ച​ങ്ങാ​തി​മാ​ർ​ക്ക് എട്ടി ന്‍റെ പ​ണി! വ​ര​നെ തേ​ടി പ​ര​ക്കം​പാ​ച്ചി​ൽ… വി​വാ​ഹ​ത്ത​ലേ​ന്ന് സം​ഭ​വി​ച്ച​ത്…

വി​വാ​ഹ റാ​ഗിം​ഗു​ക​ളും പൊ​ല്ലാ​പ്പു​ക​ളും മ​ല​ബാ​റു​കാ​ർ​ക്കു​പു​ത്ത​രി​യ​ല്ല. എ​ന്നാ​ൽ, 2018 മാ​ർ​ച്ച് മാ​സ​ത്തി​ൽ ക​ണ്ണൂ​ർ പാ​നൂ​രി​ൽ ന​ട​ന്ന ഒ​രു സം​ഭ​വം ആ​രും അ​ത്ര പെ​ട്ട​ന്ന് മ​റ​ക്കാ​നി​ട​യി​ല്ല. കൊ​ള​വ​ല്ലൂ​ർ ക​ട​വ​ത്തൂ​രി​ലാ​ണ് സം​ഭ​വം. ഉ​റ്റ സു​ഹൃ​ത്തി​നു സാ​ധാ​ര​ണ “പ​ണി’​ക​ളി​ൽ നി​ന്നും എ​ന്തെ​ങ്കി​ലും വ്യ​ത്യ​സ്ത​മാ​യി കൊ​ടു​ക്ക​ണ​മെ​ന്ന സു​ഹൃ​ത്തു​ക്ക​ളു​ടെ ചി​ന്ത​യാ​ണ് പൊ​ല്ലാ​പ്പാ​യി മാ​റി​യ​ത്. വെ​റൈ​റ്റി​യാ​യി​ട്ട് വ​ര​നെ ത​ട്ടി​ക്കൊ​ണ്ടു പോ​ക​ലും അ​ച്ഛ​ന് ഒ​രു ഭീ​ഷ​ണി ഫോ​ണ്‍ വി​ളി​യു​മാ​ണ് സു​ഹൃ​ത്തു​ക്ക​ളു​ടെ ചി​ന്ത​യി​ൽ ഉ​ദി​ച്ച പ​ണി. എ​ന്നാ​ൽ, ഈ ​പ​ണി എ​ട്ടി​ന്‍റെ പ​ണി​യാ​യി തീ​രു​മെ​ന്ന് ച​ങ്ങാ​തി​മാ​ർ സ്വ​പ്ന​ത്തി​ൽ പോ​ലും ചി​ന്തി​ച്ചി​ല്ല. ഈ ​സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​രെ സു​ഹൃ​ത്തു​ക്ക​ൾ ക​യ​റി​യി​റ​ങ്ങേ​ണ്ടി വ​ന്നു. എ​ന്നാ​ൽ, ഇ​വ​രു​ടെ ആ ​ഒ​രു വി​ക്രി​യ നാ​ടി​നെ മു​ഴു​വ​ൻ ഒ​രു ദി​വ​സം മു​ൾ​മു​ന​യി​ൽ നി​ർ​ത്തി.. വി​വാ​ഹ​ത്ത​ലേ​ന്ന് സം​ഭ​വി​ച്ച​ത് ! ക​ട​വ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ​താ​ണ് വി​വാ​ഹം. വി​വാ​ഹ​ത്തി​ന്‍റെ ത​ലേ​ന്ന് ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പു​രോ​ഗ​മി​ക്ക​വെ​യാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ളു​ടെ ഈ ​കൈ​വി​ട്ട​ക​ളി. സാ​ധാ​ര​ണ…

Read More

എ​ന്താ വെ​റൈ​റ്റി​യ​ല്ലേ…! അ​തി​രു​വി​ട്ട ക​ല്യാ​ണ ന​ട​ത്തം; ശ്രീ​ക​ണ്ഠാ​പു​ര​ത്തി​ന​ടു​ത്ത മ​ല​യോ​ര പ്ര​ദേ​ശ​ത്തു നടന്ന സംഭവം ഇങ്ങനെ…

