ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ഇ​​ന്ത്യ​​ൻ ജ​​യം

ക്വ​​ലാ​​ലം​​പു​​ർ: 2024 ബാ​​ഡ്മി​​ന്‍റ​​ണ്‍ ഏ​​ഷ്യ ടീം ​​ചാ​​ന്പ്യ​​ൻ​​ഷി​​പ് ഗ്രൂ​​പ്പ് എ​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക് ജ​​യം. ഇ​​ന്ത്യ 4-1ന് ​​ഹോ​​ങ്കോം​​ഗി​​നെ തോ​​ൽ​​പ്പി​​ച്ചു. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ മ​​ല​​യാ​​ളി താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യി​​യു​​ടെ തോ​​ൽ​​വി​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യെ 5-0ന്‍റെ ജ​​യ​​ത്തി​​ൽ​​നി​​ന്ന് അ​​ക​​റ്റി​​യ​​ത്. 21-18, 21-14ന് ​​ലോം​​ഗി​​നോ​​ട് പ്ര​​ണോ​​യ് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. മ​​റ്റ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യ സെ​​ന്നും കി​​ഡം​​ബി ശ്രീ​​കാ​​ന്തും ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഡ​​ബി​​ൾ​​സി​​ൽ സൂ​​പ്പ​​ർ സ​​ഖ്യ​​മാ​​യ സാ​​ത്വി​​ക്സാ​​യ്‌​രാ​​ജ്- ചി​​രാ​​ഗ് ഷെ​​ട്ടി, എം.​​ആ​​ർ. അ​​ർ​​ജു​​ൻ-​​ധ്രു​​വ് ക​​പി​​ല എ​​ന്നി​​വ​​രും ജ​​യി​​ച്ചു. ജ​​യ​​ത്തോ​​ടെ ഇ​​ന്ത്യ നോ​​ക്കൗ​​ട്ട് ഉ​​റ​​പ്പാ​​ക്കി. ഗ്രൂ​​പ്പി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ഇ​​ന്ന് ചൈ​​ന​​യെ നേ​​രി​​ടും

Read More

മൂ​ന്നാം സീ​സ​ണ്‍ പ്രൈം ​വോ​ളി​ബോ​ൾ നാ​ളെ മു​ത​ൽ

ചെ​ന്നൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും ആ​വേ​ശ​ക​ര​മാ​യ വോ​ളി​ബോ​ൾ പോ​രാ​ട്ട​ത്തി​നു നാ​ളെ വി​സി​ൽ മു​ഴ​ങ്ങും. പ്രൈം ​വോ​ളി​ബോ​ൾ സീ​സ​ണ്‍ മൂ​ന്ന് പ​തി​പ്പ് നാ​ളെ ചെ​ന്നൈ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ. ഫൈ​ന​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ചെ​ന്നൈ​യി​ലാ​ണ് അ​ര​ങ്ങേ​റു​ക. മാ​ർ​ച്ച് 21നാ​ണ് ഫൈ​ന​ൽ. അ​ഹ​മ്മ​ദാ​ബാ​ദ് ഡി​ഫെ​ൻ​ഡേ​ഴ്സ്, ബം​ഗ​ളൂ​രു ടോ​ർ​പി​ഡോ​സ്, കാ​ലി​ക്ക​ട്ട് ഹീ​റോ​സ്, ചെ​ന്നൈ ബ്ലി​റ്റ്സ്, ഡ​ൽ​ഹി തൂ​ഫാ​ൻ​സ്, ഹൈ​ദ​രാ​ബാ​ദ് ബ്ലാ​ക്ക് ഹോ​ക്ക്സ്, കൊ​ച്ചി ബ്ലൂ ​സ്ട്രൈ​ക്കേ​വ്സ്, കോ​ൽ​ക്ക​ത്ത ത​ണ്ട​ർ​ബോ​ൾ​ട്ട്സ്, മും​ബൈ മി​റ്റി​യോ​സ് എ​ന്നി​ങ്ങ​നെ ഒ​ന്പ​ത് ഫ്രാ​ഞ്ചൈ​സി​ക​ളാ​ണ് പോ​രാ​ട്ട​രം​ഗ​ത്തു​ള്ള​ത്. കൊ​ച്ചി x കോ​ഴി​ക്കോ​ട് പ്രൈം ​വോ​ളി​ബോ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ സാ​ന്നി​ധ്യ​ങ്ങ​ളാ​ണ് കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സും കാ​ലി​ക്ക​ട്ട് ഹീ​റോ​സും. കേ​ര​ള ഡെ​ർ​ബി 16നു ​രാ​ത്രി 8.30ന് ​അ​ര​ങ്ങേ​റും. ഇ​രു​ടീ​മി​ന്‍റെ​യും സീ​സ​ണി​ലെ ആ​ദ്യ​മ​ത്സ​ര​വു​മാ​ണ​ത്. മാ​ർ​ച്ച് 10വ​രെ​യാ​ണ് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ. തു​ട​ർ​ന്ന് മാ​ർ​ച്ച് 11 മു​ത​ൽ 18 വ​രെ സൂ​പ്പ​ർ 5 അ​ര​ങ്ങേ​റും. 19ന് ​എ​ലി​മി​നേ​റ്റ​റും 21ന് ​രാ​ത്രി…

