ശ്രീജിത്തിന്‍റെ സമരം ടെലിഫിലിമിൽ

സ​ഹോ​ദ​ര​ന്‍റെ കൊ​ല​പാ​തകി​ക​ളെ ക​ണ്ടെ ത്തി ​ത​ക്ക​താ​യ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സെ​ക്രട്ടേറിയ​റ്റ് പ​ടി​ക്ക​ൽ രാ​പ​ക​ൽ സ​മ​രം ചെ​യ്ത് ശ്ര​ദ്ധേ​യ​നാ​യ ശ്രീ​ജി​ത്ത് ഒ​രു ഹ്ര​സ്വ ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി എ​ത്തു​ന്നു. ശ്രീ​ജി​ത്ത് എ​ന്ന് പേ​രി​ട്ട ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സ​തീ​ഷ് ക​റ്റാ​ന​വും, ഹ​രീ​ഷ് സി.​സേ​ന​നും ചേ​ർ​ന്നാ​ണ്. എ​സ്. വി. ​ഫി​ലിം​സ് പ്രൊ​ഡ​ക്ഷ​ൻ കൊ​ച്ചിക്കു വേ​ണ്ട ി റാ​ണി ഗോ​കു​ൽ, ജോ​ർ​ജ് വി​പി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. ശ്രീ​ജി​ത്തി​ന്‍റെ സ​മ​രപ്പ​ന്ത​ലി​ൽ വ​ച്ച് ചി​ത്രീ​ക​രി​ച്ച ഈ ​ടെ​ലി​ഫി​ലിം ഒ​രു സ​റ്റ​യ​റി​ക്ക​ൽ കോ​മ​ഡി ഫി​ലി​മാ​ണ്. ശ്രീ​ജി​ത്തി​ന്‍റെ ജീ​വി​ത വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ടെ​ലി​ഫി​ലി​മി​ലൂ​ടെ ശ്രീ​ജി​ത്ത് ചി​ല ഓ​ർ​മ​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തു​ന്നു. ര​ച​ന, സം​വി​ധാ​നം-​സ​തീ​ഷ് ക​റ്റാ​നം, ഹ​രീ​ഷ് സി. ​സേ​ന​ൻ, കാ​മ​റ- ജു​ബി​ൻ ജു​ബീ​ഷ്, എ​ഡി​റ്റിം​ഗ്- മു​ഹ​മ്മ​ദ് റാ​ഫി, സം​ഗീ​തം- വി​ഷ്ണു ആ​ർ.​മേ​നോ​ൻ, ക​ല-​അ​ജി കു​മാ​ർ മു​തു​കു​ളം, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ- ലാ​ലു, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ- സ​ജി​ൻ സി.​കെ,…

Read More

സോ​ണി പി​ക്ച്ചേ​ഴ്സു​മാ​യി കൈ​കോ​ർ​ക്കാ​ൻ പൃ​ഥ്വി​രാ​ജ്

പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​നും സോ​ണി പി​ക്ച്ചേ​ഴ്സും ത​മ്മി​ൽ കൈ​കോ​ർ​ക്കു​ന്നു. മ​ല​യാ​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന ഒ​രു ചി​ത്ര​ത്തി​നാ​യാ​ണ് ഇ​രു ക​ന്പ​നി​ക​ളും ഒ​ന്നി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ചി​ത്ര​ത്തെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഓ​ഗ​സ്റ്റ് സി​നി​മാ​സു​മാ​യി വേ​ർ​പി​രി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്ന പേ​രി​ൽ അ​ദ്ദേ​ഹം സ്വ​ന്തം നി​ർ​മാ​ണ ക​ന്പ​നി ആ​രം​ഭി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് സോ​ണി പി​ക്ച്ചേ​ഴ്സ് ഒ​രു മ​ല​യാ​ള സി​നി​മ​യു​ടെ നി​ർ​മാ​ണ പ​ങ്കാ​ളി​യാ​കു​ന്ന​ത്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് പൃ​ഥ്വി​രാ​ജ് സോ​ണി പി​ക്ച്ചേ​ഴ്സു​മാ​യി കൈ​കോ​ർ​ക്കു​ന്നു​വെ​ന്ന് അ​റി​യി​ച്ച​ത്. https://www.facebook.com/PrithvirajSukumaran/photos/a.130999383621801.31254.130302907024782/1635030079885383/?type=3&theater