അ​നു​മോ​ൾ ജോ​യ് വി​വാ​ഹം അ​ല​ങ്കോ​ല​മാ​ക്ക​ൽ ക​ല്യാ​ണ സൊ​റ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു പു​ത്ത​രി​യ​ല്ല. ശ​രി​ക്കും പ​റ​ഞ്ഞാ​ൽ ക​ല്യാ​ണ സൊ​റ​യു​ള്ള നാ​ട്ടി​ൽ ക​ല്യാ​ണം ക​ഴി​ക്കാ​ൻ പോ​കു​വാ​ണെ​ന്ന​റി​യു​ന്പോ​ൾ യു​വാ​ക്ക​ളു​ടെ ച​ങ്കി​ടി​പ്പ് കൂ​ടും. വ്യ​ത്യ​സ്ത​മാ​യ ഒ​രു ക​ല്യാ​ണ സൊ​റ​യാ​ണ് ശ്രീ​ക​ണ്ഠാ​പു​ര​ത്തി​ന​ടു​ത്ത മ​ല​യോ​ര പ്ര​ദേ​ശ​ത്തു വ​ര​ൻ​റെ സു​ഹൃ​ത്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. ക​ല്യാ​ണം ക​ഴി​ഞ്ഞ വ​ര​നെ​യും വ​ധു​വി​നെ​യും ന​ട​ത്തി​ക്കു​ക​യെ​ന്ന​താ​ണ്. ന​ട​ത്തി​ക്കു​ക​യെ​ന്നു പ​റ​യു​ന്പോ​ൾ ചി​ല്ല​റ ന​ട​ത്ത​മൊ​ന്നും അ​ല്ല. ത​ല​ശേ​രി​യി​ലാ​ണ് വ​ധു​വി​ന്‍റെ വീ​ട്. ഇ​വി​ടെ​നി​ന്നു കു​റ​ച്ചു ദൂ​രം കാ​റി​ൽ വ​ധു​വ​ര​ൻ​മാ​രെ കൊ​ണ്ടു​വ​ന്നു. പി​ന്നീ​ട് കു​ന്നു​ള്ള പ്ര​ദേ​ശ​മെ​ത്തി​യ​പ്പോ​ൾ നൈ​സാ​യി കാ​റ് സൈ​ഡാ​ക്കി കൂ​ട്ടു​കാ​ർ പ​റ​ഞ്ഞു; ഇ​റ​ങ്ങി​ക്കോ​ളാ​ൻ…​കാ​റി​ന് എ​ന്തോ ത​ക​രാ​റ് പ​റ്റി​യെ​ന്നു വി​ചാ​രി​ച്ചു വ​ധു​വ​ര​ൻ​മാ​ർ ഇ​റ​ങ്ങി. അ​വ​ർ ഇ​റ​ങ്ങി​യ പാ​ടെ കാ​റു​മെ​ടു​ത്തു കൂ​ട്ടു​കാ​ര​ൻ ഒ​റ്റ പോ​ക്ക്. വ​ധു​വ​ര​ൻ​മാ​ർ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചു​നി​ന്നു പോ​യി. പി​ന്നീ​ട് പി​റ​കി​ൽ വ​ന്ന കൂ​ട്ടു​കാ​രാ​ണ് പ​റ​ഞ്ഞ​ത്… മെ​ല്ലെ പാ​ട്ടും പാ​ടി കൈ​കോ​ർ​ത്തു പി​ടി​ച്ചു കു​ന്ന് ക​യ​റി​യി​റ​ങ്ങ് അ​വി​ടെ ഞ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന്…​നി​വൃ​ത്തി​യി​ല്ലാ​തെ വ​ധൂ​വ​ര​ൻ​മാ​ർ…

Read More

ക​ല്യാ​ണ സൊ​(ചൊ​)റ​ക​ൾ..!  ക​ണ്ണൂ​ര​ല്ലേ, ബോം​ബാ​ണ് ട്രെ​ൻ​ഡ്;ഗൃഹപ്രവേശം നടക്കവേ വെറൈറ്റിക്ക് സുഹൃത്തുക്കൾ പൊട്ടിച്ചത് ബോംബ്; നവവധു കണ്ണുതുറന്നത് ആശുപത്രികിടക്കയിൽ…

