ഇ​സ്ര​യേ​ൽ വെ​ടി നി​ർ​ത്തി​യാ​ൽ ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​മെ​ന്ന നി​ല​പാ​ടി​ൽ ഹ​മാ​സ്

ദോ​ഹ: ഇ​സ്ര​യേ​ൽ – ഹ​മാ​സ് സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ ഖ​ത്ത​റി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്കാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ലോ​കം. ഇ​സ്ര​യേ​ൽ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചാ​ൽ ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാം എ​ന്ന നി​ല​പാ​ടാ​ണ് ഹ​മാ​സി​നു​ള്ള​തെ​ന്നും ച​ർ​ച്ച​ക​ളി​ലൂ​ടെ ഇ​ത് സാ​ധ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ൽ ജ​സീ​റ ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഇ​തി​നി​ടെ ഇ​സ്ര​യേ​ൽ വ​ട​ക്ക​ൻ ഗാ​സ​യി​ൽ വീ​ണ്ടും മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി. വ്യോ​മാ​ക്ര​മ​ണം കി​ഴ​ക്ക​ൻ ഗാ​സ​യി​ലേ​ക്കു കൂ​ടി വ്യാ​പി​പ്പി​ക്കു​ക​യും ചെ​യ്തു. ഹ​മാ​സ് ഇ​സ്ര​യേ​ലി​നെ ആ​ക്ര​മി​ച്ച അ​ന്നു മു​ത​ൽ ഇ​തു​വ​രെ 7326 പ​ല​സ്തീ​ൻ​കാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗാ​സ​യി​ൽ ജ​ല​വി​ത​ര​ണം ഉ​ൾ​പ്പെ​ടെ അ​ടി​സ്ഥാ​ന സേ​വ​ന​ങ്ങ​ളെ​ല്ലാം താ​റു​മാ​റാ​യി ജ​നം ഗു​രു​ത​ര​മാ​യ അ​നാ​രോ​ഗ്യ​ത്തി​ന്‍റെ വ​ക്കി​ലാ​ണെ​ന്നു യു​എ​ൻ ദു​രി​താ​ശ്വാ​സ ഏ​ജ​ൻ​സി മു​ന്ന​റി​യി​പ്പു ന​ൽ​കി. മ​ലി​ന​ജ​ലം ഒ​ഴു​കി​പ്പ​ര​ന്ന് ഗാ​സ​യി​ലെ തെ​രു​വു​ക​ൾ രോ​ഗ​കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ക​യാ​ണെ​ന്ന് ഏ​ജ​ൻ​സി ക​മ്മി​ഷ​ണ​ർ ജ​ന​റ​ൽ ഫി​ലി​പ്പെ ല​സ​റീ​നി പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ൽ കി​ഴ​ക്ക​ൻ സി​റി​യ​യി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ യു​എ​സ് പ്ര​ദേ​ശ​ത്തെ ആ‍​യു​ധ​സം​ഭ​ര​ണ​ശാ​ല​ക​ൾ ത​ക​ർ​ത്തു. ഇ​റാ​ൻ…

Read More

ഗാ​സ​യി​ല്‍ സ്‌​ഫോ​ട​ന​ങ്ങ​ള്‍ രൂ​ക്ഷം, മൊ​ബൈ​ല്‍ നെ​റ്റ്‌​വ​ര്‍​ക്ക് ത​ക​രാ​റി​ല്‍; ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദു​ഷ്‌​ക്ക​രം

