പാ​രീ​സ് ഒ​ളി​മ്പി​ക്സി​ൽ വെ​ങ്ക​ല​മെ​ഡ​ൽ;ശ്രീ​ജേ​ഷി​ന് ര​ണ്ടു കോ​ടി ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: പാ​രി​സ് ഒ​ളി​ന്പി​ക്സി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ ഇ​ന്ത്യ​ൻ ഹോ​ക്കി ടീം ​അം​ഗ​മാ​യ പി.​ആ​ർ. ശ്രീ​ജേ​ഷി​ന് പാ​രി​തോ​ഷി​ക​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ര​ണ്ടു കോ​ടി രൂ​പ അ​നു​വ​ദി​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

Read More

ലോ​സാ​ൻ ഡ​യ​മ​ണ്ട് ലീ​ഗ്: നീ​ര​ജ് ചോ​പ്ര ഇ​ന്ന് മ​ത്സ​ര​ത്തി​നി​റ​ങ്ങും

ലോ​സാ​ൻ (സ്വി​റ്റ്സ​ർ​ല​ൻ​ഡ്): ഇ​ന്ത്യ​ൻ ഇ​തി​ഹാ​സ അ​ത്‌​ല​റ്റ് നീ​ര​ജ് ചോ​പ്ര ഇ​ന്ന് വീ​ണ്ടും മ​ത്സ​ര​ത്തി​നി​റ​ങ്ങും. ഇ​ന്നു ന​ട​ക്കു​ന്ന ലോ​സാ​ൻ ഡ​യ​മ​ണ്ട് ലീ​ഗി​ൽ നീ​ര​ജ് ചോ​പ്ര മ​ത്സ​രി​ക്കും. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് അ​ർ​ധ​രാ​ത്രി 12.22നാ​ണ് മ​ത്സ​രം. നീ​ര​ജ് മ​ത്സ​രി​ക്കു​ന്ന പൂ​രു​ഷ ജാ​വ​ലി​ൻ​ത്രോ ലോ​സാ​നി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ പാ​രീ​സ് ഒ​ളി​ന്പി​ക്സി​ൽ റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടി​യ പാ​ക്കി​സ്ഥാ​ന്‍റെ അ​ർ​ഷാ​ദ് ന​ദീം പ​ങ്കെ​ടു​ക്കു​ന്നി​ല്ല. വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വാ​യ ഗ്ര​നേ​ഡ​യു​ടെ ആ​ൻ​ഡേ​ഴ്സ​ണ്‍ പീ​റ്റേ​ഴ്സ് മ​ത്സ​രി​ക്കും. ഇ​ന്നു ന​ട​ക്കു​ന്ന ലോ​സാ​ൻ ഡ​യ​മ​ണ്ട് ലീ​ഗി​ൽ നീ​ര​ജ് ചോ​പ്ര മ​ത്സ​രി​ക്കും. അ​ടു​ത്ത മാ​സം സീ​സ​ണ്‍ അ​വ​സാ​ന​ത്തെ ഡ​യ​മ​ണ്ട് ലീ​ഗ് ട്രോ​ഫി സ്വ​ന്ത​മാ​ക്കു​ക​യാ​ണ് നീ​ര​ജി​ന്‍റെ ല​ക്ഷ്യം. 2024 പാ​രീ​സ് ഒ​ളി​ന്പി​ക്സി​ൽ വെ​ള്ളി​യും 2020 ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ സ്വ​ർ​ണ​വും നീ​ര​ജ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Read More

