“എ​ന്‍റെ അ​മ്മ​യെ ഓ​ർ​ത്ത് ഞാ​നെ​ന്നും ക​ര​യും’; ബം​ഗ്ലാ​ദേ​ശ് ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ ക​ര​ളു​ല​യ്ക്കു​ന്ന അ​നു​ഭ​വ കു​റി​പ്പ്

അ​മ്മ​യു​ടെ സ്നേ​ഹ​വും സാ​മി​പ്യ​വും അ​നു​ഭ​വി​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ അ​നാ​ഥ​ത്വ​ത്തി​ന്‍റെ​യും പ​ട്ടി​ണി​യു​ടെ​യും ഇ​ട​യി​ലേ​ക്ക് എ​റി​യ​പ്പെ​ടു​ന്ന നി​ര​വ​ധി ബാ​ല്യ​ങ്ങ​ളു​ണ്ട്. അ​ങ്ങ​നെ​യൊ​രു കു​ട്ടി​യി​ലാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ ക​ണ്ണ് ഉ​ട​ക്കു​ന്ന​ത്. ബം​ഗ്ലാ​ദേ​ശി ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ജി.​എം.​ബി. ആ​കാ​ശ് എ​ന്ന​യാ​ളാ​ണ് വ​ള​രെ ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ അ​നാ​ഥ​നാ​യ “മാ​സും’ എ​ന്ന കു​ട്ടി​യെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി ന​വാ​ധ്യ​മ​ങ്ങ​ളി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. വി​ശ​പ്പ് എ​ന്ന ഭീ​ക​ര വി​കാ​ര​ത്തോ​ടൊ​പ്പം ഒ​റ്റ​പ്പെ​ടു​ക​യും ചെ​യ്ത മാ​സും എ​ന്ന കു​ട്ടി​യു​ടെ ക​ഥ ക​ണ്ണീ​രോ​ടെ​യ​ല്ലാ​തെ ആ​ർ​ക്കും വാ​യി​ക്കാ​നാ​കി​ല്ല. മാ​സു​മി​ന്‍റെ ക​ഥ​യി​ങ്ങ​നെ വി​ശ​ന്ന വ​യ​റു​മാ​യി എ​ന്‍റെ നി​ൽ​പ്പ് കാ​ണു​ന്പോ​ൾ അ​മ്മ എ​ന്നും ആ​വ​ശ്യ​പ്പെ​ടും ഭ​ക്ഷ​ണ​ത്തി​നാ​യി യാ​ചി​ച്ച് ആ​രു​ടെ​യെ​ങ്കി​ലു​മൊ​ക്കെ വാ​തി​ലി​ൽ ചെ​ന്ന് മു​ട്ടാ​ൻ. നാ​ല് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് അ​ച്ഛ​ൻ ഞ​ങ്ങ​ളെ വി​ട്ടു പോ​യ​ത്. അ​മ്മ ഒ​രു അ​സു​ഖ​ക്കാ​രി​യാ​യ​തി​നാ​ൽ ജോ​ലി​യ്ക്ക് പോ​കാ​നൊ​ന്നും ക​ഴി​യി​ല്ല. ദി​വ​സ​വും ക​ഠി​ന വേ​ദ​ന സ​ഹി​ക്കാ​നാ​വാ​തെ ര​ണ്ടു കൈ ​കൊ​ണ്ടും വ​യ​ർ അ​മ​ർ​ത്തി​പ്പി​ടി​ക്കു​ന്ന എ​ന്‍റെ അ​മ്മ​യു​ടെ വേ​ദ​ന നി​റ​ഞ്ഞ മു​ഖം കാ​ണാ​റു​ണ്ട്.…

Read More

മ​ക​ൾ​ക്ക് പോ​ളി​യോ വാ​ക്സി​ൻ ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ചു; പാ​ക് ന​ട​ൻ ഫ​വാ​ദ് ഖാ​നെ​തി​രെ കേ​സ്

