കു​ഴി​ച്ച് പ​രി​ശോ​ധി​ക്കി​ല്ല പ​ക​രം ഡി​റ്റ​ക്ട​ർ ! ജെ​സ്ന​യു​ടെ പിതാവ് പണിയുന്ന കെട്ടിടവും പരിസരവും വീണ്ടും പരിശോധിക്കും; അ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് കു​ടു​ംബം

കോട്ടയം: ജെ​സ്ന​യു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജെ​സ്ന​യു​ടെ പി​താ​വ് ജ​യിം​സ് മു​ണ്ട​ക്ക​യം ഏ​ന്ത​യാ​റി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​വും പ​രി​സ​ര​വും പൊ​ലീ​സ് വീ​ണ്ടും പ​രി​ശോ​ധി​ക്കും. കെ​ട്ടി​ടം കു​ഴി​ച്ച് പ​രി​ശോ​ധി​ക്കി​ല്ല പ​ക​രം ഡി​റ്റ​ക്ട​ർ ഉ​പ​യോ​ഗി​ച്ചു പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണു വി​വ​രം. ഏ​ന്ത​യാ​റി​ലെ ഒ​രു സ്കൂ​ളി​ലെ കു​ട്ടി​ക്കു വീ​ടു​വ​ച്ചു​കൊ​ടു​ക്കു​ന്ന​തി​ന്‍റെ നി​ർ​മാ​ണ ക​രാ​ർ ജെ​സ്ന​യു​ടെ പി​താ​വി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ്. ഇ​ത്ത​ര​മൊ​രു സം​ശ​യം ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഉ​ന്ന​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഒ​രാ​ഴ്ച മു​ൻ​പ് അ​ന്വേ​ഷ​ണ സം​ഘം ഇ​വി​ടെ​യെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ജെ​സ്ന​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ര​ക്തം പു​ര​ണ്ട വ​സ്ത്രം ക​ണ്ടെ​ത്തി​യി​രു​ന്നു. ഫൊ​റ​ൻ​സി​ക് വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​തിലും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. ചെ​ന്നൈ, ബെം​ഗ​ളൂ​രു, പു​ണെ, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു പൊ​ലീ​സ് പോ​യി​രു​ന്നു. മു​ണ്ട​ക്ക​യം, എ​രു​മേ​ലി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം നേ​ര​ത്തേ ത​ന്നെ തു​ട​ങ്ങി​യി​രു​ന്നു. ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളെ​ല്ലാം ഒ​രെ​ണ്ണം പോ​ലും വി​ടാ​തെ​യാ​ണ് പ​രി​ശോ​ധ​ന. മി​ക്ക​യി​ട​ത്തും പോ​യി​ത്ത​ന്നെ എ​ല്ലാ കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം,…

Read More

തഫ്‌സീര്‍ ചെറിയൊരു കള്ളനല്ല, മെബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്നത് കാമുകിമാര്‍ക്ക് നല്കാന്‍, ഉണ്ടായിരുന്നത് ഡസന്‍ കണക്കിന് കാമുകിമാര്‍, പൊന്നാനിക്കാരന്‍ തഫ്‌സീറിന്റെ വിദ്യകള്‍ ഇങ്ങനെ

ചാവക്കാടുനിന്നു മോഷ്ടിച്ചെടുത്ത രണ്ട് മൊബൈല്‍ഫോണുകള്‍ ചെറായി ദേവസ്വം നടയിലെ മൊബൈല്‍ കടയില്‍ വില്‍ക്കാന്‍ ശ്രമിച്ച യുവാവിനെ മുനന്പം പോലീസ് അറസ്റ്റുചെയ്തു. പൊന്നാനി സ്വദേശി പുതുമാളിയേക്കല്‍ തഫ്‌സീര്‍ ദര്‍വേഷ് (20)ആണ് അറസ്റ്റിലായത്. മോഷ്ടിച്ചെടുക്കുന്ന ഫോണുകള്‍ കാമുകിമാര്‍ക്ക് സമ്മാനം നല്‍കുന്നത് മോഷ്ടാവിന്റെ ഹോബി. മുനമ്പം പോലീസ് ഇന്നലെ പിടികൂടിയ മൊബൈല്‍ ഫോണ്‍ മോഷ്ടാവായ പൊന്നാനി സ്വദേശി തഫ്‌സീര്‍ ദര്‍വേഷിന്റേതാണ് ഈ ഹോബി. ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്ത് യുവതികളെ പരിചപ്പെട്ട് ഇവരുമായി പ്രയണയത്തിലാകും. തുടര്‍ന്ന് ഞാന്‍ ഒരു മൊബൈല്‍ഫോണ്‍ സമ്മാനം തരട്ടെയെന്ന് ചോദിക്കും. ഇത് കേള്‍ക്കുമ്പോള്‍ കാമുകിമാര്‍ക്ക് സന്തോഷമാകും. പിന്നീട് സ്ഥലവും സമയം നിശ്ചയിച്ചശേഷം ഏതെങ്കിലും ഷോപ്പ് കുത്തിത്തുറന്ന് ഫോണ്‍ മോഷ്ടിച്ച് എത്തിച്ചു കൊടുക്കും. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെ എടക്കഴിയൂരിലെ ഒരു കട കുത്തിപ്പൊളിച്ച് ഏഴു മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന ഇയാള്‍ രണ്ട് ഫോണുകളുമായി…

Read More

നീ എന്തിനാടീ ഗംഗാധരന്‍ ചേട്ടനെ കാണാന്‍ വന്നേ..മൂക്കൂട്ടുതറയില്‍ രണ്ടു സ്ത്രീകള്‍ തമ്മില്‍ കൂട്ടയടി, പിടിച്ചു മാറ്റാന്‍ എത്തിയവര്‍ക്കും കിട്ടി പൂരം, സംഭവം ഇങ്ങനെ

സ്ത്രീകള്‍ തമ്മിലുള്ള സംഘര്‍ഷം കേരളത്തില്‍ വര്‍ധിക്കുകയാണോ? അതും പൊതുമധ്യത്തില്‍ വച്ച്. സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞദിവസം മുക്കൂട്ടുതറയില്‍ രണ്ടു സ്ത്രീകള്‍ തമ്മില്‍ നടന്ന കൂട്ടയടിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്ത്രീകളുടെ അടിയില്‍ റോഡുവരെ ബ്ലോക്കായി. ഒരാളുടെ മൂക്കുപ്പൊട്ടി രക്തം വന്നതോടെ നാട്ടുകാര്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും സ്ത്രീകളായതിനാല്‍ പിന്നീട് പിന്മാറുകയായിരുന്നു. ഒടുവില്‍ പോലീസെത്തിയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്. ബാങ്ക് വളുപ്പില്‍ ലോട്ടറി വില്‍ക്കുന്ന ഗംഗാധരന്‍ എന്ന വ്യക്തിയെ ചൊല്ലിയാണ് മധ്യവയസ്‌കരായ രണ്ടു സ്ത്രീകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ബസിറങ്ങിയെത്തിയ സ്ത്രീയെ നി എന്തിനാണ് ഗംഗാധരന്‍ ചേട്ടനെ കാണാന്‍ വന്നതെന്ന് ചോദിച്ച് തട്ടികയറുകയായിരുന്നു. നാട്ടുകാരില്‍ പലരും ഫോണ്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍. ചിലര്‍ പ്രശ്നം രമ്യതയിലെത്തിക്കാനുള്ള ശ്രമം നടത്തി എന്നാല്‍ സ്ത്രീകളായതിനാല്‍ പിന്മാറി. പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടില്ല.

Read More

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ൽ  ഇടംനേടി, രു​ചി​യു​ടെ നൂ​റാ​ണ്ടും ക​ട​ന്ന് കോ​മ​ള​വി​ലാ​സം ;  കൊങ്ങിണിപ്പലഹാരത്തിന്‍റെ രുചി കണ്ണൂരിന് പകർന്നു നൽകിയ കോമളവിലാസത്തിന്‍റെ ചരിത്രത്തിലൂടെ…

