ജീവന്‍റെ ജീവനായ “തൂ​വാ​ല’ മോ​ഷ​ണം പോ​യി; പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി

ന​മ്മു​ടെ കൈ​യി​ലി​രി​ക്കു​ന്ന തൂ​വാ​ല ഒ​രു എ​ളി​യ ഉ​പ​യോ​ഗ വ​സ്തു​വാ​യി​രി​ക്കാം. എ​ന്നാ​ൽ നാ​ഗ്പു​ർ സ്വ​ദേ​ശി ഹ​ർ​ഷ​വ​ർ​ധ​ൻ ജി​തെ​യ്ക്ക് അ​ത് അ​ങ്ങ​നെ​യ​ല്ല. ത​ന്‍റെ തൂ​വാ​ല മോ​ഷ​ണം പോ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സി​നെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഹ​ർ​ഷ​വ​ർ​ധ​ൻ തി​ങ്ക​ളാ​ഴ്ച ത​ന്‍റെ മു​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ കാ​ണാ​ൻ ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​രു​ടെ ഓ​ഫീ​സി​ൽ പോ​യി​രു​ന്നു. ഇ​വി​ടെ നി​ന്നും മ​ട​ങ്ങു​ന്പോ​ഴാ​ണ് കൈ​യി​ലെ തൂ​വാ​ല കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്. ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹം സ​ർ​ദാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി തൂ​വാ​ല മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും ആ​രെ​ങ്കി​ലും അ​ത് ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​രാ​തി ന​ൽ​കി. അ​തേ​സ​മ​യം, ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി സ്വീ​ക​രി​ച്ചെ​ങ്കി​ലും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

പ​രാ​തി പ​റ​ച്ചി​ൽ അ​സ​ഹ​നീ​യ​മാ​യി; പ​രാ​തി​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

പ​രാ​തി പ​റ​യാ​ൻ ക​സ്റ്റ​മ​ർ കെ​യ​റി​ൽ സ്ഥി​ര​മാ​യി വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. ജ​പ്പാ​നി​ലാ​ണ് സം​ഭ​വം. 71 വ​യ​സു​കാ​ര​നാ​യ ഇ​യാ​ൾ ജ​പ്പാ​നി​ലെ പ്ര​മു​ഖ ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്പ​നി​യാ​യ കെ​ഡി​ഡി​ഐ​യു​ടെ ടോ​ൾ ഫ്രീ ​ന​മ്പ​രി​ലേ​ക്കാ​ണ് പ​തി​വാ​യി വി​ളി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 24,000 പ്രാ​വ​ശ്യം ഇ​യാ​ൾ വി​ളി​ച്ചു​വെ​ന്നാ​ണ് ക​മ്പ​നി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ക​മ്പ​നി ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളെ​പ്പ​റ്റി പ​രാ​തി പ​റ​യു​ന്ന ഇ​ദ്ദേ​ഹം മാ​പ്പ് പ​റ​യു​വാ​നും ജീ​വ​ന​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ടും. ഒ​രു ദി​വ​സം 33 പ്രാ​വ​ശ്യം വ​രെ ഫോ​ണ്‍ വി​ളി​ക്കു​ന്ന ഇ​യാ​ൾ വ​ലി​യ ത​ല​വേ​ദ​ന​യാ​യി മാ​റി​യ​താ​ണ് ക​മ്പ​നി​യെ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ പ്രേ​രി​പ്പി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്തി കാ​ര​ണം മ​റ്റ് ക​സ്റ്റ​മേ​ഴ്സി​ന്‍റെ പ​രാ​തി​ക​ൾ ഫ​ല​പ്ര​ദ​മാ​യി പ​രി​ഹ​രി​ക്കു​വാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ല്യം ഒ​രു വി​ധ​ത്തി​ലും പോ​കി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ ക​മ്പ​നി അ​ധി​കൃ​ത​ർ പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം അ​റ​സ്റ്റി​ലാ​യ ഇ​ദ്ദേ​ഹം പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സം​ഭ​വം പു​റ​ത്താ​യ​തി​നെ…

