കാ​ർ പോ​യ വഴി..! മ​ക​ള്‍ നാ​ട്ടി​ലെ​ത്തി, മോ​ഷ​ണം പോ​യ വ​സ്തു​ക്ക​ളെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​യ വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ചു; പി​ടി വീ​ണ വ​ഴി…

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഷാ​നി മ​ന്‍​സി​ലി​ല്‍​നി​ന്നു കാ​ണാ​താ​യ വാ​ഗ​ണ്‍ ആ​ര്‍ കാ​ര്‍ ഇ​ല്ലി​ക്ക​ല്‍, കു​മ​ര​കം, ത​ണ്ണീ​ര്‍​മു​ക്കം ബ​ണ്ട് വ​ഴി ആ​ല​പ്പു​ഴ​യി​ലേ​ക്ക് ഓ​ടി​ച്ചു പോ​യ​താ​യും ക​ണ്ടെ​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്നു പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന ആ​ളു​ടെ മു​ഖ​വും മ​റ്റും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​മാ​ണ് പോ​ലീ​സ് അ​ടു​ത്ത​താ​യി ന​ട​ത്തി​യ​ത്. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഏ​റെ വൈ​കാ​തെ പ്ര​തി പി​ടി​യി​ലാ​കു​മെ​ന്നു പോ​ലീ​സി​ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു. മാ​ര​ക അ​ടി ഇ​തി​നി​ട​യി​ല്‍ ഷീ​ബ​യു​ടെ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചു. ഷീ​ബ​യു​ടെ ത​ല​യ്ക്കു ഭാ​ര​മേ​റി​യ മൂ​ര്‍​ച്ച​യി​ല്ലാ​ത്ത ആ​യു​ധം​കൊ​ണ്ട് മാ​ര​ക​മാ​യു​ള്ള അ​ടി​യേ​റ്റി​രു​ന്നു. പു​റ​മേ ച​ത​ഞ്ഞ ത​ല​യോ​ട്ടി പൊ​ട്ടി ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​താ​ണ് മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണു പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. സാ​ലി​യു​ടെ ത​ല​യ്ക്കും സ​മാ​ന​രീ​തി​യി​ലാ​ണ് അ​ടി​യേ​റ്റ​ത്. മൂ​ക്കി​ന്‍റെ പാ​ല​ത്തി​നും ത​ല​യോ​ട്ടി​ക്കും പൊ​ട്ട​ല്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. മു​ഹ​മ്മ​ദ് സാ​ലി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഏ​താ​നും ദി​വ​സ​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​നു​ശേ​ഷം മു​ഹ​മ്മ​ദ് സാ​ലി​യും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.…

Read More

മ​ക​ളു​ടെ ഫോ​ണ്‍ കോ​ള്‍..! നാടിനെ നടുക്കിയ ഇരട്ടക്കൊല; ഞെ​ട്ടി​ത്ത​രി​ച്ച് എ​ല്ലാ​വ​രും; പേ​ടി​മാ​റാ​തെ ജ​ന​ങ്ങ​ള്‍…

