സ്വ​ന്തം അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ മു​റി മാ​റി ക​യ​റി യു​വാ​വി​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി; പോ​ലീ​സു​കാ​രി​ക്ക് 10 വ​ർ​ഷം ത​ട​വ്

ഡാ​ള​സ്: സ്വ​ന്തം അ​പ്പാ​ർ​ട്ട്മെ​ന്‍റാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചു മ​റ്റൊ​രു മു​റി​യി​ൽ ക​യ​റി അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വ​നി​ത വ​മ​ലീ​സ് ഓ​ഫി​സ​ർ​ക്ക് 10 വ​ർ​ഷം ത​ട​വ്. ഡ്യൂ​ട്ടി ക​ഴി​ഞ്ഞു അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ​ത്തി​യ പോ​ലീ​സ് ഓ​ഫീ​സ​ർ സ്വ​ന്തം മു​റി​യാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​ച്ചു മ​റ്റൊ​രു മു​റി​യി​ൽ ക​യ​റി അ​വി​ടെ താ​മ​സി​ച്ചി​രു​ന്ന ബേ​ത്തം ജോ​ണ്‍(26) എ​ന്ന യു​വാ​വി​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ആം​ബ​ർ ഗൈ​ഗ​ർ എ​ന്ന പോ​ലീ​സ് ഓ​ഫീ​സ​ർ​ക്ക് പ​ത്തു വ​ർ​ഷ​ത്തെ ത​ട​വ് കോ​ട​തി വി​ധി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഇ​വ​രെ പൊ​ലീ​സ് സേ​ന​യി​ൽ നി​ന്നു പി​രി​ച്ചു​വി​ട്ടി​രു​ന്നു. ത​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ആ​രോ അ​തി​ക്ര​മി​ച്ചു ക​യ​റി​യെ​ന്നാ​യി​രു​ന്നു ഇ​വ​ർ ക​രു​തി​യ​ത്. ഉ​ട​നെ സ​ർ​വീ​സ് റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ചു അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​വി​നു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. 2018 സെ​പ്റ്റം​ബ​റി​ൽ ഡാ​ള​സി​ലെ സൗ​ത്ത് സൈ​ഡ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ച ബോ​ത്തം ജോ​ണ്‍ അ​ക്കൗ​ണ്ട​ന്‍റാ​യി ഡാ​ള​സി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ബോ​ത്ത​മി​നെ​കു​റി​ച്ചു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ന​ല്ല അ​ഭി​പ്രാ​യാ​യി​രു​ന്നു.…

Read More

ഒ​രു കൈ​യി​ൽ കു​ഞ്ഞും മ​റു കൈ​യി​ൽ ക​ഞ്ചാ​വു​മാ​യി ഫേ​സ്ബു​ക്കി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ

ടെ​ന്നി​സി: എ​ന്തു ചി​ത്ര​വും വി​ഡി​യോ​യും ഫേ​സ്ബു​ക്കി​ൽ ഇ​ട്ടു​ക​ള​യാം എ​ന്നു ചി​ന്തി​ക്കു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പ്.. ? ടെ​ന്നി​സി​യി​ൽ നി​ന്നു​ള്ള ഒ​രു മാ​താ​വാ​ണ് ചൈ​ൽ​ഡ് അ​ബ്യൂ​സി​നു പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഒ​രു കൈ​യി​ൽ കു​ട്ടി​യെ ഉ​യ​ർ​ത്തി പി​ടി​ച്ചു മ​റു​കൈ കൊ​ണ്ട് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന ത​ൽ​സ​മ​യ വി​ഡി​യോ​യാ​ണ് ഇ​വ​ർ ഫെ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. ഈ ​വീ​ഡി​യോ പെ​ട്ടെ​ന്നു വൈ​റ​ലാ​യി. ഉ​ട​ൻ നി​ര​വ​ധി പേ​ർ പോ​ലീ​സി​ൽ ഫോ​ണ്‍ ചെ​യ്തു മാ​താ​വി​നെ​തി​രെ ചൈ​ൽ​ഡ് അ​ബ്യൂ​സ് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്നു സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന​തി​നു ചാ​റ്റി​നോ​ഗ പോ​ലീ​സ് ടൈ​ബ്ര​ഷ സെ​ക്സ​റ്റ​ൻ താ​മ​സി​ക്കു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തി. ആ​ൽ​ക്ക​ഹോ​ളി​ന്‍റെ ശ​ക്ത​മാ​യ ഗ​ന്ധ​വും ഒ​ഴി​ഞ്ഞ നി​ര​വ​ധി മ​ദ്യ കു​പ്പി​ക​ളു​മാ​ണ് പോ​ലീ​സ് വീ​ട്ടി​ൽ ക​ണ്ട​ത്. പോ​ലീ​സി​ന് ല​ഭി​ച്ച റി​പ്പോ​ർ​ട്ട് ശ​രി​യ​ല്ലെ​ന്നും ത​ന്നെ അ​റ​സ്റ്റു ചെ​യ്യാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും സെ​ക്സ​റ്റ​ൻ പോ​ലീ​സി​നോ​ട് മാ​താ​വ് പ​റ​ഞ്ഞു. അ​റ​സ്റ്റി​നെ ചെ​റു​ക്കു​ന്ന​തി​നും ഇ​വ​ർ ശ്ര​മി​ച്ചു. ഇ​തേ തു​ട​ർ​ന്ന് ഇ​വ​ർ​ക്കെ​തി​രെ ചൈ​ൽ​ഡ് അ​ബ്യൂ​സി​നും…