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ഒ​രു ജ​ന​ത​യ്ക്ക് രു​ചി വി​ള​ന്പി തൃ​പ്തി​പ്പെ​ടു​ത്തി​യ​തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ന്‍റെ നി​റ​വി​ൽ ഒ​രു ഹോ​ട്ട​ൽ. മ​റ്റൊ​രു ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കും നേ​ടാ​നാ​വാ​ത്ത തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം. കൊ​ങ്ങി​ണി​പ്പ​ല​ഹാ​ര​ത്തി​ന്‍റെ മാ​സ്മ​രി​ക​ത ക​ണ്ണൂ​രി​ന്‍റെ രു​ചി​ലോ​ക​ത്ത് കൊ​ണ്ടു​വ​ന്ന കോ​മ​ള​വി​ലാ​സം വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ട​ൽ ശ​താ​ഭി​ഷേ​ക​ത്തി​ന്‍റെ നി​റ​വി​ലാ​ണ്. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ടു​ത്ത ബ​ല്ലാ​ർ​ഡ് റോ​ഡ് മു​ഖ​ക​വാ​ട​ത്തി​ലാ​ണ് ഈ ​ഹോ​ട്ട​ൽ. ഇ​വി​ടെ ഒ​രി​ക്ക​ലെ​ങ്കി​ലും ക​യ​റി ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​വ​ർ ന​ഗ​ര​ത്തി​ൽ ചു​രു​ക്കം. ആ ​ഹോ​ട്ട​ൽ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ഭ​ക്ഷ​ണം വി​ള​ന്പി​യി​ട്ട് ഒ​രു നൂ​റ്റാ​ണ്ട് പി​ന്നി​ടു​ന്നു.1918 മെ​യ് 22 നാ​ണ് കെ. ​നാ​ഗേ​ന്ദ്ര​പ്ര​ഭു എ​ന്ന​യാ​ൾ ക​ണ്ണൂ​രി​ൽ കൊ​ങ്ങി​ണി​പ്പ​ല​ഹാ​ര​ക്ക​ട തു​ട​ങ്ങി​യ​ത്. അ​ന്ന് ന​ഗ​ര​ത്തി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന നാ​ട​ൻ പ​ല​ഹാ​ര​ക​ട​ക​ളും ഉൗ​ണ്‍ ക​ട​ക​ളും മാ​ത്രം. അ​വ​യെ​ല്ലാം പി​ന്നീ​ട് ഇ​ല്ലാ​താ​യെ​ങ്കി​ലും നാ​ഗേ​ന്ദ്ര​പ്ര​ഭു ക​ണ്ണൂ​രി​ൽ സ്ഥാ​പി​ച്ച ഹോ​ട്ട​ൽ ഇ​ന്നും തു​ട​രു​ന്നു. സി​റ്റി പാ​ല​മ​ഠ​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു ആ​ദ്യം കൊ​ങ്ങി​ണി​പ്പ​ല​ഹാ​ര​ക്ക​ട​യെ​ന്ന പേ​രി​ൽ നാ​ഗേ​ന്ദ്ര പ്ര​ഭു ക​ട തു​ട​ങ്ങി​യ​ത്. ക​ണ്ണൂ​രി​ലെ ഹോ​ട്ട​ലു​ക​ളി​ൽ…

Read More

ലോകകപ്പിന്റെ ലൈവ് റിപ്പോര്‍ട്ടിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം, ലൈവ് നടക്കുന്നതിനിടെ കടന്നുപിടിച്ച് ചുംബിച്ച ആരാധകന്റെ വീഡിയോ പങ്കുവച്ച് ജൂലിയത്

റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോള്‍ അരങ്ങു തകര്‍ക്കുകയാണ്. കളിയാരാധകര്‍ മുതല്‍ ജീവിതം ആസ്വദിക്കാന്‍ എത്തിയവര്‍ വരെ റഷ്യയിലുണ്ട് ഇപ്പോള്‍. നിരവധി മാധ്യമങ്ങളും തങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ ലോകകപ്പിനായി അയച്ചിട്ടുണ്ട്. അതില്‍ ഒരു വനിതാ ജേര്‍ണലിസ്റ്റിനുണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ലൈവ് റിപ്പോര്‍ട്ടിംഗിനിടെ കൊളംബിയന്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടായതാണ് ഏവരെയും ഞെട്ടിച്ചത്. കൊളംബിയക്കാരി ജൂലിയത് ഗോന്‍സാലസ് തെരാന്‍ എന്ന മാധ്യമപ്രവര്‍ത്തകയാണ് അപ്രതീക്ഷിത അതിക്രമത്തിന് വിധേയായത്. ലൈവിനിടെ അടുത്തെത്തിയ ഒരു ഫുട്‌ബോള്‍ ആരാധകന്‍ ഇവരെ കടന്നു പിടിച്ച് ചുംബിക്കുകയായിരുന്നു. ലൈവിനിടെയായതിനാല്‍ റിപ്പോര്‍ട്ടര്‍ക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ലൈവില്‍ എനിക്ക് കൂടുതല്‍ പ്രതികരിക്കാനാവില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാവണം അയാള്‍ കാത്തിരുന്നതെന്ന് ജൂലിയത് പറഞ്ഞു. വീഡിയോ ജൂലിയത് പങ്കുവെച്ചിട്ടുണ്ട്. ¡RESPETO! No merecemos este trato. Somos igualmente valiosas y profesionales. Comparto la alegría del fútbol, pero debemos…