Read More

മ​ല​യാ​ള സി​നി​മ​ക​ളിൽ 98 ശതമാനവും സ്ത്രീ​വി​രു​ദ്ധ​വും അ​രാ​ഷ്ട്രീ​യ​വും: ഡോ.​ബി​ജു

നീ​ലേ​ശ്വ​രം: മ​ല​യാ​ള സി​നി​മ​ക​ളി​ൽ 98 ശ​ത​മാ​ന​വും സ്ത്രീ ​വി​രു​ദ്ധ​വും അ​രാ​ഷ്ട്രീ​യ​വു​മാ​ണെ​ന്നും സാം​സ്കാ​രി​ക നി​ല​വാ​ര​മു​ള്ള സി​നി​മ​ക​ൾ കാ​ണു​ന്ന​തും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നും സം​വി​ധാ​യ​ക​ൻ ഡോ.​ബി​ജു. കോ​ട്ട​പ്പു​റം ശ്രീ​വൈ​കു​ണ്ഠം നാ​ട്യ​വേ​ദി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, പ​യ്യ​ന്നൂ​ർഓ​പ്പ​ണ്‍ ഫ്രെ​യിം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ന​ട​ത്തി​യ ആ​ദ്യ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ വി.​ഗൗ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ഗോ രൂ​പ​ക​ൽ​പ്പന ചെ​യ്ത പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ എം.​സു​ധാ​ക​ര​ൻ, ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ആ​ർ.​ന​ന്ദ​ലാ​ൽ എ​ന്നി​വ​രെ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പ്ര​ഫ.​കെ.​പി.​ജ​യ​രാ​ജ​ൻ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​പി.​മു​ഹ​മ്മ​ദ് റാ​ഫി ച​ല​ച്ചി​ത്രോ​ത്സ​വം അ​വ​ലോ​ക​നം ചെ​യ്തു. പ്ര​ദ​ർ​ശി​പ്പി​ച്ച ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു കാ​ണി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഓ​പ്പ​ണ്‍ ഫോ​റം ന​ട​ത്തി. സം​വി​ധാ​യ​ക​ൻ ബി​ജു കാ​ന്പ്ര​ത്ത്, ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ആ​ർ.​ന​ന്ദ​ലാ​ൽ, സാം​സ്കാരി​ക പ്ര​വ​ർ​ത്ത​ക​ൻ രാ​ജ്മോ​ഹ​ൻ നീ​ലേ​ശ്വ​രം എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ നി​യ​ന്ത്രി​ച്ചു. എം.​പി.​ച​ന്ദ്ര​ൻ, കെ.​ഹ​രി​പ്ര​സാ​ദ്, വി.​വി.​പ​ത്മ​നാ​ഭ​ൻ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രാ​യ…

Read More

എനിക്ക് ഇഷ്ടം ഗ്ലാമറിനോട്..!

മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ പ​രി​ചി​ത​യാ​ണ് അ​ഞ്ജ​ലി. അ​ന്യ​ഭാ​ഷാ നാ​യി​ക​യെ​ങ്കി​ലും ക​രി​യ​റി​ന്‍റെ തു​ട​ക്ക​കാ​ല​ത്തു ത​ന്നെ പ​യ്യ​ൻ​സി​ലൂ​ടെ ജ​യ​സൂ​ര്യ​യു​ടെ നാ​യി​ക​യാ​യെ​ത്തി മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം നേ​ടി​യ​രു​ന്നു ഈ ​നാ​യി​ക. പി​ന്നീ​ടു വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഇ​പ്പോ​ൾ പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന റോ​സാ​പ്പൂ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്കെ​ത്തി​യി​രി​ക്കു​ന്നു. ത​മി​ഴി​ൽ തു​ട​ക്കം കു​റി​ച്ച് ഇ​ന്നു മ​ല​യാ​ള​ത്തി​ലും തെ​ലു​ങ്കി​ലു​മാ​യി മി​ക​ച്ച അ​ഭി​നേ​ത്രി​ക​ളു​ടെ പ​ട്ടി​ക​യി​ലേ​ക്കാ​ണ് അ​ഞ്ജ​ലി​യു​ടെ പേ​രും ചേ​ർ​ക്ക​പ്പെ​ടു​ന്ന​ത്. മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ക്കു​ന്ന അ​ഞ്ജ​ലി​യു​ടെ വി​ശേ​ഷ​ങ്ങ​ളി​ലൂ​ടെ… മി​ക​ച്ച തു​ട​ക്കം എ​ന്നെ തേ​ടി​വ​രു​ന്ന എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളും മി​ക​ച്ച​താ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. അ​തു ന​ല്ല​താ​യെ​ന്ന് എ​ല്ലാ​വ​രും പ​റ​യു​ന്പോ​ൾ സ​ന്തോ​ഷം. എ​ന്‍റെ ആ​ദ്യ ചി​ത്രം കാ​ട്ര​തു ത​മി​ഴ് ക​ഴി​ഞ്ഞ​പ്പോ​ൾ വ​ള​രെ മെ​ച്വേ​ർ​ഡാ​യി അ​ഭി​ന​യി​ച്ചു എ​ന്ന് എ​ല്ലാ​വ​രും പ​റ​ഞ്ഞി​രു​ന്നു. കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തു​ന്ന​തു ത​ന്നെ ആ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്. ആ ​സി​നി​മ​യി​ൽ ന​ന്നാ​യെ​ന്നു പ​റ​യു​ന്പോ​ൾ അ​തി​നു പി​ന്നി​ൽ സം​വി​ധാ​യ​ക​ൻ റാം ​സാ​റി​ന്‍റെ വ​ലി​യൊ​രു പി​ന്തു​ണ​യു​ണ്ട്. ഓ​രോ…

Read More

ഹേ​മ​മാ​ലി​നി​യു​ടെ മ​ക​ൾ! ഇ​ഷ ദി​യോ​ൾ വീ​ണ്ടും അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക്

മു​ൻ​കാ​ല ഹി​ന്ദി​താ​രം ഹേ​മ​മാ​ലി​നി​യു​ടെ മ​ക​ൾ ഇ​ഷ ദി​യോ​ൾ വീ​ണ്ടും അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക്. ധൂം ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ ഇ​ഷ വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യം​രം​ഗ​ത്തു നി​ന്ന് വി​ട്ടു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. കേ​ക്ക് വാ​ക്ക് എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ലൂ​ടെ​യാ​ണ് ഇ​ഷ വീ​ണ്ടും അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഒ​രു ഷെ​ഫി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ഇ​ഷ അ​ഭി​ന​യി​ക്കു​ന്ന​ത്. ഹേ​മ​മാ​ലി​നി​യു​ടെ ജീ​വ​ച​രി​ത്രം എ​ഴു​തു​ന്ന രാം ​ക​മാ​ൽ മു​ഖ​ർ​ജി​യാ​ണ് കേ​ക്ക് വാ​ക്കി​ന്‍റെ ക​ഥ​യെ​ഴു​തു​ന്ന​ത്.ഭ​ര​ത് ത​ക്താ​നി എ​ന്ന വ്യ​വ​സാ​യി​യു​മാ​യു​ള്ള വി​വാ​ഹ​ത്തെ​ത്തു​ട​ർ​ന്ന് 2012ലാ​ണ് ഇ​ഷ അ​ഭി​ന​യ​രം​ഗ​ത്തു നി​ന്ന് പി​ൻ​വാ​ങ്ങി​യ​ത്.

