അങ്കമാലിയിലെ ലിച്ചി! രേ​ഷ്മ രാ​ജ​ൻ എ​ന്ന ന​ഴ്സ് ലി​ച്ചി​യാ​യ ക​ഥ

അങ്കമാലിയിലെ ലിച്ചി അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലേ​ക്ക് കു​ടി​യേ​റി​യ ക​ഥാ​പാ​ത്ര​മാ​ണ് ലി​ച്ചി. അ​ങ്ക​മാ​ലി ഡ​യ​റീ​സ് സി​നി​മ​യി​ലെ വി​ൻ​സെ​ന്‍റ് പെ​പ്പെ​യു​ടെ ലി​ച്ചി. മ​ല​ർ ടീ​ച്ച​റി​നും മേ​രി​ക്കും ശേ​ഷം മ​ല​യാ​ളി​ക​ൾ ഒ​ന്ന​ട​ങ്കം ആ​ഘോ​ഷി​ക്കു​ക​യാ​ണ് ലി​ച്ചി​യെ. മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യി മാ​റി​യ ലി​ച്ചി​യെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത് ആ​ലു​വ സ്വ​ദേ​ശി​നി​യാ​യ രേ​ഷ്മ രാ​ജ​നാ​ണ്. ഓ​രോ വാ​ക്കി​നും ശേ​ഷം പൊ​ട്ടി​വീ​ഴു​ന്ന ചി​രി​ക​ൾ, നി​ഷ്ക​ള​ങ്ക​മാ​യ വാ​ക്കു​ക​ൾ ഇ​തെ​ല്ലാം രേ​ഷ്മ​യി​ലും ലി​ച്ചി​യി​ലും കാ​ണാം. യ​ഥാ​ർ​ഥത്തി​ൽ ലി​ച്ചി ത​ന്നെ​യാ​ണ് രേ​ഷ്മ. പ​റ​ഞ്ഞു​തു​ട​ങ്ങി​യാ​ൽ നി​ർ​ത്താ​തെ സം​സാ​രി​ക്കു​ന്ന ലി​ച്ചി​യെ​ന്ന രേ​ഷ്മ രാ​ജ​ന്‍റെ വി​ശേ​ഷ​ങ്ങ​ളി​ലൂ​ടെ. രേ​ഷ്മ രാ​ജ​ൻ എ​ന്ന ന​ഴ്സ് ലി​ച്ചി​യാ​യ ക​ഥ ഞാ​ൻ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ലെ ന​ഴ്സിം​ഗ് സ്റ്റാ​ഫാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യു​ടെ പ​ര​സ്യ​ത്തി​നാ​യി കു​റ​ച്ചു ഹോ​ർഡിം​ഗി​നു​വേ​ണ്ടി കു​റെ ഫോ​ട്ടോ​ക​ൾ എ​ടു​ത്തി​രു​ന്നു. ചി​ത്ര​ങ്ങ​ൾ ഹോ​ർ​ഡിം​ഗി​ൽ വ​ന്നു. ഇ​തുക​ണ്ടി​ട്ടാ​ണ് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ലി​ജോ ചേ​ട്ട​ൻ (ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി) ലി​ച്ചി​യു​ടെ…

