സുകുമാരകുറുപ്പ് വീ​ണ്ടും വ​രു​മ്പോ​ൾ ! കു​റു​പ്പി​ല്‍ പു​തി​യ​താ​യി എ​ന്താ​വും പ​റ​യാ​നു​ണ്ടാ​വു​ക… ആ​കാം​ക്ഷ​യി​ൽ പ്രേ​ക്ഷ​ക​ര്‍…

പ്ര​ദീ​പ് ഗോ​പി പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ജീ​വി​ത​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കു​റു​പ്പ് അ​ടു​ത്ത ദി​വ​സം (ന​വം​ബ​ര്‍ 12) തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ക​യാ​ണ്. ചി​ത്ര​ത്തി​ല്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നാ​ണ് സു​കു​മാ​ര​ക്കു​റു​പ്പി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ സു​കു​മാ​ര​ക്കു​റു​പ്പ് എ​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി വീ​ണ്ടും വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ക​യാ​ണ്. ഒ​പ്പം കൊ​ല്ല​പ്പെ​ട്ട ഫി​ലിം റെ​പ്ര​സെ​ന്‍റേ​റ്റീ​വ് ചാ​ക്കോ​യും. 1984ല്‍ ​പു​റ​ത്തി​റ​ങ്ങി​യ എ​ന്‍​എ​ച്ച് 47 എ​ന്ന സി​നി​മ​യു​ടെ പ്ര​മേ​യ​വും സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ക​ഥ​യാ​യി​രു​ന്നു. ബേ​ബി സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്ര​ത്തി​ല്‍ ടി.​ജി. ര​വി​യാ​യി​രു​ന്നു കു​റു​പ്പി​ന്‍റെ വേ​ഷം ചെ​യ്ത​ത്. എ​ന്നാ​ല്‍ ഈ ​സി​നി​മ​യി​ല്‍ കു​റു​പ്പി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​താ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്ത് 2016ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ദി​ലീ​പ് – കാ​വ്യാ മാ​ധ​വ​ന്‍ ചി​ത്ര​മാ​ണ് പി​ന്നെ​യും. സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ജീ​വി​ത​വു​മാ​യി സാ​ദൃ​ശ്യ​മു​ള്ള ക​ഥ​യാ​ണ് ഇ​തി​ലും പ​റ​ഞ്ഞ​ത്. കു​റു​പ്പി​ന്‍റെ ക​ഥ പ​റ​യു​ന്ന പു​തി​യ ചി​ത്ര​ത്തി​ല്‍ എ​ന്താ​ണ് പു​തി​യ​താ​യു​ള്ള​ത് എ​ന്ന ആ​കാം​ഷ​യി​ലാ​ണ് പ്രേ​ക്ഷ​ക​ര്‍..…

Read More

പ​ക​ര​ക്കാ​രനി​ല്ലാ​ത്ത പു​നീ​ത്! അ​പ്ര​തീ​ക്ഷി​ത​മാ​യ വി​യോ​ഗത്തിൽ മ​നംനൊ​ന്ത് ​ ജീ​വ​നൊ​ടു​ക്കി​യ​ത് ഏ​ഴ് പേ​ർ

പ്ര​ദീ​പ് ഗോ​പി തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ ലോ​ക​ത്തെ, പ്ര​ത്യേ​കി​ച്ച് ക​ന്ന​ട സി​നി​മാ മേ​ഖ​ല​യെ അ​തീ​വ ദു​ഖ​ത്തി​ലാ​ക്കി​യ സം​ഭ​വ​മാ​യി​രു​ന്നു ന​ട​ന്‍ പു​നീ​ത് രാ​ജ്കു​മാ​റി​ന്‍റെ അ​പ്ര​തീ​ക്ഷി​ത​മാ​യ വി​യോ​ഗം. ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 29നാ​യി​രു​ന്നു ഏ​വ​രെ​യും ഞെ​ട്ടി​ച്ചു കൊ​ണ്ട് പ്രി​യ ന​ട​ന്‍ പു​നീ​ത് വി​ട വാ​ങ്ങി​യ​ത്. വെ​റും 46 വ​യ​സ് മാ​ത്രം പ്രാ​യ​മു​ണ്ടാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഹൃ​ദ​യാ​ഘാ​തം വ​ന്നാ​ണ് മ​രി​ച്ച​ത്. പു​നീ​ത് രാ​ജ്കു​മാ​റി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് മ​നം നൊ​ന്ത് ഇ​ന്ന​ലെ വ​രെ​ജീ​വ​നൊ​ടു​ക്കി​യ​ത് ഏ​ഴ് പേ​രാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം താ​ങ്ങാ​നാ​കാ​തെ ഇ​തു​വ​രെ പ​ത്ത് പേ​ര്‍ മ​രി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​തി​ല്‍ ഏ​ഴു പേ​ര്‍ ജീ​വ​നൊ​ടു​ക്കി​യ​പ്പോ​ള്‍ മൂ​ന്നു​പേ​ര്‍ മ​ര​ണ​വാ​ര്‍​ത്ത​യ​റി​ഞ്ഞ ഞെ​ട്ട​ലി​ല്‍ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മ​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ന​ട​ന്‍… എ​ന്നു മാ​ത്രം പ​റ​യാ​നാ​കി​ല്ല പു​നീ​ത് കു​മാ​റി​നെ​ക്കു​റി​ച്ച്. അ​തി​ലു​പ​രി വ​ലി​യ മ​നു​ഷ്യ​സ്നേ​ഹി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​താ​ണ് പു​നീ​ത് കു​മാ​റി​നെ പ്രേ​ക്ഷ​ക​ര്‍​ക്ക് ഇ​ത്ര​യ​ധി​കം പ്രി​യ​ങ്ക​ര​നാ​ക്കി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​കാ​ല വി​യോ​ഗ​ത്തി​ന്‍റെ ഞെ​ട്ട​ലി​ല്‍ നി​ന്ന് ഇ​തു​വ​രെ ക​ര​ക​യ​റാ​ന്‍ സി​നി​മാ ലോ​ക​ത്തി​ന്…

Read More

കുഞ്ഞിനെ കൊടുത്ത ദിവസത്തെ സിസി ടിവി ചിത്രങ്ങൾ  സത്യം പറ‍യും;  ഹേ​ബി​യ​സ് കോ​ർ​പ്പ​സ് നൽകി അനുപമ;  എ​ല്ലാ ക​ണ്ണു​ക​ളും കോ​ട​തി​യി​ലേക്ക്

  ദ​ത്ത് വി​വാ​ദ​ത്തി​ൽ അ​നു​പ​മ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​നു​പ​മ​യി​ൽനി​ന്നും അ​ജി​ത്തി​ൽനി​ന്നും മൊ​ഴി​യെ​ടു​ത്തിരുന്നു. ഇ​രു​വ​രും ശി​ശു​ക്ഷേ​മ​സ​മി​തി അ​ധി​കൃ​ത​രു​ടെ വീ​ഴ്ച​ക​ളെ​ക്കു​റി​ച്ചു മൊ​ഴി ന​ൽ​കി​. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​നി​താ ശി​ശു​വി​ക​സ​ന ഡ​യ​റ​ക്ട​ർ ശി​ശു​ക്ഷേ​മ​സ​മി​തി അ​ധി​കൃ​ത​രി​ൽനി​ന്നു വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. കൂ​ടാ​തെ കു​ഞ്ഞി​നെ ജ​യ​ച​ന്ദ്ര​ൻ ശി​ശു​ക്ഷേ​മ സ​മി​തി​ക്കു ന​ൽ​കി​യ ദി​വ​സ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​ൻ ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശി​ച്ചു. പോ​ലീ​സ് ന​ട​പ​ടി ത​ന്‍റെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​രി, സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് എ​ന്നി​വ​രാ​ണ് കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത​തെ​ന്ന മൊ​ഴി പോ​ലീ​സി​ൽ ആ​വ​ർ​ത്തി​ച്ചു ന​ൽ​കി​യ​തോ​ടെ പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു. ഇതോടെ ജ​യ​ച​ന്ദ്ര​നും കൂ​ട്ട​രും മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി​ക​ൾ​ക്കു മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും പേ​രൂ​ർ​ക്ക​ട പോ​ലീ​സ് സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ന​ൽ​കി​യാ​ൽ തെ​ളി​വ് ന​ശി​പ്പി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നും പോ​ലീ​സും…