Read More

വൈ​ദ്യു​ത മ​തി​ൽ, പാ​ന്പ്, ചീ​ങ്ക​ണ്ണി, കാ​ലി​നു വെ​ടി​​… കു​ടി​യേ​റ്റ​ക്കാ​രെ ത​ട​യാ​ൻ ട്രംപ്

വാ​ഷിം​ഗ്ട​ണ്‍: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ത​ട​യാ​ൻ യു​എ​സ്-​മെ​ക്സി​ക്കോ അ​തി​ർ​ത്തി​യി​ൽ വൈ​ദ്യു​ത മ​തി​ലും പാ​ന്പും ചീ​ങ്ക​ണ്ണി​യു​മു​ള്ള കി​ട​ങ്ങു​ക​ളും നി​ർ​മി​ക്ക​ണ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പ്. വൈ​റ്റ്ഹൗ​സ് ഉ​പ​ദേ​ഷ്ടാ​ക്ക​ളു​മാ​യി ട്രം​പ് പ​ങ്കു​വ​ച്ച ആ​ശ​യം ന്യൂ​യോ​ർ​ക്ക് ടൈം​സാ​ണു വെ​ളി​പ്പെ​ടു​ത്തി​യ​ത്. കു​ടി​യേ​റ്റ​ക്കാ​രെ ത​ട​യാ​ൻ അ​തി​ർ​ത്തി​യി​ൽ വൈ​ദ്യു​തീ​ക​രി​ച്ച മ​തി​ൽ തീ​ർ​ക്ക​ണം. ഇ​തി​ൽ ശ​രീ​രം കീ​റി​മു​റി​യു​ന്ന ത​ര​ത്തി​ൽ കൂ​ർ​ത്ത​വ​സ്തു​ക്ക​ൾ പ​തി​ക്ക​ണം. അ​ങ്ങ​നെ ചെ​യ്താ​ൽ അ​തു മ​നു​ഷ്യ മാം​സ​ത്തി​ൽ തു​ള​ഞ്ഞു​ക​യ​റും. ദ​ക്ഷി​ണാ​തി​ർ​ത്തി​യി​ൽ കി​ട​ങ്ങു​നി​ർ​മി​ച്ച് അ​തി​ൽ വെ​ള്ളം​നി​റ​ച്ചു പാ​ന്പി​നെ​യും ചീ​ങ്ക​ണ്ണി​ക​ളെ​യും വ​ള​ർ​ത്ത​ണം. കു​ടി​യേ​റ്റ​ക്കാ​രെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​വ​രു​ടെ കാ​ലി​നു വെ​ടി​വ​യ്ക്കാ​നും ട്രം​പ് പ​റ​ഞ്ഞ​താ​യി ന്യു​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മെ​ക്സി​ക്കോ​യു​മാ​യു​ള്ള 2000 മൈ​ൽ അ​തി​ർ​ത്തി ഒ​റ്റ ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ട​യ്ക്ക​ണ​മെ​ന്നു ട്രം​പ് വാ​ശി​പി​ടി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഒ​ക്ടോ​ബ​ർ എ​ട്ടി​നു പു​റ​ത്തി​റ​ങ്ങു​ന്ന “ബോ​ർ​ഡ​ർ വാ​ർ​സ്: ഇ​ൻ​സൈ​ഡ് ട്രം​പ്സ് അ​സോ​ൾ​ട്ട് ഓ​ണ്‍ ഇ​മി​ഗ്രേ​ഷ​ൻ’ എ​ന്ന പു​സ്ത​ക​ത്തി​ലെ ഭാ​ഗ​ങ്ങ​ളാ​ണു ന്യൂ​യോ​ർ​ക്ക് ടൈം​സ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. മാ​ർ​ച്ചി​ൽ വൈ​റ്റ് ഹൗ​സി​ൽ ട്രം​പ്…