 പരിക്കിൽ നിന്ന് മോചനം; പേ​സ് ബൗ​ള​ർ മു​ഹ​മ്മ​ദ് ഷ​മി തി​രി​ച്ചു​വ​രു​ന്നു

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ പേ​സ് ബൗ​ള​ർ മു​ഹ​മ്മ​ദ് ഷ​മി ക്രി​ക്ക​റ്റി​ലേ​ക്ക് തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ന്നു. പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് 11 മാ​സ​ത്തോ​ള​മാ​യി അ​ന്താ​രാ​ഷ് ട്ര ​ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന ഷ​മി ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ ബം​ഗാ​ളി​നൊ​പ്പം ര​ഞ്ജി ട്രോ​ഫി​യി​ൽ ക​ളി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഒ​ക്‌​ടോ​ബ​ർ 11ന് ​ര​ഞ്ജി ട്രോ​ഫി​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​നെ​തി​രേ​യാ​ണ് ബം​ഗാ​ളി​ന്‍റെ ആ​ദ്യ മ​ത്സ​രം. ഈ ​മ​ത്സ​ര​ത്തി​ൽ ഷ​മി ക​ളി​ക്കാ​ണ് സാ​ധ്യ​ത. 18ന് ​ബി​ഹാ​റി​നെ​തി​രാ​ണ് ര​ണ്ടാം മ​ത്സ​രം. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ൽ ഏ​തെ​ങ്കി​ലും ഒ​രു മ​ത്സ​ര​ത്തി​ൽ ഷ​മി ക​ളി​ച്ചേ​ക്കു​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്. ഒ​ക്‌​ടോ​ബ​ർ 19ന് ​ടെ​സ്റ്റ് പ​ര​ന്പ​ര​യ്ക്കു തു​ട​ക്ക​മാ​കും. ക​ണ​ങ്കാ​ലി​നു പ​രി​ക്കേ​റ്റ​ശേ​ഷം ഷ​മി ഇ​തു​വ​രെ പ​ന്തെ​റി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഇ​ന്ത്യ​ൻ പേ​സ​റെ ബ്രി​ട്ട​നി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി​യി​രു​ന്നു.

Read More

കോ​​​​ഹ്‌ലി​​​​യും രോ​​​​ഹി​​​​ത്തു​​​​മി​​​​ല്ല; വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ഗാ​​​​വ​​​​സ്ക​​​​ർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ഭ്യ​​​​ന്ത​​​​ര ക്രി​​​​ക്ക​​​​റ്റ് സീ​​​​സ​​​​ണു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന ദു​​​​ലീ​​​​പ് ട്രോ​​​​ഫി​​​​ക്കു​​​​ള്ള ടീ​​​​മു​​​​ക​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ സീ​​​​നി​​​​യ​​​​ർ താ​​​​ര​​​​ങ്ങ​​​​ളാ​​​​യ രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ​​​​യെ​​​​യും വി​​​​രാ​​​​ട് കോ​​​​ഹ്‌ലി​​​​യെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​തി​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ഇ​​​​ന്ത്യ​​​​ൻ ബാ​​​​റ്റിം​​​​ഗ് ഇ​​​​തി​​​​ഹാ​​​​സം സു​​​​നി​​​​ൽ ഗാ​​​​വ​​​​സ്ക​​​​ർ. സെ​​​​പ്റ്റം​​​​ബ​​​​ർ അ​​​​ഞ്ചി​​​​നു ദു​​​​ലീ​​​​പ് ട്രോ​​​​ഫി​​​​ക്കു തു​​​​ട​​​​ക്ക​​​​മാ​​​​കും. 22ന് ​​​​ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റ് സ​​​​മാ​​​​പി​​​​ക്കും. ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ലെ പ്ര​​​​ധാ​​​​ന ക​​​​ളി​​​​ക്കാ​​​​രാ​​​​യ ശു​​​​ഭ്മാ​​​​ൻ ഗി​​​​ൽ, യ​​​​ശ​​​​സ്വി ജ​​​​യ്സ്വാ​​​​ൾ, സൂ​​​​ര്യ​​​​കു​​​​മാ​​​​ർ യാ​​​​ദ​​​​വ്, ശ്രേ​​​​യ​​​​സ് അ​​​​യ്യ​​​​ർ, ഋ​​​​ഷ​​​​ഭ് പ​​​​ന്ത്, ഇ​​​​ഷാ​​​​ൻ കി​​​​ഷ​​​​ൻ, ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ​​​​മാ​​​​രാ​​​​യ ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ, അ​​​​ക്ഷ​​​​ർ പ​​​​ട്ടേ​​​​ൽ, സ്പി​​​​ന്ന​​​​ർ കു​​​​ൽ​​​​ദീ​​​​പ് യാ​​​​ദ​​​​വ്, പേ​​​​സ​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് സി​​​​റാ​​​​ജ് എ​​​​ന്നി​​​​വ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണു ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​നു​​​​ള്ള നാ​​​​ലു ടീ​​​​മു​​​​ക​​​​ളെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ജോ​​​​ലിഭാ​​​​ര​​​​വും പ​​​​രി​​​​ക്കി​​​​ലെ പേ​​​​ടി​​​​യും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ജ​​​​സ്പ്രീ​​​​ത് ബും​​​​റ​​​​യെ ടീ​​​​മി​​​​ലു​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. സ്പി​​​​ന്ന​​​​ർ ര​​​​വി​​​​ച​​​​ന്ദ്ര​​​​ൻ അ​​​​ശ്വി​​​​നും വി​​​​ശ്ര​​​​മം ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. രോ​​​​ഹി​​​​ത്തും കോ​​​​ഹ്‌ലി​​​​യും അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി ക​​​​ളി​​​​ച്ച​​​​ത് ശ്രീ​​​​ല​​​​ങ്ക​​​​യ്ക്കെ​​​​തി​​​​രേ ന​​​​ട​​​​ന്ന മൂ​​​​ന്നു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​ക​​​​ദി​​​​ന പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലാ​​​​ണ്. ഓ​​​​ഗ​​​​സ്റ്റ് ഏ​​​​ഴി​​​​നാ​​​​യി​​​​രു​​​​ന്നു പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ…