Read More

ഹൃ​ത്വി​ക് മാ​ർ​ഗ​ദ​ർ​ശി​യെന്ന് ആ​ഞ്ജ​ല; അറിയുകപോലുമില്ലെന്ന് ഹൃത്വിക്

ന​ടി ആ​ഞ്ച​ല​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​മാ​ണ് ബോ​ളി​വു​ഡി​ലെ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന ച​ർ​ച്ച വി​ഷ​യം. ബോ​ളി​വു​ഡ് താ​രം ഹൃ​ത്വി​ക് റോ​ഷ​ൻ ത​ന്‍റെ വ​ഴി​കാ​ട്ടി​യും ഉ​റ്റ സു​ഹൃ​ത്തു​മാ​ണെ​ന്നു​ള്ള ന​ടി​യു​ടെ പ്ര​സ്താ​വ​ന ഞെ​ട്ട​ലോ​ടെ​യാ​ണ് ബോ​ളി​വു​ഡ് കേ​ട്ട​ത്. എ​ന്നാ​ൽ ത​നി​ക്ക് ന​ടി​യെ അ​റി​യി​ല്ലെ​ന്നും അ​വ​രെ​ന്തി​നാ ക​ള്ളം പ​റ​യു​ന്ന​തെ​ന്നും ഹൃ​ത്വി​ക് റോ​ഷ​ൻ മ​റു​പ​ടി കൊ​ടു​ത്തു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് താ​രം പ്ര​തി​ക​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം ച​ർ​ച്ച​യാ​യ​ത്. ഹൃ​ത്വി​ക്കു​മാ​യി ക​ണ്ടുമു​ട്ടി​യ​പ്പോ​ൾ ആ​ദ്യം ത​ന്നെ ആ​ക​ർ​ഷ​ണം തോ​ന്നി​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം വ​ള​രെ പി​ന്തു​ണ ന​ൽ​കി​യ​താ​യും ന​ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഡി​എ​ൻ​എ വാ​ർ​ത്ത​യി​ലാ​ണ് ന​ടി​യു​ടെ അ​ഭി​മു​ഖ വാ​ർ​ത്ത പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. കൂ​ട്ട​ത്തി​ൽ ഹൃ​ത്വി​ക് റോ​ഷ​ന്‍റെ കൂ​ടെ നി​ന്നെ​ടു​ത്ത സെ​ൽ​ഫി​യും ഉ​ണ്ട്. ഉ​ട​ൻ ത​ന്നെ ഹൃ​ത്വി​ക് ഇ​തി​ന് മ​റു​പ​ടി​യും ന​ൽ​കി. ഹൃ​ത്വി​ക്കി​ന്‍റെ മ​റു​പ​ടി​ക്ക് ഒ​രു​പാ​ട് ക​മ​ന്‍റു​ക​ൾ വ​ന്നി​ട്ടു​ണ്ട്. സ്വ​യം ആ​ളാ​കാ​നു​ള്ള ന​ടി​യു​ടെ അ​ട​വാ​ണെ​ന്നും ജ​സ്റ്റ് ഫാ​നാ​യി​രി​ക്കു​മെ​ന്നു​മൊ​ക്കെ​യാ​ണ് പ​ല​രും അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​കു​തി ഇ​ന്ത്യ​നും പ​കു​തി സ്പാ​നി​ഷു​മാ​യ ആ​ഞ്ച​ല ക്രി​സ്‌ലി​ൻ​സ്കി…

Read More

’സു​ര​ക്ഷി​ത​നാ​ണ്, ആ​ർ​ക്കും അ​പ​ക​ട​മൊ​ന്നു​മി​ല്ല! ക​മ​ൽ​ഹാ​സ​ന്‍റെ വീ​ട്ടി​ൽ തീ​പി​ടി​ത്തം; സംഭവം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​

ചെ​ന്നൈ: ന​ട​ൻ ക​മ​ൽ​ഹാ​സ​ന്‍റെ ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ക​മ​ൽ​ഹാ​സ​ൻ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. സം​ഭ​വ സ​മ​യ​ത്ത് ക​മ​ൽ​ഹാ​സ​ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. ’സു​ര​ക്ഷി​ത​നാ​ണ്, ആ​ർ​ക്കും അ​പ​ക​ട​മൊ​ന്നു​മി​ല്ലെ​ന്ന് ക​മ​ൽ​ഹാ​സ​ൻ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

Read More

“ദ് ഗ്രേറ്റ് ഫാദർ’ ഉൾപ്പടെയുള്ള ചിത്രങ്ങൾ ഇന്‍റർനെറ്റിൽ

കോട്ടയം: മെഗാസ്റ്റാർ മമ്മൂട്ടിയുടെ “ദ് ഗ്രേറ്റ് ഫാദർ’ ഉൾപ്പടെയുള്ള ചിത്രങ്ങളുടെ വ്യാജപകർപ്പ് ഇന്‍റർനെറ്റിലൂടെ പ്രചരിക്കുന്നു. വെള്ളിയാഴ്ച റിലീസ് ചെയ്ത മണിരത്നം സംവിധാനം ചെയ്ത ചിത്രം “കാട്രു വെളിയിടൈ’, മിഥുൻ മാനുവൽ തോമസ്- സണ്ണിവെയ്ൻ ടീമിന്‍റെ “അലമാര’ എന്നീ ചിത്രങ്ങളാണ് തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലൂടെ പ്രചരിക്കുന്നത്. തീയറ്ററിൽ നിന്നും മൊബൈലിൽ ഷൂട്ട് ചെയ്ത ചിത്രങ്ങളുടെ പകർപ്പുകളാണ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച കളക്ഷനിൽ മുന്നേറുന്ന ദ് ഗ്രേറ്റ് ഫാദറിനും മണിരത്നം ചിത്രത്തിനും ഇത് കനത്ത തിരിച്ചടിയാകും. മുൻപും ഇതേരീതിയിൽ തമിഴ് റോക്കേഴ്സ് തീയറ്ററിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ വെബ്സൈറ്റ് വഴി പ്രചരിപ്പിച്ചിരുന്നു. മോഹൻലാൽ ചിത്രം “പുലിമുരുകൻ’, നിവിൻപോളി നായകനായ “പ്രേമം’ എന്നീ ചിത്രങ്ങളുടെ വ്യാജപകർപ്പുകളും പുറത്തുവന്നിരുന്നു.

