പാക്കിസ്ഥാനിൽ ച​രി​ത്രം കു​റി​ച്ച് ബം​ഗ്ലാ ക​ടു​വ​ക​ൾ

റാ​​​​വ​​​​ൽ​​​​പി​​​​ണ്ടി: ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നോ​​​​ടു റാ​​​​വ​​​​ൽ​​​​പി​​​​ണ്ടി​​​​യി​​​​ൽ​​ ന​​​​ട​​​​ന്ന ആ​​​​ദ്യ ടെ​​​​സ്റ്റി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ നാ​​​​ലു വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ​​കൂ​​​​ടി കൈ​​യി​​ലി​​​​രി​​​​ക്കേ ഡി​​​​ക്ല​​​​യ​​​​ർ ചെ​​​​യ്യാ​​​​നെ​​​​ടു​​​​ത്ത തീ​​​​രു​​​​മാ​​​​ന​​​​ത്തെ, ത​​​​നി​​​​ക്ക് ഇ​​​​ത് എ​​​​ന്തി​​​​ന്‍റെ കേ​​​​ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ഓ​​​​ർ​​​​ത്ത് പ​​​​ഴി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രി​​​​ക്കും പാ​​​​ക്കി​​​​സ്ഥാ​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ ഷാ​​​​ൻ മ​​​​സൂ​​​​ദ്. പാ​​​​ക്കി​​​​സ്ഥാ​​​​നെ അ​​​​വ​​​​രു​​​​ടെ ക​​​​ള​​​​ത്തി​​​​ൽ കീ​​​​ഴ​​​​ട​​​​ക്കി ബം​​​​ഗ്ലാ​​​​ദേ​​​​ശ് ച​​​​രി​​​​ത്ര​​​​ജ​​​​യം കു​​​​റി​​​​ച്ചു. പ​​​​ത്തു വി​​​​ക്ക​​​​റ്റ് ജ​​​​യ​​​​മാ​​​​ണ് ബം​​​​ഗ്ലാ ക​​​​ടു​​​​വ​​​​ക​​​​ൾ നേ​​​​ടി​​​​യ​​​​ത്. ആ​​​​ദ്യ​​​​മാ​​​​യാ​​ണു ടെ​​​​സ്റ്റി​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശ് പാ​​​​ക്കി​​​​സ്ഥാ​​​​നെ തോ​​​​ൽ​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ജ​​​​യി​​​​ക്കാ​​​​ൻ ​​വേ​​​​ണ്ടി​​യി​​രു​​ന്ന 30 റ​​​​ണ്‍​സ് 6.3 ഓ​​​​വ​​​​റി​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശ് നേ​​​​ടി. മൂന്നു ടെസ്റ്റുകളുടെ പരന്പരയിൽ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. ക​​​​ഴി​​​​ഞ്ഞ ഏ​​​​ഴു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ബം​​​​ഗ്ലാ​​​​ദേ​​​​ശ് എ​​​​വേ ടെ​​​​സ്റ്റി​​​​ൽ നേ​​​​ടു​​​​ന്ന മൂ​​​​ന്നാ​​​​മ​​​​ത്തെ ജ​​​​യ​​​​മാ​​​​ണി​​ത്. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന്‍റെ ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ 191 റ​​​​ണ്‍​സ് നേ​​​​ടി​​​​യ മു​​​​ഷ്ഫി​​​​ഖ​​​​ർ റ​​​​ഹീ​​​​മാ​​​​ണ് ക​​​​ളി​​​​യി​​​​ലെ താ​​​​രം. രണ്ടാം ഇന്നിംഗ്സിൽ സ​​​​ക്കീ​​​​ർ ഹ​​​​സ​​​​ൻ (15), സ​​​​ദ്മാ​​​​ൻ ഇ​​​​സ്ലാം (9) എ​​​​ന്നി​​​​വ​​​​രാ​​ണു ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നെ അ​​​​നാ​​​​യാ​​​​സ ജ​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. സ്കോ​​​​ർ: പാ​​​​ക്കി​​​​സ്ഥാ​​​​ൻ…

