അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യു​മാ​യി ഇ​രു​വ​രും..! അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ യു​വ​തി ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

മ​യാ​മി (ഫ്ളോ​റി​ഡ): മ​യാ​മി സൗ​ത്ത് ബീ​ച്ച് ഹോ​ട്ട​ലി​ൽ യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ബീ​ച്ച് റ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ചു ക​ണ്ടു​മു​ട്ടി​യ യു​വാ​ക്ക​ളു​മാ​യി ഹോ​ട്ട​ലി​ലേ​ക്ക് പോ​യ ക്രി​സ്റ്റി​ൻ എ​ങ്ക​ൾ​ഹ​ർ​ട്ട​ൻ(24) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം ഹോ​ട്ട​ൽ മു​റി​യി​ൽ നി​ന്നു ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നോ​ർ​ത്ത് ക​രോ​ളൈ​ന​യി​ൽ നി​ന്നു​ള്ള ഇ​വോ​യ​ർ കൂ​ലി​യ​ർ (21), ഡൊ​റെ​യ്ൻ ടെ​യ്ല​ർ (24) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​വാ​ക്ക​ൾ​ക്കൊ​പ്പം ക്രി​സ്റ്റി​ൻ ഹോ​ട്ട​ൽ മു​റി​യി​ലേ​ക്കു പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യം ക്യാ​മ​റ​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഒ​രു​മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണു യു​വാ​ക്ക​ൾ മു​റി​യി​ൽ നി​ന്നും പോ​യ​ത്. ഹോ​ട്ട​ൽ മു​റി​യി​ൽ പ്ര​വേ​ശി​ച്ച യു​വാ​ക്ക​ൾ ക്രി​സ്റ്റി​ൻ എ​ങ്ക​ൾ​ഹ​ർ​ട്ടി​ന് ഒ​രു ഗു​ളി​ക ന​ൽ​കി. തു​ട​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യു​മാ​യി ഇ​രു​വ​രും ലൈം​ഗീ​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ടു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. യു​വ​തി​യു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ക്രെ​ഡി​റ്റ് കാ​ർ​ഡ് മോ​ഷ്ടി​ച്ചു പ​ല സ്ഥ​ല​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ച്ച​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. യു​വ​തി​ക്കു ന​ൽ​കി​യ​ത് വേ​ദ​ന​സം​ഹാ​രി​യാ​യി​രു​ന്നു​വെ​ന്ന് യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ…

Read More

പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ൻസി​ല്‍ മാ​സ്റ്റ​ർ ബി​രുദം! ജർമനിയിൽ രണ്ടാം തലമുറ മലയാളി മേയര്‍