Read More

താ​ങ്ക​ളെ സ​ഹാ​യി​ക്കാ​ൻ ഞ​ങ്ങ​ൾ എ​ന്തുചെ​യ്യ​ണം;  കോവിഡ് കാലത്ത് എന്തിനും ഏതിനും തയാറായി മെർട്ട് സംഘടനയും യുവാക്കളും…

ഡൊ​മ​നി​ക് ജോ​സ​ഫ്കോ​വി​ഡ് കാ​ല​ത്ത് സ്വ​ന്തം ര​ക്ഷ നോ​ക്കി ഭൂ​രി​ഭാ​ഗം പേ​രും മാ​ള​ത്തി​ൽ ഒ​ളി​ച്ച​പ്പോ​ൾ ഒ​രു പ​റ്റം യു​വാ​ക്ക​ൾ കോ​വി​ഡി​നൊ​പ്പം സ​ഞ്ച​രി​ക്കാ​ൻ ഇ​റ​ങ്ങി. അ​വ​ർ ആ​ശ്വാ​സ​ത്തി​ന്‍റെ വാ​ക്കു​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് പ​ങ്കു​വ​ച്ചു. ചോ​ദി​ച്ച​ത് താ​ങ്ക​ളെ സ​ഹാ​യി​ക്കു​വാ​ൻ ഞ​ങ്ങ​ൾ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന്. കോ​വി​ഡ് കാ​ല​ത്ത് ജ​ന​ങ്ങ​ളു​ടെ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളി​ൽ നി​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ 20 അം​ഗ ടീം ​എ​ന്തി​നും ത​യാ​റാ​യി ഉ​ണ്ടാ​യി​രു​ന്നു. മെ​ർ​ട്ട് എ​ന്ന സം​ഘ​ട​ന​യാ​ണ് സ​ഹാ​യ ഹ​സ്ത​വു​മാ​യി കോ​വി​ഡ് ക​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് ഒ​പ്പം നി​ന്ന​ത്. പോ​ലീ​സി​നെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും സ​ഹാ​യി​ക്കു​വാ​ൻ ഇ​വ​ർ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​ർ​ക്കും സ​ഹാ​യി​ക​ൾകോ​വി​ഡി​ൽ എ​ല്ലാം നി​ശ്ച​ല​മാ​യ അ​വ​സ്ഥ​യി​ൽ റോ​ഡു​ക​ളെ​ല്ലാം വി​ജ​നം. പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ തീ​ർ​ത്ത് എ​ല്ലാം ഭ​ദ്ര​മാ​ക്കി അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്രം ന​ൽ​കി​യ സ​മ​യം. എ​ന്നാ​ലും അ​വ​ശ്യ​സ​ർ​വീ​സു​ക​ളു​മാ​യി ധാ​രാ​ളം വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തു​ക​ളി​ൽ എ​ത്തി. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​വാ​നും കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​വാ​നും പോ​ലീ​സി​നൊ​പ്പം സ​ന്ന​ദ്ധ ഭ​ട​ൻ​മാ​രാ​യി…

Read More

നി​ങ്ങ​ളു​ടെ വാ​ഹ​നം യൂ​ണി​ഫോ​മി​ലു​ള്ള ഒ​രു പോലീസ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​രി​ശോ​ധിച്ചാൽ ഏ​തെ​ല്ലാം രേ​ഖ​ക​ള്‍ ആ​ണ് ഹാ​ജ​രാ​ക്കേ​ണ്ട​തെന്നറിയാം…

ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ തി​രി​ച്ച​റി​യാംവാ​ഹ​ന​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന ന​ന്പ​ർ​പ്ലേ​റ്റി​ലെ നി​റ​ങ്ങ​ള​ലൂ​ടെ ആ ​വാ​ഹ​നം ഏ​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​യാ​ണെ​ന്ന് തി​രി​ച്ച​റി​യാം. ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വാ​ഹ​ങ്ങ​ളു​ടെ ഡ്രൈ​വ​ര്‍​മാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും യൂ​ണി​ഫോം ധ​രി​ച്ചാ​ണ് വാ​ഹ​നം ഓ​ടി​ക്കേ​ണ്ട​ത്.നോ​ണ്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വാ​ഹ​ന​ങ്ങ​ൾ (പ്രൈ​വ​റ്റ് വാ​ഹ​ന​ങ്ങ​ള്‍) – വെ​ള്ള ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ ക​റു​ത്ത അ​ക്ഷ​രം ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വാ​ഹ​ന​ങ്ങ​ൾ – മ​ഞ്ഞ ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ ക​റു​ത്ത അ​ക്ഷ​രം ഇ​ല​ക്ട്രി​ക്ക് നോ​ണ്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വാ​ഹ​നം – പ​ച്ച​യി​ല്‍ വെ​ള്ള അ​ക്ഷ​രം ഇ​ല​ക്ട്രി​ക്ക് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വാ​ഹ​നം – പ​ച്ച​യി​ല്‍ മ​ഞ്ഞ അ​ക്ഷ​രം ഡീ​ല​റു​ടെ കൈ​വ​ശം ഉ​ള്ള വാ​ഹ​ന​ങ്ങ​ൾ – ചു​മ​പ്പി​ല്‍ വെ​ള്ള അ​ക്ഷ​രം ടെ​മ്പ​റ​റി ര​ജി​സ്ട്രേ​ഷ​ന്‍ വാ​ഹ​ന​ങ്ങ​ൾ – മ​ഞ്ഞ​യി​ല്‍ ചു​വ​പ്പ് അ​ക്ഷ​രം റെ​ന്‍റ് എ ​കാ​ർ – ക​റു​പ്പി​ല്‍ മ​ഞ്ഞ അ​ക്ഷ​രം നോ​ണ്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെഡ്രൈ​വ​ര്‍​മാ​ര്‍ ഹാ​ജ​രാ​ക്കേ​ണ്ട രേ​ഖ​ക​ള്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍​ഷു​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ടാ​ക്‌​സ് ലൈ​സ​ന്‍​സ് / ടോ​ക്ക​ണ്‍ പൊ​ലു​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഡ്രൈ​വിം​ഗ്…

Read More

ദത്ത് വിഷമത്തിൽ ആന്ധ്ര ദമ്പതികളും; പ്ര​സ​വി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​നി​യും ഗ​ർ​ഭി​ണി​യാ​യാ​ൽ അ​പ​ക​ടം സം​ഭ​വി​ക്കു​മെ​ന്ന ഡോക്ടറുടെ അറിയിപ്പിൽ വി​ഷ​മി​ച്ചിരിക്കുമ്പോളാണ് ആ വിളിയെത്തിയത്…