ലാ​ഹോ​ർ: മ​ക​ൾ​ക്ക് പോ​ളി​യോ വാ​ക്സി​ൻ ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ ന​ട​ൻ ഫ​വാ​ദ് ഖാ​നെ​തി​രെ കേ​സ്. ഫ​വാ​ദി​ന്‍റെ ഭാ​ര്യ​യാ​ണ് മ​ക​ൾ​ക്ക് പോ​ളി​യോ വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നെ എ​തി​ർ​ത്ത​ത്. പോ​ളി​യോ വാ​ക്സി​നേ​ഷ​ൻ ടീം ​പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്. ന​ട​ന്‍റെ ഫൈ​സ​ൽ ടൗ​ണി​ലെ വ​സ​തി​യി​ൽ പോ​ളി​യോ വാ​ക്സി​ൻ ന​ൽ​കാ​ൻ എ​ത്തി​യ​വ​ർ​ക്കു നേ​രെ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ സ​മ​യ​ത്ത് പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​വാ​ദ് ദു​ബാ​യി​ൽ ആ​യി​രു​ന്നു. കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ ര​ണ്ടു വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാം.

Read More

ഐ​എ​സ് യു​വ​തി​ക്ക് യു​എ​സി​ൽ തി​രി​കെ എ​ത്ത​ണം; ക​യ​റ്റി​പ്പോ​ക​രു​തെ​ന്ന് ട്രം​പി​ന്‍റെ ഉ​ത്ത​ര​വ്

വാ​ഷിം​ഗ്ട​ൺ: ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഐ​എ​സി​ൽ ചേ​രാ​ൻ സി​റി​യ​യി​ലേ​ക്കു​പോ​യ യു​വ​തി​യെ തി​രി​കെ രാ​ജ്യ​ത്ത് പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ട്വി​റ്റ​റി​ലാ​ണ് ട്രം​പ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യു​വ​തി​യെ രാ​ജ്യ​ത്ത് പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ​ക്ക് ട്രം​പ് നി​ർ​ദേ​ശം ന​ൽ​കി. അ​ല​ബാ​മ സ്വ​ദേ​ശി​യാ​യ ഇ​ര​പ​ത്തി​നാ​ലു​കാ​രി ഹു​ഡ മു​ത്താ​ന​യ്ക്കു യു​എ​സ് പൗ​ര​ത്വ​മി​ല്ലെ​ന്നും അ​തി​നാ​ൽ രാ​ജ്യ​ത്ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും പോം​പി​യോ പി​ന്നീ​ട് അ​റി​യി​ച്ചു. അ​ല​ബാ​മ​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന മു​ത്താ​ന ഇ​രു​പ​താം വ​യ​സി​ലാ​ണ് സി​റ​യ​യി​ലേ​ക്കു​പോ​യ​ത്. തു​ർ​ക്കി​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ​പോ​കു​ന്നെ​ന്ന് വീ​ട്ടി​ൽ അ​റി​യി​ച്ചാ​ണ് മു​ത്താ​ന സി​റ​യ​ക്ക് വ​ണ്ടി​ക​യ​റി​യ​ത്. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് മു​ത്താ​ന​യു​ടെ കു​ടും​ബ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ പൗ​ര​ൻ​മാ​രു​ടെ പൗ​ര​ത്വം ഇ​ല്ലാ​താ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക‍​യാ​ണ്. മു​ത്താ​ന യു​എ​സ് പൗ​ര​യാ​ണ്. അ​വ​ർ​ക്ക് നി​യ​മ​സാ​ധു​ത‍​യു​ള്ള യു​എ​സ് പാ​സ്പോ​ർ​ട്ട് ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ ഷ​മീ​മ ബീ​ഗ​മെ​ന്ന യു​വ​തി​യെ രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​തി​ൽ​നി​ന്നും ബ്രി​ട്ട​ൺ ത​ട​ഞ്ഞി​രു​ന്നു. പ്ര​സ​വ​ത്തി​നു ബ്രി​ട്ട​ണി​ൽ എ​ത്ത​ണ​മെ​ന്ന്…

Read More

ഒ​മ്പ​ത് മാ​സ​ത്തെ അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ലം; മ​ണ്ണി​ൽ വി​രി​ഞ്ഞ​ത് അ​ത്ഭു​ത കാ​ബേ​ജ്

