ഒരു മുറിക്ക് ഒരു രാത്രി 22,000 പൗണ്ട് വാടക! ലണ്ടനിലെ പഞ്ചനക്ഷത്ര ഹോട്ടൽ ട്രംപ് കുടുംബം കൈ‍യടക്കി

ലണ്ടൻ: ബ്രിട്ടനിൽ സന്ദർശനം നടത്തുന്ന ഡോണൾഡ് ട്രംപിന്‍റെ കുടുംബം ലണ്ടനിലെ കോറിന്ത്യ എന്ന പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ ഒരു ഫ്ളോർ പൂർണമായി കൈയടക്കി. ഒരു മുറിക്ക് ഒരു രാത്രി 22,000 പൗണ്ട് വാടകയുള്ള ഹോട്ടലാണിത്. പ്രസിഡന്‍റിന്‍റെ നാലു മക്കളും ലണ്ടനിലെത്തിയാൽ ഇവിടെയായിരിക്കും തങ്ങുക. വിമാനയാത്രയുടെ ക്ഷീണം മാറ്റാനുള്ള പ്രത്യേകം ട്രീറ്റ്മെന്‍റാണ് ഇവിടുത്തെ പ്രത്യേകതകളൊന്ന്. 200 പൗണ്ടാണ് ഇതിനു മാത്രമായുള്ള ഫീസ്. ഹോളിവുഡ് ട്രെയ്നറാണ് ഇവിടെ വർക്ക്ഒൗട്ടിൽ സഹായിക്കാനുള്ളത്. ട്രംപും ഭാര്യ മെലാനിയയും യുഎസ് അംബാസഡറുടെ വസതിയിലായിരിക്കും താമസം. മറ്റെല്ലാവരും കൊറിന്ത്യയിലും. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Read More

ഇവിടെ പതിനെട്ടു വയസിനു താഴെയുള്ളവര്‍ക്ക് വിവാഹം കഴിക്കാം; പക്ഷേ ഒരുകാര്യം നിര്‍ബന്ധം

ലൂസിയാന: പതിനെട്ടു വയസിനു താഴെയുള്ളവര്‍ വിവാഹിതരാകണമെങ്കില്‍ മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധമാക്കിക്കൊണ്ടു ലൂസിയാന സംസ്ഥാന നിയമസഭ നിയമം പാസാക്കി. റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള സഭയില്‍ 28 നെതിരെ 66 വോട്ടുകളോടെയാണ് നിയമം അംഗീകരിച്ചത്. കഴിഞ്ഞ വാരാന്ത്യമാണ് സംസ്ഥാനത്ത് നിലവിലുള്ള വിവാഹ പ്രായം 16 എന്നുള്ളത് ഉയര്‍ത്തണമെന്ന ബില്‍ സഭയില്‍ ചര്‍ച്ചയ്ക്കെടുത്തത്. എന്നാല്‍ നിലവിലുള്ള നിയമം മാറ്റേണ്ടതില്ലെന്നും 18 വയസിനു താഴെയുള്ളവര്‍ വിവാഹിതരാകണമെങ്കില്‍ മാതാപിതാക്കള്‍ സമ്മതപത്രം സമര്‍പ്പിക്കണമെന്ന ഭേദഗതിയോടെ നിയമം അംഗീകരിക്കുകയായിരുന്നു. 16 വയസില്‍ വിവാഹിതരാകുന്നവര്‍ ലൈംഗീക പീഡനങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യത കൂടുതലാണെന്നും അതിനാല്‍ വിവാഹപ്രായം 18നു മുകളിലാക്കണമെന്നും റിപ്പബ്ലിക്കന്‍ ഹൗസ് പ്രതിനിധി നാന്‍സി ലാന്‍ഡ്രി വാദിച്ചുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ലൂസിയാനയില്‍ 16 വയസിനു താഴെയുള്ളവര്‍ക്ക് വിവാഹിതരാകണമെങ്കില്‍ ഒരു ജഡ്ജിയുടെ പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്.ബാലവിവാഹം നിരോധിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന പദവി കഴിഞ്ഞവര്‍ഷം ഡെലവെയര്‍ സംസ്ഥാനത്തിന് ലഭിച്ചിരുന്നു. അതിനെ തുടര്‍ന്ന് ടെക്‌സസ്, ന്യൂയോര്‍ക്ക്…

