കാലാവസ്ഥ റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകന് നാട്ടുകാരുടെ വക മഞ്ഞ്‌ പ്രയോഗം

കാലാവസ്ഥ റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകനെ മഞ്ഞ് വാരിയെറിഞ്ഞ് പ്രദേശവാസികള്‍. ഇറാഖിലെ കുര്‍ദ്ദിസ്ഥാനിലാണ് ഏറെ വ്യത്യസ്തമായ സംഭവം. കാലാവസ്ഥയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇദ്ദേഹത്തിന് നേര്‍ക്ക് ആദ്യം ഒരാളാണ് മഞ്ഞ് വാരിയെറിഞ്ഞത്. തുടര്‍ന്ന് സമീപം നിന്നവരെല്ലാം മഞ്ഞ് എറിയാന്‍ തുടങ്ങി. ഇത് പ്രതിരോധിച്ചുകൊണ്ട് ഇദ്ദേഹം റിപ്പോര്‍ട്ടിംഗ് തുടരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

Read More

മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​ന്‍ യു​വാ​വി​ന്‍റെ ട്രോ​ളി വി​ദ്യ; വീഡിയോ വൈറല്‍

ഓ​ടി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​നെ സ​ഹാ​യി​ച്ച് യു​വാ​വ്. അ​മേ​രി​ക്ക​യി​ലെ ജോ​ര്‍​ജി​യ​യി​ലാ​ണ് സം​ഭ​വം. ന​ഗ​ര​ത്തി​ലെ ഒ​രു ക​ട​യി​ല്‍ മോ​ഷ​ണം ന​ട​ത്താ​ന്‍ ര​ണ്ട് പേ​ര്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഇ​വി​ടെ എ​ത്തി​യ​ത്. പോ​ലീ​സി​നെ ക​ണ്ട ഇ​വ​ര്‍ ഓ​ടി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ചു. സം​ഭ​വം ക​ണ്ട സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രു യു​വാ​വ് ത​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ഷോ​പ്പിം​ഗ് ട്രോ​ളി മോ​ഷ്ടാ​വി​ന് നേ​രെ ത​ള്ളി നീ​ക്കി. ഇ​തി​ല്‍ ത​ട്ടി നി​ല​ത്ത് വീ​ണ മോ​ഷ്ടാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​യാ​ള്‍​ക്കൊ​പ്പ​മു​ണ്ട​യി​രു​ന്ന​യാ​ള്‍ ര​ക്ഷ​പെ​ട്ടു. പീ​ച്ച്ട്രീ സി​റ്റി പോ​ലീ​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത്. സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ടി​ലൂ​ടെ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​നെ സ​ഹാ​യി​ച്ച ഇ​ദ്ദേ​ഹ​ത്തെ തേ​ടി അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്. Deepika.com shall remain free o

Read More

ഓ​ടു​ന്ന ട്രെ​യി​നി​ല്‍ ചാ​ടി ക​യ​റാ​ന്‍ ശ്ര​മം; മ​ര​ണ​ത്തെ നേ​രി​ല്‍ ക​ണ്ട യു​വ​തി​ക്ക് തു​ണ​യാ​യി ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍

ഓ​ടു​ന്ന ട്രെ​യി​നി​ല്‍ ചാ​ടി ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ലാ​റ്റ്‌​ഫോ​മി​നും ബോ​ഗി​ക്കു​മി​ട​യി​ല്‍ വീ​ണ യു​വ​തി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ചു. ഭൂ​വ​നേ​ശ്വ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ടീ​ലി​ലാ​ണ് ഇ​വ​രു​ടെ ജീ​വ​ന്‍ തി​രി​കെ കി​ട്ടി​യ​ത്. പു​രി സാ​ബ​ല്‍​പൂ​ര്‍ എ​ക്‌​സ്പ്ര​സി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വം ക​ണ്ട ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ യു​വ​തി​യെ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് വ​ലി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന യാ​ത്രി​ക​രും ഇ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​ന്‍ എ​ത്തി. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ഇ​ദ്ദേ​ഹ​ത്തെ തേ​ടി അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്.

