“ഹ​മാ​സ് ആ​ക്ര​മ​ണം എ​ന്‍റെ പി​ഴ’; ഇ​സ്ര​യേ​ൽ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ ഏ​ജ​ൻ​സി ത​ല​വ​ൻ റോ​ണ​ൻ ബാ​ർ

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ലേ​ക്ക് ക​ട​ന്നു ക​യ​റി ഹ​മാ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ഇ​സ്ര​യേ​ൽ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ ഏ​ജ​ൻ​സി (ഐ​എ​സ്എ) ത​ല​വ​ൻ റോ​ണ​ൻ ബാ​ർ. ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് 1,300-ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ട ഹ​മാ​സി​ന്‍റെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ത​നി​ക്കാ​ണെ​ന്നും നി​ർ​ണാ​യ​ക വി​ജ​യ​ത്തി​നാ​യി അ​വ​സാ​നം വ​രെ പോ​രാ​ടു​മെ​ന്നും ബാ​ർ പ​റ​ഞ്ഞു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഞ​ങ്ങ​ൾ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും, ആ​ക്ര​മ​ണ​ത്തെ ത​ട​യാ​നു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ സൃ​ഷ്ടി​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞി​ല്ല. ത​ട്ടി​ക്കൊ​ണ്ടു പോ​യ​വ​രെ​യും കാ​ണാ​താ​യ​വ​രെ​യും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഇ​തി​നാ​യി പ്ര​തി​രോ​ധ സേ​ന​യു​മാ​യി ചേ​ർ​ന്ന് ഒ​രു പ്ര​ത്യേ​ക സം​വി​ധാ​നം ത​യ​റാ​ക്കി​യ​താ​യും റോ​ണ​ൻ ബാ​ർ പ​റ​ഞ്ഞു.

Read More

ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധം; ബൈ​ഡ​ൻ നാ​ളെ ഇ​സ്ര​യേ​ലി​ൽ, ക​ര​യു​ദ്ധം വൈ​കു​ന്നു

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ത്തി​നി​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ നാ​ളെ ഇ​സ്ര​യേ​ലി​ലെ​ത്തും. ടെ​ൽ അ​വീ​വി​ലെ​ത്തു​ന്ന ബൈ​ഡ​ൻ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നേ​ര​ത്തെ ഗാ​സ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ലെ എ​തി​ർ​പ്പ് ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​സ്ര​യേ​ൽ വീ​ണ്ടും ഗാ​സ​യി​ൽ അ​ധി​നി​വേ​ശം ന​ട​ത്തു​ന്ന​ത് വ​ലി​യ പി​ഴ​വാ​യി മാ​റാ​മെ​ന്നാ​യി​രു​ന്നു ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്. ഹ​മാ​സും അ​തി​ന്‍റെ ഭീ​ക​ര​ത​യും പ​ല​സ്തീ​ൻ ജ​ന​ത​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നി​ല്ല. പ​ക്ഷേ, തെ​ക്ക​ൻ ഇ​സ്ര​യേ​ലി​ൽ ഹ​മാ​സി​നെ​യും വ​ട​ക്ക​ൻ ഇ​സ്ര​യേ​ലി​ൽ ഹി​സ്ബു​ള്ള​യെ​യും അ​മ​ർ​ച്ച ചെ​യ്യേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ഹ​മാ​സി​നെ പൂ​ർ​ണ​മാ​യി ഉ​ന്മൂ​ല​നം ചെ​യ്യ​ണം. പ​ക്ഷേ, പ​ല​സ്തീ​ൻ അ​ഥോ​റി​റ്റി​യും പ​ല​സ്തീ​ൻ രാ​ഷ്‌​ട്ര​വും വേ​ണ​മെ​ന്നും ബൈ​ഡ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. അ​തി​നു​പി​ന്നാ​ലെ ഗാ​സ പി​ടി​ച്ച​ട​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നും എ​ന്നാ​ൽ ഹ​മാ​സ് തീ​വ്ര​വാ​ദ ഗ്രൂ​പ്പി​നെ ഇ​ല്ലാ​താ​ക്കാ​ൻ ആ​വ​ശ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും യു​എ​ന്നി​ലെ ഇ​സ്ര​യേ​ൽ അം​ബാ​സ​ഡ​ർ ഗി​ലാ​ഡ് എ​ർ​ദാ​ൻ പ​റ​ഞ്ഞു. ഇ​തി​നി​ടെ​യാ​ണ് ബൈ​ഡ​ൻ ഇ​സ്ര​യേ​ലി​ലെ​ത്തു​ന്ന​ത്.…

