ബാ​​ഡ്മി​​ന്‍റ​​ണ്‍ ഏ​​ഷ്യ ടീം ​​ ചാമ്പ്യ​​ൻ​​ഷി​​പ്പ്; വ​​നി​​ത​​ക​​ളി​​ലൂ​​ടെ ഇ​​ന്ത്യ​​ക്ക് ച​​രി​​ത്ര സ്വ​​ർ​​ണം

ക്വാ​​ലാ​​ലം​​പു​​ർ: ബാ​​ഡ്മി​​ന്‍റ​​ണ്‍ ഏ​​ഷ്യ ടീം ​​ചാ​​ന്പ്യ​​ൻ​​ഷി​​പ് ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക് ക​​ന്നി​​സ്വ​​ർ​​ണം. വ​​നി​​താ ടീം ​​വി​​ഭാ​​ഗ​​ത്തി​​ൽ ഫേ​​വ​​റി​​റ്റു​​ക​​ളാ​​യ താ​​യ്‌​ല​​ൻ​​ഡി​​നെ 2-3ന് ​​അ​​ട്ടി​​മ​​റി​​ച്ച് ഇ​​ന്ത്യ ചാ​​ന്പ്യ​​ൻ​​ഷി​​പ് ക​​ര​​സ്ഥ​​മാ​​ക്കി. സെ​​മി​​യി​​ൽ ജ​​പ്പാ​​നെ അ​​ട്ടി​​മ​​റി​​ച്ച ഇ​​ന്ത്യ, ഫൈ​​ന​​ലി​​ൽ താ​​യ്‌​ല​​ൻ​​ഡി​​നെ​​യും കീ​​ഴ​​ട​​ക്കി. പു​​രു​​ഷ-​​വ​​നി​​താ ടീം ​​വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ ഏ​​ഷ്യ​​ൻ സ്വ​​ർ​​ണ നേ​​ട്ട​​മാ​​ണി​​ത്. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ ര​​ണ്ട് ത​​വ​​ണ ഏ​​ഷ്യ​​ൻ ബാ​​ഡ്മി​​ന്‍റ​​ണ്‍ വെ​​ള്ളി നേ​​ടി​​യ​​ത് മാ​​ത്ര​​മാ​​യി​​രു​​ന്നു ഇ​​തു​​വ​​രെ ഇ​​ന്ത്യ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ലെ മെ​​ഡ​​ലു​​ക​​ൾ. സെ​​മി​​യി​​ൽ ജ​​പ്പാ​​നെ​​തി​​രേ സൂ​​പ്പ​​ർ താ​​രം പി.​​വി. സി​​ന്ധു സിം​​ഗി​​ൾ​​സി​​ലും അ​​ശ്വി​​നി പൊ​​ന്ന​​പ്പ – പി.​​വി. സി​​ന്ധു സ​​ഖ്യം ഡ​​ബി​​ൾ​​സി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. എ​​ന്നാ​​ൽ, മ​​ല​​യാ​​ളി താ​​രം ട്രീ​​സ ജോ​​ളി​​യ​​ട​​ക്ക​​മു​​ള്ള യു​​വ​​താ​​ര​​ങ്ങ​​ളു​​ടെ ക​​രു​​ത്തി​​ൽ ഇ​​ന്ത്യ ര​​ണ്ട് ഡ​​ബി​​ൾ​​സും ഒ​​രു സിം​​ഗി​​ൾ​​സും ജ​​യി​​ച്ച് ഫൈ​​ന​​ലി​​ലെ​​ത്തി. ഫൈ​​ന​​ലി​​ൽ ആ​​ദ്യ സിം​​ഗി​​ൾ​​സി​​ൽ പി.​​വി. സി​​ന്ധു 21-12, 21-12ന് ​​താ​​യ്‌ല​​ൻ​​ഡി​​ന്‍റെ സു​​പ​​നി​​ദ കാ​​റ്റെ​​ത്തോ​​ങി​​നെ തോ​​ൽ​​പ്പി​​ച്ച് ഇ​​ന്ത്യ​​ക്ക് 1-0ന്‍റെ ലീ​​ഡ് ന​​ൽ​​കി.…