Read More

ഇ​ന്ത്യ x ഇം​ഗ്ല​ണ്ട് മൂ​ന്നാം ടെ​സ്റ്റ് നാ​ളെ; രാ​ജ്കോ​ട്ട് സ്റ്റേ​ഡി​യം ഇനിമുതൽ നി​ര​ഞ്ജ​ൻ ഷായുടെ പേരിൽ

രാ​ജ്കോ​ട്ട്: ര​ണ്ട് ആ​ഴ്ച​ത്തെ വി​ശ്ര​മ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള ടെ​സ്റ്റ് ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​നു നാ​ളെ വീ​ണ്ടും തു​ട​ക്കം. അ​ഞ്ച് മ​ത്സ​ര പ​ര​ന്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​രം നാ​ളെ രാ​ജ്കോ​ട്ടി​ൽ അ​ര​ങ്ങേ​റും. ആ​ദ്യ​ടെ​സ്റ്റി​ൽ 28 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ, ര​ണ്ടാം ടെ​സ്റ്റി​ൽ 106 റ​ണ്‍​സി​ന്‍റെ ജ​യ​വു​മാ​യി തി​രി​ച്ചെ​ത്തി​യി​രു​ന്നു. രാ​ജ്കോ​ട്ടി​ൽ നാ​ളെ മ​ത്സ​രം ന​ട​ക്കു​ന്പോ​ൾ ര​ണ്ടാം ജ​യ​ത്തി​ലൂ​ടെ ലീ​ഡ് നേ​ടു​ക എ​ന്ന​താ​ണ് ഇ​രു​ടീ​മി​ന്‍റെ​യും ല​ക്ഷ്യം. സീ​നി​യ​ർ ക​ളി​ക്കാ​രി​ൽ പ​ല​രു​ടെ​യും അ​ഭാ​വ​ത്തി​ൽ പു​തു​മു​ഖ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഈ ​പ​ര​ന്പ​ര​യി​ൽ ഇ​റ​ങ്ങു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. ബാ​റ്റ​ർ​മാ​രാ​യ ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ, സ​ർ​ഫ​റാ​സ് ഖാ​ൻ, ബൗ​ള​ർ ആ​കാ​ശ് ദീ​പ്, വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ധ്രു​വ് ജു​റെ​ൽ എ​ന്നി​വ​ർ ടെ​സ്റ്റി​ൽ ഇ​തു​വ​രെ അ​ര​ങ്ങേ​റി​യി​ട്ടി​ല്ല. യ​ശ​സ്വി ജ​യ്സ്വാ​ൾ (6), കെ.​എ​സ്. ഭ​ര​ത് (7), വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ (4), മു​കേ​ഷ് കു​മാ​ർ (3), ര​ജ​ത് പാ​ട്ടി​ദ​ർ (1) എ​ന്നി​വ​ർ​ക്ക് ടെ​സ്റ്റ് പ​രി​ച​യം 10ൽ ​താ​ഴെ…