Read More

ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ആ​ല​പ്പു​ഴ ലീ​ഗ്:  പോ​രാ​ട്ട​ത്തി​ന് വൈ​ദി​ക​രു​ടെ ടീ​മും 

ആ​ല​പ്പു​ഴ: വൈ​ദി​ക​രാ​യ ഒ​രു കൂ​ട്ടം പേ​രെ ഒ​രു​മി​പ്പി​ക്കു​ന്ന​ത് ഒ​റ്റ വി​കാ​രം. ബാ​സ്‌​ക​റ്റ്ബോ​ള്‍. എ​ന്‍.​സി. ജോ​ണ്‍ ട്രോ​ഫി​ക്കുവേ​ണ്ടി​യു​ള്ള ആ​ല​പ്പു​ഴ ജി​ല്ലാ ബാ​സ്‌​ക​റ്റ്ബോ​ള്‍ സീ​നി​യ​ര്‍ ലീ​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്സ് 2024ല്‍ ​പ​ങ്കെ​ടു​ക്കു​ന്ന ഒ​രു ടീ​മി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും വൈ​ദി​ക​രാ​ണ്. ആ​ല​പ്പി ഡി​സ്ട്രി​ക്ട് ബാ​സ്‌​ക​റ്റ്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ (എ​ഡി​ബി​എ) സം​ഘ​ടി​പ്പി​ക്കു​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്സ് 20, 21 തീ​യ​തി​ക​ളി​ല്‍ വൈ​എം​സി​എ ഇ​ന്‍​ഡോ​ര്‍ ബാ​സ്‌​ക​റ്റ്ബോ​ള്‍ കോം​പ്ല​ക്സി​ലാ​ണ് ന​ട​ക്കു​ന്ന​ത്. സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാസ​ഭ​യി​ല്‍ മാ​വേ​ലി​ക്ക​ര കേ​ന്ദ്ര​മാ​ക്കി ബാ​സ്‌​ക​റ്റ്ബോ​ള്‍ ഗെ​യി​മി​നാ​യി മ​ല​ങ്ക​രൈ​റ്റ്സ് എ​ന്ന കൂ​ട്ടാ​യ്മ​യി​ല്‍  ഒ​ത്തു​കൂ​ടു​ന്ന​വ​രാ​ണ് മു​രി​ക്ക​ന്‍​സ് ക്ല​ബ്ബി​ന്‍റെ ജേ​ഴ്സി​യി​ല്‍ ക​ളി​ക്ക​ള​ത്തി​ലി​റ​ങ്ങു​ന്ന വൈ​ദി​ക​ര്‍. സെ​മി​നാ​രി​യി​ല്‍ പ​ഠ​ന​ത്തോ​ടൊ​പ്പം ബാ​സ്‌​ക​റ്റ്ബോ​ളും പ​രി​ശീ​ലി​ച്ച​വ​ര്‍. ഇ​ങ്ങ​നെ താത്പര്യ​മെ​ടു​ക്കു​ന്ന 21 പേ​രു​ടെ കൂ​ട്ടു​കെ​ട്ടി​ലു​ള്‍​പ്പെ​ട്ട​വ​രാ​ണ് ഇ​പ്പോ​ള്‍ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.  സാ​ധാ​ര​ണ സൗ​ഹൃ​ദ​മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ടീം ​കൂ​ടു​ത​ല്‍ ഗൗ​ര​വ​ത​ര​മാ​യി വി​വി​ധ ടൂ​ര്‍​ണ​മെ​ന്‍റുക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ക​ളി​ക്കാ​രാ​യ വൈ​ദി​ക​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ കോ​ച്ച് ചെ​യ്യാ​നും മ​റ്റു ജോ​ലി​ക​ള്‍​ക്കി​ട​യി​ല്‍ സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ട്. വി​കാ​രി​മാ​ര്‍ തു​ട​ങ്ങി അ​ധ്യാ​പ​ക​ര്‍ വ​രെ​യു​ള്ള…