Read More

100 ഫുട്ബോൾ ഗ്രൗണ്ടുകളുടെ വലുപ്പം; ബെയ്ജിംഗിൽ പുതിയ വിമാനത്താവളം

ബെ​​​യ്ജിം​​​ഗി​​​ൽ പു​​​തി​​​യ​​​താ​​​യി നി​​​ർ​​​മി​​​ച്ച ഡാ​​​ക്സിം​​​ഗ് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് നി​​​ർ​​​വ​​​ഹി​​​ച്ചു. ന​​​ക്ഷ​​​ത്ര​​​മ​​​ത്സ്യ​​​ത്തി​​​ന്‍റെ ആ​​​കൃ​​​തി​​​യി​​​ൽ നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന ഇ​​​ത് ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ്. ആ​​​ദ്യ​​​വി​​​മാ​​​നം പു​​​റ​​​പ്പെ​​​ടാ​​​ൻ 30 മി​​​നി​​​ട്ടു വൈ​​​കി​​​യ​​​ത് ഉ​​​ദ്ഘാ​​​ട​​​ത്തി​​​ന്‍റെ നി​​​റം കെ​​​ടു​​​ത്തി. ക​​​മ്യൂ​​​ണി​​​സ്റ്റ് ഭ​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച​​​തി​​​ന്‍റെ എഴു​​​പ​​​താം വാ​​​ർ​​​ഷി​​​ക​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി​​​ട്ടാ​​​ണ് പു​​​തി​​​യ വി​​​മാ​​​ന​​​ത്താ​​​വ​​​ളം തു​​​റ​​​ന്ന​​​ത്. ബെ​​​യ്ജിം​​​ഗി​​​ലെ കാ​​​പി​​​റ്റ​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ യാ​​​ത്ര​​​ക്കാ​​​രു​​​ടെ തി​​​ര​​​ക്കു​​​ വ​​​ർ​​​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ​​​ത് പ​​​ണി​​​ക​​​ഴി​​​പ്പി​​​ച്ച​​​ത്. ഡാ​​​ക്സിം​​​ഗ് പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കാ​​​ൻ 2040 വ​​​രെ കാ​​​ത്തി​​​രി​​​ക്ക​​ണം. അ​​​പ്പോ​​​ഴേ​​​ക്കും വ​​​ർ​​​ഷം 100 മി​​​ല്യ​​​ൻ യാ​​​ത്ര​​​ക്കാ​​​രെ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നു​​​ള്ള ശേ​​​ഷി കൈ​​​വ​​​രി​​​ക്കും. ഏ​​​ഴു ല​​​ക്ഷം ച​​​തു​​​ര​​​ശ്ര മീ​​​റ്റ​​​റാ​​ണു (173 ഏ​​​ക്ക​​​ർ) വി​​സ്തീ​​ർ​​ണം. 100 ഫു​​​ട്ബോ​​​ൾ ഗ്രൗ​​​ണ്ടു​​​ക​​​ളു​​​ടെ വ​​​ലു​​​പ്പം വ​​​രു​​​മി​​​ത്. 1750 കോ​​ടി ഡോ​​​ള​​​ർ നി​​​ർ​​​മാ​​​ണ​​​ച്ചെ​​ല​​വു വ​​ന്ന വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ന്‍റെ രൂ​​പ​​ക​​ല്പ​​ന നി​​ർ​​വ​​ഹി​​ച്ച​​ത് ഇ​​റാ​​ക്കി​​ൽ ജ​​നി​​ച്ച സ​​ഹാ ഹ​​ദീ​​ദ് എ​​ന്ന വ​​നി​​താ ആ​​ർ​​ക്കി​​ടെ​​ക്ടാ​​ണ്.…

Read More

ഇവിടെ താമസിക്കണമെങ്കിൽ ധൈര്യം മാത്രം പോര….