Read More

യ​​​​മാ​​​​ലി​​​​നു ഗോ​​​​ൾ; ജ​​​​യം തു​​​​ട​​​​ർ​​​​ന്ന് ബാ​​​​ഴ്സ

ബാ​​​​ഴ്സ​​​​ലോ​​​​ണ: ലാ ​​​​ലി​​​​ഗ​​​​യി​​​​ൽ ബാ​​​​ഴ്സ​​​​ലോ​​​​ണ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി. ലാ​​​​മി​​​​നെ യ​​​​മാ​​​​ലും റോ​​​​ബ​​​​ർ​​​​ട്ട് ലെ​​​​വ​​​​ൻ​​​​ഡോ​​​​വ്സ്കി​​​​യും ഗോ​​​​ൾ നേ​​​​ടി​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ബാ​​​​ഴ്സ​​​​ലോ​​​​ണ 2-1ന് ​​​​അ​​​​ത്‌​​ല​​റ്റി​​ക് ബി​​​​ൽ​​​​ബാ​​​​വോ​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ചു. 24-ാം മി​​​​നി​​​​റ്റി​​​​ൽ പ​​​​തി​​​​നേ​​​​ഴു​​​​കാ​​​​രാ​​​​നാ​​​​യ യ​​​​മാ​​​​ൽ ബാ​​​​ഴ്സ​​​​യെ മു​​​​ന്നി​​​​ലെ​​​​ത്തി​​​​ച്ചു. യ​​​​മാ​​​​ൽ ഈ ​​​​സീ​​​​സ​​​​ണി​​​​ൽ നേ​​​​ടു​​​​ന്ന ആ​​​​ദ്യ ഗോ​​​​ളാ​​​​ണ്. എ​​​​ന്നാ​​​​ൽ, 42-ാം മി​​​​നി​​​​റ്റി​​​​ൽ അ​​​​ത്‌​​ല​​റ്റി​​ക് ക്ല​​​​ബ് മ​​​​ത്സ​​​​ര​​​​ത്തി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചുവ​​​​ന്നു. ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യു​​​​ടെ യു​​​​വ ഡി​​​​ഫ​​​​ൻ​​​​ഡ​​​​ർ പാ​​​​വു കു​​​​ബാ​​​​ർ​​​​സി, അ​​​​ത്‌​​ല​​റ്റി​​ക് താ​​​​ര​​​​ത്തെ ബോ​​​​ക്സി​​​​ൽ ഫൗ​​​​ൾ ചെ​​​​യ്ത​​​​തി​​​​നെ​​ത്തു​​ട​​​​ർ​​​​ന്ന് പെ​​​​നാ​​​​ൽ​​​​റ്റി ല​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് അ​​​​ത്‌​​ല​​റ്റി​​ക് താ​​​​രം ഓ​​​​യി​​​​ഹാ​​​​ൻ സാ​​​​ൻ​​​​സെ​​​​റ്റ് എ​​​​ടു​​​​ത്ത പെ​​​​നാ​​​​ൽ​​​​റ്റി ല​​​​ക്ഷ്യം ക​​​​ണ്ടു. ആ​​​​ദ്യ പ​​​​കു​​​​തി പി​​​​ന്നി​​​​ടു​​​​ന്പോ​​​​ൾ ഇ​​​​രു കൂ​​​​ട്ട​​​​രും ഒ​​​​പ്പ​​​​ത്തി​​​​നൊ​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു. വി​​​​ജ​​​​യ​​​​ഗോ​​​​ളി​​​​നാ​​​​യി ലെ​​​​വ​​​​ൻ​​​​ഡോ​​​​വ്സ്​​​​കി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ബാ​​​​ഴ്സ പോ​​​​രാ​​​​ട്ടം ശ​​​​ക്ത​​​​മാ​​​​ക്കി. 75-ാം മി​​​​നി​​​​റ്റി​​​​ൽ പോ​​​​ളി​​​​ഷ് സ്ട്രൈ​​​​ക്ക​​​​ർ​​ ല​​​​ക്ഷ്യം ക​​​​ണ്ടു.മ​​​​ധ്യ​​​​നി​​​​ര​​​​യി​​​​ൽ റാ​​​​ഫി​​​​ഞ്ഞ​​​​യു​​​​ടെ പ്ര​​​​ക​​​​ട​​​​നം നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യി​​​​രു​​​​ന്നു. നി​​​​ര​​​​വ​​​​ധി അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളാ​​ണു ബ്ര​​​​സീ​​​​ലി​​​​യ​​​​ൻ താ​​​​രം ഉ​​​​ണ്ടാ​​​​ക്കി​​​​ക്കൊ​​​​ടു​​​​ത്ത​​​​ത്. പു​​​​തി​​​​യ മാ​​​​നേ​​​​ജ​​​​രാ​​​​യ ഹാ​​​​ൻ​​​​സി ഫ്ളി​​​​ക്കി​​​​നു…

