കു​വൈ​റ്റി​ൽ മ​ല​യാ​ളി ന​ഴ്സ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ മ​ല​യാ​ളി ന​ഴ്സ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. എ​സ്എം​സി​എ സാ​ൽ​മി​യ ഏ​രി​യ സെ​ന്‍റ് ജോ​ർ​ജ് ഫാ​മി​ലി യൂ​ണി​റ്റ് അം​ഗ​വും മു​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന മ​നോ​ജ് മാ​ത്യു നി​ര​പ്പേ​ലി​ന്‍റെ ഭാ​ര്യ ലൗ​ലി മ​നോ​ജ് ആ​ണ് മ​രി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി കു​റു​ന്പ​നാ​ടം സ്വ​ദേ​ശി​യാ​ണ് . ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി കാ​ൻ​സ​ർ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ക്ക​ൾ : മെ​ൽ​വി​ൻ, മേ​വി​ൻ , മെ​ലി​ൻ. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം കു​വൈ​റ്റി​ൽ സം​സ്ക​രി​ച്ചു. റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

Read More

എട്ടു വര്‍ഷത്തിനിടയില്‍ പരീക്ഷിക്കാത്ത ടെസ്റ്റുകളും മരുന്നുകളുമില്ല! മലയാളിയായ ഇനയ കിഡ്‌നി മാറ്റി വയ്ക്കാന്‍ സഹായമഭ്യർഥിക്കുന്നു

മസച്ചുസെറ്റ്‌സ് : മലയാളിയായ എട്ടുവയസുകാരി ബാലിക ഇനയയുടെ കിഡ്‌നി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്കായി ഗോ ഫണ്ട് മീ വഴി ഫണ്ട് സമാഹരിക്കുന്നു. അമേരിക്കയിലെ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മൊയ്തീന്‍ പുത്തഞ്ചിറയുടെ കൊച്ചു മകളുംയുണൈറ്റഡ് സ്റ്റേറ്റ്‌സ് കോസ്റ്റ് ഗാര്‍ഡില്‍ മുൻ ഉദ്യോഗസ്ഥനും ഇപ്പോൾ വൈമത്ത് പോലീസ് ഡിപ്പാർട്ട്മെന്‍റിൽ ഡിറ്റക്ടീവുമായ മനിഷിന്‍റെ പുത്രിയുമാണ്‌ ഇനയ. ജനിച്ചപ്പോള്‍ തന്നെ ഒരു കിഡ്‌നിക്കു പ്രവര്‍ത്തന ശേഷി കുറവായിരുന്നു. അപ്പോള്‍ മുതല്‍ ഇനിയ ഒരു പോരാളിയായിരുന്നു. ഒരു വര്‍ഷത്തിനകം കിഡ്‌നി മാറ്റിവയ്ക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ വിധി. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ച് ആ കുഞ്ഞു പോരാളി എട്ടു വയസുവരെ വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടു പോയി. മസച്ചുസെറ്റ്‌സില്‍ സ്ഥിരതാമസമാക്കിയതിനാല്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹോസ്പിറ്റലുകളുടെയും കിഡ്‌നി രോഗ സ്‌പെഷലിസ്റ്റുകളുടെയും സേവനം ഇനയക്ക് ലഭിച്ചു. ബോസ്റ്റന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ എന്‍ഡ് സ്റ്റേജ് റെനല്‍ ഡിസീസ് പ്രോഗ്രാമില്‍ ഇനയക്കു പരിചരണം…

Read More

കുട്ടികളെ എനിക്ക് വേണ്ട! പിറന്നുവീണ് ആറാഴ്ച മാത്രം; ഇരട്ട കുട്ടികളോട് ഇരുപത്തിമൂന്നു വയസുകാരി മാതാവ് ചെയ്തത് ആരും ചെയ്യാത്ത ക്രൂരത

