ന​വം​ബ​ർ 3 ഞാ​യ​ർ മു​ത​ൽ സ​മ​യം ഒ​രു മ​ണി​ക്കൂ​ർ പു​റ​കോ​ട്ട്; കാരണം…

ഡാ​ള​സ്: അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ൽ ന​വം​ബ​ർ 3 ഞാ​യ​ർ പു​ല​ർ​ച്ചെ ര​ണ്ടി​ന് ക്ലോ​ക്കു​ക​ളി​ലെ സൂ​ചി ഒ​രു മ​ണി​ക്കൂ​ർ പു​റ​കോ​ട്ട് തി​രി​ച്ചു​വ​യ്ക്കും. 2019 മാ​ർ​ച്ച് 10 ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സ​മ​യം ഒ​രു മ​ണി​ക്കൂ​ർ മു​ൻ​പോ​ട്ടു തി​രി​ച്ചു വ​ച്ചി​രു​ന്ന​ത്. ഫാ​ൾ സീ​സ​ണി​ൽ ഒ​രു മ​ണി​ക്കൂ​ർ പു​റ​കോ​ട്ടും, വി​ന്‍റ​ർ സീ​സ​ണി​ന്‍റെ അ​വ​സാ​നം ഒ​രു മ​ണി​ക്കൂ​ർ മു​ന്നോ​ട്ടും, തി​രി​ച്ചു​വ​യ്ക്കു​ന്ന സ​മ​യം മാ​റ്റം ആ​ദ്യ​മാ​യി നി​ല​വി​ൽ വ​ന്ന​തു ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു. സൂ​ര്യ​പ്ര​കാ​ശം ധാ​രാ​ള​മാ​യി ല​ഭി​ക്കു​ന്ന സ്പ്രിം​ഗ്, വി​ന്‍റ​ർ, സീ​സ​ണു​ക​ളി​ൽ പ​ക​ലി​ന്‍റെ ദൈ​ർ​ഘ്യം വ​ർ​ധി​പ്പി​ച്ചു. വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​നും, ഇ​തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന മി​ച്ച വൈ​ദ്യു​തി യു​ദ്ധ​മേ​ഖ​ല​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ് അ​മേ​രി​ക്ക​യി​ൽ സ​മ​യ മാ​റ്റം അം​ഗീ​ക​രി​ച്ചു ന​ട​പ്പാ​ക്കി തു​ട​ങ്ങി​യ​ത് സ്പ്രിം​ഗ് ഫോ​ർ​വേ​ർ​ഡ്, ഫാ​ൾ ബാ​ക്ക് വേ​ർ​ഡ് എ​ന്നാ​ണ് ഇ​വി​ടെ സ​മ​യ​മാ​റ്റം അ​റി​യ​പ്പെ​ടു​ന്ന​ത്. അ​രി​സോ​ണ, ഹ​വാ​യ്, പു​ർ​ട്ടൊ​റി​ക്കൊ, വെ​ർ​ജി​ൻ ഐ​ല​ന്‍റ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​മ​യ​മാ​റ്റം ബാ​ധ​ക​മ​ല്ല. റി​പ്പോ​ർ​ട്ട്: പി.​പി.…

Read More

ട്രെ​യി​ൻ പാ​ഞ്ഞ​ടു​ക്കു​മ്പോ​ൾ റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് വീ​ണ് യു​വ​തി; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