Read More

ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന് 150-ാം വാ​ർ​ഷി​കം

  മെ​ൽ​ബ​ണ്‍: ടെ​സ്റ്റ് കി​ക്ക​റ്റി​ന്‍റെ 150-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ഏ​ക ടെ​സ്റ്റി​ന് 2027ൽ ​ഓ​സ്ട്രേ​ലി​യ വേ​ദി​യാ​കും. മെ​ൽ​ബ​ണ്‍ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ഓ​സ്ട്രേ​ലി​യ​യും ഇം​ഗ്ല​ണ്ടും ഏ​റ്റു​മു​ട്ടും. 1877ൽ ​മെ​ൽ​ബ​ണി​ലാ​ണ് ഓ​സ്ട്രേ​ലി​യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള ആ​ദ്യ ടെ​സ്റ്റ് മ​ത്സ​രം ന​ട​ന്ന​ത്. ആ ​മ​ത്സ​ര​ത്തി​ൽ 45 റ​ണ്‍​സി​ന് ഓ​സ്ട്രേ​ലി​യ ജ​യി​ച്ചു. തു​ട​ർ​ന്ന് ടെ​സ്റ്റി​ന്‍റെ 100-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 1977ലും ​ഓ​സ്ട്രേ​ലി​യ-​ഇം​ഗ്ല​ണ്ട് ഏ​ക ടെ​സ്റ്റ് മ​ത്സ​രം ന​ട​ന്നു. ആ ​മ​ത്സ​ര​ത്തി​ലും ഓ​സ്ട്രേ​ലി​യ​യു​ടെ ജ​യം 45 റ​ണ്‍​സി​നാ​യി​രു​ന്നു.

Read More

ഐ​​​​സി​​​​സി അ​​​​ണ്ട​​​​ർ-19 വ​​​​നി​​​​ത ലോ​​​​ക​​​​ക​​​​പ്പ് 2025: ഷെ​​​​ഡ്യൂ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ടു​​​​ത്ത​​ വ​​​​ർ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന അ​​​​ണ്ട​​​​ർ 19 വ​​​​നി​​​​താ ടി20 ​​​​ലോ​​​​ക​​​​ക​​​​പ്പ് ഷെ​​​​ഡ്യൂ​​​​ൾ ഐ​​​​സി​​​​സി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. അ​​​​ണ്ട​​​​ർ-19 വ​​​​നി​​​​ത ലോ​​​​ക​​​​ക​​​​പ്പി​​​​ന്‍റെ ര​​​​ണ്ടാം പ​​​​തി​​​​പ്പി​​​​നു മ​​​​ലേ​​​​ഷ്യ​​​​യാ​​​​ണ് ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ദ്യ പ​​​​തി​​​​പ്പി​​​​ൽ ഇ​​​​ന്ത്യ​​​​യാ​​​​ണു ജേ​​​​താ​​​​ക്കാ​​​​ളാ​​​​യ​​​​ത്. ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് മ​​​​ലേ​​​​ഷ്യ അ​​​​ണ്ട​​​​ർ-19 വ​​​​നി​​​​താ ലോ​​​​ക​​​​ക​​​​പ്പി​​​​ന് ആ​​​​തി​​​​ഥ്യം വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റ് ജ​​​​നു​​​​വ​​​​രി 18-ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. ഫെ​​​​ബ്രു​​​​വ​​​​രി ര​​​​ണ്ടി​​​​നാ​​​​ണ് ഫൈ​​​​ന​​​​ൽ. 16 ടീ​​​​മു​​​​ക​​​​ളാ​​​​ണ് ലോ​​​​ക​​​​ക​​​​പ്പി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ക. നാ​​​​ലു​​​​വീ​​​​തം ടീ​​​​മു​​​​ക​​​​ളെ​​​​വ​​​​ച്ച് നാ​​​​ലു ഗ്രൂ​​​​പ്പു​​​​ക​​​​ളാ​​​​യി തി​​​​രി​​​​ക്കും. 16 ദി​​​​വ​​​​സം നീ​​ളു​​​​ന്ന ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ആ​​​​കെ 41 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളാ​​​​ണു​​​​ണ്ടാ​​കു​​​​ക. നാ​​​​ലു വേ​​​​ദി​​​​ക​​​​ളാ​​​​ണ് ലോ​​​​ക​​​​ക​​​​പ്പി​​​​നാ​​​​യി സ​​​​ജ്ജ​​​​മാ​​​​ക്കു​​​​ന്ന​​​​ത്. ജ​​​​നു​​​​വ​​​​രി 13 മു​​​​ത​​​​ൽ 16 വ​​​​രെ ലോ​​​​ക​​​​ക​​​​പ്പി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യു​​​​ള്ള സ​​​​ന്നാ​​​​ഹ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ദ്യ​​​​മ​​​​ത്സ​​​​രംജ​​​​നു​​​​വ​​​​രി 19-ന് ​​​​വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​നെ​​​​തി​​​​രേ. ​ഗ്രൂ​​​​പ്പ് എ-​​​​ ഇന്ത്യ, വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സ്, ശ്രീ​​​​ല​​​​ങ്ക, മ​​​​ലേ​​​​ഷ്യഗ്രൂപ്പ് ബി- ഇം​​​​ഗ്ല​​​​ണ്ട്, പാ​​​​ക്കി​​​​സ്ഥാ​​​​ൻ, അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡ്, യു​​​​എ​​​​സ്എ.ഗ്രൂപ്പ് സി- ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക, ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ക്വാ​​​​ളി​​​​ഫ​​​​യ​​​​ർ…

