എയര്‍ബാഗ് തകരാര്‍! ഹോണ്ട ബിഎംഡബ്ല്യു മിറ്റ്സുബിഷി ബ്രാന്‍ഡുകള്‍ തിരിച്ചു വിളിക്കുന്നു

ന്യൂയോര്‍ക്ക്: വാഹനങ്ങളുടെ എയര്‍ബാഗുകളില്‍ പുതിയതും അപകടകരവുമായ ന്യൂനത കണ്ടെത്തിയതിനെത്തുടര്‍ന്നു നിരവധി ഓട്ടോ കമ്പനികളില്‍ നിന്ന് ഒരു മില്യണ്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് യുഎസ് ഗവൺമെന്‍റ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഓഡി, ബിഎംഡബ്ല്യു, ഹോണ്ട, മിറ്റ്സുബിഷി, ടൊയോട്ട എന്നീ അഞ്ച് വാഹന നിര്‍മാതാക്കളുടെ ചില പഴയ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ‘ടകാറ്റ’ കോര്‍പ്പറേഷന്‍ നിര്‍മിച്ച എയര്‍ബാഗുകളിലെ തകരാറുകളാണ് തിരിച്ചുവിളിക്കാന്‍ കാരണം. അമേരിക്കന്‍ ഐക്യ നാടുകളിലെ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ (എന്‍എച്ച്ടിഎസ്എ) റിപ്പോര്‍ട്ടനുസരിച്ച്, ഏകദേശം 1.4 ദശലക്ഷം വാഹനങ്ങള്‍ക്ക് തകരാറുണ്ടാകാം, പക്ഷേ ഏജന്‍സിയുടെ കണക്കനുസരിച്ച് അവയില്‍ 1 ശതമാനത്തോളം വാഹനങ്ങളില്‍ യഥാര്‍ഥ തകരാര്‍ ഉണ്ടെന്നു പറയുന്നു. എയര്‍ബാഗുകളില്‍ നോണ്‍ അസൈഡ് ഡ്രൈവര്‍ ഇന്‍ഫ്ലേറ്ററുകള്‍ (NADI) അടങ്ങിയിട്ടുണ്ടെന്ന് എന്‍എച്ച്ടിഎസില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഈ തകരാര്‍ എയര്‍ബാഗിന്‍റെ ഇന്‍ഫ്ലേറ്റര്‍ വിന്യസിക്കുമ്പോള്‍ അത് പൊട്ടിത്തെറിക്കുകയോ അല്ലെങ്കില്‍ അണ്ടര്‍ഫ്ലേറ്റ് ചെയ്യുകയോ ചെയ്യും. ഇതു ഗുരുതരമായ പരിക്കിനും…

Read More

അറ്റ്‌ലാന്‍റിക് സമുദ്രത്തിനഭിമുഖമായി തലയുയർത്തി നിൽക്കുന്ന അതിമനോഹര സൗധം! മാർത്താസ് വൈൻയാർഡ് സ്വന്തമാക്കി ബറാക് ഒബാമ

മാസ്സച്യുസെറ്റ്സ്: അറ്റ്‌ലാന്‍റിക് സമുദ്രത്തിനഭിമുഖമായി തലയുയർത്തി നിൽക്കുന്ന അതിമനോഹര സൗധം ഇനി ബറാക് ഒബാമക്ക് സ്വന്തം. 11.75 മില്യൺ ഡോളറിനാണ് അമേരിക്കൻ മുൻ പ്രസിഡന്‍റുകൂടിയായ ബറാക് ഒബാമ ഇതു സ്വന്തമാക്കിയത്. ഡിസംബർ 3 ന് മാസ്സച്യുസെറ്റ്സ് ലാന്‍റ് റിക്കാർഡിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഡ്ഗർടൗൺ ടർക്കിലാന്‍റ് കോവ് റോഡിലാണ് ഈ സൗധം സ്ഥിതി ചെയ്യുന്നത്. 22 മില്യൺ ഡോളർ വില മതിക്കുന്ന സൗഥത്തിന് അടുത്തയിടെ 14.85 മില്യൺ ഡോളറാണ് വിലയിട്ടിരുന്നത്. മാത്ത് വൈൻയാഡ് ടൈംസ് ആൻഡ് മാർത്താസ് വൈൻയാർഡ് ഗസറ്റിലാണ് വസ്തുവിനെകുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വർഷം തോറും നിരവധി ദിനങ്ങൾ കുടുംബാംഗങ്ങൾ ഒത്തു ഒബാമ ഈ സ്ഥലത്തു ചെലവഴിച്ചിരുന്നു. ഏഴു ബഡ്റൂം എട്ടര ബാത്ത്റൂം, ഔട്ട് ഡോർ സ്റ്റോൺ ഫയർ പ്ലേസ്, മാസീവ് കിച്ചൻ എല്ലാം ഉൾപ്പെടുന്ന ഈ സൗധം 7000 സ്ക്വയർ ഫീറ്റിൽ 29 ഏക്കറിലാണ് സ്ഥിതി…

