ഐ​എ​സ്എ​ൽ: നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന് ജ​യം

ഗോ​ഹ​ട്ടി: ഐ​എ​സ്എ​ല്ലി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് മി​ന്നും ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്‍റ​ർ കാ​ശി​യെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. എം.​എ​സ്. ജി​തി​ൻ, ആ​ൻ​ഡി റോ​ഡ്രി​ഗ​സ്, പാ​ർ​തി​ഭ് ഗോ​ഗോ​യ് എ​ന്നി​വ​രാ​ണ് നോ​ർ​ത്ത് ഈ​സ്റ്റി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. സെ​ർ​ജി​യോ ലാ​മാ​സും മു​ഹ​മ്മ​ദ് ആ​സി​ഫ് ഖാ​നു​മാ​ണ് ഇ​ന്‍റ​ർ കാ​ശി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന് 10 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 11-ാം സ്ഥാ​ന​ത്താ​ണ് നോ​ർ​ത്ത് ഈ​സ്റ്റ്.

Read More

രാ​ജ​സ്ഥാ​ൻ ഡ്ര​സ്സിം​ഗ് റൂ​മി​ലെ ‘പു​ക’ വി​വാ​ദം: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് നാ​യ​ക​ൻ റി​യാ​ൻ പ​രാ​ഗ് വെ​ട്ടി​ൽ; വി​ല​ക്ക് വ​രു​മോ? ക​ടു​ത്ത ന​ട​പ​ടി​ക്കൊ​രു​ങ്ങി ബി​സി​സിഐ

മും​ബൈ: ഐ​പി​എ​ൽ 2026 സീ​സ​ണി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ ഡ്ര​സിം​ഗ് റൂ​മി​ലി​രു​ന്ന് വേ​പ്പിം​ഗ് (ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റ്) ന​ട​ത്തി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക്യാ​പ്റ്റ​ൻ റി​യാ​ൻ പ​രാ​ഗ് വി​വാ​ദ​ത്തി​ൽ. പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 223 റ​ൺ​സ് പി​ന്തു​ട​രു​ന്ന​തി​നി​ടെ, 16-ാം ഓ​വ​റി​ലാ​ണ് ടീം ​അം​ഗ​ങ്ങ​ളാ​യ യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, കു​ൽ​ദീ​പ് സെ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ഇ​രു​ന്നു​കൊ​ണ്ട് പ​രാ​ഗ് വേ​പ്പിം​ഗ് ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ബി​സി​സി​ഐ​യു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ പ്ര​കാ​രം സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലോ ഡ്ര​സിം​ഗ് റൂ​മി​ലോ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളോ ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ളോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, 2019-ലെ ‘​പ്രൊ​ഹി​ബി​ഷ​ൻ ഓ​ഫ് ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റ്സ് ആ​ക്ട്’ പ്ര​കാ​രം ഇ​ന്ത്യ​യി​ൽ ഇ-​സി​ഗ​ര​റ്റു​ക​ളു​ടെ ഉ​പ​യോ​ഗ​വും കൈ​വ​ശം വെ​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​രാ​ഗി​നെ​തി​രെ ക​ടു​ത്ത അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ​ക്കും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കും സാ​ധ്യ​ത​യു​ണ്ട്. സ​ഞ്ജു സാം​സ​ൺ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ലേ​ക്ക് മാ​റി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​സീ​സ​ണി​ൽ പ​രാ​ഗ് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ നാ​യ​ക​സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത്. എ​ന്നാ​ൽ ബാ​റ്റിം​ഗി​ൽ ഫോം…