Read More

ഇ​​​​​​​​​സ്ര​​​​​​​​​യേ​​​​​​​​​ൽ ക​​​​​​​​​ര​​​​​​​​​യു​​​​​​​​​ദ്ധ​​​​​​​​​ത്തി​​​​​​​​​നു ത​​​​​​​​​യാ​​​​​​​​​റെ​​​​​​​​​ടു​​​​​​​​​ക്കുന്നു;​​​​​​ഗാസയിൽനിന്നു പലായനം ചെയ്തത് പത്തു ലക്ഷം പേർ

ജ​​​​​​​​​​​​​​റൂ​​​​​​​​​​​​​​സ​​​​​​​​​​​​​​ലെം: ഇ​​​​​​​​​സ്ര​​​​​​​​​യേ​​​​​​​​​ൽ ക​​​​​​​​​ര​​​​​​​​​യു​​​​​​​​​ദ്ധ​​​​​​​​​ത്തി​​​​​​​​​നു ത​​​​​​​​​യാ​​​​​​​​​റെ​​​​​​​​​ടു​​​​​​​​​ക്ക​​​​​​​​​വേ ഗാ​​​​​​​​​​​​​​സ​​​​​​​​​​​​​​യി​​​​​​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്നു പ​​​​​​​​​ലാ​​​​​​​​​യ​​​​​​​​​നം ചെ​​​​​​​​​യ്ത​​​​​​​​​ത് പ​​​​​​​​​ത്തു ല​​​​​​​​​ക്ഷം പേ​​​​​​​​​ർ. യു​​​​​​​​​​​​​​ദ്ധം പ​​​​​​​​​​​​​​ത്തു ദി​​​​​​​​​​​​​​വ​​​​​​​​​​​​​​സം പി​​​​​​​​​​​​​​ന്നി​​​​​​​​​​​​​​ട്ടി​​​​​​ട്ടും വെ​​​​​​​​​​​​​​ടി​​​​​​​​​​​​​​നി​​​​​​​​​​​​​​ർ​​​​​​​​​​​​​​ത്ത​​​​​​​​​​​​​​ലി​​​​​​​​​​​​​​നു ത​​​​​​​​​​​​​​യാ​​​​​​​​​​​​​​റാ​​​​​​​​​​​​​​കാ​​​​​​​​​ൻ ഇ​​​​​​​​​​​​​​സ്ര​​​​​​​​​​​​​​യേ​​​​​​​​​​​​​​ലും ഹ​​​​​​​​​​​​​​മാ​​​​​​​​​​​​​​സും വി​​​​​​​​​സ​​​​​​​​​മ്മ​​​​​​​​​തി​​​​​​​​​ച്ചു. ഗാ​​​​​​​​​​​​​​സ​​​​​​​​​​​​​​യി​​​​​​​​​​​​​​ൽ​​​​​​​​​​​​​​നി​​​​​​ന്നു​​​​​​ള്ള​​​​​​വ​​​​​​​ർ​​​​​​​​​​​​​​ക്ക് ഈ​​​​​​​​​​​​​​ജി​​​​​​​​​​​​​​പ്തിലേ​​​​​​​​​​​​​​ക്കു ക​​​​​​​​​​​​​​ട​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ന്ന​​​​​​​​​​​​​​തി​​​​​​​​​​​​​​നാ​​​​​​​​​​​​​​യി വെ​​​​​​​​​​​​​​ടി​​​​​​​​​​​​​​നി​​​​​​​​​​​​​​ർ​​​​​​​​​​​​​​ത്ത​​​​​​​​​​​​​​ലി​​​​​​​​​​​​​​നു സ​​​​​​​​​​​​​​മ്മ​​​​​​​​​​​​​​തി​​​​​​​​​​​​​​ച്ചു​​​​​​​​​​​​​​വെ​​​​​​​​​​​​​​ന്ന അ​​​​​​​​​​​​​​ഭ്യൂ​​​​​​​​​​​​​​ഹം ഇ​​​​​​​​​​​​​​സ്ര​​​​​​​​​​​​​​യേ​​​​​​​​​​​​​​ൽ ത​​​​​​​​​​​​​​ള്ളി. വെ​​​​​​​​​​​​ടി​​​​​​​​​​​​നി​​​​​​​​​​​​ർ​​​​​​​​​​​​ത്ത​​​​​​​​​​​​ലി​​​​​​​​​​​​നോ ഗാ​​​​​​​​​​​​സ​​​​​​​​​​​​യി​​​​​​​​​​​​ൽ സ​​​​​​​​​​​​ഹാ​​​​​​​​​​​​യ​​​​​​​​​​​​മെ​​​​​​​​​​​​ത്തി​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന​​​​​​​​​​​​തി​​​​​​​​​​​​നോ ധാ​​​​​​​​​​​​ര​​​​​​​​​​​​ണ​​​​​​​​​​​​യി​​​​​​​​​​​​ല്ലെ​​​​​​​​​​​​ന്ന് ഇ​​​​​​​​​​​​സ്രേ​​​​​​​​​​​​ലി പ്ര​​​​​​​​​​​​ധാ​​​​​​​​​​​​ന​​​​​​​​​​​​മ​​​​​​​​​​​​ന്ത്രി​​​​​​​​​​​​യു​​​​​​​​​​​​ടെ ഓ​​​​​​​​​​​​ഫീ​​​​​​​​​​​​സ് അ​​​​​​​​​​​​ര മ​​​​​​​​​​​​ണി​​​​​​​​​​​​ക്കൂ​​​​​​​​​​​​റി​​​​​​​​​​​​ന​​​​​​​​​​​​കം പ്ര​​​​​​​​​​​​സ്താ​​​​​​​​​​​​വ​​​​​​​​​​​​ന ഇ​​​​​​​​​​​​റ​​​​​​​​​​​​ക്കി. ഹ​​​​​​​​​​​​മാ​​​​​​​​​​​​സി​​​​​​​​​​​​ന്‍റെ മാ​​​​​​​​​​​​ധ്യ​​​​​​​​​​​​മ​​​​​​​​​​​​വി​​​​​​​​​​​​ഭാ​​​​​​​​​​​​ഗം മേ​​​​​​​​​​​​ധാ​​​​​​​​​​​​വി സ​​​​​​​​​​​​ലാ​​​​​​​​​​​​മ മ​​​​​​​​​​​​റൗ​​​​​​​​​​​​ഫും വെ​​​​​​​​​​​​ടി​​​​​​​​​​​​നി​​​​​​​​​​​​ർ​​​​​​​​​​​​ത്ത​​​​​​​​​​​​ൽ ധാ​​​​​​​​​​​​ര​​​​​​​​​​​​ണ​​​​​​​​​​​​യെ​​​​​​​​​​​​ക്കു​​​​​​​​​​​​റി​​​​​​​​​​​​ച്ച് അ​​​​​​​​​​​​റി​​​​​​​​​​​​യി​​​​​​​​​​​​ല്ലെ​​​​​​​​​​​​ന്നു പ്ര​​​​​​​​​​​​തി​​​​​​​​​​​​ക​​​​​​​​​​​​രി​​​​​​​​​​​​ച്ചു. ഗാ​​​​​​​​​സ​​​​​​​​​യി​​​​​​​​​ൽ 199 പേ​​​​​​​​​രെ ഹ​​​​​​​​​മാ​​​​​​​​​സ് ബ​​​​​​​​​ന്ദി​​​​​​​​​ക​​​​​​​​​ളാ​​​​​​​​​ക്കി​​​​​​​​​യെ​​​​​​​​​ന്ന് ഇ​​​​​​​​​സ്ര​​​​​​​​​യേ​​​​​​​​​ൽ അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചു. 155 പേ​​​​​​​​​രെ ബ​​​​​​​​​ന്ദി​​​​​​​​​ക​​​​​​​​​ളാ​​​​​​​​​ക്കി​​​​​​​​​യെ​​​​​​​​​ന്നാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു ഇ​​​​​​​​​സ്ര​​​​​​​​​യേ​​​​​​​​​ൽ നേ​​​​​​​​​രത്തേ അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചി​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​ത്. ബ​​​​​​​​​ന്ദി​​​​​​​​​ക​​​​​​​​​ളാ​​​​​​​​​ക്ക​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​വ​​​​​​​​​രി​​​​​​​​​ൽ വി​​​​​​​​​ദേ​​​​​​​​​ശി​​​​​​​​​ക​​​​​​​​​ളു​​​​​​​​​ണ്ടോ​​​​​​​​​യെ​​​​​​​​​ന്ന് ഇ​​​​​​​​​സ്ര​​​​​​​​​യേ​​​​​​​​​ൽ വ്യ​​​​​​​​​ക്ത​​​​​​​​​മാ​​​​​​​​​ക്കി​​​​​​​​​യി​​​​​​​​​ല്ല. ഗാ​​​​​​​​​​​​​സ​​​​​​​​​​​​​യി​​​​​​​​​​​​​ൽ ക​​​​​​​​​​​​​ര​​​​​​​​​​​​​യു​​​​​​​​​​​​​ദ്ധ​​​​​​​​​​​​​ത്തി​​​​​​​​​​​​​ന് ഒ​​​​​​​​​​​​​രു​​​​​​​​​​​​​ക്ക​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ കൂ​​​​​​​​​​​​​ടു​​​​​​​​​​​​​ത​​​​​​​​​​​​​ൽ സൈ​​​​​​​​​​​​​നി​​​​​​​​​​​​​ക​​​​​​​​​​​​​രെ അ​​​​​​​​​​​​​തി​​​​​​​​​​​​​ർ​​​​​​​​​​​​​ത്തി​​​​​​​​​​​​​യി​​​​​​​​​​​​​ൽ വി​​​​​​​​​​​​​ന്യ​​​​​​​​​​​​​സി​​​​​​​​​​​​​ച്ചി​​​​​​​​​​​​​ട്ടു​​​​​​​​​​​​​ണ്ട്. ക​​​​​​​​​​​​​ര​​​​​​​​​​​​​യു​​​​​​​​​​​​​ദ്ധ​​​​​​​​​​​​​ത്തി​​​​​​​​​​​​​ന് സ​​​​​​​​​​​​​മ​​​​​​​​​​​​​യ​​​​​​​​​​​​​ക്ര​​​​​​​​​​​​​മ​​​​​​​​​​​​​പ​​​​​​​​​​​​​ട്ടി​​​​​​​​​​​​​ക ത​​​​​​​​​​​​​യാ​​​​​​​​​​​​​റാ​​​​​​​​​​​​​ക്കി​​​​​​​​​​​​​യി​​​​​​​​​​​​​ട്ടി​​​​​​​​​​​​​ല്ലെ​​​​​​​​​​​​​ന്ന് ഇ​​​​​​​​​​​​​സ്ര​​​​​​​​​​​​​യേ​​​​​​​​​​​​​ൽ വ്യ​​​​​​​​​​​​​ക്ത​​​​​​​​​​​​​മാ​​​​​​​​​​​​​ക്കി. ഹ​​​​​​​​​​​​​മാ​​​​​​​​​​​​​സ് കേ​​​​​​​​​​​​​ന്ദ്ര​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ ല​​​​​​​​​​​​​ക്ഷ്യ​​​​​​​​​​​​​മി​​​​​​​​​​​​​ട്ട് ഇ​​​​​​​​​​​​​സ്രേ​​​​​​​​​​​​​ലി ബോം​​​​​​​​​​​​​ബിം​​​​​​​​​​​​​ഗ് തു​​​​​​​​​​​​​ട​​​​​​​​​​​​​രു​​​​​​​​​​​​​ന്നു. ഗാ​​​​​​​​​​​​​സ​​​​​​​​​​​​​യി​​​​​​​​​​​​​ൽ ഇ​​​​​​​​​​​​​തു​​​​​​​​​​​​​വ​​​​​​​​​​​​​രെ 2,750 പേ​​​​​​​​​​​​​രാ​​​​​​​​​​​​​ണു കൊ​​​​​​​​​​​​​ല്ല​​​​​​​​​​​​​പ്പെ​​​​​​​​​​​​​ട്ട​​​​​​​​​​​​​ത്. പ​​​​​​​​​​​​​തി​​​​​​​​​​​​​നാ​​​​​​​​​​​​​യി​​​​​​​​​​​​​ര​​​​​​​​​​​​​ത്തോ​​​​​​​​​​​​​ളം…

