വി​​ജ​​യ് ഹ​​സാ​​രെയി​​ൽ ച​​രി​​ത്ര​​നേ​​ട്ട​​ത്തി​​ന​​രി​​കേ കേ​​ര​​ളം

ബം​​ഗ​​ളൂ​​രു: വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ കേ​​ര​​ളം ച​​രി​​ത്ര നേ​​ട്ട​​ത്തി​​ന​​രി​​കേ. ഗ്രൂ​​പ്പ് എ ​​ചാ​​ന്പ്യ​ന്മാ​​രാ​​യി നോ​​ക്കൗ​​ട്ടി​​ൽ പ്ര​​വേ​​ശി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണ് കേ​​ര​​ള​​ത്തി​​നു മു​​ന്നി​​ൽ തെ​​ളി​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്. 2021-22ൽ ​​ഗ്രൂ​​പ്പ് ഡി ​​ചാ​​ന്പ്യ​ന്മാ​​രാ​​യ ച​​രി​​ത്രം കേ​​ര​​ള​​ത്തി​​നു​​ണ്ട്. 2012-13 സീ​​സ​​ണി​​ൽ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച കേ​​ര​​ളം തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം സീ​​സ​​ണി​​ലും നോ​​ക്കൗ​​ട്ട് ക​​ളി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത ഇ​​തോ​​ടെ സ​​ജീ​​വ​​മാ​​യി. 2023-24 സീ​​സ​​ണ്‍ ഗ്രൂ​​പ്പ് എ​​യി​​ലെ ആ​​റാം മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ളം ആ​​റ് വി​​ക്ക​​റ്റി​​ന് പോ​​ണ്ടി​​ച്ചേ​​രി​​യെ കീ​​ഴ​​ട​​ക്കി. ഇ​​തോ​​ടെ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ കേ​​ര​​ള​​ത്തി​​ന് 20 പോ​​യി​​ന്‍റാ​​യി. ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ മും​​ബൈ 53 റ​​ണ്‍​സി​​ന് ത്രി​​പു​​ര​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ച് ജ​​യ​​ത്തി​​നു​​ശേ​​ഷ​​മു​​ള്ള മും​​ബൈ​​യു​​ടെ തോ​​ൽ​​വി​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ മും​​ബൈ​​ക്കും കേ​​ര​​ള​​ത്തി​​നും 20 പോ​​യി​​ന്‍റ് വീ​​ത​​മാ​​യി. എ​​ന്നാ​​ൽ, നെ​​റ്റ് റ​​ണ്‍​റേ​​റ്റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മും​​ബൈ​​യാ​​ണ് (1.952) ഒ​​ന്നാ​​മ​​ത്. കേ​​ര​​ള​​ത്തി​​ന്‍റെ റ​​ണ്‍​റേ​​റ്റ് 1.916 ആ​​ണ്. ഗ്രൂ​​പ്പ് എ​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ നാ​​ളെ…