Read More

ദേ​ശീ​യ പു​ര​സ്കാ​ര മധുരത്തിൽ എറവ് ഗ്രാമവും

സ്വ​​ന്തം ലേ​​ഖ​​ക​​ൻ എ​റ​വ്: വ​യ​ലി​ൻ ത​ന്ത്രിക​ളി​ലെ സ്വ​ര​മാ​ധു​ര്യ​ത്തി​ൽ ഇ​ന്പം തോ​ന്നി ശ​ബ്ദ​ത്തി​ന്‍റെ ഹൃ​ദ​യ​താ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ എ​റ​വ് ആ​റാം​ക​ല്ലി​ലെ ജ​യ​ദേ​വ​ൻ ച​ക്കാ​ട​ത്തി​നു ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ന്‍റെ മാ​ധു​രം, ഇ​ത് എ​റ​വ് ഗ്രാ​മ​ത്തി​നും മ​ല​യാ​ള​ത്തി​നു​മു​ള്ള മ​ധു​രാ​ദ​രം.ഡോ. ​ബി​ജു സം​വി​ധാ​നം​ചെ​യ്ത “കാ​ടു​പൂ​ക്കു​ന്ന നേ​ര​ത്തി’​ലെ ശ​ബ്ദ​മി​ശ്ര​ണ​ത്തി​നാ​ണ് ജ​യ​ദേ​വ​നു ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ച​ത്. സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ളി​ൽ ഇ​തേ സി​നി​മ​യ്ക്കു ശ​ബ്ദ​മി​ശ്ര​ണ​ത്തി​നും സൗ​ണ്ട് ഡി​സൈ​നിം​ഗി​നു​മു​ള്ള ര​ണ്ട് അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​രു​ന്നു. മ​ല​യാ​ള സി​നി​മ​യി​ൽ ഡോ. ​ബി​ജു സം​വി​ധാ​നം​ചെ​യ്ത സി​നി​മ​ക​ളി​ലാ​ണ് ജ​യ​ദേ​വ​ൻ ച​ക്കാ​ട​ത്ത് ശ​ബ്ദ​മി​ശ്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. സി​നി​മ​യി​ലെ ശ​ബ്ദ​സം​വി​ധാ​ന​ത്തി​ലെ പു​തു​മ​ക​ളും പ്ര​കൃ​തി​യെ തൊ​ട്ട​റി​യു​ന്ന ശ​ബ്ദ​താ​ള​വു​മാ​ണ് ഇ​രു​വ​രേ​യും ല​യി​പ്പി​ക്കു​ന്ന​ത്.ര​ണ്ടു ഡ​സ​നി​ലേ​റെ ഹി​ന്ദി ചി​ത്ര​ങ്ങ​ൾ​ക്കു ജ​യ​ദേ​വ​ൻ ശ​ബ്ദ​സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ലേ​റെ​യും ശ്ര​ദ്ധേ​യ​മാ​യ ഹി​ന്ദി സി​നി​മ​ക​ളാ​ണ്. ഇം​ഗ്ലീ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ത​ര ഭാ​ഷാ സി​നി​മ​ക​ളി​ലും സ​ഹ​ക​രി​ച്ചി​ട്ടു​ള്ള ജ​യ​ദേ​വ​ൻ ഒ​രു​പാ​ട് പ​ര​സ്യ​ചി​ത്ര​ങ്ങ​ൾ​ക്കും ശ​ബ്ദ​സം​വി​ധാ​ന​മൊ​രു​ക്കി. സാ​ഹി​ത്യ​കാ​ര​നും സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​അ​ര​വി​ന്ദാ​ക്ഷ​ന്‍റേ​യും റി​ട്ട. അ​ധ്യാ​പി​ക വി​ജ​യ​ല​ക്ഷ്മി​യു​ടേ​യും മ​ക​നാ​ണ്. കേ​ര​ള സാ​ഹി​ത്യ…

