മാംസഭോജികളാണ് ഇവര്‍..! വി​ഷ​ത്തി​ന് ദോ​ഷ​ത്തെ​പ്പോ​ലെ ത​ന്നെ കു​റേ ന​ല്ല ഗു​ണ​ങ്ങ​ളു​മു​ണ്ട്; പേ​രി​ൽ ചു​വ​പ്പ് നി​റ​മു​ണ്ടെ​ങ്കി​ലും ഇ​വ ശ​രി​ക്കും ചു​വ​പ്പ് നി​റ​മ​ല്ല…

ചു​വ​ന്ന തേ​ളു​ക​ളു​ടെ വി​ഷ​ത്തി​ന് ദോ​ഷ​ത്തെ​പ്പോ​ലെ ത​ന്നെ കു​റേ ന​ല്ല ഗു​ണ​ങ്ങ​ളു​മു​ണ്ട്. കാ​ൻ​സ​ർ, മ​ലേ​റി​യ, വി​വി​ധ ച​ർ​മ്മ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്‌​ക്കെ​തി​രാ​യ മ​രു​ന്നു​ക​ൾ നി​ർ​മി​ക്കാ​ൻ ഇ​വ​യു​ടെ വി​ഷം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പേ​രി​ൽ ചു​വ​പ്പ് പേ​രി​ൽ ചു​വ​പ്പ് നി​റ​മു​ണ്ടെ​ങ്കി​ലും ഇ​വ ശ​രി​ക്കും ചു​വ​പ്പ് നി​റ​മ​ല്ല. ചു​വ​പ്പ് ക​ല​ർ​ന്ന ത​വി​ട്ട് അ​ല്ലെ​ങ്കി​ൽ ചു​വ​പ്പ് ക​ല​ർ​ന്ന ഓ​റ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ള​റു​ക​ൾ. ഇ​വ ഒ​രി​ക്ക​ലും മ​നു​ഷ്യ​രെ വേ​ട്ട​യാ​ടാ​റി​ല്ല. മ​റി​ച്ച് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ ക​ടി​ക്കു​ന്ന​ത്. ഇ​വ ക​ടി​ച്ചാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ കു​ട്ടി​ക​ളൊ​ക്കെ മ​രി​ക്കാ​റു​ണ്ട്. മാം​സ​ഭോ​ജി ഈ ​തേ​ൾ ഒ​രു മാം​സ​ഭോ​ജി​യാ​ണ്. പ​ല്ലി, എ​ലി തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​വ ആ​ഹാ​ര​മാ​ക്കാ​റു​ണ്ട്. രാ​ത്രി​യി​ലാ​ണ് ഭ​ക്ഷ​ണം തേ​ടി ഇ​റ​ങ്ങാ​റ്.ഒ​രു വ​യ​സ് പ്രാ​യ​മെ​ത്തി​യാ​ൽ ഇ​വ​യ്ക്ക് പ്ര​ത്യു​ല്പാ​ദ​ന​ശേ​ഷി കൈ​വ​രും. ലൈം​ഗി​ക പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് സ​ന്താ​നോ​ല്പാ​ദ​നം. കു​ഞ്ഞു​ങ്ങ​ളെ സ്കോ​ർ‌​പ്ലിം​ഗ്സ് എ​ന്ന് വി​ളി​ക്കു​ന്നു. വെ​ളു​ത്ത നി​റ​മു​ള്ള​വ​രാ​ണ് അ​വ​ർ. കു​ത്താ​ൻ ക​ഴി​യി​ല്ല. അ​മ്മ​യോ​ടൊ​പ്പ​മാ​ണ് ഇ​വ താ​മ​സി​ക്കാ​റ്. വളർത്താറുണ്ട് വി​ഷ​മു​ണ്ടാ​യി​ട്ടും ചു​വ​ന്ന തേ​ളു​ക​ളെ ചി​ല മ​നു​ഷ്യ​ർ…

Read More

ഇ​ന്ത്യ​യി​ൽ ഒ​രു പ്ര​ത്യേ​ക​ത​രം തേ​ളു​ക​ളു​ണ്ട്, ചുവന്ന് തുടുത്ത തേളുകള്‍! കു​ട്ടി​ക​ളെ സൂ​ക്ഷി​ക്ക​ണം, കാരണം…