Read More

അഞ്ചാം ട്വന്‍റി-20യിൽ ഇന്ത്യക്കു ജയം

  ബം​ഗ​ളൂ​രു: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ അ​ഞ്ചാം ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​ൻ പ​ഞ്ച്. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ ആ​റ് റ​ൺ​സ് ജ​യം സ്വ​ന്ത​മാ​ക്കി. അ​വ​സാ​ന ഓ​വ​റി​ൽ 10 റ​ൺ​സാ​യി​രു​ന്നു ഓ​സ്ട്രേ​ലി​യ​യ്ക്ക് ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന​ത്. ആ ​ഓ​വ​ർ എ​റി​ഞ്ഞ അ​ർ​ഷ​ദീ​പ് സിം​ഗ് മൂ​ന്ന് റ​ൺ​സ് വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​തോ​ടെ ഇ​ന്ത്യ ആ​വേ​ശ ജ​യവും 4-1ന് ​പ​ര​ന്പ​രയും സ്വന്തമാക്കി. ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ പ​വ​ർ​പ്ലേ അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ​മാ​രെ പ​വ​ലി​യ​നി​ലെ​ത്തി​ക്കാ​ൻ ഓ​സീ​സ് ബൗ​ള​ർ​മാ​ർ​ക്കു സാ​ധി​ച്ചു. 15 പ​ന്തി​ൽ 21 റ​ൺ​സ് നേ​ടി​യ യ​ശ​സ്വി ജ​യ്സ്വാ​ളി​നെ ബെ​ഹ്റെ​ൻ​ഡോ​ഫും 12 പ​ന്തി​ൽ 10 റ​ൺ​സ് സ്വ​ന്ത​മാ​ക്കി​യ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദി​നെ ഡ്വാ​ർ​ഷ്യ​സും പു​റ​ത്താ​ക്കി. മൂ​ന്നാം ന​ന്പ​റാ​യി ക്രീ​സി​ലെ​ത്തി​യ ശ്രേ​യ​സ് അ​യ്യ​ർ ഒ​ര​റ്റ​ത്ത് ന​ങ്കൂ​ര​മി​ട്ടു. 37 പ​ന്തി​ൽ ര​ണ്ട് സി​ക്സും അ​ഞ്ച് ഫോ​റും ഉ​ൾ​പ്പെ​ടെ 53 റ​ൺ​സ് നേ​ടി​യ ശ്രേ​യ​സ് അ​യ്യ​റി​ന്‍റെ ഇ​ന്നിം​ഗ്സാ​ണ്…

Read More

ഓസ്ട്രേലിയയിൽ ചു​മ​ടെ​ടു​ത്ത് പാ​ക് പ​ട

കാ​ൻ​ബെ​റ: ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ വ​ര​വും പോ​ക്കും എ​ല്ലാം വ​ൻ അ​ക​ന്പ​ടി​യോ​ടെ​യാ​ണെ​ന്ന​താ​ണ് ലോ​ക സ​ത്യം. എ​ന്നാ​ൽ, അ​ക​ന്പ​ടി​യൊ​ന്നു​മി​ല്ലാ​തെ പാ​ക്കി​സ്ഥാ​ൻ പു​രു​ഷ ക്രി​ക്ക​റ്റ് ടീം ​ഇ​ന്ന​ലെ ഓ​സ്ട്രേ​ലി​യ​യി​ലെ കാ​ൻ​ബെ​റ​യി​ൽ വി​മാ​ന​മി​റ​ങ്ങി. മാ​ത്ര​മ​ല്ല, അ​വ​ര​വ​രു​ടെ ല​ഗേ​ജു​ക​ൾ സ്വ​യം വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ഹോ​ട്ട​ലി​ലേ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ട ഗ​തി​കേ​ടും വ​ന്നു. പാ​ക് ക​ളി​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ എം​ബ​സി​യി​ൽ​നി​ന്നോ ആ​തി​ഥേ​യ​രാ​യ ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ൽ​നി​ന്നോ ആ​രു​മെ​ത്തി​യി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം. മൂ​ന്ന് മ​ത്സ​ര ടെ​സ്റ്റ് പ​ര​മ്പര​യ്ക്കാ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്തി​യ​ത്. 14 മു​ത​ൽ 18വ​രെ പെ​ർ​ത്തി​ലാ​ണ് ഓ​സ്ട്രേ​ലി​യ x പാ​ക്കി​സ്ഥാ​ൻ ആ​ദ്യ ടെ​സ്റ്റ്.

