പട്ടാളത്തില്‍ ചേരണം എന്നായി രുന്നു എന്റെ ആഗ്രഹം എന്നാല്‍ അമ്മ പിന്തിരിപ്പിച്ചതിനാല്‍ ആ ആഗ്രഹം ഉപേക്ഷിക്കുകയായി രുന്നുവെന്ന് നടി മേഘ്‌ന രാജ്. സിനിമയില്‍ എത്തിയില്ലായിരു
Read MoreCategory: Movies
ക്രയോണ്‍സ് ആദ്യപോസ്റ്റര്‍ റിലീസായി; സുരാജ് വെഞ്ഞാറമൂട് പ്രകാശനം നിര്‍വഹിച്ചു
ഡെസേര്‍ട്ട് ഡ്രീംസ് ഫിലിംസ്- മീഡിയ ആന്റ് ഇവന്റ്‌സ് (ദുബായ്)-ന്റെ ബാനറില്‍ ഡോ. ഫയാസ് അസീസും സെനീനയും ചേര്‍ന്നു നിര്‍മിക്കുന്ന ക്രയോണ്‍സിന്റെ ആദ്യ പോസ്റ്റര്‍
Read Moreസോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഹിന്ദി പതിപ്പില്‍ മാധുരി ദീക്ഷിത്
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഹിന്ദി പതിപ്പില്‍ ശ്വേത മേനോന്റെ വേഷം ചെയ്യുന്നത് മാധുരി ദീക്ഷിത് സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ ഹിന്ദി റീമേക്കിന്റെ ജോലികള്‍ നടന്നുവരികയാണ്
Read Moreആമീര്‍ ഇനിയും കാത്തിരിക്കണം, ഷാരൂഖിനൊപ്പം സണ്ണി ലിയോണ്‍
ബോളിവുഡ് സെക്‌സി താരം സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹ മുണ്ടെന്ന് അടുത്തിടെ ആമീര്‍ ഖാന്‍ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ സണ്ണിയോടൊപ്പം
Read Moreഷത്മാനം ഭവതി; അനുപമ പരമശ്വേര്‍ വീണ്ടും തെലുങ്കില്‍
പ്രേമം എന്ന മലയാള സിനിമ യിലെ മേരിയായി ശ്രദ്ധേയയായ യുവനടി അനുപമ പരമശ്വേരനെ തേടി തെലുങ്കില്‍ വീണ്ടും അവസരം. എഴുത്തുകാരനില്‍ നിന്ന് സംവിധായക തൊപ്പി
Read Moreതൃഷ നായികയാകുന്ന ഹൊറര്‍ കോമഡി ചിത്രത്തിന്റെ ടീസര്‍ എത്തി
തൃഷ നായികയാകുന്ന ഹൊറര്‍ കോമഡി ചിത്രം നായകിയുടെ ടീസര്‍ പുറത്തിറങ്ങി. ഗണേഷ് വെങ്കിട്ടരാമന്‍ നായകനാകുന്ന ചിത്രം തമിഴിലും തെലുങ്കിലു മായാണ് പുറത്തിറങ്ങുന്നത്
Read Moreവിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ശിഖാമണില്‍ ചെമ്പന്‍ വിനോദ് കേന്ദ്ര കഥാപാത്രം
പൃഥ്വിരാജ് നായകനായി ദീപന്‍ സംവിധാനംചെയ്ത ഹീറോ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചു ശ്രദ്ധേയനായ വിനോദ് ഗുരുവായൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ
Read Moreബോളിവുഡിന്റെ ഹോട്ട് നടി മല്ലികാ ഷെരാവത്ത് പ്രണയത്തില്‍
ബോളിവുഡിന്റെ ഹോട്ട് നടി മല്ലികാ ഷെരാവത്ത് പ്രണയ ത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ സിറിലെ ഓക്‌സന്‍ഫാന്‍സാണ്
Read Moreബാഹുബലി രണ്ടാം ഭാഗത്തില്‍ ശ്രീയ ശരണ്‍
ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ ശ്രീയാ ശരണും എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഒരു പ്രധാന വേഷ ത്തിലാണ് ശ്രീയ എത്തുക യെന്നാണ് പറയപ്പെടുന്നത്
Read Moreദങ്കല്‍ എന്ന സിനിമയ്ക്ക് വേണ്ടി അമീര്‍ ഖാന്‍ വീണ്ടും തൂക്കം കുറച്ചു
ദങ്കല്‍ എന്ന സിനിമയ്ക്ക് വേണ്ടി തന്റെ ശരീരഭാരം 95 കിലോ ആയി വര്‍ധിപ്പിച്ച അമീര്‍ ഖാന്‍ ഇപ്പോള്‍ വീണ്ടും തൂക്കം കുറച്ചു. അമേരിക്കന്‍ പര്യടത്തിന് ശേഷമാണ്
Read More