ചെ​റു​പു​ഴ​യി​ലെ മ​റി​യ​ക്കു​ട്ടി ​വ​ധം; ” ഒ​രാ​ളു​ടെ മൊ​ഴി പ​ച്ച​ക്ക​ള്ളം;നി​രീ​ക്ഷ​ണ കാ​മ​റ​യി​ലേ​ക്കു നോ​ക്കി നാ​ട്ടു​കാ​ർ; കൊ​റോ​ണ​യി​ല്‍ ത​ട്ടി സി​ബി​ഐ

2012 മാ​ര്‍​ച്ച് അ​ഞ്ചി​നു രാ​വി​ലെ ചെ​റു​പു​ഴ​യി​ലെ മ​റി​യ​ക്കു​ട്ടി​യെ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ല​ണ്ട​നി​ല്‍​നി​ന്നു സ്വി​റ്റ്സ​ര്‍​ല​ണ്ടി​ലേ​ക്കു സ്ഥ​ലം മാ​റി​പ്പോ​കു​ന്ന മ​ക​ള്‍ ശാ​ന്തി​യു​ടെ അ​ടു​ത്തേ​ക്കു പോ​കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത മ​റി​യ​ക്കു​ട്ടി അ​തി​നാ​യി പാ​സ്പോ​ര്‍​ട്ടെ​ടു​ത്തു യാ​ത്ര​യ്ക്കു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. അ​മ്മ വ​രു​ന്ന വി​വ​രം അ​റി​യി​ച്ചി​രു​ന്ന​താ​യി മ​ക​ള്‍ ശാ​ന്തി പോ​ലീ​സി​നും മൊ​ഴി​ന​ല്‍​കി​യി​രു​ന്നു. ഈ ​ഒ​രു​ക്ക​ങ്ങ​ള്‍​ക്കി​ട​യി​ലാ​ണ് അ​തി​ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ക്രൈംബ്രാ​ഞ്ച് വ​ന്നി​ട്ടും.. ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ​യും ക്രൈം​ബ്രാ​ഞ്ചി​ന്‍റെ​യും അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കു ശേ​ഷം ചെ​റു​പു​ഴ​യി​ലെ മ​റി​യ​ക്കു​ട്ടി വ​ധ​ത്തി​ന്‍റെ നേ​ര​റി​യി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ പ്രകാ​രം രം​ഗ​ത്തെ​ത്തി​യ സി​ബി​ഐ​യു​ടെ​യും അ​ന്വേ​ഷ​ണം മ​ര​വി​ച്ചു. ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ല്‍ ‘മു​ങ്ങി​യ’ നി​രീ​ക്ഷ​ണ കാ​മ​റദൃ​ശ്യ​ങ്ങ​ള്‍ സി​ബി​ഐ ക​ണ്ടെ​ടു​ത്ത​തോ​ടെ നാ​ട്ടു​കാ​രി​ല്‍ പ്ര​തീ​ക്ഷ​യു​ണ​ര്‍​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പി​ന്നീ​ടു മ​ര​വി​ച്ച​ത്. നാ​ലു സ്‌​ക്വാ​ഡു​ക​ളാ​യി തി​രി​ച്ചു​ള്ള കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സി​നു മ​റി​യ​ക്കു​ട്ടി​യു​മാ​യും ഈ ​വീ​ടു​മാ​യും അ​ടു​ത്തബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന​വ​രാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ലാ​യി​രു​ന്നു. പ​ക്ഷേ, അ​താ​രാ​ണെ​ന്നു ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നു…

Read More

തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യു​മി​ല്ല; ആലുവയിലെ മോഷണം സിനിമക്കഥയെ വെല്ലും വിധം; ഒരു വർഷം കഴിയുമ്പോഴും തൊണ്ടിമുതൽ തേടി പോലീസ്