Read More

ഇ​​ന്ത്യ രാ​​ജ് ; മൂ​​ന്നാം ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ​​ക്ക് 434 റ​​ണ്‍​സി​​ന്‍റെ കൂ​​റ്റ​​ൻ ജ​​യം

രാ​​ജ്കോ​​ട്ട്: രാ​​ജ്കോ​​ട്ടി​​ൽ ഇ​​ന്ത്യ​​ൻ രാ​​ജ്. മി​​ക​​ച്ച ഓ​​ൾ റൗ​​ണ്ട് പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ ഇം​​ഗ്ല​​ണ്ടി​​നെ നി​​ലം​​പ​​രി​​ശാ​​ക്കി ഇ​​ന്ത്യ മൂ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ റി​​ക്കാ​​ർ​​ഡ് ജ​​യം സ്വ​​ന്ത​​മാ​​ക്കി. നാ​​ലാം​​ദി​​നം മൂ​​ന്നാം സെ​​ഷ​​നി​​ൽ മ​​ത്സ​​രം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ ഇ​​ന്ത്യ കു​​റി​​ച്ച​​ത് 434 റ​​ണ്‍​സി​​ന്‍റെ കൂ​​റ്റ​​ൻ ജ​​യം. റ​​ണ്‍ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ജ​​യ​​മാ​​ണി​​ത്. സ്കോ​​ർ: ഇ​​ന്ത്യ 445, 430/4 ഡി​​ക്ല​​യേ​​ഡ്. ഇം​​ഗ്ല​​ണ്ട് 319, 122. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 112 റ​​ണ്‍​സും ര​​ണ്ട് വി​​ക്ക​​റ്റും ഇം​​ഗ്ല​​ണ്ടി​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റും സ്വ​​ന്ത​​മാ​​ക്കി​​യ ഓ​​ൾ​​റൗ​​ണ്ട​​ർ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്. ജ​​യ് ജ​​യ് ജ​​യ്സ്വാ​​ൾ മൂ​​ന്നാം​​ദി​​നം സെ​​ഞ്ചു​​റി തി​​ക​​ച്ച​​തി​​ന്‍റെ പി​​ന്നാ​​ലെ പു​​റം​​വേ​​ദ​​ന​​യെ​​ത്തു​​ട​​ർ​​ന്ന് ക്രീ​​സ് വി​​ട്ട യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ ഇ​​ന്ന​​ലെ മൈ​​താ​​ന​​ത്ത് തി​​രി​​ച്ചെ​​ത്തി. 151 പ​​ന്തി​​ൽ 91 റ​​ണ്‍​സ് നേ​​ടി​​യ ശു​​ഭ്മാ​​ൻ ഗി​​ൽ റ​​ണ്ണൗ​​ട്ടാ​​യ​​തോ​​ടെ​​യാ​​യി​​രു​​ന്നു അ​​ത്. തു​​ട​​ർ​​ന്ന് നൈ​​റ്റ് വാ​​ച്ച​​റാ​​യെ​​ത്തി​​യ കു​​ൽ​​ദീ​​പ്…

