നായികയായി മി​​​​ന്നു​​​​ന്ന തു​​​​ട​​​​ക്കമിട്ട് മിന്നു മണി

മും​​​​ബൈ: ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​താ ക്രി​​​​ക്ക​​​​റ്റ് എ ​​​​ടീ​​​​മി​​​​ന്‍റെ നാ​​​​യ​​​​ക​​​​വേ​​​​ഷ​​​​ത്തി​​​​ലു​​​​ള്ള അ​​​​ര​​​​ങ്ങേ​​​​റ്റം മി​​​​ന്നി​​​​ച്ച് മ​​​​ല​​​​യാ​​​​ളി താ​​​​രം മി​​​​ന്നു മ​​​​ണി. ട്വ​​​​ന്‍റി20 പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇം​​​​ഗ്ല​​​​ണ്ട് എ ​​​​ടീ​​​​മി​​​​നെ മൂ​​​​ന്നു റ​​​​ണ്‍​സി​​​​ന് ഇ​​​​ന്ത്യ​​​​ൻ എ ​​​​ടീം തോ​​​​ൽ​​​​പ്പി​​​​ച്ചു. ടോ​​​​സ് നേ​​​​ടി ബാ​​​​റ്റ് ചെ​​​​യ്ത ഇ​​​​ന്ത്യ ഏ​​​​ഴ് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 20 ഓ​​​​വ​​​​റി​​​​ൽ 134 റ​​​​ണ്‍​സ് നേ​​​​ടി. മ​​​​റു​​​​പ​​​​ടി ബാ​​​​റ്റിം​​​​ഗി​​​​നി​​​​റ​​​​ങ്ങി​​​​യ ഇം​​​​ഗ്ല​​​​ണ്ടി​​​​ന് എ​​​​ട്ട് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 20 ഓ​​​​വ​​​​റി​​​​ൽ 131 റ​​​​ണ്‍​സെ​​​​ടു​​​​ക്കാ​​​​നെ സാ​​​​ധി​​​​ച്ചു​​​​ള്ളൂ. ശ്രേ​​​​യ​​​​ങ്ക പാ​​​​ട്ടീ​​​​ൽ എ​​​​റി​​​​ഞ്ഞ അ​​​​വ​​​​സാ​​​​ന ഓ​​​​വ​​​​റി​​​​ൽ 13 റ​​​​ണ്‍​സാ​​​​ണു വേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​ത്. വൈ​​ഡാ​​യ ആ​​ദ്യ പ​​​​ന്ത് ഫോ​​​​റാ​​​​യി. താ​​​​ളം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത പാ​​​​ട്ടീ​​​​ൽ അ​​​​ടു​​​​ത്ത നാ​​​​ലു പ​​​​ന്തു​​​​ക​​​​ളി​​​​ൽ ഓ​​​​രോ റ​​​​ണ്‍ വീ​​​​തം വ​​​​ഴ​​​​ങ്ങി. അ​​​​ഞ്ചാം പ​​​​ന്തി​​​​ൽ റ​​​​യാ​​​​ന മാ​​​​ക്ഡൊ​​​​ണാ​​​​ഡി​​​​നെ മി​​​​ന്നു മ​​​​ണി പി​​​​ടി​​​​ച്ചു. ഇ​​​​തോ​​​​ടെ ജ​​​​യി​​​​ക്കാ​​​​ൻ അ​​​​വ​​​​സാ​​​​ന പ​​​​ന്തി​​​​ൽ നാ​​​​ല് എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​യി. എ​​​​ന്നാ​​​​ൽ, അ​​​​വ​​​​സാ​​​​ന പ​​​​ന്തി​​​​ൽ ഇം​​​​ഗ്ലീ​​​​ഷ്…