Read More

അ​നാ​ദ​ര​വ് അ​ല്ല: മി​ച്ച​ൽ മാ​ർ​ഷ്

സി​ഡ്നി: ഐ​സി​സി 2023 ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ട്രോ​ഫി സ്വ​ന്ത​മാ​ക്കി​യ​ശേ​ഷം അ​തി​ന്‍റെ മു​ക​ളി​ൽ കാ​ൽ​വ​ച്ചു​ള്ള ഓ​സീ​സ് ഓ​ൾ​റൗ​ണ്ട​ർ മി​ച്ച​ൽ മാ​ർ​ഷി​ന്‍റെ ചി​ത്രം ഇ​ന്ത്യ വൈ​കാ​രി​ക​മാ​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ഫൈ​ന​ലി​ൽ ഇ​ന്ത്യ​യെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ഓ​സീ​സി​ന്‍റെ ലോ​ക​ക​പ്പ് ട്രോ​ഫി നേ​ട്ടം. ലോ​ക​ക​പ്പ് ട്രോ​ഫി​യോ​ട് അ​നാ​ദ​ര​വ് കാ​ണി​ച്ചെ​ന്ന ത​ര​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ൽ സം​ഭ​വം വി​വാ​ദ​മാ​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​താ​ദ്യ​മാ​യി പ്ര​തി​ക​ര​ണ​വു​മാ​യി മി​ച്ച​ൽ മാ​ർ​ഷ് എ​ത്തി. ‘ലോ​ക​ക​പ്പ് ട്രോ​ഫി​യോ​ടു​ള്ള അ​നാ​ദ​ര​വ് മൂ​ല​മ​ല്ല അ​ത്ത​ര​ത്തി​ൽ ഒ​രു ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത​ത്. സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യ്ക്ക് വി​ധേ​യ​മാ​യെ​ന്നു കേ​ട്ടു, അ​തും എ​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ല്ല’- മി​ച്ച​ൽ മാ​ർ​ഷ് പ​റ​ഞ്ഞു.

Read More

പ​ര​മ്പര ആ​വേ​ശ​ത്തി​ലേ​ക്ക് നാ​ലാം മ​ത്സ​രം ഇ​ന്ന്

റാ​യ്പു​ർ: ഇ​ന്ത്യ​യും ഓ​സ്ട്രേ​ലി​യ​യും ത​മ്മി​ലു​ള്ള അ​ഞ്ചു മ​ത്സ​ര ട്വ​ന്‍റി 20 പ​ര​മ്പര​യി​ലെ നാ​ലാം മ​ത്സ​രം ഇ​ന്നു ന​ട​ക്കും. ആ​ദ്യ​ത്തെ ര​ണ്ടു മ​ത്സ​രം ജ​യി​ച്ച ഇ​ന്ത്യ​യെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ തോ​ൽ​പ്പി​ച്ച​തോ​ടെ പ​ര​മ്പര കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​മാ​യി​ട്ടു​ണ്ട്. പ​ര​മ്പര ഉ​റ​പ്പി​ക്കാ​ൻ ഇ​ന്ത്യ​ക്ക് ഇ​ന്നു ജ​യി​ക്ക​ണം. റാ​യ്പു​രി​ൽ രാ​ത്രി ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന മ​ത്സ​രം സ്പോ​ർ​ട്സ് 18ലും ​ജി​യോ സി​നി​മ​യി​ലും ത​ത്സ​മ​യം. പ​ര​മ്പര​യി​ലു​ട​നീ​ളം റ​ണ്ണൊ​ഴു​ക്ക് പ്ര​ക​ട​മാ​ണ്. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ 123 ഫോ​റും 65 സി​ക്സു​മാ​ണ് പി​റ​ന്ന​ത്. റാ​യ്പു​രി​ലും സ്ഥി​തി​ക്കു മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നാ​ണു സൂ​ച​ന. പ​ര​ന്പ​ര പി​ടി​ക്കാ​ൻ ഇ​ന്ത്യ ടീ​മി​ൽ മാ​റ്റം വ​രു​ത്തി​യേ​ക്കും. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ല്ലാ​തി​രു​ന്ന ശ്രേ​യ​സ് അ​യ്യ​ർ ഇ​ന്ന് ഇ​ന്ത്യ​ൻ ടീ​മി​ലെ​ത്തും. അ​ങ്ങ​നെ വ​ന്നാ​ൽ, മോ​ശം ഫോ​മി​ലു​ള്ള തി​ല​ക് വ​ർ​മ പു​റ​ത്താ​കും. ഓ​ൾ​റൗ​ണ്ട​ർ ദീ​പ​ക് ച​ഹാ​ർ ടീ​മി​ലെ​ത്തി​യാ​ൽ പ്ര​സി​ദ്ധ് കൃ​ഷ്ണ പു​റ​ത്താ​കും. അ​ക്സ​ർ പ​ട്ടേ​ലി​നു​പ​ക​രം വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റെ ഇ​ന്ത്യ ക​ളി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.…