Read More

ദ​ത്താ​ജി​റാ​വു ര​ഞ്ജിയിലെ മിന്നുംതാരം

ബ​റോ​ഡ; 1947 മു​ത​ൽ 1961 വ​രെ ര​ഞ്ജി ട്രോ​ഫി​യി​ൽ ബ​റോ​ഡ​യു​ടെ താ​ര​മാ​യി​രു​ന്നു ദ​ത്താ​ജി​റാ​വു ഗെ​യ്ക്‌​വാ​ദ്.ര​ഞ്ജി ട്രോ​ഫി​യി​ലാ​യി​രു​ന്നു ദ​ത്താ​ജി​റാ​വു​വി​ന്‍റെ മി​ന്നും പ്ര​ക​ട​ന​ങ്ങ​ൾ. 14 സെ​ഞ്ചു​റി അ​ട​ക്കം 3139 റ​ണ്‍​സ് ര​ഞ്ജി​യി​ൽ നേ​ടി. 1959-60 ര​ഞ്ജി ട്രോ​ഫി സീ​സ​ണി​ൽ മ​ഹാ​രാ​ഷ്‌​ട്ര​യ്ക്ക് എ​തി​രേ നേ​ടി​യ 249 നോ​ട്ടൗ​ട്ട് ആ​യി​രു​ന്നു ഫ​സ്റ്റ് ക്ലാ​സി​ൽ ദ​ത്താ​ജി​റാ​വു​വി​ന്‍റെ ഉ​യ​ർ​ന്ന സ്കോ​ർ. രാ​ജ്യാ​ന്ത​ര ക​രി​യ​റി​ൽ ത​ന്‍റെ പ്ര​തി​ഭ​യ്ക്കൊ​ത്ത പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ക​ളി​ക്കാ​ര​നാ​ണ്. 11 ടെ​സ്റ്റി​ൽ​നി​ന്ന് 350 റ​ണ്‍​സ് മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​നു നേ​ടാ​ൻ സാ​ധി​ച്ച​ത്. 110 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 17 സെ​ഞ്ചു​റി​യും 23 അ​ർ​ധ​സെ​ഞ്ചു​റി​യും അ​ട​ക്കം 5788 റ​ണ്‍​സ് അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി. ‌1957-58 സീ​സ​ണി​ൽ ബ​റോ​ഡ​യെ ര​ഞ്ജി ട്രോ​ഫി കി​രീ​ട​ത്തി​ൽ എ​ത്തി​ച്ച ക്യാ​പ്റ്റ​നു​മാ​യി. ഒ​ന്പ​ത് വ​ർ​ഷ​ത്തി​നി​ടെ ബ​റോ​ഡ​യു​ടെ ആ​ദ്യ കി​രീ​ട​മാ​യി​രു​ന്നു അ​ത്. സ​ർ​വീ​സ​സി​ന് എ​തി​രാ​യ ഫൈ​ന​ലി​ൽ സെ​ഞ്ചു​റി​യും അ​ന്ന് ദ​ത്താ​ജി​റാ​വു സ്കോ​ർ ചെ​യ്തു. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്…

Read More

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​ക്ക് നാ​ണം​കെ​ട്ട തോ​ൽ​വി

കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​ക്ക് ഹോം ​ഗ്രൗ​ണ്ടി​ൽ നാ​ണം​കെ​ട്ട തോ​ൽ​വി. ഐ​എ​സ്എ​ല്ലി​ലെ ക​ന്നി​ക്കാ​രാ​യ പ​ഞ്ചാ​ബ് എ​ഫ്സി​യോ​ട് 3-1നാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ത​ക​ർ​ന്നു വീ​ണ​ത്. തോ​ൽ​വി ഇ​ര​ന്നു​വാ​ങ്ങു​ന്ന പ്ര​ക​ട​ന​മാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സ് ക​ള​ത്തി​ൽ കാ​ഴ്ച​വ​ച്ച​ത് എ​ന്ന​താ​ണ് വാ​സ്ത​വം. ഒ​രു ഗോ​ളി​ന്‍റെ ലീ​ഡ് നേ​ടി​യ​ശേ​ഷ​മാ​ണ് മൂ​ന്ന് എ​ണ്ണം തി​രി​കെ വാ​ങ്ങി ബ്ലാ​സ്റ്റേ​ഴ്സ് കൊ​ന്പു​കു​ത്തി​യ​ത്. വി​ൽ​മ​ർ ജോ​ർ​ദാ​ൻ ഗി​ല്ലി​ന്‍റെ ഇ​ര​ട്ട ഗോ​ൾ നേ​ട്ടം പ​ഞ്ചാ​ബി​ന് ക​രു​ത്താ​യി. 42, 61 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു വി​ൽ​മ​റി​ന്‍റെ ഗോ​ളു​ക​ൾ. 88-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ലൂ​ക്ക മ​ജ​സീ​ൻ പ​ഞ്ചാ​ബി​ന്‍റെ ജ​യം ആ​ധി​കാ​രി​ക​മാ​ക്കി. ഫ്രെ​ഡി ലാ​ൽ​മാ​വ്മ ബോ​ക്സി​നു​ള്ളി​ൽ ഹാ​ൻ​ഡ് വ​രു​ത്തി​യ​തി​നാ​യി​രു​ന്നു റ​ഫ​റി ബ്ലാ​സ്റ്റേ​ഴ്സി​ന് എ​തി​രേ പെ​നാ​ൽ​റ്റി വി​ധി​ച്ച​ത്. ബ്ലാ​സ്റ്റ് ഇ​ല്ല പേ​രി​ൽ മാ​ത്രം ബ്ലാ​സ്റ്റു​മാ​യാ​ണ് ഇ​ന്ന​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മൈ​താ​നം​വി​ട്ട​ത്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ പ​ഞ്ചാ​ബി​ന്‍റെ ചി​ല ഗോ​ൾ ശ്ര​മ​ങ്ങ​ൾ ല​ക്ഷ്യം…