Read More

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​കോ​ച്ചാ​യി രാ​ഹു​ല്‍ ദ്രാ​വി​ഡ് തു​ട​രും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​കോ​ച്ചാ​യി രാ​ഹു​ല്‍ ദ്രാ​വി​ഡ് തു​ട​രും. ഇ​തു​സം​ബ​ന്ധി​ച്ച് ബി​സി​സി​ഐ​യു​മാ​യി ക​രാ​ർ പു​തു​ക്കി.അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കു​ന്ന ടി 20 ​ലോ​ക​ക​പ്പ് വ​രെ​യാ​ണ് ക​രാ​ര്‍ എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സ​പ്പോ​ര്‍​ട്ട് സ്റ്റാ​ഫി​നും ബി​സി​സി​ഐ ക​രാ​ര്‍ നീ​ട്ടി ന​ല്‍​കി. ക​രാ​ര്‍ നീ​ട്ടി​യ​തി​ന് ശേ​ഷ​മു​ള്ള ദ്രാ​വി​ഡി​ന്‍റെ ആ​ദ്യ മ​ത്സ​രം ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യാ​ട​ന​മാ​യി​രി​ക്കും. നി​ല​വി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​മാ​യി ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലേ​ര്‍​പ്പെ​ട്ട ഇ​ന്ത്യ​ന്‍ ടീ​മി​നെ വി.​വി.​എ​സ്. ല​ക്ഷ്മ​ണാ​ണ്‌ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. “രാ​ഹു​ല്‍ ദ്രാ​വി​ഡി​ന്‍റെ പ്രൊ​ഫ​ഷ​ണി​ലി​സ​വും കാ​ഴ്ച​പ്പാ​ടും ക​ഠി​നാ​ദ്ധ്വാ​ന​വും ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ വി​ജ​യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യി​രു​ന്നു. ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്ത്ര​പ​ര​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ന്റെ തെ​ളി​വാ​ണ്. കോ​ച്ചാ​യി തു​ട​രാ​നു​ള്ള ഓ​ഫ​ര്‍ സ്വീ​ക​രി​ച്ച​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ല്‍ ഇ​ന്ത്യ​ന്‍ ടീം ​വി​ജ​യ​ക​ര​മാ​യ യാ​ത്ര തു​ട​രും’. ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് റോ​ജ​ര്‍ ബി​ന്നി പ​റ​ഞ്ഞു.

Read More

കേ​ര​ള ബാ​സ്ക​റ്റ്ബോ​ൾ ടീ​മി​നെ നയിക്കാൻ സ​ഹോ​ദ​ര​ങ്ങ​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു വീ​​​ട്ടി​​​ൽ​​നി​​​ന്നു ര​​​ണ്ട് ക്യാ​​​പ്റ്റ​​​ൻ​​​മാ​​​ർ. സീ​​​നി​​​യ​​​ർ ബാ​​​സ്ക​​​റ്റ്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തെ ന​​​യി​​​ക്കു​​​ന്ന​​​ത് സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ. പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തെ ന​​​യി​​​ക്കു​​​ന്ന​​​ത് കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ ഗ്രി​​​ഗോ മാ​​​ത്യു വ​​​ർ​​​ഗീ​​​സും വ​​​നി​​​ത​​​ക​​​ളെ ന​​​യി​​​ക്കു​​​ന്ന​​​ത് ഗ്രി​​​ഗോ​​​യു​​​ടെ സ​​​ഹോ​​​ദ​​​രി​​​യും കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ​​ത​​​ന്നെ താ​​​ര​​​വു​​​മാ​​​യ ഗ്രി​​​മ മെ​​​ർ​​​ളി​​​ൻ വ​​​ർ​​​ഗീ​​​സു​​​മാ​​​ണ്. ഇ​​​ന്ന​​​ലെ​​​യാ​​​ണ് ടീ​​​മം​​​ഗ​​​ങ്ങ​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. തൃ​​​ശൂ​​​ർ കൊ​​​ര​​​ട്ടി മേ​​​നാ​​​ച്ചേ​​​രി​​​ൽ വീ​​​ട്ടി​​​ൽ​​നി​​​ന്നു​​​ള്ള സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളി​​​ൽ ഗ്രി​​​മ ത്രി ​​​ഓ​​​ണ്‍ ത്രി ​​​ബാ​​​സ്ക​​​റ്റ്ബോ​​​ൾ വി​​​ജ​​​യി​​​യാ​​​യ കേ​​​ര​​​ള ടീ​​​മി​​​ലും നാ​​​ഷ​​​ണ​​​ൽ ഗെ​​​യിം​​​സ് സ്വ​​​ർ​​​ണ ജേ​​​താ​​​ക്ക​​​ളാ​​​യ കേ​​​ര​​​ള ടീ​​​മി​​​ലും അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ പ​​​ത്തു വ​​​ർ​​​ഷ​​​മാ​​​യി കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ താ​​​ര​​​മാ​​​ണ്. ഗ്രി​​​ഗോ മാ​​​ത്യു ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ർ​​​ഷ​​​മാ​​​യി കെഎ​​​സ്ഇ​​​ബി​​​ക്കു​​വേ​​​ണ്ടി ക​​​ളി​​​ക്കു​​​ന്നു. ഗോ​​​വ നാ​​​ഷ​​​ണ​​​ൽ ഗെ​​​യിം​​​സി​​​ൽ കേ​​​ര​​​ളാ ടീ​​​മി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ വ​​​നി​​​താ, പു​​​രു​​​ഷ ടീ​​​മു​​​ക​​​ളെ ഒ​​​രേ സ​​​മ​​​യം ന​​​യി​​​ക്കു​​​ക എ​​​ന്ന​​​ത് വ​​​ള​​​രെ അ​​​പൂ​​​ർ​​​വ​​​മാ​​​ണ്. ഇ​​​വ​​​രു​​​ടെ ജ്യേ​​ഷ്ഠ​​സ​​​ഹോ​​​ദ​​​രി​​​യും സം​​​സ്ഥാ​​​ന താ​​​ര​​​മാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ കു​​​ടും​​​ബ​​സ​​​മേ​​​തം ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്നു.പ​​​ഞ്ചാ​​​ബി​​​ലെ ലു​​​ധി​​​യാ​​​ന​​​യി​​​ൽ ഡി​​​സം​​​ബ​​​ർ മൂ​​​ന്നു മു​​​ത​​​ൽ…