2020 ജൂ​ണ്‍ ഒ​ന്നി​ന് ഉ​ച്ച​യോ​ടെ താ​ഴ​ത്ത​ങ്ങാ​ടി പാ​റ​പ്പാ​ടം ഷാ​നി മ​ന്‍​സി​ല്‍ മു​ഹ​മ്മ​ദ് സാ​ലി​യു​ടെ വീ​ട്ടി​ലേ​ക്ക് ഒ​രു ഫോ​ണ്‍ കോ​ള്‍ എ​ത്തി. വി​ദേ​ശ​ത്തു​ള്ള മ​ക​ളാ​യി​രു​ന്നു വി​ളി​ച്ച​ത്. പ​ല പ്രാ​വ​ശ്യം വി​ളി​ച്ചി​ട്ടും മാ​താ​പി​താ​ക്ക​ള്‍ ഫോ​ണ്‍ എ​ടു​ക്കു​ന്നി​ല്ല. മു​ഹ​മ്മ​ദ് സാ​ലി​യും ഭാ​ര്യ ഷീ​ബ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ള്ള​ത്. ഫോ​ൺ എ​ടു​ക്കാ​തെ വ​ന്ന​പ്പോ​ള്‍ സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന ബ​ന്ധു​വി​നെ വി​ളി​ച്ചു മ​ക​ള്‍ കാ​ര്യം അ​ന്വേ​ഷി​ച്ചു. മ​ക​ള്‍ വി​ളി​ച്ച പ്ര​കാ​രം ബ​ന്ധു മു​ഹ​മ്മ​ദ് സാ​ലി​യു​ടെ വീ​ട്ടി​ലെ​ത്തി. സാ​ലി​യു​ടെ വാ​ട​ക വീ​ട് കാ​ണാ​നെ​ത്തി​യ ര​ണ്ടു​പേ​രും ഇ​തേ​സ​മ​യം ആ ​വീ​ടി​നു പു​റ​ത്തു​ണ്ടാ​യി​രു​ന്നു. വീ​ടി​നു​ള്ളി​ല്‍​നി​ന്നു പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ ഗ​ന്ധം ഉ​യ​ര്‍​ന്ന​തോ​ടെ അ​വി​ടെ​യെ​ത്തി​യ​വ​രെ​ല്ലാം പ​രി​ഭ്രാ​ന്ത​രാ​യി. ഉ​ട​ന്‍​ത​ന്നെ ഫ​യ​ര്‍​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ചു. ഫ​യ​ര്‍ ഫോ​ഴ്സ് അ​വി​ടെ​യെ​ത്തി വാ​തി​ല്‍ തു​റ​ന്ന​പ്പോ​ള്‍ ക​ണ്ട കാ​ഴ്ച ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. ഞെ​ട്ടി​ത്ത​രി​ച്ച് എ​ല്ലാ​വ​രും വാ​തി​ല്‍ തു​റ​ന്ന​പ്പോ​ള്‍ മു​ഹ​മ്മ​ദ് സാ​ലി(65)​യും ഭാ​ര്യ ഷീ​ബ(60)​യും ര​ക്ത​ത്തി​ല്‍ കു​ളി​ച്ചു കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​ട​ന്‍​ത​ന്നെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ്…

Read More

എല്ലാവരും കൈവിട്ടപ്പോൾ അടുക്കള വിട്ട് മതിലുകളിൽ ചേക്കേറേണ്ടി വന്നു; ഒരു കാലത്ത് അടുക്കള ഭരിച്ചിരുന്ന കേമൻമാരുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…

എല്ലാവരും കൈവിട്ടപ്പോൾ അടുക്കള വിട്ട് മതിലുകളിൽ ചേക്കേറി. ഒരു കാലത്ത് അടുക്കള ഭരിച്ചിരുന്ന കേമൻമാരുടെ ഇപ്പോഴത്തെ അവസ്ഥ പഴമക്കാർക്ക് അത്ഭുതമാകുന്നു. കേരളത്തിന്‍റെ അടുക്കളകളിൽ ഒരു കാലത്ത് രാജക്കൻമാരെ പോലെ വാണിരുന്ന അരകല്ലും ഉരലും ആട്ടുകല്ലുമൊക്കാ യാണ് ഇന്ന് പല മതിൽ കെട്ടിനുള്ളിലും കുടുങ്ങിയിരിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ കടന്നുവരവോടെയാണ് ഇവർ പതിയെ പതിയെ പുറം തള്ളപ്പെട്ടത്. ഇവടേയ്ക്ക് മിക്സിയും ഗ്രൈൻഡർ കയറിപ്പറ്റി. സ്വിച്ച് ഓണാക്കിയാൽ ഞൊടിയിടയിൽ എല്ലാം അരച്ചു തരുന്ന മിക്സിയുള്ളപ്പോൾ പിന്നെ എന്തിന് വീടിനുള്ളിലെ ഇടം കളയണം. ഇതോടെ വീട്ടമ്മമാർ ഇവരെ കൈവിട്ടു. ഇങ്ങനെ ചായിപ്പിലേക്കും പറമ്പിന്‍റെ മൂലയിലും ഒതുങ്ങി ചളിപിടിച്ചു കിടക്കുകയാണ് പണ്ടത്തെ രാജക്കൻമാർ. ഇവിടെ യും ഒരു ബുദ്ധിമുട്ടായതോടെയാണ് വീട്ടുകാർ ഇവയെ മതിലു നിർമാണത്തിനും മറ്റും ഉപയോഗിച്ച് ബുദ്ധിമുട്ട് ഒഴിവാക്കിയത്. ഇതോടെ ഒരു കാലത്ത് രാജക്കൻമാരെ പോലെ വാണിരുന്നവർ ഇന്നു പല മതിലുകളിലും പടമായിരിക്കുന്ന…

