ആദ്യം മാതൃകയായി;പിന്നെ പ്രചാരകനായി! സഹോദരിക്ക് വൃക്ക ദാനം ചെയ്ത ഗിരീഷ് അവയവദാന ബോധവത്കരണത്തിനായി സിനിമ ഒരുക്കി…

അ​ഞ്ജ​ലി അ​നി​ൽ​കു​മാ​ർ പ​റ​യാ​ൻ എ​ല്ലാ​വ​ർ​ക്കും സാ​ധി​ക്കും, എ​ത്ര​പേ​ർ പ്ര​വ​ർ​ത്തി​ക്കും? ഈ ​ചോ​ദ്യ​ത്തി​നു മു​ന്നി​ൽ ഗി​രീ​ഷ് ക​ല്ല​ട എ​ന്ന യു​വാ​വ് പ​ത​റാ​തെ നി​ൽ​ക്കും. കാ​ര​ണം അ​യാ​ൾ നി​ങ്ങ​ളോ​ടു പ​റ​യു​ന്ന​ത്, പ്ര​വ​ർ​ത്തി​ച്ച​തി​നു ശേ​ഷ​മാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന പ​ദ്ധ​തി​യാ​യ മൃ​ത​സ​ഞ്ജീ​വ​നി​ക്കു വേ​ണ്ടി ജീ​വാ​മൃ​തം എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്പോ​ൾ ഗി​രീ​ഷി​ന്‍റെ മ​ന​സു​നി​റ​യെ താ​ൻ ക​ട​ന്നു​പോ​യ നി​മി​ഷ​ങ്ങ​ളും പ​രി​ചി​ത​മാ​യ മു​ഖ​ങ്ങ​ളു​മാ​യി​രു​ന്നു. നാ​ലു വ​ർ​ഷം മു​ൻ​പാ​ണു ഗി​രീ​ഷി​ന്‍റെ സ​ഹോ​ദ​രി മ​ഞ്ജു​ഷ​യു​ടെ വൃ​ക്ക​യെ കാ​ർ​ന്നു തി​ന്നു​കൊ​ണ്ടി​രു​ന്ന രോ​ഗ​ത്തെ​ക്കു​റി​ച്ചു വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. മാ​സ​ന്തോ​റും എ​ടു​ക്കു​ന്ന നാ​ൽ​പ്പ​തി​നാ​യി​രം രൂ​പ​യു​ടെ ഇ​ഞ്ച​ക്‌്ഷ​ന്‍റെ ബ​ല​ത്തി​ൽ മ​ഞ്ജു ര​ണ്ടു വ​ർ​ഷം ജീ​വി​ച്ചു. ആ ​ഇ​ട​യ്ക്ക് അ​നി​യ​ത്തി​യെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ർ ഗി​രീ​ഷി​നെ വി​ളി​ച്ചു. അ​ൽ​പം ഭ​യ​ത്തോ​ടെ​യാ​ണ് ഫോ​ണ്‍ എ​ടു​ത്ത​തെ​ങ്കി​ലും ഡോ​ക്ട​ർ​ക്ക് പ​റ​യാ​ൻ ഉ​ണ്ടാ​യി​രു​ന്ന​തു ശു​ഭ​വാ​ർ​ത്ത​യാ​ണ്. “മ​ഞ്ജു​ഷ​യു​ടെ വൃ​ക്ക മാ​റ്റി​വ​യ്ക്കാം, അ​നു​യോ​ജ്യ​നാ​യ ദാ​താ​വി​നെ കി​ട്ടി​യാ​ൽ.’ മ​ഞ്ജു​ഷ​യു​ടെ ഭ​ർ​ത്താ​വു​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ ത​യാ​റാ​യി മു​ന്നോ​ട്ടു വ​ന്നെ​ങ്കി​ലും…