Read More

മാഡ്രിഡില്‍ അട്ടിമറി

മാ​ഡ്രി​ഡ്: മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ വ​നി​താ സിം​ഗി​ൾ​സ് ടെ​ന്നീ​സി​ൽ വ​ന്പ​ൻ അ​ട്ടി​മ​റി. നാ​ലാം റൗ​ണ്ടി​ൽ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ചാ​ന്പ്യ​ൻ എ​ലീ​ന റ​ബാ​ക്കി​ന ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി ഏ​റ്റു​വാ​ങ്ങി. 56-ാം റാ​ങ്ക് താ​രം അ​ന​സ്താ​സി​യ പൊ​ട്ട​പ്പോ​വ 7-6 (10/8), 6-4 സ്കോ​റി​ന് റ​ബാ​ക്കി​ന​യെ അ​ട്ടി​മ​റി​ച്ചു. മൂ​ന്നാം സീ​ഡ് കൊ​ക്കോ ഗൗ​ഫും അ​ട്ടി​മ​റി​ക്കി​ര​യാ​യി പു​റ​ത്താ​യി. മൂ​ന്ന് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ ലി​ൻ​ഡ നോ​സ്കോ​വ 6-4, 1-6, 7-5(7-5) സ്കോ​റി​ന് ടൈ-​ബ്രേ​ക്ക​റി​ൽ ജ​യം പി​ടി​ച്ചെ​ടു​ത്തു. ലോ​ക ഒ​ന്നാം ന​ന്പ​ർ താ​രം അ​രീ​ന സ​ബ​ലെ​ങ്ക 6-7 (1/7), 6-3, 6-2 സ്കോ​റി​ന് ന​വോ​മി ഒ​സാ​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. സ്വ​രേ​വി​ന് ജ​യംപു​രു​ഷ സിം​ഗി​ൾ​സി​ൽ ര​ണ്ടാം സീ​ഡ് അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വി​നും യാ​നി​ക് സി​ന്ന​റി​നും മു​ന്നേ​റ്റം. ആ​റാം സീ​ഡ് മു​സേ​ട്ടി അ​ട്ടി​മ​റി​യി​ലൂ​ടെ പ​രാ​ജ​യം രു​ചി​ച്ചു. മൂ​ന്നാം റൗ​ണ്ടി​ൽ അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ് (6-3, 7-6) ടെ​റ​ൻ​സ് ആ​റ്റ്മാ​നെ നേ​രി​ട്ടു​ള്ള…

Read More

യൂ​ബ​ർ ക​പ്പ്: സി​ന്ധു​വും സം​ഘ​വും പു​റ​ത്ത്‌

ഡെ​ന്‍​മാ​ർ​ക്ക്: ര​ണ്ട് ത​വ​ണ ഒ​ളി​ന്പി​ക് മെ​ഡ​ൽ ജേ​താ​വാ​യ പി.​വി. സി​ന്ധു അ​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ സം​ഘ​ത്തി​ന് വ​ൻ പ​രാ​ജ​യം. ഡെ​ന്‍​മാ​ർ​ക്കി​ലെ ഹോ​ർ​സെ​ൻ​സി​ൽ ന​ട​ന്ന യൂ​ബ​ർ ക​പ്പ് ഫൈ​ന​ലി​ൽ ചൈ​ന​യോ​ട് 0-5ന് ​പ​രാ​ജ​യ​പ്പെ​ട്ട് ഇ​ന്ത്യ ടൂ​ർ​ണ​മെ​ന്‍റി​ലെ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു. യൂ​ബ​ർ ക​പ്പ് ച​രി​ത്ര​ത്തി​ൽ വ​ന്പ​ൻ റി​ക്കാ​ർ​ഡു​ള്ള ടീ​മാ​ണ് ചൈ​ന​യു​ടേ​ത്. 16 കി​രീ​ട​ങ്ങ​ളാ​ണ് ചൈ​ന സ്വ​ന്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്ന് പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും ഇ​ന്ത്യ അ​വ​രോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ആ​ദ്യ സിം​ഗി​ൾ​സി​ൽ ലോ​ക ര​ണ്ടാം ന​ന്പ​ർ താ​രം വാം​ഗ് സി​യി 16-21, 21-19, 19-21 സ്കോ​റി​ന് പി.​വി. സി​ന്ധു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ചൈ​ന​യ്ക്ക് 1-0ന്‍റെ ലീ​ഡ് ന​ൽ​കി. ലോ​ക ഒ​ന്നാം ന​ന്പ​ർ ജോ​ഡി​യാ​യ ലി​യു ഷെ​ങ് ഷു, ​ടാ​ൻ നി​ങ് എ​ന്നി​വ​ർ​ക്ക് മു​ന്നി​ൽ പ്രി​യ കൊ​ൻ​ജെ​ങ്ബാം ശ്രു​തി മി​ശ്ര സ​ഖ്യ​ത്തി​ന് പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. ആ​ദ്യ ഡ​ബി​ൾ​സി​ൽ 11-21, 8-21 സ്കോ​റി​ന് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ടു. ലോ​ക നാ​ലാം…

Read More

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ്രേ​ന്‍റ​ഫോ​ർ​ഡി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. കാ​സെ​മീ​റോ​യും ബെ‌​ഞ്ച​മി​ൻ സെ​സ്ക്കോ​യും ആ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​തി​യാ​സ് ജെ​ൻ​സെ​നും ആ​ണ് ബ്രെ​ന്‍റ്ഫോ​ർ​ഡി​നാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് 61 പോ​യി​ന്‍റാ​യി. ഇ​തോ​ടെ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാ​മ​തെ​ത്താ​നും യു​ണൈ​റ്റ​ഡി​നാ​യി.