അ​മേ​രി​ക്ക​യി​ലെ മൻ​ഹാട്ട​നി​ലു​ള്ള സെ​ൻ​ട്ര​ൽ ട​വ​റി​ൽ താ​മ​സി​ക്ക​ണ​മെ​ങ്കി​ൽ ധൈ​ര്യം മാ​ത്രം പോ​രാ കീ​ശ​യി​ൽ ന​ല്ല ക​ന​വും വേ​ണം. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ റ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​മാ​ണ് സെ​ൻ​ട്ര​ൽ പാ​ർ​ക്ക്. ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ പ്ര​മു​ഖ പാ​ർ​ക്കാ​യ സെ​ൻ​ട്ര​ൽ പാ​ർ​ക്കി​നെ അ​നു​സ്മ​രി​പ്പിക്കു​ന്ന സെ​ൻ​ട്ര​ൽ പാ​ർ​ക്ക് ട​വ​ർ എ​ന്നാ​ണ് പു​തി​യ ട​വ​റി​ന് ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. പ്ര​മു​ഖ റി​യ​ൽ എ​സ്റ്റേ​റ്റ് ക​ന്പ​നി എ​ക്സ്ടെ​ലാ​ണ് ട​വ​ർ നി​ർ​മാ​ണ​ത്തി​ന് പി​ന്നി​ൽ. 1,550 അ​ടി​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​യ​രം. 112 നി​ല​ക​ളി​ലാ​യി 179 ഫ്ളാ​റ്റു​ക​ളാ​ണു​ള്ള​ത്. താ​മ​സി​ക്കാ​നു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​ന് ഇ​ത്ര​യും വ​ലി​യ ഉ​യ​രം പു​തി​യ ച​രി​ത്ര​മാ​ണ്.​വെ​സ്റ്റ് 57 സ്ട്രീ​റ്റി​നും കൊ​ളം​ബ​സ് സ​ർ​ക്കി​ളി​നും അ​ടു​ത്താ​ണ് ഈ ​ട​വ​ർ സ്ഥി​തി ചെ​യ്യു​ന്ന​ത്. 6000 സ്ക്വ​ർ ഫീ​റ്റ് എ​യ​ർ​റൈ​റ്റ്സും എ​ക്സ്ടെ​ൽ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 21,000 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ട​വ​ർ പൂ​ർ​ത്തീക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 447 കോ​ടി രൂ​പ​യാ​ണ് ട​വ​റി​ന്‍റെ മു​ക​ൾ നി​ല​യി​ലു​ള്ള അ​ഞ്ച് ബെ​ഡ് റൂ​മു​ക​ളു​ള്ള ഫ്ളാ​റ്റി​ന്‍റെ…

Read More

ജ​നി​ക്കു​ന്ന കു​ട്ടി ആ​ണാ​ണോ പെ​ണ്ണാ​ണോ എ​ന്ന​റി​യ​ണം; ഹി​പ്പോയ്ക്ക് ത​ണ്ണി​മ​ത്ത​ൻ എ​റി​ഞ്ഞ് ന​ൽ​കി ദ​മ്പ​തി​ക​ൾ; കാരണം…

ജ​നി​ക്കു​ന്ന കു​ട്ടി ആ​ണാ​ണോ പെ​ണ്ണാ​ണോ എ​ന്ന​റി​യാ​ൻ ഹി​പ്പ​പ്പൊ​ട്ടാ​മ​സി​ന് ത​ണ്ണി​മ​ത്ത​ൻ എ​റി​ഞ്ഞ് ന​ൽ​കി​യ ദ​മ്പ​തി​ക​ൾ​ക്ക് രൂ​ക്ഷ​വി​മ​ർ​ശ​നം. ദ​മ്പ​തി​ക​ളാ​യ ജൊ​നാ​ഥ​നും ബ്രി​ഡ്ഗേ​റ്റ് ജോ​സ​ഫു​മാ​ണ് ത​ങ്ങ​ൾ​ക്ക് ജ​നി​ക്കു​വാ​ൻ പോ​കു​ന്ന കു​ട്ടി ആ​ണാ​ണോ പെ​ണ്ണാ​ണോ എ​ന്ന​റി​യാ​ൻ ഹി​പ്പ​പ്പൊ​ട്ടാ​മ​സി​ന്‍റെ വാ​യി​ലേ​ക്ക് ത​ണ്ണി​മ​ത്ത​ൻ എ​റി​ഞ്ഞ് ന​ൽ​കി​യ​ത്. അ​ന്ധ​വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​വ​ർ ഈ ​പ്ര​വ​ർ​ത്തി ചെ​യ്ത​ത്. ത​ണ്ണി​മ​ത്ത​നി​ൽ ക​ടി​ക്കു​മ്പോ​ൾ ഹി​പ്പ​പ്പൊ​ട്ടാ​മ​സി​ന്‍റെ വാ​യ​യി​ൽ നി​ന്നും നീ​ല നി​റം വ​ന്നാ​ൽ ജ​നി​ക്കു​ന്ന കു​ട്ടി ആ​ണാ​യി​രി​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യ​തി​നെ തു​ട​ർ​ന്ന് ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. I did it. I found the worst gender reveal. pic.twitter.com/37b5GkrTbN — Ana Bretón (@missbreton) September 21, 2019