Read More

അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ലെ യ​ന്ത്രം ത​ക​രാ​റി​ലാ​യി; സ​ഞ്ചാ​രി​ക​ൾ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ൽ റൈ​ഡ് ചെ​യ്യു​ന്ന ഉ​പ​ക​ര​ണ​ത്തി​ൽ നി​ന്നും സ​ഞ്ചാ​രി​ക​ൾ താ​ഴെ വീ​ഴു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. തായ്‌ലൻഡി​ലെ ലോ​പ്ബു​രി എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. അ​ന്ത​രീ​ക്ഷ​ത്തി​ൽ ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന യ​ന്ത്രം പെ​ട്ട​ന്ന് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ക​യും അ​തി​ൽ ഇ​രു​ന്ന സ​ഞ്ചാ​രി​ക​ളി​ൽ അ​ഞ്ച് പേ​ർ നി​ല​ത്തേ​ക്ക് തെ​റി​ച്ചു വീ​ഴു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ⚠️Video: Revelers escaped serious injuries when they were thrown from a fairground ride on to the floor after the safety bars came loose at a carnival in Thailand pic.twitter.com/i1bq738Amh — CGTN (@CGTNOfficial) December 2, 2019

Read More

ച​ത്ത് തീ​ര​ത്ത​ടി​ഞ്ഞ തി​മിം​ഗ​ല​ത്തി​ന്‍റെ വ​യ​റ്റി​ൽ 100 കി​ലോ മാ​ലി​ന്യം

ച​ത്ത് തീ​ര​ത്ത​ടി​ഞ്ഞ തി​മിം​ഗ​ല​ത്തി​ന്‍റെ വ​യ​റ്റി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​ത് 100 കി​ലോ​യി​ൽ അ​ധി​കം മാ​ലി​ന്യം. സ്കോ​ട്ട്ല​ൻ​ഡി​ലെ ഹാ​രി​സ് ദ്വീ​പി​ലെ ക​ട​ൽ​ത്തീ​ര​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം 20 ട​ണ്‍ ഭാ​ര​മു​ള്ള തി​മിം​ഗ​ല​ത്തി​ന്‍റെ ശ​വ​ശ​രീ​രം അ​ടി​ഞ്ഞ​ത്. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ഴാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ബാ​ഗു​ക​ൾ, പ്ലാ​സ്റ്റി​ക് ക​പ്പു​ക​ൾ, മീ​ൻ പി​ടി​ക്കൂ​വാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വ​ല​ക​ൾ, ക​യ​ർ തു​ട​ങ്ങി നി​ര​വ​ധി പ്ലാ​സ്റ്റി​ക്ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് തി​മിം​ഗ​ല​ത്തി​ന്‍റെ വ​യ​റി​നു​ള്ളി​ൽ ഉണ്ടായിരുന്നത്. പ്ലാ​സ്റ്റി​ക്ക് വ​സ്തു​ക്ക​ൾ ആ​മാ​ശ​യ​ത്തി​നു​ള്ളി​ൽ നി​റ​ഞ്ഞ​തോ​ടെ ദ​ഹ​ന​പ്ര​ക്രീ​യ ന​ട​ക്കാ​തെ വ​രി​ക​യും തി​മിം​ഗ​ല​ത്തി​ന് സ​ഞ്ച​രി​ക്കു​വാ​ൻ സാ​ധി​ക്കാ​തെ വ​രി​ക​യു​മാ​യി​രു​ന്നു. ഇതോടെ തിമിംഗലം മരണത്തിന് കീഴടങ്ങുകയായിരുന്നു.