Read More

ബോ​വെ​റ്റ് ദ്വീ​പ്! ദ്വീ​പി​ലെ​ത്തി​യ പ​ര്യ​വേ​ക്ഷ​ണ സം​ഘം വ​ള​രെ വി​ചി​ത്ര​മാ​യൊ​രു കാ​ര്യം ക​ണ്ടെ​ത്തി…

ഒ​റ്റ​പ്പെ​ട്ട് കി​ട​ക്കു​ന്ന ദ്വീ​പാ​ണ് ബോ​വെ​റ്റ് ദ്വീ​പ്. അറ്റ്‌ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ത്ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ദൂ​ര ദ്വീ​പ് ആ​ണ് ഇ​തെ​ന്നു നി​സം​ശ​യം പ​റ​യാം. നി​ഷ്ക്രി​യ​മാ​യ ഒ​രു അ​ഗ്നി​പ​ർ​വ​ത​ത്തി​ന്‍റെ ഐ​സ് നി​റ​ഞ്ഞ ഗ​ർ​ത്ത​മാ​ണ് ദ്വീ​പി​ന്‍റെ കേ​ന്ദ്രം. നോ​ർ​വെ രാ​ജ്യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണ് ഈ ​ദ്വീ​പി​ന്‍റെ പ​ര​മാ​ധി​കാ​രം. അറ്റ്‌ലാ​ന്‍റി​ക് ഭാ​ഗ​ത്തു​നി​ന്ന് അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ൽ ബോ​വെ​റ്റ് ദ്വീ​പ് സ​ഞ്ചാ​രി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു. ഈ ​ദ്വീ​പി​ന്‍റെ പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ളും സ്വ​ഭാ​വ​വും അ​ന്‍റാ​ർ​ട്ടി​ക്ക​യു​ടേ​തി​നു സ​മാ​നം, മ​ഞ്ഞു​കൊ​ണ്ട് മൂ​ട​പ്പെ​ട്ട അ​വ​സ്ഥ.1739 ജ​നു​വ​രി ഒ​ന്നി​ന് ഫ്ര​ഞ്ച്കാ​ര​നാ​യ ജീ​ൻ​ബാ​പ്റ്റി​സ്റ്റ് ചാ​ൾ​സ് ബോ​വെ​റ്റ് ഡി ​ലോ​സി​യ​ർ ആ​ണ് ഈ ​ദ്വീ​പ് ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്. 1927ൽ ​ആ​ണ് ആ​ദ്യ​ത്തെ നോ​ർ​വെ പ​ര്യ​വേ​ക്ഷ​ണ സം​ഘം ദ്വീ​പി​ൽ വ​ന്നി​റ​ങ്ങു​ന്ന​ത്. ബ്രി​ട്ട​നും നോ​ർ​വെ​യും ഒ​രു​പോ​ലെ ഈ ​ദ്വീ​പി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചെ​ങ്കി​ലും നോ​ർ​വെ​യ്ക്കാ​ണ് അ​വ​കാ​ശ അ​ധി​കാ​രം കി​ട്ടി​യ​ത്. 1930 മു​ത​ൽ യു​കെ​യു​മാ​യു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​ത്…

Read More

ചാ​ടി​പ്പോ​യ പാ​ച​ക​ക്കാ​രി! 1938ൽ ​മ​രി​ക്കു​ന്ന​തു​വ​രെ മേ​രി നോ​ർ​ത്ത് താമസിച്ചിരുന്നത്‌ ബ്ര​ദ​ർ ദ്വീ​പി​ൽ; ജ​ന​ത്തെ ക​യ​റ്റാ​ത്ത പ​ക്ഷി​ലോ​കം..-2