Read More

ട്വന്‍റി 20 ലോകകപ്പ്: ന​​​​മീ​​​​ബി​​​​യ​​​​യ്ക്കു യോ​​​​ഗ്യ​​​​ത

വി​​​​ഡ്ഹോ​​​​ക് (ന​​​​മീ​​​​ബി​​​​യ): 2024 ട്വ​​​​ന്‍റി 20 ലോ​​​​ക​​​​ക​​​​പ്പ് ക്രി​​​​ക്ക​​​​റ്റി​​​​നു ന​​​​മീ​​​​ബി​​​​യ​​​​യ്ക്കു യോ​​​​ഗ്യ​​​​ത. ഇ​​​​തോ​​​​ടെ ആ​​​​ഫ്രി​​​​ക്ക റീ​​​​ജ​​​​ണ്‍ ക്വാ​​​​ളി​​​​ഫ​​​​യ​​​​റി​​​​ലു​​​​ടെ യോ​​​​ഗ്യ​​​​ത നേ​​​​ടു​​​​ന്ന ആ​​​​ദ്യ​​​​ടീ​​​​മാ​​​​യി ന​​​​മീ​​​​ബി​​​​യ. ടാ​​​​ൻ​​​​സാ​​​​നി​​​​യ​​​​യെ 58 റ​​​​ണ്‍​സി​​​​നു തോ​​​​ൽ​​​​പ്പി​​​​ച്ചാ​​​​ണ് ന​​​​മീ​​​​ബി​​​​യ യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യ​​ത്. സ്കോ​​​​ർ ന​​​​മീ​​​​ബി​​​​യ 157/6 (20), ടാ​​​​ൻ​​​​സാ​​​​നി​​​​യ 99/6 (20). തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ അ​​​​ഞ്ചു ജ​​​​യ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ത്തു പോ​​​​യി​​​​ന്‍റു​​​​മാ​​​​യാ​​​​ണ് ന​​​​മീ​​​​ബി​​​​യ യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യ​​​​ത്. ആ​​​​ഫ്രി​​​​ക്ക റീ​​​​ജ​​​​ണ്‍ ക്വാ​​​​ളി​​​​ഫ​​​​യ​​​​റി​​​​ൽ​​​​നി​​​​ന്ന് ഒ​​​​രു സ്ഥാ​​​​നം​​കൂ​​​​ടി​​​​യു​​​​ണ്ട്.