ബെ​ര്‍ലി​ന്‍: ജ​ര്‍മ​നി​യി​ലെ ഹെസ്സെ‍ സം​സ്ഥാ​ന​ത്തി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ര്‍ക്കെ​നൗ ന​ഗ​ര​ത്തി​ല്‍ പാ​ര്‍ട്ടി​ര​ഹി​ത​നാ​യ ജ​ര്‍മ​നി​യി​ലെ ര​ണ്ടാം ത​ല​മു​റ മ​ല​യാ​ളി മി​ല​ന്‍ മാ​പ്ലശേ​രി പു​തി​യ മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 14 ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 78.59 ശ​ത​മാ​നം വോ​ട്ടു നേ​ടി​യാ​ണ് നാല്പതുകാ​ര​നാ​യ മി​ല​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 20 വ​ര്‍ഷ​മാ​യി മേ​യ​ര്‍ സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന ക്രി​സ്റ്റ്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​നെ(സിഡിയു) അ​ട്ടി​മ​റി​ച്ചാ​ണ് മി​ല​ൻ മേ​യ​ർ സ്ഥാ​ന​ത്തെ​ത്തി​യ​ത്. മേ​യ് ര​ണ്ടി​ന് ഔ​ദ്യോ​ഗി​ക​മാ​യി അ​ധി​കാ​ര​മേ​ല്‍ക്കും.​ ആ​റു​ വ​ര്‍ഷ​മാ​ണ് കാ​ലാ​വ​ധി. 31 അം​ഗ​ങ്ങ​ളു​ള്ള ഭ​ര​ണസ​മി​തി​യി​ൽ സി​ഡി​യു, എ​സ്പി​ഡി, ഗ്രീ​ന്‍ പാ​ര്‍ട്ടി എ​ന്നീ​ക​ക്ഷി​ക​ളാ​ണു​ള്ള​ത്. പാ​ര്‍ട്ടി​ര​ഹി​ത​നാ​യി മി​ല​ന്‍ മാ​ത്രം. ജ​ര്‍മ​നി​യി​ലെ ഹൈ​ഡ​ല്‍ബ​ര്‍ഗി​ല്‍ താ​മ​സി​ക്കു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ മാ​പ്ള​ശേ​രി​ല്‍ ജോ​ര്‍ജ് ബേ​സി​ലി​ന്‍റെ​യും മ​രി​യ​യു​ടെ​യും മ​ക​നാ​ണ് മിലൻ. ജ​നി​ച്ച​തും വ​ള​ര്‍ന്ന​തും ജ​ര്‍മ​നി​യി​ലാ​ണ്. 2018 മു​ത​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം ബി​ര്‍ക്കെ​നൗ​വി​ല്‍ താ​മ​സി​ക്കു​ന്ന മി​ല​ന് ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ണ്ട്. പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ൻസി​ല്‍ മാ​സ്റ്റ​ർ ബി​രു​ദ​മു​ള്ള മി​ല​ന് ഒ​രു സ​ഹോ​ദ​രി​യു​മു​ണ്ട്. ജോ​സ്…

Read More

കലിപ്പ് തീരണില്ലല്ലോ..! വ​രു​ന്ന​വ​രും പോ​കു​ന്ന​വ​രും ‘കൈ​കാ​ര്യം’ ചെ​യ്തു; ട്രം​പി​ന്‍റെ പ്ര​തി​മ മാ​റ്റി

ടെ​ക്സാ​സി​ലെ ലൂ​യി​സ് തു​സാ​ദ്സ് വാ​ക്സ് വ​ർ​ക്ക് മ്യൂ​സി​യ​ത്തി​ലെ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​തി​മ മാ​റ്റി. വ​രു​ന്ന​വ​രും പോ​കു​ന്ന​വ​രും ട്രം​പി​നെ കൈ​കാ​ര്യം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​തി​മ മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യ​ത്. പ്ര​തി​മ​യു​ടെ മു​ഖ​ത്ത് ഇ​ടി​ക്കു​ക​യും മെ​ഴു​ക് അ​ട​ർ​ത്തി​യെ​ടു​ക്കു​ന്ന​തും പ​തി​വാ​യി. ഇ​തോ​ടെ പ്ര​തി​മ​യ്ക്ക് നി​ര​വ​ധി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. മു​ഖ​ത്താ​ണ് കൂ​ടു​ത​ൽ കേ​ടു​പാ​ടു​ക​ൾ പ​റ്റി​യി​രി​ക്കു​ന്ന​ത്. പ്ര​തി​മ​യ്ക്ക് നേ​രെ ആ​ക്ര​മ​ണം ശ​ക്ത​മാ​യ​തോ​ടെ പ്ര​തി​മ​യെ സ്റ്റോ​റേ​ജ് മു​റി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ മെ​ഴു​കു​പ്ര​തി​മ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഉ​ട​ൻ മ്യൂ​സി​യ​ത്തി​ലെ​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബൈ​ഡ​ന്‍റെ പ്ര​തി​മ സ്ഥാ​പി​ച്ച​തി​ന് ശേ​ഷം ട്രം​പി​ന്‍റെ പ്ര​തി​മ മ്യൂ​സി​യ​ത്തി​ൽ തി​രി​ച്ചെ​ത്തി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. .