തേ​ൾ ക​ടി​ച്ചാ​ൽ പ്ര​ശ്ന​മാ​ണ്. അ​തു ന​മ്മു​ടെ നാ​ട്ടി​ലാ​ണെ​ങ്കി​ലും പു​റം നാ​ട്ടി​ലാ​ണെ​ങ്കി​ലും. ഇ​ന്ത്യ​യി​ൽ ഒ​രു പ്ര​ത്യേ​ക​ത​രം തേ​ളു​ക​ളു​ണ്ട്. ചു​വ​ന്ന തേ​ളു​ക​ൾ എ​ന്ന് അ​റി​യ​പ്പെ​ടു​ന്നു. ഈ ​തേ​ളു​ക​ളെ വി​ല്ല​ൻ​മാ​രു​ടെ ഗ​ണ​ത്തി​ലാ​ണു പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ സൂ​ക്ഷി​ക്ക​ണം ഏ​റ്റ​വും വി​ഷ​മു​ള്ള തേ​ൾ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​താ​ണ് ഇ​ന്ത്യ​യി​ലെ ചു​വ​ന്ന തേ​ളു​ക​ൾ. ഈ ​തേ​ളു​ക​ളു​ടെ ഒ​രു പ്ര​ത്യേ​ക​ത. ഇ​ത് ചെ​റി​യ കു​ട്ടി​ക​ളെ​യാ​ണ് കൂ​ടു​ത​ലാ​യി ആ​ക്ര​മി​ക്കു​ന്ന​ത് എ​ന്ന​താ​ണ്. ഇ​ന്ത്യ​യോ​ടൊ​പ്പം അ​യ​ൽ രാ​ജ്യ​ങ്ങ​ളാ​യ പാ​ക്കി​സ്ഥാ​ൻ, നേ​പ്പാ​ൾ, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ലും ചു​വ​ന്ന തേ​ളു​ക​ളെ കാ​ണാ​റു​ണ്ട്. മ​നു​ഷ്യ​നും വേ​ട്ട​യാ​ടും ഇ​വ​യു​ടെ കു​ത്തേ​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ക്ലി​നി​ക്ക​ൽ മ​ര​ണ​നി​ര​ക്ക് എ​ട്ടു മു​ത​ൽ 40% വ​രെ​യാ​ണ്. കു​ത്തേ​റ്റ സ്ഥ​ല​ത്ത് ക​ടു​ത്ത വേ​ദ​ന, ഛർ​ദ്ദി, വി​യ​ർ​പ്പ്, ശ്വാ​സോ​ച്ഛ്വാ​സം ഉ​യ​ർ​ന്ന​തും താ​ഴ്ന്ന​തു​മാ​യ ര​ക്ത​സ​മ്മ​ർ​ദ്ദം, ഹൃ​ദ​യ​മി​ടി​പ്പ് എ​ന്നി​വ മാ​റി​മാ​റി വ​രു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു. വി​ഷം ശ്വാ​സ​കോ​ശ, ഹൃ​ദ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കും. തേ​ളു​ക​ൾ​ക്ക് അ​ഞ്ച് മു​ത​ൽ ഒ​ൻ​പ​ത് സെ​ന്‍റി​മീ​റ്റ​ർ വ​രെ…

Read More

അങ്ങേയറ്റം പോയാല്‍ മുക്കാല്‍ മണിക്കൂര്‍..! 1879 ൽ ഈ ​പാ​മ്പി​നെ കു​റി​ച്ച് ആ​ദ്യ​മാ​യി പ​ഠ​നം ന​ട​ത്തി​യവര്‍ പറയുന്നത് ഇങ്ങനെ…