Read More

ബ്ലാ​സ്റ്റേ​ഴ്‌​സ് ഇ​ന്ന് ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​ക്കെ​തി​രേ; ജയിച്ചാൽ ഒന്നാം സ്ഥാനത്ത്

കൊ​​​ച്ചി: പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യു​​ടെ ത​​ല​​പ്പ​​ത്തേ​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്താ​​​ന്‍ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് ഇ​​​ന്നു വീ​​​ണ്ടും ക​​​ള​​​ത്തി​​​ല്‍. രാ​​​ത്രി എ​​​ട്ടി​​​ന് സ്വ​​​ന്തം ത​​​ട്ട​​​ക​​​മാ​​​യ ക​​​ലൂ​​​ര്‍ ജ​​​വ​​​ഹ​​​ര്‍​ലാ​​​ല്‍ നെ​​​ഹ്‌​​​റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ചെ​​​ന്നൈ​​​യി​​​ന്‍ എ​​​ഫ്‌​​​സി​​​യെ​​യാ​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് നേ​​​രി​​​ടു​​​ന്ന​​​ത്. ഏ​​​ഴാം സ്ഥാ​​​ന​​​ത്തു​​​ള്ള ചെ​​​ന്നൈ​​​യി​​​ന്‍ എ​​​ഫ്‌​​​സി​​​യെ തോ​​​ല്‍​പ്പി​​​ച്ചാ​​​ല്‍ ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന് ഒ​​​ന്നാം സ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്താം. നി​​​ല​​​വി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ള്ള ഗോ​​​വ​​​യ്ക്ക് ഒ​​​പ്പം 16 പോ​​​യി​​​ന്‍റ് ബ്ലാ​​സ്റ്റേ​​​ഴ്‌​​​സി​​​നു​​​മു​​​ണ്ട്. ഗോ​​​ള്‍​വ്യ​​​ത്യാ​​​സ് ക​​​ണ​​​ക്കി​​​ലാ​​​ണു ഗോ​​​വ പ​​​ട്ടി​​​ക​​​യി​​​ല്‍ മു​​​ന്നി​​​ല്‍ നി​​​ല്‍​ക്കു​​​ന്ന​​​ത്. സീ​​​​സ​​​​ണി​​​​ലെ എ​​​​ട്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ന്ന ബ്ലാ​​​​സ്റ്റേ​​​​ഴ്സ് ഹോം ​​​​ഗ്രൗ​​​​ണ്ടി​​​​ൽ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന​​​​മാ​​ണു പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​ത്. ക​​​​ളി​​​​ച്ച അ​​​​ഞ്ചി​​​​ൽ നാ​​​​ലി​​​​ലും ജ​​​​യി​​​​ച്ചു. അ​​​തേ​​സ​​​മ​​​യം, ചെ​​​ന്നൈ​​​യി​​​ന് ഈ ​​​സീ​​​സ​​​ണി​​​ല്‍ ഇ​​​തു​​​വ​​​രെ ര​​​ണ്ടു ത​​​വ​​​ണ മാ​​​ത്ര​​​മാ​​​ണു ജ​​​യി​​​ക്കാ​​​നാ​​​യ​​​ത്. അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ എ​​​ഫ്സി ​ഈ​​​സ്റ്റ് ബം​​​ഗാ​​​ളു​​​മാ​​​യി സ​​​മ​​​നി​​​ല​​​കൂ​​​ടി വ​​​ഴ​​​ങ്ങി​​​യ​​​തോ​​​ടെ വി​​​ജ​​​യ വ​​​ഴി​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​യെ​​​ത്തു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ഇ​​​ന്നു സ​​​മ​​​നി​​​ല നേ​​​ടാ​​​നാ​​​യാ​​​ല്‍ പോ​​​ലും ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന് വീ​​​ണ്ടും ഗോ​​​വ​​​യെ മ​​​റി​​​ക​​​ട​​​ന്ന് ടേ​​​ബി​​​ളി​​​ല്‍ ഒ​​​ന്നാ​​​മ​​​തെ​​​ത്താം. പ​​​രി​​​ക്കും സ​​​സ്‌​​​പെ​​​ന്‍​ഷ​​​നും…

Read More

മു​ഹ​മ്മ​ദ് ഷ​മി ബി​ജെ​പി​യി​ലേ​ക്ക്..?