Read More

നീണ്ട 26 വർഷം! ഒരു ദിവസം പോലും അവധിയെടുക്കാത്ത അധ്യാപികയ്ക്ക് ആദരം

ഇരുപത്തിയാറ് വർഷത്തിനുള്ളിൽ ഒരൊറ്റ ദിവസം പോലും അവധിയെടുക്കാതെ സ്കൂളിൽ അധ്യാപനവൃത്തിയിൽ ഏർപ്പെട്ട 84 കാരിയായ അധ്യാപിക ഷാരോൺ ബ്രാഡ്‌ലിയെ ഗാർലന്‍റ് ഐഎസ്ഡി ആദരിച്ചു. പതിവുപോലെ ഡിസംബർ 2 നു സ്കൂളിലെത്തിയ ഷാരന് അധ്യാപകരും വിദ്യാർഥികളും അപ്രതീക്ഷിത സ്വീകരണ ചടങ്ങാണ് സംഘടിപ്പിച്ചത്. നാമാൻ എച്ച്എസ് (NAAMAN H.S) ഫോറസ്റ്റ് ഹൈസ്കൂളിലെ ഹെൽത്ത് സയൻസ് അധ്യാപികയാണ് ഷാരൺ. വിദ്യാർഥികളെ സംബന്ധിച്ചു ഷാരൺ എന്നും ഒരു മാതൃകാ അധ്യാപികയാണ്. പാരമെഡിക്, ഫ്ലൈറ്റ് നഴ്സ് എന്നീ നിലകളിൽ പ്രവർത്തിച്ച ഷാരൺ 26 വർഷം മുമ്പാണ് ഐഎസ്ഡിയിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. ഡാളസിൽ ജോൺ എഫ് കെന്നഡി വെടിയേറ്റു ഗുരുതരാവസ്ഥയിൽ പാർക്ക് ലാന്‍റ് ആശുപത്രിയിൽ എത്തിയപ്പോൾ ഷാരൺ അന്ന് എമർജൻസി റൂമിൽ പ്രവർത്തിച്ചിരുന്നു. ഭർത്താവ് മരിച്ചിട്ടും കഴിഞ്ഞ ഒക്ടോബറിലെ ചുഴലിക്കാറ്റിൽ വീടിനു നാശം സംഭവിച്ചു അവിടെ നിന്നും മാറി താമസിക്കേണ്ടി വന്നിട്ടും ഒരൊറ്റ അവധിപോലും…

Read More

പാ​ക്കി​സ്ഥാ​ൻ സൗ​ന്ദ​ര്യ​റാ​ണി സ​നി​ബ് ന​വീ​ദ് ന്യു​യോ​ർ​ക്കി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ദു​ബാ​യ്: പാ​ക്കി​സ്ഥാ​നി സൗ​ന്ദ​ര്യ​റാ​ണി സ​നി​ബ് ന​വീ​ദ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ന്യു​യോ​ർ​ക്കി​ലെ മെ​രി​ലാ​ൻ​ഡി​ൽ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് സ​നി​ബ് (32) കൊ​ല്ല​പ്പെ​ട്ട​ത്. 2012-ൽ ​മി​സ് പാ​ക്കി​സ്ഥാ​ൻ വേ​ൾ​ഡാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​നി​ബ് സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ, ന​ട​പ്പാ​ത​യി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റു​വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഇ​വ​രെ വാ​ഹ​ന​ത്തി​ൽ​നി​ന്നു പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. സ​നി​ബാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്നും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ലോ​സ് ആ​ഞ്ച​ൽ​സി​ലെ പെ​മോ​ണ സ്വ​ദേ​ശി​യെ വി​വാ​ഹം ചെ​യ്ത സ​നി​ബ്, 2012-ൽ ​ലാ​ഹോ​ർ സി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് മി​സ് പാ​ക്കി​സ്ഥാ​ൻ വേ​ൾ​സ് സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തും വി​ജ​യി​ച്ച​തും. ഫി​ലി​പ്പൈ​ൻ​സി​ൽ ന​ട​ന്ന മി​സ് എ​ർ​ത്ത് സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ലും സ​നി​ബ് പ​ങ്കെ​ടു​ത്തി​രു​ന്നു.

Read More

കൈയിൽ കിട്ടുന്നതെന്തും എടുത്തു ബാലൻസ് ചെയ്തുകളയും; ഈ ബാ​ല​ൻ​സിം​ഗ് മാ​ൻ ആള് പുപ്പുലിയാണ്..!

