പണിപാളി! തൊ​ട്ടുമുന്നിൽ പു​ലി; ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ർ; ചോ​ര​മ​ര​വി​ക്കു​ന്ന അ​നു​ഭവം

പു​ലി എ​ന്ന പേ​ര് കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ മ​ന​സി​ൽ ഭ​യം നി​റ​യും. അ​പ്പോ​ൾ പു​ലി നേ​ർ​ക്ക് നേ​ർ വ​ന്ന് നി​ന്നാ​ലോ?. അ​ത്ത​ര​മൊ​രു ചോ​ര​മ​ര​വി​ക്കു​ന്ന അ​നു​ഭ​വ​മാ​ണ് വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​റും സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ സാ​ബി സാ​ൻ​ഡ്സ് വ​ന​ത്തി​ലെ ഗൈ​ഡു​മാ​യ ഡി​ല്ല​ണ്‍ നെ​ൽ​സ​ണ് ഉ​ണ്ടാ​യ​ത്. സ​ഞ്ചാ​രി​ക​ളു​മൊ​ത്തു​ള്ള യാ​ത്ര​യി​ലാ​ണ് ഒ​രു അ​മ്മ പു​ലി​യെ​യും പ​ത്ത് മാ​സം പ്രാ​യ​മു​ള്ള പു​ലി​യെ​യും ഇ​വ​ർ ക​ണ്ട​ത്. കൗ​തു​ക​ത്തോ​ടെ ഇ​വ​ർ പു​ലി​ക​ളെ പി​ന്തു​ട​ർ​ന്നു. എ​ന്നാ​ൽ അ​ൽ​പ്പ സ​മ​യ​ത്തി​ന് ശേ​ഷം പ​ത്ത് മാ​സം പ്രാ​യ​മു​ള്ള പു​ലി നെ​ൽ​സ​ണ് നേ​രെ വ​രി​ക​യാ​യി​രു​ന്നു. മുന്നിലേ​ക്ക് വ​ന്ന വ​ന്ന പു​ലി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഷൂ​സി​ൽ കൈ​കൊ​ണ്ട് തൊ​ട്ട് നോ​ക്കി​യ​തി​ന് ശേ​ഷം അ​വി​ടെ ത​ന്നെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​മ​ത്രെ​യും പേ​ടി​ച്ച​ര​ണ്ട നെ​ൽ​സ​ണ്‍ ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് ഇ​വി​ടെ ത​ന്നെ നി​ന്നു. എ​ന്നാ​ൽ ഈ ​ദൃ​ശ്യ​ങ്ങ​ളെ​ല്ലാം അ​ദ്ദേ​ഹം പ​ക​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​ൽ​പസ​മ​യ​ത്തി​ന് ശേ​ഷം പു​ലി ഇ​വി​ടെ നി​ന്നും മ​ട​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം…

Read More

ക്രിസ്മസ് ബോണസായി ലഭിച്ചത് ഒരു ചുവന്ന കവർ; തുറന്നുനോക്കിയ ജീവനക്കാരുടെ കണ്ണുതള്ളി