Read More

ഇത് അവിഹിത ബന്ധമാണോ? ദാമ്പത്യജീവിതത്തില്‍ മൊബൈല്‍ഫോണ്‍ വില്ലനാകുമ്പോള്‍

വാട്‌സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ പലപ്പോഴും ദാമ്പത്യജീവിതത്തില്‍ വില്ലനാകാറുണ്ട്. ഭാര്യയുടെയോ അല്ലെങ്കില്‍ ഭര്‍ത്താവിന്റെയോ ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ കുടുംബജീവിതത്തിന്റെ താളം തെറ്റിക്കുന്നു. ഇത്തരം വെര്‍ച്വല്‍ സൗഹൃദങ്ങളുടെ പേരില്‍ വിവാഹമോചനത്തില്‍ അഭയം തേടുന്ന ദമ്പതികളുടെ എണ്ണവും കേരളത്തില്‍ വര്‍ധിക്കുകയാണ്. അനു ബിരുദാനന്തരബിരുദധാരിയാണ്. ഭര്‍ത്താവ് പ്ലസ്ടുവരെയേ പഠിച്ചിട്ടുള്ളുവെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ഇവര്‍ക്ക് എട്ടുവയസുള്ള ഒരു മകളുമുണ്ട്. വിവാഹസമയത്ത് അനുവിന് ജോലിയില്ലായിരുന്നു. എന്നാല്‍ പിന്നീട് അനുവിന് ഭര്‍ത്താവിന്‍േറതിനേക്കാള്‍ പ്രശസ്തിയുള്ള ഒരു ജോലി ലഭിച്ചു. സ്വന്തം കഴിവുകൊണ്ട് അവള്‍ ആ ജോലിയില്‍ തുടരെത്തുടരെ അംഗീകാരം നേടിത്തുടങ്ങി. ഈയിടെ അനുവിന്റെ പഴയ ഊര്‍ജസ്വലത നഷ്ടപ്പെടുകയും ഉറക്കമില്ലായ്മ വര്‍ധിക്കുകയും ചെയ്തു. അങ്ങനെയാണ് സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം അവര്‍ എന്റെയടുത്ത് സൈക്യാട്രി കണ്‍സള്‍ട്ടേഷനു വന്നത്. അവര്‍ ഏറെ നേരം തന്റെ സങ്കടങ്ങള്‍ എന്നോടു പറഞ്ഞു. കൗണ്‍സലിംഗില്‍ അവള്‍ക്ക് ഡിപ്രഷന്‍ ഉള്ളതായി കണ്ടെത്തി. വില്ലത്തിയായി ഭര്‍ത്താവിന്റെ മുന്‍സഹപ്രവര്‍ത്തക ഭര്‍ത്താവിനു വന്ന…

Read More

ഇ​ത് പ്ര​കൃ​തി​യു​ടെ പ്ര​തി​ഭാ​സം! ശ​ക്ത​മാ​യ കാ​റ്റി​ല്‍ ആ​കാ​ശ​ത്തി​ലേ​ക്കൊ​ഴു​കി വെ​ള്ള​ച്ചാ​ട്ടം

അ​തി​ശ​ക്ത​മാ​യ കാ​റ്റി​ന്‍റെ ശ​ക്തി​യി​ല്‍ മ​ല​യി​ല്‍ നി​ന്നും താ​ഴേ​ക്ക് ഒ​ഴു​കു​ന്ന വെ​ള്ളം മു​ക​ളി​ലേ​ക്ക് പ​റ​ന്ന് പോ​കു​ന്ന അ​ത്ഭു​ത​പ്ര​തി​ഭാ​സ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ന്നു. സ്‌​കോ​ട്ട്‌​ലാ​ന്‍​ഡി​ലെ ക്യാ​മ്പ്‌​സി ഫെ​ല്‍​സി​ലു​ള്ള ജെ​ന്നീ​സ് ലം ​വെ​ള്ള​ചാ​ട്ട​മാ​ണി​ത്. കി​യാ​ര കൊ​ടു​ങ്കാ​റ്റി​ന്‍റെ ശ​ക്തി​യി​ലാ​ണ് ഈ ​വെ​ള്ളം മു​ക​ളി​ലേ​ക്ക് പ​റ​ന്ന് പോ​കു​ന്ന​ത്. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.

