കേരള ക്രിക്കറ്റ് ലീഗ് ഇ​ന്നു മുതൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​നി​​യു​​ള്ള ര​​ണ്ടാ​​ഴ്ച്ച വി​​ഭ​​വ സ​​മൃ​​ദ്ധ​​മാ​​യ ക്രി​​ക്ക​​റ്റ് വി​​രു​​ന്ന് കാ​​ര്യ​​വ​​ട്ട​​ത്ത്. ഓ​​ണാ​​ഘോ​​ഷ​​ത്തി​​ലേ​​ക്ക് ക​​ട​​ക്കു​​ന്ന മ​​ല​​യാ​​ളി​​ക​​ൾ​​ക്ക് ഓ​​ണസ​​ദ്യ​​ക്ക് മു​​ന്നേ ക്രി​​ക്ക​​റ്റ് വി​​രു​​ന്നൊ​​രു​​ക്കു​​ക​​യാ​​ണ് പ്ര​​ഥ​​മ കേ​​ര​​ളാ ക്രി​​ക്ക​​റ്റ് ലീ​​ഗി​​ലൂ​​ടെ കേ​​ര​​ളാ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ. ആ​​റു ടീ​​മു​​ക​​ൾ മാ​​റ്റു​​ര​​യ്ക്കു​​ന്ന ട്വ​ന്‍റി 20 ക്രി​​ക്ക​​റ്റ് ലീ​​ഗി​​ന് ഇ​​ന്ന് തു​​ട​​ക്ക​​മാ​​കും. കാ​​ര്യ​​വ​​ട്ടം അ​​ന്താ​​രാ​​ഷ്‌​ട്ര സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ ആ​​ല​​പ്പി റി​​പ്പി​​ൾ​​സ്, തൃ​​ശൂ​​ർ ടൈ​​റ്റ​​ൻ​​സു​​മാ​​യി ഏ​​റ്റു​​മു​​ട്ടും. ഉ​​ച്ച​​യ്ക്ക് 2.30 നാ​​ണ് ആ​​ദ്യ മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ക. ഉ​​ദ്ഘാ​​ട​​ന ദി​​ന​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ ദി​​വ​​സ​​വും ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ വീ​​ത​​മാ​​ണു​​ള്ള​​ത്. കേ​​ര​​ളാ ര​​ഞ്ജി താ​​രം മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദ്ദീ​​നാ​​ണ് ആ​​ല​​പ്പി റി​​പ്പി​​ൾ​​സി​​ന്‍റെ നാ​​യ​​ക​​ൻ. വ​​രു​​ണ്‍ നാ​​യ​​നാ​​രാ​​ണ് തൃ​​ശൂ​​രി​​ന്‍റെ ക്യാ​​പ്റ്റ​​ൻ. ഇ​​ന്ന​​ത്തെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നു ശേ​​ഷം വൈ​​കു​​ന്നേ​​രം ആ​​റി​​ന് പ്ര​​ഥ​​മ ക്രി​​ക്ക​​റ്റ് ലീ​​ഗി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങു​​ക​​ൾ​​ക്ക് തു​​ട​​ക്ക​​മാ​​കും. ലീ​​ഗി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക ഗാ​​നം ഗാ​​യ​​ക​​ൻ അ​​രു​​ണ്‍ വി​​ജ​​യ് ആ​​ല​​പി​​ക്കു​​ന്ന​​തോ​​ടെ​​യാ​​ണ് ച​​ട​​ങ്ങു​​ക​​ൾ ആ​​രം​​ഭി​​ക്കു​​ക. തു​​ട​​ർ​​ന്ന് 60…