ടൈ​ഫോ​യ്ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യ്ക്കി​ടെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ചാ​ടി​പ്പോ​യ മേ​രി മ​ല്ല​ൻ നേ​രേ ന​ഗ​ര​ത്തി​ലെ​ത്തി. പി​ന്നെ​യും അ​വ​ർ പാ​ച​ക​ക്കാ​രി​യാ​യി ത​ന്‍റെ ജോ​ലി തു​ട​ർ​ന്നു. ഇ​തോ​ടെ ഇ​വ​രി​ൽ​നി​ന്നു ധാ​രാ​ളം പേ​ർ​ക്ക് അ​സു​ഖം ബാ​ധി​ച്ചു. ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ രോ​ഗ​ബാ​ധി​ത​രാ​യ സ്ഥ​ല​ത്തെ​ല്ലാം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ അ​വി​ടെ​യെ​ല്ലാം മേ​രി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. നി​ങ്ങ​ളാ​ണ് രോ​ഗം പ​ര​ത്തു​ന്ന​തെ​ന്നു മേ​രി​യെ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു​വി​ശ്വ​സി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​ർ സ​മ്മ​തി​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ത​നി​ക്കു രോ​ഗം ഇ​ല്ലെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ വാ​ദം. അ​വ​സാ​നം ഒ​രു പൊ​തു​ശ​ല്യ​മാ​യി മാ​റു​ന്നു​വെ​ന്നു ക​ണ്ട​തോ​ടെ മേ​രി​യെ ബ​ലം​പ്ര​യോ​ഗ​ത്തി​ലൂ​ടെ ദ്വീ​പി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കേ​ണ്ട​താ​യി വ​ന്നു. തു​ട​ർ​ന്ന് വ​ള​രെ പ്ര​യാ​സ​പ്പെ​ട്ട് ഇ​വ​രെ വീ​ണ്ടും ദ്വീ​പി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ബ്ര​ദ​ർ ദ്വീ​പി​ൽ 1938ൽ ​മ​രി​ക്കു​ന്ന​തു​വ​രെ മേ​രി നോ​ർ​ത്ത് ബ്ര​ദ​ർ ദ്വീ​പി​ൽ താ​മ​സി​ച്ചു​വെ​ന്ന​ത് മ​റ്റൊ​രു ര​സ​ക​രം. ടൈ​ഫോ​യ്ഡ് രോ​ഗ​ത്തി​നു ശേ​ഷം വ​ന്ന വ​സൂ​രി, ക്ഷ​യ​രോ​ഗം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളൊ​ക്കെ വ​രു​ന്ന​വ​രെ​യും റി​വ​ർ സൈ​ഡ് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​ക്കി​യി​രു​ന്നു.…

Read More

ശാ​സ്ത്ര​വും സം​വി​ധാ​ന​ങ്ങ​ളു​മൊ​ക്കെ ഏ​റെ പു​രോ​ഗ​മി​ച്ചെ​ങ്കി​ലും ചു​രു​ൾ അ​ഴി​ക്കാ​ൻ കഴി യാതെ പാ​ൽ​മി​റ ദ്വീ​പി​ലെ പ​ല ദു​രൂ​ഹ​ത​ക​ളും