ക്യൂന്‍സ് (ന്യൂയോര്‍ക്ക്): പിറന്നുവീണ് ആറാഴ്ച മാത്രം പ്രായമുള്ള ഇരട്ട കുട്ടികളെ മാതാവ് തന്നെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. മാതാവിനെതിരേ ഇരട്ട കൊലപാതകത്തിനു കേസെടുത്തിട്ടുണ്ട്. ഏപ്രില്‍ 22-നു വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് വിവരം പുറംലോകം അറഞ്ഞത്. കുടുംബാംഗങ്ങള്‍ മാതാവ് ഡെയ്ന്‍സ കില്‍ പാട്രിക്കിനെ ഫോണില്‍ വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. ഹൗസ് അതോറിറ്റിയുടെ വുഡ് സൈഡിലുള്ള വീട്ടില്‍ പോലീസ് എത്തിയപ്പോള്‍ കത്തികൊണ്ട് തലയ്ക്ക് കുത്തേറ്റ ആണ്‍കുഞ്ഞ് ക്രിമ്പില്‍ കിടക്കുന്നതും, അടുത്ത കുഞ്ഞിനെ പുതപ്പുകൊണ്ട് മൂടി സിങ്കിനു താഴെ കിടക്കുന്നതായും കണ്ടെത്തുകയായിരുന്നു. രണ്ടാമത്തെ പെണ്‍കുഞ്ഞ് സിങ്കിനു താഴെയുണ്ടെന്ന് മാതാവ് തന്നെയാണ് പോലീസിനെ അറിയിച്ചത്. സമീപത്തുനിന്നും കുത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന ഒരു കത്തിയും കണ്ടെടുത്തു. ‘കുട്ടികളെ എനിക്ക് വേണ്ട’ എന്നാണ് പോലീസ് ഉദ്യോഗസ്ഥനോട് മാതാവ് പറഞ്ഞത്. മാര്‍ച്ചില്‍ കുട്ടികള്‍ ജനിച്ചപ്പോള്‍ കില്‍പാര്‍ക്ക് അതീവ…

Read More

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് നാ​ളെ മു​ത​ൽ യു​എ​ഇ​യി​ൽ പ്ര​വേ​ശ​ന​വിലക്ക്; ഇന്ത്യയിൽനിന്നുള്ള വിമാനസർവീസുകൾ വെട്ടിക്കുറച്ച് ഓസ്ട്രേലിയ

ദു​​​​​ബാ​​​​​യ്: ഇ​​​​​ന്ത്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് നാ​​​​​ളെ മു​​​​​ത​​​​​ൽ യു​​​​​എ​​​​​ഇ​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശ​​​​​ന​​​​​വി​​​​​ല​​​​​ക്ക് ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി. പത്തു ​​​​​ദി​​​​​വ​​​​​സ​​​​​ത്തേ​​​​​ക്കാ​​​​​ണു വി​​​​​ല​​​​​ക്ക്. സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ൾ വി​​​​​ല​​​​​യി​​​​​രു​​​​​ത്തി​​​​​യ​​​​​ശേ​​​​​ഷം മാ​​​​​ത്രം തീ​​​​​രു​​​​​മാ​​​​​നം പു​​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് വി​​​​​വ​​​​​രം. ഇ​​​​​ന്ത്യ​​​​​യി​​​​​ൽ കോ​​​​​വി​​​​​ഡ് വ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ലാ​​​​​ണു ന​​​​​ട​​​​​പ​​​​​ടി. ക​​​​​ഴി​​​​​ഞ്ഞ 14 ദി​​​​​വ​​​​​സം ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ത​​​​​ങ്ങു​​​​​ക​​​​​യോ ഇ​​​​​തു​​​​​വ​​​​​ഴി ട്രാ​​​​​ൻ​​​​​സി​​​​​റ്റ് ചെ​​​​​യ്യു​​​​​ക​​​​​യോ ചെ​​​​​യ്ത യാ​​​​​ത്ര​​​​​ക്കാ​​​​​രെ​​​​​യും യു​​​​​എ​​​​​ഇ​​​​​യി​​​​​ലേ​​​​​ക്കു വ​​​​​രാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കി​​​​​ല്ല. ഇ​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച് നി​​​​​ർ​​​​​ദേ​​​​​ശം വി​​​​​മാ​​​​​ന​​​​​ക്ക​​​​​ന്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്കു ന​​​​​ല്കി​​​​​യ​​​​​താ​​​​​യി അ​​​​​റി​​​​​യു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​യ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് ഒ​​​​​മാ​​​​​നി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു വി​​​​​ല​​​​​ക്കേ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി. കോ​​​​​വി​​​​​ഡ് വ്യാ​​​​​പ​​​​​നം അ​​​​​തി​​​​​രൂ​​​​​ക്ഷ​​​​​മാ​​​​​യ​​​​​തി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ലാ​​​​​ണു തീ​​​​​രു​​​​​മാ​​​​​നം. യാ​​​​​ത്രാ​​​​​വി​​​​​ല​​​​​ക്ക് നാ​​​ളെ വൈ​​​​​കു​​​​​ന്നേ​​​​​രം ആ​​​​​റി​​​​​നു നി​​​​​ല​​​​​വി​​​​​ൽ വ​​​​​രും. പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ, ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കും വി​​​​​ല​​​​​ക്കു​​​​​ണ്ട്. ഇന്ത്യയിൽനിന്നുള്ള വിമാനസർവീസുകൾ വെട്ടിക്കുറച്ച് ഓസ്ട്രേലിയ മെ​​​ൽ​​​ബ​​​ണ്‍: ഇ​​​ന്ത്യ​​​യു​​​ൾ​​​പ്പെ​​​ടെ കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​മാ​​​നസ​​​ർ​​​വീ​​​സു​​​ക​​​ൾ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച് ഓ​​​സ്ട്രേ​​​ലി​​​യ. സ​​​ർ​​​വീ​​​സു​​​ക​​​ൾ 30 ശ​​​ത​​​മാ​​​നം വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്കോ​​​ട്ട് മോ​​​റി​​​സ​​​ണ്‍ അ​​​റി​​​യി​​​ച്ച​​​ത്. രാ​​​ജ്യ​​​ത്തെ ക്വാ​​​റ​​​ന്‍റൈ​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നെ​​​ത്തി കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു…

