‘ഞങ്ങൾ ഇ​പ്പോ​ഴുംമി​ഡി​ൽ ക്ലാ​സ് ഫാമിലിയാണ്’: അപർമ ബാലമുരളി

അ​ഭി​ന​യ​മി​ക​വി​ലൂ​ടെ തെ​ന്നി​ന്ത്യ മു​ഴു​വ​ന്‍ ആ​രാ​ധ​ക​രെ നേ​ടി​യെ​ടു​ത്ത താ​ര​മാ​ണ് അ​പ​ര്‍​ണ ബാ​ല​മു​ര​ളി. ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ത​ന്‍റേ​താ​യ ഐ​ഡ​ന്‍റി​റ്റി ന​ല്‍​കി വ്യ​ത്യ​സ്ത​മാ​ക്കാ​ന്‍ എ​ന്നും അ​പ​ര്‍​ണ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ന​ര്‍​ത്ത​കി​യും ഗാ​യി​ക​യു​മൊ​ക്കെ​യാ​യ അ​പ​ര്‍​ണ ത​നി​ക്കു ല​ഭി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യി​ട്ടു​ണ്ട്. സ്വ​ഭാ​വി​ക അ​ഭി​ന​യ​മാ​ണ് താ​ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ഇ​പ്പോ​ഴി​താ താ​ന്‍ ഇ​പ്പോ​ഴും ഒ​രു മി​ഡി​ല്‍ ക്ലാ​സ് ജീ​വി​ത​മാ​ണ് ന​യി​ക്കു​ന്ന​തെ​ന്ന് പ​റ​യു​ക​യാ​ണ് അ​പ​ര്‍​ണ. ര​ഞ്ജി​നി ഹ​രി​ദാ​സി​ന്‍റെ റൂം ​ബൈ ര​ഞ്ജി​നി എ​ന്ന ടോ​ക്ക് ഷോ​യി​ലാ​ണ് അ​പ​ര്‍​ണ മ​ന​സ് തു​റ​ന്ന​ത്. അതൊ​രു ടാ​സ്‌​ക് ആ​യി​രു​ന്നു, ഇ​പ്പോ​ഴും അ​ങ്ങ​നെ​യാ​ണ്. സ്വ​ന്ത​മാ​യി​ട്ട് കു​റ​ച്ചൊ​ക്കെ സോ​ര്‍​ട്ട് ചെ​യ്തെ​ടു​ക്കും. ഏ​തു പ്രൊ​ഫ​ഷ​നാ​ണെ​ങ്കി​ലും മി​ഡി​ല്‍ ക്ലാ​സ് എ​ന്നൊ​രു വി​ഭാ​ഗം ഫേസ് ചെ​യ്യു​ന്ന​ത് ഒ​രേ പ്ര​ശ്ന​ങ്ങ​ളാ​യി​രി​ക്കും. ഞാ​നൊ​രു മി​ഡി​ല്‍ ക്ലാ​സ് ഫാ​മി​ലി​യി​ല്‍ നി​ന്നാ​ണ് വ​രു​ന്ന​ത്. ഞാ​നെ​പ്പോ​ഴും വി​ചാ​രി​ക്കും, ഈ ​മി​ഡി​ല്‍ ക്ലാ​സ് എ​ന്നു പ​റ​യു​ന്ന​ത് അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടു​മി​ല്ലാ​തെ ഇ​ട​യ്ക്ക് നി​ല്‍​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. പൈ​സ…