Read More

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ; ഹാ​ല​ൻ​ഡ് ട്രി​ക്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ എ​ർ​ലിം​ഗ് ഹാ​ല​ൻ​ഡി​ന്‍റെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ഹാ​ട്രി​ക്കി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കു ജ​യം. സി​റ്റി 3-1ന് ​വെ​സ്റ്റ് ഹാം ​യു​ണൈ​റ്റ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ലീ​ഗ് സീ​സ​ണ്‍ ആ​രം​ഭി​ച്ച​ശേ​ഷം സി​റ്റി നേ​ടു​ന്ന തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണ്. 10, 30, 85 മി​നി​റ്റു​ക​ളി​ലാ​ണ് ഹാ​ല​ൻ​ഡ് വ​ല​കു​ലു​ക്കി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഗോ​ൾ നേ​ടാ​ൻ ല​ഭി​ച്ച അ​വ​സ​രം ഹാ​ല​ൻ​ഡ് ന​ഷ്ട​മാ​ക്കി. എ​ന്നാ​ൽ ര​ണ്ടാം ത​വ​ണ നോ​ർ​വീ​ജി​യ​ൻ താ​രം ബെ​ർ​ണാ​ർ​ഡോ സി​ൽ​വ ന​ല്കി​യ പാ​സി​ൽ ഗോ​ൾ നേ​ടി. 18-ാം മി​നി​റ്റി​ൽ റൂ​ബ​ൻ ഡി​യ​സി​ന്‍റെ ഓ​ണ്‍ ഗോ​ൾ വെ​സ്റ്റ് ഹാ​മി​നു സ​മ​നി​ല ന​ൽ​കി. 30-ാം മി​നി​റ്റി​ൽ ഹാ​ല​ൻ​ഡ് സി​റ്റി​യു​ടെ ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ചു. 85-ാം മി​നി​റ്റി​ൽ ഹാ​ല​ൻ​ഡ് ഹാ​ട്രി​ക് തി​ക​ച്ചു. ഈ ​സീ​സ​ണി​ൽ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് നോ​ർ​വീ​ജി​യ​ൻ താ​രം നേ​ടു​ന്ന ഏ​ഴാ​മ​ത്തെ ഗോ​ളാ​ണ്. സമനില കുരുക്കിൽ ചെൽസി തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം മോ​ഹി​ച്ച ചെ​ൽ​സി​യെ ക്രി​സ്റ്റ​ൽ…

Read More

റാ​ഫി​ഞ്ഞ ഹാ​ട്രി​ക്; പെ​ർ​ഫെ​ക്ട് തു​ട​ക്ക​മി​ട്ട് ബാ​ഴ്സ​ലോ​ണ

ബാ​ഴ്സ​ലോ​ണ: ലാ ​ലി​ഗ​യി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലു ജ​യ​വു​മാ​യി പെ​ർ​ഫെ​ക്ട് തു​ട​ക്ക​മി​ട്ട് ബാ​ഴ്സ​ലോ​ണ. ഹാ​ട്രി​ക് നേ​ടു​ക​യും ര​ണ്ടു​ഗോ​ളി​നു വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്ത റാ​ഫി​ഞ്ഞ​യു​ടെ മി​ക​വി​ൽ ബാ​ഴ്സ​ലോ​ണ 7-0ന് ​റ​യ​ൽ വ​യ്യ​ഡോ​ലി​ഡി​നെ ത​രി​പ്പ​ണ​മാ​ക്കി. നാ​ലു ക​ളി​യി​ൽ 12 പോ​യി​ന്‍റു​മാ​യി ബാ​ഴ്സ​ണ​ലോ​ണ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബ്രേ​ക്കി​നാ​യി പി​രി​ഞ്ഞു. റാ​ഫി​ഞ്ഞ ക​രി​യ​റി​ൽ നേ​ടു​ന്ന ആ​ദ്യ ഹാ​ട്രി​ക്കാ​ണ്. 20, 64, 72 മി​നി​റ്റു​ക​ളി​ലാ​ണ് ബ്ര​സീ​ലി​യ​ൻ താ​രം വ​ല​കു​ലു​ക്കി​യ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച റ​യ​ൽ മാ​ഡ്രി​ഡി​നെ​തി​രേ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി​യ വ​യ്യ​ഡോ​ലി​ഡ് ബാ​ഴ്സ​യു​ടെ ആ​ക്ര​മ​ണ​ത്തി​നു മു​ന്നി​ൽ ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ആ​ദ്യ​പ​കു​തി​യി​ൽ റാ​ഫി​ഞ്ഞ​യു​ടെ ഗോ​ളി​നു പി​ന്നാ​ലെ റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​വ്സ്കി (24’), ജൂ​ൾ​സ് കു​ൻ​ഡെ (45+2’) എ​ന്നി​വ​ർ ബാ​ഴ്സ​യെ മു​ന്നി​ലെ​ത്തി​ച്ചു. ര​ണ്ടാം​പ​കു​തി​യി​ൽ ര​ണ്ടു ഗോ​ളു​ക​ൾ കൂ​ടി നേ​ടി റാ​ഫി​ഞ്ഞ ഹാ​ട്രി​ക്കും തി​ക​ച്ചു. മി​ക​ച്ച ഫോ​മി​ൽ തു​ട​ർ​ന്ന ബ്ര​സീ​ലി​യ​ൻ​താ​രം 82-ാം മി​നി​റ്റി​ൽ ഡാ​നി ഓ​ൾ​മോ​യു​ടെ ഗോ​ളി​നു വ​ഴി​യൊ​രു​ക്കി. 85-ാം മി​നി​റ്റി​ൽ ഫെ​റാ​ൻ ടോ​റ​സ് നേ​ടി​യ ഗോ​ളി​നും ഈ…