  അ​നു​മോ​ൾ ജോ​യ് ക​ണ്ണൂ​ർ ത​ല​ശേ​രി​ക്ക​ടു​ത്ത് ഒ​രു ക​ല്യാ​ണ​വീ​ടാ​ണ് വേ​ദി. വ​ധു​വി​ന്‍റെ വീ​ട്ടി​ലെ താ​ലി​കെ​ട്ടും യാ​ത്ര പ​റ​ച്ചി​ലും ക​ഴി​ഞ്ഞ് വ​ര​ന്‍റെ വീ​ട്ടി​ലേ​ക്കെ​ത്തി​യ​താ​ണ് വ​ധു. സ്വ​ന്തം വീ​ട്ടി​ൽ നി​ന്നും എ​ല്ലാ​വ​രേ​യും വി​ട്ടു വ​ന്ന സ​ങ്ക​ടം വ​ധു​വി​ന് ന​ന്നാ​യു​ണ്ട്. വി​വാ​ഹ പ​ന്ത​ലി​ലേ​ക്കാ​ണ് വ​ര​ന്‍റെ ഒ​രു പ​റ്റം സു​ഹൃ​ത്തു​ക്ക​ളു​ടെ ക​ട​ന്ന് വ​ര​വ്. ഓ​രോ കാ​ര്യം പ​റ​ഞ്ഞ് വ​ധു​വി​നെ റാ​ഗിം​ഗ്. ഇ​തൊ​ക്കെ കേ​ട്ട് പേ​ടി​ച്ച് ഒ​രു വി​ധം വ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​ടു​ത്ത പൊ​ല്ലാ​പ്പ്. അ​വി​ടെ​യും ഓ​രോ​ന്ന് പ​റ​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ൾ വ​ട്ടം കൂ​ടി. വ​ധു വി​ള​ക്കു​മേ​ന്തി ഭ​ർ​ത്തൃ​ഗൃ​ഹ​ത്തി​ലേ​ക്ക് കാ​ലെ​ടു​ത്ത് വ​യ്ക്ക​ലും കാ​ത​ട​പ്പി​ക്കും വി​ധം ഒ​രു ശ​ബ്ദം കേ​ട്ടു. കൂ​ടെ നി​ന്ന നാ​ട്ടു​കാ​ർ​ക്ക് ഇ​തൊ​രു പു​ത്ത​രി​യ​ല്ലെ​ങ്കി​ലും ഇ​ത​ര ജി​ല്ല​ക്കാ​രി​യാ​യ വ​ധു​വി​ന് ഇ​തൊ​രു ഷോ​ക്കാ​യി.​ ആ നി​ല​വി​ള​ക്കു​മാ​യി വ​ധു അ​വി​ടെ ബോ​ധം കെ​ട്ടു​വീ​ണു. പ​ട​ക്കം പൊ​ട്ടി​ക്കു​മെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ വ​ര​നോ​ട് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഒ​രു വെ​റൈ​റ്റി​ക്ക് കൂ​ട്ടു​കാ​ർ കൊ​ണ്ടു​വ​ന്ന​ത് ബോം​ബാ​യി​രു​ന്നു.…

Read More

ക​ല്യാ​ണ വീ​ടു​ക​ളി​ൽ പാ​ടു​ന്ന​ത് ഇ​വ​ർ​ക്ക് ആ​ഭാ​സ​മ​ല്ല, ഇ​വ​രു​ടെ ആ​ഹാ​ര​മാ​ണ്..!

ക​ണ്ണൂ​ർ: ക​ല്യാ​ണ വീ​ടു​ക​ളി​ൽ പാ​ടു​ന്ന​ത് ഇ​വ​ർ​ക്ക് ആ​ഭാ​സ​മ​ല്ല, ഇ​വ​രു​ടെ ആ​ഹാ​ര​മാ​ണ്. കോ​വി​ഡ്കാ​ലം ദു​രി​തം ത​ന്നെ​യാ​യി​രു​ന്നു ക​ലാ​കാ​ര​ൻ​മാ​ർ​ക്ക്. ഗാ​യ​ക​ൻ​മാ​രോ​ടൊ​പ്പം ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ജീ​വ​ന​ക്കാ​രും ഇ​തി​ൽ​പ്പെ​ടും. കോ​വി​ഡി​ന്‍റെ വ്യാ​പ്തി കു​റ​ഞ്ഞ​പ്പോ​ൾ വ​ലി​യ സ്റ്റേ​ജു​ക​ൾ ല​ഭി​ച്ചി​ല്ലെ​ങ്കി​ലും വി​വാ​ഹ​പാ​ർ​ട്ടി​ക​ളി​ലും മ​റ്റും ഗാ​ന​മേ​ള​ക​ൾ ന​ട​ത്തി വ​രു​ന്ന​തി​നി​ടെ​യാ​ണ് ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി​യു​ടെ സ​ർ​ക്കു​ല​ർ വ​രു​ന്ന​ത്. തോ​ട്ട​ട​യി​ലു​ണ്ടാ​യ ബോം​ബ് സ്‌​ഫോ​ട​ന​ത്തെ തു​ട​ര്‍​ന്ന് ക​ല്യാ​ണ വീ​ടു​ക​ളി​ലെ ആ​ഭാ​സ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ബോ​ക്‌​സ് വ​ച്ചു​ള്ള ഗാ​ന​മേ​ള വി​ല​ക്കി​ക്കൊ​ണ്ടു​ള്ള സ​ർ​ക്കു​ല​റാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ക​ലാ​കാ​ര​ൻ​മാ​ർ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് 100 ശ​ത​മാ​ന​വും തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട് ദു​രി​ത​ത്തി​ലാ​യ​വ​രെ വീ​ണ്ടും അ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​താ​ണ് ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി​യു​ടെ സ​ര്‍​ക്കു​ല​ര്‍ എ​ന്നും ആ​ക്ഷേ​പം ഉ​ണ്ട്. വ​ള​രെ തു​ച്ഛ​മാ​യ തു​ക​യാ​ണ് ക​ല്യാ​ണ​വീ​ടു​ക​ളി​ലെ ഗാ​ന​മേ​ള​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്. ഇ​താ​ണ് പോ​ലീ​സ് വി​ല​ക്കി​യി​രി​ക്കു​ന്ന​ത്. ഡി​വൈ​എ​സ്പി​യു​ടെ സ​ർ​ക്കു​ല​റി​നെ​തി​രേ ക​ണ്ണൂ​രി​ലെ മ്യൂ​സീ​ഷ​ൻ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ (എം​ഡ​ബ്ല്യു​എ) രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ്ര​തി​ക​രി​ച്ച​പ്പോ​ൾ. ”…