ടെ​ല്‍ അ​വീ​വ്: ഇ​സ്ര​യേ​ല്‍ സൈ​ന്യം ഗാ​സ​യി​ല്‍ വ്യോ​മാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ ന​ഗ​ര​ത്തി​ല്‍ ​സ്‌​ഫോ​ട​ന​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. യു​ദ്ധം ആ​രം​ഭി​ച്ച് ഇ​തു​വ​രെ​യു​ള്ള​തി​ല്‍ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​മാ​ണ് ഗാ​സ​യി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും ഇ​വി​ട​ത്തെ വാ​ര്‍​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. എ​ന്നാ​ല്‍ ഇ​സ്ര​യേ​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് ബ​ന്ധം വി​ച്ഛേ​ദി​ച്ചു​വെ​ന്ന് ഹ​മാ​സ് ആ​രോ​പി​ച്ചു. ഇ​വി​ടെ മൊ​ബൈ​ല്‍ നെ​റ്റ്‌​വ​ര്‍​ക്ക് സം​വി​ധാ​നം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു​ക​ഴി​ഞ്ഞു. വാ​ര്‍​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​യ​തോ​ടെ ഗാ​സ​യി​ല്‍ ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ദു​ഷ്‌​ക്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. ക​ര​മാ​ര്‍​ഗ​മു​ള്ള യു​ദ്ധം ശ​ക്ത​മാ​ക്കു​മെ​ന്ന് ഇ​സ്ര​യേ​ല്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഗാ​സ​യി​ലേ​ക്ക് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ഇ​സ്ര​യേ​ലി​ന്‍റെ യു​ദ്ധ​ടാ​ങ്കു​ക​ള്‍ എ​ത്തി. ഗാ​സ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​തി​നോ​ട​കം ഏ​ഴാ​യി​രം ക​ട​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ഇ​സ്ര​യേ​ല്‍ ഹ​മാ​സ് പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ക്ഷേ​പി​ച്ച മി​സൈ​ല്‍ ഈ​ജി​പ്ഷ്യ​ന്‍ ന​ഗ​ര​ത്തി​ല്‍ പ​തി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട് വ​ന്നി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ഗാ​സ മു​ന​മ്പി​ല്‍ നി​ന്ന് 220 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള, ചെ​ങ്ക​ട​ല്‍ തീ​ര​ത്തെ ഈ​ജി​പ്ഷ്യ​ന്‍ റി​സോ​ര്‍​ട്ട് ന​ഗ​ര​മാ​യ താ​ബ​യി​ല്‍…

Read More

ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധം; ഗാ​സ​യി​ൽ മ​ര​ണം 7,028 കു​ട്ടി​ക​​ൾ 2,913

ടെ​ൽ അ​വീ​വ്: ഗാ​സ​യി​ലേ​ക്കു ക​ര​വ​ഴി​യു​ള്ള ആ​ക്ര​മ​ണ​വും ഇ​സ്ര​യേ​ൽ ക​ടു​പ്പി​ച്ച​തോ​ടെ മ​ര​ണ​സം​ഖ്യ കു​തി​ച്ചു​യ​രു​ന്നു. ഇ​തു​വ​രെ 2,913 കു​ട്ടി​ക​ള​ട​ക്കം 7,028 പേ​ർ ഗാ​സ​യി​ൽ മാ​ത്രം കൊ​ല്ല​പ്പെ​ട്ടു. ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 50 ബ​ന്ദി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി ഹ​മാ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഇ​സ്ര​യേ​ൽ ടാ​ങ്കു​ക​ൾ ഗാ​സ അ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ച്ച് ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​വും ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്നു. തെ​ക്ക​ൻ ഗാ​സ​യി​ലെ ഖാ​ൻ യൂ​നി​സി​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 30 പ​ല​സ്തീ​ൻ​കാ​ർ കൊ​ല്ല​പ്പെ​ട്ടു. ല​ബ​നോ​ൻ അ​തി​ർ​ത്തി​യി​ലും ആ​ക്ര​മ​ണ​മു​ണ്ട്. സി​റി​യ​യി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ത്തി​ൽ വെ​ടി​നി​ർ​ത്ത​ൽ വേ​ണ​മെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഗാ​സ​യി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ക്കാ​ൻ വെ​ടി​നി​ർ​ത്ത​ൽ വേ​ണ​മെ​ന്ന പ്ര​മേ​യം യൂ​ണി​യ​ൻ പാ​സാ​ക്കി. ഏ​ഴ് മ​ണി​ക്കൂ​ർ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് 27 രാ​ജ്യ​ങ്ങ​ൾ ഒ​പ്പി​ട്ട പ്ര​മേ​യം പാ​സാ​ക്കി​യ​ത്. അ​തി​നി​ടെ, സൈ​നി​ക​ര​ല്ലാ​ത്ത ബ​ന്ദി​ക​ളെ കൈ​മാ​റാ​ൻ ഹ​മാ​സ് ത​യാ​റാ​ണെ​ന്ന് ഇ​റാ​ൻ അ​റി​യി​ച്ചു. ഇ​സ്ര​യേ​ൽ ത​ട​വി​ലാ​ക്കി​യ 6,000 പ​ല​സ്തീ​ൻ​കാ​രെ​യും മോ​ചി​പ്പി​ക്ക​ണ​മെ​ന്നും…