Read More

‘ഒ​രു കാ​ര്യം പ​റ​യാ​നു​ണ്ട്’; കെ.​എ​ൽ.​രാ​ഹു​ലി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​; പൊയ്ത് തോരാതെ ചർച്ചകൾ

മും​ബൈ: ഒ​രു ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി പോ​സ്റ്റ് ചെ​യ്ത് കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം കെ.​എ​ൽ. രാ​ഹു​ൽ. പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ഈ ​വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലൂ​ടെ രാ​ജ്യാ​ന്ത​ര വേ​ദി​യി​ലേ​ക്കു തി​രി​ച്ചെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ല​ങ്ക​ൻ പ​ര​ന്പ​ര​യി​ൽ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത പ്ര​ക​ട​നം ന​ട​ത്താ​ൻ രാ​ഹു​ലി​നു സാ​ധി​ച്ചി​ല്ല. ഇ​തി​നി​ടെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി ‘എ​നി​ക്കൊ​രു കാ​ര്യം പ​റ​യാ​നു​ണ്ട്, കാ​ത്തി​രി​ക്കു​ക’ എ​ന്നു കു​റി​ച്ച​ത്. ഈ ​സ​ന്ദേ​ശം ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ​ക്കി​ടെ ജി​ജ്ഞാ​സ​യു​ണ്ടാ​ക്കി. രാ​ഹു​ൽ വി​ര​മി​ക്കു​മെ​ന്നു​വ​രെ​യു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ളും മ​റ്റും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ തീ​ക്കാ​റ്റാ​യി. സ​മീ​പ​കാ​ല​ത്ത് കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ മോ​ശം പ്ര​ക​ട​ന​ങ്ങ​ളാ​ണ് വ്യാ​ജ പോ​സ്റ്റു​ക​ൾ പ്ര​ച​രി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന​താ​ണ് വാ​സ്ത​വം. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും സ്കി​ൽ​ഡ് ബാ​റ്റ​റാ​യാ​ണ് രാ​ഹു​ൽ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, ക​ണ്‍​സി​സ്റ്റ​ൻ​സി ഇ​ല്ലാ​താ​യ​തോ​ടെ ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ടീ​മി​ലു​ൾ​പ്പെ​ടെ ഇ​ടം​ല​ഭി​ച്ചി​ല്ല. ഇ​തി​നി​ടെ പ​രി​ക്കും രാ​ഹു​ലി​നെ വേ​ട്ട​യാ​ടി. ഐ​പി​എ​ല്ലി​ൽ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​ന്‍റെ ക്യാ​പ്റ്റ​ൻ സ്ഥാ​ന​ത്തു​നി​ന്ന് രാ​ഹു​ൽ…