Read More

നല്ല പ്രതിഫലം കിട്ടും! സിനിമയല്ല, സാമന്തയ്ക്ക് താത്പര്യം പരസ്യങ്ങള്‍

ന​ടി സാ​മ​ന്ത ഇ​പ്പോ​ൾ സി​നി​മ​യേ​ക്കാ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​ത് പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​നാ​ണ​ത്രേ. പ​ര​സ്യ​മാ​കു​ന്പോ​ൾ സി​നി​മ​യെപ്പോ​ലെ കൂ​ടു​ത​ൽ സ​മ​യം മാ​റ്റി വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നും ന​ല്ല പ്ര​തി​ഫ​ലം കി​ട്ടു​മെ​ന്ന​തും ആ​വാം ഈ ​തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. മാ​ത്ര​മ​ല്ല കു​ടും​ബ​ത്തി​നു വേ​ണ്ടി കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യു​മാ​കാം. ഒ​ക്ടോ​ബ​ർ 16നാ​ണ് സാ​മ​ന്ത​യും ന​ട​ൻ നാ​ഗ ചൈ​ത​ന്യ​യും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​നു​ശേ​ഷം ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും സാ​മ​ന്ത കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തി. അ​തേ​സ​മ​യം പ​ര​സ്യ​ങ്ങ​ളി​ലും തെ​ലു​ങ്ക് ചി​ത്ര​ത്തി​ലും ശി​വകാ​ർ​ത്തി​കേ​യ​നൊ​പ്പം ഒ​രു ത​മി​ഴ് ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ക്കു​ക​യാ​ണ് സാ​മ​ന്ത. കൂടാതെ സാവിത്രിയുടെ ജീവിതത്തെക്കുറിച്ചുള്ള മ​ഹാ​ന​ടി എ​ന്ന ചി​ത്ര​ത്തി​ലേ​ക്കും സാ​മ​ന്ത​യെ കാ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Read More

ഇല്യാനയുടെ കല്യാണം കഴിഞ്ഞു..‍? തെളിവായി താരത്തിന്‍റെ പോസ്റ്റ്

തെ​ന്നി​ന്ത്യ​ൻ താ​രം ഇ​ല്യാ​ന ഡി​ക്രൂ​സി​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞോ​യെ​ന്ന സ​ന്ദേ​ഹ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ. ക്രി​സ്മ​സ് ദി​ന​ത്തി​ൽ ഇ​ല്യാ​ന ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​മാ​ണ് ആ​രാ​ധ​ക​രി​ൽ ചി​ന്താ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ല​ങ്ക​രി​ച്ച ക്രി​സ്മ​സ് ട്രീ​ക്ക് പു​റം​തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​ല്യാ​ന പോ​സ്റ്റ് ചെ​യ്ത​ത്. എ​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ക്രി​സ്മ​സ്കാ​ലം എ​ന്ന് തു​ട​ങ്ങു​ന്ന അ​ടി​ക്കു​റി​പ്പു​ള്ള ചി​ത്ര​ത്തി​ൽ ഫോ​ട്ടോ എ​ടു​ത്ത​ത് ഹ​ബ്ബി എ​ന്ന് പ​റ​യു​ന്നു​ണ്ട്. കൂ​ടാ​തെ ചി​ത്ര​ത്തി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ആ​ൻ​ഡ്രൂ നീ​ബോ​ണി​നെ ടാ​ഗ് ചെ​യ്തി​ട്ടു​മു​ണ്ട്. ഇ​ല്യാ​ന​യും ആ​ൻ​ഡ്രൂ​വും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് നേ​ര​ത്തെ ത​ന്നെ വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, ആ​ൻ​ഡ്രൂ​വു​മാ​യു​ള്ള പ്ര​ണ​യം പ​ല ത​വ​ണ ഇ​ല്യാ​ന ത​ന്നെ തു​റ​ന്നു സ​മ്മ​തി​ച്ചി​ട്ടു​ള്ള​തു​മാ​ണ്.