Read More

ജീ​വി​തം ചെ​റി​യ ചെ​റി​യ കാ​ര്യ​ങ്ങ​ളു​ടെ യൂ​ണി​റ്റെ​ന്ന് നി​വേ​ദ തോ​മ​സ്

ബാ​ല​താ​ര​മാ​യി മ​ല​യാ​ള​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ താ​ര​മാ​ണ് നി​വേ​ദ തോ​മ​സ്. ഇ​ന്ന് തെ​ലു​ങ്ക് സി​നി​മാ ലോ​ക​ത്തെ ഏ​റ്റ​വും താ​ര​മൂ​ല്യ​മു​ള്ള ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണു നി​വേ​ദ. താ​ര​ത്തി​ന്‍റെ​ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. വ്യ​ത്യ​സ്ത രീ​തി​യി​ല്‍ സാ​രി ഡ്രാ​പ്പ് ചെ​യ്ത്, ത​ല​യി​ല്‍ മു​ല്ല​പ്പൂ​വൊ​ക്കെ ചൂ​ടി​യ ചി​ത്ര​ങ്ങ​ളാ​ണ് നി​വേ​ദ ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ട്ടോ​ക​ളെ​ക്കാ​ള്‍ ആ​ക​ര്‍​ഷ​ണ​മാ​ണ് ചി​ത്ര​ത്തി​ന് ന​ടി ന​ല്‍​കി​യി​രി​ക്കു​ന്ന അ​ടി​ക്കു​റി​പ്പ്. ഇ​ങ്ങ​നെ​യു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​തി​ലൂ​ടെ ത​നി​ക്കു കി​ട്ടു​ന്ന സ​ന്തോ​ഷം എ​ന്താ​ണ് എ​ന്നാ​ണു ക്യാ​പ്ഷ​നി​ല്‍ നി​വേ​ദ തോ​മ​സ് പ​റ​യു​ന്ന​ത്. സാ​ധാ​ര​ണ പ​റ​യു​ന്ന​തി​ലും കൂ​ടു​ത​ലാ​യി എ​നി​ക്കി​ന്ന് ഒ​രു കാ​ര്യം പ​റ​യാ​നു​ണ്ട് എ​ന്ന് പ​റ​ഞ്ഞുകൊ​ണ്ടാ​ണ് പോ​സ്റ്റ് തു​ട​ങ്ങു​ന്ന​ത്. പ​തി​വി​ലും വേ​ഗ​ത്തി​ല്‍ മു​ടി കെ​ട്ടി, ക​ണ്ണു​ക​ള്‍​ക്കി​ട്ട മേ​ക്ക​പ് ടെ​ക്ക്‌​നി​ക്ക​ലി കു​റ​ച്ചു​കൂ​ടെ ന​ന്നാ​യി, സാ​രി​യു​ടു​ക്കു​ന്ന​തി​ല്‍ ബി​രു​ദ​ധാ​രി​യാ​യി, എ​ന്നി​ട്ട് എ​ന്‍റെ കു​റ​ച്ച് ഫോ​ട്ടോ​ക​ള്‍ എ​ടു​ത്തു ത​രാ​ന്‍ ഒ​രാ​ളോ​ട് പ​റ​യു​ക​യും ചെ​യ്തു. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത് ഇ​ത്ര​യും പ്ര​ധാ​ന​പ്പെ​ട്ട​താ​യി മാ​റു​ന്ന​ത്. ഇ​തൊ​രു…

Read More

പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം രാ​ധി​കാ​ന്‍റി​യ​ല്ല; പി​രി​ഞ്ഞ​പ്പോ​ൾ അ​വ​ർ സ​ന്തു​ഷ്ട​രാ​യെ​ന്ന് വ​ര​ല​ക്ഷ്മി

എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ വേ​ർ​പി​രി​യാ​ൻ കാ​ര​ണം രാ​ധി​കാ​ന്‍റി​യ​ല്ല. എ​ങ്ങ​നെ​യാ​ണ് നി​ന​ക്ക​വ​രോ​ട് സ്നേ​ഹം കാ​ണി​ക്കാ​ൻ പ​റ്റു​ന്ന​തെ​ന്ന് പ​ല​രും ചോ​ദി​ക്കും. പ​ക്ഷേ, അ​വ​ര​ല്ല ബ​ന്ധം ത​ക​രാ​ൻ കാ​ര​ണം. അ​മ്മ​യും അ​ച്ഛ​നും ഒ​ത്തുപോ​യി​ല്ല. രാ​ധി​കാ​ന്‍റി വ​രു​മ്പോ​ഴേ അ​ച്ഛ​ൻ പ്ര​ശ്ന​ത്തി​ലാ​ണ്. ആ​ദ്യം ഞാ​നും രാ​ധി​കാ​ന്‍റി​യും സ്വ​ര​ചേ​ർ​ച്ച​യി​ൽ ആ​യി​രു​ന്നി​ല്ല. കാ​ര​ണം, എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ വേ​ർ​പി​രി​ഞ്ഞ​തി​ന് ഞാ​ന​വ​രെ കു​റ്റ​പ്പെ​ടു​ത്തി. വ​ള​ർ​ന്ന​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും അ​വ​ര​വ​രു​ടെ ചോ​യ്സ് ഉ​ണ്ടെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കി. എ​ന്‍റെ അ​മ്മ​യും രാ​ധി​ കാ​ന്‍റി​യും ത​മ്മി​ൽ ഒ​രു​പാ​ട് സാ​മ്യ​ത​ക​ളു​ണ്ട്. അ​വ​ർ മ​ന​ക്ക​രു​ത്തു​ള്ള​വ​രാ​ണ്. ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളോ​ട് അ​വ​ർ പൊ​രു​തി. ഞാ​ൻ ശ​ക്ത​യാ​കാ​ൻ കാ​ര​ണം എ​ന്‍റെ അ​മ്മ​യാ​ണ്. അ​മ്മ​യു​മാ​യി പി​രി​ഞ്ഞ​തുകൊ​ണ്ട് അ​ച്ഛ​നോ​ടു ദേ​ഷ്യം തോ​ന്നി. ര​ണ്ടാം വി​വാ​ഹം ചെ​യ്ത​പ്പോ​ൾ വീ​ണ്ടും ദേ​ഷ്യം തോ​ന്നി. പി​ന്നീ​ട് അ​ത് മാ​റി. ചി​ല സ​മ​യ​ത്ത് ര​ണ്ട് പേ​ർ ത​മ്മി​ലു​ള്ള ബ​ന്ധം മു​ന്നോ​ട്ടു പോ​കി​ല്ലെ​ന്ന് മു​തി​ർ​ന്ന​പ്പോ​ൾ ഞാ​ൻ മ​ന​സി​ലാ​ക്കി. പി​രി​ഞ്ഞ​പ്പോ​ൾ അ​വ​ർ സ​ന്തു​ഷ്ട​രാ​യി. അ​തു​കൊ​ണ്ട് അ​വ​ർ…

Read More

മാ​സ് ലു​ക്കി​ൽ ബേ​സി​ൽ ജോ​സ​ഫ്; അ​തി​ര​ടി ആ​ദ്യ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്ത്

ബേ​സി​ൽ ജോ​സ​ഫ്, ടൊ​വി​നോ തോ​മ​സ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന മ​ൾ​ട്ടി സ്റ്റാ​ർ ചി​ത്രം ‘അ​തി​ര​ടി’​യു​ടെ ആ​ദ്യ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്ത്. ബേ​സി​ൽ ജോ​സ​ഫ് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മാ​സ് ലു​ക്കി​ലു​ള്ള പോ​സ്റ്റ​ർ ആ​ണ് പു​റ​ത്തുവ​ന്നി​രി​ക്കു​ന്ന​ത്. 2026 ഓ​ണം റി​ലീ​സാ​യി എ​ത്തു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ഡോ. ​അ​ന​ന്തു എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​അ​ന​ന്തു എ​സും, ബേ​സി​ൽ ജോ​സ​ഫ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ബേ​സി​ൽ ജോ​സ​ഫും ചേ​ർ​ന്നാ​ണ്. ന​വാ​ഗ​ത​നാ​യ അ​രു​ൺ അ​നി​രു​ദ്ധ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ സ​മീ​ർ താ​ഹി​റും ടൊ​വി​നോ തോ​മ​സും ആ​ണ് ചി​ത്ര​ത്തി​ന്‍റെ കോ-​പ്രൊ​ഡ്യൂ​സ​ർ​മാ​ർ. ഒ​രു മാ​സ് ക​ള​ർ​ഫു​ൾ കാ​മ്പ​സ് എ​ന്‍റ​ർ​ടെ​യ്ന​ർ ആ​യി​രി​ക്കും അ​തി​ര​ടി​യെ​ന്ന സൂ​ച​ന​യാ​ണ് ആ​ദ്യ ക്യാ​ര​ക്ട​ർ പോ​സ്റ്റ​റും ന​ൽ​കു​ന്ന​ത്. കോ​ള​ജ് വി​ദ്യാ​ർ​ഥി​യു​ടെ ലു​ക്കി​ലാ​ണ് ക്യാ​ര​ക്ട​ർ പോ​സ്റ്റ​റി​ൽ ബേ​സി​ൽ ജോ​സ​ഫി​നെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബേ​സി​ൽ ജോ​സ​ഫ്, ടോ​വി​നോ തോ​മ​സ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രെ…

