ന​രേ​ന്ദ്ര​മോ​ദി യു​എ​ഇ​യി​ലേ​ക്ക്; ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

അ​ബു​ദാ​ബി: ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ കാ​ണാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി യു​എ​ഇ​യി​ൽ എ​ത്തു​ന്ന “അ​ഹ്‍​ല​ൻ മോ​ദി’ പ​രി​പാ​ടി​ക്കാ​യി ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വം. ഫെ​ബ്രു​വ​രി 13നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ യു​എ​ഇ​യി​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക. അ​ബു​ദാ​ബി സാ​യി​ദ് സ്പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഇ​പ്പോ​ൾ ത​ന്നെ 65,000 ക​ട​ന്നു. യു​എ​ഇ​യി​ലെ വി​വി​ധ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഉ​ൾ​പ്പ​ടെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ ഇ​ന്ത്യ​യും യു​എ​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര – ബാ​ങ്കിം​ഗ് രം​ഗ​ത്തെ സ​ഹ​ക​ര​ണ​ത്തി​നൊ​പ്പം പു​തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

Read More

ഫ്‌​ളോ​റി​ഡ​യി​ല്‍ സ്വ​കാ​ര്യ വി​മാ​നം അ​പ​ട​ത്തി​ല്‍​പ്പെ​ട്ടു; ര​ണ്ട് മ​ര​ണം

മ​യാ​മി: എ​ൻ​ജീ​ൻ ത​ക​രാ​റി​ലാ​യ സ്വ​കാ​ര്യ ജ​റ്റ് ഹൈ​വേ​യി​ലേ​യ്ക്ക് ത​ക​ര്‍​ന്നു​വീ​ണ് ര​ണ്ടു പേ​ര്‍ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച ഫ്‌​ളോ​റി​ഡ​യി​ലാ​ണ് സം​ഭ​വം. ബോം​ബ​ര്‍ ച​ല​ഞ്ച​ര്‍ 600 എ​ന്ന വി​മാ​ന​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. അ​ഞ്ചു പേ​രാ​ണ് വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ര​ണ്ടു പേ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. മൂ​ന്നു​പേ​ര്‍ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. നേ​പ്പി​ള്‍​സ് മു​നി​സി​പ്പ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ട​തി​ന് ര​ണ്ട് മി​നി​റ്റ് മു​മ്പാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ര​ണ്ട് എ​ൻ​ജീ​നു​ക​ളും ത​ക​രാ​റി​ലാ​യ​തി​നാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി വി​മാ​നം താ​ഴെ​യി​റ​ക്ക​ണ​മെ​ന്ന് പൈ​ല​റ്റ് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വി​മാ​നം റ​ണ്‍​വേ​യി​ല്‍ എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഹൈ​വേ​യി​ല്‍ ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത് എ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.  

Read More

പാ​ക്കി​സ്ഥാൻ തൂ​ക്കു​സ​ഭയിലേക്ക്; ഇ​മ്രാ​ന്‍ ഖാ​ന്‍റെ പാർട്ടിക്ക് മുന്നേറ്റം

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ തൂ​ക്കു മ​ന്ത്രി​സ​ഭ. ഫ​ലം പ്ര​ഖ്യാ​പി​ച്ച 252 സീ​റ്റു​ക​ളി​ല്‍ 97 സീ​റ്റു​ക​ളു​മാ​യി ഇ​മ്രാ​ന്‍ ഖാ​ന്‍റെ പി​ടി​ഐ സ്വ​ത​ന്ത്ര​ർ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി. വി​ജ​യം അ​വ​കാ​ശ​പ്പെ​ട്ട് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രീ​ഫും രം​ഗ​ത്തെ​ത്തി. ന​വാ​സ് ഷെ​രീ​ഫി​ന്‍റെ പി​എം​എ​ല്‍-​എ​ന്‍ 72 സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ചു. ബി​ലാ​വ​ല്‍ ഭൂ​ട്ടോ​യു​ടെ പി​പി​പി​യ്ക്ക് 52 സീ​റ്റു​ക​ളും ല​ഭി​ച്ചു. സൈ​ന്യ​ത്തി​ന്‍റെ പി​ന്തു​ണ​യു​ള്ള ന​വാ​സ് ഷെ​രീ​ഫ് മ​റ്റു പാ​ര്‍​ട്ടി​ക​ളു​മാ​യി ചേ​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ 133 സീ​റ്റി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് വേ​ണ്ട​ത്. സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ ആ​രു​മാ​യും സ​ഖ്യ​ത്തി​ന് ത​യാ​റെ​ന്ന് ന​വാ​സ് ഷെ​രീ​ഫ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍, ഇ​മ്രാ​ന്‍റെ സ്വ​ത​ന്ത്ര​രെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ക്ഷ​ണി​ക്കി​ല്ലെ​ന്നും ന​വാ​സ് ഷെ​രീ​ഫ് വ്യ​ക്ത​മാ​ക്കി. ന​വാ​സി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കി സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ ത​യാ​റ​ല്ലെ​ന്ന് പി​പി​പി അ​റി​യി​ച്ചു.