Read More

പതിമൂന്നുകാരനെ ഓണ്‍ലൈനിലൂടെ ലൈംഗിക ബന്ധത്തിനു ക്ഷണിച്ചു; 19 കാരന്‍ അറസ്റ്റിൽ

ഡാളസ്: പതിമൂന്നുകാരനെ ഓണ്‍ലൈനിലൂടെ ലൈംഗിക ബന്ധത്തിനു ക്ഷണിച്ച 19 കാരന്‍ പോലീസ് ഒരുക്കിയ കെണിയില്‍ വീണു. ഓണ്‍ലൈനില്‍ 13കാരനായി നടിച്ചു മുപ്പത്തിയഞ്ച് മിനിട്ടിനുള്ളില്‍ യുവാവിനെ സ്വാധീനക്കാന്‍ കഴിഞ്ഞതായി കോളന്‍ കൗണ്ടി പോലീസ് അധികൃതര്‍ അറിയിച്ചു. 14 വയസിനു താഴെയുള്ളവരുമായി ഓണ്‍ലൈന്‍ സോളിസിറ്റേഷന്‍ എന്ന ചാര്‍ജാണ് 19 കാരനായ ഫ്രോഡ്രിക്ക് റാറ്റ് ക്ലിഫിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ഓണ്‍ലൈനില്‍ ചാറ്റ് ഫോറത്തിലൂടെ കോളിന്‍ കൗണ്ടി ബിസിനസ് പാര്‍ക്കിംഗ് ലോട്ടില്‍ കണ്ടുമുട്ടാമെന്നാണ് ഫ്രെഡ്രിക്ക് കുട്ടിയോട് പറഞ്ഞത്. ഇതനുസരിച്ച് പറഞ്ഞ സമയത്തു തന്നെ യുവാവ് പാര്‍ക്കിംഗ് ലോട്ടിലെത്തി. യുവാവിന്‍റെ വരവ് പ്രതീക്ഷിച്ചു നിന്നിരുന്ന അണ്ടര്‍ കവര്‍ ഓഫീസറും സംഘവും ഇയാളെ കൈയോടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഷെറിഫ് ഓഫീസ് അറിയിച്ചു. ഇന്‍റർനെറ്റ് സൗകര്യങ്ങള്‍ വര്‍ധിച്ചത് കുട്ടികള്‍ക്ക് അപകടകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും എല്ലാ മാതാപിതാക്കളും കുട്ടികളുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റി അക്കൗണ്ടുകള്‍ പരിശോധിച്ചു സുരക്ഷ ഉറപ്പാക്കണമെന്നും ഷെറിഫ്…

Read More

ആ വാര്‍ത്ത വ്യാജം! ‘വധിക്കപ്പെട്ട’ ഉത്തരകൊറിയൻ ഉദ്യോഗസ്ഥൻ സ്റ്റേഡിയത്തിൽ

പ്യോം​​​​ഗ്യാം​​​​ഗ്: അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​നാ മേ​​​​ധാ​​​​വി കിം ​​​​ഹ്യോ​​​​ക് ചോ​​​​ളി​​​​നെ ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ വ​​​​ധി​​​​ച്ചു​​​​വെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ വ്യാ​​​​ജം. ഇ​​​​ദ്ദേ​​​​ഹം ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പ്യോം​​​​ഗ്യാം​​​​ഗി​​​​ൽ ന​​​​ട​​​​ന്ന കാ​​​​യി​​​​ക​​​​മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ വീ​​​​ക്ഷി​​​​ക്കു​​​​ന്ന ചി​​​​ത്രം ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ പു​​​​റ​​​​ത്തു​​​​വി​​​​ട്ടു. ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ നേ​​​​താ​​​​വ് കിം ​​​​ജോം​​​​ഗ് ഉ​​​​ന്നി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​രി കിം ​​​​യോ ജോം​​​​ഗും സ്റ്റേ ഡിയത്തിലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പു​​​​മാ​​​​യി കിം ​​​​ഹാ​​​​നോ​​​​യി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ ര​​​​ണ്ടാം ഉ​​​​ച്ച​​​​കോ​​​​ടി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​തി​​​​ൽ പ്ര​​​​കോ​​​​പി​​​​ത​​​​നാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ക​​​​നെ വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധേ​​​​യ​​​​നാ​​​​ക്കി​​​​യെ​​​​ന്നാ​​​​യി​​​​രു​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യി​​​​ലെ ചോ​​​​സു​​​​ൻ ഇ​​​​ൽ​​​​ബോ പ​​​​ത്ര​​​​മാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. പ്യോം​​​​ഗ്യാം​​​​ഗി​​​​ലെ മി​​​​റിം വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​വ​​​​ച്ച് ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ​​​​യും നാ​​​​ല് ന​​​​യ​​​​ത​​​​ന്ത്ര ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യും ഫ​​​​യ​​​​റിം​​​​ഗ് സ്ക്വാ​​​​ഡ് വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് വാ​​​​ർ​​​​ത്ത​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞ​​​​ത്. ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യു​​​​ടെ മു​​​​ൻ ആ​​​​ണ​​​​വോ​​​​ർ​​​​ജ മേ​​​​ധാ​​​​വി കിം ​​​​യോം​​​​ഗ് ചോ​​​​ളി​​​​നെ ലേ​​​​ബ​​​​ർ​​​​ ക്യാ​​​​ന്പി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ചു​​​​വെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. എ​​​​ന്നാ​​​​ൽ പ്യോം​​​​ഗ്യാം​​​​ഗി​​​​ലെ മേ​​​​യ് ഡേ ​​​​സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ കിം ​​​​പ​​​​ങ്കെ​​​​ടു​​​​ത്ത പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ വ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നു പ​​​​റ​​​​ഞ്ഞ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​തി​​​​ന്‍റെ…