Read More

തീപിടിച്ച വി​ല, പ​ല ക​ട​ക​ളി​ലും മു​ട്ട കി​ട്ടാ​ത്ത അ​വ​സ്ഥ​! കോ​ഴി​മു​ട്ട ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി കു​വൈ​റ്റ് സ​ർ​ക്കാ​ർ

കു​വൈ​റ്റ് സി​റ്റി : കോ​ഴി​മു​ട്ട​യ്ക്ക് തീപിടിച്ച വി​ല. വി​പ​ണി​ക​ളി​ൽ പ​ല ക​ട​ക​ളി​ലും മു​ട്ട കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ക്ഷി​പ​നി​യെ തു​ട​ർ​ന്ന് രാ​ജ്യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഫാ​മു​ക​ളി​ലു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ഴി​ക​ളെ ന​ശി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് കോ​ഴി മു​ട്ട കി​ട്ട​താ​യ​ത്. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​വാ​ൻ പ​ക്ഷി പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും കൂ​ടു​ത​ൽ കോ​ഴി​ക​ളും മു​ട്ട​യും ഇ​റു​ക്കു​മ​തി ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചി​ലി, ഓ​സ്ട്രേ​ലി​യ, ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​ടി​യ​ന്തി​ര​മാ​യി മു​ട്ട ഇ​റ​ക്കു​മ​തി ചെ​യ്യു​വാ​ൻ വാ​ണി​ജ്യ വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യ​ത്. വേ​ൾ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ അ​നി​മ​ൽ ഹെ​ൽ​ത്തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് അ​തോ​റി​റ്റി​യു​ടെ അ​നി​മ​ൽ ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച വ്യ​വ​സ്ഥ​ക​ൾ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി​രി​ക്കും ഇ​റ​ക്കു​മ​തി​യെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​ർ അ​ഫ​യേ​ഴ്സ് ആ​ൻ​ഡ് ഫി​ഷ് റി​സോ​ഴ്സ​സ് അ​റി​യി​ച്ചു. കാ​ർ​ഷി​ക അ​തോ​റി​റ്റി​യു​ടെ ല​ബോ​റ​ട്ട​റി​യി​ലെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും ഓ​ർ​ഡ​റു​ക​ൾ ന​ൽ​കു​ന്ന​തെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ഏ​തെ​ങ്കി​ലും പ​ക​ർ​ച്ച​വ്യാ​ധി…