സി​നി​മാ​ക്ക​ഥ​ക​ളെ പോ​ലും വെ​ല്ലു​ന്ന രീ​തി​യി​ലാ​ണ് അ​വ​ർ ആ ​ക​വ​ർ​ച്ച ന​ട​പ്പാ​ക്കി​യ​ത്. 2019 മേ​യ് മാ​സം ഒ​ൻ​പ​താം തി​യ​തി. സ​മ​യം അ​ർ​ധ​രാ​ത്രി. എ​റ​ണാ​കു​ള​ത്തെ ജ്വ​ല്ല​റി​യി​ൽ​നി​ന്നും 20 കി​ലോ​വ​രു​ന്ന സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ളു​മാ​യി ഒ​രു കാ​ർ ആ​ലു​വ എ​ട​യാ​റി​ലെ സ്വ​ർ​ണ ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ലേ​ക്കു വ​രു​ന്നു. കാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഈ ​ക​മ്പ​നി​യു​ടെ തൊ​ട്ട​ടു​ത്ത് എ​ത്തി​ക്കാ​ണും. പെ​ട്ട​ന്നാ​ണ് ബൈ​ക്കു​ക​ളി​ലെ​ത്തി​യ ഒ​രു സം​ഘം കാ​ർ വ​ള​യു​ന്ന​ത്. അ​വ​ർ കാ​റി​നു നേ​രേ പാ​ഞ്ഞ​ടു​ത്തു. കൈ​യി​ൽ ക​രു​തി​യി​രു​ന്ന ഇ​രു​ന്പ് ദ​ണ്ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. തു​ട​ർ​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ നേ​രേ കു​രു​മു​ള​കു സ്പ്രേ ​അ​ടി​ച്ചു. പി​ന്നീ​ട് ബാ​ഗു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച​രു​ന്ന സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത് ക​വ​ർ​ച്ചാ സം​ഘം മി​ന്ന​ൽ വേ​ഗ​ത്തി​ൽ സ്ഥ​ലം​വി​ട്ടു. ക​വ​ർ​ച്ച​ക്ക് ഇ​ര​യാ​യ​വ​ർ ന​ൽ​കി​യ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ബി​നാ​നി​പു​രം പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും എ​ല്ലാം ക​ഴി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ലീ​സി​ന് ല​ഭി​ച്ച…

Read More

യു​ദ്ധം അ​വ​സാ​നി​ച്ചി​ട്ടും..! ഞാ​​ൻ എ​​ങ്ങ​​നെ​​യാ​​ണ് എ​​ന്‍റെ വീ​​ട്ടി​​ലേ​​ക്കു പോ​​കുന്നത്?​​ ഞാ​​നൊ​​രു കം​​ഫ​​ർ​​ട്ട് സ്ത്രീ​​യാ​​ണ്… ലീ പൊട്ടിക്കരഞ്ഞു…

1945 ഓ​ഗ​സ്റ്റി​ൽ ഹി​രോ​ഷി​മ​യി​ലും നാ​ഗ​സാ​ക്കി​യി​ലും അ​മേ​രി​ക്ക അ​ണു​ബോം​ബ് ഇ​ട്ട​തോ​ടെ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ൽ പ്ര​ധാ​ന പ​ങ്കാ​ളി​യാ​യി​രു​ന്ന ജ​പ്പാ​ൻ പ​രാ​ജ​യം സ​മ്മ​തി​ച്ചു കീ​ഴ​ട​ങ്ങി. എ​ന്നാ​ൽ, യു​ദ്ധം അ​വ​സാ​നി​ച്ചെ​ങ്കി​ലും കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ലു​ള്ള​വ​രാ​രും അ​ക്കാ​ര്യം അ​റി​ഞ്ഞി​ല്ല- ലീ ​പ​റ​യു​ന്നു. “പെ​ട്ടെ​ന്നൊ​രു ദി​വ​സം കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ ന​ട​ത്തി​പ്പു​കാ​രാ​യ ദ​ന്പ​തി​ക​ൾ നാ​ടു​വി​ട്ടു. അ​വ​ർ പോ​യ​തി​നു ശേ​ഷം പ​ട്ടാ​ള​ക്കാ​രാ​രും അ​വി​ടേ​ക്കു വ​രാ​തെ​യാ​യി. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നു പു​റ​ത്തു​ള്ള ലോ​ക​ത്ത് എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നു ഞ​ങ്ങ​ൾ​ക്കാ​ർ​ക്കും മ​ന​സി​ലാ​യി​ല്ല. ആ ​പ​ട്ടാ​ള​ക്കാ​ര​ൻ അ​ങ്ങ​നെ കു​റെ ദി​വ​സ​ങ്ങ​ൾ ക​ട​ന്നു പോ​യി. ഒ​രു ദി​വ​സം ഒ​രു പ​ട്ടാ​ള​ക്കാ​ര​ൻ അ​വി​ടേ​ക്കു വ​ന്നു. നി​ങ്ങ​ൾ ഇ​വി​ടെ​യെ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്നും ഉ​ട​ൻ​ത​ന്നെ ഇ​വി​ടെ​നി​ന്നു പോ​യി​ല്ലെ​ങ്കി​ൽ കൊ​ന്നു ക​ള​യു​മെ​ന്നും അ​യാ​ൾ പ​റ​ഞ്ഞു. എ​ന്തു ചെ​യ്യ​ണ​മെ​ന്നോ എ​വി​ടേ​ക്കു പോ​കു​മെ​ന്നോ ഞ​ങ്ങ​ൾ​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. കൈ​യി​ൽ പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ കൊ​റി​യ​യി​ലേ​ക്ക് എ​ങ്ങ​നെ മ​ട​ങ്ങും എ​ന്ന​താ​യി​രു​ന്നു ഞ​ങ്ങ​ളെ വ​ല​ച്ച പ്ര​ധാ​ന പ്ര​ശ്നം. ഞ​ങ്ങ​ളു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​യാ​ളെ…

