ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​കോ​ച്ചാ​യി രാ​ഹു​ല്‍ ദ്രാ​വി​ഡ് തു​ട​രും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​കോ​ച്ചാ​യി രാ​ഹു​ല്‍ ദ്രാ​വി​ഡ് തു​ട​രും. ഇ​തു​സം​ബ​ന്ധി​ച്ച് ബി​സി​സി​ഐ​യു​മാ​യി ക​രാ​ർ പു​തു​ക്കി.അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കു​ന്ന ടി 20 ​ലോ​ക​ക​പ്പ് വ​രെ​യാ​ണ് ക​രാ​ര്‍ എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സ​പ്പോ​ര്‍​ട്ട് സ്റ്റാ​ഫി​നും ബി​സി​സി​ഐ ക​രാ​ര്‍ നീ​ട്ടി ന​ല്‍​കി.

ക​രാ​ര്‍ നീ​ട്ടി​യ​തി​ന് ശേ​ഷ​മു​ള്ള ദ്രാ​വി​ഡി​ന്‍റെ ആ​ദ്യ മ​ത്സ​രം ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യാ​ട​ന​മാ​യി​രി​ക്കും. നി​ല​വി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​മാ​യി ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലേ​ര്‍​പ്പെ​ട്ട ഇ​ന്ത്യ​ന്‍ ടീ​മി​നെ വി.​വി.​എ​സ്. ല​ക്ഷ്മ​ണാ​ണ്‌ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്.

“രാ​ഹു​ല്‍ ദ്രാ​വി​ഡി​ന്‍റെ പ്രൊ​ഫ​ഷ​ണി​ലി​സ​വും കാ​ഴ്ച​പ്പാ​ടും ക​ഠി​നാ​ദ്ധ്വാ​ന​വും ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ വി​ജ​യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യി​രു​ന്നു. ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്ത്ര​പ​ര​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ന്റെ തെ​ളി​വാ​ണ്.

കോ​ച്ചാ​യി തു​ട​രാ​നു​ള്ള ഓ​ഫ​ര്‍ സ്വീ​ക​രി​ച്ച​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ല്‍ ഇ​ന്ത്യ​ന്‍ ടീം ​വി​ജ​യ​ക​ര​മാ​യ യാ​ത്ര തു​ട​രും’. ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് റോ​ജ​ര്‍ ബി​ന്നി പ​റ​ഞ്ഞു.

Related posts

Leave a Comment