Read More

അ​തി​ർ​ത്തി​യി​ൽ പാ​ക് വെ​ടി​വ​യ്പ്; പ്ര​തി​ഷേ​ധ​മ​റി​യി​ക്കാ​ൻ ഇ​ന്ത്യ

ശ്രീ​ന​ഗ​ർ: അ​തി​ർ​ത്തി​യി​ലെ പ്ര​കോ​പ​ന​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ക​ടു​ത്ത പ്ര​തി​ഷേ​ധ​മ​റി​യി​ക്കാ​ൻ ഇ​ന്ത്യ. ഇ​ന്ന​ലെ രാ​ത്രി ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു​നേ​രേ പാ​ക് സൈ​ന്യം വെ​ടി​യു​തി​ർ​ത്തി​രു​ന്നു. യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് ബി​എ​സ്എ​ഫ് പോ​സ്റ്റു​ക​ൾ​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ​ക്കും ഒ​രു ത​ദ്ദേ​ശീ​യ​നും പ​രി​ക്കു​പ​റ്റി. അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​യാ​യ ജ​മ്മു കാ​ഷ്മീ​രി​ലെ അ​ർ​ണി​യ​യി​ലാ​ണ് സം​ഭ​വം. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് പാ​ക് സൈ​ന്യം വെ​ടി​യു​തി​ർ​ത്ത​തെ​ന്ന് മു​തി​ർ​ന്ന ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്തി​യാ​യി തി​രി​ച്ച​ടി​ച്ചു. അ​തി​ർ​ത്തി​യി​ലി​പ്പോ​ഴും സം​ഘ​ർ​ഷ​വാ​സ്ഥ തു​ട​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ന്ന​ലെ ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​ന്യം ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചി​രു​ന്നു. കു​പ്‌​വാ​ര​യി​ലെ മ​ച്ചി​ൽ സെ​ക്ട​റി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

Read More

യു​ദ്ധം പ​ല​സ്തീ​നോ​ട​ല്ല; ഹ​മാ​സി​നെ തു​ട​ച്ചു​നീ​ക്കും​വ​രെ വി​ശ്ര​മ​മി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ യു​എ​ന്നി​ൽ

യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ്: ത​ങ്ങ​ളു​ടെ രാ​ജ്യം യു​ദ്ധം ചെ​യ്യു​ന്ന​ത് പ​ല​സ്തീ​നോ​ട​ല്ലെ​ന്നും ഹ​മാ​സി​നോ​ടാ​ണെ​ന്നും ഇ​സ്ര​യേ​ൽ യു​എ​ന്നി​ൽ. ഇ​സ്ര​യേ​ലി​ൽ ഹ​മാ​സ് ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​യ്ക്ക് പ​ല​സ്തീ​നു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ പ്ര​ത്യേ​ക സെ​ഷ​നി​ൽ ഇ​സ്ര​യേ​ലി​ന്‍റെ സ്ഥി​രം അം​ബാ​സ​ഡ​ർ ഗി​ലാ​ദ് എ​ർ​ദാ​ൻ പ​റ​ഞ്ഞു. “ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ലെ കൂ​ട്ട​ക്കൊ​ല​യും തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളും പ​ല​സ്തീ​നു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. അ​റ​ബ്-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷ​വു​മാ​യോ പ​ല​സ്തീ​ൻ പ്ര​ശ്ന​വു​മാ​യോ ഇ​തി​ന് ബ​ന്ധ​മി​ല്ല. ഇ​ത് പ​ല​സ്തീ​നു​മാ​യു​ള്ള യു​ദ്ധ​മ​ല്ല. വം​ശ​ഹ​ത്യ ന​ട​ത്തു​ന്ന ജി​ഹാ​ദി ഹ​മാ​സ് ഭീ​ക​ര​സം​ഘ​ട​ന​യു​മാ​യി മാ​ത്ര​മാ​ണ് ഇ​സ്ര​യേ​ൽ യു​ദ്ധം ചെ​യ്യു​ന്ന​ത്. ആ​ധു​നി​ക നാ​സി​ക​ൾ​ക്കെ​തി​രാ​യ ഇ​സ്ര​യേ​ൽ ജ​നാ​ധി​പ​ത്യ​മാ​ണി​ത്..’ എ​ർ​ദാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഹ​മാ​സി​ന് ഒ​രേ​യൊ​രു ല​ക്ഷ്യ​മേ​യു​ള്ളൂ, അ​ത് എ​ല്ലാ ജൂ​ത​ന്മാ​രെ​യും കൊ​ല​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ്. പ​ല​സ്തീ​ൻ ജ​ന​ത​യെ ഹ​മാ​സ് ശ്ര​ദ്ധി​ക്കു​ന്നി​ല്ല. സ​മാ​ധാ​ന​മോ ച​ർ​ച്ച​യോ അ​വ​ർ ശ്ര​ദ്ധി​ക്കു​ന്നി​ല്ല. ഇ​സ്ര​യേ​ലി​നെ ഉ​ന്മൂ​ല​നം ചെ​യ്യു​ക, ഭൂ​മി​യി​ലെ എ​ല്ലാ ജൂ​ത​ന്മാ​രെ​യും കൊ​ല​പ്പെ​ടു​ത്തു​ക എ​ന്ന ഒ​രേ​യൊ​രു ല​ക്ഷ്യ​മേ ഹ​മാ​സി​നു​ള്ളൂ​വെ​ന്നും എ​ർ​ദാ​ൻ പ​റ​ഞ്ഞു. ഹ​മാ​സി​നെ…