Read More

കി​ട​പ്പ​റ​യി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ ദാ​മ്പ​ത്യ​ത്തെ ത​ക​ർ​ക്കു​ന്ന മ​റ്റൊ​രു ഘ​ടകം! ദാ​മ്പ​ത്യപ്രശ്നം കു​ടും​ബ​ത്തെ ഉ​ല​യ്ക്കു​മ്പോ​ള്‍…

പ്ര​ദീ​പ് ഗോ​പി ഭാ​ര്യ​ഭ​ര്‍​ത്യ ബ​ന്ധ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന അ​സ്വ​സ്ഥ​ത​ക​ള്‍ ആ​ണ് കു​ടും​ബ ബ​ന്ധ​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​ത്. ഇ​തു പി​ന്നീ​ടു പ​ല​വി​ധ പ്ര​ശ്ന​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​വു​ന്നു. സാ​മൂ​ഹി​ക വ​ള​ര്‍​ച്ച​യി​ല്‍ വി​വാ​ഹ​ത്തി​നും കു​ടും​ബ ജീ​വി​ത​ത്തി​നും ഉ​യ​ര്‍​ന്ന സ്ഥാ​ന​മാ​ണ് ഉ​ള്ള​ത്. എ​ന്നാ​ല്‍, ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ല്‍ ദാ​മ്പ​ത്യ​ത്തി​ലും കു​ടും​ബ ബ​ന്ധ​ങ്ങ​ളി​ലും പ​ല ത​ര​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ളും ഉ​ള​വാ​യ​താ​യി കാ​ണാ​ന്‍ ക​ഴി​യും. ദാ​മ്പ​ത്യം ഇ​ന്നു കെ​ട്ടു​റ​പ്പി​ല്ലാ​ത്ത ബ​ന്ധ​മാ​യി. ഇ​തി​ന് ഒ​ട്ടേ​റെ കാ​ര​ണ​ങ്ങ​ളു​ണ്ട്. കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന സം​ഘ​ര്‍​ഷ​ങ്ങ​ളും കെ​ട്ടു​റ​പ്പി​ല്ലാ​യ്മ​യും ശാ​സ്ത്രീ​യ​മാ​യി പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ വ​ന്‍ ദു​ര​ന്ത​മാ​വും ഫ​ലം. ഭാ​ര്യ​ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍​ക്കി​ട​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ശാ​രീ​രി​ക​വും മാ​ന​സി​ക​വും ആ​കാം. ശാ​രീ​രി​ക സം​ഘ​ര്‍​ഷം പ​ങ്കാ​ളി​ക​ള്‍ ത​മ്മി​ലു​ള്ള മാ​ന​സി​ക​ശാ​രീ​രി​ക അ​ക​ല്‍​ച്ച​യ്ക്ക് ആ​ക്കം കൂ​ട്ടും. മ​ദ്യ​പാ​നം, മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം, പ​ര​സ്ത്രീ​പു​രു​ഷ ബ​ന്ധ​ങ്ങ​ള്‍, മ​റ്റു ദു​ഷി​ച്ച പ്ര​വ​ണ​ത​ക​ള്‍ എ​ല്ലാം ഇ​തി​നു കാ​ര​ണ​മാ​കും. ദാ​മ്പ​ത്യ ബ​ന്ധം സു​ദൃ​ഢ​മാ​ക്കു​ന്ന​തി​ല്‍ വ​ള​രെ പ്ര​ധാ​ന​മാ​ണ് കി​ട​പ്പ​റ​യി​ലെ സ്നേ​ഹ​വും സ​ഹ​ക​ര​ണ​വും. കി​ട​പ്പ​റ​യി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ ദാ​മ്പ​ത്യ​ത്തെ ത​ക​ർ​ക്കു​ന്ന മ​റ്റൊ​രു ഘ​ട​ക​മാ​ണ്. മാ​ന​സി​ക​മാ​യ പൊ​രു​ത്ത​മി​ല്ലാ​യ്മ…