Read More

​​​​മൂ​​​​ന്നാം ക​​​​പ്പി​​​​ലും മു​​​​ത്ത​​​​മി​​​​ട്ട് നെ​​​​വ​​​​ർ​​​​ലൂ​​​​സ​​​​ൻ

ലെ​​​​വ​​​​ർ​​​​കൂ​​​​സ​​​​ൻ: 2024ൽ ​​​​മൂ​​​​ന്നാം ക​​​​പ്പി​​​​ലും മു​​​​ത്ത​​​​മി​​​​ട്ട് സാ​​​​ബി അ​​​​ലോ​​​​ൻ​​​​സോ​​​​യു​​​​ടെ ബെയ​​​​ർ ലെ​​​​വ​​​​ർ​​​​കൂ​​​​സ​​​​ൻ. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ആ​ഭ്യ​ന്ത​ര ലീ​ഗു​ക​ളി​ൽ ന​ട​ത്തി​യ തോ​ൽ​വി അ​റി​യാ​തെ​യു​ള്ള കു​തി​പ്പി​നു ല​ഭി​ച്ച നെ​വ​ർ​ലൂ​സ​ൻ എ​ന്ന ഇ​ര​ട്ട​പ്പേ​ര് ഒ​രി​ക്ക​ൽ​ക്കൂ​ടി ഉ​റ​പ്പി​ച്ചിരിക്കുകയാണ് ബെയർ ലെ​വ​ർ​കൂ​സ​ൻ. പെ​​​​നാ​​​​ൽ​​​​റ്റി ഷൂ​​​​ട്ടൗ​​​​ട്ടി​​​​ലേ​​​​ക്കു നീ​​​​ണ്ട മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 4-3ന് ​​​​സ്റ്റു​​​​ട്ഗാ​​​​ർ​​​​ട്ടി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ച് ജ​​​​ർ​​​​മ​​​​ൻ സൂ​​​​പ്പ​​​​ർ ക​​​​പ്പി​​​​ൽ മു​​​​ത്ത​​​​മി​​​​ട്ടു. 90 മി​​​​നി​​​​റ്റ് വ​​​​രെ 2-2ന് ​​​​സ​​​​മ​​​​നി​​​​ല പാ​​​​ലി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണു ഷൂ​​​​ട്ടൗ​​​​ട്ടി​​​​ലേ​​​​ക്കു നീ​​​​ണ്ട​​​​ത്. പ​​​​കു​​​​തി​​​​യി​​​​ലേ​​​​റെ സ​​​​മ​​​​യ​​​​വും പ​​​​ത്തു​​ പേ​​​​രു​​​​മാ​​​​യാ​​​​ണു ലെ​​​​വ​​​​ർ​​​​കൂ​​​​സ​​​​ൻ ക​​​​ളി​​​​ച്ച​​​​ത്. തോ​​​​ൽ​​​​വി ഉ​​​​റ​​​​പ്പി​​​​ച്ച ഘ​​​​ട്ട​​​​ത്തി​​​​ൽ ക​​​​ളി അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ട​​​​ടു​​​​ത്ത​​​​പ്പോ​​​​ൾ തി​​​​രി​​​​ച്ച​​​​ടി​​​​ച്ചാ​​​​ണു ലെ​​​​വ​​​​ർ​​​​കൂ​​​​സ​​​​ൻ സ​​​​മ​​​​നി​​​​ല നേ​​​​ടി​​​​യ​​​​ത്. 88-ാം മി​​​​നി​​​​റ്റി​​​​ൽ പാ​​​​ട്രി​​​​ക് ഷി​​​​ക്കി​​​​ന്‍റെ ഗോ​​​​ളി​​​​ലാ​​​​ണു സ​​​​മ​​​​നി​​​​ല. ബ​​​​യേ​​​​ണ്‍ മ്യൂ​​​​ണി​​​​ക്ക് ഇ​​​​ല്ലാ​​​​ത്ത സൂ​​​​പ്പ​​​​ർ​​​​ക​​​​പ്പ് 12 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം ആ​​​​ദ്യ​​​​ത്തേ​​​​താ​​​​ണ്. ക​​​​ഴി​​​​ഞ്ഞ സീ​​​​സ​​​​ണി​​​​ൽ ര​​​​ണ്ട് ആ​​​​ഭ്യ​​​​ന്ത​​​​ര ക​​​​പ്പു​​​​ക​​​​ൾ (ബു​​​​ണ്ട​​​​സ് ലി​​​​ഗ, ജ​​​​ർ​​​​മ​​​​ൻ ക​​​​പ്പ്) നേ​​​​ടി​​​​യ ലെ​​​​വ​​​​ർ​​​​കൂ​​​​സ​​​​ൻ 11-ാം മി​​​​നി​​​​റ്റി​​​​ൽ വി​​​​ക്ട​​​​ർ ബോ​​​​ണി​​​​ഫേ​​​​സി​​​​ലൂ​​​​ടെ മു​​​​ന്നി​​​​ലെ​​​​ത്തി. നാ​​​​ലു​​​​മി​​​​നി​​​​റ്റി​​​​നു​​​​ശേ​​​​ഷം എ​​​​ൻ​​​​സോ…