Read More

കേ​ര​ളാ ക്രി​ക്ക​റ്റ് ലീ​ഗ് : ക​ളി​ക്കു​ക, ക​പ്പ​ടി​ക്കു​ക… ,സൗ​ഹൃ​ദം പ​ങ്കി​ട്ട് നാ​യ​ക​ന്മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: പോ​രാ​ട്ടം ആ​രം​ഭി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‌​ക്കെ സൗ​ഹൃ​ദം പ​ങ്കു​വ​യ്ക്കാ​നാ​യി നാ​യ​ക​ന്മാ​ര്‍ ഒ​ത്തു​ചേ​ര്‍​ന്നു. അ​ടു​ത്ത മാ​സം ര​ണ്ടു മു​ത​ല്‍ 18 വ​രെ കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന കേ​ര​ളാ ക്രി​ക്ക​റ്റ് ലീ​ഗി​നാ​യു​ള്ള ആ​റു ടീ​മു​ക​ളു​ടെ​യും ക്യാ​പ്റ്റ​ന്മാ​രാ​ണ് ഇ​ന്ന​ലെ ഒ​ത്തു​ചേ​ര്‍​ന്ന​ത്. ക​ളി​ക്കു​ക, ക​പ്പ​ടി​ക്കു​ക എ​ന്ന​താ​യി​രു​ന്നു നാ​യ​ക​ന്‍​മാ​ര്‍​ക്ക് പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്. ബേ​സി​ല്‍ ത​മ്പി (കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സ്), മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍ (ആ​ല​പ്പി റി​പ്പി​ള്‍​സ്), സ​ച്ചി​ന്‍ ബേ​ബി (ഏ​രീ​സ് കൊ​ല്ലം സെ​യ്‌​ലേ​ഴ്‌​സ്), റോ​ഹ​ന്‍ എ​സ്. കു​ന്നു​മ്മേ​ല്‍ (കാ​ലി​ക്ക​റ്റ് ഗ്ലോ​ബ്സ്റ്റാ​ര്‍​സ്), വ​രു​ണ്‍ നാ​യ​നാ​ര്‍ (തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സ്), അ​ബ്ദു​ള്‍ ബാ​സി​ത് (ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സ്) എ​ന്നി​വ​രാ​ണ് പോ​രാ​ട്ട​ത്തി​നു മു​മ്പു​ള്ള കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച​ത്. കേ​ര​ളാ ക്രി​ക്ക​റ്റ് ലീ​ഗ് ന​ട​ക്കു​ന്ന​തി​ലൂ​ടെ യു​വ​താ​ര​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​വ​സ​രം വ​രു​മെ​ന്ന​തി​ല്‍ ആ​റു നാ​യ​ക​ന്‍​മാ​ര്‍​ക്കും ഒ​രേ അ​ഭി​പ്രാ​യ​മാ​യി​രു​ന്നു. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ള്‍ നേ​ര​ത്തേ​ത​ന്നെ പ്രീ​മി​യ​ര്‍ ലീ​ഗു​ക​ള്‍ ആ​രം​ഭി​ച്ചു​വെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ തു​ട​ങ്ങാ​ന്‍ വൈ​കി. അ​പ്പോ​ഴും മു​ന്നി​ല്‍ വ​ലി​യ സാ​ധ്യ​ത​ക​ളാ​ണെ​ന്നും…