Read More

മാര്‍പാപ്പായ്ക്ക് ക്രിസ്മസ് സമ്മാനമായി റെനോള്‍ട്ട് ഡസ്റ്റര്‍

വത്തിക്കാന്‍സിറ്റി:യൂറോപ്പിലെ യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളുടെ പട്ടികയില്‍ വിലക്കുറവിന്‍റെ ദാതാക്കളായി മാറിയ ഫ്രഞ്ച് റെനോള്‍ട്ട് കമ്പനിയുടെ റൊമേനിയന്‍ ഉത്പന്നമായ ഡാഷ്യ കമ്പനിയുടെ ഡസ്റ്റര്‍ മോഡല്‍ മാര്‍പാപ്പായ്ക്ക് ക്രിസ്മസ് സമ്മാനമായി നല്‍കി. അഞ്ചു സീറ്റുകളുള്ള പാപ്പാ മൊബൈലില്‍ എല്ലാ സവിശേഷതകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുസന്ദര്‍ശനവേളയില്‍ പാപ്പാ ഉപയോഗിക്കുന്ന വാഹനത്തില്‍ ആധുനികതയുടെ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഡസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വലിപ്പമേറിയ സണ്‍റൂഫ്, മേല്‍ക്കുരയില്‍ ഘടിപ്പിച്ച ഗ്രാബ് ഹാന്‍ഡല്‍, പാപ്പയെ വ്യക്തമായി കാണാന്‍ സാധിക്കുന്ന തരത്തില്‍ സ്ഫടിക കാബിനറ്റ് തുടങ്ങിയവയും ഡസ്റ്ററില്‍ സജ്ജമാക്കിയിട്ടുണ്ട്. വെള്ള നിറത്തിലുള്ള ഡസ്റ്ററിന്‍റെ ഇന്‍റീരിയര്‍ തുലണിഞ്ഞതാണ്.പാപ്പയ്ക്ക് അനായാസം കയറാനും ഇറങ്ങാനും സഹായകമാവും വിധത്തിലാണ് ഡസ്റ്റർ നിര്‍മിച്ചിരിക്കുന്നത്. റെനോള്‍ട്ട് ഗ്രൂപ്പ് റൊമാനിയ മാനേജിംഗ് ഡയറക്ടര്‍ കിറ്റോഫ് റിഡിയും ഗ്രൂപ്പ് റെനോ ഇറ്റലി ജനറല്‍ മാനേജര്‍ സേവിയര്‍ മാര്‍ട്ടിനെറ്റും ചേര്‍ന്ന് പോപ്പ് മൊബൈല്‍ ഡസ്റ്റര്‍ പാപ്പയ്ക്ക് വത്തിക്കാനില്‍ കൈമാറി. 2016 ലെ അര്‍മേനിയ…

Read More

പറഞ്ഞത് മുഴുവന്‍ പച്ചക്കള്ളം! രണ്ടു മക്കളെയും കെട്ടിത്തൂക്കി കൊന്നത് അമ്മ തന്നെ…

ആൽബനി(ന്യുപെൻസിൽവാനിയ): രണ്ടു മക്കളെ കൊലപ്പെടുത്തിയ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. എട്ടു വയസുള്ള മകനെയും നാലു വയസുള്ള മകളെയും ഒരു പ്ലാസ്റ്റിക് കയറിന്‍റെ രണ്ടറ്റത്തായി കെട്ടി തൂക്കി കൊന്ന കേസിൽ മാതാവ് ലിസ സിൻഡറെ (36) പോലീസ് അറസ്റ്റു ചെയ്തു. സെപ്റ്റംബർ 23ന് പെൻസിൽവാനിയ ആൽബനി ടൗൺഷിപ്പിലാണ് സംഭവം നടന്നത്. മക്കൾ തൂങ്ങി നിൽക്കുന്നതായി മാതാവ് തന്നെയാണു പോലീസിൽ അറിയിച്ചത്. പോലീസ് എത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇരുവരും പിന്നീട് മരിച്ചു. 8 വയസുള്ള മകനെ സ്കൂളിൽ മറ്റു കുട്ടികൾ കളിയാക്കിയതിൽ നിരാശനായിരുന്നു വെന്നും സഹോദരി നാലു വയസുകാരിയും സഹോദരനോട് അനുഭാവം പ്രകടിപ്പിച്ചിരുന്നുവെന്നും മാതാവ് പോലീസിനോട് പറഞ്ഞിരുന്നു. ഇതാണു രണ്ടു പേരുടേയും മരണത്തിന് കാരണമെന്നും ഇവർ അറിയിച്ചു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അമ്മ പറഞ്ഞത് കളവാണെന്നും കുട്ടികളുടെ അമ്മ തന്നെയാണ് കൊല നടത്തിയതെന്നും കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ…