Read More

തൊ​ഴി​ലാ​ളി​ക​ൾ​ക്കെല്ലാം വ​ർ​ക്ക് ഫ്രം ​ഹോം; ബ്രീ​ട്ടീ​ഷ് എ​യ​ർ​വേ​ഴ്സ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് വി​ൽ​ക്കു​ന്നു!

കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ച്ച​തോ​ടെ ലോ​കം പു​തി​യ സം​സ്കാ​ര​ത്തി​ലേ​ക്ക് ക​ട​ന്നു​വെ​ന്നു വേ​ണം പ​റ​യാ​ൻ. ലോ​ക്ക്ഡൗ​ണും മ​റ്റും തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ കാ​ര്യ​മാ​യ മാ​റ്റം വ​രു​ത്തി. ഐ​ടി മേ​ഖ​ല​ക​ളി​ൽ അ​ട​ക്കം ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​രു ക​ന്പ്യൂ​ട്ട​ർ ഉ​ണ്ടെ​ങ്കി​ൽ ലോ​ക​ത്തി​ന്‍റെ ഏ​തു​കോ​ണി​ലി​രു​ന്നും ജോ​ലി ചെ​യ്യാ​വു​ന്ന ത​ര​ത്തി​ലേ​ക്ക് ക​ന്പ​നി​ക​ൾ ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി. തൊ​ഴി​ലാ​ളി​ക​ളെ വ​ർ​ക്ക് ഫ്രം ​ഹോം രീ​തി​യി​ലേ​ക്ക് ക​ന്പ​നി​ക​ൾ മാ​റ്റി. ഇ​തോ​ടെ ഓ​ഫീ​സു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു. ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ചെ​ല​വ് കു​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ൾ വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്തോ​ടെ ക​ന്പ​നി​ക​ൾ​ക്ക് വെ​ള്ളം – വൈ​ദ്യൂ​തി ബി​ല്ലു​ക​ൾ, യാ​ത്ര സൗ​ക​ര്യം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ഭീ​മ​മാ​യ ലാ​ഭ​മാ​ണ്. കോ​വി​ഡ് വാ​ക്സി​ൻ വ​ന്നെ​ങ്കി​ലും വ​ർ​ക്ക് ഫ്രം ​ഹോം രീ​തി​യെ കൂ​ടു​ത​ൽ ക​ന്പ​നി​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ലെ കാ​ര​ണ​മി​താ​ണ്. ഇ​പ്പോ​ഴി​താ വ​ർ​ക്ക് ഫ്രം ​ഹോം കാ​ര​ണം ഒ​രു ക​ന്പ​നി ഓ​ഫീ​സ് കെ​ട്ടി​ടം ത​ന്നെ വി​ൽ​ക്കു​ക​യാ​ണ്. ബ്രീ​ട്ടീ​ഷ് എ​യ​ർ​വേ​ഴ്സാ​ണ് തൊ​ഴി​ലാ​ളി​ക​ളെ​ല്ലാം…

Read More

ഒ​രു ല​ക്ഷ​ത്തിലധികം വി​ദേ​ശി​ക​ൾ രാ​ജ്യം വി​ട്ടു! കു​വൈ​റ്റി​ൽ പ്ര​വാ​സി​തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്

കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്തെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. കോ​വി​ഡ് ഭീ​ഷ​ണി​യു​യ​ർ​ന്ന 2020ൽ ​മാ​ത്ര​മാ​യി ഒ​രു ല​ക്ഷ​ത്തി നാ​ൽ​പ്പ​തി​നാ​യി​രം വി​ദേ​ശി​ക​ളാ​ണ് രാ​ജ്യം വി​ട്ട​ത്. ഓ​രോ വ​ർ​ഷ​വും പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​റ​വ് വ​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യി​ലും പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞ് വ​രി​ക​യാ​ണ്. സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണ​വും രാ​ജ്യ​ത്തെ കൊ​റോ​ണ വ്യാ​പ​ന​വു​മാ​ണ് പ്ര​വാ​സി​ക​ളു​ടെ തൊ​ഴി​ൽ ന​ഷ്ട​ത്തി​നും മ​ട​ങ്ങി​പ്പോ​ക്കി​നും കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പു​റ​ത്തു​പോ​യ പ്ര​വാ​സി ജ​ന​സം​ഖ്യ​യി​ലെ 39 ശ​ത​മാ​നം വീ​ട്ടു​ജോ​ലി​ക്കാ​രാ​ണ്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലും പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് മു​ന്പ് 33 ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് 26 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. കോ​വി​ഡ് ഭീ​ഷ​ണി നീ​ളു​ക​യും ജോ​ലി സം​ബ​ന്ധ​മാ​യ ഭീ​ഷ​ണി​ക​ൾ നി​ല​നി​ൽ​ക്കു​ക​യും ചെ​യ്താ​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദേ​ശി​ക​ൾ കു​വൈ​റ്റി​ൽ നി​ന്നും കൊ​ഴി​ഞ്ഞു പോ​കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

Read More

ആ​ശ​ങ്ക​ക​ൾ​ക്കും അ​നി​ശ്ചി​ത​ത്വ​ത്തി​നും അ​റു​തി ! അ​സ്ട്ര​സെ​ന​ക്ക വാ​ക്സി​ൻ വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ

ബ്ര​സ​ൽ​സ്: അ​സ്ട്രാ സ​നെ​ക്കാ വാ​ക്സി​ൻ സം​ബ​ന്ധ​മാ​യി ദി​വ​സ​ങ്ങ​ളാ​യി യൂ​റോ​പ്പി​ൽ നി​ല​നി​ന്നി​രു​ന്ന ആ​ശ​ങ്ക​ക​ൾ​ക്കും അ​നി​ശ്ചി​ത​ത്വ​ത്തി​നും അ​റു​തി വ​രു​ത്തി​ക്കൊ​ണ്ട് പു​തി​യ തീ​രു​മാ​ന​മാ​യി. അ​സ്ട്ര​സെ​ന​ക്ക​യും ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യും ചേ​ർ​ന്ന് വി​ക​സി​പ്പി​ച്ചെ​ടു​ത്ത കോ​വി​ഡ് വാ​ക്സി​ൻ സു​ര​ക്ഷി​ത​മെ​ന്ന് യു​റോ​പ്യ​ൻ മെ​ഡി​ക്ക​ൽ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ന​ൽ​കി. നി​ർ​ത്തി​വ​ച്ചി​രു​ന്ന വാ​ക്സി​ൻ ഉ​പ​യോ​ഗം ഇ​തെ​ത്തു​ട​ർ​ന്ന് പു​ന​രാ​രം​ഭി​ക്കാ​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ത​യാ​റാ​യി. അ​സ്ട്രാ​സെ​നെ​ക്ക വാ​ക്സി​ൻ യു​റോ​പ്യ​ൻ യൂ​ണി​യ​ൻ മെ​ഡി​ക്ക​ൽ ഏ​ജ​ൻ​സി​യു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് വാ​ക്സി​ൻ ഉ​പ​യോ​ഗ​ത്തി​ന് സു​ര​ക്ഷി​ത​മാ​ണെ​ന്ന് അ​റി​യി​ച്ചു. ഏ​ജ​ൻ​സി​യു​ടെ പ്രാ​ഥ​മി​ക വി​ശ​ക​ല​ന​ത്തി​ൽ നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ അ​തി​ന്‍റെ ഉ​പ​യോ​ഗം നി​ർ​ത്തി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജ​ർ​മ​നി​യു​ൾ​പ്പെ​ടു​ന്ന യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​കെ പ​രി​ഭ്രാ​ന്തി പ​ട​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ആ​സ്ട്രാ​സെ​നെ​ക ജാ​ബ് സു​ര​ക്ഷി​ത​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. എ​ന്നാ​ൽ ഷോ​ട്ടും ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​തും ത​മ്മി​ലു​ള്ള ബ​ന്ധം കൃ​ത്യ​മാ​യി ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്നും ഏ​ജ​ൻ​സി അ​റി​യി​ച്ചു. മ ​അ​സ്ട്ര​സെ​ന​ക്ക വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന പ്ര​ശ്നം കാ​ണ​പ്പെ​ടു​ന്നു എ​ന്ന​താ​യി​രു​ന്നു ആ​ശ​ങ്ക​യ്ക്കു കാ​ര​ണം. എ​ന്നാ​ൽ, വാ​ക്സി​ൻ ഉ​പ​യോ​ഗ​വും ഈ…