താ​യ്‌​പാ​നു​ക​ൾ ഇ​ര തേ​ടി ഇ​റ​ങ്ങു​ന്ന​ത് പ്ര​ധാ​ന​മാ​യും രാ​ത്രി സ​മ​യ​ത്താ​ണ്. പ​ക​ൽ സ​മ​യ​ത്ത് വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ഇ​വ പു​റ​ത്തു​വ​രൂ. മ​ധ്യ-​പൂ​ർ​വ്വ ഒാ​സ്ട്രേ​ലി​യ​യി​ലെ ഊ​ഷ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ണ് ഇ​വ​യെ കാ​ണ​പ്പെ​ടു​ന്ന​ത്. ഒാ​സ്ട്രേ​ലി​യ​യി​ലെ ഗോ​ത്ര​വ​ർ​ഗ്ഗ​ക്കാ​ർ ഇ​തി​നെ ഡാ​ൻ​ഡാ​റ​ബി​ല്ല എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ക​ട​ൽ പാ​ന്പു​ക​ളെ​ക്കാ​ൾ ഭീ​ക​ര​ൻ ഈ ​പാ​മ്പി​നെ കു​റി​ച്ച് ആ​ദ്യ​മാ​യി പ​ഠ​നം ന​ട​ത്തി​യ​ത് 1879 ൽ ​ഫ്രെ​ഡ​റി​ക്ക് മ​ക്കൊ​യ് ആ​യി​രു​ന്നു. 1882 ൽ ​വി​ല്യം ജോ​ൺ മ​ക്ലെ​യും ഈ ​പാ​മ്പി​നെ പ​റ്റി പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​വ​യെ ശാ​സ്ത്ര​ലോ​കം കാ​ണു​ന്ന​ത് 1972ൽ ​ആ​ണ്. താ​യ്പാ​ന്‍റെ വി​ഷ​ത്തി​ന്‍റെ കാ​ഠി​ന്യം ക​ണ​ക്കാ​ക്കു​വാ​ൻ എ​ലി​ക​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലാ​ണ് ഇ​വ​യു​ടെ വി​ഷം ക​ട​ൽ​പാ​മ്പു​ക​ളേ​ക്കാ​ൾ മാ​ര​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. മ​നു​ഷ്യ​ന്‍റെ ഹൃ​ദ​യ​ഭി​ത്തി​ക​ളി​ൽ ഏ​റ്റ​വും മാ​ര​ക​മാ​യ ആ​ഘാ​തം ഏ​ൽ​പ്പി​ക്കു​വാ​ൻ ഇ​വ​യു​ടെ വി​ഷ​ത്തി​നു ക​ഴി​യും. മ​റ്റു പാ​മ്പു​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​വ സ​സ്ത​നി​ക​ളെ​യാ​ണ് വേ​ട്ട​യാ​ടു​ന്ന​ത്. ഉ​ഷ്ണ​ര​ക്തം ഉ​ള്ള ജീ​വി​ക​ളെ വേ​ഗ​ത്തി​ൽ കൊ​ല്ലാ​ൻ ഇ​വ​യു​ടെ വി​ഷ​ത്തി​നു…

Read More

പ​ല​ത​രം പാമ്പുകളെ ന​മ്മ​ൾ ക​ണ്ടി​ട്ടു​ണ്ട്, ഇവര്‍ ഭീരുക്കളാണ്, പക്ഷേ ഇവന്റെ കടി കിട്ടിയാല്‍…

പ​ല​ത​രം പാ​ന്പു​ക​ളെ ന​മ്മ​ൾ ക​ണ്ടി​ട്ടു​ണ്ട്. അ​തി​ൽ വി​ഷ​പ്പാ​ന്പു​ക​ളു​മു​ണ്ട്, അ​ല്ലാ​ത്ത​വ​യും ഉ​ണ്ട്. എ​ന്നാ​ൽ ഇ​ൻ​ലാ​ൻ​ഡ് താ​യ്പാ​ൻ എ​ന്ന പേ​രി​ലൊ​രു പാ​ന്പു​ണ്ട്. ഇ​തി​ന് ഭ​യ​ങ്ക​ര വി​ഷ​മാ​ണ്. ഈ ​പാ​ന്പി​ന്‍റെ ഒ​രു ക​ടി കി​ട്ടി​യി​ൽ മ​നു​ഷ്യ​ൻ തീ​ർ​ന്നെ​ന്നു പ​റ​ഞ്ഞാ​ൽ മ​തി​യ​ല്ലോ. ഒ​രു ക​ടി​ക്ക് 100 മ​നു​ഷ്യ​ർ ഒ​രു ക​ടി ക​ടി​ക്കു​ന്പോ​ൾ ഇ​വ​ൻ പു​റ​ത്തു​വി​ടു​ന്ന വി​ഷം നൂ​റു മ​നു​ഷ്യ​രെ കൊ​ല്ലാ​ൻ മാ​ത്രം ശ​ക്തി​യു​ള്ള​താ​ണ്. പ​ക്ഷേ ഇ​ത്ര​യും വി​ഷം ഉ​ള്ളി​ൽ ചു​മ​ന്നു ന​ട​ക്കു​ന്പോ​ഴും ഇ​വ​ന് ഇ​വ​ന്‍റെ വ​ലി​പ്പം അ​റി​യി​ല്ലാ​യെ​ന്ന​താ​ണ് ഏ​റെ കൗ​തു​ക​ക​രം. ആ​ന​യ്ക്ക് ആ​ന​യു​ടെ വ​ലി​പ്പം അ​റി​യി​ല്ലെ​ന്ന് പ​റ​യു​ന്ന​തു​പോ​ലെ. ഈ ​പാ​ന്പു​ക​ൾ ഭീ​രു​ക്ക​ളാ​യി​ട്ടാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഒ​റ്റ​പ്പെ​ട്ട ആ​വാ​സ വ്യ​വ​സ്ഥ​യി​ലാ​ണ് ഇ​വ​യു​ടെ സ​ഞ്ചാ​രം. അ​ള​മു​ട്ടി​യാ​ൽ ക​ടി​ക്കും ന​മ്മു​ടെ നാ​ട്ടി​ലെ ചേ​ര​പ്പാ​ന്പൊ​ക്കെ ന​മ്മെ ക​ടി​ക്ക​ണ​മെ​ങ്കി​ൽ അ​ണ മു​ട്ട​ണം. താ​യ്പാ​ന്‍റെ കാ​ര്യ​വും ഏ​റെ​ക്കു​റെ അ​ങ്ങ​നെ​യാ​ണ്. ചേ​ര​പ്പാ​ന്പി​ന് വി​ഷ​മി​ല്ല. ഇ​വ​ന് വി​ഷ​മു​ണ്ട്. ഇ​ത്ര​യേ​യു​ള്ളൂ വ്യ​ത്യാ​സം. പ​ക്ഷേ താ​ൻ ഭൂ​മി​യി​ലെ ഏ​റ്റ​വും…