Read More

ഒ​രൊ​റ്റ ഡ​യ​ലോ​ഗ്കൊ​ണ്ടു ജീ​വി​തം​മാ​റി​യ ക​ലാ​കാ​ര​ൻ; ആ​ക​സ്മി​ക വി​യോ​ഗം മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അഭിനയിച്ച ആ​റാ​ട്ട് നാ​ളെ തി​യ​റ്റ​റി​ലെ​ത്താ​നി​രി​ക്കെ​….

ലി​ജി​ൻ കെ. ​ഈ​പ്പ​ൻകോട്ടയം: ഒ​രൊ​റ്റ ഡ​യ​ലോ​ഗ്കൊ​ണ്ടു ജീ​വി​തം​മാ​റി​യ ക​ലാ​കാ​ര​നാ​യി​രു​ന്നു കോ​ട്ട​യം പ്ര​ദീ​പ്. ക​രി​മീ​നു​ണ്ട്, ചി​ക്ക​നു​ണ്ട്, മ​ട്ട​നു​ണ്ട്.. ക​ഴി​ച്ചോ​ളൂ, ക​ഴി​ച്ചോ​ളൂ… എ​ന്ന് ഒ​റ്റ സീ​നി​ലെ ഡ​യ​ലോ​ഗ് പി​ന്നീ​ട് ഈ ​ന​ട​ന്‍റെ ജീ​വി​തം മാ​റ്റി​മ​റി​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി പി​ന്നാ​ലെ അ​ല​ഞ്ഞ മ​ല​യാ​ള സി​നി​മ​യി​ല​ല്ല, ത​മി​ഴ് സി​നി​മ​യാ​യ വി​ണ്ണൈ​ത്താ​ണ്ടി വ​രു​വാ​യ ആ​യി​രു​ന്നു ഗ​തി​മാ​റ്റി​യ​തെ​ന്ന​ത് കാ​ല​ത്തി​ന്‍റെ നീ​തി​യാ​യി​രു​ന്നു. പ​ത്താം വ​യ​സി​ൽ എ​ൻ.​എ​ൻ. പി​ള്ള​യു​ടെ ഈ​ശ്വ​ര​ൻ അ​റ​സ്റ്റി​ൽ​ എ​ന്ന നാ​ട​ക​ത്തി​ൽ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ചാ​ണ് കോ​ട്ട​യം പ്ര​ദീ​പ് ക​ലാ​ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് 40 വ​ർ​ഷ​മാ​യി നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് സി​നി​മ അ​ഭി​ന​യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. സി​നി​മ​യു​ടെ പി​ന്നാ​ലെ അ​തി​യാ​യ അ​ഭി​ലാ​ഷ​ത്തോ​ടെ അ​ല​ഞ്ഞ ഒ​രു കാ​ലം ഈ ​ന​ട​നു​മു​ണ്ടാ​യി​രു​ന്നു. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ പ്ര​ദീ​പ് കാ​രാ​പ്പു​ഴ സ​ർ​ക്കാ​ർ സ്കൂ​ളി​ലും കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജി​ലും കോ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ലു​മാ​യി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. 1989 മു​ത​ൽ എ​ൽ​ഐ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യി. ഇ​തി​നൊ​പ്പ​മാ​യി​രു​ന്നു ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും. 1999ൽ ​ഈ…

