പാ​​ക്കി​​സ്ഥാന്‍ ഒടുവില്‍ ആ ​​ ക്രിസ്ത്യൻ ദമ്പതിമാരെ വെറുതെ വിട്ടു! ഇ​​വ​​ർ ജ​​യി​​ൽ​​ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ചത്‌ ഏ​​ഴു വ​​ർ​​ഷം…

ലാ​​ഹോ​​ർ: പാ​​ക്കി​​സ്ഥാ​​നി​​ൽ മ​​ത​​നി​​ന്ദ ആ​​രോ​​പി​​ച്ച് വ​​ധ​​ശി​​ക്ഷ​​യ്ക്കു വി​​ധി​​ക്ക​​പ്പെ​​ട്ട ക്രി​​സ്ത്യ​​ൻ ദ​​ന്പ​​തി​​മാ​​രെ ലാ​​ഹോ​​ർ ഹൈ​​ക്കോ​​ട​​തി കു​​റ്റ​​വി​​മു​​ക്ത​​രാ​​ക്കി. തെ​​ളി​​വി​​ല്ലെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​യി​​രു​​ന്നു ദ​​ന്പ​​തി​​മാ​​രെ മേ​​ൽ​​ക്കോ​​ട​​തി വെ​​റു​​തെ വി​​ട്ട​​ത്.

ഏ​​ഴു വ​​ർ​​ഷം മു​​ന്പാ​​യി​​രു​​ന്നു ഷാ​​ഫ്ഖ​​ത് ഇ​​മ്മാ​​നു​​വ​​ൽ മ​​സി​​ഹ്, ഭാ​​ര്യ ഷാ​​ഗു​​പ്ത കൗ​​സ​​ർ എ​​ന്നി​​വ​​ർ​​ക്കു കീ​​ഴ്ക്കോ​​ട​​തി വ​​ധ​​ശി​​ക്ഷ വി​​ധി​​ച്ച​​ത്.

ഏ​​ഴു വ​​ർ​​ഷം ഇ​​വ​​ർ ജ​​യി​​ൽ​​ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ചു. 2013ലാ​​യി​​രു​​ന്നു ദ​​ന്പ​​തി​​മാ​​ർ അ​​റ​​സ്റ്റി​​ലാ​​യ​​ത്. 2014ൽ ​​അ​​ഡീ​​ഷ​​ണ​​ൽ ഡി​​സ്ട്രി​​ക്ട് ആ​​ൻ​​ഡ് സെ​​ഷ​​ൻ​​സ് കോ​​ട​​തി ജ​​ഡ്ജി ദ​​ന്പ​​തി​​മാ​​ർ​​ക്കു വ​​ധ​​ശി​​ക്ഷ വി​​ധി​​ച്ചു.

Related posts

Leave a Comment