ശാ​സ്ത്ര​വും സം​വി​ധാ​ന​ങ്ങ​ളു​മൊ​ക്കെ ഏ​റെ പു​രോ​ഗ​മി​ച്ചെ​ങ്കി​ലും പാ​ൽ​മി​റ ദ്വീ​പി​ലെ പ​ല ദു​രൂ​ഹ​ത​ക​ളു​ടെ​യും ചു​രു​ൾ അ​ഴി​ക്കാ​ൻ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. പാ​ൽ​മി​റ ദ്വീ​പി​നെ ചു​റ്റി​പ്പ​റ്റി പ​ല​ത​രം ക​ഥ​ക​ളും പ്ര​ച​ര​ത്തി​ലു​ണ്ട്. പ്ര​ച​രി​ക്കു​ന്ന​തി​ൽ എ​ത്ര​ത്തോ​ളം സ​ത്യ​മു​ണ്ടെ​ന്ന​തും വ്യ​ക്ത​മ​ല്ല. എ​ങ്കി​ലും ഈ ​ദ്വീ​പ് ഒ​രു പ്ര​ശ്ന​മാ​യി ത​ന്നെ ഇ​പ്പോ​ഴും ആ​ളു​ക​ളു​ടെ മ​ന​സി​ൽ നി​ല​നി​ൽ​ക്കു​ന്നു. ഈ ​ദ്വീ​പി​ൽ പ​ല​ത​ര​ത്തി​ലു​ള്ള കൊ​ല​പാ​ത​ക​ങ്ങ​ളും ആ​ത്മ​ഹ​ത്യ​ക​ളു​മെ​ല്ലാം ന​ട​ന്നി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ങ്ങ​ൾപാ​ൽ​മി​റ ദ്വീ​പി​ൽ ന​ട​ന്ന ഏ​റ്റ​വും പ്ര​സി​ദ്ധ​മാ​യ സം​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ് മാ​ൽ​ക്ക​ത്തി​ന്‍റെ​യും എ​ല​നോ​ർ എ​ബ്ര​ഹാ​മി​ന്‍റെ​യും കൊ​ല​പാ​ത​ക​ങ്ങ​ൾ. 1974ൽ, ​സ​മ്പ​ന്ന​രും യാ​ത്രാ​പ്രി​യ​രും ദ​മ്പ​തി​ക​ളു​മാ​യ ചി​ലി സ്വ​ദേ​ശി​കൾ മാ​ൽക്ക​വും എ​ല​നോ​ർ ഏ​ബ്ര​ഹാ​മും ത​ങ്ങ​ളു​ടെ ബോ​ട്ടാ​യ സീ ​വി​ൻ​ഡി​ൽ ലോ​കം ചു​റ്റാ​ൻ പു​റ​പ്പെ​ട്ടു. പാ​ൽ​മി​റ​യെ​ക്കു​റി​ച്ചു​ള്ള അ​റി​വു​ക​ൾ അ​വ​രു​ടെ മ​ന​സി​ൽ കൗ​തു​കം ഉ​ണ​ർ​ത്തി​യി​രു​ന്നു. യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി അ​വ​ർ പാ​ൽ​മി​റ ദ്വീ​പി​ലു​മെ​ത്തി. ഇ​വി​ടെ കു​റേ​ക്കാ​ലം താ​മ​സി​ച്ചി​ട്ടു യാ​ത്ര തു​ട​രാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ൽ, പി​ന്നീ​ട് ഇ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും ആ​ർ​ക്കും ല​ഭി​ച്ചി​ല്ല. മാ​ൽ​ക്ക​ത്തി​ന്‍റെ​യും എ​ല​നോ​റി​ന്‍റെ​യും ബ​ന്ധു​ക്ക​ൾ…

Read More

നിധി തേടി പോയവരാരും പിന്നീടു സ്വന്തം ദേശത്തേക്കു തിരിച്ചെത്തിയിട്ടില്ല; അവര്‍ക്ക് എന്തുപറ്റിയെന്ന് ഒരു വിവരവുമില്ല! വി​ചി​ത്ര സം​ഭ​വ​ങ്ങ​ൾ…