Read More

ലാ​ലു​വി​ന്‍റെ അ​മ്മ​യെ കാ​ണാ​ൻ ഇ​ച്ചാ​ക്ക ഓ​ടി​യെ​ത്തി: മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ​യ്ക്ക് അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ച് മ​മ്മൂ​ട്ടി

മ​ല​യാ​ള​ത്തി​ന്‍റെ ന​ട​ന വി​സ്മ​യം മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യു​ടെ നി​ര്യാ​ണ വാ​ർ​ത്ത അ​റി​ഞ്ഞ് മ​മ്മൂ​ട്ടി ഓ​ടി​യെ​ത്തി. ര​മേ​ഷ് പി​ഷാ​ര​ടി, നി​ർ​മാ​താ​വ് ആ​ന്റോ ജോ​സ​ഫ്, ജോ​ർ​ജ്, ഹൈ​ബി ഈ​ഡ​ൻ എം​പി എ​ന്നി​വ​രും മ​മ്മൂ​ട്ടി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശാ​ന്ത​കു​മാ​രി കൊ​ച്ചി എ​ള​മ​ക്ക​ര​യി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ വ​സ​തി​യി​ൽ​വ​ച്ചാ​ണ് അ​ന്ത​രി​ച്ച​ത്. ശാ​ന്ത​കു​മാ​രി​യു​ടെ 89ാം പി​റ​ന്നാ​ൾ ദി​വ​സം എ​ള​മ​ക്ക​ര​യി​ലെ വീ​ട്ടി​ൽ വ​ച്ച് വ​ലി​യ ആ​ഘോ​ഷം ന​ട​ത്തി​യി​രു​ന്നു. ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ എ​ല്ലാ ഉ​യ​ർ​ച്ച​ക​ളി​ലും ത​ണ​ലാ​യി നി​ന്ന അ​മ്മ​യു​ടെ വി​യോ​ഗം മോ​ഹ​ൻ​ലാ​ലി​ന് വ​ലി​യ ന​ഷ്ട​മാ​ണ്.

Read More

‘സി​നി​മ ഇ​റ​ങ്ങി​യ സ​മ​യ​ത്ത് ആ​രും കാ​ണാ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ല, ഇ​ന്ന​ത് ക്ലാ​സി​ക് ആ​ണെ​ന്ന് പ​റ​യു​ന്നു’: ഹേ​റാ​മി​നെ​ക്കു​റി​ച്ച് ശ്രു​തി ഹാ​സ​ൻ