Read More

ആ ​പ​ഴ​യ ക​ഥ! നാ​യ​ക​നാ​കാ​തി​രി​ക്കാ​ൻ പ്രതി​ഫ​ലം കൂ​ട്ടിച്ചോദി​ച്ചു..

നാ​യ​ക​വേ​ഷ​ത്തി​ൽ നി​ന്ന് എ​ങ്ങ​നെ​യും ഒ​ഴി​വാ​കാ​ൻ വേ​ണ്ടി ഒ​രി​ക്ക​ൽ താ​ൻ പ്ര​തി​ഫ​ലം കൂ​ട്ടി​ച്ചോ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് ത​മി​ഴ് സൂ​പ്പ​ർ​താ​രം ര​ജ​നീ​കാ​ന്ത്. ച​ല​ച്ചി​ത്ര ജീ​വി​ത്ത​തി​ന്‍റെ തു​ട​ക്ക​കാ​ലത്താണ് താ​ൻ ഇ​ങ്ങ​നെ​യൊ​രു സാ​ഹ​സ​ത്തി​നു മു​തി​ർ​ന്ന​തെ​ന്നും ര​ജ​നീ​കാ​ന്ത് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ രാ​ഘ​വേ​ന്ദ്ര ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്ക​വേ​യാ​ണ് ര​ജ​നീ​കാ​ന്ത് ആ ​പ​ഴ​യ ക​ഥ പ​റ​ഞ്ഞ​ത്. ആ​ദ്യ​കാ​ല​ത്ത് താ​ൻ വി​ല്ല​ൻ വേ​ഷ​ങ്ങ​ളാ​ണ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത്. അ​ക്കാ​ല​ത്ത് ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട ചി​ത്ര​ങ്ങ​ളി​ലൊ​ക്കെ അ​ഭി​ന​യി​ച്ചെ​ങ്കി​ലും നാ​യ​ക​നാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് ഭൈ​ര​വി എ​ന്ന ചി​ത്ര​ത്തി​ലേ​ക്ക് ത​ന്നെ നാ​യ​ക​നാ​ക്കി ക്ഷ​ണി​ച്ചു​കൊ​ണ്ട് നി​ർ​മാ​താ​വാ​യ ക​ലൈ​ജ്ഞാ​നം എ​ത്തു​ന്ന​ത്. അ​ന്നെ​ന്തോ നാ​യ​ക​നാ​കാ​ൻ തോ​ന്നി​യി​ല്ല. അ​തു​കൊ​ണ്ട് എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​ഴി​വാ​കാ​ൻ വേ​ണ്ടി 50,000 രൂ​പ പ്ര​തി​ഫ​ല​മാ​യി ചോ​ദി​ച്ചു- ര​ജ​നീ​കാ​ന്ത് പ​റ​ഞ്ഞു. അ​ന്ന് ര​ജ​നീ​കാ​ന്തി​ന്‍റെ പ്ര​തി​ഫ​ലം 25,000 രൂ​പ​യാ​യി​രു​ന്നു. പ്ര​തി​ഫ​ലം കൂ​ട്ടി​യി​ട്ടും ക​ലൈ​ജ്ഞാ​ന​ൻ വി​ട്ടി​ല്ല. 30,000 രൂ​പ അ​ഡ്വാ​ൻ​സ് ന​ൽ​കി ര​ജ​നി​യെ​ത്ത​ന്നെ നാ​യ​ക​നാ​യി ഉ​റ​പ്പി​ച്ചു. 1978ൽ ​റി​ലീ​സ് ചെ​യ്ത ഭൈ​ര​വി…

