ജി​​ൻ​​സ് കെ. ​​ജോ​​ബി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു

ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ പെ​​ർ​​ത്തി​​ലു​​ള്ള വാ​​ർ​​വി​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ഏ​​ഷ്യ​​യു​​ടെ 14-ാമ​​തു ബാ​​സ്ക​​റ്റ്ബോ​​ൾ വി​​ത്തൗ​​ട്ട് ബോ​​ർ​​ഡേ​​ഴ്സ് (ബി​​ഡ​​ബ്ല്യു​​ബി) ക്യാ​​ന്പി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട മ​​ല​​യാ​​ളി​​താ​​രം ജി​​ൻ​​സ് കെ. ​​ജോ​​ബി. മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സ് സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​യാ​​ണ്. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു തെ​​ര​​ഞ്ഞ​​ടു​​ക്ക​​പ്പെ​​ട്ട ഏ​​ക ബാ​​സ്ക​​റ്റ്ബോ​​ള​​റാ​​ണ് ജി​​ൻ​​സ്.

Read More

അ​​ശ്വി​​നു സെ​​ഞ്ചു​​റി, ഇ​​ന്ത്യ​​യെ ക​​ര​​ക​​യ​​റ്റി അ​​ശ്വി​​ൻ-​​ജ​​ഡേ​​ജ സഖ്യം

ചെ​​ന്നൈ: ര​​വി​​ച​​ന്ദ്ര​​ൻ അ​​ശ്വി​​ൻ ചെ​​ന്നൈ​​യു​​ടെ മ​​ന്ന​​നാ​​യി. ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ജന്മനാ​​ട്ടി​​ൽ സൂ​​പ്പ​​ർ താ​​ര​​മാ​​യി അ​​ശ്വി​​ൻ അ​​വ​​ത​​രി​​ച്ച​​പ്പോ​​ൾ ഇ​​ന്ത്യ ത​​ല​​യു​​യ​​ർ​​ത്തി. ആ​​റു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 144 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ ഇ​​ന്ത്യ പ്ര​​തി​​രോ​​ധ​​ത്തി​​ലാ​​യി​​രി​​ക്കു​​ന്പോ​​ഴാ​​യി​​രു​​ന്നു അ​​ശ്വി​​ൻ ക്രീ​​സി​​ലെ​​ത്തി​​യ​​ത്. ടെ​​സ്റ്റി​​ൽ ആ​​റാം സെ​​ഞ്ചു​​റി​​യു​​മാ​​യി അ​​ശ്വി​​ൻ പോ​​രാ​​ട്ടം ന​​ട​​ത്തി​​യ​​പ്പോ​​ൾ ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ പി​​ടി അ​​യ​​ഞ്ഞു. അ​​തോ​​ടെ ആ​​റു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 339 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ ഇ​​ന്ത്യ ഒ​​ന്നാം​​ദി​​നം അ​​വ​​സാ​​നി​​പ്പി​​ച്ചു. ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യാ​​യി​​രു​​ന്നു ഈ ​​പോ​​രാ​​ട്ട​​ത്തി​​ൽ അ​​ശ്വി​​നൊ​​പ്പം കൂ​​ട്ട്. അ​​ശ്വി​​ൻ 112 പ​​ന്തി​​ൽ 102 റ​​ണ്‍​സു​​മാ​​യും ജ​​ഡേ​​ജ 117 പ​​ന്തി​​ൽ 86 റ​​ണ്‍​സു​​മാ​​യും ക്രീ​​സി​​ലു​​ണ്ട്. ഇ​​വ​​രു​​ടെ പോ​​രാ​​ട്ട​​ത്തി​​നി​​ടെ റി​​ക്കാ​​ർ​​ഡു​​ക​​ൾ പ​​ല​​ത് കു​​റി​​ക്ക​​പ്പെ​​ടു​​ന്ന​​തി​​നും എം.​​എ. ചി​​ദം​​ബ​​രം സ്റ്റേ​​ഡി​​യം സാ​​ക്ഷ്യം​​വ​​ഹി​​ച്ചു. അ​​ശ്വി​​ന്‍റെ എ​​ട്ടി​​ന്‍റെ പ​​ണി എ​​ട്ടാം ന​​ന്പ​​റാ​​യാ​​ണ് അ​​ശ്വി​​ൻ ക്രീ​​സി​​ലെ​​ത്തി​​യ​​ത്. ആ​​റാം വി​​ക്ക​​റ്റാ​​യി കെ.​​എ​​ൽ. രാ​​ഹു​​ൽ (52 പ​​ന്തി​​ൽ 16) പു​​റ​​ത്താ​​യ​​പ്പോ​​ൾ അ​​ശ്വി​​ൻ ബാ​​റ്റു​​മാ​​യി…