Read More

ഫൈസര്‍ വാക്‌സിന്‍ മൂന്നാം ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണമെന്ന് സിഇഒ; കാരണമായി പറയുന്നത് ഇങ്ങനെ…

ന്യൂയോര്‍ക്ക്: കോവിഡ് 19-നെ പ്രതിരോധിക്കുന്നതിനു ഇതിനകം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനകം എടുക്കണമെന്ന് ഫൈസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആല്‍ബര്‍ട്ട് ബര്‍ള ഏപ്രില്‍ 15 വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാത്രമല്ല ബൂസ്റ്റര്‍ ഡോസിനുശേഷം എല്ലാവര്‍ഷവും കോവിഡ് വാക്‌സിന്‍ എടുക്കേണ്ടിവരുമെന്നും ആല്‍ബര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഫൈസര്‍ വാക്‌സിന്‍റെ പ്രതിരോധശക്തി എത്രനാള്‍ നീണ്ടുനില്‍ക്കുമെന്നു പറയാനാകാത്ത സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസ് വേണമെന്ന അഭിപ്രായം ആല്‍ബര്‍ട്ട് പ്രകടിപ്പിച്ചത്. വാക്‌സിന്‍ സ്വീകരിച്ചശേഷം അടുത്ത ആറുമാസം ഹൈലവല്‍ സുരക്ഷിതമാണ് ഫൈസര്‍ വാക്‌സിന്‍ ഉറപ്പു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിഇഒ അലക്‌സ് ഗോര്‍സ്‌കി പ്രതിവര്‍ഷം കോവിഡ് വാക്‌സിന്‍ എടുക്കേണ്ടത് ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. പോളിയോ പ്രതിരോധിക്കുന്നതിന് ഒരു ഡോസ് മാത്രംമതി. എന്നാല്‍ ഫ്‌ളൂവിന് എല്ലാവരും പ്രതിവര്‍ഷം വാക്‌സിനേഷന്‍ സ്വീകരിക്കുന്നു. കോവിഡ് വൈറസ് ഇന്‍ഫ്‌ളുവന്‍സ വൈറസിന് സമമാണെന്നും,…

Read More

കറുത്തവര്‍ഗക്കാരനാണെന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? പോലീസുകാരിക്ക് മുട്ടന്‍പണി

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ മി​നി​സോ​ട്ട​യി​ൽ ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രെ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കു കേ​സെ​ടു​ത്തു. കിം ​പോ​ട്ട​ർ എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. അ​റ​സ്റ്റ് ചെ​യ്ത കിം ​പോ​ർ​ട്ട​റെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 100,000 ഡോ​ള​ർ ജാ​മ്യ​ത്തി​ൽ വി​ട്ടു. കിം ​അ​ബ​ദ്ധ​ത്തി​ൽ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മി​നി​സോ​ട്ട സം​സ്ഥാ​ന​ത്തെ ബ്രൂ​ക്ക്‌​ലി​ൻ സെ​ന്‍റ​റി​ലാ​യി​രു​ന്നു സം​ഭ​വം. ഡൗ​ണ്ട് റൈ​റ്റ് (20) എ​ന്ന ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ്രൂ​ക്ക്‌​ലി​ൻ സെ​ന്‍റ​ർ പോ​ലീ​സ് മേ​ധാ​വി​യും കിം ​പോ​ർ​ട്ട​റും നേ​ര​ത്തെ ജോ​ലി​യി​ൽ​നി​ന്നും രാ​ജി​വ​ച്ചി​രു​ന്നു. വെ​ടി​വ​യ്പി​നെ തു​ട​ർ​ന്ന് ബ്രൂ​ക്ക്‌​ലി​ൻ സെ​ന്‍റ​റി​ൽ‌ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​ണ്ടാ​യ​ത്. പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​നു മു​ന്നി​ൽ‌ നൂ​റു​ക​ണ​ക്കി​ന് പ്ര​തി​ഷേ​ധ​ക്കാ​ർ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് ഒ​ത്തു​കൂ​ടി. ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റ​ർ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​യി രു​ന്നു പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ടാ​ൻ പോ​ലീ​സ് റ​ബ​ർ ബു​ള്ള​റ്റു​പ​യോ​ഗി​ച്ച് വെ​ടി​വ​യ്പും ക​ണ്ണീ​ർ​വാ​ത​ക പ്ര​യോ​ഗ​വും ന​ട​ത്തി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ബ്രൂ​ക്ക്‌​ലി​ൻ…