Read More

അമ്മയുടെ മകൻ; പേ​​സ​​റായ അശ്വിനെ സ്പി​​ന്ന​​റാ​​ക്കി​​യ​​ത് അ​​മ്മ

അ​​ശ്വി​​നോ​​ട് സ്പി​​ൻ ബൗ​​ൾ ചെ​​യ്യാ​​ൻ പ​​റ​​ഞ്ഞ​​ത് അ​​മ്മ ചി​​ത്ര​​യാണെന്നു വെ​​ളി​​പ്പെ​​ടു​​ത്തി താ​​ര​​ത്തി​​ന്‍റെ പി​​താ​​വ് ര​​വി​​ച​​ന്ദ്ര​​ൻ. ഈ ​​നീ​​ക്ക​​മാ​​ണ് അ​​ശ്വി​​ന്‍റെ ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ടേ​​ണിം​​ഗ് പോ​​യി​​ന്‍റായതെന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. മീ​​ഡി​​യം പേ​​സ​​റാ​​യാ​​ണ് അ​​ശ്വി​​ൻ തു​​ട​​ങ്ങി​​യ​​ത്. ഇ​​തു​​മൂ​​ലം അ​​വ​​ന് ശ്വാ​​സം​​മു​​ട്ട​​ലും മു​​ട്ടി​​നു പ്ര​​ശ്ന​​ങ്ങ​​ളു​​മു​​ണ്ടാ​​യി. പേ​​സ​​റാ​​യു​​ള്ള ഓ​​ട്ടം വ​​ലി​​യ വെ​​ല്ലു​​വി​​ളി​​യാ​​യി​​രു​​ന്നു. ഒ​​രി​​ക്ക​​ൽ അ​​മ്മ അ​​ശ്വി​​നോ​​ട് പ​​റ​​ഞ്ഞു “നീ ​​എ​​ന്തി​​നാ​​ണ് കൂ​​ടു​​ത​​ൽ ഓ​​ടു​​ന്ന​​ത്. കു​​റ​​ച്ച് ചു​​വ​​ടു മാ​​ത്രം വ​​ച്ച് സ​​പി​​ൻ ബൗ​​ൾ ചെ​​യ്യൂ”. ഇ​​തോ​​ടെ​​യാ​​ണ് അ​​ശ്വി​​ൻ പേ​​സ് വി​​ട്ട് സ്പി​​ന്നി​​ൽ ശ്ര​​ദ്ധി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​ത്. രാ​​ജ്കോ​​ട്ട് ടെ​​സ്റ്റി​​ന്‍റെ ര​​ണ്ടാം ദി​​വ​​സം ഇം​​ഗ്ല​​ണ്ട് ഓ​​പ്പ​​ണ​​ർ സാ​​ക് ക്രൗ​​ളി​​യു​​ടെ വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​ക്കൊ​​ണ്ട് അ​​ശ്വി​​ൻ 500 വി​​ക്ക​​റ്റ് തി​​ക​​ച്ചത്. ഈ ​​നേ​​ട്ടം അ​​ച്ഛ​​നു സ​​മ​​ർ​​പ്പി​​ക്കു​​ന്നു​​വെ​​ന്നാ​​ണ് അ​​ശ്വി​​ൻ പ​​റ​​ഞ്ഞ​​ത്.

Read More

പി​എ​സ്ജി​യോ​ട് ബൈ ​ പ​റ​യാ​ൻ എംബപ്പെ

പാ​രീ​സ്: ഈ ​സീ​സ​ണി​ൽ ക​രാ​ർ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ പാ​രീ​സ് സെ​ന്‍റ് ജെ​ർ​മ​യി​ൻ വി​ടു​മെ​ന്ന് ഫ്ര​ഞ്ച് സൂ​പ്പ​ർ ഫു​ട്ബോ​ള​ർ കി​ലി​യ​ൻ എം​ബ​പ്പെ ക്ല​ബ് അ​ധി​കൃ​ത​രോ​ട് അ​റി​യി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഇ​തോ​ടെ എം​ബ​പ്പെ​യു​ടെ റ​യ​ൽ മാ​ഡ്രി​ഡി​ലേ​ക്കു​ള്ള ചു​വ​ട്മാ​റ്റ​ത്തി​ന് വ​ഴി​തെ​ളി​ഞ്ഞു. റ​യ​ലി​ൽ ചേ​രു​മെ​ന്ന് എം​ബ​പ്പെ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, റ​യ​ലി​ന്‍റെ ഓ​ഫ​റി​നോ​ട് എം​ബ​പ്പെ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. ക്ല​ബ്ബി​നു​ള്ള മ​റു​പ​ടി ഉ​ട​ന​ടി ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2017ൽ ​മോ​ണ​ക്കോ​യി​ൽ​നി​ന്നാ​ണ് ഇ​രു​പ​ത്ത​ഞ്ചു​കാ​ര​നാ​യ താ​രം പി​എ​സ്ജി​യി​ലെ​ത്തു​ന്ന​ത്. 2022ൽ ​ക​രാ​ർ 2024 വ​രെ നീ​ട്ടി. എ​ന്നാ​ൽ, ഒ​രു വ​ർ​ഷം കൂ​ടി പാ​രീ​സി​ൽ തു​ട​രാ​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വ​യ്ക്കാ​ൻ ത​യാ​റാ​യി​ല്ല. ഫ്രീ ​ട്രാ​ൻ​സ്ഫ​റി​ലൂ​ടെ​യാ​കും ഫ്ര​ഞ്ച് താ​രം സ്പാ​നി​ഷ് ക്ല​ബ്ബി​ൽ ചേ​രു​ക. ഏ​ഴു സീ​സ​ണി​ൽ പി​എ​സ്ജി​ക്കാ​യി പ​ന്തു ത​ട്ടി​യ എം​ബ​പ്പെ, 274 ഗോ​ളു​മാ​യി ക്ല​ബ്ബി​ന്‍റെ എ​ക്കാ​ല​ത്തെ​യും ടോ​പ് സ്കോ​റ​ർ സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