Read More

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു

കോ​ഴി​ക്കോ​ട്:​ സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു. വ​ളാ​ഞ്ചേ​രി പൂ​ക്കാ​ട്ടി​രി സ്വ​ദേ​ശി മ​ച്ചി​ങ്ങ​ൽ ജാ​ഫ​ർ (48) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഒ​രു പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​ക്കും സൗ​ദി പൗ​ര​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സൗ​ദി അ​ൽ ബാ​ഹ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഷാ​മ​ഖ് ആ​ശു​പ​ത്രി​യി​ൽ അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ജാ​ഫ‍​ർ. കൂ​ടെ ജോ​ലി ചെ​യ്യു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് കൊ​ണ്ടു​വ​രാ​നാ​യി പോ​കു​ന്ന വ​ഴി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇന്നലെ വൈ​കീ​ട്ട് അ​ൽ​ബാ​ഹ-​ഹ​ഖീ​ഖ് റോ​ഡി​ൽ ജാ​ഫ‍​ർ ഓ​ടി​ച്ചി​രു​ന്ന കാ​ർ മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​ സം​ഭ​വ​സ്ഥ​ല​ത്തുത​ന്നെ ജാ​ഫ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പാക്കിസ്ഥാ​ൻ സ്വ​ദേ​ശി​യും സൗ​ദി പൗ​ര​നും ഹ​ഖീ​ഖ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 25 വ​ർ​ഷ​ത്തോ​ള​മാ​യി ജാ​ഫ​ർ ത​നി​മ സാം​സ്കാ​രി​കവേ​ദി പ്ര​വ​ർ​ത്ത​ക​നാ​ണ്. മൃ​ത​ദേ​ഹം ഹ​ഖീ​ഖ് ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

വീ​സാ ന​ട​പ​ടി​ക​ൾ ഇന്ത്യ പു​ന​രാ​രം​ഭിച്ചത് ശു​ഭസൂ​ച​നയെന്ന് കാനഡ

ടൊ​​​​റ​​​​ന്‍റോ: ക​​​​​നേ​​​​​ഡി​​​​​യ​​​​​ൻ പൗ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്കു​​​​​ള്ള വീ​​​​​സ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ ഇ​​​​​ന്ത്യ പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ച്ച​​​​​തി​​​​​നെ സ്വാ​​​​​ഗ​​​​​തം ചെ​​​​​യ്ത് കാ​​​​​ന​​​​​ഡ. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ നീ​​​​​ക്കം ശു​​​​​ഭ​​സൂ​​​​​ച​​​​​ന​​​​​യാ​​​​​ണെ​​​​​ന്ന് ക​​​​​നേ​​​​​ഡി​​​​​യ​​​​​ൻ ഇ​​​​​മി​​​​​ഗ്രേ​​​​​ഷ​​​​​ൻ മ​​​​​ന്ത്രി മാ​​​​​ർ​​​​​ക്ക് മി​​​​​ല്ല​​​​​ർ പ​​​​​റ​​​​​ഞ്ഞു. ക​​​​​നേ​​​​​ഡി​​​​​യ​​​​​ൻ പൗ​​​​​ര​​​​​ന്മാ​​​​​ർ ആ​​​​​ശ​​​​​ങ്ക​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന സ​​​​​മ​​​​​യ​​​​​ത്താ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നു ന​​​​​ല്ല അ​​​​​ട​​​​​യാ​​​​​ളം ല​​​​​ഭി​​​​​ച്ച​​​​​തെ​​​​​ന്നു മാ​​​​​ർ​​​​​ക്ക് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. വീ​​​​​സാ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ മ​​​​​ര​​​​​വി​​​​​പ്പി​​​​​ക്കാ​​​​​ൻ പാ​​​​​ടി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് അ​​​​​ദ്ദേഹം പ​​​​​റ​​​​​ഞ്ഞ​​​​​താ​​​​​യി സി​​​​​ടി​​​​​വി ന്യൂ​​​​​സ് റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു. ഇ​​​​​ന്ത്യ​​​​​യു​​​​​മാ​​​​​യു​​​​​ള്ള ന​​​​​യ​​​​​ത​​​​​ന്ത്ര ബ​​​​​ന്ധ​​​​​ത്തി​​​​​ലെ ഉ​​​​​ല​​​​​ച്ചി​​​​​ൽ പ​​​​​ല സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ളി​​​​​ലും വ​​​​​ള​​​​​രെ​​​​​യ​​​​​ധി​​​​​കം ഭ​​​​​യം സൃ​​​​​ഷ്ടി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.വീ​​​​​സ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ക്കാ​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ തീ​​​​​രു​​​​​മാ​​​​​നം ന​​​​​ല്ല വാ​​​​​ർ​​​​​ത്ത​​​​​യാ​​​​​ണെ​​​​​ന്ന് എ​​​​​മ​​​​​ർ​​​​​ജ​​​​​ൻ​​​​​സി പീ​​​​​പെ​​​​​റ​​​​​ഡ്ന​​​​​സ് മ​​​​​ന്ത്രി ഹ​​​​​ർ​​​​​ജി​​​​​ത് സ​​​​​ജ്ജ​​​​​നും പ​​​​​റ​​​​​ഞ്ഞു. വി​​​​​വാ​​​​​ഹ​​​​​ങ്ങ​​​​​ൾ, മൃ​​​​​ത​​​​​സം​​​​​സ്കാ​​​​​ര​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ​​​​​ക്ക് ഇ​​​​​ന്ത്യ​​​​​ക്കാ​​​​​ർ​​​​​ക്കും കാ​​​​​ന​​​​​ഡ​​​​​ക്കാ​​​​​ർ​​​​​ക്കും അ​​​​​ങ്ങോ​​​​​ട്ടും ഇ​​​​​ങ്ങോ​​​​​ട്ടും പോ​​​​​കേ​​​​​ണ്ട​​​​​ത് പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഹ​​​​​ർ​​​​​ദീ​​​​​പ് സിം​​​​​ഗ് നി​​​​​ജ്ജാ​​​​​റി​​​​​ന്‍റെ കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ത്തെക്കുറി​​​​​ച്ചു​​​​​ള്ള അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നാ​​​​​യി ഇ​​​​​പ്പോ​​​​​ഴും ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യം തേ​​​​​ടു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും ഹ​​​​​ർ​​​​​ജി​​​​​ത് സ​​​​​ജ്ജ​​​​​ൻ പ​​​​​റ​​​​​ഞ്ഞു. വീസ നല്കിത്തുടങ്ങി…

Read More

ഇ­​സ്ര­​യേ​ല്‍-​ഹ­​മാ­​സ് യു­​ദ്ധം തു­​ട­​രു­​ന്ന­​തിനിടെ സി­​റി­​യ­​യിൽ ര­​ണ്ടി​ട­​ത്ത് അ­​മേ­​രി­​ക്ക­​യു­​ടെ വ്യോ­​മാ­​ക്ര­​മ­​ണം