Read More

ജി​മ്മി ജോ​ർ​ജ് ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം എം. ​ശ്രീ​ശ​ങ്ക​റി​ന്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ മി​ക​ച്ച കാ​യി​ക താ​ര​ത്തി​നു​ള്ള ജി​മ്മി ജോ​ർ​ജ് ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം ലോം​ഗ്ജം​പ് താ​രം എം. ​ശ്രീ​ശ​ങ്ക​റി​ന്. ഒ​രു ല​ക്ഷം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണു പു​ര​സ്കാ​രം. ജോ​സ് ജോ​ർ​ജ് ചെ​യ​ർ​മാ​നും അ​ഞ്ജു ബോ​ബി ജോ​ർ​ജ്, റോ​ബ​ർ​ട്ട് ബോ​ബി ജോ​ർ​ജ്, സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, സ്റ്റാ​ൻ​ലി ജോ​ർ​ജ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യു​ള്ള ക​മ്മി​റ്റി​യാ​ണു ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഡി​സം​ബ​ർ 22ന് ​ജി​മ്മി ജോ​ർ​ജ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ശ്രീ​ശ​ങ്ക​റി​ന് പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. ഇ​ന്ത്യ​ൻ വോ​ളി​ബാ​ൾ ഇ​തി​ഹാ​സം ജി​മ്മി ജോ​ർ​ജി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി 1989ലാ​ണ് ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. 2020ലെ ​ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത ശ്രീ​ശ​ങ്ക​ർ 2022ലെ ​കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യി​രു​ന്നു. 2023ലെ ​ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വെ​ള്ളി​യും പാ​രി​സ് ഡ​യ​മ​ണ്ട് ലീ​ഗി​ൽ വെ​ങ്ക​ല​വും ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ജം​പ്സ് മീ​റ്റി​ൽ സ്വ​ർ​ണ​വും ക​ര​സ്ഥ​മാ​ക്കി. 2023ൽ ​ജി.​വി. രാ​ജ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

Read More

സ​ഞ്ജു വീ​ണ്ടും ഇ​ന്ത്യ​ന്‍ ടീ​മി​ല്‍

മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ബി​സി​സി​ഐ. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. മൂ​ന്നു​വീ​തം ട്വ​ന്‍റി 20, ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളും ര​ണ്ടു ടെ​സ്റ്റും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ​ര്യ​ട​നം. മു​തി​ർ​ന്ന താ​ര​ങ്ങ​ളാ​യ രോ​ഹി​ത് ശ​ർ​മ​യും വി​രാ​ട് കോ​ഹ്‌​ലി​യും ഏ​ക​ദി​ന, ട്വ​ന്‍റി20 ടീ​മു​ക​ളി​ലി​ല്ല. മൂ​ന്ന്‌ ഏ​ക​ദി​ന​ങ്ങ​ൾ​ക്കു​ള്ള ടീ​മി​ൽ കെ.​എ​ൽ.​രാ​ഹു​ലാ​ണ് ക്യാ​പ്റ്റ​ൻ. ട്വ​ന്‍റി 20യി​ൽ സൂ​ര്യ​കു​മാ​ർ ന​യി​ക്കും. ടെ​സ്റ്റി​ൽ രോ​ഹി​ത് ശ​ർ​മ നാ​യ​ക​നാ​കും. ഏ​ക​ദി​ന ടീം: ​കെ.​എ​ൽ.​രാ​ഹു​ൽ (ക്യാ​പ്റ്റ​ൻ), ഋ​തു​രാ​ജ് ഗെ​യ്ക്‌​വ‌‌ാ​ദ്, സാ​യ് സു​ദ​ർ​ശ​ൻ, തി​ല​ക് വ​ർ​മ, ര​ജ​ത് പാ​ട്ടീ​ദാ​ർ, റി​ങ്കു സിം​ഗ്, ശ്രേ​യ​സ് അ​യ്യ​ർ, സ​ഞ്ജു സാം​സ​ണ്‍, അ​ക്സ​ർ പ​ട്ടേ​ൽ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, കു​ൽ​ദീ​പ് യാ​ദ​വ്, യു​സ്‌​വേ​ന്ദ്ര ച​ഹ​ൽ, മു​കേ​ഷ് കു​മാ​ർ, ആ​വേ​ശ് ഖാ​ൻ, അ​ർ​ഷ്ദീ​പ് സിം​ഗ്, ദീ​പ​ക് ച​ഹാ​ർ. ട്വ​ന്‍റി20 ടീം: ​സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), യ​ശ​സ്വി ജ​യ്സ്വാ​ൾ, ശു​ഭ്മ​ൻ ഗി​ൽ, ഋ​തു​രാ​ജ്…