Read More

മീ​​രാ​​ഭാ​​യ് ചാ​​നു പിന്മാറി

മ​ണി​പ്പു​ർ: ഒ​ളി​ന്പി​ക്സ്, ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് മെ​ഡ​ൽ ജേ​താ​വാ​യ ഇ​ന്ത്യ​യു​ടെ ഭാ​രോ​ദ്വ​ഹ​ന താ​രം മീ​രാ​ഭാ​യ് ചാ​നു​വി​ന് ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ഷ്ട​മാ​കും. തോ​ളി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ർ​ന്നാ​ണ് താ​രം പി​ന്മാ​റി​യ​ത്. മേ​യ് 12 മു​ത​ൽ 17 വ​രെ ഗാ​ന്ധി​ന​ഗ​റി​ലാ​ണ് ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ആ​ദ്യം മോ​ദി​ന​ഗ​റി​ൽ ന​ട​ന്ന ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​നി​ടെ​യാ​ണ് മീ​രാ​ഭാ​യി​ക്ക് തോ​ളി​ൽ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്.

Read More

ഇ​​ന്ത്യ​​ൻ വ​​നി​​താ ടീം ​​ചൈ​​ന​​യി​​ൽ

സു​ഷൗ (ചൈ​ന): ഗു​രു​ഗ്രാ​മി​ൽ ന​ട​ന്ന ക്യാ​ന്പി​നു​ശേ​ഷം 2026ലെ ​എ​എ​ഫ്സി അ​ണ്ട​ർ-17 വ​നി​താ ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ളി​നാ​യി ഇ​ന്ത്യ​യു​ടെ അ​ണ്ട​ർ-17 വ​നി​താ ദേ​ശീ​യ ടീം ​ചൈ​ന​യി​ലെ സു​ഷൗ​വി​ലെ​ത്തി. 21 വ​ർ​ഷ​ത്തി​നു ശേ​ഷം ടൂ​ർ​ണ​മെ​ന്‍റി​ന് യോ​ഗ്യ​ത നേ​ടി​യ ഇ​ന്ത്യ ഗ്രൂ​പ്പ് ബി​യി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തോ​ടെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. മേ​യ് ര​ണ്ടി​നാ​ണ് മ​ത്സ​രം. തു​ട​ർ​ന്ന് ജ​പ്പാ​നും ലെ​ബ​ന​നു​മാ​യി മ​ത്സ​രി​ക്കും.

Read More

സി​റ്റി x ചെ​ൽ​സി ഫൈ​ന​ല്‍: മേ​യ് 16ന് ​ക​ലാ​ശ​പ്പോ​രാ​ട്ടം

ല​ണ്ട​ന്‍: എ​ഫ്എ ക​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ലി​സ്റ്റു​ക​ളാ​യി. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യും ചെ​ൽ​സി​യും ഏ​റ്റു​മു​ട്ടും. മേ​യ് 16ന് ​ല​ണ്ട​നി​ലെ വെം​ബ്ലി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫൈ​ന​ൽ പോ​രാ​ട്ടം. സെ​മി​ഫൈ​ന​ലി​ൽ എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ ഗോ​ളി​ൽ ചെ​ൽ​സി ലീ​ഡ്സി​നെ വീ​ഴ്ത്തി. മ​ത്സ​ര​ത്തി​ൽ 23-ാം മി​നി​റ്റി​ലാ​ണ് അ​ർ​ജ​ന്ൈ‍​റ​ൻ താ​രം എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ് ചെ​ൽ​സി​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ൽ സ​മ​ഗ്രാ​ധി​പ​ത്യം പു​ല​ർ​ത്തി​യാ​യി​രു​ന്നു ചെ​ൽ​സി​യു​ടെ മു​ന്നേ​റ്റം. എ​ന്നാ​ൽ സ്കോ​റിം​ഗി​ൽ കി​ത​ച്ചു. സ​താം​പ്ട​ണി​നെ തോ​ൽ​പ്പി​ച്ചാ​ണ് മാ​ഞ്ചെ​സ്റ്റ​ർ സി​റ്റി ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഫി​ൻ അ​സ​സി​ലൂ​ടെ 79-ാം മി​നി​റ്റി​ൽ സ​താം​പ്ട​ണ്‍ ലീ​ഡെ​ടു​ത്തെ​ങ്കി​ലും ഗോ​ളാ​വേ​ശം നീ​ണ്ടു​നി​ന്ന​ത് മൂ​ന്നു​മി​നി​റ്റ് മാ​ത്രം. 82-ാം മി​നി​റ്റി​ൽ ജെ​റ​മി ഡോ​കു​വി​ന്‍റെ ഗോ​ളി​ൽ സ​മ​നി​ല പി​ടി​ച്ച സി​റ്റി നി​ശ്ചി​ത സ​മ​യം അ​വ​സാ​നി​ക്കാ​ൻ മൂ​ന്നു​മി​നി​റ്റ് ശേ​ഷി​ക്കേ വി​ജ​യ​ഗോ​ള​ടി​ച്ചു. ഇ​തോ​ടെ ഫൈ​ന​ലി​ലേ​ക്ക് എ​ൻ​ട്രി ടി​ക്ക​റ്റും നേ​ടി. നി​കോ ഗോ​ണ്‍​സാ​ല​സാ​ണ് സി​റ്റി​ക്കു​വേ​ണ്ടി വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ഇം​ഗ്ലീ​ഷ് ലീ​ഗ് ക​പ്പ് നേ​ടി​യ മാ​ഞ്ചെ​സ്റ്റ​ർ സി​റ്റി​ക്ക് എ​ഫ്എ ക​പ്പ് സ്വ​ന്ത​മാ​ക്കാ​നാ​യാ​ൽ നേ​ട്ട​മാ​കും.…