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ലെ സൂ​പ്പ​ർ ബൗ​ള​ർ മു​ഹ​മ്മ​ദ് ഷ​മി ബി​ജെ​പി​യി​ലേ​ക്കെ​ന്ന് അ​ഭ്യൂ​ഹം. ലോ​ക​ക​പ്പി​ലെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​നു ശേ​ഷ​മാ​ണ് ഷ​മി​യു​ടെ രാ​ഷ്ട്രീ​യ​പ്ര​വേ​ശം സം​ബ​ന്ധി​ച്ചു വാ​ർ​ത്ത​ക​ൾ പ​ര​ന്ന​ത്. അ​ടു​ത്ത ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ‌​ർ​ഥി​യാ​യി മു​ഹ​മ്മ​ദ് ഷ​മി മ​ത്സ​രി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. അ​ടു​ത്തി​ടെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ അ​മി​ത് ഷാ​യ്ക്കും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലി​നു​മൊ​പ്പ​മു​ള്ള ചി​ത്രം ഷ​മി ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് താ​രം ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​യ​ത്. ബി​ജെ​പി നേ​താ​വ് അ​നി​ൽ ബ​ലൂ​നി​യു​ടെ ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​ഗാ​സ് ആ​ഘോ​ഷ​ത്തി​ൽ മു​ഹ​മ്മ​ദ് ഷ​മി പ​ങ്കെ​ടു​ത്തി​രു​ന്നു. ഈ ​ച​ട​ങ്ങി​ൽ വ​ച്ചാ​ണ് താ​രം അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഇ​ത് കൂ​ടാ​തെ യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​ടു​ത്തി​ടെ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ ജ​ന്മ​നാ​ടാ​യ അം​റോ​ഹ​യി​ൽ ഒ​രു ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.…

Read More

ട്വി​സ്റ്റു​ക​ൾ തു​ട​രു​ന്നു, ഹാ​​​​​ർ​​​​​ദി​​​​​ക് പാ​​​​​ണ്ഡ്യ മുംബൈയിൽ

മും​ബൈ: ഡി​സം​ബ​ർ 19-ന് ​ന​ട​ക്കു​ന്ന ഐ​പി​എ​ൽ 2024 സീ​സ​ണി​ന്‍റെ താ​ര​ലേ​ല​ത്തി​ന് മു​ന്പു​ള്ള താ​ര​ക്കൈ​മാ​റ്റ​ത്തി​ന്‍റെ അ​വ​സാ​ന ദി​നം ട്വി​സ്റ്റു​ക​ൾ തു​ട​രു​ന്നു. ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് ക്യാ​പ്റ്റ​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യെ മു​ൻ ടീ​മാ​യ മും​ബൈ ഇ​ന്ത്യ​ൻ​സ് ട്രേ​ഡി​ങ്ങി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ​താ​ണ് ഏ​റ്റ​വും പു​തി​യ വി​വ​രം. നേ​ര​ത്തേ ഹാ​ർ​ദി​ക് പു​തി​യ സീ​സ​ണി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ലേ​ക്ക് ചേ​ക്കേ​റു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ അ​ദ്ദേ​ഹ​ത്തെ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് നി​ല​നി​ർ​ത്തി​യ​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഹാ​ർ​ദി​ക്കി​നെ മും​ബൈ സ്വ​ന്ത​മാ​ക്കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. താ​ര​ലേ​ല​ത്തി​നു മു​ന്പ് ഫ്രാ​ഞ്ചൈ​സി​ക​ൾ​ക്ക് ക​ളി​ക്കാ​രെ നി​ല​നി​ർ​ത്താ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന​ലെ​യാ​യി​രു​ന്നു. സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച് ഏ​താ​നും മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ടീ​മു​ക​ൾ ത​മ്മി​ൽ ഹാ​ർ​ദി​ക്കി​ന്‍റെ കാ​ര്യ​ത്തി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഓ​ൾ​റൗ​ണ്ട​ർ കാ​മ​റൂ​ണ്‍ ഗ്രീ​നി​നെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന്് ന​ൽ​കി​യാ​ണ് മും​ബൈ ഹാ​ർ​ദി​ക്കി​നെ ടീ​മി​ലെ​ത്തി​ച്ച​ത്. ഡി​സം​ബ​ർ 12 വ​രെ ഫ്രാ​ഞ്ചൈ​സി​ക​ൾ​ക്ക് പ​ര​സ്പ​രം താ​ര​ങ്ങ​ളെ വി​ൽ​ക്കു​ക​യും വാ​ങ്ങു​ക​യു​മാ​കാം. പൂ​ർ​ണ​മാ​യും പ​ണം​കൊ​ടു​ത്താ​ണ് ഹാ​ർ​ദി​ക്കി​ന്‍റെ​യും ഗ്രീ​നി​ന്‍റെ​യും…