Read More

ലെ​ബ​നീ​സ് അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള 28 ഗ്രാ​മ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ ഇ​സ്ര​യേ​ൽ

ജ​റു​സ​ലം: ലെ​ബ​നീ​സ് അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യൊ​രു​ക്കി​യ​താ​യി ഇ​സ്ര​യേ​ൽ സൈ​ന്യം. അ​തി​ർ​ത്തി​യി​ൽ നി​ന്ന് ര​ണ്ടു​കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള 28 ഗ്രാ​മ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രെ​യാ​ണ് ഒ​ഴി​പ്പി​ക്കു​ന്ന​ത്. ഹ​മാ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നു പി​ന്നാ​ലെ ലെ​ബ​നീ​സ് അ​തി​ർ​ത്തി​യി​ൽ നി​ന്നു​ള്ള ഹി​സ്ബു​ള്ള ആ​ക്ര​മ​ണ​വും രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൈ​ന്യ​ത്തി​ന്‍റെ നീ​ക്കം. അ​തി​ർ​ത്തി​ഗ്രാ​മ​ങ്ങ​ളി​ലൊ​ന്നാ​യ ഷ്തു​ല​യി​ലേ​ക്ക് ഞാ​യ​റാ​ഴ്ച ഹി​സ്ബു​ള്ള ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ര​ണ്ട് ഇ​സ്രേ​ലി​ക​ൾ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഹി​സ്ബു​ള്ള​യ്ക്കു മ​റു​പ​ടി​യാ​യി ഇ​സ്രേ​ലി സേ​ന പീ​ര​ങ്കി​യാ​ക്ര​മ​ണം ന​ട​ത്തി. അ​തി​ർ​ത്തി​യി​ലെ നാ​ലു കി​ലോ​മീ​റ്റ​ർ മേ​ഖ​ല അ​ട​യ്ക്കു​ന്ന​താ​യും അ​റി​യി​ച്ചു. ഹ​മാ​സ്-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ശേ​ഷം വ​ട​ക്ക​ൻ ഇ​സ്ര​യേ​ലി​ലു​ണ്ടാ​കു​ന്ന ആ​ദ്യ​മ​ര​ണ​മാ​ണി​ത്. ഇ​സ്രേ​ലി സേ​ന​യും ഹി​സ്ബു​ള്ള​യും ത​മ്മി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ചെ​റി​യ​തോ​തി​ൽ ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യി​രു​ന്നു. യു​ദ്ധം അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം ഗാ​സ പി​ടി​ച്ചെ​ടു​ക്കാ​നോ അ​വി​ടു​ത്തെ പ​ല​സ്തീ​നി​ക​ളെ ഭ​രി​ക്കാ​നോ ത​ങ്ങ​ൾ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് യു​എ​സി​ലെ ഇ​സ്ര​യേ​ൽ അം​ബാ​സ​ഡ​റാ​യ മൈ​ക്ക​ൽ ഹെ​ർ​സോ​ഗും പ​റ​ഞ്ഞു. ഗാ​സ പൂ​ർ​ണ​മാ​യും ഇ​സ്ര​യേ​ൽ കൈ​യ​ട​ക്കു​ന്ന​ത് വ​ലി​യ…

Read More

“ഹ​മാ​സ് തീ​വ്ര​വാ​ദ ഗ്രൂ​പ്പി​നെ തു​ട​ച്ചു​നീ​ക്കും; പ​ക്ഷേ ഗാ​സ പി​ടി​ച്ചെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ല’

വാ​ഷിം​ഗ്ട​ൺ: ഗാ​സ പി​ടി​ച്ച​ട​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നും എ​ന്നാ​ൽ ഹ​മാ​സ് തീ​വ്ര​വാ​ദ ഗ്രൂ​പ്പി​നെ ഇ​ല്ലാ​താ​ക്കാ​ൻ ആ​വ​ശ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും യു​എ​ന്നി​ലെ ഇ​സ്ര​യേ​ൽ അം​ബാ​സ​ഡ​ർ ഗി​ലാ​ഡ് എ​ർ​ദാ​ൻ. ഗാ​സ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ ഇ​സ്ര​യേ​ലി​ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. “ഞ​ങ്ങ​ൾ​ക്ക് ഗാ​സ പി​ടി​ച്ചെ​ടു​ക്കാ​നോ ഗാ​സ​യി​ൽ തു​ട​രാ​നോ താ​ത്പ​ര്യ​മി​ല്ല, പ​ക്ഷേ ഞ​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​നാ​യാ​ണ് ഞ​ങ്ങ​ൾ പോ​രാ​ടു​ന്ന​ത്. അ​തി​നാ​ൽ ബൈ​ഡ​ൻ പ​റ​ഞ്ഞ​തു​പോ​ലെ ഹ​മാ​സി​നെ തു​ട​ച്ചു​നീ​ക്കു​ക എ​ന്ന​താ​ണ് ഏ​ക മാ​ർ​ഗം. അ​വ​രെ ഇ​ല്ലാ​താ​ക്കാ​ൻ ആ​വ​ശ്യ​മാ​യ​തെ​ല്ലാം ചെ​യ്യും.’- എ​ർ​ദാ​ൻ സി​എ​ൻ​എ​ന്നി​നു ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ഇ​സ്രാ​യേ​ൽ ഹ​മാ​സി​നെ ഉ​ന്മൂ​ല​നം ചെ​യ്താ​ൽ ഗാ​സ മു​ന​മ്പി​ൽ ആ​രാ​ണ് ഭ​രി​ക്കേ​ണ്ട​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ, യു​ദ്ധ​ത്തി​ന് ശേ​ഷം ഒ​രു ദി​വ​സം എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നാ​ണ് എ​ർ​ദാ​ൻ പ​റ​ഞ്ഞ​ത്.  