ക​മ​ൽ ഹാ​സ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്തു 2000 ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​മാ​ണ് ഹേ​റാം. ഇ​പ്പോ​ഴി​താ സി​നി​മ​യെ​ക്കു​റി​ച്ച് ശ്രു​തി ഹാ​സ​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ച​ർ​ച്ച​യാ​വു​ന്ന​ത്. സി​നി​മ ഇ​റ​ങ്ങി​യ സ​മ​യ​ത്ത് ആ​രും കാ​ണാ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും, എ​ന്നാ​ൽ ഇ​ന്ന് ആ ​ചി​ത്ര​ത്തെ ക്ലാ​സി​ക് ആ​ണെ​ന്ന് പ​റ​യു​ന്നു​ന്നെ​ന്നും ശ്രു​തി ഹാ​സ​ൻ പ​റ​യു​ന്നു. അ​ച്ഛ​ൻ സം​വി​ധാ​നം ചെ​യ്ത ഹേ ​റാം അ​ടു​ത്തി​ടെ തി​യ​റ്റ​റി​ൽ നി​ന്നു ക​ണ്ടു. ഓ​രോ ഫ്ര​യി​മും അ​ദ്ദേ​ഹം ഒ​രു​ക്കി​വ​ച്ച രീ​തി അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്ന​താ​ണ്. ഈ ​അ​ടു​ത്ത് സി​നി​മ റീ ​റി​ലീ​സ് ചെ​യ്തി​രു​ന്നു. ക്യൂ​ബ്സ് തി​യ​റ്റ​റി​ൽ ആ ​സി​നി​മ ക​ണ്ട​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വം വി​വ​രി​ക്കാ​ൻ വാ​ക്കു​ക​ളി​ല്ല. അ​ത്ര​മാ​ത്രം അ​ദ്ഭു​ത​മാ​ണ് എ​നി​ക്ക്. ഇ​ന്ന് ആ ​സി​നി​മ​യെ പ​ല​രും വാ​നോ​ളം പ്ര​ശം​സി​ക്കു​ന്നു. ക​മ​ൽ സാ​ർ എ​ങ്ങ​നെ​യാ​ണ് ഗം​ഭീ​ര​മാ​യി ഈ ​സി​നി​മ ചെ​യ്ത​ത് എ​ന്നാ​ണ് പ​ല​രും ചോ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ സി​നി​മ റി​ലീ​സാ​യ സ​മ​യ​ത് ആ​രും പ്ര​ശം​സി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു- ശ്രു​തി ഹാ​സ​ൻ…

Read More

അമ്മ മഴക്കാറ് മാഞ്ഞു… ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ മാ​താ​വ് ശാ​ന്ത​കു​മാ​രി​യ​മ്മ അ​ന്ത​രി​ച്ചു

കൊ​ച്ചി: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ മാ​താ​വ് ശാ​ന്ത​കു​മാ​രി​യ​മ്മ(90) അ​ന്ത​രി​ച്ചു. കൊ​ച്ചി എ​ള​മ​ക്ക​ര​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.  ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കു​റ​ച്ചു​കാ​ല​മാ​യി എ​ള​മ​ക്ക​ര​യി​ലാ​ണ് ശാ​ന്ത​കു​മാ​രി അ​മ്മ താ​മ​സി​ക്കു​ന്ന​ത്. ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ലാ​ണെ​ങ്കി​ലും അ​മ്മ​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ അ​മ്മ​യു​ടെ അ​രി​കി​ൽ ഉ​ണ്ടാ​കും. ദാ​ദാ​സാ​ഹേ​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ചെ​ന്നൈ​യി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ മോ​ഹ​ൻ​ലാ​ൽ നേ​രേ​പോ​യ​ത് അ​മ്മ​യു​ടെ അ​നു​ഗ്ര​ഹം​തേ​ടി​യാ​യി​രു​ന്നു. അ​ച്ഛ​നേ​യും ജേ​ഷ്ഠ​നേ​യും ന​ഷ്ട​പ്പെ​ട്ട​ശേ​ഷം അ​മ്മ​യ്ക്ക് ചു​റ്റു​മാ​ണ് ലാ​ലി​ന്‍റെ ലോ​കം. അ​മ്മ​യെ കു​റി​ച്ച് പ​റ​യാ​ൻ ഒ​രു​ങ്ങു​മ്പോ​ഴെ​ല്ലം അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ണു​ക​ൾ നി​റ​യും ക​ണ്ഠ​മി​ട​റും.

