കു​വൈ​റ്റി​ൽ മ​ല​യാ​ളി ന​ഴ്സ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ മ​ല​യാ​ളി ന​ഴ്സ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.

എ​സ്എം​സി​എ സാ​ൽ​മി​യ ഏ​രി​യ സെ​ന്‍റ് ജോ​ർ​ജ് ഫാ​മി​ലി യൂ​ണി​റ്റ് അം​ഗ​വും മു​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന മ​നോ​ജ് മാ​ത്യു നി​ര​പ്പേ​ലി​ന്‍റെ ഭാ​ര്യ ലൗ​ലി മ​നോ​ജ് ആ​ണ് മ​രി​ച്ച​ത്.

ച​ങ്ങ​നാ​ശേ​രി കു​റു​ന്പ​നാ​ടം സ്വ​ദേ​ശി​യാ​ണ് . ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി കാ​ൻ​സ​ർ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മ​ക്ക​ൾ : മെ​ൽ​വി​ൻ, മേ​വി​ൻ , മെ​ലി​ൻ. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം കു​വൈ​റ്റി​ൽ സം​സ്ക​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

Related posts

Leave a Comment