ക്രിസ്മസ് സമ്മാനമായി 13,600 പുതിയ ബൈക്കുകള്‍

മിഷിഗണ്‍: നോണ്‍ പ്രൊഫിറ്റ് ഓര്‍ഗനൈസേഷനായ എല്‍വിസ് ആന്‍ഡ് മോര്‍ വെസ്റ്റ് മിഷിഗണ്‍ ഈ വര്‍ഷം ക്രിസ്മസ് സമ്മാനമായി കുട്ടികള്‍ക്ക്…

Read More

വീട്ടമ്മയായി ചാന്‍സലര്‍ മെര്‍ക്കല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍

ബര്‍ലിന്‍: ഉത്തരവാദിത്വമുള്ള വീട്ടമ്മയായി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്ക ബര്‍ലിനിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയത് കൗതുകമായി. മൂന്ന് അംഗരക്ഷകരുടെ അകമ്പടിയോടെയാണ് മെര്‍ക്കല്‍ ഇന്നലെ വൈകിട്ട് സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയത്. ക്രിസ്മസ് ആവശ്യങ്ങള്‍ക്കുള്ള പലവ്യജ്ഞന സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു മെര്‍ക്കല്‍. ബട്ടര്‍, റൊട്ടി, പച്ചക്കറികള്‍ തുടങ്ങിയവയും ക്രിസ്മസ് ചോക്ലേറ്റും (മോണ്‍ ഷെറി) മെര്‍ക്കലിന്റെ ഷോപ്പിംഗില്‍ പെടുന്നു. രാജ്യം ഭീകരാക്രമണ ഭീഷണിയുടെ നിഴലില്‍ കഴിയുമ്പോള്‍ വിശാലമായ ഒരു ക്രിസ്മസ് ആഘോഷം വേണ്ടെന്നുതന്നെയാണ് അവരുടെ തീരുമാനം.

Read More

ക്രിസ്മസ്‌ ദിവസം സ്വിറ്റ്‌സര്‍ലന്‍ഡില്‍ താപനില 20.8 സെന്റിഗ്രേഡ്

സൂറിച്ച്: ക്രിസ്മസ് ദിവസം സ്വിറ്റസര്‍ലന്‍ഡിലെ ടെസിന്‍ പ്രവിശ്യയിലെ സെവിയോയില്‍ രേഖപ്പെടുത്തിയ താപനില 20.8 സെന്റിഗ്രേഡ് ആണ്. ഇവിടെതന്നെ കൊമ്പ്രോവാസ്‌കോയില്‍ 19.3 സെന്റി ഗ്രേഡും. ഈ പോക്കുപോയാല്‍ താമസിയാതെ ക്രിസ്മസ് ചിത്രങ്ങളില്‍ നിന്നും മഞ്ഞ് ഔട്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇറ്റലിയുമായി അതിര്‍ത്തി പങ്കിടുന്ന സ്വിറ്റസര്‍ലന്‍ഡിന്റെ തെക്കന്‍ ഭാഗത്തുള്ള പ്രവിശ്യയാണ് ടെസിന്‍. ആല്‍പ്‌സിന്റെ വടക്കന്‍ മേഖലയെ അപേക്ഷിച്ച് തെക്കന്‍ മേഖലയില്‍ അന്തരീക്ഷ താപനില പൊതുവെ കൂടുതലാണ്. ഈ ഭാഗത്ത് ക്രിസ്മസ് ദിവസം രാവിലത്തെ താപനില പോയ വര്‍ഷങ്ങളിലെല്ലാം കൂടിക്കൂടി വരികയാണ്. ഇതിനു പിന്നില്‍ പ്രാദേശികകമായ ഘടകങ്ങളും ആഗോള കാലാവസ്ഥ വ്യതിയാനവുമാണെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. തണുപ്പ് കൂടിയ ആല്‍പ്‌സിന്റെ വടക്കന്‍ മേഖലയിലും മഞ്ഞില്ലായിരുന്നു. വടക്കു ഭാഗത്ത് അവസാനമായി ക്രിസ്മസിന് മഞ്ഞു പെയ്തത് 2010 ല്‍ ആണ്. 2012 ല്‍ 20ഉം, 2013 ല്‍ 17ഉം, 2014 ലും 2015 ലും 15…

Read More

ജര്‍മനിയില്‍ ഡ്രൈവര്‍രഹിത കുട്ടിബസുകള്‍

ബര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ പൊതു ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാമെന്ന പ്രതീക്ഷയുമായി ഡ്രൈവര്‍രഹിത മിനി ബസുകള്‍…

Read More

ഞാനാ കൊന്നത്..! ജര്‍മനിയില്‍ മലയാളി യുവതിയെ വധിച്ച ഭര്‍ത്താവിന് 12 വര്‍ഷം തടവു ശിക്ഷ; സംഭവം ഇങ്ങനെ…

ബര്‍ലിന്‍: ജര്‍മനിയില്‍ കഴിഞ്ഞ ഏപ്രില്‍ 12ന് കൊല്ലപ്പെട്ട മലയാളി രണ്ടാം തലമുറക്കാരിയായ ജാനറ്റ് (34) വധക്കേസില്‍ പ്രതിയായ…

Read More

ഡ്രൈവ് ചെയ്യുന്നതിനിടെ ഫേസ്ബുക്കില്‍ ബ്രോഡ്കാസ്റ്റ്; വാഹനങ്ങള്‍ കൂട്ടിയിടിച്ചു; യുവതികള്‍ വെന്തു മരിച്ചു

പെന്‍സില്‍വേനിയ: കാറില്‍ ഡ്രൈവ് ചെയ്യുന്നതിനിടെ ഫേസ്ബുക്കില്‍ ലൈവ് ബ്രോഡ്കാസ്റ്റ് നടത്തിയ യുവതികളായ ഡ്രൈവറും…

Read More

ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം ഇനി എളുപ്പം, ഫാസ്റ്റ് ട്രാക്ക് വിസ സേവനം നിലവില്‍ വന്നു

ന്യൂഡല്‍ഹി, മുംബൈ നോര്‍ത്ത്, സൗത്ത്, കൊല്‍ക്കത്ത, ബാംഗ്ലൂര്‍,ഹൈദരാബാദ്, ചെന്നൈ, ചണ്ഡീഗഡ്, കൊച്ചി, അഹമ്മദാബാദ്, പൂനൈ, ജലന്തര്‍, എന്നിവിടങ്ങളിലുള്ള

Read More

മെഡിക്കല്‍ വിദ്യാര്‍ഥിനി മുങ്ങി മരിച്ചതല്ല…രാജ്യത്തെ നടുക്കിയകൊടുംക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നു…

രാജ്യത്തെ നടുക്കിയ കൊലപാതകമെന്നു വിശേഷിപ്പിക്കാവുന്ന ജര്‍മന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണത്തിനു കാരണക്കാരനായ…

Read More