Read More

അ​തി​ക്ര​മ​ത്തി​ന്‍റെ സ​മ്മാ​ന​ങ്ങ​ൾ! “രോ​ഗ​ത്തി​ന്‍റെ കാ​ഠി​ന്യ​വും വേ​ദ​ന​യും അ​റി​യാ​തെ​യി​രി​ക്കാ​ൻ വേ​ദ​ന​സം​ഹാ​രി​ക​ൾ;വേദനയുടെ നാളുകളെക്കുറിച്ച് ലീ പറയുന്നതിങ്ങനെ…

ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ സ​ഹി​ക്കു​ന്ന​തു​കൊ​ണ്ടും അ​വ​സാ​നി​ച്ചി​ല്ല ഈ ​പെ​ൺ​കു​ട്ടി​ക​ളു​ടെ ദു​ര​ന്ത​ങ്ങ​ൾ. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ലെ പെ​ൺ​കു​ട്ടി​ക​ളെ വേ​ട്ട​യാ​ടി​യി​രു​ന്ന മ​റ്റൊ​രു ഭീ​തി​യാ​യി​രു​ന്നു ലൈം​ഗി​ക രോ​ഗ​ങ്ങ​ൾ. യാ​തൊ​രു​വി​ധ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും ഇ​ല്ലാ​തെ​യാ​യി​രു​ന്നു പ​ട്ടാ​ള​ക്കാ​ർ പെ​ൺ​കു​ട്ടി​ക​ളെ ക​ട​ന്നാ​ക്ര​മി​ച്ചി​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ലൈം​ഗി​ക രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ൽ ദി​നം​പ്ര​തി വ​ർ​ധി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. “രോ​ഗ​ത്തി​ന്‍റെ കാ​ഠി​ന്യ​വും വേ​ദ​ന​യും അ​റി​യാ​തെ​യി​രി​ക്കാ​ൻ ഉ​യ​ർ​ന്ന ഡോ​സി​ലു​ള്ള വേ​ദ​ന​സം​ഹാ​രി​ക​ളാ​ണ് ഞ​ങ്ങ​ൾ​ക്കു ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​നു പു​റ​മേ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ൾ രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ഒ​ഴി​ച്ചു. അ​തോ​ടെ ഒ​രു കു​ഞ്ഞി​നു ജ​ന്മം ന​ൽ​കാ​നു​ള്ള എ​ന്‍റെ ആ​ഗ്ര​ഹ​ത്തി​നും അ​വ​ർ അ​ന്ത്യം കു​റി​ച്ചു.””- ലീ ​പ​റ​ഞ്ഞു. കൊ​ടും ക്രൂ​ര​ത ഒ​രി​ക്ക​ൽ ഒ​രു കൊ​റി​യ​ൻ പെ​ൺ​കു​ട്ടി​യി​ൽ​നി​ന്ന് അ​ൻ​പ​തോ​ളം പ​ട്ടാ​ള​ക്കാ​രി​ലേ​ക്കു ലൈം​ഗി​ക​രോ​ഗം പ​ട​ർ​ന്നു. ഇ​തി​ൽ ക​ലി​ക​യ​റി​യ അ​വ​ർ രോ​ഗ​വ്യാ​പ​നം ത​ട​യാ​നാ​യി അ​വ​ളു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഇ​രു​ന്പു ക​ന്പി പ​ഴു​പ്പി​ച്ചു ക​യ​റ്റി​യെ​ന്നു ചോം​ഗ് വെ​ളി​പ്പെ​ടു​ത്തു​ന്നു. രോ​ഗ​ത്തി​നു പു​റ​മേ ഗ​ർ​ഭം ധ​രി​ക്കു​ന്ന സ്ത്രീ​ക​ളും ക​ടു​ത്ത പീ​ഡ​ന​ങ്ങ​ൾ​ക്കു വി​ധേ​യ​രാ​യി. ഒ​രു പെ​ൺ​കു​ട്ടി…