Read More

പാ​ക്കി​സ്ഥാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; ഇ​മ്രാ​ൻ ഖാന് അ​നു​കൂ​ല​മെ​ന്നു സൂ​ച​ന

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോൾ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ പാ​ർ​ട്ടി​യാ​യ പി​ടി​ഐ (തെ​ഹ്‌​രി​ക് ഇ ​ഇ​ൻ​സാ​ഫ്) 266 സീ​റ്റി​ൽ 154 സീ​റ്റി​ൽ ലീ​ഡ് ചെ​യ്യു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്ന​തി​ൽ പി​ടി​ഐ അ​ഞ്ച് സീ​റ്റി​ലും പി​എം​എ​ൽ-​എ​ൻ (പാ​ക്കി​സ്ഥാ​ൻ മു​സ് ലിം ​ലീ​ഗ്-​ന​വാ​സ്) നാ​ലി​ട​ത്തും പാ​ക്കി​സ്ഥാ​ൻ പീ​പ്പി​ൾ​സ് പാ​ർ​ട്ടി (പി​പി​പി) മൂ​ന്നി​ട​ത്തും വി​ജ​യി​ച്ചു. പാ​ക് ദേ​ശീ​യ അ​സം​ബ്ലി​യി​ലെ 336 സീ​റ്റു​ക​ളി​ല്‍ 266 എ​ണ്ണ​ത്തി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. പ്ര​തീ​ക്ഷ​ക​ളെ​ല്ലാം കാ​റ്റി​ല്‍​പ്പ​റ​ത്തി മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രീ​ഫി​ന്‍റെ പാ​ർ​ട്ടി​യെ (പി​എം​എ​ല്‍-​എ​ന്‍) ഏ​റെ പി​ന്നി​ലാ​ക്കി​യാ​ണ് പി​ടി​ഐ​യു​ടെ മു​ന്നേ​റ്റം. സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ് അ​ട​ക്ക​മു​ള്ള കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഇ​മ്രാ​ന്‍ ഖാ​ന്‍റെ പാ​ര്‍​ട്ടി അ​പ്ര​തീ​ക്ഷി​ത മു​ന്നേ​റ്റ​മാ​ണു ന​ട​ത്തു​ന്ന​ത്. “പി​ടി​ഐ വ​ൻ വി​ജ​യം നേ​ടും. രാ​ജ്യ​ത്തു വീ​ണ്ടും പി​ടി​ഐ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കും. രാ​ജ്യ​ത്തെ ഏ​റ്റ​വും ജ​ന​പ്രീ​തി​യു​ള്ള നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളാ​ണ് ഇ​മ്രാ​ന്‍ ഖാ​ൻ’ പി​ടി​ഐ​യി​ലെ മു​തി​ര്‍​ന്ന നേ​താ​വ് ബാ​രി​സ്റ്റ​ർ…