Read More

താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ല, സ്ത്രീകള്‍ക്ക് നേരെ മാത്രമാണ് ലൈംഗിക അതിക്രമം എന്നു കരുതുന്നുണ്ടോ, പുരുഷന്മാര്‍ക്കു നേരെയില്ലേ? ടൊവിനോ ചോദിക്കുന്നു

സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന താരമാണ് ടൊവീനോ തോമസ്. ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ നെറികെയിലെത്തിയ ഈ താരം ഇപ്പോള്‍ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി തുറന്നുപറയുന്നു. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വ്യക്തമായ നിലപാട് ടൊവീനോ പറയുന്നത്. വഴങ്ങേണ്ട എന്നൊരു സ്ത്രീ വിചാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണിത്. താല്‍പര്യമില്ല, താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ല. ആരു വേണ്ടെന്നു പറഞ്ഞാലും എന്റെ കഥാപാത്രത്തിനു വേണ്ട ആളെ ഞാന്‍ കാസ്റ്റ് ചെയ്യുമെന്ന് പറയുന്ന നട്ടെല്ലുള്ള സംവിധായകരും ഇവരെ സപ്പോര്‍ട്ട് ചെയ്യുന്ന നിര്‍മ്മാതാക്കളും ഇവിടെയുണ്ട്. പിന്നെന്തിന് അല്ലാത്തവരുടെ അടുത്ത് പോകണം? പിന്നെ, സ്ത്രീകള്‍ക്ക് നേരെ മാത്രമാണ് ലൈംഗിക അതിക്രമം എന്നു കരുതുന്നുണ്ടോ, പുരുഷന്മാര്‍ക്കു നേരെയില്ലേ? ടൊവിനോ പറയുന്നു. സിനിമയില്‍ താന്‍ സാമ്പത്തിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ടൊവിനോ പറയുന്നു. രണ്ടു ലക്ഷം രൂപ കൊടുത്താല്‍ റോളുണ്ടെന്ന് തന്നോടു പറഞ്ഞ…

Read More

പു​ക​വ​ലി​ക്കു വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രും! ആരോഗ്യം “പുകച്ചുതള്ളുന്ന’വരുടെ എണ്ണം കൂടുന്നു

ബി​ജോ ടോ​മി കൊ​ച്ചി: പു​ക​വ​ലി​ക്കു വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രും! ഏ​തൊ​രാ​ളെ​യും ഇ​രു​ത്തി​ച്ചി​ന്തി​പ്പി​ക്കു​ന്ന അ​ർ​ഥ​വ​ത്താ​യ പ​ര​സ്യ​വാ​ച​കം. തി​യ​റ്റ​ർ സ്ക്രീ​നി​ലൂ​ടെ​യും വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും നി​ത്യ​വും ഇ​തു കേ​ട്ടി​ട്ടും സ്വ​ന്തം ആ​രോ​ഗ്യം പു​ക​ച്ചു​ത​ള്ളു​ന്ന മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന​താ​യാ​ണു പോ​ലീ​സി​ന്‍റെ​യും എ​ക്സൈ​സി​ന്‍റെ​യും റി​പ്പോ​ർ​ട്ടു​ക​ൾ. കേ​ര​ള​ത്തി​ൽ നി​രോ​ധി​ച്ച പാ​ൻ​മ​സാ​ല​യ​ട​ക്ക​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ൻ​തോ​തി​ൽ ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത് ഉ​പ​യോ​ഗ​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണു സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ സാ​ന്നി​ധ്യ​വും ഇ​തി​ൽ പ്ര​ധാ​ന ഘ​ട​ക​മാ​ണ്. കേ​ര​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഭൂ​രി​ഭാ​ഗം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. മ​ല​യാ​ളി​ക​ളും കു​റ​വ​ല്ല. ഒ​ന്നേ​കാ​ൽ വ​ർ​ഷം, 3,07,594 കേ​സ് ക​ഴി​ഞ്ഞ ഒ​ന്നേ​കാ​ൽ വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന പോ​ലീ​സും എ​ക്സൈ​സും റെ​യി​ൽ​വേ പോ​ലീ​സും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 3,07,594 കേ​സു​ക​ളാ​ണു സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 2017 ജ​നു​വ​രി മു​ത​ൽ 2018 ഏ​പ്രി​ൽ വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് പോ​ലീ​സാ​ണ്.…