Read More

അ​​ടി​​ച്ചു ത​​ക​​ർ​​ത്ത് സ​​ഞ്ജു

അ​​ന​​ന്ത്പു​​ർ: ദു​​ലീ​​പ് ട്രോ​​ഫി ച​​തു​​ർ​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ ഡി​​ക്കു​​വേ​​ണ്ടി മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റാ​​യ സ​​ഞ്ജു സാം​​സ​​ണി​​ന്‍റെ വെ​​ടി​​ക്കെ​​ട്ടു ബാ​​റ്റിം​​ഗ്. ഇ​​ന്ത്യ ബി​​ക്കെ​​തി​​രാ​​യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 83 പ​​ന്തി​​ൽ 89 റ​​ണ്‍​സു​​മാ​​യി സ​​ഞ്ജു ആ​​ദ്യ​​ദി​​നം പു​​റ​​ത്താ​​കാ​​തെ നി​​ന്നു. ശ്രേ​​യ​​സ് അ​​യ്യ​​ർ ന​​യി​​ക്കു​​ന്ന ഇ​​ന്ത്യ ഡി ​​അ​​ഞ്ചു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 216 എ​​ന്ന നി​​ല​​യി​​ലാ​​യി​​രി​​ക്കു​​ന്പോ​​ഴാ​​ണ് സ​​ഞ്ജു ക്രീ​​സി​​ലെ​​ത്തി​​യ​​ത്. ആ​​ദ്യ​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഇ​​ന്ത്യ ഡി 306/5 ​​എ​​ന്ന നി​​ല​​യി​​ലാ​​ണ്. സ​​ര​​ൻ​​ഷ് ജെ​​യി​​നാ​​ണ് (56 പ​​ന്തി​​ൽ 26) സ​​ഞ്ജു​​വി​​നൊ​​പ്പം ക്രീ​​സി​​ൽ. ആ​​റാം വി​​ക്ക​​റ്റി​​ൽ ഇ​​രു​​വ​​രും ചേ​​ർ​​ന്ന് 90 റ​​ണ്‍​സ് നേ​​ടി. ഇ​​ന്ത്യ ഡി​​ക്കു​​വേ​​ണ്ടി ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ൽ (50), എ​​സ്. ഭ​​ര​​ത് (52), മൂ​​ന്നാം ന​​ന്പ​​റാ​​യ റി​​ക്കി ഭു​​യി (56) എ​​ന്നി​​വ​​ർ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. ദു​​ലീ​​പ് ട്രോ​​ഫി​​യി​​ൽ ശ്രേ​​യ​​സ് അ​​യ്യ​​റി​​ന്‍റെ ര​​ണ്ടാം ഡെ​​ക്കാ​​ണ്. ഇ​​ന്ത്യ സി​​ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ആ​​ദ്യം ബാ​​റ്റ്…

