

Read More