Read More

രാജ്ഞിയുടെ ബാഗ് ചര്‍ച്ചാവിഷയം! തന്റെ അനുചരന്മാര്‍ക്ക് രഹസ്യസൂചനകള്‍ നല്‍കാനോ? ചില സംഭവങ്ങള്‍…

ല​​​ണ്ട​​​ൻ: ബ്രി​​​ട്ട​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്ക് എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി ക​​​യ്യി​​​ൽ ക​​​രു​​​തി​​​യ ബാ​​​ഗ് ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​യി. രാ​​​ജ്ഞി ത​​​ന്‍റെ അ​​​നു​​​ച​​​ര​​​ന്മാ​​​ർ​​​ക്ക് ര​​​ഹ​​​സ്യ​​​സൂ​​​ച​​​ന​​​ക​​​ൾ ന​​​ല്കാ​​​നാ​​​ണ് ഈ ​​​ബാ​​​ഗ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. ഡി​​​ന്ന​​​റി​​​നി​​​ടെ രാ​​​ജ്ഞി ബാ​​​ഗ് മേ​​​ശ​​​പ്പു​​​റ​​​ത്തു​​​വ​​​ച്ചാ​​​ൽ അ​​​തി​​​ന​​​ർ​​​ഥം അ​​​ഞ്ചു മി​​​നി​​​ട്ടി​​​ന​​​കം ത​​​നി​​​ക്കു പോ​​​ക​​​ണ​​​മെ​​​ന്നാ​​​ണ്. ആ​​​രെ​​​ങ്കി​​​ലു​​​മാ​​​യു​​​ള്ള സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​നി​​​ടെ ബാ​​​ഗ് നി​​​ല​​​ത്തു​​​വ​​​ച്ചാ​​​ൽ, ബോ​​​റ​​​ടി​​​ച്ചു​​​ തു​​​ട​​​ങ്ങി​​​യെ​​​ന്നും ആ​​​രെ​​​ങ്കി​​​ലും വ​​​ന്ന് ത​​​ന്നെ ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് രാ​​​ജ്ഞി സൂ​​​ച​​​ന ന​​​ല്കു​​​ന്ന​​​ത്. ബാ​​​ഗി​​​നു​​​ള്ളി​​​ൽ രാ​​​ജ്ഞി​​​യു​​​ടെ സൗ​​​ന്ദ​​​ര്യ​​​വ​​​ർ​​​ധ​​​ക വ​​​സ്തു​​​ക്ക​​​ളാ​​​ണ് ഉ​​​ള്ള​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു.

Read More

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ചെ​​​റി​​​യ കുഞ്ഞ്! പ്രവചനങ്ങൾ തെറ്റി; സെയ്ബി മിടുക്കിയായി ആശുപത്രി വിട്ടു