Read More

കൊമ്പൊടിഞ്ഞ് ബ്ലാസ്റ്റേഴ്സ്; അടുത്ത മത്സരം കൊച്ചിയിൽ

ചെ​ന്നൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു തോ​ൽ​വി. എ​വേ പോ​രാ​ട്ട​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​യോ​ട് 1-0നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പ​രാ​ജ​യ​പ്പെ​ട്ട​ത്. 60-ാം മി​നി​റ്റി​ൽ ആ​കാ​ശ് സം​ഗ്വാ​ന്‍റെ ഗോ​ളി​ലാ​യി​രു​ന്നു ചെ​ന്നൈ​യി​ന്‍റെ ജ​യം. 81-ാം മി​നി​റ്റി​ൽ അ​ങ്കി​ത് മു​ഖ​ർ​ജി ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡി​ലൂ​ടെ പു​റ​ത്ത് പോ​യി​ട്ടും ബ്ലാ​സ്റ്റേ​ഴ്സി​നു ഗോ​ൾ മ​ട​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഗോ​ൾ കീ​പ്പ​ർ സ​ച്ചി​ൻ സു​രേ​ഷ് പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​തും ബ്ലാ​സ്റ്റേ​ഴ്സി​നു തി​രി​ച്ച​ടി​യാ​യി. 2024 ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ ഇ​തു​വ​രെ ഐ​എ​സ്എ​ല്ലി​ൽ ജ​യം നേ​ടാ​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു സാ​ധി​ച്ചി​ട്ടി​ല്ല. സൂ​പ്പ​ർ ക​പ്പ് ഉ​ൾ​പ്പെ​ടെ ഈ ​വ​ർ​ഷം ഇ​തു​വ​രെ ക​ളി​ച്ച ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ചി​ലും കൊ​ച്ചി ക്ല​ബ് തോ​റ്റു എ​ന്ന​തും ശ്ര​ദ്ധേ​യം. 25ന് ​ഗോ​വ​യ്ക്കെ​തി​രേ കൊ​ച്ചി​യി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​ടു​ത്ത മ​ത്സ​രം. 15 മ​ത്സ​ര​ങ്ങ​ളി​ൽ 26 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്സ്.

Read More

അ​ഞ്ഞൂ​റാ​ൻ അ​ശ്വി​ൻ! ടെ​സ്റ്റി​ൽ അ​തി​വേ​ഗം 500 വി​ക്ക​റ്റ് തി​ക​ച്ച ര​ണ്ടാ​മ​ത്തെ താ​രം