Read More

പോ​ണ്ടിം​ഗ് പ​ഞ്ചാ​ബ് കിം​ഗ്സ് പ​രി​ശീ​ല​ക​ൻ

  മൊ​ഹാ​ലി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ടീം ​പ​ഞ്ചാ​ബ് കിം​ഗ്സി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി മു​ൻ ഓ​സ്ട്രേ​ലി​യ​ൻ ക്യാ​പ്റ്റ​ൻ റി​ക്കി പോ​ണ്ടിം​ഗി​നെ നി​യ​മി​ച്ചു. ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് പ​രി​ശീ​ല​ക​സ്ഥാ​നം ഒ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് പോ​ണ്ടിം​ഗി​നെ തേ​ടി പ​ഞ്ചാ​ബ് കിം​ഗ്സ് എ​ത്തി​യ​ത്. ഏ​ഴു സീ​സ​ണു​ക​ളി​ൽ പോ​ണ്ടിം​ഗ് ക്യാ​പി​റ്റ​ൽ​സി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി​രു​ന്നു. എ​ന്നാ​ൽ, ടീ​മി​നെ ജേ​താ​ക്ക​ളാ​ക്കാ​നാ​യി​ല്ല. നാ​ലു വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ് പോ​ണ്ടിം​ഗ് കിം​ഗ്സി​നൊ​പ്പം ചേ​ർ​ന്ന​ത്.

Read More

വി​ബി​ന്‍ മോ​ഹ​ന​ന്‍റെ ക​രാ​ര്‍ നീ​ട്ടി ബ്ലാ​സ്റ്റേ​ഴ്‌​സ്

കൊ​ച്ചി: മി​ഡ്ഫീ​ല്‍​ഡ​ര്‍ താ​രം വി​ബി​ന്‍ മോ​ഹ​ന​നു​മാ​യു​ള്ള ക​രാ​ര്‍ നാ​ലു വ​ര്‍​ഷ​ത്തേ​ക്കു​കൂ​ടി പു​തു​ക്കി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌​സി. 2029 വ​രെ​യു​ള്ള ക​രാ​റി​ല്‍ താ​രം ഒ​പ്പു​വ​ച്ചു. 2020ല്‍ ​കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ യൂ​ത്ത് വിം​ഗി​ല്‍ ചേ​ര്‍​ന്ന വി​ബി​ന്‍ 2022ലാ​ണ് ഫ​സ്റ്റ് ടീ​മി​ലെ​ത്തു​ന്ന​ത്. ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍), ഡ്യൂ​റ​ന്‍റ് ക​പ്പ്, സൂ​പ്പ​ര്‍ ക​പ്പ് തു​ട​ങ്ങി ഒ​ട്ടേ​റെ സു​പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കാ​ന്‍ ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​നാ​യ ഈ ​മി​ഡ്ഫീ​ല്‍​ഡ​റി​നു സാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​നാ​യി 28 മ​ത്സ​ര​ങ്ങ​ളി​ല്‍ ബൂ​ട്ടു​കെ​ട്ടി. അ​ണ്ട​ര്‍ 23 ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്കും വി​ബി​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.  