Read More

ക​ല്ലാ​ണെ​ങ്കി​ലും രു​ചി​ക​ര​മാ​ണ് ! ഇ​ര​യെ പി​ടി​ക്കാ​ൻ വി​ഷം ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലാ​യെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത; വി​ഷ​പ്ര​യോ​ഗം ശ​ത്രു​വി​നു മാ​ത്രം

മ​റ്റ് മ​ത്സ്യ​ങ്ങ​ളെ​പ്പോ​ലെ ക​ല്ലു​മ​ത്സ്യ​ത്തെ(​സി​നാ​ൻ​സി​യ) പി​ടി​കൂ​ടി ശ​രി​യാ​യ രീ​തി​യി​ൽ പാ​ച​കം ചെ​യ്ത് ആ​ളു​ക​ൾ ഭ​ക്ഷ​ണ​മാ​ക്കി ക​ഴി​ക്കാ​റു​മു​ണ്ട്. പ​ക്ഷേ ഇ​വ​യെ പി​ടി​കൂ​ടു​ന്ന സ​മ​യ​ത്ത് കു​ത്തു​കൊ​ള്ള​രു​തെ​ന്ന് മാ​ത്രം. ഇ​വ​യു​ടെ വി​ഷം പ്രോ​ട്ടീ​ൻ അ​ധി​ഷ്‌​ഠി​ത​മാ​ണ്. ഈ ​വി​ഷം ചൂ​ടാ​കു​മ്പോ​ൾ പെ​ട്ടെ​ന്ന് ത​ക​രു​ന്നു. ക​ല്ലാ​ണെ​ങ്കി​ലും രു​ചി​ക​ര​മാ​ണ് തെ​ക്ക​ൻ ജ​പ്പാ​ൻ, തെ​ക്ക​ൻ ഫു​ജി​യാ​ൻ, ചൈ​ന​യി​ലെ ഗു​വാ​ങ്‌​ഡോം​ഗ്, ഹോ​ങ്കോം​ഗ് എ​ന്നി​വ​യു​ൾ​പ്പെ​ടെ ഏ​ഷ്യ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഈ ​മ​ത്സ്യം ഒ​രു രു​ചി​ക​ര​മാ​യ വി​ഭ​വ​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. സി​നാ​ൻ​സി​യ​യു​ടെ മാം​സം വെ​ളു​ത്ത​തും ഇ​ട​തൂ​ർ​ന്ന​തും മ​ധു​ര​വു​മാ​ണ്, കൂ​ടാ​തെ ച​ർ​മ്മ​വും ഭ​ക്ഷ്യ​യോ​ഗ്യ​മാ​ണ്. അ​വ സാ​ധാ​ര​ണ​യാ​യി ഇ​ഞ്ചി ഉ​പ​യോ​ഗി​ച്ച് വ്യ​ക്ത​മാ​യ സൂ​പ്പി​ലേ​ക്ക് പാ​കം ചെ​യ്യു​ന്നു. എ​ന്നി​രു​ന്നാ​ലും, ക​ല്ല് മ​ത്സ്യ​ത്തെ ആ​ളു​ക​ൾ വ്യാ​പ​ക​മാ​യി ഭ​ക്ഷ​ണ​മാ​യി ക​ഴി​ക്കു​ന്നി​ല്ല. ചി​ല സ​മ​യ​ങ്ങ​ളി​ൽ സ്വ​കാ​ര്യ അ​ക്വേ​റി​യം വ്യാ​പാ​ര​ത്തി​നാ​യി ഇ​വ​യെ പി​ടി​കൂ​ടാ​റു​ണ്ട്. വി​ഷ​പ്ര​യോ​ഗം ശ​ത്രു​വി​നു മാ​ത്രം ക​ല്ല് മ​ത്സ്യം ഇ​ര​യെ പി​ടി​ക്കാ​ൻ അ​തി​ന്‍റെ വി​ഷം ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലാ​യെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ശ​ത്രു​ക്ക​ളെ ആ​ക്ര​മി​ക്കാ​ൻ മാ​ത്ര​മേ…

Read More

സി​നാ​ൻ​സി​യ! ഒ​റ്റ നോ​ട്ട​ത്തി​ൽ ഇ​വ​യെ ആ​രും അ​ത്ര ശ്ര​ദ്ധി​ക്കാ​റി​ല്ല; ക​യ്യി​ലെ​ങ്ങാ​നും എ​ടു​ത്താ​ൽ… ഈ കല്ലു മത്സ്യം പ്രശ്‌നക്കാരനാ….