ഭീ​മ​ൻ കാ​ബേ​ജ് വി​ള​യി​ച്ച് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൗ​തു​കം സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ. ഓ​സ്ട്രേ​ലി​യ​യി​ലെ ജാ​ക്കീ​സ് മാ​ർ​ഷി​ലു​ള്ള ടാ​സ്മാ​നി​യ​ൻ താ​ഴ്വ​ര​യി​ൽ താ​മ​സി​ക്കു​ന്ന റോ​സ്മേ​രി നോ​ർ​വൂ​ഡും ഭ​ർ​ത്താ​വ് സി​യാ​ൻ കാ​ഡ്മാ​നു​മാ​ണ് ഇ​ത്ത​ര​മൊ​രു നേ​ട്ടം സ്വ​ന്ത​മാ​ക്കി സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടു​ന്ന​ത്. പ​ച്ച​ക്ക​റി കൃ​ഷി​ക്ക് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഈ ​ദ​മ്പ​തി​ക​ൾ 2018 ഏ​പ്രി​ലി​ലാ​ണ് ത​ങ്ങ​ളു​ടെ കൃ​ഷി​യി​ട​ത്തി​ൽ നി​ര​വ​ധി കാ​ബേ​ജ് തൈകൾ ന​ട്ട​ത്. മി​ക​ച്ച രീ​തി​യി​ൽ ത​ന്നെ ഇ​വ​ർ കാ​ബേ​ജു​ക​ളെ പ​രി​പാ​ലി​ച്ചു വ​ള​ർ​ത്തി. നാ​ളു​ക​ൾ​ക്കു ശേ​ഷം ഫ​ലം കൊ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ കൃ​ഷി ചെ​യ്ത സ്ഥ​ല​ത്ത് ഒ​രു കാ​ബേ​ജു മാ​ത്രം ഇ​വ​ർ എ​ടു​ത്തി​ല്ല. കു​റെ നാ​ളു​ക​ൾ​ക്കു​ടി ഇ​തി​നെ പ​രി​പാ​ലി​ക്കാ​മെ​ന്ന് തീ​രു​മാ​നി​ച്ച ഇ​രു​വ​രും നെ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് പ്രാ​ണി​ക​ളി​ൽ നി​ന്നും മ​റ്റ് മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും ഈ ​കാ​ബേ​ജി​നെ സം​ര​ക്ഷി​ച്ച​ത്. ഏ​ക​ദേ​ശം ഒ​മ്പ​ത് മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം അ​ടു​ത്തി​ടെ​യാ​ണ് ഇ​വ​ർ കാ​ബേ​ജ് പ​റി​ച്ച​ത്. അ​പ്പോ​ഴേ​ക്കും ഈ ​കാ​ബേ​ജ് ഒ​രു വ​ലി​യ മ​നു​ഷ്യ​ന്‍റെ…

Read More

ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി വെ​ള്ള അ​ണ്ണാ​ൻ

എ​പ്പോ​ഴും ച​ലി​ച്ചും ചി​ല​ച്ചു​മി​രി​ക്കു​ന്ന അ​ണ്ണാ​ൻ​മാ​രെ കാ​ണാ​ൻ പൊ​തു​വെ എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​ണ്. ദേ​ഹ​ത്തെ രോ​മ​ത്തി​ന് ചാ​ര​ നിറവും സ്വ​ർ​ണ​ നി​റ​വുമു​ള്ള മു​തു​കി​ലൂ​ടെ ക​റു​ത്ത വ​ര​യു​ള്ള അ​ണ്ണാ​ൻ​മാ​രെ​യാ​ണ് സാ​ധാ​ര​ണ​യാ​യി കാ​ണാ​റ്. എ​ന്നാ​ൽ ലി​ങ്ക​ണ്‍​ഷെ​യ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒ​രു അ​ണ്ണാ​ൻ ഇ​ന്‍റ​ർ​നെ​റ്റി​നെ ആ​കെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. തൂ​വെ​ള്ള നി​റ​ത്തി​ലു​ള്ള രോ​മ​ങ്ങ​ളോ​ടു​കൂ​ടി​യു​ള്ള ഈ ​അ​ണ്ണാ​ന്‍റെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം വൈ​റ​ലാ​യിക്ക​ഴി​ഞ്ഞു. സ്റ്റീ​ഫ​ൻ പ്ലാ​ന്‍റ് എ​ന്ന അ​മച്വ​ർ ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ് വെ​ളു​ത്ത അ​ണ്ണാ​ന്‍റെ ചി​ത്ര​ങ്ങ​ൾ ത​ന്‍റെ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. ലി​ങ്ക​ണ്‍​ഷെ​യ​റി​ലു​ള്ള ക​നാ​ലി​ന്‍റെ തീ​ര​ത്ത് നീ​ല​പ്പൊ​ന്മാന്‍റെ ചി​ത്ര​മെ​ടു​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് സ്റ്റീ​ഫ​ന് ഈ ​അ​പൂ​ർവ ചി​ത്രം കി​ട്ടി​യ​ത്. ഇം​ഗ്ല​ണ്ടി​ലാ​കെ 50 വെ​ളു​ത്ത അ​ണ്ണാ​ൻ​മാ​രു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ശ​രീ​ര​ത്തി​നും രോ​മ​ങ്ങ​ൾ​ക്കും നി​റ​ങ്ങ​ൾ ന​ൽ​കു​ന്ന മെ​ലാ​നി​ൻ എ​ന്ന വ​സ്തു​വി​ന്‍റെ അ​ഭാ​വ​മാ​ണ് ഈ ​അ​ണ്ണാ​ൻ​മാ​ർ​ക്ക് വെ​ളു​ത്ത നി​റം ന​ൽ​കു​ന്ന​ത്.