Read More

സൗ​​ദി പ്രൊ ​​ലീ​​ഗി​​ൽ ഗോ​​ൾ നേ​​ട്ട​​ത്തി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി തി​​ക​​ച്ച് ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ

റി​​യാ​​ദ്: സൗ​​ദി പ്രൊ ​​ലീ​​ഗി​​ൽ ഗോ​​ൾ നേ​​ട്ട​​ത്തി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി തി​​ക​​ച്ച് പോ​​ർ​​ച്ചു​​ഗ​​ൽ ഇ​​തി​​ഹാ​​സം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ. 2024-25 സീ​​സ​​ണി​​ലെ ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​ൽ അ​​ൽ റീ​​ഡ് എ​​ഫ്സി​​ക്കെ​​തി​​രേ 1-1ന് ​​അ​​ൽ ന​​സ​​ർ എ​​ഫ്സി സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ മ​​ത്സ​​ര​​ത്തി​​ൽ ഗോ​​ൾ നേ​​ടി​​യാ​​ണ് റൊ​​ണാ​​ൾ​​ഡോ ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്. 48 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് സൗ​​ദി പ്രൊ ​​ലീ​​ഗി​​ൽ റൊ​​ണാ​​ൾ​​ഡോ 50 ഗോ​​ൾ തി​​ക​​ച്ച​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. സീ​​സ​​ണി​​ൽ അ​​ൽ ന​​സ​​റി​​ന്‍റെ ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​ൽ 34-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഗോ​​ൾ. സാ​​ദി​​യൊ മാ​​നെ​​യു​​ടെ ക്രോ​​സി​​നു ത​​ല​​വ​​ച്ച സി​​ആ​​ർ7​​നു പി​​ഴ​​ച്ചി​​ല്ല, പ​​ന്ത് വ​​ല​​യി​​ൽ. എ​​ന്നാ​​ൽ, 49-ാം മി​​നി​​റ്റി​​ൽ മു​​ഹ​​മ്മ​​ദ് ഫൗ​​സ​​യ​​റി​​ന്‍റെ ഗോ​​ളി​​ൽ അ​​ൽ റീ​​ഡ് എ​​ഫ്സി സ​​മ​​നി​​ല സ്വ​​ന്ത​​മാ​​ക്കി. മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കാ​​ൻ 15 മി​​നി​​റ്റ് ബാ​​ക്കി​​യു​​ള്ള​​പ്പോ​​ൾ റൊ​​ണാ​​ൾ​​ഡോ അ​​ൽ ന​​സ​​റി​​നാ​​യി വീ​​ണ്ടും വ​​ല​​കു​​ലു​​ക്കി​​യെ​​ങ്കി​​ലും വി​​എ​​ആ​​റി​​ലൂ​​ടെ റ​​ഫ​​റി അ​​തു നി​​ഷേ​​ധി​​ച്ചു. 2023 ജ​​നു​​വ​​രി​​യി​​ലാ​​ണ് ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ അ​​ൽ ന​​സ​​റി​​ലെ​​ത്തി​​യ​​ത്. അ​​ൽ ന​​സ​​റി​​നാ​​യി ഇ​​തു​​വ​​രെ…

Read More

പി​ന്തു​ണ​ച്ച എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി …; രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ച് ശി​ഖ​ര്‍ ധ​വാ​ന്‍