അ​നു​പ​മ​യു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന കു​ഞ്ഞി​നെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ദ​ത്ത് ന​ൽ​കി​യെ​ന്ന വി​വ​രം ഇ​തി​നോ​ട​കം പു​റ​ത്തു വ​ന്നി​രു​ന്നു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ധ്യാ​പ​ക ദ​ന്പ​തി​ക​ളാ​ണ് കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്ത​തെ​ന്നാ​ണ് പു​റ​ത്തു​വ​ന്ന വി​വ​രം. കു​ട്ടി​ക​ളി​ല്ലാ​തി​രു​ന്ന ദ​ന്പ​തി​ക​ൾ ഒ​രു കു​ഞ്ഞി​നെ ദ​ത്തെ​ടു​ക്കാ​ൻ ഏ​റെ​ക്കാ​ല​മാ​യി കേ​ര​ള​സ​ർ​ക്കാ​രി​ന്‍റെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ ഗ​ർ​ഭി​ണി​യാ​യി നി​ര​വ​ധി ത​വ​ണ അ​ബോ​ർ​ഷ​നാ​യി. അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ​ക്ക് കു​ഞ്ഞി​നെ പ്ര​സ​വി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​നി​യും ഗ​ർ​ഭി​ണി​യാ​യാ​ൽ അ​വ​ർ​ക്ക് അ​പ​ക​ടം സം​ഭ​വി​ക്കു​മെ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശം അ​റി​ഞ്ഞ് വി​ഷ​മി​ച്ചി​രി​ക്ക​വേ​യാ​ണ് അ​ധ്യാ​പ​ക ദ​ന്പ​തി​ക​ൾ​ക്കു കേ​ര​ള​ത്തി​ൽ​നി​ന്നും കു​ഞ്ഞി​നെ ദ​ത്തു കി​ട്ടി​യ​ത്. അ​നു​പ​മ​യു​ടെ കു​ഞ്ഞാ​ണി​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. എ​ന്നാ​ൽ, ശാ​സ്ത്രീ​യ​മാ​യി സ്ഥി​രീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ കോ​ട​തി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഡി​എ​ൻ​എ ടെ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തേ​ണ്ട​താ​യി​ട്ടു​ണ്ട്. കു​ഞ്ഞി​ന്‍റെ ദ​ത്ത് വി​വാ​ദം കേ​ര​ള​ത്തി​ൽ ച​ർ​ച്ച​യാ​യ​തി​നെ​ത്തു​ട​ർ​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ആ​ന്ധ്ര​പ്ര​ദേ​ശി​ലെ അ​ധ്യാ​പ​ക ദ​ന്പ​തി​ക​ളെ​യും കു​ഞ്ഞി​നെ​യും നേ​രി​ൽ ക​ണ്ടു. വ​ള​രെ സ്ന​ഹ​ത്തോ​ടെ വ​ള​ർ​ത്തു​ന്ന കു​ഞ്ഞി​ന്‍റെ അ​വ​കാ​ശം കോ​ട​തി ക​യ​റി​യ​തോ​ടെ അ​ധ്യാ​പ​ക…

Read More

ജ​യ​ച​ന്ദ്ര​ൻ പറ‍യുന്നതും ന​സി​യ​യുടെ സങ്കടവും…! മൂ​ത്ത മ​ക​ളു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ച ഘ​ട്ട​ത്തി​ലാ​യി​രു​ന്നു അ​നു​പ​മ​യു​ടെ പ്ര​സ​വം; കാ​മു​ക​ൻ അ​ജി​ത്ത് മു​ന്പ് വി​വാ​ഹി​ത​നാ​യി​രു​ന്നു…