ട്രെ​യി​ൻ പാ​ഞ്ഞ​ടു​ക്കു​മ്പോ​ൾ റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് വീ​ണ യു​വ​തി ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു. സ്പെ​യി​നി​ലെ മാ​ഡ്രി​ഡി​ലാ​ണ് സം​ഭ​വം. പ്ലാ​റ്റ്ഫോ​മി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​ർ കൈ​യി​ലി​രു​ന്ന മൊ​ബൈ​ൽ ഫോ​ണി​ൽ തി​ര​ക്കി​ലാ​യി​രു​ന്നു. വ​ല​ത് വ​ശ​ത്തു നി​ന്നും ട്രെ​യി​ൻ പാ​ഞ്ഞു വ​രു​മ്പോ​ൾ എ​ണീ​റ്റ് മു​ന്നി​ലേ​ക്ക് ന​ട​ന്ന ഇ​വ​ർ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നും റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ട്രെ​യി​ൻ ഇ​വ​രു​ടെ സ​മീ​പം വ​രു​ന്നി​ട​ത്ത് വീ​ഡി​യോ അ​വ​സാ​നി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​വ​ർ എ​ങ്ങ​നെ​യാ​ണ് ര​ക്ഷ​പെ​ട്ട​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​വ​ർ​ക്കേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​വ​രെ​ക്കു​റി​ച്ചു​ള്ള ഒ​രു വി​വ​ര​ങ്ങ​ളും അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ⚠ Por tu seguridad, levanta la vista del móvil cuando vayas caminando por el andén.#ViajaSeguro #ViajaEnMetro pic.twitter.com/0XeQHPLbHa — Metro de Madrid (@metro_madrid) October 24, 2019

Read More

ഡ്രൈ​വ​ർ ഫോ​ണ്‍ വി​ളി​യി​ൽ മു​ഴു​കി; നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ ഇ​ടി​ച്ച് അ​പ​ക​ടം

ഫോ​ണ്‍ വി​ളി​ച്ച് ഡ്രൈ​വ​ർ ഓ​ടി​ച്ച വാ​ഹ​നം നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. അ​ബു​ദാ​ബി​യി​ലാ​ണ് സം​ഭ​വം. ലൈ​നി​ൽ നി​ന്നും മാ​റി റോ​ഡി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സൈ​ൻ ബോ​ർ​ഡി​ൽ ഇ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി റോ​ഡി​ന് കു​റു​കെ മു​ന്നോ​ട്ട് പോ​യി ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന് വേ​ഗ​ത കു​റ​വാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ അ​ബു​ദാ​ബി പോ​ലീ​സാ​ണ് പു​റ​ത്തു​വി​ട്ട​ത്. شاهد .. خطورة استخدام الهاتف النقال أثناء القيادة#شرطة_أبوظبي#أخبار_شرطة_أبوظبي#لكم_التعليق@AbudhabiMCC @AbuDhabiDoT https://t.co/PG47r0za7a pic.twitter.com/AMqaSPmTFe — شرطة أبوظبي (@ADPoliceHQ) October 31, 2019

Read More

ഭാ​ര്യ​യു​ടെ പ​ല്ലി​ന് വൃ​ത്തി​യി​ല്ല; യു​വ​തി​യെ മൊ​ഴി​ചൊ​ല്ലി ഭ​ർ​ത്താ​വ്

പ​ല്ലി​ന് വൃ​ത്തി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ യു​വ​തി​യ മൊ​ഴി​ചൊ​ല്ലി​യ ഭ​ർ​ത്താ​വി​നെ​തി​രെ കേ​സ്. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം. എ​ന്നാ​ൽ സ്ത്രീ​ധ​ന ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ഭ​ർ​ത്താ​വ് മൊ​ഴി​ചൊ​ല്ലി​യ​തെ​ന്നാ​ണ് യു​വ​തി​യു​ടെ വാ​ദം. റു​ക്സാ​ന ബീ​ഗം എ​ന്നാ​ണ് യു​വ​തി​യു​ടെ പേ​ര്. സ്ത്രീ​ധ​ന​ത്തെ ചൊ​ല്ലി ഭ​ർ​ത്താ​വ് മു​സ്ത​ഫ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളും ത​ന്നെ നി​ര​ന്ത​രം പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് റു​ക്സാ​ന പ​റ​യു​ന്ന​ത്. 2019 ജൂ​ണി​ലാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​ന് മു​ൻ​പ് സ്ത്രീ​ധ​ന​മാ​യി വ​ൻ തു​ക​യാ​ണ് മു​സ്ത​ഫ​യു​ടെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ട​ത്. റു​ക്സാ​ന​യു​ടെ മാ​താ​പി​താ​ക്ക​ൾ അ​തെ​ല്ലാം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വി​വാ​ഹ​ത്തി​ന് ശേ​ഷം മു​സ്ത​ഫ​യും കു​ടും​ബാം​ഗ​ങ്ങ​ളും കൂ​ടു​ത​ൽ പ​ണ​വും സ്വ​ർ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​രം ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണെ​ന്നും ത​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ബൈ​ക്കു​വ​രെ മു​സ്ത​ഫ സ്വ​ന്ത​മാ​ക്കി​യെ​ന്നും റു​ക്സാ​ന പ​റ​യു​ന്നു. നി​ര​ന്ത​ര​മാ​യ പീ​ഡ​ന​ങ്ങ​ൾ​ക്കൊ​ടു​വി​ൽ എ​ന്‍റെ പ​ല്ല് മോ​ശ​മാ​ണെ​ന്നും അ​തു​കൊ​ണ്ട് ത​ന്‍റെ കൂ​ടെ ജീ​വി​ക്കു​വാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും പ​റ​യു​ക​യും വീ​ടി​നു​ള്ളി​ൽ ത​ന്നെ 15 ദി​വ​സം പൂ​ട്ടി​യി​ടു​ക​യും ചെ​യ്തു​വെ​ന്ന് റു​ക്സാ​ന പ​റ​ഞ്ഞു. ആ​രോ​ഗ്യ സ്ഥി​തി വ​ള​രെ…