Read More

വി​സ്മ​യ എ​ന്ന നൊ​മ്പ​രം! കൂടുമ്പോൾ ഇമ്പമില്ലാതാകുന്ന കുടുംബങ്ങൾ…

പ്ര​ദീ​പ് ഗോ​പി കൊ​ല്ലം നി​ല​മേ​ലി​ലെ എ​സ്.​വി. വി​സ്മ​യ എ​ന്ന പെ​ണ്‍​കു​ട്ടി​യും ജീ​വ​നൊ​ടു​ക്കി​യ​തു സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന് എ​ന്നാ​ണ് കു​റ്റ​പ​ത്രം. സ്ത്രീ​ധ​ന പീ​ഡ​ന നി​രോ​ധ​ന നി​യ​മം, ഗാ​ര്‍​ഹി​ക പീ​ഡ​നം, ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യ​ത്. വി​സ്മ​യ​യു​ടെ ഭ​ര്‍​ത്താ​വും സം​സ്ഥാ​ന മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് കൊ​ല്ലം റീ​ജ​ണ​ല്‍ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​റു​മാ​യ എ​സ്. കി​ര​ണ്‍ കു​മാ​റി​നെ സ​ര്‍​വീ​സി​ല്‍​നി​ന്നു പി​രി​ച്ചു വി​ട്ടി​രു​ന്നു. സ്ത്രീ ​വി​രു​ദ്ധ പ്ര​വ​ര്‍​ത്തി​യും സാ​മൂ​ഹ്യ വി​രു​ദ്ധ​വും ലിം​ഗ​നീ​തി​ക്കു നി​ര​ക്കാ​ത്ത ന​ട​പ​ടി​യും ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​വും പെ​രു​മാ​റ്റ ദൂ​ഷ്യ​വും വ​ഴി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ​യും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും അ​ന്ത​സി​നും സ​ത്പേ​രി​നും ക​ള​ങ്കം വ​രു​ത്തി​യി​ട്ടു​ള്ള​തി​നാ​ല്‍ 1960ലെ ​കേ​ര​ളാ സി​വി​ല്‍ സ​ര്‍​വീ​സ് ച​ട്ടം പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി. കൊ​ല്ലം ശൂ​ര​നാ​ട് പോ​ലീ​സ് 2021 ജൂ​ണ്‍ 21ന് ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക്രി​മി​ന​ല്‍ കേ​സി​ല്‍ ഭ​ര്‍​ത്താ​വാ​യ എ​സ്. കി​ര​ണ്‍ കു​മാ​റി​ന്‍റെ സ്ത്രീ​ധ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള നി​ര​ന്ത​ര​മാ​യ…

Read More

പുത്തൻ അനുഭവം! ഒ​രു റി​സോ​ർ​ട്ടി​ലോ ഹോ​ട്ട​ലി​ലോ ല​ഭി​ക്കു​ന്നഎ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും കാ​ര​വ​നി​ൽ യാ​ത്ര​ പോ​കാം, വാ​ഗ​മ​ണ്ണിൽ രാ​പ്പാ​ർ​ക്കാം