Read More

പാ​രാ​ലി​ന്പി​ക്സി​ൽ ഇ​ന്ത്യ​ക്ക് സ്വ​ർ​ണവും വെങ്കലവും

പാ​​​രീ​​​സ്: 2024 ​പാ​​​രീ​​​സ് പാ​​​രാ​​​ലി​​​ന്പി​​​ക്സി​​​ൽ വ​​​നി​​​താ 10 മീ​​​റ്റ​​​ർ എ​​​യ​​​ർ റൈ​​​ഫി​​​ൾ സ്റ്റാ​​​ൻ​​​ഡിം​​​ഗ് എ​​​സ്എ​​​ച്ച്1​ൽ ഇ​ന്ത്യ​യു​ടെ ​​അ​​​വ​​​നി ലേ​ഖ്‌​റ​യ്ക്കു സ്വ​​​ർ​​​ണം. അ​​​വ​​​നി​​​ക്കു പി​​​ന്നാ​​​ലെ മോ​​​ന അ​​​ഗ​​​ർ​​​വാ​​​ൾ ഈ​യി​ന​ത്തി​ൽ വെ​​​ങ്ക​​​ലം നേ​​​ടി​​ ഇ​​​ന്ത്യ​​​ക്ക് ഇ​ര​ട്ടി​മ​ധു​രം ന​ൽ​കി. 2020 ടോ​​​ക്കി​​​യോ പാ​രാ​ലി​ന്പി​ക്സി​ലും അ​​​വ​​​നി 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ളി​ൽ സ്വ​​​ർ​​​ണം നേ​​​ടി​​​യി​​​രു​​​ന്നു. പാ​​​രാ​​​ലി​​​ന്പി​​​ക് ച​​​രി​​​ത്ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ക്കു​​​വേ​​​ണ്ടി സ്വ​ർ​ണം നേ​ടു​ന്ന ആ​​​ദ്യ കാ​​​യി​​​കതാ​​​രം എ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് 2020ൽ ​അ​വ​നി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. പാ​​​രാ​​​ലി​​​ന്പി​​​ക്സി​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​യി മൂ​​​ന്ന് മെ​​​ഡ​​​ലു​​​ക​​​ൾ നേ​​​ടു​​​ന്ന ആ​​​ദ്യ വ​​​നി​​​ത​​​യെ​​​ന്ന റി​​​ക്കാ​​​ർ​​​ഡും അ​​​വ​​​നി ക​ര​സ്ഥ​മാ​​​ക്കി. പു​​​രു​​​ഷ വി​​​ഭാ​​​ഗം 10 മീ​​​റ്റ​​​ർ എ​​​യ​​​ർ പി​​​സ്റ്റ​​​ൾ എ​​​സ്എ​​​ച്ച്1 വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ മ​​​നി​​​ഷ് ന​​​ർ​​​വാ​​​ൾ ഇ​​​ന്ന​​​ലെ വെ​​​ള്ളി സ്വ​​​ന്ത​​​മാ​​​ക്കി. ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യു​​​ടെ ജി​​​യോ​​​ങ്ഡു ജോ​​​യ്ക്കാ​​​ണ് സ്വ​​​ർ​​​ണം. അ​തേ​സ​മ​യം, വ​​​നി​​​താ 100 മീ​​​റ്റ​​​ർ ടി35 ​​​ഇ​​​ന​​​ത്തി​​​ലൂ​​​ടെ പ്രീ​​​തി പാ​​​ൽ ഇ​​​ന്ത്യ​​​ൻ അ​​​ക്കൗ​​​ണ്ടി​​​ൽ വെ​ങ്ക​ലം എ​​​ത്തി​​​ച്ചു. ഈ ​​​ഇ​​​ന​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​യി…