Read More

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയല്‍വാസിയുടെ രണ്ടു വളര്‍ത്തുനായ്ക്കള്‍ ആക്രമിച്ചു; മൂ​ന്നു വ​യ​സു​കാ​ര​നു ദാ​രു​ണാ​ന്ത്യം

ന്യൂ​ജേ​ഴ്സി: വീ​ടി​നു പു​റ​കി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന മൂ​ന്നു വ​യ​സു​കാ​ര​ന് അ​യ​ൽ​വാ​സി​യു​ടെ ര​ണ്ടു വ​ള​ർ​ത്തു​നാ​യ്ക്ക​ളാ​യ പി​റ്റ്ബു​ളു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ദ​യ​നീ​യ അ​ന്ത്യം. കു​ട്ടി​ക്കൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന മാ​താ​വി​നേ​യും നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചെ​ങ്കി​ലും പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ന്യൂ​യോ​ർ​ക്കി​ലെ ബ്രൂ​ക്ക്ലി​നി​ൽ താ​മ​സി​ച്ചി​രു​ന്ന ഈ ​കു​ടും​ബം മൂ​ന്നു​മാ​സം മു​ൻ​പാ​ണ് കു​ട്ടി​ക​ൾ​ക്കു ക​ളി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള വീ​ടു​വാ​ങ്ങി ന്യൂ​ജേ​ഴ്സി​യി​ലേ​ക്കു താ​മ​സം മാ​റ്റി​യ​ത്. നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ന്നി​രു​ന്ന അ​സീ​സ് അ​ഹ​മ്മ​ദി​നെ (3) ഹെ​ലി​കോ​പ്റ്റ​റി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സ് പി​ന്നീ​ട് നാ​യ്ക്ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു. വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന 10 വ​യ​സു​ള്ള സ​ഹോ​ദ​ര​ൻ സം​ഭ​വ​ത്തി​ന് ദൃ​ക്സാ​ക്ഷി​യാ​യി​രു​ന്നു. കു​ട്ടി സം​ഭ​വം ക​ണ്ടു നി​ല​വി​ളി​ച്ചു. ആ​ശു​പ​ത്രി​യി​ൽ പ​രു​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന മാ​താ​വ് മ​യ​ക്ക​ത്തി​ൽ നി​ന്നും ഉ​ണ​രു​ന്പോ​ൾ മ​ക​നെ വി​ളി​ച്ചു ക​ര​യു​ന്ന​ത് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണ​ലി​യി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. കു​ട്ടി​യു​ടെ സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ​ക്കും, മാ​താ​വി​ന്‍റെ ചി​കി​ത്സ​യ്ക്കു​മാ​യി ഗൊ ​ഫ​ണ്ടു മി ​പേ​ജ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ട്: പി.​പി.…

Read More

ന്യു​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ​ക്കെ​തി​രെ ലൈം​ഗീ​കാ​രോ​പ​ണം! പ്ര​തി​ക​രി​ക്കാ​തെ ക​മ​ല ഹാ​രി​സ്