Read More

പ​ട്ടാ​പ്പ​ക​ല്‍ യു​വ​തി​യു​ടെ ഫോ​ൺ പി​ടി​ച്ചു​പ​റി​ച്ചു മോഷ്ടാക്കൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഡ​ൽ​ഹി​യി​ൽ പ​ട്ടാ​പ്പ​ക​ൽ യു​വ​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചു​പ​റി​ച്ചു. സൗ​ത്ത്-​ഈ​സ്റ്റ് ഡ​ൽ​ഹി​യി​ലെ ഒ​ക്‌​ല​യി​ൽ തി​ങ്ക​ളാ​ഴ്ച്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ജെ​കെ 24*7 ന്യൂ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക രാ​ധി​ക​യു​ടെ ഫോ​ണാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഒ​ക്‌​ല​യി​ലെ ഡ​ബ്ല്യു ബ്ലോ​ക്കി​ൽ വ​ച്ചാ​യി​രു​ന്നു ഫോ​ൺ പി​ടി​ച്ചു​പ​റി ന​ട​ന്ന​ത്. ഗോ​വി​ന്ദ്പു​രി സ്വ​ദേ​ശി​യാ​യ യു​വ​തി വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ഫോ​ൺ ക​വ​രു​ക​യാ​യി​രു​ന്നു. യു​വ​തി ഇ​വ​രെ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല. സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. #WATCH Delhi: Two bike-borne snatchers snatch mobile phone of a woman journalist in Okhla area. (Source: CCTV footage) (23.09.2019) pic.twitter.com/TC8PAtC7kt — ANI (@ANI) September 26, 2019

Read More

പ​ദ്ധ​തി പാ​ളി! എ​ടി​എം മെ​ഷി​ൻ പി​ഴു​തെ​ടു​ത്ത് മോ​ഷ്ടാ​ക്ക​ൾ

എ​ടി​എ​മ്മി​ലെ പ​ണം അ​പ​ഹ​രി​ക്കു​വാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് എ​ടി​എം മെ​ഷീ​ൻ പൂ​ർ​ണ​മാ​യി പി​ഴു​തെ​ടു​ത്ത് മോ​ഷ്ടാ​ക്ക​ൾ. മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മെ​ഷീ​ൻ ത​ക​ർ​ത്ത് പ​ണം ക​വ​രാ​നാ​യി​രു​ന്നു ക​വ​ർ​ച്ചാ സം​ഘ​ത്തി​ന്‍റെ പ​ദ്ധ​തി. എ​ന്നാ​ൽ ഈ ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കാ​റി​ന് പി​ന്നി​ലും എ​ടി​എം മെ​ഷീ​നി​ലും സ്റ്റീ​ൽ ചെ​യി​നു​ക​ൾ ഘ​ടി​പ്പി​ച്ച് കാ​ർ മു​ന്നോ​ട്ട് ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ടി​എം മെ​ഷീ​ൻ ഇ​ങ്ങ​നെ പി​ഴു​തെ​ടു​ത്താ​ണ് ക​വ​ർ​ച്ചാ സം​ഘം ഇ​വി​ടെ നി​ന്നും മ​ട​ങ്ങി​യ​ത്. എ​ടി​എ​മ്മി​നു​ള്ളി​ൽ 30 ല​ക്ഷം രൂ​പ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ശു​ദ്ധ​വാ​യു ല​ഭി​ക്കാ​ൻ വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ന്നു; യു​വ​തി അ​റ​സ്റ്റി​ൽ