Read More

യു​​എ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീസ്; അപ്രതീക്ഷിത തോൽവിയോ ടെ അ​​ൽ​​കാ​​ര​​സ് പുറത്തേക്ക്

ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക മൂ​​ന്നാം ന​​ന്പ​​റാ​​യ സ്പെ​​യി​​നി​​ന്‍റെ കാ​​ർ​​ലോ​​സ് അ​​ൽ​​ക​​രാ​​സ് ര​​ണ്ടാം റൗ​​ണ്ടി​​ൽ അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി​​യോ​​ടെ പു​​റ​​ത്ത്. നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ന്‍റെ ബോ​​ട്ടി​​ക് വാ​​ൻ ഡി ​​സാ​​ൻ​​ഡ്സ്ചു​​ൽ​​പ്പാ​​ണ് അ​​ൽ​​കാ​​ര​​സി​​നെ ര​​ണ്ടാം റൗ​​ണ്ടി​​ൽ അ​​ട്ടി​​മ​​റി​​ച്ച​​ത്. നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു അ​​ൽ​​കാ​​ര​​സി​​ന്‍റെ തോ​​ൽ​​വി. സ്കോ​​ർ: 6-1, 7-5, 6-4. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ എ​​ലെ​​ന റെ​​ബാ​​കി​​ന​​യും ര​​ണ്ടാം റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി. നാ​​ലാം സീ​​ഡാ​​യ റെ​​ബാ​​കി​​ന പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ര​​ണ്ടാം റൗ​​ണ്ടി​​ൽ​​നി​​ന്നു പി​ന്മാ​​റു​​ക​​യാ​​യി​​രു​​ന്നു. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ റ​​ഷ്യ​​യു​​ടെ ഡാ​​നി​​ൽ മെ​​ദ്‌വ​​ദേ​​വ്, അ​​മേ​​രി​​ക്ക​​യു​​ടെ ടോ​​മി പോ​​ൾ, ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ അ​​ല​​ക്സ് ഡി ​​മി​​ന്വ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ മൂ​​ന്നാം റൗ​​ണ്ടി​​ലെത്തി. അ​​തേ​​സ​​മ​​യം, 24-ാം സീ​​ഡാ​​യ ഫ്രാ​​ൻ​​സി​​ന്‍റെ അ​​ർ​​ത​​ർ ഫി​​ൽ​​സ് കാ​​ന​​ഡ​​യു​​ടെ ഗ​​ബ്രി​​യേ​​ൽ ഡി​​യാ​​ല്ലൊ​​യ്ക്കു മു​​ന്നി​​ൽ നാ​​ലു സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു പു​​റ​​ത്താ​​യി. സ്കോ​​ർ: 7-5, 6-7 (3-7), 6-4, 6-4. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക മു​​ൻ​​…

Read More

ഒ​രു​നാ​ൾ ഞാ​നും അ​ച്ഛ​നെ​പ്പോ​ലെ… സ​മി​ത് ദ്രാ​വി​ഡ് ഇ​ന്ത്യ അ​ണ്ട​ര്‍ 19 ടീ​മി​ല്‍