2020 ഒ​ക്ടോ​ബ​ർ മാ​സം 22 ന് ​ആ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി​യ അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന പ​രാ​തി ആ​ദ്യ​മാ​യി അ​നു​പ​മ ന​ൽ​കി​യ​ത് ഏ​പ്രി​ൽ മാ​സ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ആ​റു മാ​സ​ത്തി​നു ശേ​ഷം വി​ഷ​യം സ​മൂ​ഹത്തി​ൽ ച​ർ​ച്ച​യാ​യ​തോ​ടെ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് അ​നു​പ​മ​യു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കു​ഞ്ഞി​നെ തി​രി​കെ കി​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​നു​പ​മ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ ഏ​ക​ദി​ന സ​മ​രം ന​ട​ത്തി​യ​തോ​ടെ​യാ​ണ് ഭ​ര​ണ സം​വി​ധാ​ന​ത്തി​ൽ ഭി​ന്ന​ത​ക​ൾ ഉ​യ​രു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​യ​തും. നേതാക്കൾ പറയുന്നത് സി​പി​എം ദേ​ശീ​യ നേ​താ​വ് വൃ​ന്ദ കാ​രാ​ട്ട്, പി.​കെ.​ശ്രീ​മ​തി, ഇ​പ്പോ​ഴ​ത്തെ വ​നി​താ ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ പി.​സ​തീ​ദേ​വി, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, എ.​വി​ജ​യ​രാ​ഘ​വ​ൻ എ​ന്നി​വ​ർ​ക്കും പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​നും ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പി.​കെ.​ശ്രീ​മ​തിയും വൃ​ന്ദ കാ​രാ​ട്ടും മാ​ത്ര​മാ​ണ് ത​നി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടു സ്വീ​ക​രി​ച്ച​തെ​ന്ന് അ​നു​പ​മ മാ​ധ്യ​മ​ങ്ങ​ളോ​ടു വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് പാ​ർ​ട്ടി​യും…

Read More

പേ​രൂ​ർ​ക്ക​ട​യി​ലെ അ​റി​യ​പ്പെ​ടു​ന്ന പാർട്ടിക്കുടുംബം! വി​വാ​ഹി​ത​രാ​കു​ന്ന​തി​ന് മു​ൻ​പ് അ​നു​പ​മ ഗ​ർ​ഭം ധ​രി​ച്ച വി​വ​രം വീ​ട്ടു​കാ​ർ അറിഞ്ഞത് വളരെ വൈകി; ദത്തിലെ സത്യം…

എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​യാ​യ പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി​നി അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ ചേ​ർ​ന്നു ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി സം​സ്ഥാ​ന രാഷ്‌ട്രീയ​ത്തി​ലും ഭ​ര​ണ​ത​ല​ത്തി​ലും പ്ര​ത്യേ​കി​ച്ച് സി​പി​എ​മ്മി​നു​ള്ളി​ലും ഏ​റെ ച​ർ​ച്ച​യാ​കു​ന്പോ​ൾ മ​റു​വ​ശ​ത്ത് അ​നു​പ​മ​യു​ടേ​തെന്നു സം​ശ​യി​ക്കു​ന്ന കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്ത ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ധ്യാ​പ​ക ദ​ന്പ​തി​ക​ളും നി​യ​മ​പോ​രാ​ട്ട​ത്തി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്. ദത്ത് നടപടികൾ‌ ദ​ത്ത് ന​ട​പ​ടി​ക​ൾ തി​രു​വ​ന​ന്ത​പു​രം കു​ടും​ബ കോ​ട​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ഴാ​ണ് കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യു​മാ​യി അ​നു​പ​മ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തേത്തു​ട​ർ​ന്നു ദ​ത്ത് ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ അ​പേ​ക്ഷ കോ​ട​തി താത്കാാ​ലി​ക​മാ​യി അം​ഗീ​ക​രി​ക്കു​ക​യും കേ​സ് അ​ടു​ത്ത മാ​സ​ത്തി​ലേ​ക്കു പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റു​ക​യാ​യി​രു​ന്നു. സി​പി​എം കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ പി​താ​വും മാ​താ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഭ​ര​ണ രാഷ്‌ട്രീയ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചു കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യു​മാ​യി അ​നു​പ​മ പേ​രൂ​ർ​ക്ക​ട പോ​ലീ​സി​ൽ ആ​റ് മാ​സം മു​ൻ​പ് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നി​ല്ല. ഒ​ടു​വി​ൽ വി​ഷ​യം മാ​ധ്യ​മ​ശ്ര​ദ്ധ​യി​ൽ വ​ന്ന​തോ​ടെ​യാ​ണ് കു​ഞ്ഞി​ന്‍റെ ജ​ന​ന​വും തി​രോ​ധാ​ന​വും കേ​ര​ള സ​മൂ​ഹ​ത്തി​ൽ ച​ർ​ച്ച​യാ​യ​ത്. പാർട്ടിക്കുടുംബം പേ​രൂ​ർ​ക്ക​ട​യി​ലെ…