വാ​ഷിം​ഗ്ട​ണ്‍: ന്യു​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ ആ​ൻ​ഡ്രു കു​മൊ​ക്കെ​തി​രെ ഉ​യ​ർ​ന്ന ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളെ സ്വ​ന്തം പാ​ർ​ട്ടി നേ​താ​ക്ക​ൾ ത​ന്നെ അ​പ​ല​പി​ക്കു​ക​യും, ഗ​വ​ർ​ണ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടും സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​തെ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ്. ക​ഴി​ഞ്ഞ ദി​വ​സം യു​എ​ൻ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും, ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും സ്ത്രീ​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്കി​നെ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ച്ച ക​മ​ല, അ​മേ​രി​ക്ക മു​ഴു​വ​നും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ഗ​വ​ർ​ണ​ർ​ക്കെ​തി​രെ​യു​ണ്ടാ​യ ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ചു പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​ത് ഏ​വ​രെ​യും അ​ദ്ഭു​ത​പ്പെ​ടു​ത്തി. 2018ൽ ​സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി നോ​മി​നേ​റ്റ് ചെ​യ്ത ക​വ​നോ​യു​ടെ സെ​ന​റ്റ് ക​ണ്‍​ഫ​ർ​മേ​ഷ​നി​ൽ, അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഉ​യ​ർ​ന്ന ലൈം​ഗീ​കാ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ചു ക്രോ​സ് വി​സ്താ​രം ന​ട​ത്തു​ക​യും, സ്ത്രീ​ക​ളു​ടെ സം​ര​ക്ഷ​ക​യാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്ത ക​മ​ല എ​ന്തു​കൊ​ണ്ട് ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ നി​ശ​ബ്ദ​ത പാ​ലി​ക്കു​ന്നു​വെ​ന്നാ​ണ് ക​മ​ല​യു​ടെ ആ​രാ​ധ​ക​ർ പോ​ലും ചോ​ദി​ക്കു​ന്നു. അ​തേ സ​മ​യം ലൈം​ഗീ​കാ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ക​മ്മീ​ഷ​ൻ ഗ​വ​ർ​ണ​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്നും ക​ണ്ടെ​ത്തി​യാ​ൽ രാ​ജി ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് ഇ​ന്നു പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.…

Read More

ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി പന്ത്രണ്ടു വയസുകാരി! ജീവിതത്തിലെ ആഗ്രഹങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിന പ്രയത്‌നം; അലീനയുടെ ആഗ്രഹങ്ങള്‍ നടക്കുമോ?

അരിസോണ: അലീന വിക്കറിന് വയസ് 12, ഹോം സ്‌കൂളിലൂടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിനായി ഒരുങ്ങുന്നു. ആസ്‌ട്രോണമിക്കല്‍ ആന്‍ഡ് പ്ലാനറ്ററി സയന്‍സ് ആന്‍ഡ് കെമിസ്ട്രിയില്‍ ബിരുദം നേടണമെന്നാണ് അലീന പറയുന്നത്. പതിനാറ് വയസാകുമ്പോള്‍ നാസയില്‍ ജോലി കണ്ടെത്തണം. ബിരുദ പഠനത്തിനിടയില്‍ തന്നെ ശൂന്യാകാശ പേടകം എങ്ങനെ നിയന്ത്രിക്കണമെന്നു മനസിലാക്കണം. ജീവിതത്തിലെ ആഗ്രഹങ്ങള്‍ പുറത്തു പ്രകടിപ്പിക്കുക മാത്രമല്ല, അതു പ്രാവര്‍ത്തികമാക്കുന്നതിനുള്ള കഠിന പ്രയത്‌നത്തിലാണ് അലീന. നാലു വയസില്‍ തന്നെ അലീന പറയുമായിരുന്നു നാസയില്‍ തനിക്ക് ജോലി ചെയ്യണമെന്ന് – അമ്മ സഫിന്‍ മക്വാര്‍ട്‌സ് പറഞ്ഞു. ഭാവിയെക്കുറിച്ച് എനിക്ക് എന്‍റേതായ സ്വപ്നങ്ങളുണ്ട്. ഒരു എന്‍ജിനീയര്‍ ആകുക എന്നതായിരുന്നു എന്‍റെ ഏറ്റവും വലിയ ആഗ്രഹം. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ശൂന്യാകാശത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കണമെന്ന് ആഗ്രഹിച്ചു. ആഗ്രഹിക്കുന്നതൊന്നും അസാധ്യമല്ല എന്നാണ് എന്‍റെ വിശ്വാസം. പ്രായത്തേക്കാള്‍ വളര്‍ച്ച പ്രാപിച്ച ബുദ്ധിവൈഭവം…