മും​ബൈ: കി​ക്ക​റ്റ് ഇ​തി​ഹാ​സം രാ​ഹു​ല്‍ ദ്രാ​വി​ഡി​ന്‍റെ മ​ക​ന്‍ സ​മി​ത് ഇ​ന്ത്യ​ന്‍ ടീ​മി​ല്‍. ഐ​ഡി​എ​ഫ്‌​സി ഫ​സ്റ്റ് ബാ​ങ്ക് ഹോം ​സീ​രീ​സി​നു​ള്ള ഇ​ന്ത്യ​യു​ടെ അ​ണ്ട​ര്‍ 19 ക്രി​ക്ക​റ്റ് ടീ​മി​ലാ​ണ് സ​മി​ത് ഇ​ടം നേ​ടി​യ​ത്. ഓ​സ്‌​ട്രേ​ലി​യ​യ്ക്കെ​തി​രെ​യാ​ണ് മ​ത്സ​രം. പു​തു​ച്ചേ​രി​യി​ലും ചെ​ന്നൈ​യി​ലും യ​ഥാ​ക്ര​മം മൂ​ന്ന് 50 ഓ​വ​ര്‍ മ​ത്സ​ര​ങ്ങ​ളും ര​ണ്ട് ച​തു​ര്‍​ദി​ന മ​ത്സ​ര​ങ്ങ​ളും പ​ര​മ്പ​ര​യി​ല്‍ ന​ട​ക്കും. ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ അ​ണ്ട​ര്‍ 19 ടീം: ​രു​ദ്ര പ​ട്ടേ​ല്‍, സാ​ഹി​ല്‍ പ​രാ​ഖ്, കാ​ര്‍​ത്തി​കേ​യ ഗ​ജ, മു​ഹ​മ്മ​ദ് അ​മ​ന്‍ (കാ​പ്റ്റ​ന്‍), കി​ര​ണ്‍ ചോ​ര്‍​മ​ലെ, അ​ഭി​ഗ്യാ​ന്‍ കു​ണ്ടു (വി​ക്ക​റ്റ് കീ​പ്പ​ര്‍), ഹ​ര്‍​വ​ന്‍​ഷ് സിം​ഗ് പം​ഗ​ലി​യ (വി​ക്ക​റ്റ് കീ​പ്പ​ര്‍), സ​മി​ത് ദ്രാ​വി​ഡ്, യു​ധാ​ജി​ത് ഗു​ഹ, എ​ന്‍.​സ​മ​ര്‍​ത്, നി​ഖി​ല്‍ കു​മാ​ര്‍, ചേ​ത​ന്‍ ശ​ര്‍​മ, ഹാ​ര്‍​ദി​ക് രാ​ജ്, രോ​ഹി​ത് ര​ജാ​വ​ത്ത്, മൊ​ഹ​മ്മ​ദ് എ​നാ​ന്‍. ച​തു​ര്‍​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ അ​ണ്ട​ര്‍ 19 ടീം: ​വൈ​ഭ​വ് സൂ​ര്യ​വ​ന്‍​ഷി, നി​ത്യ പാ​ണ്ഡ്യ, വി​ഹാ​ന്‍ മ​ല്‍​ഹോ​ത്ര, സോ​ഹം…

Read More

വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച് ട്രി​​പ്പി​​യ​​ർ

ല​​ണ്ട​​ൻ: ഇം​​ഗ്ല​​ണ്ട് പ്ര​​തി​​രോ​​ധ​​താ​​രം കെ​​യ്റ​​ൻ ട്രി​​പ്പി​​യ​​ർ അ​​ന്താ​​രാ​​ഷ് ട്ര ​​ഫു​​ട്ബോ​​ളി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു. ഇം​​ഗ്ല​​ണ്ടി​​നാ​​യി 54 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ബൂ​​ട്ടു​​കെ​​ട്ടി. 2017ൽ 2018 ​​ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ മ​​ത്സ​​ര​​ത്തി​​ൽ സ്കോ​​ട്‌ലൻ​​ഡി​​നെ​​തി​​രേ​​യാ​​ണ് അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച​​ത്. 2018 ലോ​​ക​​ക​​പ്പ് സെ​​മി ഫൈ​​ന​​ലി​​ൽ ക്രൊ​​യേ​​ഷ്യ​​യോ​​ട് 2-1ന് ​​തോ​​റ്റെ​​ങ്കി​​ലും ആ ​​മ​​ത്സ​​ര​​ത്തി​​ൽ ട്രി​​പ്പി​​യ​​ർ നേ​​ടി​​യ ഫ്രീ​​കി​​ക്ക് ഗോ​​ൾ താ​​ര​​ത്തെ ഏ​​റെ പ്ര​​സി​​ദ്ധ​​നാ​​ക്കി.    