Read More

പ്രഥമ കെസിഎൽ ട്രോഫിയിൽ മുത്തമിട്ട് കൊ​ല്ലം സെ​യ്‌ലേഴ്സ്

തി​രു​വ​ന​ന്ത​പു​രം: ക്യാ​പ്റ്റ​ൻ സ​ച്ചി​ൻ ബേ​ബി മു​ന്നി​ൽ നി​ന്നു പോ​രാ​ട്ടം ന​യി​ച്ച​പ്പോ​ൾ കൊ​ല്ലം സെ​യ്‌‌ലേ​ഴ്സ് പ്ര​ഥ​മ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ട്രോ​ഫിയി​ൽ മു​ത്ത​മി​ട്ടു. ഫൈ​ന​ലി​ൽ കാ​ലി​ക്ക​ട്ട് ഗോ​ബ്്സ്റ്റാ​ർ​സി​നെ ഏ​രീ​സ് കൊ​ല്ലം സെ​യ്‌ലേഴ്സ് ആ​റു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. കാ​ലി​ക്ക​ട്ട് 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റി​ന് 213. കൊ​ല്ലം 19.1 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 214. ക്യാ​പ്റ്റ​ൻ സ​ച്ചി​ൻ ബേ​ബി​യു​ടെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യാ​ണ് കൊ​ല്ല​ത്തി​നു വ​ന്പ​ൻ ജ​യം സ​മ്മാ​നി​ച്ച​ത് 54 പ​ന്തി​ൽ നി​ന്നും പു​റ​ത്താ​കാ​തെ 105 റ​ണ്‍​സെ​ടു​ത്ത സ​ച്ചി​നാ​ണ് പ്ല​യ​ർ ഓ​ഫ് ദ ​മാ​ച്ച്. അ​ഖി​ൽ ദേ​വി​ന്‍റെ പ​ന്ത് ബൗ​ണ്ട​റി പാ​യി​ച്ചാ​ണ് സ​ച്ചി​ൻ വി​ജ​യ റ​ണ്‍ നേ​ടി​യ​ത്. കേ​ര​ളാ ക്രി​ക്ക​റ്റ് ലീ​ഗി​ൽ ര​ണ്ട് സെ​ഞ്ചു​റി നേ​ട്ട​ത്തി​ന് ഉ​ട​മ​യെ​ന്ന ഖ്യാ​തി​യും സ​ച്ചി​നാ​ണ്. ടോ​സ് നേ​ടി​യ കൊ​ല്ലം കാ​ലി​ക്ക​ട്ടി​നെ ബാ​റ്റിം​ഗി​ന​യ​ച്ചു. അ​ർ​ധ സെ​ഞ്ചു​റി​ക​ൾ നേ​ടി​യ രോ​ഹ​ൻ കു​ന്നു​മ്മ​ൽ (26 പ​ന്തി​ൽ 51), അ​ഖി​ൽ…

Read More

വ​നി​ത ട്വ​ന്‍റി 20 ലോ​ക​ക​പ്പ്: സ​മ്മാ​ന​ത്തു​ക ഉ​യ​ർ​ത്തി

ദു​ബാ​യ്: പു​രു​ഷ – വ​നി​ത ലോ​ക​ക​പ്പു​ക​ളി​ൽ ഒ​രേ സ​മ്മാ​ന​ത്തു​ക ന​ൽ​കു​മെ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ൽ (ഐ​സി​സി) പ്ര​ഖ്യാ​പി​ച്ചു. ഈ ​വ​ർ​ഷ​ത്തെ വ​നി​ത ട്വ​ന്‍റി 20 ലോ​ക​ക​പ്പ് മു​ത​ൽ ന​ട​പ്പാ​ക്കും. വി​ജ​യി​ക്കു​ന്ന ടീ​മി​ന് 19.6 കോ​ടി രൂ​പ ന​ൽ​കും. 2023 ലോ​ക​ക​പ്പി​ൽ 8.37 കോ​ടി രൂ​പ ആ​യി​രു​ന്നു സ​മ്മാ​ന​ത്തു​ക. ഒ​ക്‌​ടോ​ബ​ർ മൂ​ന്നു മു​ത​ൽ യു​എ​ഇ​യി​ലാ​ണു വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്. ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ത്താ​നി​രു​ന്ന ട്വ​ന്‍റി20 ലോ​ക​ക​പ്പ് സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് ദു​ബാ​യി​ലേ​ക്കും ഷാ​ർ​ജ​യി​ലേ​ക്കും മാ​റ്റി​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​കെ 23 മ​ത്സ​ര​ങ്ങ​ളാ​ണു​ണ്ടാ​കു​ക.