ഇ​ന്തോ-​പ​സ​ഫി​ക് തീ​ര സ​മു​ദ്ര​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ഒ​രു മ​ത്സ്യ​മാ​ണ് സി​നാ​ൻ​സി​യ വി​ഭാ​ഗം. പ​ല വി​ഭാ​ഗ​ങ്ങ​ളാ​യി കാ​ണ​പ്പെ​ടു​ന്ന ഇ​വ​യെ ക​ല്ലു മ​ത്സ്യം എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്നു ഇ​വ​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത ഏ​താ​ണ്ട് 24 മ​ണി​ക്കൂ​റോ​ളം ഇ​വ​യ്ക്ക് ക​ട​ൽ​ത്തീ​ര​ത്തി​ലേ​ക്ക് ക​യ​റി​ക്കി​ട​ക്കാ​ൻ ക​ഴി​യും എ​ന്ന​താ​ണ്. ക​ട​ൽ​ത്തീ​ര​ത്ത് പാ​റ​ക​ളും പ​വി​ഴ​പ്പു​റ്റു​ക​ളും ഉ​ള്ള ആ​വാ​സ വ്യ​വ​സ്ഥ​യി​ലേ​ക്കാ​ണ് ഇ​വ ക​യ​റി​ക്കി​ട​ക്കു​ക. ഒ​റ്റ നോ​ട്ട​ത്തി​ൽ ഇ​വ​യെ ആ​രും അ​ത്ര ശ്ര​ദ്ധി​ക്കാ​റി​ല്ല. ക​യ്യി​ലെ​ങ്ങാ​നും എ​ടു​ത്താ​ൽ ക​ല്ലാ​ണെ​ന്നു ക​രു​തി ഇ​വ​യെ മി​ക്ക​വ​രും ച​വി​ട്ടാ​റു​ണ്ട്. മ​നു​ഷ്യ​ൻ ച​വി​ട്ടു​ന്ന സ​മ​യ​ത്ത് ഇ​വ എ​ത്ര​ത്തോ​ളം ശ​ക്തി​ക്കാ​ണോ ച​വി​ട്ടി​യ​ത് അ​ത്ര​ത്തോ​ളം ശ​ക്തി​ക്ക് തി​രി​ച്ച് ആ​ക്ര​മി​ക്കും. ക​ല്ലാ​ണെ​ന്നും ക​രു​തി ക​യ്യി​ലെ​ടു​ത്താ​ലും ഇ​വ കു​ത്തും. ഒാ​സ്ട്രേ​ലി​യ​ൻ ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ൽ ഇ​വ​യു​ടെ കു​ത്ത് പ​ല​യാ​ളു​ക​ൾ​ക്കും നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ ഒാ​സ്ട്രേ​ലി​യ​യി​ൽ സ്റ്റോ​ൺ ഫി​ഷ് ആ​ന്‍റി​വെ​ന​ത്തി​ന് ന​ല്ല ഡി​മാ​ൻ​ഡാ​ണ്. ക​ണ്ടാ​ൽ ക​ല്ല് ക​ട​ലി​ൽ ക​ല്ലു​ക​ൾ​ക്കും പ​വി​ഴ​പ്പു​റ്റു​ക​ൾ​ക്കി​ട​യി​ലും ഇ​വ കി​ട​ന്നാ​ലും മ​ത്സ്യ​മാ​ണെ​ന്ന് പ​റ​യി​ല്ല. ഒ​രു…