Read More

അജ്ഞാത സംഘത്തിന്‍റെ ആക്രമണമല്ല; യുഎസിലെ ഇന്ത്യൻ വിദ്യാർഥിയുടെ മരണം ആത്മഹത്യ

ന്യൂ​​​​​​​​​​​യോ​​​​​​​​​​​ർ​​​​​​​​​​​ക്ക്: യു​​​എ​​​സി​​​ലെ ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടേ​​​ത് ആ​​​ത്മ​​​ഹ​​​ത്യ​​​യെ​​​ന്ന് ക​​​ണ്ടെത്തി. ഇ​​​​​​​​​​ൻ​​​​​​​​​​ഡ്യാ​​​​​​​​​​ന​​​​​​​​​​യി​​​​​​​​​​ൽ പ​​​​​​​​​​​ർ​​​​​​​​​​​ഡ്യൂ യൂ​​​​​​​​​​​ണി​​​​​​​​​​​വേ​​​​​​​​​​​ഴ്സി​​​​​​​​​​​റ്റി​​​​​​​​​​​യി​​​​​​​​​​​ലെ മെ​​​​​​​​​​​ക്കാ​​​​​​​​​​​നി​​​​​​​​​​​ക്ക​​​​​​​​​​​ൽ എ​​​​​​​​​​​ൻ​​​​​​​​​​​ജി​​​​​​​​​​​നി​​​​​​​​​​​യ​​​​​​​​​​​റിം​​​​​​​​​​​ഗ് ഡോ​​​​​​​​​ക്ട​​​​​​​​​റ​​​​​​​​​ൽ വി​​​​​​​​​​​ദ്യാ​​​​​​​​​​​ർ​​​​​​​​​​​ഥി​​​​​ സ​​​​​​​​​​​മീ​​​​​​​​​​​ർ കാ​​​​​​​​​​​മ​​​​​​​​​​​ത്തി​​​നെ(23)​​​​​​​​​​​ യാ​​​​​​​​​​​ണ് വാ​​​​​​​​​​​റ​​​​​​​​​​​ൻ കൗ​​​​​​​​​​​ണ്ടി​​​​​​​​​​​യി​​​​​​​​​​​ൽ​​​​​ മ​​​രി​​​ച്ചനി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​യാ​​​ൾ ത​​​ല​​​യ്ക്ക് സ്വ​​​യം വെ​​​ടി​​​വ​​​ച്ചു മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. മാ​​​​​​​​സ​​​​​​​​ച്യു​​​​​​​​സെ​​​​​​​​റ്റ്സ് യൂ​​​​​​​​ണി​​​​​​​​വേ​​​​​​​​ഴ്സി​​​​​​​​റ്റി​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് മെ​​​​​​​​ക്കാ​​​​​​​​നി​​​​​​​​ക്ക​​​​​​​​ൽ എ​​​​​​​​ൻ​​​​​​​​ജി​​​​​​​​യി​​​​​​​​ന​​​​​​​​റിം​​​​​​​​ഗി​​​​​​​​ൽ ബി​​​​​​​​രു​​​​​​​​ദം നേ​​​​​​​​ടി​​​​​​​​യ​​​​​​​​ശേ​​​​​​​​ഷം 2021ലാ​​​​​​​​ണ് കാ​​​​​​​​മ​​​​​​​​ത്ത് ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര ബി​​​​​​രു​​​​​​ദ പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി പ​​​​​​​​ർ​​​​​​​​ഡ്യൂ​​ യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി​​​​​​യി​​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. കാ​​​മ​​​ത്തി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക്രോ​​​സ് ഗ്രോ​​​വി​​​ലു​​​ള്ള പ്ര​​​കൃ​​​തി സം​​​ര​​​ക്ഷ​​​ണ മേ​​​ഖ​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. യു​​​എ​​​സി​​​ൽ ഈ​​​വ​​​ർ​​​ഷം മാ​​​ത്രം ആ​​​റ് ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് വി​​​ധേ​​​യ​​​രാ​​​യ​​​ത്. ഷി​​​​​​​​ക്കാ​​​​​​​​ഗോ​​ ഇ​​​​​​​​ൻ​​​​​​​ഡ്യാ​​​​​​​ന വെ​​​​​​​​സ്‌​​​​​​​​ലി​​​​​​​​യ​​​​​​​​ൻ യൂ​​​​​​​​ണി​​​​​​​​വേ​​​​​​​​ഴ്സി​​​​​​​​റ്റി​​​​​​​​യി​​​​​​​​ലെ ബി​​​​​​​​രു​​​​​​​​ദാ​​​​​​​​ന​​​​​​​​ന്ത​​​​​​​​ര ബി​​​​​​​​രു​​​​​​​​ദ ഐ​​​​​​​​ടി വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി സ​​​​​​​​യ്യ​​​​​​​​ദ് മ​​​​​​​​സാ​​​​​​​​ഹി​​​​​​​​ർ അ​​​​​​​​ലി​​​​​​​​യെ അ​​​​​​​​ജ്ഞാ​​​​​​​​ത​​​​​​​​സം​​​​​​​​ഘം പി​​​​​​​​ന്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് അ​​​​​​​​തി​​​​​​​​ക്രൂ​​​​​​​​ര​​​​​​​​മാ​​​​​​​​യി ആ​​​​​​​​ക്ര​​​​​​​​മി​​​​​​​​ച്ച​​​​​​​​ത് ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​ണ്.