കൃ​ത്യ​സ​മ​യ​ത്ത് ടാ​ർ​ജ​റ്റ് തി​ക​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് ക​മ്പ​നി​യു​ടെ വ​ക കി​ടി​ല​ൻ ക്രി​സ്മ​സ് സ​മ്മാ​നം. മേ​രി​ലാ​ൻ​ഡി​ലെ പ്ര​ശ​സ്ത റി​യ​ൽ​എ​സ്റ്റേ​റ്റ് ക​മ്പ​നി​യാ​യ സെ​ന്‍റ് ജോ​ണ്‍ പ്രോ​പ്പ​ർ​ട്ടീ​സാ​ണ് സ​മ്മാ​നം ന​ൽ​കി ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രെ അ​മ്പ​ര​പ്പി​ച്ച​ത്. സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു കോ​ടി ഡോ​ള​റാ​ണ് ക​മ്പ​നി ബോ​ണ​സ് ആ​യി ന​ൽ​കി​യ​ത്. 200 ജീ​വ​ന​ക്കാ​ർ​ക്ക് 38,000 പൗ​ണ്ട്(​ഏ​ക​ദേ​ശം 35ല​ക്ഷം രൂ​പ) ല​ഭി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ക​മ്പ​നി​യു​ടെ ക്രി​സ്മ​സ് ഡി​ന്ന​റി​ന് ഒ​ത്തു ചേ​ർ​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ക​മ്പ​നി​യു​ടെ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ എ​ഡ്വേ​ർ​ഡ് സെ​ന്‍റ് ജോ​ണ്‍ എ​ന്ന 81കാ​ര​ൻ ചു​വ​ന്ന ക​വ​ർ ന​ൽ​കി​യി​രു​ന്നു. ബോ​ണ​സ് ന​ൽ​കു​ന്ന വി​വ​രം പ്ര​ഖ്യാ​പി​ച്ച​തോ​ടെ എ​ല്ലാ​വ​രും കൈ​യി​ലി​രു​ന്ന ക​വ​ർ തു​റ​ന്നു​നോ​ക്കി. തു​ട​ർ​ന്ന് എ​ല്ലാ​വ​രും അ​മ്പ​ന്ന് പോ​കു​ക​യാ​യി​രു​ന്നു. “ഞാ​ൻ ജീ​വ​ന​ക്കാ​രോ​ട് ഒ​രു​പാ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. അ​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​വും സ​മ​ർ​പ്പ​ണ​വു​മാ​ണ് ക​മ്പ​നി​യെ വി​ജ​യ​ത്തി​ൽ എ​ത്തി​ച്ച​ത്. അ​ത് പ്ര​ക​ടി​പ്പി​ക്കു​വാ​ൻ ഇ​തി​ലും വ​ലി​യ മാ​ർ​ഗം ഉ​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ല. ഈ ​ടീം ഇ​ല്ലെ​ങ്കി​ൽ ക​മ്പ​നി ഒ​ന്നു​മാ​കി​ല്ല’.…

Read More

ഹ​സ്ത​ദാ​നം ന​ൽ​കാ​ൻ വി​സ​മ്മ​തിച്ചു!​ മേ​യ​ർ​ക്കെ​തി​രേ നി​യോ നാ​സി അം​ഗ​ത്തി​ന്‍റെ പ​രാ​തി

ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ഒ​രു നി​യോ നാ​സി കൗ​ണ്‍​സി​ല​ർ​ക്കു ഹ​സ്ത​ദാ​നം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​ന് മേ​യ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി. തു​രിം​ഗി​യ​യി​ലെ എ​യ്സ​നാ​ച്ചി​ൽ മേ​യ​റാ​യ കാ​ത്യ വോ​ൾ​ഫി​നെ​തി​രേ​യാ​ണ് ഹ​സ്ത​ദാ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട പാ​ട്രി​ക് വീ​ഷ്കെ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ എ​ൻ​പി​ഡി​യി​ൽ അം​ഗ​മാ​ണ് വീ​ഷ്കെ. ഇ​യാ​ൾ മു​ൻ​പ് നി​യോ നാ​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. മേ​യ​ർ ത​നി​ക്കു ഹ​സ്ത​ദാ​നം ന​ൽ​ക​ണ​മെ​ന്നു കോ​ട​തി നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​ണ് ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ക​ബാ​ബ് ഷോ​പ്പി​ൽ ബോം​ബ് വ​ച്ച​തി​നും, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ച്ച​തി​നു​മൊ​ക്കെ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളാ​ണ് വീ​ഷ്കെ. അ​തേ​സ​മ​യം, മേ​യ​ർ കാ​ത്യ വോ​ൾ​ഫ് ഇ​ട​തു​പ​ക്ഷ ഡൈ ​ലി​ങ്കെ പാ​ർ​ട്ടി​യു​ടെ പ്ര​തി​നി​ധി​യാ​ണ്. നി​യ​മം ത​ന്‍റെ ഭാ​ഗ​ത്താ​യി​രി​ക്കു​മെ​ന്നാ​ണ് അ​വ​ർ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. ഒ​രാ​ൾ മ​റ്റൊ​രാ​ൾ​ക്ക് ഹ​സ്ത​ദാ​നം ന​ൽ​കാ​ൻ കോ​ട​തി​ക്കു നി​ർ​ബ​ന്ധി​ക്കാ​നാ​വി​ല്ലെ​ന്നും, അ​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നും കാ​ത്യ പ​റ​യു​ന്നു. റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