Read More

ബ്ര​​സീ​​ലി​​നെ തോ​​ൽ​​പ്പി​​ച്ച് അ​​ർ​​ജ​​ന്‍റീ​​ന ഒ​​ളി​​മ്പിക്സി​​ന്

പാ​​രീ​​സ്: ഒ​​ളി​​ന്പി​​ക്സ് ഫു​​ട്ബോ​​ളി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ബ്ര​​സീ​​ലി​​നു 2024 പാ​​രീ​​സ് എ​​ഡി​​ഷ​​നി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ല്ല. ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യോ​​ട് 1-0നു ​​ബ്ര​​സീ​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. അ​​ണ്ട​​ർ 23 ടീ​​മാ​​ണ് ഒ​​ളി​​ന്പി​​ക്സ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ പോ​​രാ​​ടു​​ന്ന​​ത്. 2004നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ബ്ര​​സീ​​ൽ ഇ​​ല്ലാ​​തെ ഒ​​ളി​​ന്പി​​ക്സ് ഫു​​ട്ബോ​​ൾ അ​​ര​​ങ്ങേ​​റു​​ക. ക​​ഴി​​ഞ്ഞ നാ​​ല് ഒ​​ളി​​ന്പി​​ക്സി​​ലും ബ്ര​​സീ​​ലി​​നാ​​യി​​രു​​ന്നു സ്വ​​ർ​​ണം. അ​​ർ​​ജ​​ന്‍റീ​​ന ഇ​​തു​​വ​​രെ ര​​ണ്ട് പ്രാ​​വ​​ശ്യം (2004, 2008) ഒ​​ളി​​ന്പി​​ക് ചാ​​ന്പ്യ​ന്മാ​​രാ​​യി​​ട്ടു​​ണ്ട്.

Read More

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ന്‍ നാ​യ​ക​ന്‍ ദ​ത്താ​ജി റാ​വു ഗെ​യ്ക്വാ​ദ് അ​ന്ത​രി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: മു​തി​ര്‍​ന്ന ക്രി​ക്ക​റ്റ് താ​രം ദ​ത്താ​ജി റാ​വു ഗെ​യ്ക്വാ​ദ് (96) വ​ഡോ​ദ​ര​യി​ല്‍ അ​ന്ത​രി​ച്ചു. 1959 ലെ ​ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​നാ​യി​രു​ന്നു. 11 ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്കാ​യി ക​ളി​ച്ചി​ട്ടു​ണ്ട്. 1952-53-ല്‍ ​വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ലും 1952-ലും 1959-​ലും ഇം​ഗ്ല​ണ്ടി​ലും പ​ര്യ​ട​നം ന​ട​ത്തി. ലെ​ഗ് സ്പി​ന്‍ ബൗ​ള​ര്‍ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ 110 മ​ത്‌​സ​ര​ങ്ങ​ളി​ല്‍ ക​ളി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ മു​ന്‍ ക്രി​ക്ക​റ്റ് താ​ര​വും പ​രി​ശീ​ല​ക​നു​മാ​യ അ​ന്‍​ഷു​മാ​ന്‍ ഗെ​യ്ക്വാ​ദ് മ​ക​നാ​ണ്.