ത​ങ്ങ​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലേ​ക്കു നീ​ങ്ങു​ക​യാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ ആ ​ര​ണ്ടു ജീ​വ​ന​ക്കാ​ർ ര​ക്ഷ​പ്പെ​ടാ​ൻ ഒ​രു ശ്ര​മം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. അ​വ​രും ചെ​റി​യൊ​രു തോ​ണി ത​ട്ടി​ക്കൂ​ട്ടി. ഇ​വ​രു​ടെ തോ​ണി ക​ട​ലി​ലൂ​ടെ ആ​ടി​യു​ല​ഞ്ഞു നീ​ങ്ങി. ഈ ​ക​ട​ലി​ൽ ത​ങ്ങ​ൾ മ​രി​ച്ചു​വീ​ഴു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ൽ മു​ന്നോ​ട്ടു നീ​ങ്ങ​വേ ഭാ​ഗ്യം അ​വ​ർ​ക്കൊ​പ്പം നി​ന്നു. അ​തു​വ​ഴി വ​ന്ന മ​റ്റൊ​രു ക​പ്പ​ൽ ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ര​ണ്ടു പേ​രി​ൽ ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ജ​യിം​സ് ഹൈ​ൻ​സ് എ​ന്നാ​യി​രു​ന്നു ര​ക്ഷ​പ്പെ​ട്ട​യാ​ളു​ടെ പേ​ര്. ഇ​യാ​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ അ​നു​സ​രി​ച്ചാ​ണ് ദ്വീ​പി​ൽ വ​ലി​യൊ​രു നി​ധി​ശേ​ഖ​രം കു​ഴി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം പു​റം​ലോ​കം അ​റി​യു​ന്ന​ത്. ഇ​തോ​ടെ ഈ ​നി​ധി​ശേ​ഖ​രം തേ​ടി കു​റേ സം​ഘ​ങ്ങ​ൾ ദ്വീ​പി​ലെ​ത്തി. തി​രി​ച്ചു​വ​രാ​തെ പ​ക്ഷേ, ഏ​റ്റ​വും കൗ​തു​ക​ക​ര​മാ​യ സം​ഭ​വം എ​ന്താ​ണെ​ന്നു​വ​ച്ചാ​ൽ, നി​ധി തേ​ടി പോ​യ​വ​രാ​രും പി​ന്നീ​ടു ത​ങ്ങ​ളു​ടെ സ്വ​ന്തം ദേ​ശ​ത്തേ​ക്കു തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല എ​ന്ന​താ​ണ്. അ​വ​ർ​ക്ക് എ​ന്തു​പ​റ്റി​യെ​ന്ന് ഒ​രു വി​വ​ര​വു​മി​ല്ല. ആ ​നി​ധി ആ​രെ​ങ്കി​ലും അ​വി​ടെ​നി​ന്നു മാ​റ്റി​യോ അ​തോ അ​വി​ടെ​ത്ത​ന്നെ…

Read More

കൊ​ള്ള​ക്കാ​രെ പേടിപ്പിച്ച ദ്വീപ്‌ ! ഈ ​ദ്വീ​പി​നു​ള്ളി​ൽ ഭ​യ​പ്പെ​ടു​ത്തു​ന്ന പ​ല​തും ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടെ​ന്നു അ​വ​ർ തി​രി​ച്ച​റി​ഞ്ഞു; ഒടുവില്‍…

വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം 1802ൽ ​ക്യാ​പ്റ്റ​ൻ സ്വേ​ലി​ന്‍റെ ക​പ്പ​ലാ​യ പാ​ൽ​മി​റ ഈ ​ദ്വീ​പി​ന്‍റെ സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​യി. ഈ ​ദ്വീ​പ് സ്വേ​ലി​ന്‍റെ ക​ണ്ണി​ൽ പെ​ട്ടി​ല്ല. പ​ക്ഷേ, പെ​ട്ടെ​ന്നാ​ണ് അ​തു സം​ഭ​വി​ച്ച​ത്. പാ​ൽ​മി​റ ദ്വീ​പി​ന്‍റെ പാ​റ​ക്കെ​ട്ടു​ക​ളി​ൽ ത​ട്ടി ക​പ്പ​ൽ ത​ക​ർ​ന്നു. ഈ ​സം​ഭ​വം പു​റം​ലോ​ക​ത്ത് എ​ത്തി​യ​തോ​ടെ​യാ​ണ് പു​തി​യൊ​രു ദ്വീ​പി​നെ​ക്കു​റി​ച്ച് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​തോ​ടെ ഈ ​ദ്വീ​പ് പാ​ൽ​മി​റ ദ്വീ​പ് എ​ന്ന് അ​റി​യ​പ്പെ​ട്ടു​തു​ട​ങ്ങി. സ്വേ​ലി​ന്‍റെ പാ​ൽ​മി​റ ക​പ്പ​ൽ മാ​ത്ര​മ​ല്ല, മ​റ്റ് നി​ര​വ​ധി ക​പ്പ​ലു​ക​ളും പാ​ൽ​മി​റ​യു​ടെ ഭി​ത്തി​ക​ളി​ൽ ത​ട്ടി ത​ക​ർ​ന്നി​ട്ടു​ണ്ട്. 1816 ജ​നു​വ​രി ഒ​ന്നി​ന് പെ​റു തു​റ​മു​ഖ​ത്തു​നി​ന്ന് എ​സ്പെ​ര​ൻ​സ എ​ന്ന ക​പ്പ​ൽ പ​സ​ഫി​ക് സ​മു​ദ്രം വ​ഴി സ്പാ​നി​ഷ് വെ​സ്റ്റ് ഇ​ൻ​ഡീ​സി​ലേ​ക്ക് പു​റ​പ്പെ​ട്ടു. സ്വ​ർ​ണം, വെ​ള്ളി, വി​ല​പി​ടി​പ്പു​ള്ള ക​ല്ലു​ക​ൾ എ​ന്നി​വ​യാ​യി​രു​ന്നു ക​പ്പ​ലി​ൽ. യാ​ത്രാ​മ​ധ്യേ ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ ഈ ​ക​പ്പ​ലി​നെ ആ​ക്ര​മി​ക്കു​ക​യും ക​പ്പ​ൽ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ന​ശി​പ്പി​ച്ച എ​ക്സ്പെ​ര​ൻ​സ ക​പ്പ​ലി​ൽ​നി​ന്ന് നി​ധി​ക​ൾ കൊ​ള്ള​ക്കാ​ർ ത​ങ്ങ​ളു​ടെ സ്വ​ന്തം ക​പ്പ​ലി​ലേ​ക്കു ക​യ​റ്റി. ക​പ്പ​ലി​ലെ…

