അമ്മയും മകളും! ഐ​ശ്വ​ര്യ റാ​യ് ഇ​ര​ട്ട വേ​ഷ​ത്തി​ൽ

പൊ​ന്നി​യിൻ സെ​ൽ​വ​നി​ൽ ഐ​ശ്വ​ര്യ റാ​യ് ഇ​ര​ട്ട വേ​ഷ​ത്തി​ൽ. പൊ​ന്നി​യി​ൽ സെ​ൽ​വ​നി​ൽ അ​മ്മ​യു​ടേ​യും മ​ക​ളു​ടേ​യും വേ​ഷ​ത്തി​ലാ​ണ് ഐ​ശ്വ​ര്യ എ​ത്തു​ന്ന​ത്. ഡി​സം​ബ​റി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിംഗ് താ​യില​ൻഡി​ൽ ആ​രം​ഭി​ക്കും. മ​ണി​ര​ത്നം ചി​ത്ര​ത്തി​ൽ പ്ര​മു​ഖ താ​ര​ങ്ങ​ളാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്. അ​മി​താ​ഭ് ബ​ച്ച​ൻ, കാ​ർ​ത്തി, ജ​യം ര​വി, അ​നു​ഷ്ക ഷെ​ട്ടി, കീ​ർ​ത്തി സു​രേ​ഷ്, ഐ​ശ്വ​ര്യ​ല​ക്ഷ്മി, അ​മ​ല പോ​ൾ, ചി​യാ​ൻ വി​ക്രം, നാ​സ​ർ, സ​ത്യ​രാ​ജ്, പാ​ർ​ത്ഥി​വ​ൻ, ശ​ര​ത് കു​മാ​ർ, റ​ഷി ഖ​ന്ന തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ലു​ണ്ടാ​കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്.

Read More

ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​രായി ജ​യ​സൂ​ര്യ

ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​രാ​കാ​ൻ ജ​യ​സൂ​ര്യ. ഫി​ലി​പ്‍​സ് ആ​ൻ​ഡ് മ​ങ്കി​പെ​ൻ ഒ​രു​ക്കി​യ റോ​ജി​ൻ തോ​മ​സ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ആ​ര്‍. രാ​മാ​ന​ന്ദാ​ണ്. ത്രീഡി ​ചി​ത്ര​മാ​യി​ട്ടാ​യി​രി​ക്കും ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ പു​റ​ത്തി​റ​ങ്ങു​ക. ഫാ​ന്‍റ​സി- ത്രി​ല്ല​ര്‍ ചി​ത്ര​മാ​യി ഒ​രു​ക്കു​ന്ന ചി​ത്രം ന​ട​ൻ വി​ജ​യ് ബാ​ബു​വാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.

Read More

തൃശൂർപൂരത്തിൽ സ്വാതി തന്നെ

ജയസൂര്യ നായകനാകുന്ന തൃ​ശൂ​ർ​പൂ​രം എന്ന സി​നി​മ​യി​ലേ​ക്ക് സ്വാ​തി റെ​ഡ്ഡി തി​രി​ച്ചെ​ത്തി. ആ​ദ്യം സ്വാ​തി​യെ​യാ​ണ് നാ​യി​ക​യാ​യി ചി​ത്ര​ത്തി​ൽ നി​ശ്ചയി​ച്ചി​രു​ന്ന​ത്. എന്നാൽ തിരക്കുകൾ മൂലം സ്വാ​തി ചി​ത്രം ഉ​പേ​ക്ഷി​ച്ചിരുന്നു. തു​ട​ർ​ന്ന് അ​നു സി​താ​ര​യെ ചി​ത്ര​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ച്ചെ​ങ്കി​ലും ത​മി​ഴ് സി​നി​മയിലെ തിരക്കുകൾ കാ​ര​ണം ഇവരും സിനിമയിൽ നിന്നും ഒഴിവായി. തു​ട​ർ​ന്ന് ഈ ​അ​വ​സ​രം സ്വാ​തി റെ​ഡ്ഡി​യി​ലേ​ക്ക് തന്നെ തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. സ്വാ​തി ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു തു​ട​ങ്ങി. ര​തീ​ഷ് വേ​ഗ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Read More

വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ ചി​ത്ര​ത്തി​ൽ പ്ര​ണ​വ് നാ​യ​ക​ൻ ?

ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ​രാ​ജ്യ​ത്തി​ന് ശേ​ഷം വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ഇ​തി​ന് ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ല. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നിർമിക്കുന്ന സി​നി​മ​യി​ൽ കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​കു​മെ​ന്നും അ​റി​യാ​ൻ സാ​ധി​ക്കു​ന്നു. പ്രി​യ​ർ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ത്തി​ൽ കീ​ർ​ത്തി​യും പ്ര​ണ​വും ഒ​ന്നി​ക്കു​ന്നു​ണ്ട്.

Read More

ഛോ​ട്ടാ​മും​ബൈ​യ്ക്ക് ര​ണ്ടാം ഭാ​ഗ​മു​ണ്ടാ​കു​മോ? മ​ണി​യ​ൻ​പി​ള്ള രാ​ജു പ​റ​യു​ന്നു

ഛോ​​ട്ടാ മും​ബൈ​യ്ക്ക് ര​ണ്ടാം ഭാ​ഗ​മു​ണ്ടാ​കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​നും സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളി​ലൊ​രാ​ളു​മാ​യ മ​ണി​യ​ൻ​പി​ള്ള രാ​ജു. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം മ​ന​സ്തു​റ​ന്ന​ത്. “ഛോ​ട്ടാ മും​ബൈ​യ്ക്ക് ര​ണ്ടാം ഭാ​ഗ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്. ആ ​സി​നി​മ അ​വി​ടെ തീ​ർ​ന്നു. അ​ൻ​വ​ർ റ​ഷീ​ദൊ​ക്കെ വേ​റെ മേ​ഖ​ല​യി​ൽ സ്വ​ന്ത​മാ​യി പ​ടം നി​ർ​മി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് മാ​റി​പ്പോ​യി. അ​തു​കൊ​ണ്ട് സി​നി​മ​യ്ക്ക് ര​ണ്ടാം ഭാ​ഗ​മു​ണ്ടാ​ക​ത്തേ​യി​ല്ല’. മ​ണി​യ​ൻ​പി​ള്ള രാ​ജു പ​റ​ഞ്ഞു. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ ചി​ത്രം കൊ​ച്ചി​യി​ലെ ഗ്യാ​ങ്ക​ളു​ടെ ക​ഥ​യാ​ണ് പ​റ​ഞ്ഞ​ത്. ക​ലാ​ഭ​വ​ൻ മ​ണി, സി​ദ്ധി​ഖ്, സാ​യി​കു​മാ​ർ, ഭാ​വ​ന, മ​ണി​ക്കു​ട്ട​ൻ, രാ​ജ​ൻ പി. ​ദേ​വ്, ഇ​ന്ദ്ര​ജി​ത്ത് തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് സി​നി​മ​യി​ൽ അ​ണി​നി​ര​ന്ന​ത്. ചി​ത്രം വ​ൻ​വി​ജ​യ​മാ​യിരു​ന്നു.

Read More

അമ്പതാം ചിത്രത്തിന്‍റെ തിരക്കിൽ നടി നിത്യാമോനോൻ; സിനിമയിലെത്തി 21 വർഷം പിന്നിടുന്ന താരത്തിന്‍റെ പുതിയ ചിത്രം ആറാം തിരുകല്പന