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ­​സ്ര­​യേ​ല്‍-​ഹ­​മാ­​സ് യു­​ദ്ധം തു­​ട­​രു­​ന്ന­​തി­​നി​ടെ സി­​റി­​യ­​യി​ല്‍ ര­​ണ്ടി​ട­​ത്ത് അ­​മേ­​രി­​ക്ക­​യു­​ടെ വ്യോ­​മാ­​ക്ര­​മ­​ണം. ഇ­​റാ­​ന്‍റെ പി­​ന്തു­​ണ­​യു­​ള്ള സാ​യു​ധ​സം­​ഘ­​ങ്ങ­​ളു­​ടെ താ­​വ­​ള­​ങ്ങ­​ളി­​ലാ­​ണ് ആ­​ക്ര​മ­​ണം ന­​ട­​ത്തി­​യ​ത്. പ­​ശ്ചി­​മേ­​ഷ്യ​ന്‍ യു­​ദ്ധ­​ത്തി­​ന്‍റെ ഭാ­​ഗ­​മാ­​യ​ല്ല ആ­​ക്ര­​മ­​ണ­​മെ­​ന്ന് അ­​മേ­​രി­​ക്ക വ്യ­​ക്ത­​മാ​ക്കി. ക­​ഴി­​ഞ്ഞ ഒ­​രാ­​ഴ്­​ച­​യാ­​യി അ­​മേ­​രി­​ക്ക­​യി​ലും സി­​റി­​യ­​യി­​ലു­​മു­​ള്ള അ­​മേ­​രി­​ക്ക­​യു­​ടെ സൈ​നി­​ക താ­​വ­​ള­​ങ്ങ​ള്‍­​ക്കു­​നേ­​രേ നി​ര­​ന്ത­​ര ആ­​ക്ര​മ­​ണം ഉ­​ണ്ടാ­​യി­​രു­​ന്നു. സ്‌­​ഫോ­​ട­​ന­​ത്തി­​ന്‍റെ ആ­​ഘാ­​ത­​ത്തി­​ലു​ണ്ടാ­​യ ഹൃ­​ദ­​യാ­​ഘാ­​തം മൂ­​ലം അ­​മേ­​രി­​ക്ക­​യു­​ടെ ഒ­​രു കോ​ണ്‍­​ട്രാ­​ക്ട​ര്‍­​ക്ക് ജീ­​വ​ന്‍ ന­​ഷ്ട­​മാ­​യി­​രു​ന്നു. ആ­​ക്ര­​മ­​ണ­​ത്തി​ല്‍ 23 അ­​മേ­​രി­​ക്ക​ന്‍ സൈ­​നി­​ക​ര്‍­​ക്ക് പ­​രി­​ക്കേ​റ്റു. ഇ­​റാ­​ന്‍റെ പി­​ന്തു­​ണ­​യു­​ള്ള ഷി­​യ സാ­​യു­​ധ­​സം­​ഘ­​ങ്ങ​ള്‍ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ­​ത്ത­​ര­​വാ­​ദി­​ത്വം ഏ­​റ്റെ­​ടു­​ത്ത് രം­​ഗ­​ത്തു­​വ­​ന്നി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് അ­​മേ­​രി­​ക്ക തി­​രി­​ച്ച­​ടി­​ച്ച​ത്. ഇ­​റാ​ന്‍ പി­​ന്തു­​ണ­​യു­​ള്ള സാ­​യു­​ധ­​സം­​ഘ­​ങ്ങ​ള്‍­​ക്ക് നേ­​രേ ആ­​ക്ര​മ­​ണം ന​ട​ത്താ​ന്‍ ത­​ങ്ങ​ള്‍ നി​ര്‍­​ബ­​ന്ധി­​ത­​രാ­​യെ­​ന്ന് അ­​മേ­​രി­​ക്ക​ന്‍ പ്ര​തി­​രോ­​ധ സെ­​ക്ര​ട്ട­​റി ലോ­​യി​ഡ് ഓ­​സ്റ്റി​ന്‍ പ്ര­​സ്­​താ­​വ­​ന­​യി​ല്‍ അ­​റി­​യി​ച്ചു. ഇ­​സ്ര­​യേ​ലി­​നൊ­​പ്പം ചേ​ര്‍­​ന്നു­​ള്ള ആ­​ക്ര­​മ­​ണ­​മ​ല്ല ഇ­​ത്. അ­​മേ­​രി­​ക്ക​ന്‍ പൗ­​ര­​ന്മാ​ര്‍­​ക്ക് നേ­​രെ ഇ­​റാ​ന്‍ പ്ര­​കോ​പ­​നം ഉ­​ണ്ടാ­​ക്കി­​യാ​ല്‍ തി­​രി­​ച്ച­​ടി­​ക്കു­​മെ­​ന്ന സൂ­​ച­​ന ന​ല്‍­​കു­​ക മാ­​ത്ര­​മാ­​ണ് ഉ­​ദ്ദേ­​ശ്യ­​മെ​ന്നും അ­​ദ്ദേ­​ഹം വ്യ­​ക്ത­​മാ​ക്കി.