Read More

ശ്രീ​യ ശ​ര​ണി​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ശ്രീ​യ ശ​ര​ണ്‍ വി​വാ​ഹി​ത​യാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. റ​ഷ്യ​ൻ സ്വ​ദേ​ശി​യാ​യ ആ​ൻ​ഡ്രേ​യ് കൊ​ഷ്ചീ​വി​നെ​യാ​ണ് ശ്രീ​യ വി​വാ​ഹം ചെ​യ്ത​ത്. മാ​ർ​ച്ച് പ​ന്ത്ര​ണ്ടി​ന് മും​ബൈ​യി​ൽ ന​ട​ന്ന സ്വ​കാ​ര്യ ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്തു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. സി​നി​മ രം​ഗ​ത്തു നി​ന്നും മ​നോ​ജ് ബാ​ജ്പേ​യി​യും ഭാ​ര്യ ഷ​ബാ​ന ആ​സ്മി​യും മാ​ത്ര​മേ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു​ള്ളു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ൽ വി​വാ​ഹ വാ​ർ​ത്ത​യെ​പ്പ​റ്റി ശ്രീ​യ​യു​ടെ കു​ടും​ബം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. കാ​ർ​ത്തി​ക് ന​രേ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ന​ര​കാ​സു​ര​ൻ ആ​ണ് ശ്രീ​യ​യു​ടെ റി​ലീ​സ് ചെ​യ്യാ​നു​ള്ള ചി​ത്രം. ഇ​ന്ദ്ര​ജി​ത്തും അ​ര​വി​ന്ദ് സ്വാ​മി​യു​മാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. മാ​ത്ര​മ​ല്ല തെ​ലു​ങ്കി​ൽ ഗാ​യ​ത്രി, വീ​ര​ഭോ​ഗ വ​സ​ന്ത രാ​യ​ലു എ​ന്ന ചി​ത്ര​ങ്ങ​ളി​ലും ശ്രീ​യ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Read More

നായകനാക്കിയതിന്റെ നന്ദി സൂചകം! വിഘ്‌നേഷ് ശിവന് ഇന്നോവ ക്രിസ്റ്റ സമ്മാനിച്ച് നടന്‍ സൂര്യ

താ​നാ സേ​ർ​ന്ത കൂ​ട്ടം തി​യ​റ്റ​റു​ക​ളി​ൽ വി​ജ​യം നേ​ടി​യ​പ്പോ​ൾ സം​വി​ധാ​യ​ക​ൻ വി​ഘ്നേ​ഷ് ശി​വ​ന് സ​മ്മാ​ന​വു​മാ​യി ന​ട​ൻ സൂ​ര്യ. ത​ന്നെ നാ​യ​ക​നാ​ക്കി സി​നി​മ സം​വി​ധാ​നം ചെ​യ്ത​തി​ന്‍റെ ന​ന്ദി സൂ​ച​ക​മാ​യി ഇ​ന്നോ​വ ക്രി​സ്റ്റ​യാ​ണ് സൂ​ര്യ അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കി​യ​ത്. അ​ഴി​മ​തി​ക്കും കൈ​ക്കൂ​ലി​ക്കു​മെ​തി​രെ പോ​രാ​ടു​ന്ന ഒ​രു കൂ​ട്ടം യു​വാ​ക്ക​ളു​ടെ ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. ഇ​തി​നു മു​ന്പ് സി​ങ്കം 3 റി​ല​സ് ചെ​യ്ത​പ്പോ​ഴും സം​വി​ധാ​യ​ക​ൻ ഹ​രി​ക്ക് സൂ​ര്യ കാ​ർ സ​മ്മാ​നി​ച്ചി​രു​ന്നു. 1987ൽ ​മും​ബൈ​യി​ൽ ന​ട​ന്ന ഓ​പ്പ​റ ഹൗ​സ് ഹീ​സ്റ്റ് എ​ന്ന ജ്വ​ല്ല​റി ക​വ​ർ​ച്ച​യെ ആ​സ്പ​ദ​മാ​ക്കി അ​ക്ഷ​യ്കു​മാ​റി​നെ നാ​യ​ക​നാ​ക്കി നീ​ര​ജ് പാ​ണ്ഡെ സം​വി​ധാ​നം ചെ​യ്ത സ്പെ​ഷ്യ​ൽ 26 എ​ന്ന സ​നി​മ​യു​ടെ ത​മി​ഴ് പ​തി​പ്പാ​ണ് താ​നാ സേ​ർ​ന്ത കൂ​ട്ടം. കീ​ർ​ത്തി സു​രേ​ഷ്, ര​മ്യ കൃ​ഷ്ണ​ൻ, ആ​ർ. ജെ. ​ബാ​ലാ​ജി, ആ​ന​ന്ദ് രാ​ജ്, സു​രേ​ഷ് ച​ന്ദ്ര​മേ​നോ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ർ.