Read More

അ​ബു​ദാ​ബി വി​മാ​ന​ത്താ​വ​ളം; പു​തി​യ ടെ​ര്‍​മി​ന​ല്‍ അ​ടു​ത്ത മാ​സം ഒ​ന്ന് മു​ത​ൽ

രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം പു​തി​യ ടെ​ര്‍​മി​ന​ൽ നവംബര്‍ ഒന്ന് മുതൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള ടെ​ര്‍​മി​ന​ലു​ക​ളി​ല്‍ ഒ​ന്നാ​ണി​ത്. പു​തി​യ ടെ​ര്‍​മി​ന​ല്‍ മ​ണി​ക്കൂ​റി​ല്‍ 11,000 യാ​ത്ര​ക്കാ​രെ ഉ​ള്‍​ക്കൊ​ള​ളാ​ന്‍ ശേ​ഷി​യു​ള​ള​താ​ണ് .ആ​ദ്യ ദി​നം വി​സ് എ​യ​ര്‍ അ​ട​ക്കം 15 എ​യ​ര്‍​ലൈ​നു​ക​ളാ​യി​രി​ക്കും ഇ​വി​ടെ നി​ന്ന് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. പ്ര​തി​വ​ര്‍​ഷം 45 ദ​ശ​ല​ക്ഷം ആ​ളു​ക​ള്‍ ഇ​ത് വ​ഴി യാ​ത്ര ചെ​യ്യും. ച​ര​ക്ക് നീ​ക്കം വേ​ഗ​ത്തി​ല്‍ സാ​ധ്യ​മാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​വീ​ന​ക്ര​മീ​ക​ര​ണ​ങ്ങ​ളും പു​തി​യ ടെ​ര്‍​മി​ന​ലി​ല്‍ ഉ​ണ്ട്. പുതിയ ടെർമിനൽ ആളുകൾക്ക് തുറന്നു കൊടുക്കുന്നതിനു മുന്നോടിയായി ഇ​ത്തി​ഹാ​ദ് എ​യ​ര്‍​വെ​യ്സ് പു​തി​യ ടെ​ര്‍​മി​ന​ലി​ല്‍ നി​ന്നും ഈ ​മാ​സം 31ന് ​ഉ​ദ്ഘാ​ട​ന പ​റ​ക്ക​ല്‍ ന​ട​ത്തു​മെ​ന്ന് എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു. ന​വം​ബ​ര്‍ 10 മു​ത​ല്‍ ഇ​ത്തി​ഹാ​ദ് എ​യ​ര്‍​വെ​യ്സി​ന്‍റെ മു​ഴു​വ​ന്‍ സ​ര്‍​വീ​സു​ക​ളും പു​തി​യ ടെ​ര്‍​മി​ന​ലി​ലേ​ക്ക് മാ​റ്റും. എയർലെെനുകൾ രണ്ടാഴ്ച കാലയളവിലായി മൂന്ന് ഘട്ടങ്ങളിലായി ടെ​ര്‍​മി​നൽ എയർലെെനിലേക്ക് മാറും.

Read More

ഗാ​സ​യി​ൽ ക​ര-​നാ​വി​ക-​വ്യോ​മ യു​ദ്ധ​ത്തി​ന് ഇ​സ്ര​യേ​ൽ; വ​ട​ക്ക​ൻ ഗാ​സാ​യി​ൽ​നി​ന്നു പ​ലാ​യ​നം ചെ​യ്ത​ത് നാ​ലു ല​ക്ഷം​പേ​ർ

ടെ​ൽ​അ​വീ​വ്: ക​ര-​നാ​വി​ക-​വ്യോ​മ യു​ദ്ധ​ത്തി​ന് ത​യാ​റാ​യി അ​തി​ർ​ത്തി​യി​ൽ ഇ​സ്ര​യേ​ൽ സൈ​ന്യം തു​ട​ര​വേ ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വ​ട​ക്ക​ൻ ഗാ​സാ​യി​ൽ​നി​ന്നു നാ​ല് ല​ക്ഷം​പേ​ർ പ​ലാ​യ​നം ചെ​യ്തു. ഇ​പ്പോ​ഴും പ​ലാ​യ​നം തു​ടു​ക​യാ​ണ്. അ​തേ​സ​മ​യം, ഗാ​സ​യി​ല്‍ മാ​ത്രം കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 2,450 ആ​യി. ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ല്‍ 9,200 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും പ​ല​സ്തീ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഹ​മാ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​സ്ര​യേ​ലി​ല്‍ 1,400 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. ഏ​ഴാം തീ​യ​തി​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ എ​ണ്ണം 279 ആ​ണെ​ന്നും ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു. അ​തേ​സ​മ​യം ഗാ​സ​യി​ൽ ക​ര-​നാ​വി​ക-​വ്യോ​മ യു​ദ്ധ​ത്തി​ന് ഇ​സ്ര​യേ​ൽ സ​ന്നാ​ഹം ഊ​ർ​ജി​ത​മാ​ക്കി. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഇ​സ്രേ​ലി സൈ​നി​ക​ർ ഞാ​യ​റാ​ഴ്ച​യും ഗാ​സ അ​തി​ർ​ത്തി​യി​ലേ​ക്കു നീ​ങ്ങി. ക​ര​യാ​ക്ര​മ​ണ​ത്തി​നു വേ​ണ്ട ടാ​ങ്കു​ക​ളും മ​റ്റ് ക​വ​ചി​ത വാ​ഹ​ന​ങ്ങ​ളും എ​ത്തി​ച്ചി​ട്ടു​ണ്ട്. പ​ല​സ്തീ​നി​ൽ കു​ടു​ങ്ങി​യ വി​ദേ​ശി​ക​ളെ ഉ​ൾ​പ്പെ​ടെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി ഈ​ജി​പ്ത് റാ​ഫാ ഗേ​റ്റ് ഇ​ന്ന് തു​റ​ക്കും.  തെ​ക്ക​ന്‍ ഗാ​സ​യി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ച​താ​യി ഇ​സ്ര​യേ​ല്‍ ഊ​ര്‍​ജ…