Read More

തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ​വെ​ന്ന് ഇ​സ്ര​യേ​ല്‍; അ​ല്‍​ജ​സീ​റ ലേ​ഖ​ക​ന്‍റെ ഭാ​ര്യ​യും രണ്ടു മ​ക്ക​ളും കൊ​ല്ല​പ്പെ​ട്ടു

ടെ​ൽ​അ​വീ​വ്: ഹ​മാ​സ്-​ഇ​സ്ര​യേ​ൽ യു​ദ്ധ​ത്തി​ൽ വെ​ടി​നി​ർ​ത്ത​ലി​നു​ള്ള ആ​വ​ശ്യം ലോ​ക​മെ​ങ്ങും ഉ​യ​ര​വേ ത​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ​വെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഗാ​സ​യി​ല്‍ ഇ​തു​വ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും ക​ര​യു​ദ്ധ​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന​ചെ​യ്യ​വെ​യാ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ പ​രാ​മ​ർ​ശം. ക​ര​യു​ദ്ധം എ​പ്പോ​ള്‍ ഏ​ത് രീ​തി​യി​ലാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. ക​ര​യു​ദ്ധം തു​ട​ങ്ങാ​ൻ വൈ​കു​ന്ന​ത് അ​മേ​രി​ക്ക​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ 220 പേ​രി​ല്‍ പ​കു​തി​യി​ല​ധി​ക​വും വി​ദേ​ശി​ക​ളാ​ണെ​ന്ന് ഇ​സ്ര​യേ​ല്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഗാ​സ​യി​ലെ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ല്‍ മ​ര​ണം 6600 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 756 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​ല്‍ 344 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. അ​ല്‍​ജ​സീ​റ ഗാ​സ ലേ​ഖ​ക​ന്‍റെ ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടു. ഗാ​സ​യി​ലെ വി​വി​ധ ക്യാ​മ്പു​ക​ളി​ല്‍ സ​ഹാ​യം എ​ത്തി​ക്കാ​നു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ശ്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​റ് ല​ക്ഷം ആ​ളു​ക​ളാ​ണ് ഏ​ക​ദേ​ശം 150 ക്യാ​മ്പു​ക​ളി​ലാ​യി ക​ഴി​യു​ന്ന​ത്. ഗാ​സ​യി​ലേ​ക്ക് ആ​വ​ശ്യ…

Read More

നം​വ​ബ​ർ ര​ണ്ടു​വ​രെ ഇ​സ്ര​യേ​ലി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ വി​മാ​ന​മി​ല്ല

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ടെ​ൽ അ​വീ​വി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ താ​ത്കാ​ലി​ക വി​ല​ക്കു നീ​ട്ടി എ​യ​ർ ഇ​ന്ത്യ. ടെ​ൽ അ​വീ​വി​ലേ​ക്ക് ഷെ​ഡ്യൂ​ൾ ചെ​യ്ത വി​മാ​ന​ങ്ങ​ളു​ടെ സ​സ്പെ​ൻ​ഷ​ൻ ന​വം​ബ​ർ ര​ണ്ടു വ​രെ​യാ​ണു നീ​ട്ടി​യ​ത്. സാ​ധാ​ര​ണ​യാ​യി, എ​യ​ർ ഇ​ന്ത്യ ഡ​ൽ​ഹി​യി​ൽ​നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സം സ​ർ​വീ​സു​ക​ൾ ന​ട‌​ത്താ​റു​ണ്ട്. തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വീ​സ്.

Read More