Read More

ലാ​ലി​ന്‍റെ “മോ​ഹ​ന​ഭാ​വ​ങ്ങ​ൾ’  കാ​മ​റ​യി​ൽ പ​ക​ർ​ത്തി നി​ക്ക് ഉ​ട്ട്;  ഫോ​ട്ടോ​യെ​ടു​ക്കു​മ്പോൾ കാ​മ​റ​യേ​ക്കാ​ൾ പ്ര​ധാ​നം ബു​ദ്ധി​ക്ക്

പാ​ല​ക്കാ​ട്: ഫോ​ട്ടോ​യെ​ടു​ക്കു​ന്പോ​ൾ കാ​മ​റ​യേ​ക്കാ​ൾ പ്ര​ധാ​നം ബു​ദ്ധി​ക്കാ​ണെ​ന്ന് ലോ​ക പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ നി​ക്ക് ഉ​ട്ട്. മീ​ഡി​യ അ​ക്കാ​ദ​മി​യു​ടെ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച മാ​ധ്യ​മ ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​വാ​ർ​ഡ് സ്വീ​ക​രി​ക്കാ​ൻ കേ​ര​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം ഒ​ള​പ്പ​മ​ണ്ണ​മ​ന സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു. മ​ല​യാ​ളി​ക​ളു​ടെ പെ​രു​മാ​റ്റം ഹൃ​ദ്യ​മാ​ണെ​ന്നും കേ​ര​ള​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി വി​യ​റ്റ്നാ​മി​ന് സ​മ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ​ക്യു​മെ​ന്‍റ​റി ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഒ​ള​പ്പ​മ​ണ്ണ മ​ന​യി​ലെ​ത്തി​യ അ​ദ്ദേ​ഹം മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ക്കു​ന്ന ഒ​ടി​യ​ൻ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം കാ​ണാ​നെ​ത്തി. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം മോ​ഹ​ൻ ലാ​ലി​നോ​ടും സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​നോ​ടും കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. മോ​ഹ​ൻ ലാ​ലി​ന്‍റെ അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ അ​ദ്ദേ​ഹം കാ​മ​റ​യി​ൽ പ​ക​ർ​ത്തി. വി​യ​റ്റ്നാം യു​ദ്ധ​ത്തി​ൽ ന​ഗ്ന​യാ​യി ഓ​ടു​ന്ന നാ​പാം പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നി​ക്ക് ഉ​ട്ട് ലോ​ക​പ്ര​ശ​സ്ത​നാ​യ​ത്. ഫോ​ട്ടോ​യി​ലൂ​ടെ യു​ദ്ധ​ഭീ​ക​ര​ത ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ലെ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി. പു​ലി​റ്റ്സ​ർ അ​വാ​ർ​ഡ് ജേ​താ​വാ​ണ് നി​ക്ക് ഉ​ട്ട്.