Read More

പോ​ള്‍ ഡാ​ന്‍​സി​നി​ടെ പി​ടി​വി​ട്ട് താ​ഴേ​ക്ക്; യു​വ​തി ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

പോ​ള്‍ ഡാ​ന്‍​സ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്‌​പോ​ള്‍ 15 അ​ടി ഉ​യ​ര​ത്തി​ല്‍ നി​ന്നും യു​വ​തി താ​ഴേ​ക്ക് വീ​ണു. ഡാ​ള​സി​ലെ എ​ക്‌​സ്ടി​സി ക​ബാ​റെ​റ്റി​ലാ​ണ് സം​ഭ​വം. പി​ടി​വി​ട്ട് നി​ല​ത്തേ​ക്ക് വീ​ണെ​ങ്കി​ലും അ​തി​ന്‍റെ വേ​ദ​ന​യൊ​ന്നും പു​റ​ത്തു കാ​ണി​ക്കാ​തെ ഇ​വ​ര്‍ നൃ​ത്തം തു​ട​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ വീ​ഴ്ച​യി​ല്‍ ഇ​വ​രു​ടെ താ​ടി​യെ​ല്ലി​നും ക​ണ​ങ്കാ​ലി​നും പ​രി​ക്കേ​ല്‍​ക്കു​ക​യും പ​ല്ലു​ക​ള്‍​ക്ക് പൊ​ട്ട​ല്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Read More

അവന്‍ പോയോ? ക​ണ്‍​മു​ന്നി​ല്‍ സിം​ഹം! ജീ​വ​നും കൊ​ണ്ടോ​ടി പു​ള്ളി​പ്പു​ലി മരത്തില്‍ കയറി (വീഡിയോ)

സിം​ഹ​ത്തി​ന്‍റെ പി​ടി​യി​ല്‍ നി​ന്നും പു​ള്ളി​പ്പു​ലി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ന്നു. ന​മീ​ബി​യ​യി​ലെ എ​റ്റോ​ഷ ദേ​ശി​യ പാ​ര്‍​ക്കി​ലാ​ണ് സം​ഭ​വം. മൃ​ഗ​ങ്ങ​ള്‍ വെ​ള്ളം കു​ടി​ക്കു​ന്ന ജ​ലാ​ശ​യ​ത്തി​ന് സ​മീ​പ​മാ​ണ് പു​ള്ളി​പ്പു​ലി​യെ പി​ടി​കൂ​ടാ​ന്‍ സിം​ഹം വ​ന്ന​ത്. വെ​ള്ളം കു​ടി​ച്ച​തി​ന് ശേ​ഷം മ​ട​ങ്ങി​യ പു​ലി​യു​ടെ സ​മീ​പ​ത്തേ​ക്ക് സിം​ഹം വ​ന്നു. പെ​ട്ട​ന്ന് സിം​ഹ​ത്തെ ക​ണ്ട പു​ലി തി​രി​ഞ്ഞോ​ടി. പു​ള്ളി​പ്പു​ലി​യു​ടെ പി​ന്നാ​ലെ സിം​ഹം ഓ​ടി​യെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല. പി​ന്നീ​ട് മ​ര​ത്തി​ന് മു​ക​ളി​ല്‍ ക​യ​റി​യാ​ണ് പു​ലി ര​ക്ഷ​ക​ണ്ടെ​ത്തി​യ​ത്. ഫ്ര​ഞ്ച് ബ​യോ​ള​ജി​സ്റ്റും സ​ഫാ​ലി ഗൈ​ഡു​മാ​യ വ​ല​ന്‍റെ​ന്‍ ലാ​വി​സ് ആ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്.

Read More

മ​ന​സിലെ മു​റി​പ്പാ​ടു​ക​ള്‍​ക്ക് ഒ​രു വ​ര്‍​ഷം! ഓ​ര്‍​മ​ച്ചി​ത്ര​ങ്ങ​ള്‍ ഒ​ളി​മ​ങ്ങാ​തെ ക​ല്യോ​ട്ട് ഗ്രാ​മം

ശ്രീ​ജി​ത് കൃ​ഷ്ണ​ൻ കാ​സ​ർ​ഗോ​ഡ്: ശ​ര​ത് ലാ​ലും കൃ​പേ​ഷും ക​ല്യോ​ട്ടി​ന്‍റെ നീ​റു​ന്ന ഓ​ര്‍​മ​ച്ചി​ത്ര​ങ്ങ​ളാ​യി മാ​റിയിട്ട് ഫെ​ബ്രു​വ​രി 17ന് ​ഒ​രു വ​ര്‍​ഷം തി​ക​യു​ന്നു. കേ​ര​ള​ത്തി​ന്‍റെ വ​ട​ക്കേ​യ​റ്റ​ത്ത് അ​തു​വ​രെ അ​ധി​ക​മൊ​ന്നും അ​റി​യ​പ്പെ​ടാ​തെ കി​ട​ന്നി​രു​ന്ന ക​ല്യോ​ട്ട് ഗ്രാ​മ​ത്തി​ല്‍ ആ​ര്‍​ക്കും​ത​ന്നെ ഒ​രു​പ​ക്ഷേ ഇ​ത്ര പെ​ട്ടെ​ന്ന് ഒ​രു വ​ര്‍​ഷം ക​ട​ന്നു​പോ​യെ​ന്നു വി​ശ്വ​സി​ക്കാ​നാ​വി​ല്ല. ഈ ​നാ​ടി​ന്‍റെ ഓ​രോ സ്പ​ന്ദ​ന​ത്തി​ലും അ​ത്ര​മേ​ല്‍ നി​റ​ഞ്ഞു​നി​ല്ക്കു​ക​യാ​ണ് അ​വ​രി​പ്പോ​ഴും.​സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​ഷ്ട്രീ​യ​സം​ഘ​ട്ട​ന​ങ്ങ​ളു​ടെ പേ​രി​ലോ പ്ര​തി​കാ​ര രാ​ഷ്ട്രീ​യ​ത്തിന്‍റെ ഇ​ര​ക​ളാ​യോ കൊ​ല​ചെ​യ്യ​പ്പെ​ടു​ന്ന​ത് കേ​ര​ള​ത്തി​ല്‍, പ്ര​ത്യേ​കി​ച്ചും വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ പ​ല​വ​ട്ടം ആ​വ​ര്‍​ത്തി​ക്ക​പ്പെ​ട്ട ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്നാ​ണ്. അ​ങ്ങ​നെ അ​കാ​ല​ത്തി​ല്‍ പി​ട​ഞ്ഞു​വീ​ഴേ​ണ്ടി​വ​ന്ന ഓ​രോ​രു​ത്ത​രും അ​താ​ത് നാ​ടി​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും മ​ന​സ്സി​ല്‍ തീ​രാ​ത്ത മു​റി​പ്പാ​ടു​ക​ളാ​യി അ​വ​ശേ​ഷി​ക്കു​ന്നു​മു​ണ്ട്. പ​ക്ഷേ മു​ഴു​വ​ന്‍​സ​മ​യ രാ​ഷ്ട്രീ​യ​ക്കാ​രൊ​ന്നു​മാ​കാ​തെ ചെ​റു​പ്പ​ത്തി​ന്‍റെ പ്ര​സ​രി​പ്പോ​ടെ തി​ക​ച്ചും സാ​ധാ​ര​ണ​ക്കാ​രാ​യി ജീ​വി​ച്ച ര​ണ്ടു യു​വാ​ക്ക​ളു​ടെ ജീ​വ​ന്‍ ചെ​റി​യൊ​രു പ്രാ​ദേ​ശി​ക സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പേ​രി​ല്‍ മാ​ത്രം ബ​ലി​കൊ​ടു​ക്കേ​ണ്ടി​വ​ന്ന​താ​ണ് ക​ല്യോ​ട്ടി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന സാ​ഹ​ച​ര്യം. ശ​ര​ത് ലാ​ലും കൃ​പേ​ഷും രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ മാ​ത്ര​മാ​യി​രു​ന്നി​ല്ല…

Read More

ബേ​പ്പൂ​ർ ക​ട​ൽ​ത്തീ​ര​ത്തെ ആ ​ഇ​ട​തു​കൈ! സമീപകാലത്ത് കേരളം കണ്ട ഏറ്റവും ഭയാനകമായ കൊലപാതകത്തിന്റെ പിന്നാമ്പുറങ്ങള്‍…

2017 ജൂ​ൺ 28. സ്ഥ​ലം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ചാ​ലി​യം-​കൈ​ത​വ​ള​പ്പ് ക​ട​ൽ​ത്തീ​രം. നേ​രം പു​ല​ർ​ന്നു വ​രു​ന്ന​തേ​യു​ള്ളൂ. ക​ട​ൽ ല​ക്ഷ്യ​മാ​ക്കി നീ​ങ്ങു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ ​കാ​ഴ്ച ക​ണ്ട്. ക​ട​ൽ​ത്തീ​ര​ത്ത് ഒ​രു മ​നു​ഷ്യ​ന്‍റെ കൈ ​കി​ട​ക്കു​ന്നു. കൈ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ അ​ഴു​കി തു​ട​ങ്ങി​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ ബേ​പ്പൂ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബേ​പ്പൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. അ​ത് ഒ​രു പു​രു​ഷ​ന്‍റെ ഇ​ട​തു​കൈ​യാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഒ​രു കൈ ​ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​കി​ച്ച് ഒ​ന്നും തോ​ന്നി​യി​ല്ലെ​ങ്കി​ലും അ​സ്വ​ഭാ​വി​ക സം​ഭ​വ​ത്തി​ന് ബേ​പ്പൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ട​തു കൈ ​ക​ണ്ടെ​ത്തി​യ​തി​ന്‍റെ നാ​ലു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 2017 ജൂ​ലൈ ഒ​ന്നി​ന് ഇ​തേ ബീ​ച്ചി​ൽ നി​ന്നും വ​ല​തു കൈ ​പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ടെ​ത്തി. ബേ​പ്പൂ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സ് അ​സ്വ​ഭാ​വി​ക​മാ​യി മ​റ്റൊ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്നു. ര​ണ്ട് കൈ​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ബേ​പ്പൂ​ർ പോ​ലീ​സി​ന്‍റെ…

Read More

ഷ​മ്മി ഹീ​റോ​യാ​ടാ ഹീ​റോ…! കു​മ്പ​ള​ങ്ങി നൈ​റ്റ്‌​സി​ലെ ഡ​യ​ലോ​ഗ് പ​റ​ഞ്ഞ് സ​ഞ്ജു​വി​നൊ​പ്പം ഷ​മി

ഹാ​മി​ല്‍​ട്ട​ണ്‍: ന്യൂ​സീ​ല​ന്‍​ഡി​നെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ല്‍ രോ​ഹി​ത് ശ​ര്‍​മ​യു​ടെ പ്ര​ക​ട​ന​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന പേ​രാ​ണ് ബോ​ള​ർ മു​ഹ​മ്മ​ദ് ഷ​മി​യു​ടേ​ത്. ഷ​മി എ​റി​ഞ്ഞ ന്യൂ​സി​ല​ൻ​ഡ് ഇ​ന്നിം​ഗ്സി​ലെ അ​വ​സാ​ന​ത്തെ, ത്ര​സി​പ്പി​ക്കു​ന്ന ഓ​വ​റും മ​ത്സ​ര​ത്തി​ന്‍റെ ഗ​തി നി​ർ​ണ​യി​ച്ചു. എ​ട്ടു ര​ൺ​സ് മാ​ത്ര​മാ​ണ് ഷ​മി​യു​ടെ അ​വ​സാ​ന ഓ​വ​റി​ൽ കി​വീ​ക​ൾ​ക്ക് നേ​ടാ​നാ​യ​ത്. ഇ​തി​ന്, പി​ന്നാ​ലെ ഷ​മി​യു​ടെ ര​സ​ക​ര​മാ​യ ഒ​രു വീ​ഡി​യോ പു​റ​ത്ത് വ​ന്നു. വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​താ​ക​ട്ടെ ടീ​മി​ലെ മ​ല​യാ​ളി താ​രം സ​ഞ്ജു. വി. ​സാം​സ​ണും‍. ടേ​ബി​ൾ ടെ​ന്നീ​സ് ക​ളി​ക്കു​ന്ന​തി​നി​ടെ “കു​മ്പ​ള​ങ്ങി നൈ​റ്റ്‌​സ്’ എ​ന്ന ചി​ത്ര​ത്തി​ല്‍ ഫ​ഹ​ദ് ഫാ​സി​ല്‍ അ​ഭി​ന​യി​ച്ച ഷ​മ്മി എ​ന്ന ക​ഥാ​പാ​ത്രം പ​റ​യു​ന്ന ഡ​യ​ലോ​ഗാ​ണ് ഷ​മി​യെ​കൊ​ണ്ട് സ​ഞ്ജു പ​റ​യി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ഷോ​ട്ട് അ​ടി​ച്ച ശേ​ഷം സി​നി​മ​യി​ല്‍ പ​റ​യു​ന്ന​തു​പോ​ലെ ‘ഷ​മ്മി ഹീ​റോ​യാ​ടാ ഹീ​റോ…!’ എ​ന്നാ​ണ് ഷ​മി വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്. ശേ​ഷം സ​ഞ്ജു​വി​നെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. നി​മി​ഷ​ങ്ങ​ൾ‌​ക്ക​കം ആ​യി​ര​ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.…

Read More