Read More

പാ​​രാ​​ലി​​ന്പി​​ക്സ്; ശീ​​ത​​ൾ ദേ​​വി പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ

പാ​​രീ​​സ്: പാ​​രാ​​ലി​​ന്പി​​ക്സ് വ​​നി​​ത​​ക​​ളു​​ടെ വ്യ​​ക്തി​​ഗ​​ത അ​​ന്പെ​​യ്ത്ത് കോം​​പൗ​​ണ്ട് വി​​ഭാ​​ഗ​​ത്തി​​ൽ ശീ​​ത​​ൾ ദേ​​വി പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ. റാ​​ങ്കിം​​ഗി​​ൽ റൗ​​ണ്ടി​​ൽ 703 പോ​​യി​​ന്‍റോടെ​​ രണ്ടാം സ്ഥാനം നേടിയാ​​ണ് ശീ​​ത​​ൾ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തി​​യ​​ത്. ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ ഏ​​റ്റ​​വും മി​​ക​​ച്ച വ്യ​​ക്തി​​ഗ​​ത സ്കോ​​റാ​​ണി​​ത്. 704 പോ​​യി​​ന്‍റു​​മാ​​യി തു​​ർ​​ക്കി​​യു​​ടെ ഒ​​സ്നു​​ർ ക്യൂ​​ർ ഗി​​ർ​​ദി പു​​തി​​യ ലോ​​ക റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു. ഈ ​​മാ​​സം ആ​​ദ്യം ബ്രി​​ട്ട​​ന്‍റെ ഫീ​​ബി പാ​​റ്റേ​​ഴ്സ​​ണ്‍ കു​​റി​​ച്ച 698 പോ​​യി​​ന്‍റി​​ന്‍റെ റി​​ക്കാ​​ർ​​ഡാ​​ണ് തു​​ർ​​ക്കി താ​​രം തി​​രു​​ത്തി​​യ​​ത്. 694 ആ​​ണ് പാ​​രാ​​ലി​​ന്പി​​ക്സ് റി​​ക്കാ​​ർ​​ഡ്. ഇ​​ത് 2020 ടോ​​ക്കി​​യോ ഗെ​​യിം​​സി​​ൽ ബ്രി​​ട്ട​​ന്‍റെ ത​​ന്നെ ജെ​​സി​​ക സ്റ്റെ​​ർ​​ട്ട​​ണ്‍ സ്ഥാ​​പി​​ച്ച​​താ​​ണ്. ഇ​​ന്ത്യ​​യു​​ടെ സ​​രി​​ത അ​​ദാ​​ന 682 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്പ​​താം സ്ഥാ​​ന​​ത്തെ​​ത്തി. പു​​രു​​ഷന്മാ​​രു​​ടെ വ്യ​​ക്തി​​ഗ​​ത അ​​ന്പെ​​യ്ത്ത് റി​​ക​​ർ​​വ് ഇ​​ന​​ത്തി​​ൽ 637 പോ​​യി​​ന്‍റു​​മാ​​യി ഹ​​ർ​​വീ​​ന്ദ​​ർ സിം​​ഗ് ഒ​​ന്പ​​താം സ്ഥാ​​ന​​ത്തെ​​ത്തി. യ​​തി​​രാ​​ജി​​നും ക​​ദ​​മി​​നും ജ​​യം; മാന​​സിക്കു തോൽവി പാ​​രാ​​ലി​​ന്പി​​ക്സി​​ൽ പു​​രു​​ഷന്മാ​​രു​​ടെ സിം​​ഗി​​ൾ​​​​സ് ബാ​​ഡ്മി​​ന്‍റ​​ണി​​ൽ സു​​ഹാ​​സ് യ​​തി​​രാ​​ജി​​നും…