Read More

ഭീ​മ​ൻ ഗ​ർ​ത്ത​ത്തി​ൽ പ​തി​ച്ച് ബ​സ്; യാ​ത്ര​ക്കാ​രി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

റോ​ഡി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഭീ​മ​ൻ ഗ​ർ​ത്ത​ത്തി​ൽ പ​തി​ച്ച് ബ​സ്. അ​മേ​രി​ക്ക​യി​ലെ പെ​ൻ​സി​ൽ​വാ​നി​യ​യി​ലാ​ണ് സം​ഭ​വം. ബ​സി​ന്‍റെ മു​ക്കാ​ൽ ഭാ​ഗ​വും ഗ​ർ​ത്ത​ത്തി​നു​ള്ളി​ൽ വീ​ണി​രു​ന്നു. 56കാ​രി​യാ​യ ഒ​രു സ്ത്രീ ​മാ​ത്ര​മേ ബ​സി​നു​ള്ളി​ൽ യാ​ത്ര​ക്കാ​രി​യാ​യി ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഇ​വ​ർ ര​ക്ഷ​പെ​ട്ട​ത്. നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ഇ​വ​രെ സമീപത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ബ​സി​ന്‍റെ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More

ഒ​മ്പ​തു​കാ​രി​യെ പി​ടി​കൂ​ടി​യ മു​ത​ല​യെ തി​രി​ച്ച് ആ​ക്ര​മി​ച്ച് കൂ​ട്ടു​കാ​രി; ഒ​ടു​വി​ൽ…

മ​ര​ണ​ത്തെ മു​ന്നി​ൽ നി​ന്നും സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കു​വാ​ൻ മു​ത​ല​യെ ആ​ക്ര​മി​ച്ച് കൊ​ച്ചു​കു​ട്ടി. സിം​ബാ​വ​യി​ലാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം നീ​ന്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഒമ്പത് വ​യ​സു​കാ​രി​യാ​യ ല​തോ​യ​യെ മു​ത​ല ആ​ക്ര​മി​ച്ച​ത്. ല​തോ​യ​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഇ​വി​ടെ​യെ​ത്തി​യ കൂട്ടുകാരി റ​ബേ​ക്ക എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ പ​ക​ച്ചു പോ​യി. ഈ ​സ​മ​യം കു​ട്ടി​യു​ടെ കൈ​യി​ലും കാ​ലി​ലും പി​ടി​കൂ​ടി​യ മു​ത​ല കു​ട്ടി​യെ വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു. ര​ണ്ടാ​മ​തൊ​ന്ന് ചി​ന്തി​ക്കു​വാ​ൻ ത​യാ​റാ​കാ​തി​രു​ന്ന റ​ബേ​ക്ക മു​ത​ല​യെ ആ​ക്ര​മി​ക്കു​വാ​ൻ ആ​രം​ഭി​ച്ചു. കു​ട്ടി​യു​ടെ മേ​ലു​ള്ള പി​ടി​വി​ടു​ന്ന​തു വ​രെ മു​ത​ല​യു​ടെ ക​ണ്ണി​ലാ​ണ് റ​ബേ​ക്ക ആ​ക്ര​മി​ച്ച​ത്. വേ​ദ​ന സ​ഹി​ക്ക​വ​യ്യാ​തെ മു​ത​ല ല​തോ​യ​യി​ൻ മേ​ലു​ള്ള പി​ടി​വി​ട്ടു. ഈ ​സ​മ​യം റ​ബേ​ക്ക കൂ​ട്ടു​കാ​രി​യു​മാ​യി സ്ഥ​ല​ത്തു നി​ന്നും ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. റ​ബേ​ക്ക​യ്ക്ക് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല.