രാ​ജ്കോ​ട്ട്: ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ 500 വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ബൗ​ള​റാ​യി ഇ​ന്ത്യ​ൻ സ്പി​ന്ന​ർ ര​വി​ച​ന്ദ്ര അ​ശ്വി​ൻ. രാ​ജ്കോ​ട്ടി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സി​ൽ ഓ​പ്പ​ണ​ർ സാ​ക് ക്രൗ​ളി​യെ പു​റ​ത്താ​ക്കി​യാ​ണ് അ​ശ്വി​ന്‍ 500 വി​ക്ക​റ്റ് തി​ക​ച്ച​ത്. പ​തി​നാ​ലാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ൽ ക്രൗ​ളി​യെ ര​ജ​ത് പാ​ട്ടി​ദാ​റി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ 98-ാം ടെ​സ്റ്റി​ലാ​ണ് അ​ശ്വി​ൻ 500 വി​ക്ക​റ്റ് നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. 87–ാം ടെ​സ്റ്റി​ൽ 500 വി​ക്ക​റ്റ് നേ​ട്ടം കൈ​വ​രി​ച്ച ശ്രീ​ല​ങ്ക​ൻ മു​ൻ താ​രം മു​ത്ത​യ്യ മു​ര​ളീ​ധ​ര​നാ​ണ് ഒ​ന്നാ​മ​ത്. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​യു​ടെ അ​നി​ൽ കും​ബ്ലെ​ക്ക് 500 വി​ക്ക​റ്റ് ക്ല​ബി​ലെ​ത്താ​ൻ 105 ടെ​സ്റ്റ് വേ​ണ്ടി​വ​ന്നു. ഓ​സ്ട്രേ​ലി​യ​ൻ മു​ൻ താ​ര​ങ്ങ​ളാ​യ ഷെ​യ്ൻ വോ​ൺ (108), ഗ്ലെ​ൻ മ​ഗ്രാ​ത്ത് (110) എ​ന്നി​വ​രാ​ണ് നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ൽ.

Read More

ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​കപ്പ്; ക്യാപ്റ്റൻ രോ​​ഹി​​ത് തന്നെ…

  മുംബൈ: ഈ ​​വ​​ർ​​ഷം ന​​ട​​ക്കു​​ന്ന ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ രോ​​ഹി​​ത് ശ​​ർ​​മ ന​​യി​​ക്കും. രാ​​ഹു​​ൽ ദ്രാ​​വി​​ഡ് മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​യും തു​​ട​​രും. ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് രോ​​ഹി​​ത്തി​​നെ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ നാ​​യ​​നാ​​യി നി​​യ​​മി​​ക്കു​​ന്ന​​ത്. 2022ൽ ​​രോ​​ഹി​​ത്തി​​നു കീ​​ഴി​​ൽ ലോ​​ക​​ക​​പ്പി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ സെ​​മി ഫൈ​​ന​​ലി​​ൽ ഇം​​ഗ്ല​​ണ്ടി​​നോ​​ട് തോ​​റ്റു. അ​​തി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ന് ഇ​​ന്ത്യ​​യു​​ടെ ട്വ​​ന്‍റി-20 ടീ​​മി​​ൽ ഇ​​ടം ല​​ഭി​​ച്ചി​​ല്ല. ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി​​യി​​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ​​യാ​​ണ് ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലാ​​ണ് താ​​രം തി​​രി​​ച്ചെ​​ത്തി​​യ​​ത്. 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ജൂ​​ണി​​ൽ യു​​എ​​സ്എ​​യി​​ലും വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ലു​​മാ​​യി ന​​ട​​ക്കും. ഐ​സി​സി ലോ​ക​ക​പ്പ് ട്രോ​ഫി നേ​ടാ​ൻ രോ​ഹി​ത് ശ​ർ​മ​യ്ക്കു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണ്. 2023 ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ തോ​ൽ​വി വ​ഴ​ങ്ങി​യി​രു​ന്നു.മു​​ൻ നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌ലി ​​ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തി​​ലു​​ണ്ടാ​​കു​​മോ​​യെ​​ന്ന കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി​​ല്ല. 2022 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം ഈ ​​വ​​ർ​​ഷം അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ​​യു​​ള്ള പ​​ര​​ന്പ​​ര​​യോ​​ടെ​​യാ​​ണ് കോ​​ഹ്‌ലി​​യും…