Read More

ബി​രി​യാ​ണി​യു​ടെ രു​ചി പ​ക​രാ​ൻ ലെ​ന എ​ത്തു​ന്നു

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഭ​ക്ഷ​ണ​വി​ഭ​വങ്ങ​ളി​ലൊ​ന്നാ​ണ് ബി​രി​യാ​ണി. ബി​രി​യാ​ണി​യു​ടെ ക​ഥ​യു​മാ​യി എ​ത്തി​യ ഉ​സ്താ​ദ് ഹോ​ട്ട​ലി​നെ മ​ല​യാ​ള സി​നി​മാ പ്രേ​ക്ഷ​ക​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച​ിരു​ന്നു. മ​ല​യാ​ള​ത്തി​ൽ വീ​ണ്ടു​മൊ​രു ബി​രി​യാ​ണി ക​ഥ​യെ​ത്തു​ക​യാ​ണ്. സ​ഹ​ന​ടി​യാ​യി തു​ട​ങ്ങി മ​ല​യാ​ള സി​നി​മ​യു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ലെ​ന​യാ​ണ് സി​നി​മ​യി​ൽ ബി​രി​യാ​ണി ഷെ​ഫാ​യി എ​ത്തു​ന്ന​ത്. കി​ര​ണ്‍ നാ​ര​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു വി​ശേ​ഷ​പ്പെ​ട്ട ബി​രി​യാ​ണി കി​സ്സ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ലെ​ന ബി​രി​യാ​ണി​യു​ണ്ടാ​ക്കു​ന്ന ആ​ളു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. താ​ര എ​ന്നാ​ണ് ലെ​ന​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ഒ​രു നാ​ട​ൻ പെ​ണ്ണാ​ണ് താ​ര. രു​ചി​ക​ര​മാ​യി ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന താ​ര​യു​ടെ ബി​രി​യാ​ണി പ്ര​ശ​സ്ത​മാ​ണ്. ചി​ല ജീ​വി​ത​ങ്ങ​ൾ​ക്ക് ബി​രി​യാ​ണി ജീ​വി​ത​മാ​യി മാ​റാ​ൻ ക​ഴി​യും. അ​ത്ത​ര​ത്തി​ൽ താ​ര​യു​ടെ ബി​രി​യാ​ണി ചി​ല​രു​ടെ ജീ​വി​ത​ത്തി​ൽ എ​ങ്ങ​നെ ഉ​പ​കാ​ര​മാ​വു​ന്നു എ​ന്ന് പ​റ​യു​ക​യാ​ണ് സി​നി​മ. ചി​ത്ര​ത്തി​ൽ ലെ​ന വി​ധ​വ​യാ​ണ്. കോ​ഴി​ക്കോ​ട് ആ​ണ് സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങ് ന​ട​ക്കു​ന്ന​ത്. ലെ​യ്ക്കൊ​പ്പം പ്ര​ധാ​ന റോ​ളി​ൽ ഭാ​വ​ന, അ​ജു വ​ർ​ഗീ​സ്,…