Read More

ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്ബോ​​ൾ; ബ​​യേ​​ണി​​നു മു​​ക​​ളി​​ൽ ബ​​യേ​​ർ

ലെ​​വ​​ർ​​കൂ​​സ​​ൻ: ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ത​​ല​​പ്പ​​ത്തു​​ള്ള​​വ​​രു​​ടെ പോ​​രാ​​ട്ട​​ത്തി​​ൽ ബ​​യേ​​ർ ലെ​​വ​​ർ​​കൂ​​സ​​നു ജ​​യം. വ​​ന്പ​ന്മാ​​രാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നെ എ​​തി​​രി​​ല്ലാ​​ത്ത മൂ​​ന്ന് ഗോ​​ളു​​ക​​ൾ​​ക്ക് ലെ​​വ​​ർ​​കൂ​​സ​​ൻ ത​​ക​​ർ​​ത്തു. ജോ​​സി​​പ് സ്റ്റാ​​നി​​സി​​ക് (18’), അ​​ല​​ജാ​​ൻ​​ഡ്രോ ഗ്രി​​മാ​​ൽ​​ഡോ (50’), ജെ​​റ​​മി ഫ്രിം​​പോം​​ഗ് (90+5’) എ​​ന്നി​​വ​​ർ ബ​​യേ​​റി​​നാ​​യി ഗോ​​ൾ നേ​​ടി. ജ​​യ​​ത്തോ​​ടെ ബ​​യേ​​ണു​​മാ​​യു​​ള്ള പോ​​യി​​ന്‍റ് വ്യ​​ത്യാ​​സം ബ​​യേ​​ർ ലെ​​വ​​ർ​​കൂ​​സ​​ൻ അ​​ഞ്ചാ​​ക്കി ഉ​​യ​​ർ​​ത്തി. ലീ​​ഗി​​ൽ ഇ​​തു​​വ​​രെ തോ​​ൽ​​വി അ​​റി​​യാ​​ത്ത ഏ​​ക ടീ​​മാ​​ണ് ബ​​യേ​​ർ. ഈ ​​സീ​​സ​​ണി​​ൽ ഇ​​തു​​വ​​രെ തോ​​ൽ​​വി അ​​റി​​യാ​​തെ 31 മ​​ത്സ​​ര​​ങ്ങ​​ൾ ബ​​യേ​​ർ പൂ​​ർ​​ത്തി​​യാ​​ക്കി. തു​​ട​​ർ​​ച്ച​​യാ​​യ 12-ാം ബു​​ണ്ട​​സ് ലി​​ഗ കി​​രീ​​ട​​മാ​​ണ് ബ​​യേ​​ണ്‍ ല​​ക്ഷ്യം​​വ​​യ്ക്കു​​ന്ന​​തെ​​ങ്കി​​ലും ബ​​യേ​​റി​​ൽ​​നി​​ന്നേ​​റ്റ പ്ര​​ഹ​​രം ചാ​​ന്പ്യ​ന്മാ​​രു​​ടെ മോ​​ഹ​​ങ്ങ​​ൾ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി. 21 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 55 പോ​​യി​​ന്‍റാ​​ണ് ബ​​യേ​​ർ ലെ​​വ​​ർ​​കൂ​​സ​​നു​​ള്ള​​ത്. ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള ബ​​യേ​​ണി​​ന് 50 പോ​​യി​​ന്‍റും. സ്പാ​​നി​​ഷ് മു​​ൻ മി​​ഡ്ഫീ​​ൽ​​ഡ​​ർ സാ​​ബി അ​​ലോ​​ണ്‍​സോ​​യാ​​ണ് ലെ​​വ​​ർ​​കൂ​​സ​​ന്‍റെ പ​​രി​​ശീ​​ല​​ക​​ൻ.

Read More

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ഓ​സ്ട്രേ​ലി​യ​യ്ക്ക്; ജ​യം 79 റ​ൺ​സി​ന്