Read More

പെണ്ണഴകിന്‍റെ പൊതുമാനദണ്ഡങ്ങൾ തിരുത്തിക്കുറിച്ചു! ലണ്ടൻ മോഡലിംഗിൽ ഉയരങ്ങൾ കീഴടക്കി സഞ്ജുന

ലണ്ടൻ : മോഡലിംഗിലും ഫാഷൻ ഡിസൈനിംഗിലും നിലവിലുള്ള മുൻധാരണകളെല്ലാം കാറ്റിൽപറത്തി ലണ്ടനിൽ മോഡലിംഗ്‌ രംഗത്ത് താരത്തിളക്കവുമായി രാജ്യാന്തരപ്രശസ്‌തിയുടെ നിറവിലാണ് മലയാളിയായ സഞ്ജുന. മനോഹരമായ ശരീരരൂപഘടനയും നിറപ്പൊലിമയുമുള്ള യുവസുന്ദരികൾക്കു മാത്രമേ മികച്ച മോഡലുകളാവാൻ സാധിക്കൂ എന്ന പൊതുധാരണയെ തകിടം മറിച്ചുകൊണ്ടായിരുന്നു അണിയാരത്തുകാരി സഞ്ജുന മഡോണക്കെണ്ടിയുടെ അവിശ്വനീയമായ ഈ മുന്നേറ്റം. ഉടലഴകിനൊത്ത വെളുത്തനിറം ,തൊലിമിനുപ്പ് ,ഉയരം ,തൂക്കം ,വണ്ണം ,ഒപ്പം കണ്ണഴക് ,മുടി ,നടത്തം ഇതിനെല്ലാം പുറമെ നല്ല കാമറ സെൻസ് തുടങ്ങി മോഡലിംഗ് രംഗത്ത് നിലനിന്നുവരുന്ന പെണ്ണഴകിന്‍റെ പൊതുമാനദണ്ഡങ്ങൾ തിരുത്തിക്കുറിച്ചും മറികടന്നും ലണ്ടനിലെ മോഡലിംഗ് പ്രഫഷണൽ രംഗത്ത് പ്രശസ്‌തിയുടെ കൊടുമുടിയിൽ എത്തിനിൽക്കുകയാണ് സഞ്ജുന എന്ന ഗ്രാമീണസുന്ദരി. ഫാഷനെക്കുറിച്ചുള്ള വ്യക്തമായ ധാരണകളോ അവഗാഹമോ, സിനിമാ പശ്ചാത്തലമോ ഒന്നുംതന്നെ മുൻപരിചയമുള്ളതായി സഞ്ജുനക്ക് അവകാശപ്പെടാനില്ല. പ്രശസ്ഥ ബ്രിട്ടീഷ് ഡിസൈനർ ചാർലീസ് ഫ്രെഡറിക് വർത്ത് അരനൂറ്റാണ്ടിന് മുമ്പ് അദ്ദേഹത്തിന്‍റെ ഭാര്യ മേരി അഗസ്റ്റിൻ വെർനറ്റ്…