Read More

ഏറ്റവും അവസാനമായിരുന്നു നമ്മുടെ സ്ഥാനം! പത്തു വര്‍ഷം ആത്മാര്‍ത്ഥമായി കൂടെയുണ്ടായിരുന്നിട്ടും തന്നെ തഴഞ്ഞു; തെസ്‌നി ഖാന്‍ പറയുന്നു…

മലയാള ചാനലുകളിലെ മിന്നും താരമായിരുന്നു തെസ്‌നി ഖാന്‍. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഈ നടി പിന്നെ അഭ്രപാളിയിലേക്ക് ചുവടുമാറ്റി. തെസ്‌നി പത്തു വര്ഷം ഒരു ചാനല്‍ ഒരുക്കിയ ഹാസ്യ പരിപാടിയില്‍ പ്രധാന വേഷത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിപാടിയുടെ പത്താം വാര്‍ഷികത്തില്‍ അര്‍ഹമായ പരിഗണനകള്‍ നല്‍കാതെ തന്നെ തഴഞ്ഞുവെന്നു വെളിപ്പെടുത്തുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ചാനല്‍ പ്രവര്‍ത്തകരില്‍ നേരിടെണ്ടി വന്ന അവഗണന താരം തുറന്നു പറഞ്ഞത്. ആത്മാര്‍ത്ഥതയോടെയാണ് ഇത് വരെയും എല്ലാ റോളുകളും നടിയെന്ന നിലയില്‍ ചെയ്തിട്ടുള്ളത്. ”എന്നാല്‍ ആ പരിപാടിയുടെ പത്താം വാര്‍ഷികച്ചടങ്ങില്‍ എന്നെ തഴഞ്ഞു. പുതിയതായി വന്ന കുട്ടികള്‍ക്കും ശേഷം ഏറ്റവും അവസാനമായിരുന്നു നമ്മുടെ സ്ഥാനം. ഓഡിയന്‍സിനോട് സംസാരിക്കാന്‍ പോലും അവസരം തന്നില്ല. സത്യത്തില്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. എന്നോട് അങ്ങനെ ചെയ്തല്ലോ എന്നൊരു വിഷമം. അത് പറഞ്ഞാലും തീരില്ല. ‘ തെസ്‌നി പറയുന്നു.

Read More

സാറയുടെ സമയം തെളിയുന്നു

ബോ​ളി​വു​ഡ് ലോ​കം ഏ​റെ ആ​കാം​ക്ഷയോ​ടെ കാ​ത്തി​രി​ക്കു​ന്ന ഒ​രു കാ​ര്യ​മാ​ണ് സെ​യ്ഫ് അ​ലി ഖാ​ന്‍റെ മ​ക​ൾ സാ​റ അ​ലി​ഖാ​ന്‍റെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം. സാ​റ​യു​ടെ ആ​ദ്യ ചി​ത്ര​മാ​യ കേ​ദ​ർ​നാ​ഥി​ന്‍റെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യി​ട്ടി​പ്പോ​ൾ വ​ർ​ഷം ഒ​ന്നാ​കാ​ൻ പോ​കു​ന്നു. ചി​ത്രീ​ക​ര​ണം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. സം​വി​ധാ​യ​ക​ൻ അ​ഭി​ഷേ​ക് ക​പൂ​റും സ​ഹ​നി​ർ​മാ​താ​വ് പ്രേ​ർ​ന അ​റോ​റ​യും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം ത​ട​സ​പ്പെ​ടാ​നു​ണ്ടാ​യ കാ​ര​ണം. ഇ​തോ​ടെ സാ​റ​യു​ടെ ആ​ദ്യ ചി​ത്രം ക​ട്ട​പ്പു​റ​ത്താ​യി എ​ന്നാ​ണ് പ​ല​രും ക​രു​തി​യ​ത്. എ​ന്നാ​ൽ അ​ഭി​ഷേ​കും പ്രേ​ർ​ന​യും ത​മ്മി​ലു​ള്ള വ​ഴ​ക്കൊ​ക്കെ തീ​ർ​ന്നെ​ന്നും സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്നു​മാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. അ​ടു​ത്ത മാ​സം ആ​ദ്യം ത​ന്നെ ഇ​തു​ണ്ടാ​കും. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Read More