Read More

ചെ​സ്‌ ഒ​ളി​ന്പ്യാ​ഡ്: ഇ​ന്ത്യ ലീ​ഡി​ൽ

cheജി​സ്മോ​ൻ മാ​ത്യു, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ർ​ബി​റ്റ​ർ ബു​ഡാ​ഫെ​സ്റ്റി​ൽ ന​ട​ക്കു​ന്ന 45-ാം ചെ​സ് ഒ​ളി​ന്പ്യാ​ഡി​ന്‍റെ വി​ശ്ര​മ ദി​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ന്പോ​ൾ, ഇ​ന്ത്യ ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ലും ക​ളി​ച്ച എ​ല്ലാ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ച് ഏ​ക​പ​ക്ഷീ​യ​മാ​യ ലീ​ഡി​ൽ എ​ത്തി. ആ​റാം റൗ​ണ്ടി​ൽ പു​രു​ഷ​ന്മാ​ർ ആ​തി​ഥേ​യ​രാ​യ ഹം​ഗ​റി​യെ 3-1 തോ​ൽ​പ്പി​ച്ച​പ്പോ​ൾ ടോ​പ് സീ​ഡ് വ​നി​ത​ക​ൾ അ​ർ​മേ​നി​യ​യെ 2.5-1.5 നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ർ​ജു​ൻ എ​റി​ഗാ​സി​യാ​ണു വീ​ണ്ടും പു​രു​ഷ​ന്മാ​രു​ടെ വി​ജ​യ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​ത്. ഗു​കേ​ഷും പ്ര​ഗ്നാ​ന​ന്ദ​യും യ​ഥാ​ക്ര​മം റി​ച്ചാ​ർ​ഡ് റ​പോ​ർ​ട്ടി​നോ​ടും പീ​റ്റ​ർ ലീ​ക്കോ​യോ​ടും ആ​ദ്യ ര​ണ്ടു ബോ​ർ​ഡു​ക​ളി​ൽ സ​മ​നി​ല വ​ഴ​ങ്ങി​യ​പ്പോ​ൾ, മൂ​ന്നാം ബോ​ർ​ഡി​ൽ ഇ​ന്ത്യ​ക്കു വി​ജ​യം ആ​വ​ശ്യ​മാ​യി വ​ന്നു. സ​ന​ൻ ഡി​ജു​ഗി​രൊ​വി​നെ​യാ​ണ് അ​ർ​ജു​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​ർ​ജു​ന്‍റെ തു​ട​ർ​ച്ച​യാ​യ ആ​റാ​മ​ത്തെ വി​ജ​യ​മാ​ണി​ത്. ബെ​ഞ്ച​മി​ൻ ഗ്ലാ​ഡ്ര​ക്കെ​തി​രേ​യാ​ണു വി​ഡി​റ്റ് ഗു​ജ​റാ​ത്തി വി​ജ​യം നേ​ടി​യ​ത് മൂ​ന്നാം ബോ​ർ​ഡി​ൽ എ​ലീ​ന ഡാ​നി​യേ​ലി​യ​നെ​തി​രേ ദി​വ്യ ദേ​ശ്മു​ഖി​ന്‍റെ വി​ജ​യം വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. ഒ​ന്നാം ബോ​ർ​ഡി​ൽ, ഡി. ​ഹ​രി​കി​യ​യെ ലി​ലി​റ്റ് മ​ക്റ്ചി​യ​ൻ…