Read More

2024ൽ ​ട്രം​പ് മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ പി​ന്തു​ണ​ക്കും! സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​നവുമായി നി​ക്കി ഹേ​ലി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2024 ൽ ​ന​ട​ക്കു​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ താൻ മ​ത്സ​രം​ഗ​ത്തു​ണ്ടാ​കു​ക​യി​ല്ലെ​ന്നും ട്രം​പി​നു പി​ന്തു​ണ ന​ൽ​കു​മെ​ന്നും മു​ൻ യു​എ​സ് അം​ബാ​സ​ഡ​ർ നി​ക്കി ഹേ​ലി പ​റ​ഞ്ഞു. സൗ​ത്ത് ക​രോ​ളി​ന സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഏ​പ്രി​ൽ 12 തി​ങ്ക​ളാ​ഴ്ച ന്യൂ​സ് കോ​ണ്‍​ഫ​റ​ൻ​സി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​ക​വെ​യാ​ണ് ഹേ​ലി ഈ ​സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ 2024 ലെ ​പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​കും നി​ക്കി​യെ​ന്ന പ്ര​ച​ര​ണം ശ​ക്ത​മാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ക്കി​യു​ടെ പ്ര​സ്താ​വ​ന രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ൽ ഞെ​ട്ട​ൽ ഉ​ള​വാ​ക്കി. ട്രം​ന്പി​ന്‍റെ ജ​ന​പി​ന്തു​ണ​ക്കു ഇ​തു​വ​രെ ഒ​രു കു​റ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും, 2024ൽ ​റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി ട്രം​പ് ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നാ​ണു നി​ക്കി​യു​ടെ പ്ര​സ്താ​വ​ന അ​ടി​വ​ര​യി​ടു​ന്ന​ത്. ജ​നു​വ​രി 6 ന് ​കാ​പ്പി​റ്റോ​ളി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ നി​ക്കി ഹേ​ലി ട്രം​പി​നെ ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു​വെ​ങ്കി​ലും ട്രം​പി​നെ പി​ണ​ക്കാ​ൻ ഒ​രി​ക്ക​ലും അ​വ​ർ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല,…