Read More

യാ​ത്ര​ക്കാ​ര​ന് ആ​രോ​ഗ്യ​പ്ര​ശ്നം: എ​യ​ർ ഇ​ന്ത്യ വി​മാ​നം ക​റാ​ച്ചി​യി​ൽ ഇ​റ​ക്കി

ക​റാ​ച്ചി: ദു​ബാ​യി​ല്‍​നി​ന്ന് അ​മൃ​ത‌്സ​റി​ലേ​ക്കു പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം പാ​ക്കി​സ്ഥാ​നി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. ക​റാ​ച്ചി​യി​ലാ​ണു വി​മാ​നം ഇ​റ​ക്കി​യ​ത്. യാ​ത്ര​ക്കാ​ര​നു പെ​ട്ടെ​ന്ന് ആ​രോ​ഗ്യ​പ്ര​ശ്‌​ന​മു​ണ്ടാ​യ​തി​നാ​ൽ വൈ​ദ്യ​സ​ഹാ​യം ന​ൽ​കാ​നാ​യി​രു​ന്നു അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്. യാ​ത്ര​ക്കാ​ര​ന് വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യ​ശേ​ഷം വി​മാ​നം അ​മൃ​ത്സ​റി​ലേ​ക്കു യാ​ത്ര തു​ട​ർ​ന്നു​വെ​ന്ന് എ​യ​ർ ഇ​ന്ത്യ വ​ക്താ​വ് അ​റി​യി​ച്ചു. ക​റാ​ച്ചി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ​ത്തി​നും സ​ഹാ​യ​ത്തി​നും ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

​ഭര്‍​ത്താ​വു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ക്ക​വേ യു​വ​തി ദു​ബാ​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ദു​ബാ​യ്: ഭ​ര്‍​ത്താ​വു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ ദു​ബാ​യി​ല്‍ യു​വ​തി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മ​ല​യാ​ളി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​ഫ് ഫ​യ​ര്‍ മി​ഡി​ലീ​സ്റ്റ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ കോ​ര്‍​ഡി​നേ​റ്റ​റാ​യി ജോ​ലി​ചെ​യ്തി​രു​ന്ന ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി നേ​ഹ പ​ത്മ​യാ​ണ് (42) ബ​ര്‍​ദു​ബൈ​യി​ല്‍ റോ​ഡി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ല്‍ ബ​ര്‍​ദു​ബൈ​യി​ല്‍ ഷോ​പ്പിം​ഗി​ന് എ​ത്തി​യ​താ​യി​രു​ന്നു. റോ​ഡി​ല്‍ ദേ​ഹ്വാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് വീ​ഴു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ഇ​വ​ര്‍ ഭ​ര്‍​ത്താ​വി​നെ ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്നു. സം​സാ​രം മു​ഴു​വ​നാ​ക്കും​മു​ൻ​പാ​യി​രു​ന്നു സം​ഭ​വം. യു​വ​തി റോ​ഡി​ൽ വീ​ഴു​ന്ന​ത് ക​ണ്ട് ഓ​ടി​ക്കൂ​ടി​യ​വ​രാ​ണ് ഫോ​ണി​ല്‍ തു​ട​ര്‍​ന്നി​രു​ന്ന ഭ​ര്‍​ത്താ​വി​നെ വി​വ​ര​മ​റി​യി​ച്ച​ത്. റാ​ശി​ദ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും എ​ത്തു​ന്ന​തി​നു മു​മ്പേ മ​ര​ണം സം​ഭ​വി​ച്ചെ​ന്ന് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. പ​ത്തു​വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി മാ​ഫ് ഫ​യ​റി​ല്‍ ജോ​ലി​ചെ​യ്യു​ന്ന നേ​ഹ ന​ന്നാ​യി മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​തി​നാ​ല്‍ നി​ര​വ​ധി മ​ല​യാ​ളി​ക​ള്‍ സു​ഹൃ​ത്തു​ക്ക​ളാ​യു​ണ്ട്. ഷാ​ര്‍​ജ​യി​ലാ​ണ് കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന​ത്.