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ശി​ഖ​ര്‍ ധ​വാ​ന്‍ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ചു. എ​ക്‌​സി​ല്‍ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് താ​രം വി​ര​മി​ക്കു​ന്ന​താ​യി അ​റി​യി​ച്ച​ത്. പി​ന്തു​ണ​ച്ച എ​ല്ലാ​വ​ര്‍​ക്കും താ​രം ന​ന്ദി പ​റ​ഞ്ഞു. 2022ല്‍ ​ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ന​ട​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലാ​ണ് താ​രം അ​വ​സാ​ന​മാ​യി രാ​ജ്യ​ത്തി​നാ​യി ക​ളി​ച്ച​ത്. 2010ല്‍ ​ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രാ​യ ഏ​ക​ദി​ന മ​ത്സ​ര​ത്തി​ലാ​ണ് താ​രം രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്. ഇ​ടം​കെെ​യ​ന്‍ ബാ​റ്റ​ര്‍ ആ​യ ശി​ഖ​ര്‍ ധ​വാ​ന്‍ ടെ​സ്റ്റി​ല്‍ 34 മ​ത്സ​ര​ങ്ങി​ലും ഏ​ക​ദി​ന​ത്തി​ല്‍ 167 മ​ത്സ​ര​ങ്ങ​ളി​ലും ടി20​യി​ല്‍ 68 മ​ത്സ​ര​ങ്ങ​ളി​ലും രാ​ജ്യ​ത്തി​നാ​യി ക​ളി​ച്ചി​ട്ടു​ണ്ട്. ടെ​സ്റ്റി​ല്‍ 2,315 റ​ണ്‍​സും, ഏ​ക​ദി​ന​ത്തി​ല്‍ 6793 റ​ണ്‍​സും, ടി20 ​യി​ല്‍ 1759 റ​ണ്‍​സും എ​ടു​ത്തി​ട്ടു​ണ്ട്.

Read More

ബ്രി​ജ് ഭൂ​ഷ​ണെ​തി​രേ കോ​ട​തി​യി​ല്‍ മൊ​ഴി കൊ​ടു​ക്കു​ന്ന​വ​ര്‍​ക്കു സു​ര​ക്ഷ പി​ന്‍​വ​ലി​ച്ചു​; പോ​ലീ​സി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ട്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പോ​ലീ​സി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ട്. ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ബ്രി​ജ് ഭൂ​ഷ​ണെ​തി​രേ കോ​ട​തി​യി​ല്‍ മൊ​ഴി കൊ​ടു​ക്കു​ന്ന​വ​ര്‍​ക്കു സു​ര​ക്ഷ പി​ന്‍​വ​ലി​ച്ചു​വെ​ന്നാ​ണ് വി​നേ​ഷി​ന്‍റെ ആ​രോ​പ​ണം. ബ്രി​ജ് ഭൂ​ഷ​ണെ​തി​രേ ഉ​യ​ർ​ന്ന ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളി​ൽ നേ​ര​ത്തെ ഗു​സ്തി താ​ര​ങ്ങ​ൾ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തി​ൽ മു​ൻ​നി​ര​യി​ൽ​നി​ന്നു പോ​രാ​ടി​യി​രു​ന്ന താ​ര​മാ​ണ് വി​നേ​ഷ് ഫോ​ഗ​ട്ട്.

Read More

ലൊ​സെ​യ്ൻ ഡ​യ​മ​ണ്ട് ലീ​ഗ്; ജാ​വ​ലി​ൻ ത്രോ​യി​ൽ നീ​ര​ജ് ചോ​പ്ര​യ്ക്ക് ര​ണ്ടാം സ്ഥാ​നം