Read More

ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ സാ​ന്ന മാ​റി​ൻ

ഹെ​ൽ​സി​ങ്കി: ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ ഫി​ന്നി​ഷ് മ​ന്ത്രി സാ​ന്ന മാ​റി​ൻ. ഫി​ൻ​ലാ​ൻ​ഡി​ലെ വ​നി​താ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വം ഏ​റ്റെ​ടു​ത്ത് 34ാം വ​യ​സി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ഈ​യാ​ഴ്ച അ​ധി​കാ​ര​മേ​ൽ​ക്കും. ഫി​ന്നി​ഷ് ഗ​താ​ഗ​ത മ​ന്ത്രി​യാ​യ സാ​ന്ന മാ​റി​ൻ നി​ല​വി​ൽ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റി റി​ന്നെ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് സ​ഖ്യ​ക​ക്ഷി​ക​ൾ സ​ന്നാ​യു​ടെ പേ​ര് നി​ർ​ദ്ദേ​ശി​ച്ച​ത്. അ​ഞ്ച് പാ​ർ​ട്ടി​ക​ളു​ടെ കേ​ന്ദ്ര ഇ​ട​തു​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ പി​ന്തു​ണ​യാ​ണ് സാ​ന്ന​യ്ക്ക് ല​ഭി​യ്ക്കു​ന്ന​ത്. ത​പാ​ൽ പ​ണി​മു​ട​ക്ക് കൈ​കാ​ര്യം ചെ​യ്ത​തി​ൽ ഉ​ണ്ടാ​യ പി​ഴ​വ് റി​ന്ന​യ്ക്ക് സ​ഖ്യ​ക​ക്ഷി​ളു​ടെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. നൂ​റു​ക​ണ​ക്കി​ന് ത​പാ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള പ​ദ്ധ​തി വ്യാ​പ​ക​മാ​യ പ​ണി​മു​ട​ക്കി​ന് കാ​ര​ണ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് റി​ന്നാ​യു​ടെ രാ​ജി. യൂ​ണി​വേ​ഴ്സി​റ്റി പ​ഠ​ന​ത്തി​നു ശേ​ഷം രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി​യ സാ​ന്ന സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ​യി​ട​യി​ൽ ഉ​ന്ന​ത സ്ഥാ​ന​ത്ത് എ​ത്തി​യ​ത് അ​തി​വേ​ഗ​മാ​ണ്. 27 ാം വ​യ​സി​ൽ ടാം​പെ​റി​ലെ സി​റ്റി അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ ത​ല​വ​നാ​യി.…