Read More

ഇസ്രേലി സേനയിൽ കുക്കി വംശജരും; യ​ഹൂ​ദ ഗോ​ത്ര​മാ​യ മ​നാ​സ്സെ​യു​ടെ പി​ന്മു​റ​ക്കാർ

ടെ​ൽ അ​വീ​വ്: കു​ക്കി ഗോ​ത്രവി​ഭാ​ഗ​ക്കാ​രു​ടെ പോ​രാ​ട്ട​വീ​ര്യം യ​ഹൂ​ദ​രാ​ജ്യ​ത്തും. ഇ​ന്ത്യ​യി​ൽ​നി​ന്നു കു​ടി​യേ​റി​യ​വ​രു​ടെ മ​ക്ക​ളാ​യ 206 കു​ക്കി വം​ശ​ജ​രാ​ണ് ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള​ത്. ഇ​വ​രി​ൽ സ്ഥി​രം സൈ​നി​ക​രും റി​സ​ർ​വ് സൈ​നി​ക​രു​മു​ൾ​പ്പെ​ടു​ന്നു. ഹ​മാ​സി​നെ​തി​രേ ക​ര​യു​ദ്ധം പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ ഇ​വ​രെ​ല്ലാം യു​ദ്ധ​മു​ന്ന​ണി​യി​ലു​ണ്ട്. മ​ണി​പ്പു​രി​ൽ​നി​ന്നും മി​സോ​റ​മി​ൽ​നി​ന്നും 30 വ​ർ​ഷം മു​ന്പ് ഇ​സ്ര​യേ​ലി​ലേ​ക്ക് കു​ടി​യേ​റി​യ കു​ക്കി​ക​ളി​ലെ യ​ഹൂ​ദ ഗോ​ത്രവി​ഭാ​ഗ​മാ​യ ബെ​നെ​യ് മെ​നാ​ഷെ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണി​വ​ർ. ഈ ​ഗോ​ത്ര​വി​ഭാ​ഗ​ത്തി​ലെ ഏ​താ​ണ്ട് 5000 പേ​രാ​ണ് ഇ​സ്ര​യേ​ലി​ലു​ള്ള​ത്. ഹ​മാ​സി​ന്‍റെ ക​ടു​ത്ത ആ​ക്ര​മ​ണം ന​ട​ന്ന ഗാ​സ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന സ്ദെ​രോ​ത്ത് ടൗ​ണി​ലാ​ണ് ഭൂ​രി​ഭാ​ഗ​വും താ​മ​സി​ക്കു​ന്ന​ത്. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഇ​വ​ർ​ക്കാ​ർ​ക്കും ആ​ള​പാ​യം സം​ഭ​വി​ക്കു​ക​യോ ബ​ന്ദി​ക​ളാ​ക്ക​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ, ഭീ​ക​ര​ർ ഒ​രു കു​ക്കി​ഭ​വ​നം അ​ഗ്‌​നി​ക്കി​ര​യാ​ക്കി. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ആ ​വീ​ട്ടി​ലെ കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാ​വ​രും പു​റ​ത്തു​ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ന​ഷ്‌​ട​പ്പെ​ട്ട യ​ഹൂ​ദ ഗോ​ത്ര​മാ​യ മ​നാ​സ്സെ​യു​ടെ പി​ന്മു​റ​ക്കാ​രാ​ണെ​ന്ന് ഇ​സ്ര​യേ​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്തി​ന്‍റെ ഓ​പ്പ​ൺ ഡോ​ർ ന​യ​പ്ര​കാ​ര​മാ​ണ് കു​ക്കി വി​ഭാ​ഗ​ക്കാ​ർ ഇ​ന്ത്യ​യി​ൽ​നി​ന്ന് ഇ​സ്ര​യേ​ലി​ലേ​ക്കു കു​ടി​യേ​റി​യ​ത്. അ​തി​സ​മ​ർ​ഥ​രാ​യ…

Read More