എംബിബിഎസ് പൂര്‍ത്തിയാക്കുന്നതിനു മുമ്പേ സായി പല്ലവി ഡോക്ടറാകുന്നു. എം ബി ബി എസ് വിദ്യാര്‍ഥിനിയാണ് മലയാളികളുടെ പ്രിയപ്പെട്ട സായി
Read MoreCategory: Movies
പരിണീതിയും ഗായികയായി
ബോളിവുഡ് താരം പരിണീതി ചോപ്ര തന്റെ പുതിയ ചിത്രത്തില്‍ പിന്നണി പാടിയിരിക്കുന്നു. മേരി പ്യാരി ബിന്ദു എന്ന ചിത്രത്തിലെ ഗാനമാണ് താരം ആലപിച്ചത്.
Read Moreഅമ്മാ കണക്ക് എന്ന തമിഴ് ചിത്രത്തില്‍ പതിമൂന്നുകാരിയുടെ അമ്മയായി അമല
തീര്‍ത്തും വ്യത്യസ്തമായ ഒരു വേഷത്തില്‍ അമലാ പോളെത്തുന്നു. അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്യുന്ന അമ്മാ കണക്ക് എന്ന തമിഴ് ചിത്രത്തില്‍ 13 വയസുകാരിയു
Read Moreഅമ്മയുടെ മരണം തളര്‍ത്തി; ആ നാളുകളില്‍ താന്‍ ഉപയോഗിക്കാത്ത മയക്കുമരുന്നുകളില്ല
അമ്മയുെട മരണമാണ് എന്നെ തളര്‍ത്തിയത്. അമ്മ നര്‍ഗീസ് ദത്ത് മരിച്ച ശേഷമാണ് താന്‍ മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങുന്നത്. ആ നാളുകളില്‍ താന്‍ ഉപയോഗിക്കാത്ത
Read Moreഅജിത്തിന്റെ 57-ാം ചിത്രത്തില്‍ നയന്‍സില്ല; പകരം അനുഷ്ക
തല അജിത്തിന്റെ 57-ാം ചിത്രത്തില്‍ അനുഷ്ക ഷെട്ടി നായികയായി എ ത്തുന്നുവെന്നു പുതിയ വാര്‍ത്ത. ചിത്രത്തില്‍ നയന്‍താര അജിത്തിന്റെ നായികയായി എത്തുന്നുവെന്നാ
Read Moreപതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം രാജീവ് മേനോന്‍ വീണ്ടും സംവിധാനം ചെയ്യുന്നു
പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്നു. ജി.വി.പ്രകാശായിരിക്കും ചിത്രത്തില്‍ നായകന്‍. 2000ത്തില്‍ പുറത്തിറങ്ങിയ
Read Moreനായികയെ ചുംബിക്കണമെങ്കില്‍ അമ്മ സമ്മതിക്കണം
നടനായാല്‍ ഇങ്ങനെ വേണം… ഒന്നു ചുംബിക്കണമെങ്കില്‍ പോലും അമ്മയോട് ചോദിക്കണമത്രേ… തെലുങ്ക് സിനിമയിലെ നായകനാണ് സിനിമയിലെ ചുംബനരംഗത്ത്
Read Moreഉണ്ണിമുകുന്ദനും സനുഷയും വിവാഹിതരാകുന്നുവെന്ന പ്രചരണം ഗോസിപ്പാണെന്ന് ഉണ്ണിമുകുന്ദന്‍
മറ്റൊരു വാട്‌സ് ആപ്പ് പ്രചരണം കൂടി കള്ളമാണെന്നു തെളിഞ്ഞു. ഉണ്ണിമുകുന്ദനും സനുഷയും വിവാഹിതരാകുന്നുവെന്നാ യിരുന്നു വാട്ട്‌സ്ആപ്പ് പ്രചരണം. ഇരുവരുടെയും ചിത്രങ്ങള്‍
Read Moreസബിര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ഹിന്ദിചിത്രം ബാഗി ഏപ്രില്‍ 29ന് തിയറ്ററുകളിലെത്തും
ടൈഗര്‍ ഷ്രോഫും ശ്രദ്ധ കപൂറും അഭിനയിക്കുന്ന ഹിന്ദിചിത്രം ബാഗി ഏപ്രില്‍ 29ന് തിയറ്റ റുകളിലെത്തും.
സബിര്‍ ഖാന്‍ ആണ് സംവിധായകന്‍. ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ
അണ്ണന്മാര്‍ കനിഞ്ഞാല്‍…… താമസിയാതെ വരും ലീല
അണ്ണന്മാര്‍ കനിഞ്ഞാല്‍ താമസിയാതെ വരും എന്നു കാണിച്ചുകൊണ്ടാണ് രഞ്ജി ത്തിന്റെ പുതിയ ചിത്രമായ ലീലയുടെ ടീസര്‍ അവസാനി ക്കുന്നത്. ലീല എന്ന ചിത്രത്തിന്
Read More