Read More

ആരാധകർ പട്ടിണിയിലോ..! കാ​ര്യ​വ​ട്ട​ത്ത് മ​ഴ മാ​റി, ഒ​ഴു​കി​യെ​ത്താ​തെ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ട​ത്ത് ഇ​ന്ന​ലെ മ​ഴ മാ​റി നി​ന്നി​ട്ടും ഗാ​ല​റി നി​റ​യ്ക്കാ​നു​ള്ള കാ​ണി​ക​ൾ ഒ​ഴു​കി​യെ​ത്തി​യി​ല്ല. 50,000 ത്തോ​ളം സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യു​ള്ള സ്റ്റേ​ഡി​യ​ത്തി​ൽ പ​കു​തി​യി​ൽ താ​ഴെ സീ​റ്റു​ക​ളേ നി​റ​ഞ്ഞു​ള്ളൂ. സാ​ധാ​ര​ണ മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്കു മു​ന്പേ കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​വും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രെ​ക്കൊ​ണ്ടു നി​റ​യു​ന്ന പ​തി​വാ​ണു​ള്ള​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ സ്റ്റേ​ഡി​യ​ത്തി​ലോ പ​രി​സ​ര​ങ്ങ​ളി​ലോ പ​ഴ​യ ആ​ര​വം ഉ​ണ്ടാ​യി​രു​ന്നി​ല്ല. 15,000 ത്തി​ൽ താ​ഴെ മാ​ത്രം ടി​ക്ക​റ്റു​ക​ളാ​ണു വി​റ്റു​പോ​യ​തെ​ന്നാ​ണു സൂ​ച​ന. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ണി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് അ​പ്പ​ർ ടി​യ​ർ ഗാ​ല​റി​യി​ലാ​യി​രു​ന്നു. ലോ​വ​ർ ടി​യ​ർ ഗാ​ല​റി​യി​ലെ ഭൂ​രി​പ​ക്ഷം സീ​റ്റു​ക​ളും കാ​ണി​ക​ളി​ല്ലാ​തെ കാ​ലി​യാ​യി കി​ട​ക്കു​ന്ന സ്ഥി​തി​യാ​യി​രു​ന്നു. 2017 ന​വം​ബ​ർ ഏ​ഴി​നു ന്യൂ​സി​ല​ൻ​ഡും ഇ​ന്ത്യ​യും ത​മ്മി​ലാ​ണ് ആ​ദ്യ ട്വ​ന്‍റി 20 മ​ത്സ​രം കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന​ത്. ഗാ​ല​റി​ക​ൾ നി​റ​ഞ്ഞു ക​വി​ഞ്ഞാ​ണ് അ​ന്ന് കാ​ര്യ​വ​ട്ട​ത്തെ ആ​ദ്യ അ​ന്താ​രാ​ഷ്‌​ട്ര ട്വ​ന്‍റി20 മ​ത്സ​ര​ത്തെ വ​ര​വേ​റ്റ​ത്. ശ​ക്ത​മാ​യ മ​ഴ പെ​യ്തി​ട്ടു​പോ​ലും അ​ന്ന് കാ​ണി​ക​ൾ…

Read More

കാ​ര്യ​വ​ട്ട​ത്തെ  ​ഇ​ന്ത്യ റ​ണ്‍​മ​ഴ​യി​ൽ ഓ​സ്ട്രേ​ല​യ​യ്ക്കു തോ​ൽ​വി

തി​രു​വ​ന​ന്ത​പു​രം: മ​ഴ മാ​റി നി​ന്ന കാ​ര്യ​വ​ട്ട​ത്ത് ടീം ​ഇ​ന്ത്യ റ​ണ്‍​മ​ഴ​യി​ൽ ഓ​സ്ട്രേ​ല​യ​യ്ക്കു തോ​ൽ​വി. ഓ​സ്ട്രേ​ലി​യ​യെ 44 റ​ണ്‍​സി​നു തോ​ൽ​പ്പി​ച്ച് ഇ​ന്ത്യ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ൽ 2-0ന് ​മു​ന്നി​ലെ​ത്തി. സ്കോ​ർ: ഇ​ന്ത്യ 235/4 (20). ഓ​സ്ട്രേ​ലി​യ 191/9 (20) ടോ​സ് നേ​ടി​യ ഓ​സീ​സ് നാ​യ​ക​ൻ മാ​ത്യു വേ​ഡ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​നു വി​ടു​ക​യാ​യി​രു​ന്നു. ഈ ​തീ​രു​മാ​നം തെ​റ്റാ​യി​പ്പോ​യി എ​ന്ന വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ​മാ​രു​ടെ പ്ര​ക​ട​നം. ബാ​റ്റിം​ഗ് ക​രു​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ട്വ​ന്‍റി20 ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്കോ​റാ​ണ് ഇ​ന്ത്യ കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ഓ​പ്പ​ണ​ർ​മാ​രാ​യ ഋ​തു​രാ​ജ് ഗെ​യ്ക്വാ​ദും (58), യ​ശ്വ​സി ജ​യ്സ്വാ​ളും (53), പി​ന്നാ​ലെ​യെ​ത്തി​യ ഇ​ഷാ​ൻ കി​ഷ​നും (52) അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി മി​ന്നും പ്ര​ക​ട​നം ന​ട​ത്തി​യ​പ്പോ​ൾ ഒ​ൻ​പ​തു പ​ന്തി​ൽ 31 റ​ണ്‍​സ് നേ​ടി​യ റി​ങ്കു സിം​ഗും പ​ത്ത് പ​ന്തി​ൽ 19 റ​ണ്‍​സു​മാ​യി ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​റും ഇ​ന്ത്യ​യെ വ​ൻ സ്കോ​റി​ലെ​ത്തി​ച്ചു.…