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ചെ​​​റി​​​യ കു​​​ഞ്ഞാ​​​യി ജ​​​നി​​​ച്ച സെ​​​യ്ബി അ​​​ഞ്ചു​​​മാ​​​സ​​​ത്തെ തീ​​​വ്ര​​​പ​​​രി​​​ച​​​രണ​​​ത്തി​​​നു​​​ശേ​​​ഷം ആ​​​ശു​​​പ​​​ത്രി​​​വി​​​ട്ടു. ജ​​​നി​​​ച്ച​​​പ്പോ​​​ൾ ഒ​​​രു ആ​​​പ്പി​​​ളി​​​ന്‍റെ പോ​​​ലും ഭാ​​​ര​​​മി​​​ല്ലാ​​​തി​​​രു​​​ന്ന കു​​​ഞ്ഞ് ജീ​​​വി​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് ഡോ​​​ക്ട​​​ർ​​​മാ​​​ർ ക​​​രു​​​തി​​​യ​​​ത്. ഡി​​​സം​​​ബ​​​റി​​​ൽ സാ​​​ൻ ഡി​​​യേ​​​ഗോ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു ജ​​​ന​​​നം. ഗ​​​ർ​​​ഭാ​​​വ​​​സ്ഥ​​​യി​​​ൽ 23 ആ​​​ഴ്ച പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​പ്പോ​​​ൾ സീ​​​സേ​​​റി​​​യ​​​ൻ ന​​​ട​​​ത്തി പു​​​റ​​​ത്തെ​​​ടു​​​ത്ത കു​​​ഞ്ഞി​​​ന്‍റെ ഭാ​​​രം 245 ഗ്രാം. ​​​വ​​​ലി​​​പ്പം 23 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ. കു​​​ഞ്ഞ് ഒ​​​രു മ​​​ണി​​​ക്കൂ​​​ർ മാ​​​ത്ര​​​മേ ജീ​​​വി​​​ച്ചി​​​രി​​​ക്കാ​​​ൻ‌ സാ​​​ധ്യ​​​ത​​​യു​​​ള്ളൂ​​​വെ​​​ന്നാ​​​ണ് ഡോ​​​ക്ട​​​ർ​​​മാ​​​ർ സെ്ബി​​​യു​​​ടെ അ​​​ച്ഛ​​​നോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. പ​​​ക്ഷേ, ഒ​​​ന്നും ര​​​ണ്ടും മ​​​ണി​​​ക്കൂ​​​റും ദി​​​വ​​​സ​​​ങ്ങ​​​ളും ആ​​​ഴ്ച​​​ക​​​ളും പി​​​ന്നി​​​ട്ടി​​​ട്ടും സെ​​​യ്ബി മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ്പെ​​​ട്ടി​​​ല്ല. സെ​​​യ്ബി​​​യു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടാ​​​ൻ താ​​​ത്പ​​​ര്യ​​​പ്പെ​​​ടു​​​ന്നി​​​ല്ല. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ന​​​ഴ്സു​​​മാ​​​രാ​​​ണ് കു​​​ഞ്ഞി​​​ന് ഈ ​​​പേ​​​രി​​​ട്ട​​​ത്.

Read More

ഷാജഹാന്‍റെ കഠാര മുതൽ നൈസാമിന്‍റെ വാൾ വരെ..! രാ​​​ജ​​​കു​​​ടും​​​ബ​​​ങ്ങ​​​ളുടെ വ​​​സ്തു​​​ക്ക​​​ൾ ലേ​​​ല​​​ത്തിന്