Read More

യൂ​​ബ​​ർ ക​​പ്പ്: ഇ​​ന്ത്യ​​ൻ കു​​തി​​പ്പ്

ഡെ​ൻ​മാ​ർ​ക്ക്: തോ​മ​സ്- യൂ​ബ​ർ ക​പ്പ് ബാ​ഡ്മി​ന്‍റ​നി​ൽ ഇ​ന്ത്യ​ൻ കു​തി​പ്പ്. ഓ​സ്ട്രേ​ലി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. സ്വാ​തി​ക്- ചി​രാ​ഗ് ഡ​ബി​ൾ​സ് സ​ഖ്യ​വും ആ​യു​ഷ് ഷെ​ട്ടി, ല​ക്ഷ്യ സെ​ൻ എ​ന്നി​വ​രും ഇ​ന്ത്യ​ൻ നി​ര​യി​ൽ ജ​യം നേ​ടി. നേ​ര​ത്തേ കാ​ന​ഡ​യെ 4-1ന് ​ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. തോ​മ​സ് ക​പ്പി​ൽ ഒ​രു ക​ളി പോ​ലും തോ​ൽ​വി വ​ഴ​ങ്ങാ​തെ ഇ​ന്ത്യ ഓ​സ്ട്രേ​ലി​യ​യെ 5-0ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി ഗ്രൂ​പ്പ് എ​യി​ൽ ഒ​ന്നാ​മ​തെ​ത്തി. പു​രു​ഷ സിം​ഗി​ൾ​സ് ആ​ദ്യ മ​ത്സ​ര​ത്തി​ൽ ല​ക്ഷ്യ സെ​ൻ സാ​മി​നെ 21-14, 21-16 നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ് വെ​ള്ളി മെ​ഡ​ൽ ജേ​താ​വാ​യ ആ​യു​ഷ് ഷെ​ട്ടി ശ്രേ ​ധ​ണ്ടി​നെ 21-8, 21-6 സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. വെ​റും 26 മി​നി​റ്റ് മാ​ത്രം നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ ആ​യു​ഷ് ഷെ​ട്ടി വെ​ല്ലു​വി​ളി നേ​രി​ട്ടി​ല്ല. സാ​ത്വി​ക് സാ​യ്‌​രാ​ജ് ര​ങ്കി​റെ​ഡ്ഡി- ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ഇ​ന്ത്യ​ക്ക് ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ 3-0 എ​ന്ന…

Read More

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ നാ​ലാം ടി20: ​ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ജ​യം

ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 14 റ​ൺ​സി​നാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ വി​ജ​യി​ച്ച​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 186 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 171 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. 40 റ​ൺ​സു​മാ​യി സു​നെ ലൂ​സും 30 റ​ൺ​സു​മാ​യി ത​സ്മി​ൻ ബ്രി​ട്ട്സും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ദീ​പ്തി ശ​ർ​മ അ​ഞ്ച് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ക്രാ​ന്തി ഗൗ​ഡ്, ശ്രീ ​ച​ര​ണി, കാ​ഷ്‌​വി ഗൗ​തം, ഷെ​ഫാ​ലി വ​ർ​മ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 185 റ​ൺ​സെ​ടു​ത്ത​ത്. 43 റ​ൺ​സെ​ടു​ത്ത ജ​മീ​മ റോ​ഡ്രി​ഗ​സാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ്സ്കോ​റ​ർ. ദീ​പ്തി ശ​ർ​മ 36 റ​ൺ​സും റി​ച്ചാ ഘോ​ഷ് 34 റ​ൺ​സും അ​നു​ഷ്ക ശ​ർ​മ 27 റ​ൺ​സു​മെ​ടു​ത്തു. ക്യാ​പ്റ്റ​ൻ…

Read More