Read More

ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​കു​മ്പോ​ൾ മൊ​ബൈ​ൽ ഉപയോഗിക്കരുത്? ഇ​ടി​മി​ന്ന​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സമൂഹത്തിൽ പരക്കുന്ന ചില തെറ്റുകൾ തിരുത്താം…

തി​രു​വ​ന​ന്ത​പു​രം: ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​മോ? മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചാ​ൽ പൊ​ട്ടി​ത്തെ​റി​ക്കു​മെ​ന്നും മ​റ്റു​മാ​ണ് പൊ​തു​ധാ​ര​ണ. എ​ന്നാ​ൽ ഇ​ടി​വെ​ട്ടു​മ്പോ​ഴും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പ​റ​യു​ന്നു. ഇ​ടി​മി​ന്ന​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട മി​ഥ്യ​ധാ​ര​ണ​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി. മി​ഥ്യ​ധാ​ര​ണ​ക​ൾ 1-ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്ക​രു​ത്. 2-ഒ​രു സ്ഥ​ല​ത്ത് ഒ​രി​ക്ക​ൽ മാ​ത്ര​മേ ഇ​ടി​മി​ന്ന​ൽ വീ​ഴൂ. 3-മി​ന്ന​ലേ​റ്റ ആ​ളു​ടെ ശ​രീ​ര​ത്തി​ൽ വൈ​ദ്യു​തി ഉ​ണ്ടാ​കും. 4-ഇ​ടി​മി​ന്ന​ൽ സ​മ​യ​ത്ത് വീ​ടി​നു പു​റ​ത്താ​ണെ​ങ്കി​ൽ മ​ര​ച്ചു​വ​ട്ടി​ൽ അ​ഭ​യം തേ​ട​ണം വ​സ്തു​ത 1-മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ൽ ഇ​ടി​മി​ന്ന​ൽ ഉ​ള്ള​പ്പോ​ൾ ചാ​ർ​ജ് ചെ​യ്തു​കൊ​ണ്ട് മൊ​ബൈ​ൽ ഉ​പ​യോ​ഗ​ക്ക​രു​ത്. ലാ​ന്‍റ് ഫോ​ണും മ​റ്റ് വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്ക​രു​ത്. 2-ഇ​ടി​മി​ന്ന​ൽ ഒ​രേ സ്ഥ​ല​ത്തു​ത​ന്നെ ആ​വ​ർ​ത്തി​ച്ച് ഉ​ണ്ടാ​വാ​റു​ണ്ട്. 3-മ​നു​ഷ്യ​ശ​രീ​ര​ത്തി​ന് വൈ​ദ്യു​തി സൂ​ക്ഷി​ച്ചു​വ​യ്ക്കാ​നു​ള്ള ക​ഴി​വി​ല്ല. അ​തി​നാ​ൽ മി​ന്ന​ലേ​റ്റ ആ​ളു​ടെ ശ​രീ​ര​ത്തി​ൽ വൈ​ദ്യു​തി ഉ​ണ്ടാ​കി​ല്ല. 4-ഇ​ടി​മി​ന്ന​ൽ സ​മ​യ​ത്ത് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മ​ര​ച്ചു​വ​ട്ടി​ൽ…

Read More

രാ​ജ്യ​ത്തെ സം​ര​ക്ഷി​ച്ച ഭ​ട​ന് മ​ക്ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ച്ചില്ല! ഇ​റ്റു​വീ​ഴാ​ൻ ക​ണ്ണീ​ർ​പോ​ലു​മി​ല്ലാ​ത്ത​വ​രു​ടെ നൊമ്പരം ആ​ര​റി​യു​ന്നു….