Read More

സോം​പു​ര​യി​ലെ പെ​രു​ന്ത​ച്ച​ന്മാ​ര്‍! അയോധ്യ രാമക്ഷേത്രം രൂപകല്പന ചെയ്ത ശില്പികൾ ഇവിടുണ്ട്…

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും പ്രൗ​ഢ​ഗം​ഭീ​ര ച​ട​ങ്ങു​ക​ളോ​ടെ പ്ര​ധാ​ന​മ​ന്ത്രി വെ​ള്ളി​ക്ക​ല്ല് പാ​കി​യ​തോ​ടെ അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ല്‍ ക്ഷേ​ത്ര നി​ര്‍​മാ​ണ​ങ്ങ​ളി​ലെ പെ​രു​ന്ത​ച്ച​ന്‍​മാ​ര്‍ എ​ന്നു ത​ന്നെ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന സോം​പു​ര കു​ടും​ബ​മാ​ണ് ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ന്‍റെ പ്ര​ധാ​ന രൂ​പ​ക​ല്പ​ന നി​ര്‍​വ​ഹി​ച്ച​ത്. 30 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ച​ന്ദ്ര​കാ​ന്ത് സോം​പു​ര എ​ന്ന എ​ഴു​പ​ത്തേ​ഴു​കാ​ര​ന്‍ അ​യോ​ധ്യ​യി​ല്‍ രാം​ല​ല്ല ക്ഷേ​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു തു​ട​ക്കം കു​റി​ച്ച​ത്. അ​ന്നു വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത് നേ​താ​വാ​യി​രു​ന്ന അ​ശോ​ക് സിം​ഗാ​ളി​നൊ​പ്പ​മാ​ണ് ച​ന്ദ്ര​കാ​ന്ത് ആ​ദ്യ​മാ​യി അ​യോ​ധ്യ​യി​ല്‍ എ​ത്തു​ന്ന​ത്. വ്യ​വ​സാ​യി ആ​യി​രു​ന്ന ഘ​ന​ശ്യാം​ദാ​സ് ബി​ര്‍​ള ആ​ണ് ച​ന്ദ്ര​കാ​ന്തി​നെ അ​ശോ​ക് സിം​ഗാ​ളി​നു പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. ബി​ര്‍​ള കു​ടും​ബ​ത്തി​നു വേ​ണ്ടി അ​തി​നോ​ട​കം നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളു​ടെ നി​ര്‍​മാ​ണം ച​ന്ദ്ര​കാ​ന്ത് ന​ട​ത്തി​യി​രു​ന്നു. റാ​വു വി​ളി​ച്ച ത​ച്ച​ന്‍ അ​യോ​ധ്യ​യി​ല്‍ ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ക്ക​പ്പെ​ടു​ന്ന​തി​ന് മു​ന്‍​പ് പ​ള്ളി നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ടു​ത​ന്നെ ഒ​രു ക്ഷേ​ത്രം നി​ര്‍​മി​ക്കാ​മോ എ​ന്നു ച​ന്ദ്ര​കാ​ന്തി​നോ​ട് അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി പി.​വി. ന​ര​സിം​ഹ റാ​വു ചോ​ദി​ച്ചി​രു​ന്നു. അ​ന്നു…

Read More

കൊ​ത്തി​പ്പ​റി​ച്ച് ക​ഴു​ക​ക്കൂ​ട്ടം! കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ലെ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു ഹാം​യോം​ങ് സ്വ​ദേ​ശി പ​റ​ഞ്ഞ​തി​ങ്ങ​നെ…