മു​​​ഗ​​​ൾ ച​​​ക്ര​​​വ​​​ർ​​​ത്തി ഷാ​​​ജ​​​ഹാ​​​ന്‍റെ ക​​​ഠാ​​​ര​​​യ​​​ട​​​ക്കം ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ രാ​​​ജ​​​കു​​​ടും​​​ബ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നാ​​​നൂ​​​റോ​​​ളം വ​​​സ്തു​​​ക്ക​​​ൾ ലേ​​​ല​​​ത്തി​​​നെ​​​ത്തു​​​ന്നു. 500 വ​​​ർ​​​ഷ​​​ത്തെ ഇ​​​ന്ത്യ​​​ൻ ച​​​രി​​​ത്ര​​​വു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ള്ള വ​​​സ്തു​​​ക്ക​​​ളാ​​​ണി​​​വ​​​യെ​​​ന്ന് ലേ​​​ലം ന​​​ട​​​ത്തു​​​ന്ന ക്രി​​​സ്റ്റീ​​​സ് ക​​​ന്പ​​​നി പ​​​റ​​​ഞ്ഞു. മ​​​ഹാ​​​രാ​​​ജാ​​​ക്ക​​​ന്മാ​​​രു​​​ടെ​​​യും മു​​​ഗ​​​ള​​​ന്മാ​​​രു​​​ടെ​​​യും പ്രൗ​​​ഢി എ​​​ന്നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന ലേ​​​ലം ജൂ​​​ൺ 19നാ​​​ണ്. ഷാ​​​ജ​​​ഹാ​​​ന്‍റെ ക​​​ഠാ​​​ര​​​യ്ക്ക് 15 മു​​​ത​​​ൽ 25 വ​​​രെ ല​​​ക്ഷം ഡോ​​​ള​​​ർ വി​​​ല പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ക​​​പൂ​​​ർ​​​ത്ത​​​ല​​​യി​​​ലെ ജ​​​ഗ്ജീ​​​ത് സിം​​​ഗ് മ​​​ഹാ​​​രാ​​​ജാ​​​വി​​​ന്‍റെ ഉ​​​ട​​​വാ​​​ളാ​​​ണ് ലേ​​​ല​​​ത്തി​​​ലെ മ​​​റ്റൊ​​​രു പ്ര​​​ധാ​​​ന ശ്ര​​​ദ്ധാ​​​കേ​​​ന്ദ്രം. വ​​​ജ്ര​​​വും മ​​​റ്റു പ​​​ല​​​വി​​​ധ​​​ത്തി​​​ലു​​​ള്ള ര​​​ത്ന​​​ങ്ങ​​​ളും പി​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള ഇ​​​തി​​​ന് ഒ​​​ന്നു മു​​​ത​​​ൽ ഒ​​​ന്ന​​​ര വ​​​രെ ല​​​ക്ഷം ഡോ​​​ള​​​ർ വി​​​ല പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ നൈ​​​സാ​​​മി​​​ന്‍റെ വാ​​​ളും ലേ​​​ല​​​ത്തി​​​നു​​​ണ്ട്. പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന വി​​​ല 10- 15 ല​​​ക്ഷം ഡോ​​​ള​​​ർ. ജ​​​യ്പൂ​​​രി​​​ലെ സ്വാ​​​മി മാ​​​ൻ​​​സിം​​​ഗ് ര​​​ണ്ടാ​​​മ​​​ന്‍റെ ഭാ​​​ര്യ രാ​​​ജ​​​മാ​​​താ ഗാ​​​യ​​​ത്രീ ദേ​​​വി​​​യു​​​ടെ വ​​​ജ്ര​​​വും മു​​​ത്തും ഘ​​​ടി​​​പ്പി​​​ച്ച നെ​​​ക്‌​​​ലെ​​​സി​​​ന് പ​​​ത്തു മു​​​ത​​​ൽ 15 വ​​​രെ…

Read More

എ​ഞ്ചി​ൻ ക​ത്തി​യ​മ​ർ​ന്ന വി​മാ​നം പൈ​ല​റ്റു​മാ​ർ സാ​ഹ​സി​ക​മാ​യി ലാ​ൻ​ഡ് ചെ​യ്തു

എ​ഞ്ചി​ൻ ക​ത്തി​യ​മ​ർ​ന്ന വി​മാ​നം സാ​ഹ​സി​ക​മാ​യി ലാ​ൻ​ഡ് ചെ​യ്ത് പൈ​ല​റ്റ്മാ​ർ. അ​മേ​രി​ക്ക​യി​ലെ ഹ​വാ​യി​ൽ നി​ന്നും പ​റ​ന്നു​യ​ർ​ന്ന യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ യു​എ132 വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. ഈ ​സ​മ​യം 141 യാ​ത്ര​ക്കാ​രും എ​ട്ട് ജീ​വ​ന​ക്കാ​രും വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ​റ​ന്നു​യ​ർ​ന്ന വി​മാ​നം ക​ട​ലി​ന്‍റെ മു​ക​ളി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ട​തു വ​ശ​ത്തു​ള്ള എ​ഞ്ചി​ന് തീ ​പി​ടി​ച്ച​ത്. മ​ന​സാ​ന്നി​ധ്യം ന​ഷ്ട​പ്പെ​ടാ​തി​രു​ന്ന പൈ​ല​റ്റു​മാ​ർ വി​മാ​നം അ​ടു​ത്തു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​റ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് അ​റി​യി​ച്ചു.