Read More

വിന്‍സണ്‍ തോമസും നജ്മുദീനും നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാര്‍, പ്രവാസികളുടെ നിയമപ്രശ്‌നങ്ങള്‍ക്ക് ഒരു വിളിയില്‍ പരിഹാരമാകും

ദമ്മാം: വിദേശത്ത് നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങുന്ന മലയാളികള്‍ക്ക് ആശ്വാസമായി നോര്‍ക്ക. പ്രവാസികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായ പദ്ധതിയുടെ ഭാഗമായി പ്രവാസി നിയമ സഹായ സെല്‍ ആരംഭിച്ചു. സൗദിയില്‍ ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകനും കണ്ണൂര്‍ മടമ്പം സ്വദേശിയും ആയ അഡ്വ. വിന്‍സണ്‍ തോമസ്, ആലപ്പുഴ സ്വദേശി അഡ്വ .നജ്മുദീന്‍ എന്നിവരെ സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാരായി നിയമിച്ചു. വിന്‍സണ്‍ തോമസ് ശ്രീകണ്ഠപുരം മുന്‍സിപ്പല്‍ പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ നിയമ ഉപദേശകന്‍, കൂട്ടുമുഖം സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിഭാഷകന്‍ ആയി 2001 -ല്‍ എന്റോള്‍ ചെയ്യുകയും തുടര്‍ന്ന് 2011 വരെ തളിപ്പറമ്പ്, തലശ്ശേരി , ചെന്നൈ കോടതികളില്‍ പ്രാക്ടീസ് ചെയ്തിരുന്നു .തുടര്‍ന്ന് ദമാമിലെ അല്‍ ബസ്സാം ലോ ഫെര്‍മിലും തുടര്‍ന്ന്…

Read More

ലോ​ക​ത്തേ​റ്റ​വും വ​ലി​യ പൂ​ക്ക​ളം! ഭീ​മ​ൻ പൂ​ക്ക​ളം അ​ങ്ങ് ദു​ബാ​യി​യി​ലും

ഓ​ണ​ക്കാ​ല​ത്ത് തൃ​ശൂ​ർ തെ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ ഒ​രു​ക്കു​ന്ന ഭീ​മ​ൻ പൂ​ക്ക​ളം പോ​ലെ അ​ങ്ങ് ക​ട​ലു​ക​ൾ​ക്ക​പ്പു​റം ദു​ബാ​യി​യി​ലും ഒ​രു ഭീ​മ​ൻ പൂ​ക്ക​ളം വി​ട​ർ​ന്നു. സ​ഹി​ഷ്ണു​താ വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന യു​എ​ഇ ആ ​സ​ന്ദേ​ശ​ത്തി​ന് പ്ര​തീ​ക​വ​ത്ക​രി​ച്ച് ലോ​ക​ത്തേ​റ്റ​വും വ​ലി​യ പൂ​ക്ക​ളം തീ​ർ​ത്തു. പൂ​ക്ക​ള​ത്തി​ലെ വി​വി​ധ പൂ​ക്ക​ൾ പോ​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ സ​ഹി​ഷ്ണു​ത​യോ​ടെ ക​ഴി​യു​ന്ന രാ​ജ്യ​മാ​യി യു​എ​ഇ​യെ പ്ര​തീ​ക​വ​ത്ക​രി​ക്കാ​നാ​ണ് അ​ന്പ​ത് ട​ണ്ണോ​ളം പൂ​ക്ക​ൾ കൊ​ണ്ട് ഭീ​മ​ൻ പൂ​ക്ക​ള​മൊ​രു​ക്കി ഗി​ന്ന​സ് റെ​ക്കോ​ർ​ഡി​ട്ട​ത്. സ​ഹി​ഷ്ണു​താ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫ്ള​വ​ർ ഓ​ഫ് ടോ​ള​റ​ൻ​സ് എ​ന്ന പേ​രി​ട്ട പൂ​ക്ക​ളം ഒ​രു​ക്കാ​ൻ 150 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് അ​യ്യാ​യി​ര​ത്തോ​ളം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്നു. ഓ​രോ രാ​ജ്യ​ക്കാ​രും അ​വ​രു​ടെ പ​ര​ന്പ​രാ​ഗ​ത വേ​ഷ​ത്തി​ലാ​ണെ​ത്തി​യ​ത്. ഫെ​സ്റ്റി​വ​ൽ സി​റ്റി​ക്കു സ​മീ​പ​മു​ള്ള പാ​ർ​ക്കിം​ഗ് പ്ര​ദേ​ശ​ത്ത് ഒ​രു​ല​ക്ഷ​ത്തോ​ളം ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് പൂ​ക്ക​ളം തീ​ർ​ത്ത​ത്. ഗി​ന്ന​സ് ബു​ക്കി​ൽ​നി​ന്നു​ള്ള നൂ​റോ​ളം മാ​നേ​ജ​ർ​മാ​രും മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