Read More

പാ​​രാ​​ലി​​ന്പി​​ക്സി​​ന് പാ​​രീ​​സി​​ൽ കൊടിയേറി

പാ​​രീ​​സ്: 2024 പാ​​രാ​​ലി​​ന്പി​​ക്സി​​ന് പാ​​രീ​​സി​​ൽ രാ​​ജ​​കീ​​യ തു​​ട​​ക്കം. ഭി​​ന്ന​​ശേ​​ഷി​​യു​​ള്ള​​വ​​രു​​ടെ വി​​ശ്വ കാ​​യി​​ക​​മേ​​ള​​യാ​​യ പാ​​രാ​​ലി​​ന്പി​​ക്സി​​ന്‍റെ 17ാം പ​​തി​​പ്പി​​നാ​​ണ് പാ​​രീ​​സി​​ൽ തു​​ട​​ക്ക​​മാ​​യ​​ത്. ബു​​ധ​​നാ​​ഴ്ച രാ​​ത്രി പ​​തി​​നൊ​​ന്ന​​ര​​യോ​​ടെ​​യാ​​ണ് പാ​​ര​​ലി​​ന്പി​​ക്സി​​ന് തു​​ട​​ക്ക​​മാ​​യ​​ത്. രാ​​ത്രി 11.30ന് ​​തു​​ട​​ങ്ങി​​യ ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങ് പു​​ല​​ർ​​ച്ചെ ര​​ണ്ട​​ര​​വ​​രെ നീ​​ണ്ടു. സെ​​പ്റ്റം​​ബ​​ർ എ​​ട്ടു​​വ​​രെ നീ​​ളു​​ന്ന ഗെ​​യിം​​സി​​ൽ നാ​​ലാ​​യി​​ര​​ത്തി​​ലേ​​റെ താ​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ക്കും. 11 ദി​​വ​​സം നീ​​ണ്ടു നി​​ൽ​​ക്കു​​ന്ന വി​​ശ്വ കാ​​യി​​ക​​മാ​​മാ​​ങ്ക​​ത്തി​​ൽ 22 ഇ​​ന​​ങ്ങ​​ളി​​ലാ​​യി 4400 അ​​ത്‌ലറ്റു​​ക​​ൾ പ​​ങ്കെ​​ടു​​ക്കും. വ​​ർ​​ണാ​​ഭ​​മാ​​യ ക​​ലാ​​വി​​സ്മ​​യ​​ങ്ങ​​ളു​​ടെ നി​​റ​​ക്കൂ​​ട്ടി​​നി​​ടെ ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് ഇ​​മ്മാ​​നു​​വ​​ൽ മ​​ക്രോ​​ണ്‍, പാ​​രാ​​ലി​​ന്പി​​ക്സി​​ന് തു​​ട​​ക്ക​​മാ​​യ​​താ​​യി ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചു. ദീ​​പ​​ശി​​ഖ​​യേ​​ന്തി ജാ​​ക്കി ചാ​​ൻ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രു​​ടെ ഏ​​റ്റ​​വും വ​​ലി​​യ കാ​​യി​​കോ​​ത്സ​​വ​​മാ​​യ പാ​​രാ​​ലി​​ന്പി​​ക്സ് ഉ​​ദ്ഘാ​​ട​​ന​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി ദീ​​പ​​ശി​​ഖ​​യേ​​ന്തി ഇ​​തി​​ഹാ​​സ​​താ​​രം ജാ​​ക്കി ചാ​​ൻ. സ്റ്റേ​​ഡി​​യ​​ത്തി​​നു പു​​റ​​ത്ത്, ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ൽ പ്ര​​ത്യേ​​ക​​മൊ​​രു​​ക്കി​​യ വീ​​ഥി​​യി​​ലാ​​ണ് രാ​​ജ്യ​​ങ്ങ​​ളു​​ടെ പ​​രേ​​ഡ് ന​​ട​​ന്ന​​ത്. ഇ​​തി​​ഹാ​​സ സി​​നി​​മാ താ​​രം ജാ​​ക്കി ചാ​​ൻ പാ​​രാ​​ലി​​ന്പ​​ക്സ് ദീ​​പ​​ശി​​ഖ​​യേ​​ന്തി പാ​​രീ​​സ് ന​​ഗ​​ര​​ത്തെ ആ​​വേ​​ശം കൊ​​ള​​ളി​​ച്ചു. ദീ​​പ​​ശി​​ഖ​​യു​​മാ​​യി പാ​​രീ​​സ്…

Read More