ആ ​ക​ഴു​ക​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നു ജീ​വ​നോ​ടെ ര​ക്ഷ​പ്പെ​ടാ​നാ​വി​ല്ലെ​ന്ന് അ​വ​ർ തി​രി​ച്ച​റി​ഞ്ഞു. നി​ര​ന്ത​ര​മാ​യ പീ​ഡ​ന​ങ്ങ​ളി​ലും നി​രാ​ശ​യി​ലും ത​ക​ർ​ന്ന ചി​ല​ർ ജീ​വി​തം​ത​ന്നെ അ​വ​സാ​നി​പ്പി​ച്ചു. ശ​രി​ക്കും ആ ​ക്യാ​ന്പി​ൽ​നി​റ​യെ മ​ര​ണ​ത്തി​ന്‍റെ മ​ണ​മാ​ണ് നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​തെ​ന്നു ലീ​യ്ക്കും കൂ​ട്ടു​കാ​രി​ക​ൾ​ക്കും തോ​ന്നി. ഒാ​രോ​രു​ത്ത​ർ​ക്കും പ​റ​യാ​ൻ ഒ​രു ദു​ര​ന്ത ക​ഥ​യു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, ക​ണ്ണീ​രി​ന് അ​വി​ടെ തീ​രെ വി​ല​യി​ല്ലാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, അ​വ​ർ​ക്ക് ഒ​ഴു​ക്കാ​ൻ ഇ​നി ക​ണ്ണീ​ർ ബാ​ക്കി​യി​ല്ലാ​യി​രു​ന്നു. ഇ​ങ്ങ​നെ കാ​ബി​നു​ക​ൾ അ​വ​ർ​ക്കു പേ​ടി സ്വ​പ്ന​മാ​യി മാ​റി​യി​രു​ന്നു. കാ​ര​ണം, പ​ട്ടാ​ള​ക്കാ​രി​ൽ പ​ല​രും പ​ല ത​ര​ക്കാ​രാ​യി​രു​ന്നു. അ​ടി​മ​ക​ളോ​ടെ​ന്ന പോ​ലെ​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി​ക​ളോ​ടു പ​ല​രു​ടെ​യും പെ​രു​മാ​റ്റം. എ​ന്തെ​ങ്കി​ലും എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചാ​ൽ എ​ങ്ങ​നെ​യാ​യി​രി​ക്കും അ​വ​ർ പ്ര​തി​ക​രി​ക്കു​ക​യെ​ന്ന് ഊ​ഹി​ക്കാ​ൻ​കൂ​ടി ക​ഴി​യി​ല്ല. അ​വ​രു​ടെ ഇം​ഗി​ത​ങ്ങ​ൾ​ക്കു വ​ഴ​ങ്ങു​ന്ന​തി​നു പു​റ​മേ മ​ർ​ദ​നം​കൂ​ടി താ​ങ്ങാ​നു​ള്ള ശേ​ഷി പ​ല​ർ​ക്കും ഇ​ല്ലാ​യി​രു​ന്നു. അ​തി​നാ​ൽ​ത്ത​ന്നെ മി​ക്ക​വ​രും എ​ല്ലാം സ​ഹി​ച്ചു. അ​വ​രു​ടെ സ​ങ്ക​ട​ങ്ങ​ളും വേ​ദ​ന​ക​ളും സ്വ​പ്ന​ങ്ങ​ളു​മെ​ല്ലാം ആ ​കാ​ബി​ൻ​വി​ട്ടു പു​റ​ത്തേ​ക്കു​പോ​യി​ല്ല. വീ​ടി​നു മു​ന്നി​ൽ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ലെ ജീ​വി​തം വി​വ​രി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നേ​ക്കാ​ൾ…

Read More

ഇതു വെറും കൈ മാത്രമല്ല! ഒ​രു​നാ​ൾ അ​യാ​ളു​ടെ ജ​ന​നേ​ന്ദ്രി​യം കൊ​ഴി​ഞ്ഞു​വീ​ണു; അ​യാ​ൾ പ​റ​ഞ്ഞു.. ഞാ​നൊ​രു പു​രു​ഷ​ന്‍റെ നി​ഴ​ൽ ​മാ​ത്ര​മാ​യി… എന്നാൽ, ഡോ​ക്ട​ർ​മാ​ർ അ​യാ​ളെ കൈ​വി​ട്ടി​ല്ല; കാരണം…