Read More

കടുകുമണിയിൽ മമ്മൂട്ടിയുടെ പുത്തൻ ലുക്കും ആരാധകർ നെഞ്ചിലേറ്റിയ ജയകൃഷ്ണനും ക്ലാരയും; മിമിക്രിതാരം സുധീഷ് അഞ്ചേരിയുടെ കടുകുമണി ചിത്രങ്ങൾ തരംഗമാകുന്നു…

കടലോളം ആരാധനയും സ്നേഹവും കടുകുമണികൾ കൊണ്ട് ചേർത്തു വച്ചപ്പോൾ കാൻവാസിൽ വിരിഞ്ഞത് താര രാജാക്കൻമാർ‌. മിമിക്രി കലാകാരൻ സുധീഷ് അഞ്ചേരി കടുകുമണികൾ കൊണ്ട് തീർത്ത മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും ചിത്രങ്ങൾ തരംഗമാകുന്നു. കടുകു മണികൾ ചേർത്ത് വച്ച് സൃഷ്ടിച്ച ഈചിത്രങ്ങൾ സൂപ്പർ സ്റ്റാറുകളുടെ ഫാൻസുകാർക്കിടയിൽ വലിയ ആവശേമാ ണ് ഉണ്ടാക്കിയിരിക്കുന്നത്. ആദ്യം കടുകിൽ തീർത്തത് മുൻരാഷ്ട്രപതി എപിജെ അബ്ദുൾകലാമിനെയായിരുന്നു. ഈ ഒരു ആത്മ വിശ്വാസമാണ് ഇങ്ങനെയൊരു അത്ഭുത ചിത്രങ്ങളുടെ സൃഷ്ടിയിലേക്ക് കടന്നത്. സോഷ്യൽ മീഡിയകളിൽ മമ്മൂട്ടിയുടെ പുത്തൻലുക്ക് ഇപ്പോൾ വൈറലാണ്. ഇത്തരത്തിലുള്ള ഒരു ചിത്രമാണ് കടുകുമണി കൾ കൊണ്ട് സൃഷ്ടിച്ചത്. ലാലേട്ടനെ കടുകുമണിയിൽ ഒരുക്കണമെന്ന് തോന്നിയപ്പോൾതന്നെ ആദ്യം ഓർമ്മയിൽ വന്നത് തൂവാനതുമ്പിയിലെ ജയകൃഷ്ണനേയും ക്ലാരയുമാണെന്ന് സുധീഷ് പറയുന്നു. മറ്റൊരു ചിത്രം സൂപ്പർ സ്റ്റാറുകൾ‌ ഒന്നിച്ചഭിനയിച്ച നമ്പർ 20 മദ്രാസ് മെയിലിലെ ഇരുവരും ഉമ്മവയ്ക്കുന്ന സീനും. ഓരോ ചിത്രവും രൂപപ്പെടുത്താൻ…