ലൊ​സെ​യ്ൻ (സ്വി​റ്റ്സ​ർ​ല​ൻ​ഡ്): ലൊ​സെ​യ്ൻ ഡ​യ​മ​ണ്ട് ലീ​ഗി​ൽ ജാ​വ​ലി​ൻ ത്രോ​യി​ൽ നീ​ര​ജ് ചോ​പ്ര​യ്ക്ക് ര​ണ്ടാം സ്ഥാ​നം. 89.49 മീ​റ്റ​ർ ദു​ര​മാ​ണ് നീ​ര​ജ് ജാ​വ​ലി​ൻ പാ​യി​ച്ച് ര​ണ്ടാ​മ​തെ​ത്തി​യ​ത്. ആ​ണ്ടേ​ഴ്സ​ൺ പീ​റ്റേ​ഴ്സാ​ണ് ജാ​വ​ലി​ൻ ത്രോ​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. 90.61 മീ​റ്റ​ർ ദൂ​ര​മാ​ണ് ആ​ണ്ടേ​ഴ്സ​ൺ ജാ​വ​ലി​ൻ എ​റി​ഞ്ഞ​ത്. പാ​രീ​സ് ഒ​ളി​മ്പി​ക്സി​ൽ വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വാ​ണ് ഗ്ര​നേ​ഡ​യു​ടെ ആ​ൻ​ഡേ​ഴ്സ​ണ്‍ പീ​റ്റേ​ഴ്സ്. 2024 പാ​രീ​സ് ഒ​ളി​ന്പി​ക്സി​ൽ വെ​ള്ളി​യും 2020 ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ സ്വ​ർ​ണ​വും നീ​ര​ജ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. പാ​രീ​സ് ഒ​ളി​മ്പി​ക്സ് ജാ​വ​ലി​നി​ൽ സ്വ​ർ​ണം നേ​ടി​യ പാ​ക്കി​സ്ഥാ​ന്‍റെ ന​ദീം ആ​ർ​ഷാ​ദ് ലൊ​സെ​യ്ൻ ഡ​യ​മ​ണ്ട് ലീ​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല.

Read More

ക​​ളി​​ക്ക​​ള​​ത്തി​​നു പു​​റ​​ത്തും റൊ​​ണാ​​ൾ​​ഡോ​​യ്ക്ക് റി​​ക്കാ​​ർ​​ഡ്; യു​​ട്യൂ​​ബിൽ റി​​ക്കാ​​ർ​​ഡ് സ​​ബ്സ്ക്രൈ​​ബേഴ്സ്

റി​​യാ​​ദ്: കാ​​യി​​കലോ​​ക​​ത്തി​​ലെ ഗോ​​ട്ട് (ഗ്രേ​​റ്റ​​സ്റ്റ് ഓ​​ഫ് ഓ​​ൾ ടൈം) ​​എ​​ന്ന വി​​ശേ​​ഷ​​ണം സ്വ​​ന്ത​​മാ​​ക്കി​​യ പോ​​ർ​​ച്ചു​​ഗ​​ൽ ഇ​​തി​​ഹാ​​സ ഫു​​ട്ബോ​​ള​​ർ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യ്ക്ക് ക​​ളി​​ക്ക​​ള​​ത്തി​​നു പു​​റ​​ത്തു പു​​തി​​യൊ​​രു റി​​ക്കാ​​ർ​​ഡ്. അ​​തി​​വേ​​ഗം സ​​ബ്സ്ക്രി​​പ്ഷ​​ൻ ഉ​​യ​​രു​​ന്ന യു​​ട്യൂ​​ബ് ചാ​​ന​​ലി​​ന്‍റെ ഉ​​ട​​മ​​യെ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് സി​​ആ​​ർ7 സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ബു​​ധ​​നാ​​ഴ്ച​​യാ​​ണ് ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ യു​​ട്യൂ​​ബ് ചാ​​ന​​ൽ ആ​​രം​​ഭി​​ച്ച​​ത്. ഈ ​​അ​​ക്ഷ​​ര​​ങ്ങ​​ളി​​ൽ മ​​ഴി​​പു​​ര​​ളു​​ന്പോ​​ൾ 22 മി​​ല്യ​​ണി​​ൽ (2.2 കോ​​ടി) അ​​ധി​​കം സ​​ബ്സ്ക്രൈ​​ബേ​​ഴ്സാ​​ണ് ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ യു​​ട്യൂ​​ബ് ചാ​​ന​​ലി​​നു ല​​ഭി​​ച്ചത്. യു​​ആ​​ർ.​​ക്രി​​സ്റ്റ്യാ​​നോ എ​​ന്നാ​​ണ് റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ചാ​​ന​​ലി​​ന്‍റെ പേ​​ര്. സൗ​​ദി പ്രൊ ​​ലീ​​ഗ് ക്ല​​ബ്ബാ​​യ അ​​ൽ ന​​സ​​ർ എ​​ഫ്സി​​യു​​ടെ താ​​ര​​മാ​​യ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ യു​​ട്യൂ​​ബി​​ൽ അ​​തി​​വേ​​ഗ​​ത്തി​​ൽ ഒ​​രു കോ​​ടി സ​​ബ്സ്ക്രൈ​​ബേഴ്സിനെ നേ​​ടു​​ന്ന റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു. വെ​​റും 12 മ​​ണി​​ക്കൂ​​ർ കൊ​​ണ്ടാ​​ണ് ഒ​​രു കോ​​ടി ആ​​ളു​​ക​​ൾ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ യു​​ട്യൂ​​ബ് ചാ​​ന​​ൽ സ​​ബ്സ്ക്രൈ​​ബ് ചെ​​യ്ത​​ത്. 24 മ​​ണി​​ക്കൂ​​ർ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ഴേ​​ക്കും 22 മി​​ല്യ​​ണ്‍ സ​​ബ്സ്ക്രൈ​​ബ​​ർ​​മാ​​രും ക​​ട​​ന്ന്…