എ​ൻ​ഡോ​സ​ൾ​ഫാ​ൻ വി​ഷ​ലി​പ്ത​മാ​യ മ​ണ്ണി​ൽ അ​ന്ധ​രാ​യി ജീ​വി​ക്കു​ന്ന ഹ​ത​ഭാ​ഗ്യ​ർ​ക്കെ​ല്ലാം ജീ​വി​തം ആ​ശ​ങ്ക​ക​ളു​ടേ​താ​ണ്. അ​ച്ഛ​നോ അ​മ്മ​യ്ക്കോ ജോ​ലി​യോ പെ​ൻ​ഷ​നോ ഉ​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ച​ലി​ക്കാ​ൻ പ​ര​സ​ഹാ​യം വേ​ണ്ട​വ​രും മാ​ര​ക​രോ​ഗ​ങ്ങ​ളാ​ൽ വ​ല​യു​ന്ന​വ​രു​മാ​ണ് ഇ​വ​രെ​ല്ലാം. ക​ണ്ണി​നെ മൂ​ടി​യ ഇ​രു​ട്ടി​നൊ​പ്പം ബു​ദ്ധി​മാ​ന്ദ്യം, ത​ള​ർ​ച്ച, മു​ഴ​ക​ൾ എ​ന്നി​ങ്ങ​നെ നീ​റു​ന്ന ആ​കു​ല​ത​ക​ളെ നേ​രി​ടു​ന്ന​വ​ർ​ക്കാ​ണ് കു​ടും​ബ​വ​രു​മാ​നം മാ​ന​ദ​ണ്ഡ​മാ​ക്കി സാ​ന്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത്. കു​ടും​ബ മാ​സ​വ​രു​മാ​നം എ​ണ്ണാ​യി​രം രൂ​പ​യാ​ണ് സാ​ന്പ​ത്തി​ക ഇ​ള​വു​ക​ൾ​ക്കും പ​ഠ​ന ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും പ​രി​ധി നി​ശ്ച​യി​ച്ചി​രി​ക്കു​ത്. ര​ക്ഷി​താ​ക്ക​ളു​ടെ വ​രു​മാ​നം അ​ന്ധ​രാ​യ മ​ക്ക​ൾ​ക്കും ബാ​ധ​ക​മാ​ക്കു​ന്ന​തി​ൽ അ​നീ​തി​യു​ണ്ടെ​ന്ന​താ​ണ് ഇ​ര​ക​ൾ​ക്കു പ​റ​യാ​നു​ള്ള​ത്. അ​ച്ഛ​ന​മ്മ​മാ​രു​ടെ കാ​ല​ശേ​ഷം ഇ​വ​രെ ആ​രു സം​ര​ക്ഷി​ക്കു​മെ​ന്നോ എ​ങ്ങ​നെ ജീ​വി​ക്കു​മെ​ന്നോ ചോ​ദി​ച്ചാ​ൽ ഉ​ത്ത​ര​മി​ല്ല. കാ​ഴ്ച​വൈ​ക​ല്യ​ത്തെ തോ​ൽ​പി​ച്ച് ഉ​ന്ന​ത​പ​ഠ​നം നേ​ടി​യ​വ​ർ​ക്കെ​ങ്കി​ലും സ​ർ​ക്കാ​ർ ജോ​ലി ഉ​റ​പ്പാ​ക്കി​യാ​ൽ ഒ​രു പ​രി​ധി​വ​രെ സു​ര​ക്ഷി​ത​രാ​കാം. പെ​രി​യ വ​ട​ക്കേ​ക്ക​ര പു​ളി​യ​പ്പു​റം വി​മു​ക്ത​ഭ​ട​ൻ അ​ച്യു​ത​ന്‍റെ​യും ശോ​ഭ​ന​യു​ടെ​യും മ​ക്ക​ളാ​യ ശി​വ​രാ​ജി​നും അ​നു​ജ​ത്തി രേ​ഖ​യ്ക്കും കാ​ഴ്ച​യി​ല്ല. ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും ബി​എ​ഡും പാ​സാ​യ ഇ​രു​വ​രും…

Read More