Read More

ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ മോ​ഡ​ലി​നെ പ​ന്നി​ക​ൾ ആ​ക്ര​മി​ച്ചു

ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ മോ​ഡ​ലി​നെ പ​ന്നി​ക​ൾ കൂ​ട്ട​മാ​യി ആ​ക്ര​മി​ച്ചു. വെ​ന​സ്വ​ല​യി​ലെ ഫി​റ്റ്ന​സ് മോ​ഡ​ലാ​യ മി​ഷേ​ൽ ലെ​വി​നാ​ണ് ബ​ഹ്മാ​സി​ലെ ദ്വീ​പി​ൽ ബി​ക്കി​നി അ​ണി​ഞ്ഞ് പ​ന്നി​ക​ൾ​ക്കൊ​പ്പം നി​ന്നു​ള്ള ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ അ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്ന​ത്. പെ​ട്ട​ന്ന് പ​ന്നി​ക​ൾ മി​ഷേ​ലി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ പി​ന്നാ​ലെ വ​ന്നാ​ണ് പ​ന്നി​ക​ൾ ആ​ക്ര​മി​ച്ച​ത്. ഇ​വ​ർ​ക്ക് പ​രി​ക്കു​മേ​റ്റി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ മി​ഷേ​ൽ ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.   View this post on Instagram   🐷🤨🤷🏼‍♀️😂 A post shared by Michelle Lewin (@michelle_lewin) on Feb 11, 2019 at 12:50pm PST

Read More

സ്കൂളിൽ വച്ച് പഴ്സ് മറന്നു; തിരികെ ലഭിച്ചത് 64 വർഷങ്ങൾക്കു ശേഷം

പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ് ന​ഷ്ട​പ്പെ​ട്ട പ​ഴ്സ് 82കാ​രി​യാ​യ ഉ​ട​മ​യ്ക്ക് തി​രി​കെ ല​ഭി​ച്ചു. മ​ർ​ത്ത എ​വ​റെ​റ്റ് എ​ന്നു പേ​രു​ള്ള വൃ​ദ്ധ​യ്ക്കാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് 1955ൽ ​വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന​പ്പോ​ൾ ന​ഷ്ട​മാ​യ പ​ഴ്സ് തി​രി​കെ ല​ഭി​ച്ച​ത്. അ​റു​പ​ത്തി നാ​ല് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യാ​ന​യി​ലു​ള്ള ജെ​ഫെ​ർ​സ്ഓ​ണ്‍ വി​ല്ല ഹൈ​സ്ക്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് മ​ർ​ത്ത​യ്ക്ക് പേ​ഴ്സ് ന​ഷ്ട​മാ​യ​ത്. ഇ​ത് ക​ണ്ടെ​ത്താ​ൻ മ​ർ​ത്ത ഏ​റെ തെ​ര​ഞ്ഞു​വെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. പി​ന്നീ​ട് അ​വ​ർ ത​ന്‍റെ ശ്ര​മം ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ് അ​ടു​ത്തി​ടെ സ്കൂ​ളി​ലെ പഴയ കെട്ടിടത്തിൽ അ​റ്റ​കൂ​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഈ ​പ​ഴ്സ് ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സ്കൂ​ളി​ലെ സ​യ​ൻ​സ് ക്ലാ​സ് റൂ​മി​ലാ​യി​രു​ന്നു ഈ ​പ​ഴ്സ് കി​ട​ന്നി​രു​ന്ന​ത്. തു​ട​ർ​ന്ന് മ​ർ​ത്ത​യെ ക​ണ്ടെ​ത്തി പ​ഴ്സ് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ച സ്കൂ​ൾ അ​ധി​കൃ​ത​ർ അ​തി​നാ​യി സ്വീ​ക​രി​ച്ച​ത് സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ സ​ഹാ​യ​മാ​യി​രു​ന്നു. സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ കു​റി​പ്പ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ക​ണ്ട മ​ർ​ത്ത​യു​ടെ ഒ​രു ബ​ന്ധു ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും പി​ന്നീ​ട്…