Read More

കേരള ക്രിക്കറ്റ് ലീഗ്; അടിച്ചുതകർക്കാൻ ആ​ല​പ്പി റി​പ്പി​ൾ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളാ ക്രി​​​ക്ക​​​റ്റ് ലീ​​​ഗി​​​നാ​​​യു​​​ള്ള താ​​​ര ലേ​​​ല​​​ത്തി​​​ൽ മി​​​ക​​​ച്ച താ​​​ര​​​ങ്ങ​​​ളെ സ്വ​​​ന്ത​​​മാ​​​ക്കി​​​യ ആ​​​ല​​​പ്പി റി​​​പ്പി​​​ൾ​​​സ് ത​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ഇ​​​ന്ന​​​ലെ തു​​​ട​​​ക്ക​​​മി​​​ട്ടു. ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ച പ​​​രി​​​ശീ​​​ല​​​നം ഈ ​​​മാ​​​സം 27 വ​​​രെ തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കും. ഐ​​​പി​​​എ​​​ൽ താ​​​രം മു​​​ഹ​​​മ്മ​​​ദ് അ​​​സ്ഹ​​​റു​​​ദീ​​​ൻ ഐ​​​ക്ക​​​ണ്‍ താ​​​ര​​​മാ​​​യു​​​ള്ള ആ​​​ല​​​പ്പി റി​​​പ്പി​​​ൾ​​​സ് ലീ​​​ഗി​​​ലെ ത​​​ന്നെ വി​​​ല​​​യേ​​​റി​​​യ താ​​​ര​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ഓ​​​ൾ റൗ​​​ണ്ട​​​ർ അ​​​ക്ഷ​​​യ് ച​​​ന്ദ്ര​​​ൻ, ഓ​​​പ്പ​​​ണ​​​ർ കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ്, വി​​​നൂ​​​പ് മ​​​നോ​​​ഹ​​​ര​​​ൻ എ​​​ന്നി​​​വ​​​രെ സ്വ​​​ന്ത​​​മാ​​​ക്കി​​​യാ​​​ണ് പോ​​​രാ​​​ട്ട​​​ത്തി​​​ന് സ​​​ജ്ജ​​​രാ​​​കു​​​ന്ന​​​ത്. 27 തൃ​​​ശൂ​​​രി​​​ലെ പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന ആ​​​ല​​​പ്പി റി​​​പ്പി​​​ൾ​​​സ് സ്ക്വാ​​​ഡ് 29ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു തി​​​രി​​​ക്കും. സെ​​​പ്റ്റം​​​ബ​​​ർ ര​​​ണ്ടു മു​​​ത​​​ൽ 19 വ​​​രെ ന​​​ട​​​ക്കു​​​ന്ന ട്വി​​​ന്‍റി-20 കേ​​​ര​​​ളാ ക്രി​​​ക്ക​​​റ്റ് ലീ​​​ഗി​​​ൽ ആ​​​റു ടീ​​​മു​​​ക​​​ളാ​​​ണുള്ളത്. ലീ​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ മി​​​ക​​​ച്ച പ​​​രി​​​ച​​​യ​​​സ​​​ന്പ​​​ത്തു​​​ള്ള ഫ​​​നൂ​​​സ് ഫൈ​​​സ്, വി​​​ശ്വേ​​​ശ്വ​​​ർ സു​​​രേ​​​ഷ്, വൈ​​​ശാ​​​ഖ് ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​രും ടീ​​​മി​​​ൽ ഇ​​​ടം പി​​​ടി​​​ച്ചു. മു​​​ൻ ഐ​​​പി​​​എ​​​ൽ ഫാ​​​സ്റ്റ് ബൗ​​​ള​​​ർ പ്ര​​​ശാ​​​ന്ത്…