ശു​ദ്ധ​വാ​യു ല​ഭി​ക്കു​വാ​ൻ വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ന്ന യു​വ​തി അ​റ​സ്റ്റി​ൽ. ചൈ​ന​യി​ലെ വൂ​ഹാ​നി​ൽ നി​ന്നും ലാ​സോ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് യു​വ​തി​യു​ടെ സാ​ഹ​സം. വാ​തി​ൽ തു​റ​ക്ക​രു​തെ​ന്ന് വി​മാ​ന​ജീ​വ​ന​ക്കാ​രും സ​ഹ​യാ​ത്രി​ക​രും നി​ര​വ​ധി പ്രാ​വ​ശ്യം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ഇ​വ​ർ കേ​ൾ​ക്കു​വാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. തു​ട​ർ​ന്ന് വി​മാ​ന​ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് യാ​ത്ര തു​ട​ർ​ന്ന​ത്. ഇ​വ​രു​ടെ സാ​ഹ​സ​ത്തെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്.

Read More

കാ​ത്തി​രു​ന്ന​ത് 90 ദി​ന​ങ്ങ​ൾ; വ​ജ്ര​മോ​തി​ര​ത്തി​നു​ള്ളി​ൽ കാ​ര​റ്റ് വ​ള​ർ​ത്തി വി​വാ​ഹാ​ഭ്യ​ർ​ഥ​ന

വി​വാ​ഹാ​ഭ്യ​ർ​ഥ​ന മ​നോ​ഹ​ര​മാ​കു​വാ​ൻ ക​മി​താ​ക്ക​ൾ പ​ല​മാ​ർ​ഗ​വും സ്വീ​ക​രി​ക്കാ​റു​ണ്ട്. അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​റെ കൈ​യ​ടി നേ​ടു​ന്ന​ത്. ക​നേ​ഡി​യ​ൻ സ്വ​ദേ​ശി​യാ​യ ജോ​ണ്‍ നെ​വ​ലാ​ണ് അ​ത്ത​ര​മൊ​രു പ്ര​വൃ​ത്തി​യി​ലൂ​ടെ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടം നേ​ടു​ന്ന​ത്. കാ​ര​ണം മോ​തി​ര​ത്തി​നു​ള്ളി​ൽ കാ​ര​റ്റ് ചെ​ടി വ​ള​ർ​ത്തി​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ പെ​ണ്‍​സു​ഹൃ​ത്തി​നോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ചെ​യ്ത​ത്. ജോ​ണ്‍ നെ​വ​ലും കാ​മു​കി ഡാ​നി​യേ​ൽ ഡീ​ജെ സ്ക്വ​യേ​ഴ്സും ആ​റ് വ​ർ​ഷ​ങ്ങ​ളാ​യി ഒ​ന്നി​ച്ചാ​ണ് താ​മ​സം ഇ​രു​വ​ർ​ക്കും ര​ണ്ട് കു​ട്ടി​ക​ളു​മു​ണ്ട്. എ​ന്നെ​ങ്കി​ലു​മൊ​രി​ക്ക​ൽ വി​വാ​ഹം ചെ​യ്യു​മെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​രു​വ​രും അ​തി​ന് തി​ടു​ക്കം കൂ​ട്ടി​യി​രു​ന്നി​ല്ല. നാ​ളു​ക​ൾ​ക്ക് ശേ​ഷം ഡാ​നി​യേ​ലി​നോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ച ജോ​ണ്‍ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലൂ​ടെ​യാ​ക​ണം അ​തെ​ന്ന് തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ചു. അ​തി​നു വേ​ണ്ടി​യു​ള്ള ആ​ലോ​ച​ന​യ്ക്കി​ടെ​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കാ​ണാ​താ​യ വ​ജ്ര​മോ​തി​രം കാ​ര​റ്റ് തോ​ട്ട​ത്തി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ ഒ​രു യു​വ​തി​യു​ടെ വാ​ർ​ത്ത ജോ​ണി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഒ​രു ക​ർ​ഷ​ക​നാ​യ ജോ​ണി​ന് വി​വാ​ഹാ​ഭ്യ​ർ​ഥ​ന പ്ര​കൃ​തി​യു​മാ​യി ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന​താ​യി​രി​ക്ക​ണം എ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. ഈ ​വാ​ർ​ത്ത…

Read More