Read More

വളരെ ‘പ്രധാനപ്പെട്ട പരീക്ഷണം’ നടത്തിയതായി ഉത്തര കൊറിയ

ന്യൂയോര്‍ക്ക്: ആണവോര്‍ജവല്‍ക്കരണ നടപടികളുടെ ഭാഗമായി ഉത്തര കൊറിയ ഭാഗികമായി പൊളിച്ചുമാറ്റിയതായി യുഎസും ദക്ഷിണ കൊറിയന്‍ അധികൃതരും വിശ്വസിച്ചിരുന്ന ലോംഗ് റേഞ്ച് റോക്കറ്റ് വിക്ഷേപണ സൈറ്റില്‍ ഞായറാഴ്ച ‘വളരെ പ്രധാനപ്പെട്ട’ ഒരു പരീക്ഷണം നടത്തിയതായി ഉത്തര കൊറിയ. ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സാധ്യതകള്‍ മങ്ങുന്നതിനിടയിലാണ് ഈ പ്രഖ്യാപനം. വര്‍ഷാവസാനത്തോടെ അമേരിക്കയുടെ ‘പ്രത്യേക ഇളവുകള്‍’ നേടിയെടുക്കാന്‍ ഉത്തര കൊറിയയുടെ ശ്രമത്തിന് ഇത് തിരിച്ചടിയാകുമോ എന്ന സംശയവും ബലപ്പെടുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് സോഹ സാറ്റലൈറ്റ് വിക്ഷേപണ ഗ്രൗണ്ടിലാണ് പരീക്ഷണം നടത്തിയതെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്ത് പരീക്ഷണമാണ് നടത്തിയതെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സൈറ്റില്‍ സാറ്റലൈറ്റ് ലോഞ്ചറുകളുടെ ഊര്‍ജ്ജത്തിനായി ഉപയോഗിക്കുന്ന ടെസ്റ്റിംഗ് എഞ്ചിനുകള്‍ പുനരാരംഭിക്കാന്‍ ഉത്തര കൊറിയ തയ്യാറെടുക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പടിഞ്ഞാറന്‍…

Read More

സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​നി​ടെ റാം​പി​ൽ തെ​ന്നി​വീ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ

സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​നി​ടെ റാം​പി​ൽ തെ​ന്നി​വീ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ. ജോ​ർ​ജി​യ​യി​ലെ അ​റ്റ്ലാ​ൻ​ഡ​യി​ൽ വ​ച്ച് ന​ട​ന്ന മി​സ് യൂ​ണി​വേ​ഴ്സ് 2019 മ​ത്സ​ര​ത്തി​ലെ സ്വിം​സ്യൂ​ട്ട് റൗ​ണ്ടി​നി​ടെ​യാ​ണ് ര​ണ്ട് മ​ത്സ​രാ​ർ​ഥി​ക​ൾ ക്യാ​റ്റ് വാ​ക്കി​നി​ടെ റാം​പി​ൽ തെ​ന്നി​വീ​ണ​ത്. മി​സ് മ​ലേ​ഷ്യ ശ്വേ​ത സെ​ഖോ​ന, മി​സ് ഫ്രാ​ൻ​സ് മ​യേ​വ കൗ​ച്ചെ എ​ന്നി​വ​രാ​ണ് റാം​പി​ൽ തെ​ന്നി​വീ​ണ​ത്. ക്യാ​റ്റ് വാ​ക്കി​നി​ടെ നി​ര​വ​ധി മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ബാ​ല​ൻ​സ് ന​ഷ്ട​മാ​കു​ക​യും ചെ​യ്തു. റാം​പി​ൽ ന​ന​വു​ണ്ടാ​യ​താ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് കാ​ര​ണം.   View this post on Instagram   PRELIMINARY SHOW – Hier soir j’ai vécu la pire hantise d’une Miss : tomber sur scène. Jusqu’ici ça ne m’était jamais arrivé, mais la vie nous réserve parfois des bonnes comme des mauvaises surprises. Il faut tirer une leçon de…

Read More

വിവാഹിതയും അഞ്ചു വയസുള്ള കുഞ്ഞിന്‍റെ അമ്മയുമാണെന്ന കാര്യം വെളിപ്പെടുത്തി! മത്സരത്തില്‍ നിന്ന് മിസ് ഉക്രയ്നെ വിലക്കി

ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ മിസ് ഉക്രയ്ന്‍ കിരീടം ചൂടിയ വെറോണിക്ക ഡിഡുസെങ്കോ, തന്നെ ലോകസുന്ദരി മത്സരത്തില്‍നിന്ന് ഒഴിവാക്കിയതിനെതിരെ പരസ്യമായി രംഗത്തുവന്നു. വിവാഹിതയും അഞ്ചു വയസുള്ള കുഞ്ഞിന്‍റെ അമ്മയുമാണെന്ന കാര്യം വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് മിസ് വേള്‍ഡ് മത്സരത്തില്‍ നിന്ന് ഉക്രയ്നെ പ്രതിനിധാനം ചെയ്യുന്നതില്‍നിന്ന് വിലക്കിയത്. ഈ വര്‍ഷത്തെ ലോകസുന്ദരി മത്സരം ഡിസംബര്‍ 14ന് ലണ്ടനില്‍ തുടങ്ങാനിരിക്കെയാണ് കഴിഞ്ഞവര്‍ഷത്തെ ദുരനുഭവം വെറോണിക്ക സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. “അമ്മയാകാനുള്ള അവകാശത്തി’നായി ആഗോള പ്രചാരണത്തിലാണ് അവര്‍. വിവാഹം, ഗര്‍ഭധാരണം, മാതൃത്വം തുടങ്ങിയ വിഷയങ്ങളില്‍ സൗന്ദര്യ മത്സരത്തിന്‍റെ നിയമങ്ങള്‍ പക്ഷപാതപരമാണെന്നാണ് 24കാരിയായ വെറോനിക പറയുന്നത്. തനിക്ക് സുന്ദരി കിരീടം തിരിച്ചുവേണ്ട. വലിയൊരു സമൂഹത്തിനായി ഈ നിയമങ്ങളില്‍ മാറ്റം വേണം. ഇവയുടെ പേരില്‍ ഒട്ടേറെ പേര്‍ വിവേചനത്തിനിരയാവുന്നതായും അവര്‍ പറഞ്ഞു. 2010ല്‍ ബ്രിട്ടന്‍ പാസാക്കിയ സമത്വ നിയമം ലംഘിക്കുന്നതാണ് മിസ് വേള്‍ഡ് മത്സരമെന്ന് ഹർജിയില്‍…

Read More

23 വര്‍ഷം പഴക്കമുള്ള കൊലക്കേസില്‍ തുമ്പുണ്ടാക്കാന്‍ ഡിഎന്‍എ പരിശോധന തുടങ്ങി; 900 പുരുഷന്‍മാരുടെ സാമ്പിളുകള്‍ ശേഖരിക്കുന്നു

ബെര്‍ലിന്‍: ഇരുപത്തിമൂന്നു വര്‍ഷം പഴക്കമുള്ള കൊലപാതക കേസിനു തുമ്പുണ്ടാക്കാന്‍ ജര്‍മന്‍ പോലീസ് വിശദമായ ഡിഎന്‍എ പരിശോധനകള്‍ക്കു തുടക്കം കുറിച്ചു. 1996ല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ ക്ളോഡിയ റുഫ് എന്ന പതിനൊന്നുകാരിയുടെ കൊലപാതകത്തെക്കുറിച്ചാണ് അന്വേഷണം. കേസില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. അന്നു കൊലപാതകം നടന്ന സ്ഥലത്തു നിന്നു ശേഷരിച്ച ഡിഎന്‍എ സാമ്പിളുകളുമായി ഒത്തുനോക്കാന്‍ ഇപ്പോള്‍ 900 പുരുഷന്‍മാരുടെ സാമ്പിളുകളാണ് ശേഖരിക്കുന്നത്. പരിശോധനയോടു സഹകരിക്കാമെന്നു സമ്മതിച്ചവരെ പ്രദേശത്തുള്ള പ്രൈമറി സ്കൂളില്‍ വിളിച്ചു വരുത്തി സാമ്പിള്‍ ശേഖരിക്കുകയാണ്. അയലത്തെ പട്ടിക്കുട്ടിയുമായി നടക്കാനിറങ്ങിയപ്പോഴാണ് ക്ലോഡിയയെ തട്ടിക്കൊണ്ടു പോകുന്നത്. രണ്ടു ദിവസത്തിനു ശേഷം ശ്വാസം മുട്ടിച്ചു കൊന്ന നിലയിലാണ് മൃതദേഹം കണ്ടെത്തുന്നത്. പെട്രോള്‍ ഒഴിച്ച് ഭാഗികമായി മൃതദേഹം കത്തിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Read More

സഹോദരങ്ങളെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം അമ്മയുടെ കാമുകൻ ജീവനൊടുക്കി