Read More

താഴേക്കു നോക്കിയാൽ തലകറങ്ങും..! ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ള​മു​ള്ള ഗ്ലാസ് പാലം ചൈനയിൽ

ഗ്ലാ​സ് നി​ർ​മി​ത​മാ​യ ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ പാ​ലം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തു. ചൈ​ന​യി​ലെ ജി​യാം​ഗ്സു പ്ര​വ​ശ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹു​വാ​സി വേ​ൾ​ഡ് അ​ഡ്വെ​ഞ്ച​ർ പാ​ർ​ക്കി​ലാ​ണ് ഈ ​പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും 300 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന പാ​ല​ത്തി​ന് 518 മീ​റ്റ​ർ നീ​ള​മു​ണ്ട്. പ്ര​ത്യേ​ക​മാ​യി നി​ർ​മി​ച്ച 3.5 സെ​ന്‍റീ മീ​റ്റ​ർ വ​ണ്ണ​മു​ള്ള ഗ്ലാ​സാ​ണ് ഈ ​പാ​ല​ത്തി​ൽ വേ​ണ്ടി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു സ​മ​യം 2,600 ആ​ളു​ക​ളെ താ​ങ്ങി നി​ർ​ത്തു​വാ​ൻ ഈ ​ഗ്ലാ​സി​നു സാ​ധി​ക്കും. സ​ന്ദ​ർ​ശ​ക​ർ ന​ട​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന പേ​ടി​പ്പ​ടു​ത്തു​ന്ന ശ​ബ്ദ​വും ഗ്ലാ​സ് വി​ണ്ട് കീ​റു​ന്ന​തു പോ​ലെ​യു​ള്ള ദൃ​ശ്യാ​നു​ഭ​വ​വു​മാ​ണ് ഈ ​പാ​ല​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ഈ ​അ​നു​ഭ​വം ചി​ല സ​ന്ദ​ർ​ശ​ക​ർ ആ​സ്വ​ദി​ക്കു​മ്പോ​ൾ പേ​ടി​ച്ച​ര​ണ്ടാ​ണ് മ​റ്റ് ചി​ല​ർ പാ​ല​ത്തി​ൽ കൂ​ടി ന​ട​ക്കു​ന്ന​ത്. ലോ​ക​ത്താ​ക​മാ​നം മി​ക​ച്ച രീ​തി​യി​ലു​ള്ള അ​ഭി​പ്രാ​യം സ്വ​ന്ത​മാ​ക്കു​ന്ന ഈ ​പാ​ല​ത്തി​ൽ കൂ​ടി ന​ട​ക്കു​വാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ദി​വ​സ​വും ഇ​വി​ടെ…

Read More

ഫോ​ണി​ൽ ആ​റ് മ​ണി​ക്കൂ​ർ പ​ബ്ജി കളിച്ചു; കൗ​മാ​ര​ക്കാ​ര​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

തു​ട​ർ​ച്ചാ​യാ​യി ആ​റ് മ​ണി​ക്കൂ​ർ ഫോ​ണി​ൽ പ​ബ്ജി ഗെ​യിം ക​ളി​ച്ച കൗ​മാ​ര​ക്കാ​ര​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ നീ​മ​ച്ചി​ൽ സ്വ​ദേ​ശി​യാ​യ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പ​തി​നാ​റു വ​യ​സു​കാ​ര​ൻ ഫ​ർ​ഖാ​ൻ ഖു​റേ​ഷി​യാ​ണ് മ​രി​ച്ച​ത്. ഒ​രു ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ക്കു​വാ​നാ​യി മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹോ​ദ​രി​ക്കു​മൊ​പ്പം ഫ​ർ​ഖാ​ൻ ഭോ​പ്പാ​ലി​ൽ എ​ത്തി​യി​രു​ന്നു. ഇവിടെ വച്ചാണ് സംഭവം നടന്നത്. ഗെയി​മി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ദുഃ​ഖ​ത്തി​ൽ ഇ​യ​ർ​ഫോ​ണ്‍ വ​ലി​ച്ചെ​റി​ഞ്ഞ ഫ​ർ​ഖാ​ൻ പൊ​ട്ടി​ക്ക​ര​ഞ്ഞു. ബെ​ഡ്ഡി​ലേ​ക്ക് മു​ഖം പൂ​ഴ്ത്തി കി​ട​ന്ന ഫ​ർ​ഖാ​നെ കു​റ​ച്ചു സ​മ​യ​ത്തി​നു ശേ​ഷം വി​ളി​ച്ച​പ്പോ​ൾ അ​ന​ക്ക​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഫ​ർ​ഖാ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഗെ​യി​മി​ൽ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ഴു​ണ്ടാ​യ ഞെ​ട്ട​ലാ​കാം ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​തി​ന് കാ​ര​ണ​മെ​ന്ന് കു​ട്ടി​യെ പ​രി​ശോ​ധി​ച്ച ഡോ. ​അ​ശോ​ക് ജെ​യി​ൻ പ​റ​ഞ്ഞു.

Read More