Read More

എടിഎം മെഷീനില്‍ ചുണ്ടെലികളുടെ ‘അറ്റകുറ്റപ്പണി’; ബാങ്കിനു നഷ്ടപ്പെട്ടത് 12 ലക്ഷം, ചന്നംപിന്നം കടിച്ചുകീറിയ നോട്ടുകള്‍ കണ്ട് ഇടപാടുകാര്‍ക്കും ബാങ്കിനും ഞെട്ടല്‍

എടിഎം മെഷീനില്‍ കുറച്ചു ചെറിയ ചുണ്ടെലികള്‍ കയറി, ബാങ്കിനു നഷ്ടപ്പെട്ടത് 12 ലക്ഷം രൂപ. ആസാമിലെ ടിന്‍സൂക്കിയ ജില്ലയില്‍ ലായ്പുലിയിലെ എസ്ബിഐ എടിഎമ്മിലാണു സംഭവം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് മേയ് 20 മുതല്‍ എടിഎം അടച്ചിട്ടിരിക്കുകയായിരുന്നു. പ്രശ്‌ന പരിഹാരം വൈകിയപ്പോള്‍ ഒരു കൂട്ടം ചുണ്ടെലികള്‍ ‘അറ്റകുറ്റപ്പണി’കള്‍ക്കായി എടിഎമ്മില്‍ കയറിപ്പറ്റി. ഈ മാസം 11-ന് മെഷീനിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തിയപ്പോഴാണ് മെഷീനിന്റെ അകത്തു നടന്ന ‘അറ്റകുറ്റപ്പണി’കള്‍ വെളിച്ചം കണ്ടത്. കടിച്ചുമുറിച്ച് ചിതറിച്ച നിലയിലായിരുന്നു നോട്ടുകള്‍. 29 ലക്ഷം രൂപയാണ് എടിഎമ്മില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12,38,000 രൂപ എലികള്‍ നശിപ്പിച്ചു. 17 ലക്ഷം രൂപ വീണ്ടെടുക്കാന്‍ കഴിഞ്ഞതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read More

ഇങ്ങനെയും ചിലര്‍ ! കൊടും മഴയത്ത് യാചകന് കുട ചൂടിയ പെണ്‍കുട്ടി ആര് ; സോഷ്യല്‍ മീഡിയില്‍ വൈറലാകുന്ന വീഡിയോ കാണാം…

വളാഞ്ചേരി: യാചകരെ പുച്ഛത്തോടെ നോക്കുന്നവരാണ് സമൂഹത്തിലുള്ള പലരും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഒരു യാചകനോട് പെണ്‍കുട്ടി കാണിച്ച കരുണയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. വളാഞ്ചേരിയില്‍ പെരുമഴയത്ത് തെരുവിലൂടെ ചക്രവണ്ടിയില്‍ നീങ്ങുന്ന യാചകനെ കുടചൂടിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. അയാള്‍ കുളിച്ചിരുന്നോ, അയാള്‍ക്ക് വൃത്തിയുണ്ടോ എന്നോന്നും അവള്‍ അപ്പോള്‍ നോക്കിയില്ല. അതും തന്നെപോലെ ഒരു മനുഷ്യനാണ് എന്ന് മാത്രമേ ആ യുവതിക്ക് ചിന്തിക്കാന്‍ കഴിഞ്ഞുള്ളൂ… യാചകന്റെ നിസഹായാവസ്ഥ കണ്ട യുവതി അയാളെ മഴ നനയാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ വളാഞ്ചേരി സ്വദേശിയായ സയിദ് നസീം ആണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. ആരാണ് ആ പെണ്‍കുട്ടി എന്ന അന്വേഷണത്തിലാണ് ആ സോഷ്യല്‍ മീഡിയ.