Read More

ദി​വ​സ​ങ്ങ​ളോ​ള​വും മാ​സ​ങ്ങ​ളോ​ള​വും നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​ട്ടു​തീ! ആ​ശ്വാ​സ​മാ​യി വേ​ന​ൽ​മ​ഴ; ആ​ന​ന്ദ​നൃ​ത്ത​മാ​ടി ഉ​ദ്യോ​ഗ​സ്ഥ

കാ​ട്ടു​തീ മൃ​ഗ​ങ്ങ​ൾ​ക്കും മ​നു​ഷ്യ​ർ​ക്കും ഒ​രു​പോ​ലെ പേ​ടി സ്വ​പ്ന​മാ​ണ്. ദി​വ​സ​ങ്ങ​ളോ​ള​വും മാ​സ​ങ്ങ​ളോ​ള​വും നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​ട്ടു​തീ ഹെ​ക്ട​ർ ക​ണ​ക്കി​ന് സ്ഥ​ല​ത്തെ ജീ​വ​ജാ​ല​ങ്ങ​ളെ​യാ​ണ് ചു​ട്ടു​ക​രി​ക്കു​ന്ന​ത്. വ​ലി​യ സ​ന്നാ​ഹ​ങ്ങ​ളാ​ണ് കാ​ട്ടു​തീ നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​ല​പ്പോ​ഴും അ​വ വി​ജ​യി​ക്കാ​ൻ കാ​ല​താ​മ​സ​മെ​ടു​ക്കു​കയാ​ണ് പ​തി​വ്. എ​ന്നാ​ൽ പ്ര​കൃ​തി​യു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യാ​ൽ കാ​ട്ടു​തീ പെ​ട്ടെ​ന്ന് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യും. വ​ലി​യ മ​ഴ പെ​യ്താ​ൽ കാ​ട്ടു​തീ​യെ വ​രു​തി​യി​ലാ​ക്കാ​ൻ ക​ഴി​യും. അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് ഒ​ഡീ​ഷ​യി​ലെ മ​യൂ​ര്‍​ഭ​ഞ്ചി​ല്‍ സി​മ്ലി​പാ​ല്‍ ദേ​ശീ​യോ​ദ്യോ​ന​ത്തി​ല്‍ നി​ന്നു വ​രു​ന്ന​ത്. ഏ​താ​നം ദി​വ​സ​മാ​യി ഇ​വി​ടെ കാ​ട്ടു​തീ പ​ട​ർ​ന്നിരിക്കുകയായിരുന്നു. വ​നം​വ​കു​പ്പ് ഒ​രു വി​ധ​ത്തി​ൽ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ഇ​തി​നി​ടെ​യാ​ണ് വേ​ന​ല്‍​മ​ഴ​യെ​ത്തി​യ​ത്. മ​ഴ​യെ ആ​സ്വ​ദി​ക്കു​ന്ന വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്. സ്നേ​ഹ ദ​ൾ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് മ​ഴ​യ​ത്ത് നൃ​ത്തം ചെ​യ്യു​ന്ന​ത്. പ്ര​മു​ഖ​രു​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ര​ണ്ടു​ല​ക്ഷ​ത്തോ​ളം പേ​രാ​ണ് വീ​ഡി​യോ ഇ​തു​വ​രെ ക​ണ്ട​ത്. പ​തി​നാ​യി​രക്ക​ണ​ക്കി​ന് ലൈ​ക്കു​ക​ളും…

Read More