Read More

യു​വ​തി​യു​ടെ മൃ​ത​ദേ​ഹം സ്യൂ​ട്ട്കേ​സി​ൽ! ദ​ന്പ​തി​ക​ൾ ജ​യി​ലി​ൽ

റ​ഷ്യ​ൻ സ്വ​ദേ​ശി​ക​ളാ​യ അ​ല​ക്സാ​ണ്ട​ർ അ​ല​ക്സാ​ണ്ട്രോ​വി​നെ പ​തി​നാ​റു വ​ർ​ഷ​ത്തേ​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​പ​ങ്കാ​ളി അ​ന​സ്താ​ഷ്യ ഗ്രി​ക്കോ​വി​നെ മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു​മാ​യി ശി​ക്ഷി​ച്ചി​രി​ക്കു​ന്നു. റ​ഷ്യ​യെ ഞെ​ട്ടി​ച്ച ഒ​രു കൊ​ല​ക്കേ​സി​ലാ​ണ് ഈ ​ശി​ക്ഷ. ലോ​റ​ൻ മൊ​റ​ൽ​സ് ഫെ​ർ​ണാ​ണ്ട​സ് എ​ന്ന 22 വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം സ്യൂ​ട്ട്കേ​സി​ൽ കാ​ണ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു അ​റ​സ്റ്റ്. ത​ട്ടി​ക്കൊ​ണ്ടു​പോ​യി കെ​ട്ടി​യി​ട്ടു ന​ഗ്ന​ഫോ​ട്ടോ​ക​ൾ എ​ടു​ത്ത ശേ​ഷം കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം സ്യൂ​ട്ട് കേ​സി​ൽ ഒ​ളി​പ്പി​ച്ച​തി​നാ​ണ് ഇ​രു​വ​രെ​യും ശി​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ലോ​റ​നെ കി​ഡ്നാ​പ്പ് ചെ​യ്തു കൊ​ണ്ടു​പോ​യാ​ണ് ഇ​രു​വ​രും ഈ ​കു​റ്റ​കൃ​ത്യം ചെ​യ്ത​ത്. മു​പ്പ​തി​നാ​യി​രം രൂ​പ! ഹ​വാ​ന സ്വ​ദേ​ശി​യാ​യ മൊ​റേ​ൽ 2019 ന​വം​ബ​റി​ലാ​ണ് റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ലേ​ക്ക് മാ​റി​യ​ത്. അ​വി​ടെ മ​റ്റ് ക്യൂ​ബ​ൻ സ്വ​ദേ​ശി​ക​ളോ​ടൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. അ​ല​ക്സാ​ണ്ട്രോ​വും അ​ന​സ്താ​ഷ്യ​യും മോ​സ്കോ​യി​ൽ​നി​ന്നു​മാ​ണ് മൊ​റേ​ലി​നെ ബ​ന്ദി​യാ​ക്കി​യ​ത്. തു​ട​ർ​ന്നു മൊ​റേ​ലി​ന്‍റെ സു​ഹൃ​ത്തി​ൽ​നി​ന്നു മൊ​റേ​ലി​നെ വി​ട്ട​യ​ക്കാ​ൻ മു​പ്പ​തി​നാ​യി​രം രൂ​പ​യോ​ളം ആ​വ​ശ്യ​പ്പെ​ട്ടു. മോ​ച​ന​ദ്ര​വ്യം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​ല​ക്സാ​ണ്ട്രോ​വ് യു​വ​തി​യെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി. മൃ​ത​ദേ​ഹം ഒ​രു…

Read More

മാസ്‌ക് ഇന്നൊവേഷന്‍ ചലഞ്ച്! 500000 ഡോളര്‍ സമ്മാനം, അവസാന തീയതി ഏപ്രില്‍ 21; വിജയികളെ തെരഞ്ഞെടുക്കുന്നത് ഇങ്ങനെ…

ന്യൂയോര്‍ക്ക്: യുഎസ് ഗവണ്‍മെന്‍റ് ബയോമെഡിക്കല്‍ അഡ്വാന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓക്കുപ്പേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്തുമായി സഹകരിച്ച് മാസ്‌ക് ഇന്നവേഷന്‍ ചലഞ്ച് സംഘടിപ്പിക്കുന്നു. അമേരിക്കയിലുള്ളവര്‍ക്ക് മാത്രം പങ്കെടുക്കാവുന്ന ഈ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് 500000 ഡോളര്‍ സമ്മാനം സമ്മാനം ലഭിക്കും. പുതിയ ടെക്‌നോളജി ഉപയോഗിച്ച് വൈറസിനെ പ്രതിരോധിക്കുന്നതിനു സൗകര്യപ്രദമായതും, കാര്യക്ഷമവും, ചെലവു കുറഞ്ഞതുമായ മാസ്‌കുകള്‍ ഡിസൈന്‍ ചെയ്യുന്നവരില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുക്കുക. ആഗോളാടിസ്ഥാനത്തില്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സികള്‍ അനിയന്ത്രിതമായി വ്യാപിക്കുന്ന വൈറസിനെ പ്രതിരോധിക്കുന്നതിന് തുടര്‍ന്നും മാസ്‌ക് ധരിക്കുവാന്‍ നിര്‍ബന്ധിതമായിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതുയ തരം മാസ്‌കുകളുടെ ലഭ്യതയെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്. രണ്ടു ഘട്ടമായിട്ടാണ് അവസാന വിജയികളെ നിര്‍ണയിക്കുക. അദ്യം ഡിസൈനും പിന്നീട് പ്രൂഫ് ഓഫ് കണ്‍സെപ്റ്റും. എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞാലും തുടര്‍ന്നും മാസ്‌കും, സോഷ്യല്‍ ഡിസ്റ്റന്‍സിംഗും വേണ്ടിവരുമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍…

Read More