Read More

യു​വേ​ഫ സൂ​പ്പ​ർ ക​പ്പ്; മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് റ​യ​ൽ മാ​ഡ്രി​ഡ് ഉ​ജ്ജ്വ​ല​വി​ജ​യം

വാ​ഴ്സൊ (പോ​ള​ണ്ട്): യു​വേ​ഫ സൂ​പ്പ​ർ ക​പ്പ് ഫു​ട്ബോ​ൾ കി​രീ​ടം സ്പാ​നി​ഷ് ലാ ​ലി​ഗ വ​ന്പ​ന്മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ന്.വാ​ഴ്സോ​യി​ലെ നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ അ​ര​ങ്ങേ​റി​യ ഫൈ​ന​ലി​ൽ യു​വേ​ഫ യൂ​റോ ക​പ്പ് ജേ​താ​ക്ക​ളാ​യ ഇ​റ്റാ​ലി​യ​ൻ ടീ​മാ​യ അ​ത്‌​ലാ​ന്ത​യെ കീ​ഴ​ട​ക്കി​യാ​ണ് യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ജേ​താ​ക്ക​ളാ​യ റ​യ​ൽ മാ​ഡ്രി​ഡ് സൂ​പ്പ​ർ ക​പ്പി​ൽ മു​ത്തം​വ​ച്ച​ത്. മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നാ​യി​രു​ന്നു റ​യ​ലി​ന്‍റെ ജ​യം. ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ​പ​കു​തി​ക്കു​ശേ​ഷ​മാ​യി​രു​ന്നു റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ര​ണ്ടു ഗോ​ളു​ക​ളും. ക​ന്നി ഗോ​ളി​ൽ എം​ബ​പ്പെ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ഒ​ന്പ​താം ന​ന്പ​ർ ജ​ഴ്സി​യി​ൽ ഫ്ര​ഞ്ച് സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബ​പ്പെ​യു​ടെ അ​ര​ങ്ങേ​റ്റ മ​ത്സ​ര​മാ​യി​രു​ന്നു. ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍ ക്ല​ബ്ബാ​യ പി​എ​സ്ജി​യി​ൽ​നി​ന്ന് 2024-25 സീ​സ​ണി​നു മു​ന്നോ​ടി​യാ​യാ​ണ് എം​ബ​പ്പെ റ​യ​ൽ മാ​ഡ്രി​ഡി​ലെ​ത്തി​യ​ത്. റ​യ​ൽ ജ​ഴ്സി​യി​ലെ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ​ത്ത​ന്നെ ഗോ​ൾ നേ​ടാ​ൻ എം​ബ​പ്പെ​യ്ക്കു സാ​ധി​ച്ചു. 68-ാം മി​നി​റ്റി​ൽ ഇം​ഗ്ലീ​ഷ് താ​രം ജൂ​ഡ് ബെ​ല്ലി​ങ്ഗ​മി​ന്‍റെ അ​സി​സ്റ്റി​ലാ​യി​രു​ന്നു ഫ്ര​ഞ്ചു താ​ര​ത്തി​ന്‍റെ ഗോ​ൾ. 59-ാം…