Read More

സ​ർ​ക്കാ​ർ ജോ​ലി നേ​ടാ​നും വി​വാ​ഹി​ത​യാ​കാ​നും വീ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ചു: ക​ന്ന​ഡ സീ​രി​യ​ൽ ന​ടി സി.​എം. ന​ന്ദി​നി ജീ​വ​നൊ​ടു​ക്കി

ബം​ഗ​ളൂ​രു: ക​ന്ന​ഡ സീ​രി​യ​ൽ ന​ടി സി.​എം. ന​ന്ദി​നി​യെ (26) ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​ന്ദി​നി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കെ​ങ്കേ​രി​യി​ലെ വീ​ട്ടി​ലാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളും വി​ഷാ​ദാ​വ​സ്ഥ​യും ത​ന്നെ അ​ല​ട്ടു​ന്നു​വെ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്. അ​ഭി​ന​യ ജീ​വി​ത​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​യി​രു​ന്നു ന​ന്ദി​നി​ക്ക് താ​ത്പ​ര്യം. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ജോ​ലി നേ​ടാ​നും വി​വാ​ഹി​ത​യാ​കാ​നും വീ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. ന​ന്ദി​നി​യു​ടെ പി​താ​വ് 2019ൽ ​സ​ർ​ക്കാ​ർ സ​ർ​വി​സി​ലി​രി​ക്കെ മ​രി​ച്ചി​രു​ന്നു. അ​ഭി​ന​യം ഒ​ഴി​വാ​ക്കി ജോ​ലി​യി​ൽ ചേ​രാ​നും വി​വാ​ഹി​ത​യാ​വാ​നു​മാ​ണ് കു​ടും​ബം ഇ​വ​രെ നി​ർ​ബ​ന്ധി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ന​ന്ദി​നി​ക്ക് ഒ​ട്ടും താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് കു​റി​പ്പി​ൽ പ​റ​യു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തെ​ന്നും മ​റ്റ് ദു​രൂ​ഹ​ത​ക​ളൊ​ന്നും ഇ​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Read More

‘പ്ലാ​ൻ’ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

മ​ല​യാ​ള സി​നി​മ​യി​ൽ പു​തു​മ​യു​ള്ളൊ​രു പ്ര​മേ​യം, തി​ക​ഞ്ഞ പ്ലാ​നി​ങ്ങോ​കൂ​ടി ചി​ത്രീ​ക​രി​ച്ച പ്ലാ​ൻ എ​ന്ന മ​ല​യാ​ള സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം മൂ​ന്നാ​ർ, കൊ​ച്ചി, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​യി. ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.​ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഫി​ലി​പ്പ് ബേ​ണി​ങ്ങ്ഹി​ൽ, സു​ധീ​ർ സാ​ലി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. ക്രി​യേ​റ്റീ​വ് വ​ർ​ഷോ​പ്പ് ഹൂ​സ്റ്റ​ൺ എ​ന്ന ബാ​ന​റി​ൽ സൗ​മ്യ ഫി​ലി​പ്പ്, ഫി​ലി​പ്പ് ബേ​ണി​ങ്ങ്ഹി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ വി​യ​ർ​പ്പി​ന്‍റെ വി​ല​യും സ്വ​ർ​ണ​ക്ക​ട​ത്തു വ്യാ​പാ​ര രം​ഗ​ത്തെ ച​തി​ക്കു​ള്ളി​ലെ വ​ഞ്ച​ന​യും തു​റ​ന്നു​കാ​ട്ടു​ന്ന ചി​ത്ര​മാ​ണി​ത്. ഒ​പ്പം ന​ല്ലൊ​രു പ്ര​ണ​യ​ക​ഥ കൂ​ടി പ​റ​യു​ന്നു.​പ്രേ​ക്ഷ​ക​രെ പി​ടി​ച്ചി​രു​ത്തു​ന്ന ഉ​ദ്വേ​ഗ ഭ​രി​ത​മാ​യ രം​ഗ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി തി​ക​ച്ചും പു​തു​മ​യു​ള്ളൊ​രു ചി​ത്രം ത​യാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ർ. ഛായാ​ഗ്ര​ഹ​ണം-​ടോ​ൺ​സ് അ​ല​ക്സ്, എ​ഡി​റ്റിം​ഗ് ആ​ൻ​ഡ് ക​ള​റിം​ഗ്-​ഷ​ൺ എ ​യു ശ്രീ​ജി​ത്ത്,സം​ഗീ​തം – ശ്രീ ​ശ​ങ്ക​ർ, പ​ശ്ചാ​ത്ത​ല സം​ഗീ​തം -ഡി​ൽ​ജോ ഡൊ​മി​നി​ക്, ഗാ​ന​ര​ച​ന -റോ​ബി​ൻ പ​ള്ളു​രു​ത്തി, ശ്രീ​കാ​ന്ത് അ​ശോ​ക​ൻ, ശ​ര​ത്…