Read More

കേ​ര​ളാ ക്രി​ക്ക​റ്റ് ലീ​ഗി​നൊ​രു​ങ്ങി കാ​ര്യ​വ​ട്ടം; പോ​രാ​ട്ട​ത്തി​നാ​യി ത​യാ​റെ​ടു​ത്ത് ആ​റു ടീ​മു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം അ​ന്താ​രാ​ഷ്‌​ട്ര സ്റ്റേ​ഡി​യ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ക്രി​ക്ക​റ്റ് ലീ​ഗി​ന് തു​ട​ക്ക​മാ​കു​ന്നു. ഐ​പി​എ​ൽ മാ​തൃ​ക​യി​ൽ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി അ​ര​ങ്ങേ​റു​ന്ന കേ​ര​ളാ ക്രി​ക്ക​റ്റ് ലീ​ഗി​ന് സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് കാ​ര്യ​വ​ട്ടം അ​ന്താ​രാ​ഷാ​ഷ്‌​ട്ര സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കം കു​റി​ക്കും. ഫ്രാ​ഞ്ചൈ​സി അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ളാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ലീ​ഗി​ൽ ആ​റു ടീ​മു​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്. ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സ്, ഏ​രീ​സ് കൊ​ല്ലം സെ​യി​ലേ​ഴ്സ്, ആ​ല​പ്പി റി​പ്പി​ൾ​സ്, കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ്, തൃ​ശൂ​ർ ടൈ​റ്റ​ൻ​സ്, കാ​ലി​ക്ക​റ്റ് ഗ്ലോ​ബ്സ്റ്റാ​ർ​സ് എ​ന്നീ ടീ​മു​ക​ളാ​ണ് പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന​ത്. 19 ദി​വ​സ​ങ്ങ​ളി​ലാ​യി 33 മ​ത്സ​ര​ങ്ങ​ളാ​ണ് ഈ ​പ​ര​ന്പ​ര​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ആ​ല​പ്പി റി​പ്പി​ൾ​സ് തൃ​ശൂ​ർ ടൈ​റ്റ​ൻ​സു​മാ​യി ഏ​റ്റു​മു​ട്ടും. അ​ന്ന​ത്തെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ട്രി​വാ​ൻ​ട്ഡ്രം റോ​യ​ൽ​സ് കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സി​നോ​ട് ഏ​റ്റു​മു​ട്ടും. സെ​പ്റ്റം​ബ​ർ 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ഒ​ന്നാം സെ​മി​യും വൈ​കു​ന്നേ​രം 6.45ന് ​ര​ണ്ടാം സെ​മി​യും…

Read More