Read More

കോ​ണ്‍​ഗ്ര​സി​ല്‍ ഇ​നി ക​ണ്ണൂ​ര്‍ സ്റ്റൈ​ല്‍

സ്വ​ന്തം ലേ​ഖ​ക​ൻക​ണ്ണൂ​ര്‍: കെ.​സു​ധാ​ക​ര​നി​ലൂ​ടെ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ന് ഇ​നി ക​ണ്ണൂ​ർ സ്റ്റൈ​ൽ. സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് ഘ​ട​ക​ത്തി​ന്‍റെ​യും നേ​താ​ക്ക​ളു​ടെ​യും പൊ​തു സ്വ​ഭാ​വ​വി​ശേ​ഷ​മി​ല്ലാ​ത്ത നേ​താ​വെ​ന്ന നി​ല​യി​ലാ​ണ് സു​ധാ​ക​ര​ന്‍ വ​ള​ര്‍​ന്ന​ത്. കാ​ര​ണം, അ​താ​ണ് രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ക​ണ്ണൂ​ര്‍ സ്റ്റൈ​ൽ. കോ​ണ്‍​ഗ്ര​സി​ന്‍റെ മൃ​ദു​സ​മീ​പ​ന​ങ്ങ​ള്‍​ക്കു പ​ക​രം എ​തി​രാ​ളി​ക​ളെ തീ​വ്ര​മാ​യി നേ​രി​ടു​ക എ​ന്ന നേ​തൃ​ശൈ​ലി​യാ​ണ് സു​ധാ​ക​ര​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്. അ​തി​നാ​ല്‍​ത്ത​ന്നെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് സു​ധാ​ക​ര​ന്‍ എ​ത്തു​മ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​ല്‍ വ​രാ​ന്‍ പോ​കു​ന്ന​ത് ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ളാ​ണ്. കോ​ണ്‍​ഗ്ര​സി​ലെ പു​തു​ത​ല​മു​റ കാ​ത്തി​രി​ക്കു​ന്ന​തും ഈ ​മാ​റ്റ​ങ്ങ​ളാ​ണ്. ഇ​ട​തു​കോ​ട്ട​യാ​യ ക​ണ്ണൂ​രി​ല്‍ കോ​ണ്‍​ഗ്ര​സി​നെ പ​ടു​ത്തു​യ​ര്‍​ത്തി​യ​തി​നു പി​ന്നി​ലു​ള്ള ക​രം സു​ധാ​ക​ര​ന്‍റേ​തു​ ത​ന്നെ​യാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ശി​ഥി​ല​മാ​യ കോ​ണ്‍​ഗ്ര​സി​നെ ര​ക്ഷ​പ്പെ​ടു​ത്താ​നും ഊ​ര്‍​ജം പ​ക​രാ​നും സു​ധാ​ക​ര​ന്‍റെ ക​ട​ന്നു​വ​ര​വ് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ക​ണ്ണൂ​രി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ ഏ​റ്റ​വു​മാ​ദ്യം വ​ന്നെ​ത്തു​ന്ന പേ​ര് കെ. ​സു​ധാ​ക​ര​ന്‍റേ​താ​ണ്. ക​ണ്ണൂ​രി​ലെ അ​ക്ര​മ​രാ​ഷ്‌ട്രീ​യ​ത്തി​നി​ട​യി​ല്‍ സി​പി​എ​മ്മി​നോ​ട് ഏ​റ്റു​മു​ട്ടാ​ന്‍ ശേ​ഷി​യു​ള്ള ഏ​ക കോ​ൺ​ഗ്ര​സ് നേ​താ​വ് സു​ധാ​ക​ര​ന്‍ മാ​ത്ര​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ…

Read More

പ്ര​ശ്ന​ക്കാ​ര​നാ​ണ്! ഇ​ര പി​ടി​ക്കാ​ൻ ഇ​രു​ട്ട് വീ​ണ​തി​നു ശേ​ഷ​മാ​ണ് സ​ഞ്ചാ​രം; ആ​ൺ​വ​ർ​ഗ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി വി​ഷ​മുള്ളത്‌ ഈ ​ഇ​ന​ത്തി​ലെ പെ​ൺ വ​ർ​ഗ​ത്തി​ന്….