Read More

ബ​​യേ​​ണി​​ന് തോ​​ൽ​​വി; പി​​എ​​സ്ജി​​ ജ​​യിച്ചു

റോം: ​​അ​​ഞ്ചു ദി​​വ​​സ​​ത്തി​​നി​​ടെ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന് ര​​ണ്ടാ​​മ​​ത്തെ തോ​​ൽ​​വി. ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ബ​​യേ​​ർ ലെ​​വ​​ർ​​കൂ​​സ​​നോ​​ട് തോ​​റ്റ​​തി​​നു പി​​ന്നാ​​ലെ യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ന്‍റെ ആ​​ദ്യ​​പാ​​ദ​​ത്തി​​ൽ ബ​​യേ​​ണ്‍ എ​​വേ മ​​ത്സ​​ര​​ത്തി​​ൽ ലാ​​സി​​യോ​​യോ​​ട് 1-0ന് ​​തോ​​റ്റു. സ്വ​​ന്തം ഗ്രൗ​​ണ്ടി​​ൽ ന​​ട​​ന്ന ആ​​ദ്യ​​പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ർ​​മ​​യി​​ൻ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ര​​ണ്ടു ഗോ​​ളി​​ന് റ​​യ​​ൽ സോ​​സി​​ദാ​​ദി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ര​​ണ്ടാം പ​​കു​​തി​​യി​​ൽ കി​​ലി​​യ​​ൻ എം​​ബ​​പ്പെ​​യും (58’) ബ്രാ​​ഡ്‌ലി ​​ബാ​​ർ​​കോ​​ള​​യും (70’) നേ​​ടി​​യ ഗോ​​ളു​​ക​​ളാ​​ണ് പി​​എ​​സ്ജി​​ക്കു ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. ഇ​​തോ​​ടെ എം​​ബാ​​പ്പെ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ 10 ഹോം ​​മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സ്കോ​​ർ ചെ​​യ്യു​​ന്ന ആ​​ദ്യ ക​​ളി​​ക്കാ​​ര​​നാ​​യി.

Read More

സ​ന്തോ​ഷ് ട്രോ​ഫി: കേ​​​ര​​​ളത്തെ നി​​​ജോ ന​​​യി​​​ക്കും

കൊ​​​ച്ചി: അ​​​രു​​​ണാ​​​ച​​​ല്‍​പ്ര​​​ദേ​​​ശി​​​ല്‍ 21ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​ന്തോ​​​ഷ് ട്രോ​​​ഫി ദേ​​​ശീ​​​യ ഫു​​​ട്ബാ​​​ള്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ന്‍റെ ഫൈ​​​ന​​​ല്‍ റൗ​​​ണ്ടി​​​നു​​​ള്ള കേ​​​ര​​​ള ടീ​​​മി​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു. 22 അം​​​ഗ ടീ​​​മി​​​നെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ന്‍റെ മ​​​ധ്യ​​​നി​​​ര താ​​​രം നി​​​ജോ ഗി​​​ല്‍​ബെ​​​ര്‍​ട്ട് ന​​​യി​​​ക്കും. തു​​​ട​​​ര്‍​ച്ച​​​യാ​​​യി മൂ​​​ന്നാം ത​​​വ​​​ണ ടീ​​​മി​​​ലെ​​​ത്തു​​​ന്ന നി​​​ജോ, 2022ല്‍ ​​​സ​​​ന്തോ​​​ഷ് ട്രോ​​​ഫി കി​​​രീ​​​ടം നേ​​​ടി​​​യ ടീ​​​മി​​​ലും അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​നി​​​ന്നു​​​ള്ള പ്ര​​​തി​​​രോ​​​ധ താ​​​രം ജി.​​​സ​​​ഞ്ജു​​​വാ​​​ണ് ഉ​​​പ​​​നാ​​​യ​​​ക​​​ന്‍. ഗോ​​​വ​​​യി​​​ല്‍ ന​​​ട​​​ന്ന പ്രാ​​​ഥ​​​മി​​​ക റൗ​​​ണ്ട് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ക​​​ളി​​​ച്ച മൂ​​​ന്നു താ​​​ര​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ണ് പു​​​തി​​​യ ടീം. ​​​സ​​​തീ​​​വ​​​ന്‍ ബാ​​​ല​​​നാ​​​ണ് മു​​​ഖ്യ പ​​​രി​​​ശീ​​​ല​​​ക​​​ന്‍. ഗോ​​​ള്‍​കീ​​​പ്പ​​​ര്‍​മാ​​​ര്‍: കെ. ​​​മു​​​ഹ​​​മ്മ​​​ദ് അ​​​സ്ഹ​​​ര്‍, പി.​​​പി. മു​​​ഹ​​​മ്മ​​​ദ് നി​​​ഷാ​​​ദ് (മ​​​ല​​​പ്പു​​​റം), സി​​​ദ്ധാ​​​ര്‍​ഥ് രാ​​​ജീ​​​വ​​​ന്‍ നാ​​​യ​​​ര്‍ (കോ​​​ഴി​​​ക്കോ​​​ട്). പ്ര​​​തി​​​രോ​​​ധ​​​നി​​​ര: ബെ​​​ല്‍​ജി​​​ന്‍ ബോ​​​ല്‍​സ്റ്റ​​​ര്‍, ആ​​ർ.​​​ ഷി​​​നു (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), ജി. ​​​സ​​​ഞ്ജു, നി​​​ഥി​​​ന്‍ മ​​​ധു, അ​​​ഖി​​​ല്‍ ജെ.​ ​​ച​​​ന്ദ്ര​​​ന്‍ (എ​​​റ​​​ണാ​​​കു​​​ളം), മു​​​ഹ​​​മ്മ​​​ദ് സ​​​ലീം (കോ​​​ട്ട​​​യം), വി.​​​ആ​​​ര്‍. സു​​​ജി​​​ത്, കെ.​​​പി.​​​ ശ​​​ര​​​ത് (തൃ​​​ശൂ​​​ര്‍). മ​​​ധ്യ​​​നി​​​ര:…