വാട്ടർടൗൺ, കണക്ടികട്ട്: കൗമാരപ്രായക്കാരായ സഹോദരങ്ങളെ വെടിവച്ചു കൊലപ്പെടുത്തിയതിനുശേഷം അമ്മയുടെ കാമുകൻ സ്വയം ജീവനൊടുക്കി. ഡെല്ല ജെറ്റ (15) , സ്റ്റെർലിംഗ് ജെറ്റ (16) എന്നിവരെ വെടിവച്ചു കൊലപ്പെടുത്തിയശേഷം കാമുകനായ പോൾ സ്വയം വെടിവയ്ക്കുകയായിരുന്നു. കുട്ടികളുടെ അമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡിസംബർ മൂന്നിന് രാത്രിയായിരുന്നു വാട്ടർ ടൗണിനെ ദുഃഖത്തിലാഴ്ത്തിയ സംഭവം. പോൾ ഫെർഗുസൻ വീട്ടിനകത്തു സിഗററ്റ് വലിക്കുന്നതിനെതിരെ ഡെല്ല അമ്മയോടു പരാതി പറഞ്ഞതാണ് പോളിനെ പ്രകോപിപ്പിച്ചത്. രണ്ടാഴ്ച മുൻപാണ് പോൾ വാട്ടർടൗണിലുള്ള ഇവരുടെ വീട്ടിലേക്ക് താമസം മാറ്റിയത്. ഡെല്ലയുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ അമ്മയാണ് സംഭവം പോലീസിനെ അറിയിച്ചത്. ആദ്യം വെടിയേറ്റതു ഡെല്ലക്കായിരുന്നു. തുടർന്നാണു സഹോദരൻ സ്റ്റെർലിംഗിനെ പോൾ വെടിവച്ചത്. പോലീസ് എത്തിയപ്പോൾ പോൾ മുറിയിൽ കയറി വാതിലടച്ചു. പിന്നീട് സ്വയം വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട ഡെല്ലയും സ്റ്റെർലിങും ഹൈസ്കൂൾ വിദ്യാർഥികളാണ്. കുട്ടികളുടെ അച്ഛൻ…

Read More

രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫ ഫെബിക്കു അമേരിക്കയിൽ നിന്നും അഭിനന്ദന പ്രവാഹം

ഡാളസ്: കരുവാരക്കുണ്ട് ജിഎച്ച്എസ്എസിലെ ( മലപ്പുറം) സയന്‍സ് ലാബ് ഉദ്ഘാടനം ചെയ്യാനെത്തിയ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത അതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി സഫ ഫെബിക്കു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ചു അമേരിക്കയിൽ നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹം. പ്രസംഗം പരിഭാഷപ്പെടുത്താന്‍ വിദ്യാര്‍ഥികളിലാരെങ്കിലും സ്റ്റേജിലേക്കു വരാമോ എന്ന രാഹുൽ ചോദിച്ചപ്പോൾ സഫയാണ് ആ വെല്ലുവിളി ഏറ്റെടുത്തു സ്റ്റേജിലെത്തിയത്. തനി നാടന്‍ മലപ്പുറം ശൈലിയിലുള്ള സഫയുടെ പരിഭാഷ സോഷ്യൽ മീഡിയായിൽ ഇതിനകം വൈറലായി മാറിക്കഴിഞ്ഞു സഫയുടെ പരിഭാഷയെ അഭിനന്ദിച്ചുകൊണ്ട് പല പ്രമുഖരുടെ ഉൾപ്പെടെയുള്ളവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ രാഹുലിന്‍റെ പ്രസംഗം പോസ്റ്റ് ചെയ്തിട്ടുണ്ട് . രാഹുലിന്‍റെ ഇംഗ്ലീഷ് പ്രസംഗത്തിലെ ചില വരികള്‍ പരിചയസമ്പന്നയായ ഒരു പരിഭാഷകയെ പോലെയാണ് യാതൊരു സങ്കോചമോ ഭയമോ ഇല്ലാതെയാണ് സഫ കൈകാര്യം ചെയ്തത് . പ്രസംഗത്തിലുടനീളം സയന്‍സിനെക്കുറിച്ചു പരാമർശിച്ച രാഹുല്‍ ,…

Read More