Read More

ഹി​റ്റു​ക​ളു​ടെ രാ​ജാ​ക്ക​ൻ​മാ​ർ ഒ​രു​മി​ക്കു​ന്നു

മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നൊ​രു കൂ​ട്ടു​കെ​ട്ട് വീ​ണ്ടും സം​ഭ​വി​ക്കു​ന്നു. ഹി​റ്റു​ക​ളു​ടെ രാ​ജാ​ക്ക​ൻ​മാ​രാ​യ മോ​ഹ​ൻ​ലാ​ലും ഷാ​ജി കൈ​ലാ​സും ര​ഞ്ജി പ​ണി​ക്ക​രും ഒ​ന്നി​ക്കു​ന്നു. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മു​ള്ള തി​രി​ച്ചു​വ​ര​വി​ൽ ത​ന്നോ​ടൊ​പ്പം മോ​ഹ​ൻ​ലാ​ലും ഉ​ണ്ടാ​വു​മെ​ന്ന് സം​വി​ധാ​യ​ക​ൻ നേ​ര​ത്തേ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ര​ഞ്ജി പ​ണി​ക്ക​രാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. ഷാ​ജി കൈ​ലാ​സ്-​മോ​ഹ​ൻ​ലാ​ൽ-​ര​ഞ്ജി ടീം ​ആ​ദ്യ​മാ​യാ​ണ് ഒ​ന്നി​ക്കു​ന്ന​ത്. ഒ​രു ആ​ക്ഷ​ൻ ത്രി​ല്ല​ർ ആ​യി​രി​ക്കും പു​തി​യ ചി​ത്രം. സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളൊ​ക്കെ ക​ട​ന്നു​വ​രു​ന്ന​താ​ണെ​ങ്കി​ലും ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം രാ​ഷ്ട്രീ​യ​ത്തി​ൽ ഉൗ​ന്ന​ലു​ള്ള ഒ​ന്നാ​യി​രി​ക്കി​ല്ല. തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം​വ​രെ​യു​ള്ള ത്രി​ൽ ആ​ണ് സം​വി​ധാ​യ​ക​ന്‍റെ വാ​ഗ്ദാ​നം.

Read More

സോനം തബല പഠിക്കുന്നു

ബോ​ളി​വു​ഡ് ന​ടി സോ​നം ക​പൂ​ർ ത​ബ​ല അ​ഭ്യ​സി​ക്കു​ന്നു. പു​തി​യ ചി​ത്ര​മാ​യ പ​ദ്മാ​നി​ൽ സോ​നം വ​രു​ന്ന​ത് ത​ബ​ല പ്ലെ​യ​റാ​യാ​ണ്. അ​തി​നു മു​ന്നോ​ടി​യാ​യാ​ണ് ത​ബ​ല പ​രി​ശീ​ല​നം. ചി​ത്ര​ത്തി​ൽ നാ​യ​ക​ൻ അ​ക്ഷ​യ് കു​മാ​റും നാ​യി​ക​യാ​യി രാ​ധി​ക ആ​പ്തെ​യു​മാ​ണ്. ഈ ​ചി​ത്ര​ത്തി​ൽ സോ​നം ചെ​യ്യു​ന്ന​ത് വ​ള​രെ ര​സ​ക​ര​മാ​യ പ്ര​ത്യേ​ക​ത​യു​ള്ള വേ​ഷ​മാ​ണ്. ത​ബ​ല പ്ലെ​യ​റാ​യി അ​ഭി​ന​യി​ക്കാ​നാ​യി ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തോ​ള​മാ​യി കൊ​ട്ടു​വാ​ദ്യ വി​ദ​ഗ്ധ​നും ത​ബ​ല പ്ലെ​യ​റു​മാ​യ മു​ക്ത മ​ദ​ൻ രാ​സ്ത​യു​ടെ കീ​ഴി​ൽ ത​ബ​ല പ​ഠി​ക്കു​ക​യാ​ണ്. ത​ന്‍റെ അ​ടു​ത്തു നി​ന്നു സോ​നം ത​ബ​ല പ​ഠി​ക്കു​ന്നു​ണ്ടെ​ന്ന് മു​ക്ത മ​ദ​ൻ ത​ന്നെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ​ദ്മാ​നി​ൽ ത​ബ​ല പ്ലെ​യ​റാ​യി അ​ഭി​ന​യി​ക്കു​ന്ന സോ​നം സം​ഗീ​തോ​പ​ക​ര​ണം സൂ​ക്ഷ്മ​മാ​യി ചെ​യ്യാ​ൻ പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്. യാ​ത്ര ചെ​യ്യു​ന്പോ​ഴും മ​റ്റു സ​മ​യ​ങ്ങ​ളി​ലെ​ല്ലാം സം​ഗീ​ത​ത്തി​ന്‍റെ ബു​ക്ക് കൈ​യി​ൽ ക​രു​തു​ക​യും, സ്വ​യം പ​രി​ശീ​ല​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട് സോ​നം. ചി​ത്ര​ത്തി​ൽ മു​ക്ത​യും ചെ​റി​യൊ​രു വേ​ഷം ചെ​യ്യു​ന്നു​ണ്ട്.