Read More

ശ്രീ​ജേ​ഷ് ആ​വേ​ശം…’ ജ​ന്മ​നാ​ട്ടി​ല്‍ ഉ​ജ്ജ്വ​ല വ​ര​വേ​ല്‍​പ്പ്

  നെ​ടു​മ്പാ​ശേ​രി/​ആ​ലു​വ/​കി​ഴ​ക്ക​മ്പ​ലം: പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ല്‍ മെ​ഡ​ല്‍ നേ​ടി​യ ഇ​ന്ത്യ​ന്‍ ഹോ​ക്കി താ​രം പി.​ആ​ര്‍. ശ്രീ​ജേ​ഷി​ന് ജ​ന്മ​നാ​ട്ടി​ല്‍ ഉ​ജ്ജ്വ​ല വ​ര​വേ​ല്‍​പ്പ്. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലും ആ​ലു​വ യു​സി കോ​ള​ജി​ലും കി​ഴ​ക്ക​മ്പ​ല​ത്തും ശ്രീ​ജേ​ഷി​ന് സ്വീ​ക​ര​ണം ന​ല്‍​കി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ശ്രീ​ജേ​ഷി​നെ കേ​ര​ള ഒ​ളി​ബി​ക്‌​സ് അ​സോ​സി​യേ​ഷ​ന്‍, ഹോ​ക്കി അ​സോ​സി​യേ​ഷ​ന്‍, സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ പി.​വി. ശ്രീ​നി​ജി​ന്‍, അ​ന്‍​വ​ര്‍ സാ​ദ​ത്ത്, എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി, റോ​ജി എം. ​ജോ​ണ്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മു​ത്തേ​ട​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം വ​ന്‍ ജ​നാ​വ​ലി​യും ശ്രീ​ജേ​ഷി​നെ സ്വീ​ക​രി​ക്കാ​നെ​ത്തി. താ​ര​ത്തെ വ​ര​വേ​ല്‍​ക്കു​ന്ന​തി​നാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം ഒ​ന്ന​ട​ങ്കം എ​ത്തി​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളാ​യ പി.​വി. ര​വീ​ന്ദ്ര​ന്‍, ഉ​ഷാ​കു​മാ​രി, ഭാ​ര്യ ഡോ. ​പി.​കെ. അ​നീ​ഷ്യ, മ​ക​ളാ​യ അ​നു​ശ്രീ, ശ്രീ​അ​ന്‍​ഷ് എ​ന്നി​വ​ർ അ​ഭി​മാ​ന നി​മി​ഷ​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ഹോ​ക്കി വ​ള​ർ​ത്ത​ണം ജ​ന്മ​നാ​ടി​ന്‍റെ ആ​ദ​ര​വും സ്വീ​ക​ര​ണ​വും ഏ​റ്റു​വാ​ങ്ങു​ന്ന​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷം ഉ​ണ്ട​ന്ന് ശ്രീ​ജേ​ഷ്…

Read More