മനുഷ്യ​ർ​ക്കാ​ണെ​ങ്കി​ലും മൃ​ഗ​ങ്ങ​ൾ​ക്കാ​ണെ​ങ്കി​ലും ബാ​ല​ൻ​സ് ആ​വ​ശ്യ​മാ​ണ്. ത​ടി​പ്പാ​ല​ത്തി​ലൂ​ടെ ബാ​ല​ൻ​സ് ചെ​യ്ത് ന​ട​ന്നു പോ​യ അ​നു​ഭ​വം പ​ഴ​യ ത​ല​മു​റ​യ്ക്കു​ണ്ടാ​വും. സൈ​ക്കി​ളും സ്കൂ​ട്ട​റും ബാ​ല​ൻ​സ് ചെ​യ്ത് ഓ​ടി​ക്കു​ന്ന​ത് പു​തി​യ ത​ല​മു​റ​യ്ക്കും പ​രി​ചി​ത​മാ​ണ്. എ​ന്നാ​ൽ പ​ല​സ്തീ​ൻ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് അ​ൽ ഷെ​ൻ​ബ​രി ബാ​ല​ൻ​സിം​ഗി​ൽ പു​ലി​യാ​ണ്, വെ​റും പു​ലി​യ​ല്ല പു​പ്പു​ലി​യെ​ന്ന് വി​ശേ​ഷി​പ്പി​ക്കാം മു​ഹ​മ്മ​ദി​നെ. ഒ​രു കാ​ലി​ൽ ക​സേ​ര നി​ർ​ത്തു​ക, ഒ​രു ക​ന്പി​യു​ടെ മു​ക​ളി​ൽ നി​ർ​ത്തി​യി​രി​ക്കു​ന്ന ഗ്യാ​സ് സി​ലിണ്ട​റി​ന്‍റെ മു​ക​ളി​ൽ മ​റ്റൊ​രു സി​ലി​ണ്ട​ർ വ​യ്ക്കു​ക, കു​പ്പി​യു​ടെ മു​ക​ളി​ൽ ടെ​ലി​വി​ഷ​ൻ ബാ​ല​ൻ​സ് ചെ​യ്തു നി​ർ​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ് മു​ഹ​മ്മ​ദി​ന്‍റെ വി​നോ​ദം. ഒ​രു വ​ർ​ഷം മു​ന്പാ​ണ് മു​ഹ​മ്മ​ദ് ബാ​ല​ൻ​സിം​ഗ് പ​രി​പാ​ടി തു​ട​ങ്ങി​യ​ത്. യൂ​ട്യൂ​ബി​ൽ ഒ​രു കൊ​റി​യ​ൻ ആ​ർ​ട്ടി​സ്റ്റി​ന്‍റെ പ്ര​ക​ട​നം ക​ണ്ടി​ട്ടാ​ണ് മു​ഹ​മ്മ​ദ് ഈ ​രം​ഗ​ത്ത് എ​ത്തി​യ​ത്. ദി​വ​സ​ങ്ങ​ളോ​ളും പ​രി​ശീ​ലി​ച്ച ശേ​ഷ​മാ​ണ് ബാ​ല​ൻ​സിം​ഗ് സ്വാ​യ​ത്ത​മാ​ക്കി​യ​ത്. ഇ​പ്പോ​ൾ മി​നി​റ്റു​ക​ൾ​കൊ​ണ്ട് ഏ​തൊ​രു സാ​ധ​ന​വും ബാ​ല​ൻ​സ് ചെ​യ്യാ​ൻ മു​ഹ​മ്മ​ദി​നാ​വും. ആ​ർ​ട്സ് ഓ​ഫ് ബാ​ല​ൻ​സിം​ഗി​നെ​ക്കു​റി​ച്ചു​ള്ള ഏ​തെ​ങ്കി​ലും റി​യാ​ലി​റ്റി…

Read More

ദൈവത്തിന്റെ കരങ്ങള്‍! മൂ​ന്നാം നി​ല​യി​ൽ നി​ന്നും താ​ഴേ​ക്ക് വീ​ണ ര​ണ്ട് വ​യ​സു​കാ​ര​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു; വീഡിയോ

കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ നി​ന്നും താ​ഴേ​ക്ക് വീ​ണ ര​ണ്ട് വ​യ​സു​കാ​ര​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി. ദാ​മ​ൻ ആ​ൻ​ഡ് ഡി​യു​വി​ലാ​ണ് സം​ഭ​വം. കുട്ടി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും താ​ഴേ​ക്ക് വീ​ഴു​വാ​ൻ തു​ട​ങ്ങി​യ​ത് ക​ണ്ട നാ​ട്ടു​കാ​ർ ഇ​വി​ടേ​ക്ക് ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി കൃ​ത്യം ഇ​വ​രു​ടെ കൈ​ക​ളി​ലേ​ക്കാ​ണ് പ​തി​ച്ച​ത്. കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ടീ​ലി​ലൂ​ടെ ഒ​രു ജീ​വ​ൻ ര​ക്ഷി​ച്ച പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. #WATCH Daman and Diu: A 2-year-old boy who fell from 3rd floor of a building was saved by locals, yesterday, in Daman. No injuries were reported. pic.twitter.com/bGKyVgNhyM — ANI (@ANI) December 3, 2019

Read More

വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്ന് ക​ടു​വ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ത്തെ ക​ടു​വ പി​ന്തു​ട​രു​ന്ന​തി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു. രാ​ജ​സ്ഥാ​നി​ലെ ര​ണ്‍​ത​ബോ​ർ ദേ​ശി​യ പാ​ർ​ക്കി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ. വൈ​ൽ​ഡ് ലൈ​ഫ് സ​ഫാ​രി​യു​ടെ ഭാ​ഗ​മാ​യി വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന​വ​രെ​യാ​ണ് ക​ടു​വ പി​ന്തു​ട​ർ​ന്ന​ത്. ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടു​വാ​ൻ ഡ്രൈ​വ​ർ അ​തി​വേ​ഗ​ത്തി​ൽ വാ​ഹ​നം മു​ന്നി​ലേ​ക്കും പി​റ​കി​ലേ​ക്കും ഓ​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. #WATCH Rajasthan: Tiger chases a tourist vehicle in Ranthambore National Park in Sawai Madhopur. (1 December 2019) pic.twitter.com/CqsyyPfYn2 — ANI (@ANI) December 2, 2019

Read More

രാ​വി​ലെ ഒ​രു ഗ്ലാ​സ് ചാ​യ നി​ർ​ബ​ന്ധം; സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന കു​തി​ര ഇ​താ

രാ​വി​ലെ ഉ​റ​ക്ക​ത്തി​ൽ നി​ന്നും എ​ണീ​ക്കു​മ്പോ​ൾ ത​ന്നെ ഒ​രു ഗ്ലാ​സ് ചാ​യ ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളു​ക​ൾ​ക്കും നി​ർ​ബ​ന്ധ​മാ​ണ്. എ​ന്നാ​ൽ ഈ ​ശീ​ലം മ​നു​ഷ്യ​ർ​ക്ക് മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ൾ​ക്കു​മു​ണ്ടെ​ന്നു​ള്ള​തി​ന്‍റെ തെ​ളി​വാ​ണ് യു​കെ​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്. മേ​ഴ്സി​സൈ​ഡ് പോ​ലീ​സി​ലു​ള്ള ഒ​രു പോ​ലീ​സ് കു​തി​ര​യ്ക്കാ​ണ് രാ​വി​ലെ ഒ​രു ഗ്ലാ​സ് ചാ​യ നി​ർ​ബ​ന്ധ​മാ​യും വേ​ണ്ട​ത്. ജേ​ക്ക് എ​ന്നാ​ണ് ഈ ​കു​തി​ര​യു​ടെ പേ​ര്. 20 വ​യ​സു​ള്ള ഈ ​കു​തി​ര ക​ഴി​ഞ്ഞ 15 വ​ർ​ഷ​ങ്ങ​ളാ​യി പോ​ലീ​സി​ന്‍റെ ഭാ​ഗ​മാ​ണ്. രാ​വി​ലെ ഒ​രു ഗ്ലാ​സ് ചാ​യ കി​ട്ടി​യി​ല്ലെ​ങ്കി​ൽ പി​ന്നെ ജേ​ക്ക് ഒ​രു ജോ​ലി​യും ചെ​യ്യി​ല്ല. അ​തു​കൊ​ണ്ട് രാ​വി​ലെ ആ​രെ​ങ്കി​ലും ഒ​രു ഗ്ലാ​സ് ചാ​യ ജേ​ക്കി​ന് ന​ൽ​കും. ജേ​ക്ക് ചാ​യ കു​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മ​റ്റ് കു​തി​ര​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി അ​സാ​ധാ​ര​ണ സ്വ​ഭാ​വ​മു​ള്ള ജേ​ക്കി​നെ തേ​ടി അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്. We have a new episode of #wintermorningwakeups featuring Jake. Jake…

Read More