Read More

വരലക്ഷ്മി വീണ്ടും വരുന്നു

ശര​ത്കു​മാ​റി​ന്‍റെ മ​ക​ളും ക​സ​ബ നാ​യി​ക​യു​മാ​യ വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​ർ വീ​ണ്ടും മ​മ്മൂ​ട്ടി​യോ​ടൊ​പ്പം പു​തി​യ മ​ല​യാ​ള ചി​ത്ര​ത്തി​ൽ. അ​ജ​യ് വാ​സു​ദേ​വ് – ഉ​ദ​യ് കൃ​ഷ്ണ ടീം ​ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ലാ​ണ് വ​ര​ല​ക്ഷ്മി വീ​ണ്ടും മ​മ്മൂ​ട്ടി​യു​ടെ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി വ​രു​ന്ന​ത് റാ​യ് ല​ക്ഷ്മി ആ​ണെ​ന്ന സം​സാ​രം ആ​ദ്യം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്താ​ത്ത ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ റാ​യ് ല​ക്ഷ്മി​യെ മാ​റ്റി വ​ര​ല​ക്ഷ്മി​യെ നാ​യി​ക​യാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വ​ര​ല​ക്ഷ്മി മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്തേ​ക്ക് വ​ന്ന​ത് നി​ധി​ൻ ര​ണ്‍​ജി പ​ണി​ക്ക​ർ സം​വി​ധാ​നം ചെ​യ്ത ക​സ​ബ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്. ക​സ​ബ​യി​ൽ മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ചവ​ച്ച വ​ര​ല​ക്ഷ്മി​യെ പ്രേ​ക്ഷ​ക​ർ ര​ണ്ടു കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ൽ മ​ഹി​മ ന​ന്പ്യാ​ർ മ​റ്റൊ​രു നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഉ​ണ്ണി മു​കു​ന്ദ​ന്‍റെ നാ​യി​ക​യാ​യി​ട്ടാ​ണ് മ​ഹി​മ വ​രു​ന്ന​ത്. ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി വ​ള​രെ ക​ർ​ക്ക​ശ​ക്കാ​ര​നാ​യ പ​രു​ക്ക​ൻ കോ​ള​ജ് പ്രഫസ​റു​ടെ റോ​ൾ ആ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.…

Read More

ച​ല​ച്ചി​ത്ര​താ​രം ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ വി​വാ​ഹി​ത​നാ​യി

ക​ണ്ണൂ​ർ: സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നു​മാ​യ ശ്രീ​നി​വാ​സ​ന്‍റെ മ​ക​നും ച​ല​ച്ചി​ത്ര​താ​ര​വു​മാ​യ ധ്യാ​നി​ന്‍റെ വി​വാ​ഹം ക​ണ്ണൂ​ർ വാ​സ​വ ക്ലി​ഫ് ഹൗ​സി​ൽ ന​ട​ന്നു. തി​രു​വ​ന​ന്ത​പു​രം ആ​ന​യ​റ സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജി​ന്‍റെ​യും പ​രേ​ത​യാ​യ എ​ലി​സ​ബ​ത്തി​ന്‍റെ​യും മ​ക​ൾ അ​ർ​പ്പി​ത​യാ​ണ് വ​ധു. ഇ​ന്നു രാ​വി​ലെ 11.45നും 12.15​നും ഇ​ട​യി​ലു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. സി​നി​മാ​താ​ര​ങ്ങ​ളാ​യ അ​ജു വ​ർ​ഗീ​സ്, ധീ​ര​ജ് മാ​ധ​വ​ൻ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ഹ​രീ​ഷ് പേ​ര​ടി എ​ന്നി​വ​രും സം​വി​ധാ​യ​ക​രാ​യ ലാ​ൽ ജോ​സ്, സ​ത്യ​ൻ അ​ന്തി​ക്കാ​ട്, ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് പി.​വി. ഗം​ഗാ​ധ​ര​ൻ, നോ​വ​ലി​സ്റ്റ് സി.​വി. ബാ​ല​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ഷ് ട്രീ​യ-​സാം​സ്കാ​രി​ക നേ​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. ജ്യേ​ഷ്ഠ​നും ച​ല​ച്ചി​ത്ര​താ​ര​വു​മാ​യ വി​നീ​ത്, ഭാ​ര്യ ദി​വ്യ, അ​മ്മ വി​മ​ല എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ച​ക്ക​പ്പ​ഴ​വും തേ​ൻ​വെ​ള്ള​വും ആ​ണ് ന​ല്കി​യ​ത്.

Read More