മാ​ൽ​ക്ക​മി​ന്‍റെ ഇ​ട​തു കൈ​ത്ത​ണ്ട​യി​ൽ ജി​മ്മി എ​ന്നു വി​ളി​പ്പേ​രു​ള്ള ഒ​രു അ​വ​യ​വ​മു​ണ്ട്. അ​ത് അ​യാ​ളു​ടെ ജ​ന​നേ​ന്ദ്രി​യ​മാ​ണ്! തീ​ർ​ച്ച​യാ​യും ഇ​തൊ​രു പ്രാ​ന്തു​പി​ടി​ച്ച പ​രി​പാ​ടി​യാ​ണ്- കൈ​ത്ത​ണ്ട​യി​ൽ ജ​ന​നേ​ന്ദ്രി​യ​മു​ണ്ടാ​വു​ക എ​ന്ന​ത്. പ​ക്ഷേ, ര​ണ്ടാ​മ​തൊ​ന്നു​കൂ​ടി ചി​ന്തി​ച്ചാ​ൽ, സം​ഗ​തി ശ​രി​ക്കും ഗം​ഭീ​രം​ത​ന്നെ- മാ​ൽ​ക്കം പ​റ​യു​ന്നു. ആ​ദ്യം കേ​ൾ​ക്കു​ന്പോ​ൾ ഇ​തൊ​രു സ​യ​ൻ​സ്-​ഫി​ക്‌ഷ​ൻ കോ​മ​ഡി​യാ​ണെ​ന്നു തോ​ന്നാം. ഒ​രാ​ളു​ടെ ജ​ന​നേ​ന്ദ്രി​യം അ​സു​ഖം ബാ​ധി​ച്ച് കൊ​ഴി​ഞ്ഞു​വീ​ഴു​ന്നു. വി​ദ​ഗ്ധ​നാ​യൊ​രു ഡോ​ക്ട​ർ കൃ​ത്രി​മ​മാ​യൊ​ന്ന് അ​യാ​ളു​ടെ കൈ​യി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്നു. ഇ​ത് സി​നി​മാ​ക്ക​ഥ​യോ നോ​വ​ലോ അ​ല്ല. യ​ഥാ​ർ​ഥ സം​ഭ​വ​മാ​ണ്. ക​ഥ​യ​ല്ലി​തു ജീ​വി​തം മാ​ൽ​ക്കം മ​ക്ഡൊ​ണാ​ൾ​ഡ് ഒ​രു മെ​ക്കാ​നി​ക്കാ​ണ്. നാ​ല്പ​ത്ത​ഞ്ചു വ​യ​സ്. ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വ്. വി​വാ​ഹ​മോ​ച​നം നേ​ടി​യ​യാ​ൾ. ജീ​വി​തം ഇം​ഗ്ല​ണ്ടി​ൽ. വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത ജീ​വി​തം ന​യി​ച്ചു​വ​ന്ന മാ​ൽ​ക്ക​മി​നെ അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു അ​ണു​ബാ​ധ ത​ള​ർ​ത്തി. 2014ൽ ​ആ​യി​രു​ന്നു ഇ​ത്. ചി​കി​ത്സ​ക​ളി​ലൂ​ടെ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​യി. ര​ക്ത​ത്തി​ലു​ണ്ടാ​യ അ​ണു​ബാ​ധ അ​യാ​ളു​ടെ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ച്ചു​തു​ട​ങ്ങി​യ​ത് പെ​ട്ടെ​ന്നാ​ണ്. കൈ​കാ​ലു​ക​ളി​ലെ വി​ര​ലു​ക​ൾ ക​റു​ത്തി​രു​ണ്ടു. ആ…

Read More

ത​ട​ങ്ക​ൽ പാ​ള​യം! ഒ​രു​ സ്ത്രീ കാ​ബിനു​ക​ളി​ൽ ഒ​ന്നി​ലേ​ക്കു വി​ര​ൽ ചൂ​ണ്ടി എ​ന്നോ​ട് അ​വി​ടേ​ക്കു ചെ​ല്ലാ​ൻ പ​റ​ഞ്ഞു; കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ മു​റി​ക്കു​ള്ളി​ലേ​ക്ക് ഒ​രു പ​ട്ടാ​ള​ക്കാ​ര​ൻ വ​ന്നു…