Read More

ബ്ലൈ​​ൻ​​ഡ് ഫു​​ട്ബോ​​ൾ: ഇ​​ന്ത്യ​​ൻ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു

കൊ​​ച്ചി: ജ​​പ്പാ​​നി​​ലെ ടോ​​ക്കി​​യോ​​യി​​ൽ ന​​ട​​ക്കു​​ന്ന സൈ​​റ്റ്മ നോ​​ർ​​മ​​ലൈ​​സേ​​ഷ​​ൻ ക​​പ്പ് ബ്ലൈ​​ൻ​​ഡ് ഫു​​ട്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. ക​​ട​​വ​​ന്ത്ര ഗാ​​മ ഫു​​ട്ബോ​​ൾ ഗ്രൗ​​ണ്ടി​​ൽ ന​​ട​​ന്ന സെ​​ല​​ക്‌​​ഷ​​ൻ ക്യാ​​മ്പി​​നു​​ശേ​​ഷ​​മാ​​ണ് പ​​ത്തം​​ഗ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ച​​ത്. മ​​ല​​പ്പു​​റം വ​​ള്ളി​​ക്കു​​ന്ന് സ്വ​​ദേ​​ശി​​നി ഇ. ​​അ​​പ​​ർ​​ണ​​യാ​​ണ് ഗോ​​ൾ കീ​​പ്പ​​ർ. അ​​ക്ഷ​​ര റാ​​ണ, ശീ​​ത​​ൾ കു​​മാ​​രി, ഷെ​​ഫാ​​ലി റാ​​വ​​ത് (ഉ​​ത്ത​​രാ​​ഖ​​ണ്ഡ്), സം​​ഗീ​​ത മേ​​ത്യ (വെ​​സ്റ്റ് ബം​​ഗാ​​ൾ ) കോ​​മ​​ൾ ഗെ​​യ്ക്‌​​വാ​​ദ് (മ​​ഹാ​​രാ​​ഷ്‌​​ട്ര) എ​​ന്നി​​വ​​രും ടീ​​മി​​ലു​​ണ്ട്. സു​​നി​​ൽ ജെ. ​​മാ​​ത്യു (ഹെ​​ഡ് കോ​​ച്ച്), സി.​​വി. സീ​​ന (അ​​സി. കോ​​ച്ച്) നി​​മ്മി ജോ​​സ് (ഫി​​സി​​യോ​​തെ​​റാ​​പി​​സ്റ്റ്) എ​​ന്നി​​വ​​രാ​​ണ് ഒ​​ഫീ​​ഷലു​​ക​​ൾ. ടീം ​​ഇ​​ന്നു ടോ​​ക്കി​​യോ​​യി​​ലേ​​ക്കു തി​​രി​​ക്കും. 17 നും 18നു​​മാ​​ണ് ഇ​​ന്ത്യ -ജ​​പ്പാ​​ൻ മ​​ത്സ​​രം. ലോ​​ക റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാ​​മ​​താ​​ണ് ജ​​പ്പാ​​ൻ. ഇ​​ന്ത്യ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ്.

Read More