കന്നടയിൽ ചൈൽഡ് ആർട്ടിസ്റ്റായി തുടക്കം  കുറിച്ച് മലയാളയാത്തിന്‍റെ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം നായികയായി എത്തിയ നിത്യാമോനോന്‍റെ അമ്പതാം ചിത്രം അണിയറയിൽ പുരോഗമിക്കുന്നു. 21 വർഷത്തിനിടയ്ക്ക് മലയാളവും തമിഴും കടന്ന് ബോളിബുഡിൽ എത്തി നിൽക്കുകയാണ് താരം ഇപ്പോൾ. മോഹൻ ലാലിനൊപ്പം ആകാശ ഗോപുരത്തിൽ തുടങ്ങിയ നിത്യയുടെ അമ്പതാമത്തെ ചിത്രം ആറാം തിരുകല്പന യാണ്. അജയ് ദേവലോ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്. ഹിന്ദിയിൽ വലിയ വിജയം നേടിയ മിഷൻ മംഗൽ, മലയാളത്തിൽ റിലീസാകാനുള്ള കോളാമ്പി എന്നിവയാണ് നിത്യയുടെ പുതിയ ചിത്രങ്ങൾ.  

Read More

ടി​ക് ടോ​ക്കി​ലെ ഡ്യൂ​പ്പ്! ക​ത്രീ​ന കെ​യ്ഫി​ന്‍റെ പു​തി​യ അ​പ​ര​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈറല്‍

ബോ​ളി​വു​ഡി​ൽ മു​ൻ​നി​ര നാ​യി​ക​യാ​യി തി​ള​ങ്ങി​നി​ൽ​ക്കു​ന്ന താ​ര​മാ​ണ് ക​ത്രീ​ന കെയ്​ഫ്. സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യു​ള​ള ന​ടി​യു​ടെ ചി​ത്ര​ങ്ങ​ൾ​ക്കെ​ല്ലാം മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ഗ്ലാ​മ​ർ റോ​ളു​ക​ളി​ലൂ​ടെ​യും ഐ​റ്റം ഡാ​ൻ​സി​ലൂ​ടെ​യു​മെ​ല്ലാം ആ​രാ​ധ​ക ഹൃ​ദ​യം കീ​ഴ​ട​ക്കി​യ താ​രം കൂ​ടി​യാ​ണ് ന​ടി. ക​ത്രീ​ന കെ​യ്ഫി​ന്‍റെ പു​തി​യ അ​പ​ര​യു​ടെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. ക​ത്രീ​ന​യു​ടെ ആ​രാ​ധ​ക​ർ ത​ന്നെ​യാ​ണ് അ​ലീ​ന റാ​യ് എ​ന്ന ന​ടി​യു​ടെ പു​തി​യ അ​പ​ര​യെ ടി​ക് ടോ​ക്കി​ലൂ​ടെ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ​ല്ലാം ക​ത്രീ​ന​യെ പോ​ലു​ള​ള അ​ലീ​ന​യെ​ക്കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച. ടി​ക് ടോ​ക്കി​ലെ​ന്ന പോ​ലെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും അ​ലീ​ന​യ്ക്ക് ഫോ​ളോ​വേ​ഴ്സ് ഏ​റെ​യാ​ണ്. 33.5 കെ​യി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ത്രീ​ന​യു​ടെ രൂ​പ​സാ​ദൃ​ശ്യ​മു​ള​ള അ​ലീ​ന റാ​യി​യെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫോ​ളോ ചെ​യ്യു​ന്ന​ത്. 2017 മു​ത​ലാ​ണ് അ​ലീ​ന റാ​യ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ​ത്. മു​ന്പ് അ​നു​ഷ്ക ശ​ർ​മ്മ, ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സ് തു​ട​ങ്ങി​യ​വ​രു​ടെ മു​ഖ​ച്ഛാ​യ​യു​ള​ള​വ​രു​ടെ ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ലാ​ണ്…

Read More

ഇ​ത്തി​രി ഓവറായോ ?? ശി​ൽ​പ്പ ഷെ​ട്ടി​യു​ടെ പാ​ത്രം പൊ​ട്ടി​ക്ക​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹിറ്റ്; വീഡിയോ