Read More

ഐ​സ്‌​ല​ൻ​ഡി​ൽ വീ​ണ്ടും അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; മൂ​ന്നു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പു​ക​പ​ട​ല​ങ്ങ​ൾ

റെ​യ്ക്ജാ​ന​സ്: യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ഐ​സ്‌​ല​ൻ​ഡി​ൽ ഈ ​വ​ർ​ഷ​ത്തെ ര​ണ്ടാം അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഐ​സ്‌​ല​ൻ​ഡി​ലെ അ​ഗ്നി​പ​ർ​വ​തം മൂ​ന്നു​മാ​സ​ത്തി​നി​ടെ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​ത്. 2021ന് ​ശേ​ഷം ഇ​ത് ആ​റാ​മ​ത്തേ​തു​മാ​ണ്. ഇ​ന്ന ലെ​യു​ണ്ടാ​യ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ൽ വ​ലി​യ ലാ​വാ പ്ര​വാ​ഹ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ഐ​സ്‌​ല​ൻ​ഡ് ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്ന​ലെ പ്രാ​ദേ​ശി​ക സ​മ​യം പു​ല​ർ​ച്ചെ ഒ​ന്നി​നാ​ണ് സ്ഫോ​ട​നം ആ​രം​ഭി​ച്ച​ത്. തീ​ര​ദേ​ശ പ​ട്ട​ണ​മാ​യ ഗ്രി​ൻ​ദാ​വി​ക്കി​ൽ​നി​ന്ന് വ​ട​ക്കു​കി​ഴ​ക്കാ​യി നാ​ലു കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ പ്ര​ദേ​ശം. ഇ​വി​ടെ​നി​ന്ന് ആ​ളു​ക​ളെ നേ​ര​ത്തേ​ത​ന്നെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രു​ന്നു. ലാ​വ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​തി​നാ​ൽ ഗ്രി​ൻ​ദാ​വി​ക്കി​ലെ ഊ​ർ​ജ​നി​ല​യ​ത്തി​നു ഭീ​ഷ​ണി​യി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു. സ്ഫോ​ട​ന സ​മ​യ​ത്ത് ആ​രും​ത​ന്നെ ഗ്രി​ൻ​ദാ​വി​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഈ ​ആ​ഴ്ച ആ​ദ്യം​ത​ന്നെ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ‌ക​ഴി​ഞ്ഞ വെ​ള്ളി‌​യാ​ഴ്ച മു​ത​ൽ നൂ​റു​ക​ണ​ക്കി​ന് ചെ​റി​യ…

Read More

ചാ​ള്‍​സ് രാ​ജാ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം; ജ​ന​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യി​ൽ രാജാവ് സ​ന്തോ​ഷ​വാ​നാ​ണെ​ന്ന് ക​മീ​ല രാ​ജ്ഞി

ല​ണ്ട​ന്‍: ബ്രി​ട്ടീ​ഷ് രാ​ജാ​വ് ചാ​ള്‍​സി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ഭാ​ര്യ ക​മീ​ല രാ​ജ്ഞി. വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളോ​ട് രാ​ജ്ഞി വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. രാ​ജാ​വി​ന്‍റെ ആ​രോ​ഗ്യ​വി​വ​രം സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ള്‍ അ​യ​യ്ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം സ​ന്തോ​ഷ​വാ​നാ​ണെ​ന്നും രാ​ജ്ഞി പ​റ​ഞ്ഞു. അ​ടു​ത്തി​ടെ​യാ​ണ് ചാ​ള്‍​സ് രാ​ജാ​വി​ന് കാ​ന്‍​സ​ര്‍ സ്ഥി​രീ​ക​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് രാ​ജാ​വി​ന്‍റെ രോ​ഗ​വി​വ​രം ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​രം പു​റ​ത്തു​വി​ട്ട​ത്.