Read More

ശരീരത്തിൽ തറച്ച വെടിയുണ്ടകളുമായി യുവാവ് രണ്ടു മൈൽ നടന്ന് ആശുപത്രിയിൽ

ഫിലഡൽ‌‌ഫിയ: മാരക പ്രഹരശേഷിയുള്ള ഓട്ടോമാറ്റിക് റൈഫിളിൽ നിന്നും പാഞ്ഞുവന്ന 16 വെടിയുണ്ടകൾ ശരീരത്തിൽ തറച്ചിട്ടും നിലത്തുവീണ യുവാവ് അവിടെ നിന്നും എഴുന്നേറ്റ് രണ്ടു മൈൽ ദൂരെയുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ സംഭവം വൈദ്യശാസ്ത്രത്തേയും ഡോക്ടർമാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഫില‍ഡൽഫിയ കെൻസിംഗ്ടൺ പരിസരത്തു വച്ചായിരുന്നു ഇരുപത്തേഴുകാരന് വെടിയേറ്റത്. ഇടത്തെ ഇ‌ടുപ്പെല്ല്, നെ‍ഞ്ച്, ഷോൾഡർ, കഴുത്ത്, കൈകൾ എന്നിവിടങ്ങളിലാണ് വെ‌ടിയുണ്ടകള്‍ തറച്ചതെന്ന് ഫിലഡൽഫിയ പോലീസ് വ്യക്തമാക്കി. ടെംപിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കഴിയുന്ന യുവാവ് ഗുരുതരാവസ്ഥയിലാണെങ്കിലും അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.സംഭവം നടന്ന സ്ഥലത്തു നിന്നും 23 ഷെല്ലുകൾ ലഭിച്ചതായും വെടിവച്ചുവെന്നു സംശയിക്കുന്ന വ്യക്തി അവിടെ നിന്നും കാറിൽ കയറി രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. സമീപ പ്രദേശങ്ങളിലുള്ള കാമറകൾ പോലീസ് പരിശോധിച്ചുവരുന്നു. റിപ്പോർട്ട്: പി.പി. ചെറിയാൻ

Read More

സ​മു​ദ്ര​പോ​രി​ൽ മു​ങ്ങി​യ ജാപ്പനീ​സ് ക​പ്പ​ലു​ക​ളെ 77 വ​ർ​ഷ​ത്തി​നു ശേ​ഷം ക​ണ്ടെ​ത്തി

ര​ണ്ടാം​ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ൽ യു​എ​സു​മാ​യു​ള്ള “ബാ​റ്റി​ൽ ഓ​ഫ് മി​ഡ്‌​വേ’ സ​മു​ദ്ര​പോ​രി​ൽ മു​ങ്ങി​യ ര​ണ്ട് ജാ​പ്പ​നീ​സ് വി​മാ​ന​വാ​ഹി​നി​യു​ദ്ധ​ക്ക​പ്പ​ലു​ക​ളു​ടെ അ​വ​ശി​ഷ്ടം ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. നോർത്ത് പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ 18,000 അ​ടി താ​ഴ്ച​യി​ൽ പെ​ട്രെ​ൽ എ​ന്ന ക​പ്പ​ൽ ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് 77 വ​ർ​ഷം പ​ഴ​ക്ക​മേ​റി​യ ക​പ്പ​ലു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ല​ഭി​ച്ച​ത്. കാ​ഗ എ​ന്ന​ ക​പ്പ​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യും അ​കാ​ഗി എ​ന്ന മ​റ്റൊ​രു​ ക​പ്പ​ൽ ഞാ​യ​റാ​ഴ്ച​യും ക​ണ്ടെ​ത്തി. 1942ൽ ​മി​ഡ്‌​വേ അ​റ്റോ​ൾ​വ​ട​ക്ക​ൻ ശാ​ന്ത​സ​മു​ദ്ര​ത്തി​ലെ മി​ഡ്‌​വേ അ​റ്റോ​ൾ ദ്വീ​പു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ പു​റ​പ്പെ​ട്ട ഏ​ഴു​ക​പ്പ​ലു​ക​ളാ​ണ് യാത്രമധ്യേ മുങ്ങിതാണത്. ലോ​ക​ത്തെ ഏ​റ്റ​വും​വ​ലി​യ സം​ര​ക്ഷി​ത സ​മു​ദ്ര​മേ​ഖ​ല​യാ​യ പ​പാ​ഹാ​നോ​മൊ​ക്വാ​കീ മ​റൈ​ൻ നാ​ഷ​ണ​ൽ സ്മാ​ര​ക​മേ​ഖ​ല​യി​ൽ നിന്നാണ് ഇവയിൽ രണ്ടു കപ്പലുകൾ ക​ണ്ടെ​ത്തി​യ​ത്. മൈ​ക്രോ​സോ​ഫ്റ്റ് സ​ഹ​സ്ഥാ​പ​ക​നും മ​നു​ഷ്യ​സ്നേ​ഹി​യു​മാ​യ പോ​ൾ ജി. ​അ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ​വേ​ഷ​ക സം​ഘ​മാ​ണ് ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. 1942ൽ ​ജൂ​ൺ നാ​ലി​നാ​ണ് നാ​ലു ദി​വ​സം നീ​ണ്ടു നി​ന്ന ‘ബാ​റ്റി​ൽ ഓ​ഫ് മി​ഡ്‌​വേ’ ആ​രം​ഭി​ക്കു​ന്ന​ത്. ജ​പ്പാ​ൻ പേ​ൾ…