Read More

വീരമാദേവി! സണ്ണി ലിയോണ്‍ തമിഴില്‍

ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ൺ നായികയാകുന്ന ത​മി​ഴ് സിനി​മയ്ക്ക് പേരിട്ടു. സ​ണ്ണി ത​ന്നെയാണ് ചി​ത്ര​ത്തി​ന്‍റെ പേ​ര് പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീഡിയോ പോ​സ്റ്റ് ചെ​യ്ത്.​ വീ​ര​മാ​ദേ​വി എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. വ​ള​രെ പു​രാ​ത​ന​മാ​യ ത​മി​ഴ് ഭാ​ഷ​യി​ലു​ള്ള ഒ​രു ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് താ​നെ​ന്ന് സ​ണ്ണി പ​റ​യു​ന്നു. കാ​ത്തി​രി​പ്പ് അ​വ​സാ​നി​ച്ചു ഇ​താ ചി​ത്ര​ത്തി​ന്‍റെ പേ​ര് എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് സ​ണ്ണി ലി​യോ​ൺ ട്വി​റ്റ​റി​ൽ ചി​ത്ര​ത്തി​ന്‍റെ പേ​ര് പോ​സ്റ്റ് ചെ​യ്ത​ത്. വ​ടി​വു​ടയ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​നാ​യി സ​ണ്ണി ലി​യോ​ൺ ആ​യോ​ധ​ന ക​ല​ക​ളും അ​ഭ്യ​സി​ക്കു​ന്നു​ണ്ട്. അ​ടു​ത്ത മാ​സം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.

Read More

വിരുഷ്‌ക വിവാഹ വിരുന്നില്‍ ഐശ്വര്യറായിയുടെ നാത്തൂന്‍ പോര്

വിരുഷ്‌ക ദമ്പതികളുടെ വിവാഹ വിരുന്നില്‍ ഐശ്വര്യയുടെ നാത്തൂന്‍ പോര്. ഐശ്വര്യ റായിയും അഭിഷേകിന്റെ സഹോദരി ശ്വേതയും തമ്മിലുള്ള പോര് ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്. പലപ്പോഴും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാറില്ല. ഇതിനിടയിലാണ് ഇരുവരും വീരുഷ്‌ക ദമ്പതികളുടെ വിവാഹ വിരുന്നില്‍ ഒന്നിച്ചെത്തിയത്. ഭര്‍ത്താവ് അഭിഷേകിന് ഒപ്പമാണ് ഐശ്വര്യ എത്തിയത്. ശ്വേതയാകട്ടേ അമിതാഭ് ബച്ചനൊപ്പവും. ഇതിനിടയില്‍ അഭിഷേകും ഐശ്വര്യയും ക്യാമറയ്ക്കു മുന്നില്‍ പോസ് ചെയ്തു. ഇതിനിടയില്‍ ബച്ചനും മകള്‍ ശ്വേതയും എത്തി. ഇതോടെ ഫോട്ടോഗ്രാഫര്‍മാര്‍ അഭിഷേകിനോടും ഐശ്വര്യയോടും ബച്ചനോപ്പം പോസ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇരുവരും സന്തോഷത്തോടെ വന്നു പോസ് ചെയ്തു എങ്കിലും ആഷിന്റെ ഒപ്പം നിന്നതിലുള്ള അങ്കലാപ്പും ഇഷ്ടക്കുറവും ശ്വേതയുടെ മുഖത്തു കാണാമായിരുന്നു എന്ന് വീഡിയോയില്‍ ദൃശ്യമായിരുന്നു.