Read More

ട്വ​​ന്‍റി-20 പോ​​രാ​​ട്ട​​ത്തി​​നാ​​യി ഇ​​ന്ത്യ-ഓ​​സീ​​സ് ടീ​​മു​​കൾ തലസ്ഥാനത്ത്…

തി​​രു​​വ​​ന​​ന്ത​​പുരം: ഇ​​ന്ത്യ x ഓ​​സ്ട്രേ​​ലി​​യ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​നാ​​യി ഇ​​രു​​ടീ​​മും ഇ​​ന്ന​​ലെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് എ​​ത്തി. ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ജ​​യ​​ത്തി​​നു​​ശേ​​ഷം ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യും നേ​​ടി ഇ​​ന്ത്യ​​ൻ മു​​റി​​വി​​നു നീ​​റ്റ​​ൽ കൂ​​ട്ടാ​​നാ​​ണ് ഓ​​സീ​​സ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. എ​​ന്നാ​​ൽ, വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്തി​​ലെ ആ​​ദ്യ ട്വ​​ന്‍റി-20​​യി​​ൽ മി​​ന്നും ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വി​​ന്‍റെ ഇ​​ന്ത്യ​​ൻ സം​​ഘം ര​​ണ്ടാം ജ​​യ​​ത്തി​​ലൂ​​ടെ ലീ​​ഡ് വ​​ർ​​ധി​​പ്പി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്. ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴോ​​ടെ​​ ചാ​​ർ​​ട്ടേ​​ഡ് വി​​മാ​​ന​​ത്തി​​ലാ​​ണ് ടീ​​മു​​ക​​ൾ തി​​രു​​വ​​ന​​ന്ത​​പു​​രം വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ഇ​​റ​​ങ്ങി​​യ​​ത്.​​ടീം ഇ​​ന്ത്യ ഹ​​യാ​​ത്ത് റീ​​ജ​​ൻ​​സി​​യി​​ലും ഓ​​സീ​​സ് സം​​ഘം വി​​വാ​​ന്ദ ബൈ ​​താ​​ജി​​ലു​​മാ​​ണ് ത​​ങ്ങു​​ന്ന​​ത്. ഇ​​ന്ന് ഉ​​ച്ച​​യ്ക്ക് ഒ​​ന്നു മു​​ത​​ൽ നാ​​ലു​​വ​​രെ ഓ​​സ്ട്രേ​​ലി​​യ​​യും അ​​ഞ്ചു മു​​ത​​ൽ എ​​ട്ടു വ​​രെ ഇ​​ന്ത്യ​​യും കാ​​ര്യ​​വ​​ട്ട​​ത്ത് പ​​രി​​ശീ​​ല​​നം ന​​ട​​ത്തും. ഞാ​​യ​​റാ​​ഴ​​ച രാ​​ത്രി ഏ​​ഴി​​നാ​​ണ് മ​​ത്സ​​രം. മ​​ല​​യാ​​ളി മു​​ൻ ക്രി​​ക്ക​​റ്റ​​ർ അ​​ന​​ന്തപ​​ത്മ​​നാ​​ഭ​​നാ​​ണ് മ​​ത്സ​​രം നി​​യ​​ന്ത്രി​​ക്കു​​ന്ന​​ത്.

Read More