ക​ര​ഞ്ഞും നി​ല​വി​ളി​ച്ചും ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ട യാ​ത്ര. ട്രെ​യി​ൻ ഒ​ടു​വി​ൽ ചൈ​ന​യി​ലെ ജ​പ്പാ​ൻ അ​ധി​നി​വേ​ശ പ്ര​ദേ​ശ​മാ​യ ജി​ലി​നി​ൽ എ​ത്തി. അ​വി​ടെ​നി​ന്നു ലീ​യെ​യും മ​റ്റ് പെ​ൺ​കു​ട്ടി​ക​ളെ​യും കൊ​ണ്ടു​പോ​യ​തു ജ​പ്പാ​ൻ പ​ട്ടാ​ള​ക്കാ​രു​ടെ ക്യാ​ന്പി​ലേ​ക്ക്. അ​പ്പോ​ഴും ആ ​പെ​ൺ​കു​ട്ടി​ക​ൾ ആ​രും കാ​ത്തി​രി​ക്കു​ന്ന അ​പ​ക​ടം മ​ണ​ത്തി​രു​ന്നി​ല്ല. ക്യാ​ന്പി​ലെ ജോ​ലി​ക്കും മ​റ്റു സ​ഹാ​യ​ങ്ങ​ൾ​ക്കും വേ​ണ്ടി​യാ​ണ് ത​ങ്ങ​ളെ അ​വി​ടെ എ​ത്തി​ച്ച​തെ​ന്നാ​ണ് ആ ​പെ​ൺ​കു​ട്ടി​ക​ൾ വി​ശ്വ​സി​ച്ചി​രു​ന്ന​ത്. ലീ​യും അ​ങ്ങ​നെ​ത​ന്നെ ക​രു​തി. ആ ​ക്യാ​ന്പ് ശ​രി​ക്കും ഒ​രു ത​ട​ങ്ക​ൽ പാ​ള​യ​മാ​യി​രു​ന്നു. അ​നു​വാ​ദ​മി​ല്ലാ​തെ ആ​ർ​ക്കും പു​റ​ത്തേ​ക്കു പോ​കാ​ൻ വ​ഴി​ക​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രു ത​ര​ത്തി​ലും ര​ക്ഷ​പ്പെ​ടാ​തി​രി​ക്കാ​ൻ മ​തി​ലി​നു മു​ക​ളി​ൽ ക​ന്പി​വ​ല​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല, ആ ​ക​ന്പി​വ​ല​യി​ൽ​കൂ​ടി വൈ​ദ്യു​തി​യും ക​ട​ത്തി​വി​ട്ടി​രു​ന്നു. അ​തി​നാ​ൽ ര​ക്ഷ​പ്പെ​ടു​ക എ​ന്നൊ​രു സാ​ഹ​സ​ത്തി​നു മു​തി​രാ​നു​ള്ള ധൈ​ര്യം പോ​ലും ആ​ർ​ക്കും ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​തി​ർ​ത്ത​പ്പോ​ൾ ക്യാ​ന്പി​ലെ പ​രേ​ഡ് ഗ്രൗ​ണ്ടി​ലെ പു​ല്ലു പ​റി​ക്കു​ക, പാ​ത്ര​ങ്ങ​ൾ ക​ഴു​കു​ക, തു​ട​ങ്ങി​യ ജോ​ലി​ക​ളാ​ണ് ഇ​വ​ർ​ക്കു തു​ട​ക്ക​ത്തി​ൽ ന​ല്കി​യി​രു​ന്ന​ത്. കേ​ൾ​ക്കു​ന്പോ​ൾ നി​സാ​ര​മെ​ന്നു തോ​ന്നി​യേ​ക്കാ​വു​ന്ന…

Read More

ഞാന്‍ ആരെയും കൊന്നിട്ടില്ല, വിവാഹം കഴിക്കാന്‍ സ്ത്രീകള്‍ ആവശ്യപ്പെടുകയും താന്‍ വിസമ്മതിക്കുകയും ചെയ്തത്..! സ്വ​യം വാ​ദി​ച്ചു സ​യ​നൈ​ഡ് മോ​ഹ​ൻ

കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കേ​സു​ക​ളി​ൽ അ​ക​ത്താ​യി​ട്ടും മോ​ഹ​ന് അ​ത്ര വ​ലി​യ കു​ലു​ക്ക​മൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. ത​ന്‍റെ കേ​സ് സ്വ​യം വാ​ദി​ക്കാ​നാ​ണ് അ​യാ​ൾ തീ​രു​മാ​നി​ച്ച​ത്. താ​ന്‍ ഇ​ര​ക​ള്‍​ക്കു സ​യ​നൈ​ഡ് ന​ല്‍​കി കൊ​ല​പ്പെ​ടു​ത്തി എ​ന്ന​തു ശ​രി​യ​ല്ലെ​ന്നും അ​തി​നു തെ​ളി​വി​ല്ലെ​ന്നു​മാ​യി​രു​ന്നു അ​യാ​ളു​ടെ പ്ര​ധാ​ന വാ​ദം. എ​ന്നാ​ൽ, മോ​ഹ​ന് സ​യ​നൈ​ഡ് കൈ​​മാ​റി​യെ​ന്ന അ​ബ്ദു​ള്‍ സ​ലാ​മി​ന്‍റെ മൊ​ഴി നി​ര്‍​ണാ​യ​ക​മാ​യി. അ​തേ​പോ​ലെ ഭാ​ഗ്യം​കൊ​ണ്ടു മോ​ഹ​ന്‍ കു​മാ​റി​ന്‍റെ മ​ര​ണ​വ​ല​യി​ല്‍​നി​ന്നു ര​ക്ഷ​പെ​ട്ട യു​വ​തി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി ര​ഹ​സ്യ​മാ​യി സാ​ക്ഷി​മൊ​ഴി ന​ൽ​കി. സ്കൂ​ളി​ലെ ഹാ​ജ​ർ രേ​ഖ​ക​ളും മോ​ഹ​നു വ​ലി​യ തി​രി​ച്ച​ടി​യാ​യി. കാ​ര​ണം ഈ ​യു​വ​തി​ക​ൾ മ​ര​ണ​പ്പെ​ട്ട ദി​വ​സ​ങ്ങ​ളി​ലൊ​ന്നും ഇ​യാ​ൾ താ​ൻ ജോ​ലി ചെ​യ്യു​ന്ന സ്കൂ​ളി​ൽ എ​ത്തി​യി​രു​ന്നി​ല്ല എ​ന്നു വ്യ​ക്ത​മാ​യി. അ​തോ​ടെ താ​ൻ കു​റ്റ​മൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും വ​യോ​ധി​ക​രാ​യ മാ​താ​പി​താ​ക്ക​ൾ​ക്കു താ​ൻ മാ​ത്ര​മേ ആ​ശ്ര​യ​മു​ള്ളൂ എ​ന്നും ത​ന്നെ വെ​റു​തെ വി​ട​ണ​മെ​ന്നും അ​യാ​ൾ അ​പേ​ക്ഷി​ച്ചു. എ​ന്നാ​ൽ, 2013 ഡി​സം​ബ​ര്‍ 17ന് ​അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജി…