Read More

ലൈ​വ് റി​പ്പോ​ർ​ട്ടിംഗി​നി​ടെ റി​പ്പോ​ർ​ട്ട​ർ​ക്ക് എ​ട്ടി​ന്‍റെ പ​ണി കൊ​ടു​ത്ത് പ​ന്നി

റി​പ്പോ​ർ​ട്ട​ർ​മാ​ർ ലൈ​വാ​യി വാ​ർ​ത്ത​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ എ​ന്നും ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ത്ത​ര​മൊ​രു ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ഴും ചി​രി​പൂ​ര​മൊ​രു​ക്കു​ന്ന​ത്. ഗ്രീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​എ​ൻ​ടി വ​ണ്‍ ടി​വി​യു​ടെ റി​പ്പോ​ർ​ട്ട​ർ ഇവിടെയുണ്ടായ പ്ര​ള​യ​ത്തെ തു​ട​ർ​ന്നു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​കയാണ്. പെട്ടന്നാണ് ഇവിടെയെത്തിയ ഒ​രു പ​ന്നി​ ഇദ്ദേഹത്തിന് എ​ട്ടി​ന്‍റെ പ​ണി കൊ​ടു​ത്ത​ത്. റി​പ്പോ​ർ​ട്ട​റു​ടെ അ​ടു​ക്ക​ലേ​ക്ക് എ​ത്തി​യ പ​ന്നി ഇ​യാ​ളെ വി​ടാ​തെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ പ​ന്നി​യു​ടെ അ​ടു​ക്ക​ൽ നി​ന്നും മാ​റി നി​ന്നു​കൊ​ണ്ട് സം​സാ​രി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ന്നി ഇ​യാ​ളു​ടെ പി​ന്നി​ൽ നി​ന്നും മാ​റു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​ദൃ​ശ്യ​ങ്ങ​ളെ​ല്ലാം ചാ​ന​ലി​ൽ ലൈ​വാ​യി സം​പ്രേ​ഷ​ണം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​വ​താ​ര​ക​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ചി​രി​യ​ട​ക്കി​യ​ത്. സം​ഭ​വം വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. Greek journo pestered by a pig while reporting on the recent floods in #Kinetta #Greece #tv #bloopers #ant1tv #Ant1news pic.twitter.com/vsLBdlWCMB…

Read More

പറക്കലിനിടെ എൻജിനി​ൽ തീ ​പ​ട​ർ​ന്ന് വി​മാ​നം; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

എൻജിൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ചി​റ​കി​ൽ തീ ​പ​ട​ർ​ന്ന വി​മാ​നം പ​റ​ന്ന് അ​ക​ലു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ലോ​സ് ഏ​ഞ്ച​ൽ​സി​ൽ നി​ന്നും മ​നി​ല​യി​ലേ​ക്ക് പ​റ​ന്ന ഫി​ലി​പ്പൈ​ൻ എ​യ​ർ​ലൈ​നി​ലാ​ണ് എൻജിൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് തീ ​പി​ടി​ച്ച​ത്. 347 യാ​ത്രി​ക​രും 18 ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ടം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വി​മാ​നം ഉ​ട​ൻ ത​ന്നെ നി​ല​ത്തി​റ​ക്കി. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എത്തി തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ൽ നി​ന്നും തീ​യും പു​ക​യും വ​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. എ​ഞ്ചി​ൻ ത​ക​രാ​റി​ലാ​യ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Read More

ഏ​ത് നി​മി​ഷ​വും ക​ട​ലി​ൽ പ​തി​ക്കും; ലൈ​റ്റ് ഹൗ​സി​നെ ര​ക്ഷി​ക്കാ​ൻ മാ​ർ​ഗ​വു​മാ​യി ഡെ​ന്മാ​ർ​ക്ക്