വെ​ട്ടു​ക്കി​ളി, വ​ണ്ടു​ക​ൾ, പു​ഴു​ക്ക​ൾ, ചി​ല​ന്തി​ക​ൾ, തേ​ളു​ക​ൾ, പ​ഴു​താ​ര, ത​വ​ള​ക​ൾ, ഉ​ര​ഗ​ങ്ങ​ൾ (മ​റ്റ് പാ​മ്പു​ക​ൾ ഉ​ൾ​പ്പെ​ടെ), ചെ​റി​യ സ​സ്ത​നി​ക​ൾ, പ​ക്ഷി​ക​ൾ എ​ന്നി​വ​യെ ഒ​ക്കെ സോ-​സ്കെ​യി​ൽ​ഡ് വൈ​പ്പ​റു​ക​ൾ ആ​ഹാ​ര​മാ​ക്കു​ന്നു.ഇ​രു​ട്ടാ​ണ് ഇ​ഷ്ടംഇ​ര പി​ടി​ക്കാ​ൻ ഇ​രു​ട്ട് വീ​ണ​തി​നു ശേ​ഷ​മാ​ണ് സ​ഞ്ചാ​രം. അ​താ​യ​ത് ഇ​രു​ട്ടി​ൽ വെ​ളി​ച്ച​മി​ല്ലാ​തെ ന​ട​ന്നാ​ൽ ഇ​വ ന​മ്മെ ക​ടി​ക്കാ​നും അ​തു​വ​ഴി മ​ര​ണം സം​ഭ​വി​ക്കാ​നു​മു​ള്ള സാ​ധ്യ​ത ഉ​ണ്ടെ​ന്ന് അ​ർ​ഥം. ഈ ​ഇ​ന​ത്തി​ലെ പെ​ൺ വ​ർ​ഗ​ത്തി​ന് ആ​ൺ​വ​ർ​ഗ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി വി​ഷ​മു​ണ്ട്. മാ​ര​ക​മാ​യ വി​ഷം ന്യൂ​റോ​ടോ​ക്സി​ൻ, കാ​ർ​ഡി​യോ​ടോ​ക്സി​ൻ, ഹെ​മോ​ടോ​ക്സി​ൻ, സൈ​റ്റോ​ടോ​ക്സി​ൻ എ​ന്നി​വ​യു​ടെ കോ​ക്‌‌​ടെ​യ്ൽ ആ​ണ്. പ്ര​ശ്ന​ക്കാ​ര​നാ​ണ്നാ​ഡീ​വ്യ​വ​സ്ഥ, ഹൃ​ദ​യം, ര​ക്തം, കോ​ശ​ങ്ങ​ൾ എ​ന്നി​വ​യെ ഈ ​വി​ഷം ആ​ക്ര​മി​ക്കു​ന്നു. ഇ​ന്ത്യ​യി​ൽ, ഓ​രോ വ​ർ​ഷ​വും 45,000 മു​ത​ൽ 50,000 വ​രെ ആ​ളു​ക​ൾ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ക്കു​ന്നു. ലോ​ക​മെ​മ്പാ​ടും പാ​മ്പു​ക​ടി​യേ​റ്റ് ഓ​രോ വ​ർ​ഷ​വും 81,000-1,38,000വ​രെ ആ​ളു​ക​ൾ മ​രി​ക്കു​ന്നു​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ക​ണ​ക്കാ​ക്കു​ന്നു. പാ​മ്പു​ക​ടി​യേ​റ്റ മ​ര​ണ​ങ്ങ​ളി​ൽ 94 ശ​ത​മാ​ന​വും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. (തു​ട​രും) ചെ​റു​താ​ണ്…

Read More

ചെ​റു​താ​ണ് പ​ക്ഷേ, ഇവനാണ് പാമ്പ്! അ​ണ​ലി വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ഒ​ന്നാ​ന്ത​രം ഇ​ന​മാ​ണ് ഇ​ത്. “പ​ര​വ​താ​നി വൈ​പ്പ​ർ” എ​ന്നും അ​റി​യ​പ്പെ​ടു​ന്നു…

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ഷ​മു​ള്ള പാ​മ്പ് ഏ​തെ​ന്നു ചോ​ദി​ച്ചാ​ൽ സോ-​സ്കെ​യി​ൽ​ഡ് വൈ​പ്പ​ർ എ​ന്നു ധൈ​ര്യ​മാ​യി പ​റ​യാം. അ​ണ​ലി വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ഒ​ന്നാ​ന്ത​രം ഇ​ന​മാ​ണ് ഇ​ത്. “പ​ര​വ​താ​നി വൈ​പ്പ​ർ” എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. ചെ​റു​താ​ണ് പ​ക്ഷേ… ആ​ഫ്രി​ക്ക, മി​ഡി​ൽ ഈ​സ്റ്റ്, ഇ​ന്ത്യ, ശ്രീ​ല​ങ്ക, പാ​ക്കി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​ര​ണ്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന വി​ഷം നി​റ​ഞ്ഞ അ​ണ​ലി വ​ർ​ഗ​ത്തി​ലെ ഒ​രു ജ​നു​സാ​ണ് സോ-​സ്കെ​യി​ൽ​ഡ് വൈ​പ്പ​ർ. സോ-​സ്കെ​യി​ൽ​ഡ് വൈ​പ്പ​റു​ക​ൾ താ​ര​ത​മ്യേ​ന ചെ​റി​യ പാ​മ്പു​ക​ളാ​ണ്. ത​ല താ​ര​ത​മ്യേ​ന ചെ​റു​തും വീ​തി​യു​ള്ള​തും പി​യ​ർ ആ​കൃ​തി​യി​ലു​ള്ള​തും ക​ഴു​ത്തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​വു​മാ​ണ്. ഇ​ന്ത്യ​യി​ലു​മു​ണ്ട് മൂ​ക്ക് ചെ​റു​തും വൃ​ത്താ​കൃ​തി​യി​ലു​ള്ള​തു​മാ​ണ്, അ​തേ​സ​മ​യം ക​ണ്ണു​ക​ൾ താ​ര​ത​മ്യേ​ന വ​ലു​തും ശ​രീ​രം മി​ത​മാ​യി മെ​ലി​ഞ്ഞ​തും സി​ലി​ണ്ട​ർ ആ​കു​ന്ന​തു​മാ​ണ്. വാ​ല് ചെ​റു​തു​മാ​ണ്. ഇ​ന്ത്യ​യി​ൽ മ​ഹാ​രാ​ഷ്ട്ര, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​വ​യെ കാ​ണാ​റു​ണ്ട്. (തു​ട​രും)‌