Read More

മായാനദിയുടെ പേരിൽ പ​രാ​തി​യും പ​രി​ഭ​വ​വുമി​ല്ലാ​തെ ടോ​വി​നോ

മാ​യാ​ന​ദി എ​ന്ന ത​ന്‍റെ ചി​ത്രം കാ​ണു​ന്നി​ല്ല എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​വ​രോ​ട് ത​നി​ക്ക് പ​രാ​തി​യോ പ​രി​ഭ​വ​മോ ഇ​ല്ലെ​ന്ന് ന​ട​ൻ ടോ​വി​നോ തോ​മ​സ്. ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ളി​ൽ തോ​ൽ​ക്കു​ന്ന​ത് സി​നി​മ എ​ന്ന ക​ലാ​രൂ​പ​മാ​ണെ​ന്നും ടോ​വി​നോ പ​റ​ഞ്ഞു. മാ​യാ​ന​ദി​യെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വാ​ഗ്വാ​ദ​ങ്ങ​ൾ കൊ​ഴു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ ടോ​വി​നോ തോ​മ​സ് ത​ന്‍റെ അ​ഭി​പ്രാ​യ​വു​മാ​യി ഫേ​സ് ബു​ക്കി​ലെ​ത്തി​യ​ത്. “”മാ​യാ​ന​ദി എ​ന്ന ചി​ത്രം ഈ 22​നു തിയ​റ്റ​റു​ക​ളി​ലെ​ത്തിയതു മുതൽ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യാ​യു​മൊ​ക്കെ ഒ​രു​പാ​ട്‌ പേ​ഴ്സ​ണ​ൽ മെ​സേ​ജു​ക​ൾ എ​നി​ക്ക്‌ കി​ട്ടു​ന്നു​ണ്ട്‌ – സി​നി​മ ഇ​ഷ്ട​പ്പെ​ട്ടു , ക​ഥാ​പാ​ത്ര​ങ്ങ​ൾ ഹോ​ണ്ട്‌ ചെ​യ്യു​ന്നു എ​ന്നൊ​ക്കെ അ​റി​യി​ച്ച്‌ കൊ​ണ്ട്‌.​നേ​രി​ട്ട്‌ മെ​സേ​ജു​ക​ൾ​ക്ക്‌ മ​റു​പ​ടി കൊ​ടു​ക്ക​ണ​മെ​ന്നു​ണ്ട്‌, പ​ക്ഷേ ഷൂ​ട്ടി​നി​ട​യി​ൽ അ​തി​നു നി​ർ​വാ​ഹ​മി​ല്ലാ​ത്ത​ത്‌ കൊ​ണ്ടാ​ണു ഇ​ങ്ങ​നെ​യൊ​രു പോ​സ്റ്റി​ടു​ന്ന​ത്‌. ആ​ദ്യ ദി​വ​സം മു​ത​ൽ തിയ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​തി​നു , സി​നി​മ ക​ണ്ടി​ഷ്ട​പ്പെ​ട്ട്‌ ന​ല്ല വാ​ക്കു​ക​ൾ മ​റ്റു​ള്ള​വ​രോ​ട്‌ പ​റ​ഞ്ഞ്‌ കൂ​ടു​ത​ൽ ആ​ളു​ക​ളെ തയ​റ്റ​റു​ക​ളി​ലെ​ത്തി​ച്ച​തി​നു, സ​ർ​വോ​പ​രി മാ​ത്ത​നെ​യും അ​പ്പു​വി​നെ​യും…

Read More

“ഞ​ങ്ങ​ളോ​ട് മാ​പ്പ് ചോ​ദി​ച്ചി​ട്ട് കാ​ര്യ​മി​ല്ല, ഫേ​സ്ബു​ക്ക് ക​നി​യ​ണം’- വ്യാജന്മാരോട് വിജയ് ബാബു

ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി മി​ഥു​ൻ മാ​നു​വ​ൽ സം​വി​ധാ​നം ചെ​യ്ത ആ​ട് 2വി​ന്‍റെ തി​യ​റ്റ​ർ ദൃ​ശ്യ​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വയ്ക്കു​ന്ന​വ​ർ​ക്ക് കി​ട്ടു​ന്ന​ത് എ​ട്ടി​ന്‍റെ പ​ണി. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് വി​ജ​യ് ബാ​ബു​വാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് അ​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച 3000 പേ​ജു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്നും മൊ​ബൈ​ലി​ൽ അ​പ്‌ലോ​ഡ് ചെ​യ്ത പേ​ജു​ക​ളാ​ണ് ഇ​വ​യെ​ന്നും വി​ജ​യ് ബാ​ബു പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല തങ്ങ​ളോ​ട് മാ​പ്പ് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെന്നും പേ​ജു​ക​ൾ തി​രി​കെ ല​ഭി​ക്കാ​ൻ ഫേ​സ്ബു​ക്ക് അ​ധി​കൃ​ത​ർ ത​ന്നെ ക​നി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർത്തു. ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ പരക്കുന്നു​ണ്ടെ​ന്ന് പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി ഫേ​സ്ബു​ക്കി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​കു​ന്ന​ത്. വിജയ് ബാബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Read More

ഐ​മയുടെ വി​വാ​ഹം ജ​നു​വ​രിയിൽ; വരൻ നിർമാതാവിന്‍റെ മകൻ

മികച്ച കഥാപാത്രങ്ങളി​ലൂ​ടെ മ​ല​യാ​ളി മ​ന​സു​ക​ൾ കീ​ഴ​ട​ക്കി​യ യു​വ​ന​ടി ഐ​മ റോസ്മി സെ​ബാ​സ്റ്റ്യ​ന്‍റെ വി​വാ​ഹം നി​ശ്ച​യി​ച്ചു. പ്ര​മു​ഖ നി​ർ​മാ​താ​വാ​യ സോ​ഫി​യ പോ​ളി​ന്‍റെ മ​ക​ൻ കെ​വി​ൻ പോ​ളാ​ണ് വ​ര​ൻ. ജ​നു​വ​രി നാ​ലി​നാ​ണ് വി​വാ​ഹം നിശ്ചയിച്ചിരിക്കുന്നത്. മു​ന്പ് ഇ​രു​വ​രു​ടെ​യും വി​വാ​ഹ നി​ശ്ച​യം ഡി​സം​ബ​റി​ലു​ണ്ടാ​കു​മെ​ന്ന് ഇ​രു കു​ടും​ബം​ഗ​ങ്ങ​ളും അ​റി​യി​ച്ചി​രു​ന്നു. യു​എ​ഇ​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന് ഷാ​ർ​ജ​യി​ൽ താ​മ​സി​ക്കു​ന്ന ഐ​മ ദു​ബാ​യ് മ​ണി​പ്പാ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എം​ബി​എ വി​ദ്യാ​ർ​ഥി​നി​യാ​ണ്. 2013ൽ ​മ​നു ക​ണ്ണ​ന്താ​നം സം​വി​ധാ​നം ചെ​യ്ത ദൂ​രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഐ​മ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്. ഈ ​ചി​ത്ര​ത്തി​ൽ ഐ​മ​യു​ടെ ഇ​ര​ട്ട​സ​ഹോ​ദ​രി ഐ​ന​യും അ​ഭി​ന​യി​ച്ചി​രു​ന്നു. വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്ത ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ​രാ​ജ്യ​ത്തി​നു ശേ​ഷം ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം ചെ​യ്ത മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ എ​ന്ന സി​നി​മ​യി​ലാ​ണ് ഐ​മ അ​വ​സാ​നം അ​ഭി​ന​യി​ച്ച​ത്. ഈ ​ചി​ത്രം നി​ർ​മി​ച്ച​ത് സോ​ഫി​യ പോ​ളി​ന്‍റെ നി​ർ​മാ​ണ​ക​ന്പ​നി​യാ​യ വീ​ക്ക​ൻ​ഡ് ബ്ലോ​ക്ബ​സ്റ്റേ​ഴ്സാ​ണ്. കാ​ടു പൂ​ക്കു​ന്ന​നേ​രം, മു​ന്തി​രി​വ​ള്ളി​ക​ൾ…