Read More

ഉഗാ​ണ്ട ലോ​ക​ക​പ്പി​ന്; ച​രി​ത്രം

വി​ൻ​ഡ്ഹോ​ക്ക്: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഉഗാ​ണ്ട അ​മേ​രി​ക്ക​യി​ലും വെ​സ്റ്റ്ഇ​ൻ​ഡീ​സി​ലു​മാ​യി അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ട്വ​ന്‍റി20 ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടി. ഞാ​യ​റാ​ഴ്ച ന​ട​ന്ന ആ​ഫ്രി​ക്ക റീ​ജ​ണ്‍ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ അ​വ​ർ സിം​ബാ​ബ്‌​വെ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രേ അ​വ​രു​ടെ ആ​ദ്യ ട്വ​ന്‍റി20 ജ​യ​മാ​ണി​ത്. ആ​ദ്യ​മാ​യാ​ണ് ഉഗാ​ണ്ട ഐ​സി​സി ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടു​ന്ന​ത്.

Read More

ടെ​സ്റ്റ് പ​ര​മ്പരയി​ൽ ക​ളി​ക്കാ​ൻ ത​യാ​റാ​ക​ണം; ഏ​ക​ദി​നം ഒ​ഴി​വാ​ക്കി കോ​ഹ്‌​ലി

മും​ബൈ: അ​ടു​ത്ത മാ​സം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ന​ട​ക്കു​ന്ന ഏ​ക​ദി​ന, ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര​ക​ളി​ൽ വി​രാ​ട് കോ​ഹ്‌​ലി ക​ളി​ച്ചേ​ക്കി​ല്ല. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ന്‍റി 20 പ​ര​ന്പ​ര​ക​ളി​ൽ​നി​ന്ന് വി​ശ്ര​മം വേ​ണ​മെ​ന്നും ടെ​സ്റ്റ് പ​ര​ന്പ​ര​യി​ൽ ക​ളി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും കോ​ഹ്‌​ലി ബി​സി​സി​ഐ​യെ അ​റി​യി​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ൽ ക​ളി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യും ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ടെ​സ്റ്റ് പ​ര​ന്പ​ര​യി​ൽ ടീ​മി​നൊ​പ്പം ചേ​രു​മെ​ങ്കി​ലും ഏ​ക​ദി​ന, ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ൽ രോ​ഹി​ത്തും വി​ട്ടു​നി​ന്നേ​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. മൂ​ന്ന് ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളും മൂ​ന്ന് ഏ​ക​ദി​ന​വും ര​ണ്ട് ടെ​സ്റ്റും അ​ട​ങ്ങി​യ​താ​ണ് ഇ​ന്ത്യ​യു​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം. ഡി​സം​ബ​ർ 10 മു​ത​ലാ​ണു ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം ആ​രം​ഭി​ക്കു​ന്ന​ത്. അ​ജി​ത് അ​ഗാ​ർ​ക്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സെ​ല​ക്ഷ​ൻ ക​മ്മി​റ്റി വ​രും ദി​വ​സ​ങ്ങ​ളി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ക്കും. ട്വ​ന്‍റി 20, ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കു ശേ​ഷം ഡി​സം​ബ​ർ 26ന് ​ബോ​ക്സിം​ഗ് ഡേ​യി​ൽ സെ​ഞ്ചൂ​റി​യ​നി​ൽ ആ​രം​ഭി​ക്കു​ന്ന ആ​ദ്യ…