Read More

ഇന്ന് ലോക പരിസ്ഥിതി ദിനം… ഈരയിൽക്കടവ്-മണിപ്പുഴ റോഡിനെ പച്ചപ്പണിയിച്ച് ഒരു അധ്യാപകൻ;  ജില്ലയിലെ പലയിടങ്ങളിലായി വളർന്നു പന്തലിച്ചു നിൽക്കുന്നമരങ്ങളെല്ലാം ഡോ. ​സി.​പി. റോ​യി നട്ടുവളർത്തിയത്

കോ​ട്ട​യം: ആ​ൻ​ഡ്രോ​യി​ഡ് ഫോ​ണി​ലെ ഇ​ലക്‌ട്രി​ക് പൂ​ക്ക​ളി​ൽ പ​റ​ന്നു ന​ട​ക്കു​ന്ന ശ​ല​ഭ​ങ്ങ​ളെ ക​ണ്ടു ക​ണ്ണു മി​ഴി​ക്കു​ന്ന പു​തു​ത​ല​മു​റ​യ്ക്കു മ​ഴ​യോ​ടൊ​പ്പ​മെ​ത്തു​ന്ന കു​ളി​ർ​ക്കാ​റ്റി​ന്‍റെ ന​നു​ത്ത സ്പ​ർ​ശ​ന​ത്തി​ൽ ത​ളി​ര​ത​മാ​കു​ന്ന പ​ച്ച​പ്പു​ക​ളെ​ക്കു​റി​ച്ചും പ്ര​കൃ​തി​യേ​ക്കു​റി​ച്ചും ത​ന്‍റെ പ്ര​വ​ർ​ത്തി​യി​ലൂ​ടെ പ​റ​ഞ്ഞു ന​ൽ​കു​ക​യാ​ണ് ഡോ. ​സി.​പി. റോ​യി. ഓ​ക്സി​ജ​ൻ കി​ട്ടാ​തെ മ​നു​ഷ്യ ജീ​വ​ൻ പി​ടി​യു​ന്ന മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ഓ​ക്സി​ജ​ൻ ത​രു​ന്ന ബാം​ബു മ​ര​ങ്ങ​ൾ ന​ട്ടു ബാ​ബു സ്ട്രീ​റ്റ് ഒ​രു​ക്കു​ക​യാ​ണ് കോ​ട്ട​യ​ത്തെ ഈ ​പ​ച്ച മ​നു​ഷ്യ​ൻ. കോ​ട്ട​യം ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ ത​ന്നെ ഇ​തി​നോ​ട​കം ഇ​രു​പ​തി​നാ​യി​രം മ​ര​ങ്ങ​ൾ ന​ട്ടു വ​ള​ർ​ത്തി​യ ഡോ. ​സി.​പി. റോ​യി ഈ​ര​യി​ൽ ക​ട​വ് ബൈ​പാ​സ് റോ​ഡി​നെ ബാം​ബു സ്ട്രീ​റ്റാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. കോ​ടി​മ​ത​യി​ലെ ഞാ​വ​ൽ വ​ഴി​യും മ​ണി​പ്പു​ഴ ബൈ​പാ​സി​ലെ മാം​ഗോ റോ​ഡും തി​രു​ന​ക്ക​ര മൈ​താ​ന​ത്തെ ഉ​ങ്ങ് വേ​ലി​യും ഗി​രി​ദീ​പം കോ​ള​ജി​ലെ പൊ​ക്കു​ട​ൻ ലെ​യ്നും സി.​പി. റോ​യി​യു​ടെ പ്ര​കൃ​തി സ്നേ​ഹ​ത്തി​ന്‍റെ പ​ച്ച​യാ​യ മാ​തൃ​ക​ക​ളാ​ണ്. ഈ​ര​യി​ൽ ക​ട​വ് ബൈ​പാ​സി​ൽ ഫു​ട്പാ​ത്ത് പ്ര​ദേ​ശ​ത്ത് ഇ​തി​നോ​ട​കം…

Read More