Read More

സയനൈഡ് മോഹനിൽ നിന്നും രക്ഷപ്പെട്ടത് ഒരേ ഒരു കാമുകി; പുഷ്പാവതി കേസിൽ അറസ്റ്റിലായപ്പോൾ കേസ് വാദിച്ചത്….

കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി​യാ​യി​രു​ന്നു മോ​ഹ​ന​ന്‍റെ അ​വ​സാ​ന​ത്തെ ഇ​ര. കാ​സ​ർ​ഗോ​ട്ടെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന മു​ള്ളേ​രി​യ കു​ണ്ടാ​ർ സ്വ​ദേ​ശി​നി​യാ​യ 25 വ​യ​സു​ള്ള പു​ഷ്പാ​വ​തി. പു​ഷ്പാ​വ​തി​യെ പ​രി​ച​യ​പ്പെ​ട്ട മോ​ഹ​ൻ കു​മാ​ർ മൂ​ന്നു​ത​വ​ണ ഇ​വ​രു​ടെ വീ​ട്ടി​ൽ ചെ​ല്ലു​ക​യും വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ മോ​ഹ​ൻ​കു​മാ​റി​നെ അ​വ​ർ അ​തി​യാ​യി വി​ശ്വ​സി​ച്ചു. അ​വ​ൾ ത​ന്‍റെ വ​രു​തി​യി​ലാ​യി​ക്ക​ഴി​ഞ്ഞു എ​ന്നു മ​ന​സി​ലാ​ക്കി​യ മോ​ഹ​ൻ അ​വ​രെ ത​ന്‍റെ ഇം​ഗി​ത​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. 2009 ജൂ​ലൈ എ​ട്ടി​നു സു​ള്ള്യ​യി​ലെ ക്ഷേ​ത്ര​ത്തി​ൽ പോ​വു​ക​യാ​ണെ​ന്നു പ​റ​ഞ്ഞു പു​ഷ്പാ​വ​തി വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി. താ​ൻ വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ലേ​ക്കാ​ണ് ചു​വ​ടു​വ​യ്ക്കു​ന്ന​തെ​ന്ന് അ​വ​ൾ നി​ന​ച്ച​തേ​യി​ല്ല. മോ​ഹ​ൻ കു​മാ​റി​നൊ​പ്പ​മു​ള്ള ജീ​വി​ത​മാ​യി​രു​ന്നു അ​വ​ളു​ടെ മ​ന​സു​നി​റ​യെ. എ​ന്നാ​ൽ, വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ പു​ഷ്പാ​വ​തി പി​ന്നെ തി​രി​ച്ചെ​ത്തി​യി​ല്ല. ഇ​തോ​ടെ വീ​ട്ടു​കാ​ർ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​യി. മോ​ഹ​ൻ കു​മാ​റി​നൊ​പ്പം അ​വ​ൾ പോ​യ​താ​ണോ​യെ​ന്ന സം​ശ​യം വീ​ട്ടു​കാ​ർ​ക്കും ഉ​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ട് അ​വ​ളെ കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ മോ​ഹ​ന​ന്‍റേ​താ​യി ത​ന്നി​രു​ന്ന ഫോ​ൺ ന​ന്പ​രി​ൽ വി​ളി​ച്ചു. മോ​ഹ​ൻ ഫോ​ണെ​ടു​ത്തു. ത​ങ്ങ​ൾ…

Read More