Read More

കാ​ഴ്‌​ചപ​രി​മി​ത​രു​ടെ ക്രി​ക്ക​റ്റ്: കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

കൊ​​​ച്ചി: തൃ​​​പ്പൂ​​​ണി​​​ത്തു​​​റ പാ​​​ല​​​സ് ഓ​​​വ​​​ൽ ഗ്രൗ​​​ണ്ടി​​​ൽ ഡി​​​സം​​​ബ​​​ർ 18 മു​​​ത​​​ൽ 22 വ​​​രെ ന​​​ട​​​ക്കു​​​ന്ന കാ​​​ഴ്‌​​​ച പ​​​രി​​​മി​​​ത​​​രു​​​ടെ അ​​​ന്ത​​​ർ സം​​​സ്ഥാ​​​ന ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​നു​​​ള്ള (നാ​​​ഗേ​​​ഷ് ട്രോ​​​ഫി) കേ​​​ര​​​ള ടീ​​​മി​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു.​​ അ​​​ന​​​ന്തു ശ​​​ശി​​​കു​​​മാ​​​ർ ക്യാ​​​പ്റ്റ​​​നും എ​​​ൻ. കെ. ​​​വി​​​ഷ്ണു വൈ​​​സ് ക്യാ​​​പ്റ്റ​​​നു​​​മാ​​​യി 14 അം​​​ഗ ടീ​​​മി​​​നെ​​​യാ​​​ണ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. എം. ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ, എ.​​​വി. ബി​​​നീ​​​ഷ്, ജി​​​ബി​​​ൻ പ്ര​​​കാ​​​ശ്, കെ.​​ബി. സാ​​​യ​​​ന്ത്, എ. ​​​മ​​​നീ​​​ഷ്, സ​​​ച്ചി​​​ൻ തു​​​ള​​​സീ​​​ധ​​​ര​​​ൻ, എ​​​സ് ശൈ​​​ലാ​​​ജ്, സി.​​കെ. സ​​​ദ​​​ക്ക​​​ത്തു​​​ൽ അ​​​ൻ​​​വ​​​ർ, എ. ​​​മു​​​ഹ​​​മ്മ​​​ദ് ഫ​​​ർ​​​ഹാ​​​ൻ, എം.​​എ​​​സ്. സു​​​ജി​​​ത്ത്, മു​​​ഹ​​​മ്മ​​​ദ് ക​​​മാ​​​ൽ, കെ.​​എം. ജി​​​നേ​​​ഷ് എ​​​ന്നി​​​വ​​​രാ​​​ണു ടീ​​​മി​​​ലെ മ​​​റ്റം​​​ഗ​​​ങ്ങ​​​ൾ. കെ. ​​​ശി​​​വ​​​കു​​​മാ​​​ർ, ഇ. ​​​ബി. ഇ​​​സ്മാ​​​യി​​​ൽ, ഷാ​​​ഹു​​​ൽ ഹ​​​മീ​​​ദ്, പി. ​​​അ​​​ർ​​​ജു​​​ൻ, കെ. ​​​അ​​​ബ്ദു​​​ൾ മു​​​ന​​​സ്, കെ.​​പി. അ​​​ബ്ദു​​​ൽ റ​​​ഹ്മാ​​​ൻ എ​​​ന്നി​​​വ​​​ർ റി​​​സ​​​ർ​​​വ് താ​​​ര​​​ങ്ങ​​​ളാ​​​യി ടീ​​​മി​​​ലു​​​ണ്ട്. ഗ്രൂ​​​പ്പ് സി​​​യി​​​ൽ കേ​​​ര​​​ളം 18ന് ​​​ബി​​ഹാ​​​റി​​​നെ​​​യും 19ന് ​​​ഒ​​​ഡീ​​​ഷ​​​യെ​​​യും നേ​​​രി​​​ടും.…

Read More