Read More

മകള്‍ ആദിറയുടെ ചിത്രം പകര്‍ത്താന്‍ പറ്റില്ലെന്ന് റാണി മുഖര്‍ജി; കാരണം…

ത​ന്‍റെ മ​ക​ൾ ആ​ദി​റ​യു​ടെ ചി​ത്രം ആ​രെ​ങ്കി​ലും പ​ക​ർ​ത്തു​ന്ന​ത് അ​വ​ളു​ടെ അ​ച്ഛ​ൻ ആ​ദി​ത്യ ചോ​പ്ര​യ്ക്ക് ഇ​ഷ്ട​മ​ല്ലെ​ന്ന് ബോ​ളി​വു​ഡ് സു​ന്ദ​രി റാ​ണി മു​ഖ​ർ​ജി. നി​ര​വ​ധി​ പേ​ർ ആ​ദി​റ​യു​ടെ ചി​ത്രം ത​ങ്ങ​ളു​ടെ മാ​ഗ​സി​നു​ക​ളി​ലെ ക​വ​ർ​ച്ചി​ത്ര​മാ​ക്കാ​ൻ ആ​ദി​ത്യ​യെ സ​മീ​പി​ച്ചി​രു​ന്നു. അ​വ​രോ​ടെ​ല്ലാം ആ​ദി​ത്യ നോ ​പ​റ​യു​ക​യാ​യി​രു​ന്നു-​റാ​ണി പ​റ​യു​ന്നു. ആ​ദി​റ​യു​ടെ ര​ണ്ടാം പി​റ​ന്നാ​ളാ​ഘോ​ഷം അ​ടു​ത്തി​ടെ ന​ട​ന്നി​രു​ന്നു. ബോ​ളി​വു​ഡ് ഒ​ന്ന​ട​ങ്കം ആ​ഘോ​ഷ​ച​ട​ങ്ങി​നെ​ത്തി. ച​ട​ങ്ങു​ക​ളു​ടെ ഒ​രു​പാ​ട് ചി​ത്ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സോ​ഷ്യ​ൽ​ മീ​ഡി​യ​ക​ളി​ലൂ​ടെ​യും പു​റ​ത്താ​യി. എ​ന്നാ​ൽ പി​റ​ന്നാ​ളു​കാ​രി​യാ​യ ആ​ദി​റ​യു​ടെ ചി​ത്രം മാ​ത്രം പു​റ​ത്തു​വ​ന്നി​ല്ല. ആ​ദി​ത്യ​യു​ടെ സ്വ​ഭാ​വം അ​റി​യാ​വു​ന്ന​തു​കൊ​ണ്ട ് ച​ട​ങ്ങി​നു വ​ന്ന​വ​രെ​ല്ലാം ആ​ദി​റ​യു​ടെ ചി​ത്ര​മെ​ടു​ത്തി​ല്ല​ത്രേ. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വ​ളു​ടെ ചി​ത്ര​ങ്ങ​ൾ ആ​രെ​ങ്കി​ലും പ​ക​ർ​ത്തു​ന്ന​ത് ഞാ​ൻ കാ​ര്യ​മാ​ക്കാ​റി​ല്ല. അ​ത്ത​ര​ത്തി​ൽ പ​ക​ർ​ത്തി​യ​വ വ​ള​രെ ന​ന്നാ​യി അ​ച്ച​ടി​ച്ചു വ​ന്നി​ട്ടു​മു​ണ്ട ്. എ​ങ്കി​ലും ഒ​രു ഭാ​ര്യ, അ​മ്മ എ​ന്നീ നി​ല​ക​ളി​ൽ ആ​ദി​ത്യ​യു​ടെ തീ​രു​മാ​ന​ത്തെ ഞാ​ൻ അ​ങ്ങേ​യ​റ്റം ബ​ഹു​മാ​നി​ക്കേ​ണ്ട തു​ണ്ട ്. ആ​ദി​റ​യു​ടെ ര​ണ്ട ാം പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ന്…

Read More