Read More

ആ​രെ​യും അ​മി​ത​മാ​യി വി​ശ്വ​സി​ക്കി​ല്ല! ഫി​നി​ക്സി​നെ​പ്പോ​ലെ തി​രി​ച്ചു​വ​രും; ജ​യി​ൽ ദി​ന​ങ്ങ​ൾ ഓ​ർ​മി​ച്ച് അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ക​ട​ലി​ൽ​നി​ന്നും ക​ര​യ്ക്കി​ട്ട മ​ത്സ്യ​ത്തെ​പ്പോ​ലെ പി​ടി​ഞ്ഞ നാ​ളു​ക​ളാ​യി​രു​ന്നു ജ​യി​ൽ ദി​വ​സ​ങ്ങ​ളെ​ന്ന് മ​ല​യാ​ളി​യു​ടെ കോ​ട്ട്മാ​ൻ അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ൻ. ജ​യി​ൽ ദി​വ​സ​ങ്ങ​ൾ സ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രു​ന്നെ​ന്നും രാ​മ​ച​ന്ദ്ര​ൻ ഓ​ർ​ത്തെ​ടു​ക്കു​ന്നു. പ​ല​ദി​വ​സ​ങ്ങ​ളി​ലും ഒ​റ്റ​യ്ക്കി​രു​ന്നു ക​ര​ഞ്ഞു. ഏ​കാ​ന്ത​ത അ​തു ത​ന്നെ വ​ല്ലാ​തെ ത​ള​ർ​ത്തി​യെ​ന്നും രാ​മ​ച​ന്ദ്ര​ൻ പ​റ‍​ഞ്ഞു. കൈ​ര​ളി ടി​വി​ക്കു ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ലാ​ണ് രാ​മ​ച​ന്ദ്ര​ൻ മ​ന​സ് തു​റ​ന്ന​ത്. ഇ​ങ്ങ​നെ ഒ​രു ത​ള​ർ​ച്ച​വ​രു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല ‘ഞാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഒ​പ്പ​മാ​ണ് ജീ​വി​ച്ച​ത്. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ കാ​ണു​മാ​യി​രു​ന്നു. അ​തെ​ല്ലാം വി​ട്ട് ഒ​റ്റ​യ്ക്കാ​യ​പ്പോ​ൾ ക​ട​ലി​ൽ​നി​ന്നും ക​ര​യ്ക്കി​ട്ട മ​ത്സ്യ​ത്തെ​പ്പോ​ലെ പി​ടി​ഞ്ഞു. അ​ത് സ​ഹി​ക്കാ​വു​ന്ന​താ​യി​രു​ന്നി​ല്ല. ജീ​വി​ത​ത്തി​ൽ നി​ര​വ​ധി ഉ​യ​ർ​ച്ച താ​ഴ്ച​ക​ൾ ഉ​ണ്ടാ​വും. എ​ന്നാ​ൽ ഇ​ത്ത​വ​ണ​ത്തെ പ്ര​യാ​സം അ​ൽ​പം ദൈ​ർ​ഘ്യം ഏ​റി​യാ​താ​യി​പ്പോ​യി. ഇ​ങ്ങ​നെ ഒ​രു ത​ള​ർ​ച്ച​വ​രു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല’. വീ​ടി​ന്‍റെ സു​ര​ക്ഷ​യി​ൽ​നി​ന്ന് ജ​യി​ലേ​ക്ക് ബ​ർ​ദു​ബാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഒ​രു വി​ളി​വ​ന്നു. കാ​ണാ​ൻ സാ​ധി​ക്കു​മോ എ​ന്ന​റി​യാ​നാ​യി​രു​ന്നു. വീ​ട്ടി​ലേ​ക്ക് വ​രാ​ൻ പ​റ​ഞ്ഞു. അ​വ​ർ വീ​ട്ടി​ൽ​വ​ന്ന ശേ​ഷം സ്റ്റേ​ഷ​നി​ലേ​ക്ക്…

Read More