ജി​ബി​ൻ കു​ര്യ​ൻ കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ ആ​ദ്യ കാ​ര​വ​ൻ പാ​ർ​ക്ക് വാ​ഗ​മ​ണ്ണിൽ ആ​രം​ഭി​ക്കു​ന്നു. സ്വ​കാ​ര്യ സം​രം​ഭ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ടൂ​റി​സം വ​കു​പ്പ് വാ​ഗ​മ​ണ്ണി​ൽ പാ​ർ​ക്ക് ആ​രം​ഭി​ക്കു​ന്ന​ത്. വാ​ഗ​മ​ണ്‍ മൊ​ട്ട​ക്കു​ന്നി​നു സ​മീ​പ​മു​ള്ള അ​ഡ്വ​ൻ​ജ​ർ പാ​ർ​ക്കി​നോ​ടു ചേ​ർ​ന്നു​ള്ള 26 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് കാ​ര​വ​ൻ‍ പാ​ർ​ക്ക് ആ​രം​ഭി​ക്കു​ന്ന​ത്. 10 കാ​ര​വ​നുക​ൾ​ക്ക് ഒ​രേ സ​മ​യം പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മു​ണ്ടാ​കു​ന്ന വി​ധ​ത്തി​ലാ​ണു പ​ദ്ധ​തി. ഇ​തി​ൽ ആ​ദ്യ കാ​ര​വ​ൻ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഈ ​മാ​സം അ​വ​സാ​നം ന​ട​ക്കും. വാ​ഗ​മ​ണ്ണിനു പു​റ​മേ മ​റ​യൂ​ർ, മ​ല​ന്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലും കാ​ര​വ​ൻ പാ​ർ​ക്കു​ക​ൾ ഒ​രു​ങ്ങു​ന്നു​ണ്ട്. ശീ​തീ​ക​രി​ച്ച ലോ​ഞ്ച് ഏ​രി​യ, സു​ര​ക്ഷി​ത​മാ​യ സീ​റ്റു​ക​ൾ, ഇ​ൻ​ഫോ​ടെ​യ​്ൻ​മെ​ന്‍റ് സി​സ്റ്റം, എ​ല്ലാ അ​വ​ശ്യ ഉ​പ​ക​ര​ണ​ങ്ങ​ളോ​ടും കൂ​ടി​യ അ​ടു​ക്ക​ള, ഷ​വ​ർ സൗ​ക​ര്യ​മു​ള്ള കു​ളി​മു​റി, വി​ശാ​ല​മാ​യ കി​ട​പ്പു​മു​റി എ​ന്നി​വ കാ​ര​വ​നിലു​ണ്ടാ​യി​രി​ക്കും. പുത്തൻ അനുഭവം കോ​വി​ഡാ​ന​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​നാ​യി പു​ത്ത​ൻ അ​നു​ഭ​വ​ങ്ങ​ളും അ​നു​ഭൂ​തി​ക​ളു​മു​ണ്ടാ​ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന​വീ​ന​മാ​യ ഒ​രു വി​നോ​ദ സ​ഞ്ചാ​ര ഉ​ത്പ​ന്നം…

Read More

കൂടുമ്പോള്‍ ഇമ്പമില്ലാതാകുന്ന കുടുംബങ്ങള്‍..! കൊ​ടും​ക്രൂ​ര​ത​യു​ടെ നേ​ര്‍​ക്കാ​ഴ്ച​ക​ള്‍…

പ്ര​ദീ​പ് ഗോ​പി കൂ​ടു​മ്പോ​ള്‍ ഇ​മ്പ​മു​ള്ള​ത് എ​ന്നാ​ണ് കു​ടും​ബം എ​ന്ന വാ​ക്കി​നെ നി​ർ​വ​ചി​ക്കാ​റു​ള്ള​ത്. അ​ച്ഛ​ന്‍​ അ​മ്മ​ മ​ക്ക​ള്‍ അ​താ​ണ് കു​ടും​ബം. ഒ​പ്പം അ​ച്ഛ​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ കൂ​ടെ​യു​ണ്ടാ​കും കു​ടും​ബ​ത്തി​ല്‍. അ​ച്ഛ​നും മ​ക​നും മ​രു​മ​ക​ളും കൊ​ച്ചു​മ​ക്ക​ളു​മൊ​ക്കെ​യാ​യി ഇ​മ്പ​മു​ള്ള കു​ടും​ബം. പെ​ണ്‍​മ​ക്ക​ള്‍ മ​റ്റൊ​രു കു​ടും​ബ​ത്തി​ലെ മ​രു​മ​ക​ളാ​യി അ​വി​ടെ​യും മ​റ്റൊ​രു ഇ​മ്പ​മു​ള്ള കു​ടും​ബം. ഇ​തൊ​ക്കെ ഇ​ന്ന് അ​ന്യ​മാ​യി തു​ട​ങ്ങി​യോ… കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലെ മ​ഹ​ത്വ​വും പ​രി​പാ​വ​ന​ത​യും പ​ര​സ്പ​ര സ്നേ​ഹ​വും ക​രു​ത​ലും തി​രി​ച്ച​റി​യാ​തെ പോ​കു​ന്ന​തി​ലൂ​ടെ ഇ​ന്നു ന​മ്മു​ടെ കൊ​ച്ചു​കേ​ര​ള​വും ദി​വ​സേ​ന​യെ​ന്നോ​ണം സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത് കൊ​ടും​ക്രൂ​ര​ത​ക​ളു​ടെ നേ​ര്‍​ക്കാ​ഴ്ച​ക​ളാ​ണ്. പ​ര​സ്പ​രം ര​ക്ത​ബ​ന്ധ​മി​ല്ലെ​ങ്കി​ലും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ​ന്ധം ഭാ​ര്യ ഭ​ര്‍​ത്തൃ ബ​ന്ധ​മാ​ണെ​ന്ന സ​ത്യം പ​ല​രും മ​ന​സി​ലാ​കാ​തെ പോ​കു​ന്നു. വി​വാ​ഹം എ​ന്ന​തു വെ​റും പാ​ര​മ്പ​ര്യം നി​ല​നി​ര്‍​ത്ത​ലെ​ന്നു മാ​ത്രം ക​രു​തു​ന്ന​വ​രു​മു​ണ്ടോ എ​ന്ന സം​ശ​യ​മാ​ണ് സ​മീ​പ​കാ​ല ചി​ല സം​ഭ​വ​ങ്ങ​ളി​ലേ​ക്കു വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. പ​ഴ​യ ചി​ല സി​നി​മ​ക​ള്‍ ഓ​ര്‍​മ വ​രു​ന്നു. ആ ​സി​നി​മ​ക​ളി​ല്‍ നാ​യ​ക​ന്‍റെ ക​ല്യാ​ണം ന​ട​ക്കാ​ന്‍…

