അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യു​മാ​യി ഇ​രു​വ​രും..! അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ യു​വ​തി ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

മ​യാ​മി (ഫ്ളോ​റി​ഡ): മ​യാ​മി സൗ​ത്ത് ബീ​ച്ച് ഹോ​ട്ട​ലി​ൽ യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ബീ​ച്ച് റ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ചു ക​ണ്ടു​മു​ട്ടി​യ യു​വാ​ക്ക​ളു​മാ​യി ഹോ​ട്ട​ലി​ലേ​ക്ക് പോ​യ ക്രി​സ്റ്റി​ൻ എ​ങ്ക​ൾ​ഹ​ർ​ട്ട​ൻ(24) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം ഹോ​ട്ട​ൽ മു​റി​യി​ൽ നി​ന്നു ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നോ​ർ​ത്ത് ക​രോ​ളൈ​ന​യി​ൽ നി​ന്നു​ള്ള ഇ​വോ​യ​ർ കൂ​ലി​യ​ർ (21), ഡൊ​റെ​യ്ൻ ടെ​യ്ല​ർ (24) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

യു​വാ​ക്ക​ൾ​ക്കൊ​പ്പം ക്രി​സ്റ്റി​ൻ ഹോ​ട്ട​ൽ മു​റി​യി​ലേ​ക്കു പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യം ക്യാ​മ​റ​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഒ​രു​മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണു യു​വാ​ക്ക​ൾ മു​റി​യി​ൽ നി​ന്നും പോ​യ​ത്.

ഹോ​ട്ട​ൽ മു​റി​യി​ൽ പ്ര​വേ​ശി​ച്ച യു​വാ​ക്ക​ൾ ക്രി​സ്റ്റി​ൻ എ​ങ്ക​ൾ​ഹ​ർ​ട്ടി​ന് ഒ​രു ഗു​ളി​ക ന​ൽ​കി. തു​ട​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യു​മാ​യി ഇ​രു​വ​രും ലൈം​ഗീ​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ടു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

യു​വ​തി​യു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ക്രെ​ഡി​റ്റ് കാ​ർ​ഡ് മോ​ഷ്ടി​ച്ചു പ​ല സ്ഥ​ല​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ച്ച​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി.

യു​വ​തി​ക്കു ന​ൽ​കി​യ​ത് വേ​ദ​ന​സം​ഹാ​രി​യാ​യി​രു​ന്നു​വെ​ന്ന് യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ത് മ​യ​ക്കു​മ​രു​ന്നാ​കാം എ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

അ​വി​ധി​ക്കാ​ലം ചി​ല​വ​ഴി​ക്കു​ന്ന​തി​നാ​ണു ക്രി​സ്റ്റി​ൻ ഫ്ലോ​റി​ഡാ​യി​ൽ എ​ത്തി​യ​തെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വാ​ക്ക​ൾ​ക്കെ​തി​രെ ലൈം​ഗീ​ക പീ​ഡ​നം, ക​ള​വ്, അ​നു​മ​തി​യി​ല്ലാ​തെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണു ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ന്ന​തോ​ടെ കൊ​ല​പാ​ത​കു​റ്റം ചു​മ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment