രാവിലെ എത്തി തീറ്റതേടും, വൈകിട്ട് എത്തി ഒരു കുളി, പിന്നെ കാട്ടിലേക്ക്! നെ​യ്യാ​ർ ജ​ല​സം​ഭ​ര​ണി​യി​ൽ കാ​ടു താ​ണ്ടി എ​ത്തു​ന്ന കാ​ട്ടാ​ന​കൂ​ട്ടം കൗ​തു​ക​മാ​കു​ന്നു

കാ​ട്ടാ​ക്ക​ട: കു​ളി​ക്കാ​നും കു​ടി​ക്കാ​നും ജ​ല​സം​ഭ​ര​ണി​യി​ൽ എ​ത്തു​ന്ന കാ​ട്ടാ​ന​കൂ​ട്ടം കൗ​തു​ക​മാ​കു​ന്നു. നെ​യ്യാ​ർ ജ​ല​സം​ഭ​ര​ണി​യി​ലാ​ണ് കാട്ടാനകൾ കൂ​ട്ട​മാ​യെത്തുന്നത്. കാ​ടു താ​ണ്ടി രാ​വി​ലെ എ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ വൈ​കും വ​രെ തീ​റ്റ​തേ​ടും. പി​ന്നെ വൈ​കി​ട്ട് എ​ത്തി ഒ​രു കു​ളി . പി​ന്നെ കാ​ട്ടി​ലേ​ക്ക്. കാ​ട്ടി​ൽ ന​ദി​ക​ളി​ൽ വെ​ള്ള​മി​ല്ല. അ​തി​നാ​ലാ​ണ് അ​വ ഇ​വി​ടെ എ​ത്തു​ന്ന​ത്. വെ​ള്ളം കു​ടി​ച്ചാ​ൽ അ​ടു​ത്ത ല​ക്ഷ്യം ആ​ഹാ​രം തേ​ട​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കൊ​മ്പൈ​ക്കാ​ണി, ഒ​രു​വ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ക​ൾ ത​മ്പ​ടി​ച്ചത്. ഉ​ൾ​വ​ന​ത്തി​ൽ നി​ന്നു പോ​ലും കാ​ട്ടാ​ന​ക​ൾ സം​ഭ​ര​ണീ തീ​ര​ത്ത് എ​ത്തു​ന്ന​താ​യും ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി കൂ​ട്ട​മാ​യി കു​ഞ്ഞു​ങ്ങ​ളു​മാ​യി ആ​ന​ക​ൾ എ​ത്തു​ന്ന​താ​യും ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്നു. പു​ല​ർ​ച്ചെ​യാ​ണ് എ​ത്തു​ന്ന​ത്. കൂ​ട്ട​മാ​യി എ​ത്തു​ന്ന ഇ​വ​റ്റ​ക​ൾ വൈ​കും വ​രെ ഡാം ​പ​രി​സ​ര​ത്ത് ത​ന്നെ ചു​റ്റി പ​റ്റി നി​ൽ​ക്കും . ആ​ന​ക​ളു​ടെ പ്രി​യ ആ​ഹാ​ര​മാ​യ ഈ​റ്റ​ക്കാ​ടു​ക​ൾ ഇ​വി​ടെ​യാ​ണ് ഉ​ള്ള​ത്. മാ​ത്ര​മ​ല്ല ച​ക്ക​പ​ഴ​വും ധാ​രാ​ളം ഇ​വി​ടെ കി​ട്ടും. അ​തി​നി​ടെ ത​മി​ഴ് നാ​ട്ടി​ലെ…

Read More

മാനസിക പിരിമുറുക്കങ്ങളുണ്ടോ? വ്യക്തിജീവിതത്തില്‍ വിജയം കണ്ടെത്തണോ ? പ്രിയ ശിവദാസ് എന്ന കരുത്തുറ്റ ട്രെയിനറിനെ പരിചയപ്പെടാം…

നിത്യജീവിതത്തില്‍ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളെ ചെറുക്കുവാനും വ്യക്തിജീവിതത്തില്‍ വിജയം കണ്ടെത്തുവാനും സഹായിക്കുകയാണ് മാഹി സ്വദേശിനിയായ പ്രിയ ശിവദാസ് എന്ന കരുത്തുറ്റ ട്രെയിനര്‍. ജീവിതത്തെ ലളിതവും ആസ്വാദ്യകരവുമാക്കാന്‍ പരിശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ സാഹചര്യങ്ങളില്‍ അകപ്പെട്ട് മനസ് അസ്വസ്ഥമാകുകയും കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നീങ്ങുകയും ചെയ്യും. മനസിനെ നിയന്ത്രിക്കുകയും പരിശീലിപ്പിക്കുകയും കഴിയുക ഇവിടെ അത്യാവശ്യമാണ്. നിത്യജീവിതത്തില്‍ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളെ ചെറുക്കുവാനും വ്യക്തിജീവിതത്തില്‍ വിജയം കണ്ടെത്തുവാനും സഹായിക്കുകയാണ് മാഹി സ്വദേശിനിയായ പ്രിയ ശിവദാസ് എന്ന കരുത്തുറ്റ ട്രെയിനര്‍. കോര്‍പ്പറേറ്റ് പരിശീലന രംഗത്ത് നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള പ്രിയ സംസ്ഥാനത്തെ മികവുറ്റ ട്രെയിനറില്‍മാരില്‍ ഒരാളാണ്. ട്രെയിനിംഗ് രംഗത്തേക്ക് ഒരു ബിസിനസ് ഫാമിലിയിലാണ് ഞാന്‍ ജനിച്ചത്. കുടുംബത്തിലുള്ള എല്ലാവരും എനിക്ക് പ്രചോദനമായിരുന്നു. ചെറുപ്പം മുതല്‍ അവരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ഞാന്‍ ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു. ബിസിനസില്‍ സംഭവിക്കുന്ന അപ്‌സ് ആന്‍ഡ് ഡൗണ്‍സ്…

Read More

ക​ളി ചി​രി​യു​മാ​യി റെ​യി​ല്‍​വേ ട്രാ​ക്കി​ൽ; കു​ടും​ബം മ​ര​ണ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്; വീഡിയോ

റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ക​യ​റി നി​ന്ന് ചി​ത്ര​മെ​ടു​ക്കു​ക​യാ​യി​രു​ന്ന കു​ടും​ബം അ​പ​ക​ട​ത്തി​ല്‍ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. പെ​ന്‍​സി​ല്‍​വാ​നി​യ​യി​ലെ ഫ്രാ​ങ്ക്‌​ളി​ന്‍ കൗ​ണ്ടി​യി​ലാ​ണ് സം​ഭ​വം. ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴ് പേ​രാ​ണ് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ കൂ​ടി ഓ​ടി​ക്ക​ളി​ക്കു​ക​യും ചി​ത്ര​മെ​ടു​ക്കു​ക​യും ചെ​യ്ത​ത്. പെ​ട്ട​ന്ന് ട്രെ​യി​ന്‍ വ​രു​ന്ന​ത് ക​ണ്ട ഇ​വ​ര്‍ ഭ​യ​ച​കി​ത​രാ​യി ത​ല​ങ്ങും വി​ല​ങ്ങും ഓ​ടു​ക​യാ​യി​രു​ന്നു. കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു​കു​ട്ടി ട്രാ​ക്കി​ല്‍ നി​ന്നും ര​ക്ഷ​പെ​ടാ​ന്‍ പാ​ടു​പെ​ട്ട​പ്പോ​ള്‍ മു​തി​ര്‍​ന്ന ഒ​രാ​ളാ​ണ് കു​ട്ടി​യെ എ​ടു​ത്തു​കൊ​ണ്ട് ഓ​ടി​യ​ത്. ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഇ​വ​രെ​ല്ലാം വ​ലി​യ അ​പ​ക​ട​ത്തി​ല്‍ നി​ന്നും ര​ക്ഷ​പെ​ട്ട​ത്. ഇ​വി​ടെ സ്ഥാ​പി​ച്ച കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​ണ്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ആ​രും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ ചെ​യ്യ​രു​തെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

Read More

സ്‌​നേ​ഹം ഈ ​കൈ​ക്കു​മ്പി​ളി​ൽ! പ്രാ​യം ചെ​ന്ന​യാ​ളെ അ​ഭി​ന​ന്ദി​ച്ച് സോ​ഷ്യ​ല്‍​മീ​ഡി​യ

തെ​രു​വ് നാ​യ​യെ വെ​ള്ളം കു​ടി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന പ്രാ​യം ചെ​ന്ന​യാ​ളെ അ​ഭി​ന​ന്ദി​ച്ച് സോ​ഷ്യ​ല്‍​മീ​ഡി​യ. വ​ള​രെ​യ​ധി​കം മ​നോ​ഹ​ര​മാ​യ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത് എ​വി​ടെ നി​ന്നു​മാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ശാ​ന്ത് ന​ന്ദ​യാ​ണ് ഈ ​വീ​ഡി​യോ ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. പെ​പ്പി​ല്‍ നി​ന്നും വെ​ള്ളം കൈ​ക്കു​മ്പി​ളി​ലാ​ക്കി ന​ട​ന്ന് വ​ന്നാ​ണ് ഇ​ദ്ദേ​ഹം നാ​യ​യ്ക്ക് ന​ല്‍​കി​യ​ത്. നാ​യ അ​ത് അ​നു​സ​ര​ണ​യോ​ടെ ന​ക്കി കു​ടി​ക്കു​ക​യും ചെ​യ്തു. ഒ​ന്നി​ല​ധി​കം പ്രാ​വ​ശ്യം അ​ദ്ദേ​ഹം വെ​ള്ളം നാ​യ​യ്ക്ക് ന​ല്‍​കി. വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്.

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? കടൽ സസ്തനിയെ റോഡിലൂടെ വ​ലി​ച്ചി​ഴ​ച്ച് യു​വാ​ക്ക​ളു​ടെ ക്രൂ​ര​ത; വീഡിയോ

വംശനാശഭീഷണി നേരിടുന്ന ക​ട​ല്‍ സസ്തനിയാ​യ മാ​ന​റ്റി​യെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച് ഒ​രു സം​ഘ​മാ​ളു​ക​ളു​ടെ ക്രൂ​ര​ത. നൈ​ജീ​രി​യ​യി​ലാ​ണ് സം​ഭ​വം. മാ​ന​റ്റി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​ര്‍ ഉ​പ​യോ​ഗി​ച്ച് ബ​ന്ധി​ച്ച​തി​ന് ശേ​ഷ​മാ​ണ് വ​ലി​ച്ച​ഴ​ച്ച​ത്. മാ​ന​റ്റി ഇ​വ​രു​ടെ പി​ടി​യി​ല്‍ നി​ന്നും ര​ക്ഷ​പെ​ടു​വാ​ന്‍ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. സം​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ജീ​വി​യാ​ണ് മാ​ന​റ്റി. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ക​യാ​ണ്. നൈ​ജീ​രി​യ​യി​ലെ പ​രി​സ്ഥി​തി സ​ഹ​മ​ന്ത്രി ഷാ​രോ​ണ്‍ ഇ​ക്ക​സോ​ര്‍ ഈ ​പ്ര​വ​ര്‍​ത്തി ചെ​യ്ത​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

Read More

സ​ര്‍​ക്ക​സ് പ​രി​പാ​ടി​ക്കി​ടെ പ​രി​ശീ​ല​ക​നെ ആ​ക്ര​മി​ച്ച് കാ​ട്ടു​പൂ​ച്ച; കാ​ണി​ക​ള്‍ പേ​ടി​ച്ച് അ​ല​റി വി​ളി​ച്ചു; വീഡിയോ

സ​ര്‍​ക്ക​സ് അ​ഭ്യാ​സ​ത്തി​നി​ടെ കാ​ട്ടു​പൂ​ച്ച പ​രി​ശീ​ല​ക​നെ ആ​ക്ര​മി​ച്ചു. ജോ​ര്‍​ജി​യ​യി​ലാ​ണ് സം​ഭ​വം. നൂ​റ് ക​ണ​ക്കി​ന് കാ​ണി​ക​ളു​ടെ മു​ന്‍​പി​ലാ​ണ് സ​ര്‍​ക്ക​സ് അ​വ​ത​രി​പ്പി​ക്കാ​ന്‍ പ​രി​ശീ​ല​ക​ന്‍ ക​ഴു​ത്തി​ല്‍ ച​ങ്ങ​ല അ​ണി​യി​ച്ച കാ​ട്ടു പൂ​ച്ച​യു​മാ​യി വേ​ദി​യി​ലെ​ത്തി​യ​ത്. പെ​ട്ട​ന്ന് പ്ര​കോ​പി​ത​നാ​യ പൂ​ച്ച പ​രി​ശീ​ല​ക​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് ചാ​ടി വീ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട കാ​ണി​ക​ള്‍ പേ​ടി​ച്ച് അ​ല​റി വി​ളി​ച്ചു. പ​രി​ശീ​ല​ക​ന്‍റെ പി​ടി​യി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട പൂ​ച്ച സ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. അ​പ​ക​ട​ത്തി​ല്‍ പ​രി​ശീ​ല​ക​ന് ഗു​രു​ത​ര പ​രി​ക്കു​ക​ളേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. എന്നാൽ ഇത്തരം വന്യമൃഗങ്ങളെ സർക്കസ് പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിനെതിരെ സ്വരമുയരുന്നുമുണ്ട്.

Read More

മു​സ്ലിം മ​ത വി​ശ്വാ​സി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ക്ഷ​ണ ക​ത്തി​ല്‍ കൃ​ഷ്ണ​നും രാ​ധ​യും ഗ​ണ​പ​തി​യും

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മീ​റ്റ് സ്വ​ദേ​ശി​യാ​യ മു​സ്ലിം മ​ത​വി​ശ്വാ​സി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ക്ഷ​ണ ക​ത്തി​ല്‍ കൃ​ഷ്ണ​നും രാ​ധ​യും ഗ​ണ​പ​തി​യും. മു​ഹ​മ്മ​ദ് ശ​റാ​ഫ​ത്ത് എ​ന്ന​യാ​ളാ​ണ് മ​ക​ളു​ടെ വി​വാ​ഹ​ക്ഷ​ണ ക​ത്തി​ലൂ​ടെ മ​ത​സൗ​ഹാ​ര്‍​ദ്ദ​ത്തി​ന്‍റെ സ​ന്ദേ​ശം പ​ക​ര്‍​ന്ന് ന​ല്‍​കാ​ന്‍ ശ്ര​മി​ച്ച​ത്. മാ​ര്‍​ച്ച് നാ​ലി​നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ള്‍ അ​സ്മ ഖ​ത്തൂ​ന്‍റെ വി​വാ​ഹം. കൃ​ഷ്ണ​നും രാ​ധ​യ്ക്കും ഒ​പ്പം ച​ന്ദ് മു​ബാ​റ​ക്കും ക്ഷ​ണ ക​ത്തി​ലു​ണ്ട്. വ​ര്‍​ഗീ​യ ക​ലാ​പം ന​ട​ക്കു​ന്ന ഈ ​സ​മ​യം ഹി​ന്ദു-​മു​സ്ലിം ഐ​ക്യം പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള മി​ക​ച്ച മാ​ര്‍​ഗ​മാ​യാ​ണ് താ​ന്‍ ഇ​തി​നെ കാ​ണു​ന്ന​തെ​ന്ന് മു​ഹ​മ്മ​ദ് ശ​റാ​ഫ​ത്ത് പ​റ​ഞ്ഞു. സു​ഹൃ​ത്തു​ക്ക​ളോ​ട് ഇ​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ള്‍ അ​വ​രും പൂ​ര്‍​ണ സ​മ്മ​തം മൂ​ളി​യെ​ന്ന് ശ​റാ​ഫ​ത്ത് വ്യ​ക്ത​മാ​ക്കി.

Read More

ഞാന്‍ വന്നത് ഇതുവഴി അല്ലല്ലോ? വ​ള​രെ സൂ​ഷ്മ​ത​യോ​ടെ പ​ടി​ക്കെ​ട്ടു​ക​ള്‍ ച​വി​ട്ടി ക​യ​റു​ന്ന ആ​ന​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ന്നു

വ​ള​രെ സൂ​ഷ്മ​ത​യോ​ടെ പ​ടി​ക്കെ​ട്ടു​ക​ള്‍ ച​വി​ട്ടി ക​യ​റു​ന്ന ആ​ന​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ന്നു. ഐ​എ​ഫ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​ര്‍​വീ​ന്‍ ക​സ്വാ​ന്‍ ആ​ണ് ദൃ​ശ്യ​ങ്ങ​ള്‍ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത്. സം​ഭ​വം എ​വി​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. പ​ടി​ക്കെ​ട്ടു​ക​ള്‍ ന​ട​ന്ന് ക​യ​റി​യ ആ​ന മു​ക​ളി​ലെ​ത്തി​യ​തി​ന് ശേ​ഷം താ​ന്‍ ന​ട​ന്ന വ​ന്ന വ​ഴി​യി​ലേ​ക്ക് നോ​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.

Read More

ആനയും രണ്ടിനം പക്ഷികളും ആഗോള സംരക്ഷിത പട്ടികയിൽ

ഏ​ഷ്യ​ൻ ആ​ന​യും ര​ണ്ടി​നം പ​ക്ഷി​ക​ളും ആ​ഗോ​ള​സം​ര​ക്ഷി​ത ജീ​വി​ക​ളു​ടെ പ​ട്ടി​ക​യി​ൽ. ദേ​ശാ​ട​ന വ​ന്യ​ജീ​വി​വ​ർ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള ക​ൺ​വ​ൻ​ഷ​ന്‍റെ അ​പ്പ​ൻ​ഡി​ക്സ് ഒ​ന്ന് എ​ന്ന പ​ട്ടി​ക​യി​ൽ ഇ​വ​യ്ക്കു സ്ഥാ​നം ല​ഭി​ച്ചു. ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ഈ ​ക​ൺ​വ​ൻ​ഷ​നി​ലെ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ സ​മ്മേ​ള​നം ഇ​ന്ന് ഗുജറാത്തിലെ ഗാന്ധിനഗറിൽ സ​മാ​പി​ക്കും. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​യാ​ണ് ഏ​ഷ്യ​ൻ ആ​ന, ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ബ​സ്റ്റാ​ർ​ഡ്, ബം​ഗാ​ൾ ഫ്ളോ​റി​കാ​ൻ എ​ന്നു സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു. ഇ​ന്ത്യ​യാ​ണ് ഇ​വ​യെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തു​വ​ഴി ഇ​വ​യു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യും സ​ഞ്ചാ​ര​പ​ഥ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ കൂ​ടു​ത​ൽ ആ​ഗോ​ള​സ​ഹാ​യം കി​ട്ടും. ഇ​വ​യെ വേ​ട്ട​യാ​ടു​ന്ന​തു ത​ട​യ​ൽ എ​ളു​പ്പ​മാ​കും. അ​ര​ല​ക്ഷ​ത്തി​ൽ താ​ഴെ ആ​ന​ക​ളേ ഉ​ള്ളൂ​വെ​ന്നാ​ണു ലോ​ക​വ​ന്യ​ജീ​വി​നി​ധി ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തി​ൽ 60 ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ലാ​ണ്. ആ​ന​ക​ൾ ഭ​ക്ഷ​ണ​ത്തി​നും മ​റ്റു​മാ​യി ഏ​റെ​അ​ക​ലേ​ക്കു പോ​കാ​റു​ണ്ട്. അ​വ​യു​ടെ സ​ഞ്ചാ​ര​പ​ഥ​ങ്ങ​ൾ (ആ​ന​ത്താ​ര) സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​നി ഊ​ർ​ജി​ത​മാ​കും. ആ​ന​ക​ൾ ഉ​ള്ള വ​ന​ങ്ങ​ളു​ടെ പ്രാ​ന്ത​മേ​ഖ​ല​ക​ളി​ലെ ക​ർ​ഷ​ക​ർ​ക്കും ആ​ന​ത്താ​ര​ക​ൾ ഉ​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ…