Read More

2003-ൽ ​ഓ​ട്ടോറി​ക്ഷ ഡ്രൈവിംഗിനി​ടെ മ​ന​സു കൈ​മാ​റി, പി​ന്നീ​ട് ക​ര​ളും..! സു​രേ​ഷി​ന് ജീ​വ​ൻ​പ​ക​ർ​ന്ന് ‌ അ​നി​തകു​മാ​രി​യു​ടെ ക​ര​ൾ

ചെ​ങ്ങ​ന്നൂ​ർ: ‘ആ ​ക​ര​ൾ ത​ന്‍റെ ശ​രീ​ര​ത്തി​ൽ പു​തു ജീ​വ​നാ​യി വേ​രുപി​ടി​ച്ചു തു​ട​ങ്ങി. 2003-ൽ ​ഓ​ട്ടോറി​ക്ഷ ഡ്രൈ​വി​ംഗിനി​ടെ മ​ന​സു കൈ​മാ​റി. പി​ന്നീ​ട് ക​ര​ളും…’ അ​നി​ത​യെ ചേ​ർ​ത്തുനി​ർ​ത്തി ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​മ്പോ​ൾ ക​ളി​യാ​യി സു​രേ​ഷി​ന്‍റെ വാ​ക്കു​ക​ൾ. വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ കാ​വ​ലി​ൽ സ്നേ​ഹ​ത്തി​ന്‍റെ ക​രു​ത​ലി​ന്‍റെ കൈ​മാ​റ്റ വി​ജ​യം. ഇ​രു​വ​രും സാ​ധാ​ര​ണജീ​വി​ത​ത്തി​ലേ​ക്ക്. സ്നേ​ഹ​മെ​ന്ന​ത് അ​ഭി​ന​യ​മ​ല്ലെ​ന്ന സ​ന്ദേ​ശ​വു​മാ​യി അ​വ​യ​വ​ദാ​ന​ത്തി​ന്‍റെ വ​ക്താ​വാ​യി മാ​റു​ക​യാ​ണി​ന്ന് ഇ​രു​വ​രും. ഇ​ത് ചെ​ങ്ങ​ന്നൂ​ർ ആ​ലാ കൊ​ച്ചുതു​ണ്ടി​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ പി.​സി.​ സു​രേ​ഷും ​ഭാ​ര്യ കെ.​ടി. അ​നി​താകു​മാ​രി​യും. ഭ​ർ​ത്താ​വ് സു​രേ​ഷി​നു ക​ര​ൾ പ​കു​ത്തുകൊ​ടു​ത്ത​പ്പോ​ൾ അ​നി​ത​കു​മാ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ ക​ര​ൾ ദാ​താ​വാ​യി. ഇ​പ്പോ​ൾ ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യും അ​ച്ഛ​നു​മൊ​ക്കെ​യാ​ണെ​ങ്കി​ലും പ്ര​ണ​യകാ​ല​ത്തെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ ഇ​രു​വ​ർ​ക്കും നൂ​റുനാ​വാ​ണ്. ര​ണ്ടു​മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നുശേ​ഷ​മാ​ണ് അ​നി​തകു​മാ​രി​യും പി.​സി.​ സു​രേ​ഷും ഒ​ന്നാ​കു​ന്ന​ത്. ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി വെ​റു​തെ നി​ൽ​ക്കു​മ്പോ​ൾ ഒ​ഴി​വു സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ സു​രേ​ഷ് ക​ണ്ടെ​ത്തി​യ മാ​ർ​ഗ​മാ​യി​രു​ന്നു ഓ​ട്ടോ ഡ്രൈ​വ​റു​ടെ വേ​ഷം.…

Read More