Read More

‘ത​ന്മാ​ത്ര എ​ഴു​തു​ന്ന സ​മ​യം ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് ഓ​രോ സീ​നും എ​ഴു​തി​യ​ത്’: ബ്ലെ​സി

‘ത​ന്മാ​ത്ര’ സി​നി​മ​യു​ടെ അ​റി​യാ​ക്ക​ഥ​ക​ളു​മായി സം​വി​ധാ​യ​ക​ൻ ബ്ലെ​സി. ‘ത​ന്മാ​ത്ര എ​ഴു​തു​ന്ന അ​വ​സ്ഥ​യി​ല്‍ ഞാ​ന്‍ പ​ത​റി. അ​തി​നെ​ക്കു​റി​ച്ച് ഇ​പ്പോ​ള്‍ ഓ​ര്‍​ക്കു​മ്പോ​ള്‍ പോ​ലും എ​നി​ക്കൊ​രു പ​ത​ര്‍​ച്ച​യാ​ണു​ണ്ടാ​കു​ന്ന​ത്. ഞാ​ന്‍ ഇ​പ്പോ​ഴും ഓ​ര്‍​ക്കു​ന്നു പു​ല​ര്‍​ച്ചെ ഒ​രു മൂ​ന്നു മ​ണി​ക്കോ നാ​ലു മ​ണി​ക്കോ ആ​ണ് ഞാ​ന്‍ ഈ ​ക​ഥ​യെ​ഴു​തു​ന്ന​ത്. ന​ല്ല മ​ഴ​യു​ള്ള സ​മ​യ​ത്താ​യി​രു​ന്നു ഞാ​നി​തെ​ഴു​തി​യ​ത്. ആ ​സ​മ​യം ഞാ​ന്‍ ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് ഓ​രോ സീ​നും എ​ഴു​തി​യ​ത്. ജീ​വി​ത​ത്തി​ല്‍ അ​ങ്ങ​നെ ഒ​രു രോ​ഗ​മു​ണ്ടോ, അ​ങ്ങ​ന​ത്തെ ഒ​രു അ​വ​സ്ഥ​യു​ണ്ടോ, അ​ത്ത​ര​മൊ​ര​വ​സ്ഥ ന​മ്മ​ള്‍ ഫേ​സ് ചെ​യ്യു​മ്പോ​ള്‍ എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്നു​ള്ള ഒ​രു യാ​ഥാ​ര്‍​ഥ്യം അ​ത് എ​ഴു​തു​ന്ന ഒ​രാ​ള്‍​ക്കു​ണ്ടാ​കും. ആ ​അ​വ​സ്ഥ എ​നി​ക്കു​മു​ണ്ടാ​യി​രു​ന്നു. ഞാ​ന്‍ ക​ര​ഞ്ഞു​ക​ഴി​ഞ്ഞി​ട്ടേ നി​ങ്ങ​ള്‍ ഓ​രോ​രു​ത്ത​രും ക​ര​ഞ്ഞി​ട്ടു​ള്ളൂ’ എ​ന്ന് ബ്ലെ​സി പ​റ​ഞ്ഞു.

Read More