Read More

ഈ ​സ്‌​നേ​ഹ​ത്തി​ന് നൂ​റു​മ്മ! പ​റ​ക്കാ​ന്‍ വ​യ്യാ​ത്ത പ്രാ​വും ന​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത നാ​യ്ക്കു​ട്ടി​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ല്‍ അ​ലി​ഞ്ഞ് സോ​ഷ്യ​ല്‍​മീ​ഡി​യ

പ​റ​ക്കാ​ന്‍ വ​യ്യാ​ത്ത പ്രാ​വും ന​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത നാ​യ്ക്കു​ട്ടി​യും ത​മ്മി​ലു​ള്ള ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളി​ലാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യു​ടെ ക​ണ്ണു​ട​ക്കു​ന്ന​ത്. ന്യൂ​യോ​ര്‍​ക്കി​ലെ റോ​ചെ​സ്റ്റ​റി​ലു​ള്ള മി​യ ഫൗ​ണ്ടേ​ഷ​നി​ലാ​ണ് വ​ള​രെ പ്ര​ത്യേ​ക​ത​ക​ളു​ള്ള മു​ഹൂ​ര്‍​ത്തം അ​ര​ങ്ങേ​റു​ന്ന​ത്. ജ​ന്മ​നാ വൈ​ക​ല്യ​മു​ള്ള മൃ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​ണ് മി​യ ഫൗ​ണ്ടേ​ഷ​ൻ. എ​ട്ട് ആ​ഴ്ച പ്രാ​യ​മു​ള്ള നാ​യ്ക്കു​ട്ടി​യു​ടെ പേ​ര് ലൂ​ണ്ടി എ​ന്നാ​ണ്. ലൂ​ണ്ടി​ക്ക് പി​ന്‍​കാ​ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ന​ട​ക്കു​വാ​ന്‍ സാ​ധി​ക്കി​ല്ല. ഹെ​ര്‍​മ​ന്‍ എ​ന്ന് പേ​രു​ള്ള പ്രാ​വാ​ണ് ലൂ​ണ്ടി​യു​ടെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്ത്. ത​ല​യ്ക്ക് ഏ​റ്റ ക്ഷ​ത​ത്തെ തു​ട​ര്‍​ന്ന് ഹെ​ര്‍​മ​ന് പ​റ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. വ​ള​രെ സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും എ​പ്പോ​ഴും ഒ​രു​മി​ച്ചാ​ണു​ള്ള​ത്. വാ​ല​ന്‍റൈ​ന്‍​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള മ​നോ​ഹ​ര നി​മി​ഷ​ങ്ങ​ള്‍ മി​യ ഫൗ​ണ്ടേ​ഷ​ന്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​തി​നെ തു​ട​ര്‍​ന്ന് സം​ഭ​വം നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വൈ​റ​ലാ​യി മാ​റി. ഇ​രു​വ​രും ത​മ്മി​ലു​ള്ള സ്നേ​ഹം ഇ​ന്‍റ​ർ​നെ​റ്റ് ലോ​ക​ത്ത് വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

Read More