ഹോട്ടലുടമയും പാചകവിദഗ്ധയുമായ ഇന്ത്യന്‍ വംശജ! റോസി ജിന്‍ഡെയ്ക്ക് ബ്രിട്ടീഷ് രാജകുമാരന്റെ വിവാഹത്തിനു ക്ഷണം

ഹോ​​​​ട്ട​​​​ലു​​​​ട​​​​മ​​​​യും പാ​​​​ച​​​​കവി​​​​ദ​​​​ഗ്ധ​​​​യു​​​​മാ​​​​യ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യ്ക്ക് ബ്രി​​​​ട്ടീ​​​​ഷ് രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ൻ ഹാ​​​​രി​​​​യു​​​​ടെ​​​​യും മേ​​​​ഗ​​​​ന്‍റെ​​​​യും വി​​​വാ​​​ഹ​​​ത്തി​​​നു​ ക്ഷ​​​​ണം. മി​​​​സ് മാക്ക​​​​റൂ​​​​ണ്‍ എ​​​​ന്ന ഹോ​​​​ട്ട​​​​ൽ ശൃം​​​​ഖ​​​​ല​​​​യു​​​​ടെ ഉ​​​​ട​​​​മയാ​​​​യ റോ​​​​സി ജി​​​​ൻ​​​​ഡെ​​യ്ക്കാ​​​​ണ് രാ​​​​ജ​​​​കീ​​​​യ വി​​​​വാ​​​​ഹ​​​​ത്തി​​​​നു ക്ഷ​​​​ണം ല​​​​ഭി​​​​ച്ച​​​​ത്.

പ​​​​ഞ്ചാ​​​​ബ് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ മ​​​​ക​​​​ളാ​​​​യ റോ​​​​സി ഇം​​​​ഗ്ല​​​​ണ്ടി​​​​ലാ​​​​ണു ജ​​​​നി​​​​ച്ച​​​​ത്. ചെ​​​​റു​​​​പ്പം​​​​ മു​​​​ത​​​​ലേ പാ​​​​ച​​​​ക​​​​ത്തി​​​​ൽ അ​​​​തീ​​​​വ താ​​​​ത്പ​​​​ര്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന റോസി പിന്നീ​​​​ട് ഹോ​​​​ട്ട​​​​ൽ വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​ൽ ശ്രദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഹോ​​​​ട്ട​​​​ൽ ന​​​​ട​​​​ത്തി​​​​പ്പി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​ന്ന വ​​​​രു​​​​മാ​​​​നം തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​ത്ത ചെ​​​​റു​​​​പ്പ​​​​ക്കാ​​​​ർ​​​​ക്ക് തൊ​​​​ഴി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്​​​​കു​​​ന്ന​​തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് റോ​​​സി ശ്ര​​​ദ്ധേ​​​യ​​​യാ​​​കു​​​ന്ന​​​ത്. മാ​​​ക്സ്മാ​​​ഡ് എ​​​ന്നാ​​​ണ് ഈ ​​​സം​​​രം​​​ഭ​​​ത്തി​​​ന്‍റെ പേ​​​ര്. തൊ​​​ഴി​​​ൽ​​ര​​​ഹി​​​ത​​​രാ​​​യ നി​​​ര​​​വ​​​ധി യു​​​വ​​​തീ​​​യു​​​വാ​​​ക്ക​​​ളാ​​​ണ് തൊ​​​ഴി​​​ൽ പ്രാ​​​വീ​​​ണ്യം നേ​​​ടു​​​ന്ന​​​തി​​​ന് ഈ ​​​സം​​​രം​​​ഭം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

ഏ​​​​താ​​​​നും ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ മു​​​​ന്പ് ഹാ​​​​രി​​​​യും പ്ര​​​​തി​​​​ശ്രു​​​​ത​​​​വ​​​​ധു മേ​​​​ഗ​​​​നും ത​​​​ന്‍റെ ഹോ​​​​ട്ട​​​​ലി​​​​ൽ എ​​​​ത്തി​​​​യെ​​​​ന്നും മ​​​​ക​​​​റൂ​​​​ണ്‍ രു​​​​ചി​​​​ച്ച ശേ​​​​ഷം തോ​​​​ഴി​​​​ൽര​​​​ഹി​​​​ത​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളേ​​​​പ്പ​​​​റ്റി തി​​​​ര​​​​ക്കി​​​​യെ​​​​ന്നും റോ​​​​സി പ​​​​റ​​​​ഞ്ഞു.

Related posts