ബെ​നോ​നി: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മ​ണ്ണി​ൽ ഇ​ന്ത്യ​ക്ക് മ​റ്റൊ​രു ലോ​ക​ക​പ്പ് ഫൈ​ന​ൽ തോ​ൽ​വി. 2003ൽ ​ഐ​സി​സി പു​രു​ഷ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഓ​സ്ട്രേ​ലി​യ​യോ​ട് ജോ​ഹ​ന്നാ​സ്ബ​ർ​ഗി​ലെ വാ​ണ്ട​റേ​ഴ്സ് സ്റ്റേ​ഡി​യ​ത്തി​ൽ തോ​ൽ​വി വ​ഴ​ങ്ങി​യ ഇ​ന്ത്യ​യെ, ഇ​ന്ന​ലെ ബെ​നോ​നി​യി​ലെ വി​ല്ലോ​മൂ​ർ പാ​ർ​ക്കി​ൽ ന​ട​ന്ന അ​ണ്ട​ർ 19 പു​രു​ഷ ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ 79 റ​ൺ​സി​നു തോ​ൽ​പ്പി​ച്ച് ഓ​സ്ട്രേ​ലി​യ ചാ​ന്പ്യ​ന്മാ​രാ​യി. സീ​നി​യ​ർ ലോ​ക​ക​പ്പി​നു പി​ന്നാ​ലെ കൗ​മാ​ര ക​പ്പും കം​ഗാ​രു​ക്ക​ൾ കൈ​ക്ക​ലാ​ക്കി എ​ന്ന​തും ശ്ര​ദ്ധേ​യം. സ്കോ​ർ: ഓ​സ്ട്രേ​ലി​യ 253/7 (50). ഇ​ന്ത്യ 174 (43.5). മൂ​ന്നാം തോ​ൽ​വി ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ സ​മീ​പ​നാ​ളി​ൽ ഇ​ന്ത്യ​യു​ടെ മൂ​ന്നാം ഫൈ​ന​ൽ തോ​ൽ​വി​യാ​ണ്. സീ​നി​യ​ർ പു​രു​ഷ ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഓ​സ്ട്രേ​ലി​യ ഇ​ന്ത്യ​യെ തോ​ൽ​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് 2023 ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ലും സീ​നി​യ​ർ ടീ​മി​നെ ഓ​സീ​സ് കീ​ഴ​ട​ക്കി. 2023 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ​യെ കീ​ഴ​ട​ക്കി​യ ഓ​സ്ട്രേ​ലി​യ​യ്ക്ക് കൗ​മാ​ര​ക്കാ​ർ മ​റു​പ​ടി ന​ൽ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​ന്ന​ലെ അ​സ്ത​മി​ച്ച​ത്.…

Read More

ഐ ​ലീ​ഗ് ഫു​ട്ബോ​ൾ; മ​ല​ബാ​റി​യ​ൻ​സ് ക​ള​ത്തി​ൽ

കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ സാ​ന്നി​ധ്യ​മാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്സി ഇ​ന്ന് ഹോം ​മ​ത്സ​ര​ത്തി​നാ​യി ക​ള​ത്തി​ൽ. മ​ല​ബാ​റി​യ​ൻ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗോ​കു​ലം ഹോം ​മ​ത്സ​ര​ത്തി​ൽ ഷി​ല്ലോം​ഗ് ലാ​ജോം​ഗി​നെ നേ​രി​ടും. രാ​ത്രി ഏ​ഴി​ന് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് കി​ക്കോ​ഫ്. ലീ​ഗി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണ് ഗോ​കു​ല​ത്തി​ന്‍റെ ല​ക്ഷ്യം. ക​ഴി​ഞ്ഞ ര​ണ്ട് എ​വേ പോ​രാ​ട്ട​ങ്ങ​ളി​ൽ ശ്രീ​നി​ധി ഡെ​ക്കാ​ണി​നെ​യും (4-1) ഇ​ന്‍റ​ർ കാ​ശി​യെ​യും (4-2) മ​ല​ബാ​റി​യ​ൻ​സ് കീ​ഴ​ട​ക്കി​യി​രു​ന്നു. ഡി​സം​ബ​ർ ര​ണ്ടി​നു​ശേ​ഷം ഗോ​കു​ലം ഹോം ​ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങു​ന്ന ആ​ദ്യ​മ​ത്സ​ര​മാ​ണ് ഇ​ന്ന​ത്തേ​ത്. 12 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 20 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ് ഗോ​കു​ലം കേ​ര​ള. ഇ​ത്ര​ത​ന്നെ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 19 പോ​യി​ന്‍റു​മാ​യി ആ​റാം സ്ഥാ​ന​ത്താ​ണ് ഷി​ല്ലോം​ഗ് ലാ​ജോം​ഗ്. 13 മ​ത്സ​ര​ങ്ങ​ളി​ൽ 28 പോ​യി​ന്‍റു​ള്ള മു​ഹ​മ്മ​ദ​ൻ​സ് എ​സ്‌​സി​യാ​ണ് ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത്. റി​യ​ൽ കാ​ഷ്മീ​ർ (23), ശ്രീ​നി​ധി ഡെ​ക്കാ​ണ്‍ (23) ടീ​മു​ക​ളാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ.

Read More