Read More

ഒ​രു നൂ​റ്റാ​ണ്ടി​നു ശേ​ഷം ആ​ഫ്രി​ക്ക​യി​ൽ ക​രി​മ്പു​ലി​യു​ടെ സാ​ന്നി​ധ്യം

ഒ​രു നൂ​റ്റാ​ണ്ടി​നു ശേ​ഷം ആ​ഫ്രി​ക്ക​ൻ വ​ന​ത്തി​ൽ ക​രി​മ്പു​ലി​യു​ടെ സാ​ന്നി​ധ്യം. 1909നു ​ശേ​ഷം ഇ​വി​ടെ ക​രി​മ്പു​ലി​യെ ക​ണ്ടി​ട്ടി​ല്ല. വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​റും ജൈ​വ​ശാ​സ്ത്ര​ഞ്ജ​നു​മാ​യ വി​ൽ ബു​റാ​ർ​ദ് ലൂ​ക​സ്‌, കെ​നി​യ​യി​ലെ ലൈ​കി​പി​യ വൈ​ൽ​ഡ​ർ​ന​സ് ക്യാംപി​ൽ സ്ഥാപിച്ച കാമറയിലാണ് കരിമ്പുലിയുടെ ചിത്രം പതിഞ്ഞത്. ലൈ​കി​പി​യ വൈ​ൽ​ഡ​ർ​ന​സ് ക്യാംപി​ൽ വി​ഹ​രി​ക്കു​ന്ന മൃ​ഗ​ങ്ങ​ളു​ടെ ചി​ത്രം പ​ക​ർ​ത്താ​ൻ വി​ൽ നി​ര​വ​ധി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ലാ​ണ് ക​രി​മ്പു​ലി​യു​ടെ ചി​ത്രം പ​തി​ഞ്ഞ​ത്. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ക​രി​മ്പു​ലി​ക​ളെ സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. കെ​നി​യ​യി​ൽ കാ​ണ​പ്പെ​ട്ട ക​രി​മ്പു​ലി​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​ഫ്രി​ക്ക​ൻ ജേ​ണ​ൽ ഓ​ഫ് ഇ​ക്കോ​ള​ജി​യി​ലാ​ണ് വി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​രി​മ്പു​ലി​യും പു​ള്ളി​പ്പു​ലി​യും ഒ​രേ ഇ​ന​മാ​ണ്. ക​രി​മ്പു​ലി​യു​ടെ ശ​രീ​ര​ത്തി​ലും പു​ള്ളി​ക​ൾ കാ​ണാ​ൻ ക​ഴി​യും. ക​രി​മ്പി​ലി​യി​ൽ നി​ന്നും പു​ള്ളി​പ്പു​ലി​യി​ൽ നി​ന്നും ക​രി​മ്പു​ലി​ക​ൾ ജ​നി​ക്കും.

Read More

മെ​സി അ​റി​യു​ന്നോ ആ ​കു​രു​ന്നി​നാ​യി ബു​ള്ള​റ്റു​ക​ൾ ഒ​രു​ങ്ങു​ന്ന​ത്; മുർ​ത്താ​സ​യ്ക്കു താ​ലി​ബാ​ന്‍റെ വ​ധഭീ​ഷ​ണി