120 വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ലൈ​റ്റ് ഹൗ​സ് നി​ര​ക്കി നീ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഡെ​ൻ​മാ​ർ​ക്കി​ലെ റൂ​ബ്ജെ​ർ​ഗ് ക്നൂ​ദ് എ​ന്ന ലൈ​റ്റ് ഹൗ​സാ​ണ് നി​ര​ക്കി നീ​ക്കി​യ​ത്. ക​ട​ലി​നോ​ട് ഏ​റെ ചേ​ർ​ന്ന് സ്ഥി​തി ചെ​യ്തി​രു​ന്ന ലൈ​റ്റ് ഹൗ​സ് ഏ​ത് നി​മി​ഷ​വും ത​ക​രു​മെ​ന്ന ഘ​ട്ടം വ​ന്ന​പ്പോ​ഴാ​ണ് യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ര​ക്കി നീ​ക്കി മാ​റ്റി​യ​ത്. 76 അ​ടി നീ​ളം ഈ ​ലൈ​റ്റ് ഹൗ​സി​നു​ണ്ട്. ജൂ​ട്ട്ലാ​ൻ​ഡ് എ​ന്ന തീ​ര​ത്തേ​ക്കാ​ണ് ലൈ​റ്റ് ഹൗ​സ് നീ​ക്കി സ്ഥാ​പി​ച്ച​ത്. 1900ൽ ​നി​ർ​മി​ച്ച ലൈ​റ്റ് ഹൗ​സ് മ​ണ്ണൊ​ലി​പ്പി​നെ തു​ട​ർ​ന്ന് ക​ട​ലി​നോ​ടെ ഏ​റെ അ​ടു​ത്ത് വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മാ​റ്റി സ്ഥാ​പി​ക്കു​വാ​നു​ള്ള തീ​രു​മാ​ന​മാ​യ​ത്. അ​ടി​ത്ത​റ​യി​ൽ ച​ക്ര​ങ്ങ​ൾ ഘ​ടി​പ്പി​ച്ചാ​ണ് ലൈ​റ്റ് ഹൗ​സ് നി​ര​ക്കി നീ​ക്കി​യ​ത്. ഇ​തി​നാ​യി 5.75 ല​ക്ഷം ഡോ​ള​റാ​ണ് ഡെന്മാർ​ക്ക് ചെ​ല​വ​ഴി​ച്ച​ത്. അ​റ്റ​കൂ​റ്റ പ​ണി​ക​ൾ​ക്ക് ശേ​ഷം ഈ ​ലൈ​റ്റ് ഹൗ​സ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

കു​ര​ങ്ങ് ശ​ല്യം രൂ​ക്ഷം! വ​ള​ർ​ത്ത്നാ​യ​യെ പെ​യി​ന്‍റ​ടി​ച്ച് ക​ടു​വ​യാ​ക്കി ക​ർ​ഷ​ക​ൻ

കു​ര​ങ്ങ് ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് വ​ള​ർ​ത്ത് നാ​യ​യെ പെ​യി​ന്‍റ​ടി​ച്ച് ക​ടു​വ​യാ​ക്കി ക​ർ​ഷ​ക​ൻ. ഷി​മോ​ഗ​യി​ലാ​ണ് സം​ഭ​വം. ക​ർ​ഷ​ക​നാ​യ ശ്രീ​കാ​ന്ത് ഗൗ​ഡ​യാ​ണ് തു​ട​ർ​ച്ച​യാ​യി വി​ള​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന കു​ര​ങ്ങ​ന്മാ​രെ തു​ര​ത്തു​വാ​ൻ ഈ ​മാ​ർ​ഗം സ്വീ​ക​രി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കു​ര​ങ്ങ​ന്മാ​രെ തു​ര​ത്തു​വ​നാ​യി ക​ർ​ഷ​ക​ന്മാ​ർ ക​ടു​വ​ക​ളു​ടെ പാ​വ​ക​ളെ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. അ​തി​ൽ നി​ന്നു​മാ​ണ് വ​ള​ർ​ത്ത് നാ​യ​യെ ക​ടു​വ​യാ​ക്കു​വാ​നു​ള്ള ആ​ശ​യം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സി​ൽ ഉ​രു​ത്തി​രി​ഞ്ഞ​ത്. ഈ ​ആ​ശ​യം വി​ജ​യം ക​ണ്ടു​വെ​ന്നു​വാ​ണ് ശ്രീ​കാ​ന്ത് പ​റ​യു​ന്ന​ത്. നാ​യ​യെ ക​ണ്ട് കു​ര​ങ്ങ​ന്മാ​ർ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു പോ​ലു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More