വിക്രം ഒന്നും ആവശ്യപ്പെട്ടിട്ടില്ല! അണിയറ പ്രവര്‍ത്തകര്‍ നിജസ്ഥിതി വെളിപ്പെടുത്തി

ന​ട​ൻ വി​ക്രം ധ്രു​വ​ന​ക്ഷ​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ കൂ​ടു​ത​ൽ പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നു​ള്ള രീ​തി​യി​ൽ വാ​ർ​ത്ത​ക​ൾ പു​റ​ത്തു വ​ന്നി​രു​ന്നു. വി​ക്രം ചോ​ദി​ച്ചെ​ന്നും ഇ​ല്ലെ​ന്നും ഉ​ള്ള വാ​ദ​ങ്ങ​ൾ നി​ല​നി​ൽ​ക്കേയാണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ നി​ജ​സ്ഥി​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

വി​ക്രം പ്ര​തി​ഫ​ലം കൂ​ടുത​ൽ ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്ന് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. വി​ക്രം അ​ത്ത​ര​ത്തി​ലൊ​രു കാ​ര്യ​വു​മാ​യി ത​ന്നെ സ​മീ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് നി​ര്‍​മാ​താ​വ് ത​ന്നെ വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നേ​ര​ത്തെ പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ അ​ത്ര​യും ക​ള്ള​ത്ത​ര​മാ​ണെ​ന്ന് തെ​ളി​യു​ക​യാ​യി​രു​ന്നു.​

ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ന് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. അ​തു​കൊ​ണ്ട് ത​ന്നെ ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ൽ ഹി​റ്റ് ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. ഗൗ​തം മേ​നോ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Related posts