Read More

തെ​ര​ഞ്ഞെ​ടു​പ്പ്; പാ​ക്കി​സ്ഥാ​നി​ൽ മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​വ്യാ​പ​ക​മാ​യി മൊ​ബൈ​ൽ ഫോ​ൺ സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചു. ക്ര​മ​സ​മാ​ധാ​നം പ​രി​പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള മൊ​ബൈ​ൽ സേ​വ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രാ​ല​യ വ​ക്താ​വ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​നി​ലെ സ​മീ​പ​കാ​ല ആ​ക്ര​മ​ണ​ങ്ങ​ളി​ൽ വി​ല​പ്പെ​ട്ട ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ട്ടു, ക്ര​മ​സ​മാ​ധാ​ന നി​ല നി​ല​നി​ർ​ത്തു​ന്ന​തി​നും ഭീ​ഷ​ണി​ക​ളെ നേ​രി​ടു​ന്ന​തി​നും സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. ബു​ധ​നാ​ഴ്ച തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ പാ​കി​സ്ഥാ​നി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഓ​ഫീ​സി​ന് പു​റ​ത്ത് ന​ട​ന്ന ഇ​ര​ട്ട ബോം​ബ് സ്ഫോ​ട​ന​ങ്ങ​ളി​ൽ 28 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഐ​എ​സ് ഏ​റ്റെ​ടു​ത്തു.

Read More

സഞ്ചാരികൾക്കൊരു സന്തോഷ വാർത്ത; ഇ​റാ​നി​ലേ​ക്ക് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ഇ​നി വി​സ വേ​ണ്ട

ടെ​ഹ​റാ​ൻ: ഇ​റാ​ന്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ഇ​നി വി​സ വേ​ണ്ട. ഇ​റാ​ന്‍റെ വി​സ ന​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യാ​ണ് ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് വി​സ​യി​ല്ലാ​തെ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ആ​ഗോ​ള ഇ​ട​പെ​ട​ല്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ഈ ​മാ​റ്റം. ഈ ​മാ​സം നാ​ലു മു​ത​ല്‍ പു​തി​യ ന​യം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. വി​സാ​ര​ഹി​ത പ്ര​വേ​ശ​ന​ത്തി​നാ​യി ചി​ല മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ഇ​റാ​ന്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ പാ​സ്പോ​ര്‍​ട്ടു​ക​ള്‍ കൈ​വ​ശ​മു​ള്ള വ്യ​ക്തി​ക​ള്‍​ക്ക് ആ​റു മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ വി​സ​യി​ല്ലാ​തെ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ക്കും. പ​ര​മാ​വ​ധി 15 ദി​വ​സം വ​രെ ഇ​വ​ര്‍​ക്ക് ഇ​റാ​നി​ല്‍ തു​ട​രാം. ടൂ​റി​സം ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഇ​റാ​നി​ലെ​ത്തു​ന്ന വ്യ​ക്തി​ക​ള്‍​ക്ക് മാ​ത്ര​മേ വി​സ ര​ഹി​ത പ്ര​വേ​ശ​നം ബാ​ധ​ക​മാ​കൂ.

Read More

പാ​ക്കി​സ്ഥാ​നിൽ ആരുമാകാം… പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് വ്യാഴാഴ്ച

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ നാ​ളെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ സു​ര​ക്ഷാ​സേ​ന ക​ടു​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്. സി​ന്ധ്, ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളി​ൽ ഒ​ട്ടേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ബി​ലാ​വ​ൽ സ​ർ​ദാ​രി ഭൂ​ട്ടോ​യു​ടെ പാ​ക്കി​സ്ഥാ​ൻ പി​പ്പീ​ൾ​സ് പാ​ർ​ട്ടി (പി​പി​പി)​യു​ടെ​യും ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ പി​ടി​ഐ പാ​ർ​ട്ടി​യു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി. അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന പി​എം​എ​ൽ-​എ​ൻ നേ​താ​വ് ന​വാ​സ് ഷ​രീ​ഫി​നെ​തി​രേ മ​ത്സ​രി​ക്കു​ന്ന പി​ടി​ഐ സ്വ​ത​ന്ത്ര ഡോ. ​യാ​സ്മി​ൻ റ​ഷീ​ദി​നെ​തി​രേ ഇ​ന്ന​ലെ തീ​വ്ര​വാ​ദ​ക്കു​റ്റം ചു​മ​ത്തി. ലാ​ഹോ​റി​ലെ എ​ൻ​എ-130 മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ഷ​രീ​ഫ് പ​രാ​ജ​യ​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി​യെ​ന്ന് പി​ടി​ഐ ആ​രോ​പി​ച്ചു.

Read More