Read More

ഹോ​ക്കി​യി​ൽ ഏ​ഷ്യ​യു​ടെ രാ​ജാ​വ് ഇ​ന്ത്യ

ഹു​ലു​ൻ​ബു​യ​ർ (ചൈ​ന): ഹോ​ക്കി​യി​ൽ ഏ​ഷ്യ​യു​ടെ രാ​ജാ​വ് ഇ​ന്ത്യ. ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ ചൈ​ന​യെ 1-0നു ​കീ​ഴ​ട​ക്കി ഇ​ന്ത്യ ട്രോ​ഫി നി​ല​നി​ർ​ത്തി. 13 വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യ​മു​ള്ള ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യു​ടെ അ​ഞ്ചാ​മ​ത്തെ കി​രീ​ട​മാ​ണി​ത്. സ്വ​ന്തം കാ​ണി​ക​ളു​ടെ മു​ന്നി​ൽ ക​ളി​ച്ച ചൈ​ന ഇ​ന്ത്യ​ക്കെ​തി​രേ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണു കാ​ഴ്ച​വ​ച്ച​ത്. ആ​ദ്യ മൂ​ന്നു ക്വാ​ർ​ട്ട​റി​ലും ചൈ​ന​യു​ടെ പ്ര​തി​രോ​ധം ഭേ​ദി​ക്കാ​ൻ ഇ​ന്ത്യ​ക്കാ​യി​ല്ല. അ​വ​സാ​ന ക്വാ​ർ​ട്ട​റി​ൽ ഇ​ന്ത്യ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി. 51-ാം മി​നി​റ്റി​ൽ ജു​ഗ് രാ​ജ് സിം​ഗ് ചൈ​ന​യു​ടെ പ്ര​തി​രോ​ധം പൊ​ളി​ച്ച് വ​ല​കു​ലു​ക്കി. അ​ഭി​ഷേ​ക് ന​ൽ​കി​യ പാ​സി​ൽ​നി​ന്നാ​ണു ഗോ​ളെ​ത്തി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ക്വാ​ർ​ട്ട​റി​ൽ ഇ​ന്ത്യ ഭീ​ഷ​ണി ഉ​യ​ർ​ത്തി​ക്കൊ​ണ്ടി​രു​ന്നു. ഗോ​ളെ​ന്നു​റ​ച്ച ഇ​ന്ത്യ​യു​ടെ ര​ണ്ടു ശ്ര​മ​ങ്ങ​ൾ ചൈ​നീ​സ് ഗോ​ൾ​കീ​പ്പ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ര​ണ്ടാം ക്വാ​ർ​ട്ട​റി​ലും ഇ​ന്ത്യ ആ​ധി​പ​ത്യം പു​ല​ർ​ത്തി. മൂ​ന്നാം ക്വാ​ർ​ട്ട​റി​ൽ ചൈ​ന തു​ട​ർ​ച്ച​യാ​യി പെ​നാ​ൽ​റ്റി കോ​ർ​ണ​റു​ക​ൾ നേ​ടി ഇ​ന്ത്യ​ക്കു ഭീ​ഷ​ണി ഉ​യ​ർ​ത്തി​ക്കൊ​ണ്ടി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന…

Read More

എ​ഐ​എ​ഫ്എ​ഫ് പ്ര​സി​ഡ​ന്‍റ് ചൗ​ബെ​യ്ക്കു വ​ധ​ഭീ​ഷ​ണി

ന്യൂ​ഡ​ല്‍​ഹി: ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ക​ല്യാ​ണ്‍ ചൗ​ബെ​യ്ക്കു വ​ധ​ഭീ​ഷ​ണി. ദ്വാ​ര​ക​യി​ലു​ള്ള എ​ഐ​എ​ഫ്എ​ഫ് ഓ​ഫീ​സി​ലേ​ക്കു ഫോ​ണ്‍ കോ​ളി​ലൂ​ടെ​യാ​ണു ഭീ​ഷ​ണി​സ​ന്ദേ​ശം വ​ന്ന​ത്. ചൗ​ബെ​യു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി ഉ​ണ്ട​ന്ന് സൂ​ചി​പ്പി​ച്ച് എ​ഐ​എ​ഫ്എ​ഫ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ദ്വാ​ര​ക സെ​ക്റ്റ​ര്‍ 23 പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ചൗ​ബെ​യു​ടെ ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നു സൂ​ചി​പ്പി​ച്ചു​ള്ള പ​രാ​തി ല​ഭി​ച്ച​താ​യി ഡ​ല്‍​ഹി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More