Read More

പാ​ൽ​മിറ​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന​ത് ! നോ​ക്കി​യാ​ൽ ശാ​ന്തം, ആ​രെ​യും ആ​ക​ർ​ഷി​ക്കും, പ​ക്ഷേ അ​ടു​ത്തേ​ക്ക് ചെ​ന്നാ​ൽ; നിഗൂഢതകളുടെ ദ്വീപിലേക്ക്…

ത​യാ​റാ​ക്കി​യ​ത്: നിയാസ് മുസ്തഫ അ​ക​ലെ​നി​ന്ന് നോ​ക്കി​യാ​ൽ ശാ​ന്തം, ആ​രെ​യും ആ​ക​ർ​ഷി​ക്കും. അ​ത്ര​യ്ക്കു സൗ​ന്ദ​ര്യ​മു​ണ്ട് ആ ​ദ്വീ​പി​ന്. പ​ക്ഷേ അ​ടു​ത്തേ​ക്ക് ചെ​ന്നാ​ൽ കാ​ര്യ​ങ്ങ​ളൊ​ന്നും അ​ത്ര ഭം​ഗി​യ​ല്ല. ചു​രു​ള​ഴി​യാ​ത്ത നി​ഗൂ​ഢ​ത​ക​ളു​ടെ താ​വ​ളം എ​ന്നു വി​ളി​ക്കാം ഈ ​ദ്വീ​പി​നെ. പ​സ​ഫി​ക് മ​ഹാ​സ​മു​ദ്ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന പാ​ൽ​മിറ ദ്വീ​പാ​ണ് ക​ഥ​യി​ലെ സു​ന്ദ​രി​യാ​യ വി​ല്ല​ത്തി. അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​ദ്വീ​പ്. പ​സ​ഫി​ക്കി​ലെ സു​ന്ദ​രി എ​ന്നു മേ​നി​ക്കു പ​റ​യാ​മെ​ങ്കി​ലും പാ​ൽ​മി​റ ശ​രി​ക്കും ശ​പി​ക്ക​പ്പെ​ട്ട ദ്വീ​പ് എ​ന്നു പ​റ​യു​ന്ന​താ​ണ് കൂ​ടു​ത​ൽ യോ​ജി​ച്ച​ത്. ജ​ന​വാ​സ​മി​ല്ലജ​ന​വാ​സ​മി​ല്ലാ​ത്ത ദ്വീ​പ്. വ​ർ​ഷ​ങ്ങ​ളാ​യി അ​സ്വ​സ്ഥ​ത സ​മ്മാ​നി​ക്കു​ന്ന, അ​സ്വാ​ഭാ​വി​ക സം​ഭ​വ​ങ്ങ​ളു​ടെ​യും മ​ര​ണ​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​ബി​ന്ദു. ഈ ​ദ്വീ​പി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രി​ല്ല. ശു​ദ്ധ​ജ​ല​വും ഇ​ല്ല. ദ്വീ​പി​ലെ​ങ്ങും ധാ​രാ​ളം തെ​ങ്ങു​ക​ൾ കാ​ണാം. ദ്വീ​പി​നെ​ചു​റ്റി ധാ​രാ​ളം മ​ത്സ്യ​ങ്ങ​ളും പ​വി​ഴ​പ്പു​റ്റു​ക​ളു​മു​ണ്ട്. ഒ​രു മോ​തി​രം പോ​ലെ പ​വി​ഴ​പ്പു​റ്റു​ക​ളാ​ൽ നി​ർ​മി​ത​മാ​യ ഈ ​ദ്വീ​പ് അ​ത്ര പെ​ട്ടെ​ന്നൊ​ന്നും സ​മു​ദ്ര സ​ഞ്ചാ​രി​ക​ളു​ടെ ക​ണ്ണി​ൽ​പ്പെ​ടി​ല്ല. ദ്വീ​പി​ന് അ​ടു​ത്തു​കൂ​ടി ക​ട​ന്നു​പോ​യ എ​ത്ര​യോ…

Read More