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്നു​ള്ള മെ​സി​യു​ടെ കു​ട്ടി ആ​രാ​ധ​ക​ന് താ​ലി​ബാ​ന്‍റെ വ​ധ ഭീ​ഷ​ണി. എ​ഴു​വ​യ​സു​കാ​ര​നാ​യ മു​ർ​ത്താ​സ അ​ഹ​മ്മ​ദി​യാ​ണ് മെസി​യു​ടെ ആ​രാ​ധ​ക​നാ​യ​തി​ന്‍റെ പേ​രി​ൽ ജീ​വ​ന് ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. 2016ൽ, ​അ​ർ​ജ​ന്‍റീ​ന ദേ​ശീ​യ ടീ​മി​ലെ മെ​സി​യു​ടെ പ​ത്താം ന​മ്പ​ർ ജ​ഴ്സി അ​ണി​ഞ്ഞു നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് മു​ർ​താ​സ​യു​ടെ ജീ​വി​തം മാ​റ്റി​മ​റിച്ച​ത്. ജ​ഴ്സി​യു​ടെ മാ​തൃ​ക​യി​ൽ പ്ലാ​സ്റ്റി​ക്ക് കാ​രി​ബാ​ഗ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ക​ളി​ക്കു​പ്പാ​യ​മാ​യി​രു​ന്നു മു​ർ​താ​സ ധ​രി​ച്ച​ത്. ഈ ​ഫോ​ട്ടോ വൈ​റ​ലായ​തോ​ടെ മു​ർ​താ​സ താ​ര​മാ​യി. മെ​സി ഇ​ത് ശ്ര​ദ്ധി​ക്കു​ക​യും ത​ന്‍റെ കൈ ​ഒ​പ്പ് ചാ​ർ​ത്തി​യ കു​പ്പാ​യം മു​ർ​താ​സ​യ്ക്കു അ​യ​ച്ചു ന​ൽ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് മു​ർ​താ​സ​യ്ക്കും കു​ടും​ബ​ത്തി​നും വ​ധ​ഭീ​ഷ​ണി എ​ത്തി​തു​ട​ങ്ങി​യ​ത്. ഒ​ടു​വി​ൽ കു​ടും​ബം നാ​ടു​വി​ടാ​ൻ നി​ർ​ബ​ന്ധി​ത​രാ​കുകയും ചെ​യ്തു. താ​ലി​ബാ​നെ കൂ​ടാ​തെ മ​റ്റ് ചി​ല തീ​വ്ര​വാ​ദി സം​ഘ​ട​ന​ക​ളും മു​ർ​ത്താസ​യെ ല​ക്ഷ്യം വ​ച്ചി​രു​ന്നു. മെ​സി മു​ർ​ത്താ​സ​യ്ക്ക് വ​ലി​യ തു​ക ന​ൽകി​യി​രി​ക്കു​മെ​ന്ന സം​ശ​യ​മാ​ണ് ഇ​വ​രു​ടെ ഇ​ട​യി​ൽ വ​ള​ർ​ന്നു വ​ന്ന​ത്. കു​ട്ടി​യു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യ​തി​നെ തു​ട​ർ​ന്ന്…

Read More

പാ​ണ്ട​ക​ൾ വി​ഹ​രി​ക്കു​ന്ന കൂ​ട്ടി​ൽ വീ​ണ എ​ട്ടു വ​യ​സു​കാ​രി​ക്ക് ര​ണ്ടാം ജ​ന്മം; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

മൃ​ഗ​ശാ​ല​യി​ൽ പാ​ണ്ട​ക​ൾ വി​ഹ​രി​ക്കു​ന്ന കൂ​ടി​നു​ള്ളി​ൽ അ​ബ​ദ്ധ​ത്തി​ൽ വീ​ണ എ​ട്ടു വ​യ​സു​കാ​രി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലാ​ണ് സം​ഭ​വം. മൂ​ന്നു പാ​ണ്ട​ക​ളാ​ണ് ഈ ​കു​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​ത്. കൂ​ടി​നു സ​മീ​പ​ത്തെ സു​ര​ക്ഷാ വേ​ലി​ക്ക് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഒ​രു ക​മ്പ് ഉ​പ​യോ​ഗി​ച്ച് കു​ട്ടി​യെ ര​ക്ഷ​പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ചി​രു​ന്നു​വെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. എ​ന്നാ​ൽ പാ​ണ്ട​ക​ൾ എ​ല്ലാം കു​ട്ടി​യു​ടെ സ​മീ​പ​ത്തേ​ക്കു ന​ട​ന്നെ​ത്തി​യ​തോ​ടെ ഭ​യ​ന്നു പോ​യ കു​ട്ടി​യെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രി​ലൊ​രാ​ൾ സാ​ഹ​സി​ക​മാ​യി കൈ​യി​ൽ പി​ടി​ച്ച് മു​ക​ളി​ലേ​ക്ക് വ​ലി​ച്ച് ഉ​യ​ർ​ത്തി ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More