Read More

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ ചോ​ക്ലേ​റ്റ് വി​പ​ണി​യി​ൽ

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ ചോ​ക്ലേ​റ്റ് വി​പ​ണി​യി​ലെ​ത്തി. പ്ര​മു​ഖ ക​മ്പ​നി​യാ​യ ഐ​ടി​സി​യു​ടെ പ്രീ​മി​യം ചോ​ക്ലേ​റ്റ് ബ്രാ​ൻ​ഡാ​യ ഫാ​ബെ​ല്ലെ എ​ക്സ്ക്വി​സി​റ്റ് നി​ർ​മി​ക്കു​ന്ന ഈ ​ചോ​ക്ലേ​റ്റി​ന് ഒ​രു കി​ലോ​യ്ക്ക് വി​ല 4.3 ല​ക്ഷം രൂ​പ​യാ​ണ്. ഏ​റ്റ​വും വി​ല​യേ​റി​യ ചോ​ക്ലേ​റ്റ് എ​ന്ന നി​ല​യി​ൽ ഈ ​ചോ​ക്ലേ​റ്റ് ഇ​തി​നോ​ട​കം ത​ന്നെ ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് ഈ ​ചോ​ക്ലേ​റ്റ് ല​ഭി​ക്കു​ക. കൈ​കൊ​ണ്ട് ത​ടി​യി​ൽ നി​ർ​മി​ച്ച പെ​ട്ടി​ക്കു​ള്ളി​ലാ​ണ് ചോ​ക്ലേ​റ്റ് ല​ഭി​ക്കു​ക. ഈ ​ബോ​ക്സി​നു​ള്ളി​ൽ ക​ര​ങ്ങ​ൾ​ക്കൊ​ണ്ട് നി​ർ​മി​ച്ച 15 ചോ​ക്ലേ​റ്റു​ക​ളാ​ണു​ള്ള​ത്. 15 ഗ്രാ​മാ​ണ് ഓ​രോ ചോ​ക്ലേ​റ്റ് ക​ക്ഷ​ണ​ങ്ങ​ളു​ടെ​യും ഭാ​രം. ലോ​ക​ത്തി​ലെ അ​തി​മി​ക​ച്ച കൊ​ക്കോ​യം മ​റ്റും ചേ​ർ​ത്ത് നി​ർ​മി​ക്കു​ന്ന ഈ ​ചോ​ക്ലേ​റ്റി​ലൂ​ടെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ചോ​ക്ലേ​റ്റ് ബ്രാ​ൻ​ഡ് ഉ​ണ്ടാ​ക്കു​വാ​നാ​ണ് ഐ​ടി​സി​യു​ടെ ശ്ര​മം.

Read More