ശി​ൽ​പ്പ ഷെ​ട്ടി​യു​ടെ പാ​ത്രം പൊ​ട്ടി​ക്ക​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹി​റ്റാ​യി. താ​രം ക​ഴി​ഞ്ഞ​ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണ് ഹി​റ്റാ​യ​ത്. വീ​ഡി​യോ​യി​ലെ ഡാ​ൻ​സ് ആ​രാ​ധ​ക​ർ​ക്ക് ഇ​ഷ്ട​മാ​യെ​ങ്കി​ലും പാ​ത്രം പൊ​ട്ടി​ക്ക​ൽ പ​രി​പാ​ടി ഇ​ത്തി​രി ഓ​വ​റാ​യെ​ന്നാ​ണ് ആ​രാ​ധ​ക പ​ക്ഷം. വീ​ഡി​യോ​യി​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം നൃ​ത്തം ചെ​യ്യു​ന്ന ന​ടി​യെ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ഡാ​ൻ​സ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് താ​രം പാ​ത്രം എ​റി​ഞ്ഞ് പൊ​ട്ടി​ച്ച​ത്. ഇ​താ​ണ് ചി​ല​രെ ചൊ​ടി​പ്പി​ച്ച​ത്.

Read More

പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ നയൻ താര തയാർ

തെ​ന്നി​ന്ത്യ​ൻ നാ​യി​ക​മാ​രി​ലെ സൂ​പ്പ​ർ​താ​രം ന​യ​ൻ​താ​ര ത​ന്‍റെ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ചാര​ണ​ത്തി​ന് പോ​കാ​തി​രി​ക്കു​ന്ന​ത് ഒ​രു പ​തി​വ് കാ​ര്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ ത​ന്‍റെ ആ ​പ​തി​വ് മാ​റ്റാ​ൻ ന​യ​ൻ​സ് റെ​ഡി​യാ​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. ത​ന്‍റെ പു​തി​യ സി​നി​മ​ക​ൾ​ക്കാ​യാ​ണ് ന​യ​ൻ​താ​ര തീ​രു​മാ​നം മാ​റ്റി​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. വി​ജ​യ് നാ​യ​ക​നാ​കു​ന്ന ബി​ഗി​ലി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​നും ന​യ​ൻ​താ​ര എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ന​യ​ൻ​താ​ര​യു​ടേ​താ​യി ഉ​ട​ൻ പു​റ​ത്തി​റ​ങ്ങു​ന്ന സെ​യ് റാ ​ന​ര​സിം​ഹ റെ​ഡ്ഡി​യു​ടെ പ്ര​ചാര​ണ​ത്തി​ന് താ​രം മു​ന്നി​ലു​ണ്ടാ​വു​മെ​ന്നാ​ണ് അ​ണി​യ​റ സം​സാ​രം. ചി​ര​ഞ്ജീ​വി​യാ​ണ് സെ​യ് റാ ​ന​ര​സിം​ഹ റെ​ഡ്ഡി​യി​ലെ നാ​യ​ക​ൻ. അ​മി​താ​ഭ് ബ​ച്ച​ൻ ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

Read More

പാ​ർ​വ​തി​യു​ടെ ചി​ത്ര​ത്തി​ന് ജ​പ്പാ​നി​ൽ നി​ന്നും പു​ര​സ്ക്കാ​രം

പാ​ർ​വ​തി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച “ശി​വ​ര​ഞ്ജി​നി​യും ഇ​ന്നും സി​ല പെ​ണ്‍​മ​ക്ക​ളും’ എ​ന്ന ചി​ത്ര​ത്തി​ന് രാ​ജ്യാ​ന്ത​ര പു​ര​സ്ക്കാ​രം. ജ​പ്പാ​നി​ലെ ഫു​കു​വൊ​ക ഫെ​സ്റ്റി​വ​ല്ലി​ലാ​ണ് സി​നി​മ​യ്ക്ക് പു​ര​സ്ക്കാ​രം ല​ഭി​ച്ച​ത്. വ​സ​ന്താ​ണ് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ. ല​ക്ഷ്മി​പ്രി​യ, കാ​ളീ​ശ്വ​രി ശ്രീ​നി​വാ​സ​ൻ, ക​രു​ണാ​ക​ര​ൻ, സു​ന്ദ​ർ രാ​മു, കാ​ർ​ത്തി​ക് കൃ​ഷ്ണ, ജി. ​മാ​രി​മു​ത്തു, ലി​സി ആ​ന്‍റ​ണി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Read More